ഉമര്‍ഖാളി (റ) റൗള ശരീഫില്‍ പോയപ്പോള്‍ സംഭവിച്ചത്⁉️ഫാത്തിഹ റസൂല്‍ (സ്വ) യുടെ മദ്ഹ് | തെളിവ് സഹിതം

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • മദ്ഹ് റസൂല്‍ (സ്വ) | MADH RASUL (SWA)
    👉 മഹാനായ ഉമര്‍ഖാളി (റ) റസൂല്‍ (സ്വ) യുടെ റൗള ശരീഫില്‍
    പോയപ്പോള്‍ സംഭവിച്ചത്.?
    👉 രണ്ട് തരം ദീനുണ്ട് ഏതൊക്കെ
    👉 പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ദീനുണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ദീനുണ്ട്..
    👉 എന്താണ് ശഫാഅത്ത്.?
    👉 ഫാത്തിഹ മുഴുവന്‍ റസൂല്‍ (സ്വ) യുടെ മദ്ഹ്
    👉 ഖുര്‍ആനില്‍ മുഴുവന്‍ സൂറത്തിലും റസൂല്‍ (സ്വ)യുടെ മദ്ഹ്.!
    തെളിവ് സഹിതം ഉസ്താദ് തെളിയിക്കുന്നു..
    ▶️ AHLU SUNNATH WAL JAMAHATH
    🎙️ USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #rahmathullah_qasimi_moothedam #fathiha #surah #quran #madhu #deen #muhammadﷺ #meelad

ความคิดเห็น • 13

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  หลายเดือนก่อน +5

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044 | 9947000492
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    WhatsApp Group Link 👇
    chat.whatsapp.com/DlB0l9jFTlb4TWhQRLm9ZT
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

    • @shafeeq7512
      @shafeeq7512 29 วันที่ผ่านมา +1

      അവിടെ എത്ര കുട്ടികൾ ഉണ്ട്

  • @sadhikhisham2388
    @sadhikhisham2388 29 วันที่ผ่านมา +2

    പ്രിയപ്പെട്ട ഉസ്താദ് ❤️🌹ദുആ ചെയ്യണേ

  • @MuhammedaliNarakkatt
    @MuhammedaliNarakkatt 20 วันที่ผ่านมา

    അൽഹംദുലില്ലാ

  • @caligraphy4509
    @caligraphy4509 29 วันที่ผ่านมา

    Evide ninnum kittatha arivugal ✍️🤝

  • @user-vj4go2sh4b
    @user-vj4go2sh4b 29 วันที่ผ่านมา +1

    Duagil ulpeduthane usthade

  • @naseervpm6770
    @naseervpm6770 26 วันที่ผ่านมา

    Yeteyum usthath

  • @najeebmon7067
    @najeebmon7067 29 วันที่ผ่านมา

    Duaa cheyyane usthaade

  • @thambi4927
    @thambi4927 28 วันที่ผ่านมา

    usthad❤

  • @nastharpn6011
    @nastharpn6011 29 วันที่ผ่านมา +1

    ❤❤❤❤❤

  • @shihabudeensr3296
    @shihabudeensr3296 29 วันที่ผ่านมา

    ❤❤❤

  • @bilumon7735
    @bilumon7735 29 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤