🐞പാറ്റ ഇട്ടൊരു വെറൈറ്റി മീൻ പിടുത്തം||വരാൽ catching &cooking|snakehead|murrel||kerala_style_fishing

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 720

  • @vinsent343.
    @vinsent343. 3 ปีที่แล้ว +23

    സാധാരണ സ്ത്രീകൾക്ക് ഏറ്റവും പേടിയുള്ള ജീവിയാണ് പാറ്റ സമ്മതിച്ചു കൊച്ചെ നിൻറെ ധൈര്യം💪💪💪👌👌

  • @feelmylove1837
    @feelmylove1837 3 ปีที่แล้ว +12

    സാധാരണ പെൺപിള്ളേർക്ക് പാറ്റ എന്ന് പറഞ്ഞാൽ.... 😂പറയണ്ട ജീവനും കൊണ്ട് ഓടും.... ഇതിപ്പോ പാറ്റ ജീവനും കൊണ്ട് ഓടണ അവസ്ഥ ആണ് 😄🤗aniway pwoli

  • @AjitKumar-ds2zv
    @AjitKumar-ds2zv 3 ปีที่แล้ว +34

    ആ ഒരു വരാലിനെ കിട്ടിയില്ലായിരുന്നെങ്കിൽ ജോഹു കുട്ടൻ പറഞ്ഞ പോലെ പാറ്റ കറി വെക്കേണ്ടി വന്നനേ 😄🙏. Hbday johu.

  • @akhiltvm1227
    @akhiltvm1227 3 ปีที่แล้ว +19

    ഇന്നത്തെ ലൈക്‌ കുട്ടി ജോഹുവിനു ഇരിക്കട്ടെ

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 ปีที่แล้ว +3

    മീനിനെ പിടിക്കാൻ ആ ജീവിയെ അറപ്പും, പേടിയുമില്ലാതെ ഇത്ര സിമ്പിളായി എങ്ങിനെ കൈകാര്യം ചെയ്യാൻ പറ്റുന്നു. സൂപ്പർ............ കുറുമ്പന് ജന്മദിന ആശംസകൾ..........

  • @sheheershehishehi
    @sheheershehishehi 3 ปีที่แล้ว +2

    അൽ ബ്രാൽ പൊളിച്ചു.
    നൈസ് വീഡിയോ.
    ജീവൻ ബ്രോ സ്മീലു ചേച്ചി
    പൊളിച്ചു അടിപൊളി ആയിരുന്നു.
    എല്ലാ ദിവസം വീഡിയോ ഉണ്ടായിരുന്നു എങ്കിൽ
    എന്ന ആഗ്രഹിക്കുന്നു. കിട്ടിയ കൊള്ളാം ആയിരുന്നു.
    ബര്ത്ഡേ മുത്തുമണികൾക്കു പിറന്നാൾ ആശംസകൾ നേരുന്നു ട്ടോ.
    👌❤️👌❤️👌❤️👌❤️👌❤️👌❤️👌❤️👌❤️👌

  • @renjithbabu100
    @renjithbabu100 3 ปีที่แล้ว +6

    ആട്ടാ,ആട്ടാ,ആട്ടാ,ആട്ടാ,😂😂😂....ഈ സ്ലാങ് എവിടെ കേട്ടാലും സ്മീലു ചേച്ചിയെ ഓർമ്മവരും.... വീഡിയോ പൊളിച്ചു ചേച്ചി ❤️❤️❤️❤️❤️❤️❤️

  • @azharnazeer4532
    @azharnazeer4532 3 ปีที่แล้ว +2

    Kuppi kondu kulam niranjallo
    Video kandappol nostalgia vannu

  • @aliakbarakbar1507
    @aliakbarakbar1507 3 ปีที่แล้ว +3

    അടിപൊളി. ജോഹുട്ടൻ തകർത്തു...

  • @sajithomas9514
    @sajithomas9514 3 ปีที่แล้ว +2

    Fry നന്നായിട്ടുണ്ട് കാണാൻ . കൊതിപ്പിച്ചു .ജോഹുട്ടനും സെൻഹകുട്ടിക്കും ജന്മദിനാശംസകൾ 🎂🎂

  • @kannan9227
    @kannan9227 3 ปีที่แล้ว +3

    അട മോനെ പോക്കറുടെ വക ഹാപ്പിയെ ഹാപ്പി

  • @sobinjohny6051
    @sobinjohny6051 3 ปีที่แล้ว +52

    ചേച്ചി Plus 2 ന് Bio-science ആയിരുന്നോ, പാറ്റ പിടുത്തം കണ്ടു ചോദിച്ചതാ.....🤔🤔🤔🤔🤔

  • @sajithlal5127
    @sajithlal5127 3 ปีที่แล้ว +2

    അൽ ബരാൽ അതിഷ്ട്ടപെട്ടു 😍😍😍😍👏👏👏✌️✌️

  • @threekidstreat6954
    @threekidstreat6954 3 ปีที่แล้ว +3

    Happy birthday monuu 🥰🎂🌹🎉🎊. Video ishettam aayitto 😍

  • @aneeshan2662
    @aneeshan2662 3 ปีที่แล้ว +3

    അപ്പോ എപ്പോഴും പറയും പോലെ ഒരുപാട് ഇഷ്ടമായി 👍👍👍👍 പാറ്റയെ ഇട്ടു മീൻ പിടിക്കുന്നത് ആതിയമായ് കാണുന്നതാണ്👍👍👍 മോൻ കുട്ടന് happy birthday 😘😘😘😘

  • @rashibinas2207
    @rashibinas2207 3 ปีที่แล้ว +4

    സമീലു വിന് പാറ്റയെ പിടിച്ചു നല്ല ശീലമുണ്ടല്ലോ അടിപൊളി 🤩🤩🤩😀😄👌👌👌

  • @t.m.hareeshkumar4275
    @t.m.hareeshkumar4275 3 ปีที่แล้ว +2

    ഹാപ്പി birthday ജോഹു മോനെ

  • @kasargodicha8134
    @kasargodicha8134 3 ปีที่แล้ว +4

    Nice video 😍
    Al varaaaal😋😍😄👌
    Happy birthday 🎂 🎉

  • @sreedeepomanakuttan8987
    @sreedeepomanakuttan8987 3 ปีที่แล้ว +2

    ടേസ്റ്റർ ജോഗൂട്ടൻ പൊളിച്ചു

  • @shijoreena5256
    @shijoreena5256 3 ปีที่แล้ว +3

    Happy birthday mon , video super i like it

  • @pratheeshjames4563
    @pratheeshjames4563 3 ปีที่แล้ว +3

    Smeelum kalakki monum kalakki..superrr👌

  • @baburs6214
    @baburs6214 3 ปีที่แล้ว +2

    🎂🎂🎂 ജന്മദിന☆☆ആശംസകൾ ജോഹുക്കുട്ടാ🍦

  • @vishnuanakkathil8802
    @vishnuanakkathil8802 3 ปีที่แล้ว +3

    നിങ്ങളൊക്കെ സത്യം പറഞ്ഞാ ഭാഗ്യവാന്മാരാ content നു വേണ്ടി എവിടെയും അന്വേഷിച്ചു പോവണ്ട ആവശ്യം ഇല്ലല്ലോ.. കുമ്പളങ്ങിയുടെ പ്രകൃതി ഭംഗി മാത്രം മതിയല്ലോ ❤️❤️❤️❤️💙💙💙💙💙 happy bday monu.. 🎂🍬🍬🧁🧁🍧🍨🍩🍰🎂🎂

  • @babumvmv5071
    @babumvmv5071 3 ปีที่แล้ว +3

    ആഹാ അടിപൊളി 🐟👌🥘

  • @dhanoopakp8256
    @dhanoopakp8256 3 ปีที่แล้ว +15

    എല്ലാരും ജോഹു മോനെ Bday wishes പറയുന്നു....
    നാളെ അല്ലെ Birthday?
    എന്നു സ്വന്തം ആരാധകൻ💞

  • @ananthuvijayan6162
    @ananthuvijayan6162 3 ปีที่แล้ว +2

    Johu rocks 😎😎, happy birthday johu 🎉🎉🎉

  • @wsdffghj9801
    @wsdffghj9801 3 ปีที่แล้ว +2

    അടിപൊളി കുവൈത്ത്

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 ปีที่แล้ว +2

    All the best 👍👍👍

  • @aniljoseph8010
    @aniljoseph8010 3 ปีที่แล้ว +2

    സൂപ്പർ 👍👍👍

  • @فصلرحمان
    @فصلرحمان 3 ปีที่แล้ว +5

    അനിയത്തി കുട്ടിയുടെ ആ സംസാരം ആണ് എനിക്ക് ഇഷ്ടം 🤝

  • @rajeevasianet8444
    @rajeevasianet8444 3 ปีที่แล้ว +3

    തനി നാടൻ മീൻ പിടുത്തം pwolichu

  • @vishnukumar16
    @vishnukumar16 3 ปีที่แล้ว +3

    Ta ta ta ta cute 😍 nice video

  • @jacobcg7008
    @jacobcg7008 3 ปีที่แล้ว +2

    അടിപൊളി ശരിക്കും കൊതിപ്പിച്ചു പാറ്റായിട്ടൊരുപാട് ഭ്രാലിനെപിടിച്ചിട്ടുണ്ട്. കൊതുമ്പു വള്ളം അതുതുഴയാനായിട്ട് നല്ലപാടാണ് happy birthday johumon 😍👍

  • @rahuldarsana3804
    @rahuldarsana3804 3 ปีที่แล้ว +27

    മോനേ നമുക്ക് പാറ്റ പിടിച്ചാലോ ജോ:mm പിടിക്കാം സ്മീ:എന്നിട്ട് എന്ത് ചെയ്യും.മോൻ:നമുക്ക് കറി വക്കാം 😎 ജോ thug ❤️❤️

  • @freakworld07
    @freakworld07 3 ปีที่แล้ว +1

    അടിപൊളി മീൻ പിടിത്തവും കുക്കിങ്ങും കണ്ടിരിക്കാൻ തന്നെ നല്ല രസമാണ് 👍

  • @vysakhab4376
    @vysakhab4376 3 ปีที่แล้ว +3

    Adipowliii 👍👍
    Happy Birthday baby🎊

  • @kl5299
    @kl5299 3 ปีที่แล้ว +2

    സൻഹക്കും ജോവ്ഹു നും ഹാപ്പി birthdday😍😘

  • @archanasubeesh8961
    @archanasubeesh8961 3 ปีที่แล้ว +4

    സൂപ്പർ ചേച്ചി സുഖമാണോ എല്ലാവരെയും തിരക്കി എന്ന് പറയു ❤️❤️❤️

  • @abhiailsson6428
    @abhiailsson6428 3 ปีที่แล้ว +1

    വീഡിയോ പൊളിച്ചു 👌💯 പ്രകൃതിരമണീയം രണ്ടുപേർക്കും ജന്മദിനാശംസകൾ😍🍥🍪🍩🎂🍰🧁🥧🍫🍬🍮

  • @saraththumpode4118
    @saraththumpode4118 3 ปีที่แล้ว +4

    Adipoli......👌
    Happy birthday mone🎂

  • @jineshkaruvarakundu4831
    @jineshkaruvarakundu4831 3 ปีที่แล้ว +2

    അടിപൊളി

  • @myvillagekl559
    @myvillagekl559 3 ปีที่แล้ว +3

    F😊fish adichapol ulla command super😀

  • @fishermaddy5285
    @fishermaddy5285 3 ปีที่แล้ว +2

    Video ishttapettu eni nammal ivide kaanum

  • @bigchat4476
    @bigchat4476 3 ปีที่แล้ว +2

    ഉണ്ടേ ✌️✌️✌️✌️
    കാണാട്ടാ ❤ Super

  • @asokkumar9031
    @asokkumar9031 3 ปีที่แล้ว

    👍നന്നായിട്ടുണ്ട് വരാൽ ഫ്രൈ..al varal fry... Super 👍

  • @muneerali9983
    @muneerali9983 3 ปีที่แล้ว +3

    ഹാപ്പി ബർത്ഡേ ജോ മോൻ. പാറ്റ മീൻ പിടുത്തം അൽ പൊളി. പൊരിച്ച മീൻ കാണുന്നത് സഹിക്കൂല

  • @noname-jq5qm
    @noname-jq5qm 3 ปีที่แล้ว +4

    ആ ചേട്ടൻ ചൂണ്ട ഇട്ടത് നന്നായി...ആ ഒരു വരാലിനെ കിട്ടിയില്ലാരുന്നെങ്കിൽ ജോഹു മോൻ പറഞ്ഞ പോലെ കൊണ്ട് വന്ന പാറ്റയെ പൊരിക്കേണ്ടി വന്നേനെ..😆....എന്തായാലും വരാൽ നെടുകെ പിളന്ന് പൊരിച്ചെടുത്തത് നന്നായിട്ട് ഉണ്ട്...
    Advance happy b daY johumon 🎂🍬

  • @ajuantony1
    @ajuantony1 3 ปีที่แล้ว +4

    Advanced Happy Birthday Dear Jokku🎂🎉🎉..We like your T shirt 👕 the Potato Head😻..All the Best,Birthday Boy🍦God Bless🙏🏼

  • @AbidKl10Kl53
    @AbidKl10Kl53 3 ปีที่แล้ว +2

    വരാൽ ഫ്രൈ പൊളിക്കും🤤😋👌

  • @123-RUN
    @123-RUN 3 ปีที่แล้ว +3

    നല്ല പച്ച കപ്പ കോർത്തു ഇട്ടാൽ വരാൽ നല്ലോണം വാരാം 😍😍
    പാറ്റയെ പേടി ഉള്ള കുട്ടികൾ ഉണ്ടൊ 😍😍 സിനിമയിൽ ഒക്കെ കണ്ടിട്ടുണ്ടല്ലോ 🏃🏃

  • @faizaltp3233
    @faizaltp3233 3 ปีที่แล้ว +2

    പൊളിയാണ് ട്ടാ.. 😉

  • @vavavava3514
    @vavavava3514 3 ปีที่แล้ว +2

    Smeeku video korch speed akan shramikkanam

  • @nishad.t.m.nishad5620
    @nishad.t.m.nishad5620 3 ปีที่แล้ว +2

    Chechi supr video varalinde tholi ulikunnatha elupam mannukooti ulichal vegam porum

  • @greatartmediaentertainment1855
    @greatartmediaentertainment1855 3 ปีที่แล้ว +2

    Sueper ... adipoliii😍

  • @happymoments2741
    @happymoments2741 3 ปีที่แล้ว +2

    പൊളി പൊളിയ്...💕💕

  • @ramshad4373
    @ramshad4373 3 ปีที่แล้ว +4

    Happy birthday to you Jokutta 😍🥳

  • @sineeshkp7260
    @sineeshkp7260 3 ปีที่แล้ว +2

    അല്‍ വരാല്‍ സൂപ്പര്‍.....

  • @amal7dominic598
    @amal7dominic598 3 ปีที่แล้ว +2

    Video ellam adipoli aanattaaa... kurach preshnam e ttaaaaa aanattaaaa😊

  • @sulfikersuppu3617
    @sulfikersuppu3617 3 ปีที่แล้ว +3

    നമ്മക്ക് thaaro kurach വരാൽ ഫ്രൈ 😋😋😋😋😋😋

    • @sulfikersuppu3617
      @sulfikersuppu3617 3 ปีที่แล้ว

      ഇനി വരാൽ പൊരിക്കുമ്പോൾ adh ഒന്നും വരാൻ ittal ഉള്ളിൽ മസാല പിടിക്കും

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว

      👍👍✌️✌️

  • @aquamanrocha
    @aquamanrocha 3 ปีที่แล้ว +2

    ഇന്നത്തെ LIKE Joccu ന്... ✌️😃😊🥰
    Advance🎊 B'day wish 🎈Joccu... 🎉 😘😘😍🥰💞♥️♥️♥️
    Smeeluu... nXtym പാറ്റ Curry ബെക്കുമ്പ വിളി മച്ചാനെ... 🤘😃🤩

    • @SmeesWorldbySmeeluJeevan
      @SmeesWorldbySmeeluJeevan  3 ปีที่แล้ว

      ❤❤
      കഴിഞ്ഞ ദിവസം thannathe പാറ്റ curry ayerunnu 😊
      Manasilayillae 😄😄

  • @shineppavithran123
    @shineppavithran123 3 ปีที่แล้ว +4

    Happy Birthday Dear......

  • @akbara5657
    @akbara5657 3 ปีที่แล้ว +2

    Mon nokkumbol amma oronnine pidichu curryvekkunnu😂😂. Paattaye pidikkunnatum curry vekkanann karuti ,Mone kuttamparayan pattilla😝😝😄😄.
    Happy baby kuttiyyZzz❣❣❣❣

  • @christygeorge8187
    @christygeorge8187 3 ปีที่แล้ว +2

    advance happy birthday jokutta 😍😍😘😘😘🎂🎂🎂

  • @rajilmp
    @rajilmp 3 ปีที่แล้ว +1

    super smilu✌️👌

  • @r.a6887
    @r.a6887 3 ปีที่แล้ว +2

    എന്ത് ഭംഗി കുക്കിംഗ് ചെയ്ത സ്ഥലം

  • @jelinjacob9643
    @jelinjacob9643 3 ปีที่แล้ว +2

    HAPPY BIRTHDAY monu🎂🎂...pinee patta pidutham polichooo from CANADIAN MALAYALEE DIARIES....

  • @deondenny3678
    @deondenny3678 3 ปีที่แล้ว

    🐟 ഇത് ഒരു വ്യത്യസ്ത തരം മത്സ്യം പിടുത്തവും മുറിക്കലും ആയിരുന്നു. !! 🐟

  • @Dreem1990
    @Dreem1990 3 ปีที่แล้ว +2

    Happy bdy ജോഹൂ കുട്ടൻ ❤️❤️

  • @praveenpraveen7681
    @praveenpraveen7681 3 ปีที่แล้ว +2

    Smeelu adipoliyayittund ട്ടോ ,😜😜😜 adavance happy birthday to you...jokku🎂🎂🎂🎂🎂🎂🍬🍬🍬🍬🍬

  • @കൃഷ്ണചന്ദ്രൻ
    @കൃഷ്ണചന്ദ്രൻ 3 ปีที่แล้ว +1

    💐ജന്മ👌ദിന ✌️ആശംസകൾ 🥰ജോക്കുട്ടൻ 😘

  • @shy384
    @shy384 3 ปีที่แล้ว +2

    Thanks Smeelu. 👍

  • @blackwhitemediabwmedia7383
    @blackwhitemediabwmedia7383 3 ปีที่แล้ว +2

    HAPPY birthday johuttaa😘

  • @kanchankumar1000
    @kanchankumar1000 3 ปีที่แล้ว +2

    good1, nicely presented,

  • @rashidraaz1422
    @rashidraaz1422 3 ปีที่แล้ว +2

    ജോഹുട്ടന് happy birthday ട്ടോ 🥳🥳
    സ്ലാങ് വിട്ട് കളയരുത് ട്ടോ ട്ടോ,

  • @FoodieGadi
    @FoodieGadi 3 ปีที่แล้ว +3

    വരാൽ കിട്ടാൻ പാറ്റ ബെസ്റ്റ് ആണ്.. പണ്ട് പാറ്റക് പിന്നാലെ ഓടിയത് ഓർമ്മ വരുന്നു 🏃🏃🏃

  • @brithday123
    @brithday123 3 ปีที่แล้ว +3

    അടിപൊളി ആണല്ലോ - ഒരു നാലെണ്ണം കൂടി പിടിക്കാമായിരുന്നു 😅😅😅💗

  • @rafeeqn9961
    @rafeeqn9961 3 ปีที่แล้ว +3

    അൽ ബരാൽ 'പൊളി

  • @ajeshtv466
    @ajeshtv466 3 ปีที่แล้ว +3

    അപ്പന് എല്ലാം അറിയാല്ലോ .... മീനുമായ് ബന്ധപ്പെട്ട ഒരു സകലകലാ വല്ലഭൻ തന്നെ .... ഒരു പേടീം ഇല്ലാതെ പാറ്റയെ കൊളുത്തിയ സമീലു പുലിയാണെ .....

  • @anoopparasd1983
    @anoopparasd1983 3 ปีที่แล้ว +1

    Patta ittu njanum oru padu varaline pudichittunduu adipoli video super chechi

  • @chefrajkankol9465
    @chefrajkankol9465 3 ปีที่แล้ว +1

    Super...

  • @jrpepperfarm5861
    @jrpepperfarm5861 3 ปีที่แล้ว +2

    Kollattooo

  • @abrahamgeorge7877
    @abrahamgeorge7877 3 ปีที่แล้ว

    Adipoli aayitundu presentation 🥰👌

  • @svlogs6829
    @svlogs6829 3 ปีที่แล้ว +2

    ഇജ്ജ് മുത്താണ് 😍

  • @rejijoseph7076
    @rejijoseph7076 3 ปีที่แล้ว +2

    അടിപൊളി ആയിട്ടുണ്ട് ട്ടോ 😄സൂപ്പർ.(ഈ 20 മിനുട്ട് വിഡിയോയിൽ smeelu 34തവണ ട്ടോ ട്ടോ ന്ന് പറഞ്ഞിട്ടുണ്ട് 😄.ഞാൻ എണ്ണി നോക്കി,🤣ട്ടോ 😄😄😄🤣)

  • @vavavlogs2411
    @vavavlogs2411 3 ปีที่แล้ว +3

    Happy birthday to you 🎂🎂🎂🎂🎂🎂🎂 monkutta ❤️❤️❤️❤️❤️❤️❤️❤️

  • @jayeshm3981
    @jayeshm3981 3 ปีที่แล้ว +2

    Machu....👌 birth day wishes monu...🎂🎁🎈💞💞💞

  • @sonycleetus9265
    @sonycleetus9265 3 ปีที่แล้ว +7

    1.15 പാറ്റ എന്തിനാ 🤔🤔കറി വെയ്ക്കാൻ🤩🤩🤩 -ജോഹു rocks

  • @kingdavid6494
    @kingdavid6494 3 ปีที่แล้ว +2

    Adi pwoli 😍

  • @jaisonpulikken6169
    @jaisonpulikken6169 3 ปีที่แล้ว +6

    Super videos

  • @preejitha7175
    @preejitha7175 3 ปีที่แล้ว +3

    Super
    happy birthday 🎂 🎉 🎈 Rohoottan

  • @shameemcholayilmadathil8481
    @shameemcholayilmadathil8481 3 ปีที่แล้ว +3

    *CLIMAX ADIPOLI*

  • @ajinanujaajinanuja2018
    @ajinanujaajinanuja2018 3 ปีที่แล้ว +3

    Happy Birthday 🎂🎂 🎣👌👌👌👍

  • @afsaljr9065
    @afsaljr9065 3 ปีที่แล้ว +2

    Adwance happy birthday johuttaaa❣️❣️😘😘🎂🎂🎂

  • @ryantyresandmechanical5564
    @ryantyresandmechanical5564 3 ปีที่แล้ว +3

    Happy Birthday to Jokuttan,God bless

  • @aydil86
    @aydil86 3 ปีที่แล้ว +1

    good presentation, numma kochikaaru pwoli alle 🤟🏻

  • @rara8899
    @rara8899 3 ปีที่แล้ว +1

    റിയാദിൽ നിന്ന് ✌️✌️✌️✌️

  • @Dreem1990
    @Dreem1990 3 ปีที่แล้ว +2

    Nice dearo 😍😍😍

  • @Shinu88-Dec
    @Shinu88-Dec หลายเดือนก่อน

    ഹോട്ടൽ എങ്ങനെ പോകുന്നു അതിന്റെ വീഡിയോ അന്ന് കണ്ടത് ആണ് പിന്നെ അതിനെ പറ്റി ഒന്നും കണ്ടില്ല അതാണ് തിരക്കിയത് johu monu happy birthday 🎉🎂🎉

  • @Snyderviz
    @Snyderviz 3 ปีที่แล้ว +3

    Super ayittnd tta❤️

  • @reenuelizabeth6337
    @reenuelizabeth6337 3 ปีที่แล้ว +2

    Happy Birthday Johuutttaa🥳🥳🥰😍