1459: ഉറക്കം കിട്ടാതെ കുറേ നേരം കിടക്കാറുണ്ടോ? എങ്ങനെ സുഖമായി ഉറങ്ങാം? | How to sleep easily?

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 115

  • @sree3582
    @sree3582 3 หลายเดือนก่อน +3

    Dr ഇപ്പൊ 2 weeks ആയി ഉറങ്ങാനേ പറ്റുന്നില്ല.ഒന്നും ചെയ്യാൻ കഴിയുന്നില്ല.ഇങ്ങനെ പോയാൽ ജീവിതം അവസാനിപ്പിക്കേണ്ടി വരും😢

  • @Sammlp
    @Sammlp ปีที่แล้ว +11

    എനിക്ക് ഉറക്കം വരാൻ വളരെ അധികം സമയം എടുക്കും.. മൊബൈൽ ഒന്നും തൊടാതെ നേരത്തെ കിടക്കും... നല്ല ക്ഷീണിച്ചു വന്നു കിടന്നാൽ പോലും ഉറക്കത്തിലേക്ക് വീഴില്ല...
    ഇനി അവസാനം ഉറങ്ങിയാലോ ഇടയ്ക്കിടെ ഉണരും... ചെറിയ ശബ്ദം പോലും ഉണർത്തും... അങ്ങനെ ഫുൾ ഡിസ്റ്റർബ്ഡ് സ്ലീപ്‌ ആണ് എനിക്ക് കുറെ വർഷം ആയിട്ട്...
    അവസാനം ഇപ്പോൾ എനിക്ക് ബിപി വന്നു 😰

    • @jasnamahroof1698
      @jasnamahroof1698 ปีที่แล้ว

      Yoga nidra cheythu nokku. Valare nallathaanu

    • @Sammlp
      @Sammlp ปีที่แล้ว

      @@jasnamahroof1698 യൂട്യൂബിൽ ഉണ്ടോ

    • @naseema7918
      @naseema7918 ปีที่แล้ว +1

      @@jasnamahroof1698 how?

    • @jasnamahroof1698
      @jasnamahroof1698 ปีที่แล้ว

      @@naseema7918 youtube il video undaavum just relax aayi kidannu kond cheyya

  • @kunjakichu6854
    @kunjakichu6854 ปีที่แล้ว +29

    എനിക്ക് ഉറക്ക കുറവാണ്
    ഉറങ്ങാൻ കിടക്കുമ്പോൾ ഓരോ ചിന്തകള് മനസ്സിൽ വരും

    • @jafarmmmullanmadakkal9230
      @jafarmmmullanmadakkal9230 ปีที่แล้ว +2

      Anekkum

    • @naseema7918
      @naseema7918 ปีที่แล้ว

      എനിക്കും

    • @prajindas8615
      @prajindas8615 9 หลายเดือนก่อน +3

      ഇന്ന് മുതൽ ഇതൊക്കെ ഒന്ന് ട്രൈ ചെയ്ത് നോക്കണം.. Insomnia മാറ്റി എടുക്കാൻ... മാറ്റി എടുത്തേ പറ്റൂ... ബാക്കി ഉള്ളവർക്ക് വേറെ ടെൻഷൻ ... എനിക്കിപ്പോൾ ഒരു tension മാത്രം ഉറങ്ങുമോ എന്ന Anxiety 😢

    • @sree3582
      @sree3582 3 หลายเดือนก่อน

      ​@@prajindas8615ഇപ്പൊ ശരിയായോ.എനിക്കും ഇതേ പ്രശ്നം

  • @abdullapv855
    @abdullapv855 ปีที่แล้ว +3

    മൊബൈൽ വരുന്നതിന് മുംബ് 8 മണിക്കൂർ ഉറങ്ങിയിരുന്ന എനിക്ക് ഇപ്പോൾ 6മണിക്കൂർ മാത്രമേ ഉറക്കം കിട്ടുന്നുള്ളൂ.
    പകൽ ഉറങ്ങുന്ന ശീലം ഇല്ല.

  • @jyothib748
    @jyothib748 ปีที่แล้ว +8

    Hi doctor, Happy wishes Onam to all . Celebrating Onam is quite late in Abudhabi. Waiting Onam celebration video next. Dua looks so cute in her costume. Also yours. ✌🎉🤹‍♂️🤹‍♀️❤

  • @deepavs823
    @deepavs823 ปีที่แล้ว +2

    Dr..yenikku fibromyalgia Anu oru massathil15 days polum uraggan pattunnilla solfresh kazhikkumpol mayakkam und uraggarilla happy onam🥰🥰❤️❤️

  • @deepeshap258
    @deepeshap258 ปีที่แล้ว

    അമ്പട ജിഞ്ചിന്നാക്കടി, ഈ dr ക്കു എങ്ങനെ മനസിലായി ഞാൻ ഇങ്ങിനെ സ്ലീപ്‌ ടൈമർ 30 min വച്ചിട്ട് മൊബൈലിൽ പാട്ടു വച്ചിട്ടാ ഉറങ്ങുന്നേ എന്ന്(10 min കഴിയുമ്പോൾ ഉറക്കത്തിലാവും എന്നാലും 30 mins വക്കും for safer side ). Very effective it was for me

  • @ajithateachermusicme9679
    @ajithateachermusicme9679 ปีที่แล้ว +2

    Hai doctor!! Always waiting ur videos...

  • @thiraa5055
    @thiraa5055 ปีที่แล้ว +2

    Sathyam njn koodipoya 5 hrs urangaar ndarnollu. But orikal 8-9 hrs urangi eneettapo self update kittiyapole ayi. Korachoode clear ayi kanan pattind. Breathing, energy ellaam update ayapole ayi.

  • @siniyasudheer7845
    @siniyasudheer7845 ปีที่แล้ว +3

    സുന്ദരൻ ആയിട്ടുണ്ട് 😍😍

  • @marythomas8193
    @marythomas8193 ปีที่แล้ว +1

    Good msg..God bless Doctor & family members 🙏🏻🙏🏻🙏🏻🌹

  • @aswathymohanan-cy4lr
    @aswathymohanan-cy4lr ปีที่แล้ว +5

    Dr....please do a video about eye conjunctivitis.....it is spreading badly now....plz give awareness....how to prevent it

    • @Sammlp
      @Sammlp ปีที่แล้ว +1

      രാത്രിയിൽ ആണോ കൂടുതൽ ഫീൽ ചെയ്യുന്നത് നിങ്ങൾക്ക്... തലകറക്കം പോലെ ഒക്കെ ഉണ്ടോ

  • @paulymundadan4071
    @paulymundadan4071 11 หลายเดือนก่อน

    Very good 👍GOD BLESS U ALL 🙏

  • @sudhacharekal7213
    @sudhacharekal7213 ปีที่แล้ว +2

    Thank you Dr

  • @gangagang9632
    @gangagang9632 ปีที่แล้ว +2

    ഉറക്കത്തിൽ കൂടുതലായി സ്വപ്നം കാണുന്നത് എന്തുകൊണ്ടാണ്,ഇത് ഒരു തരം രോഗത്തിൻ്റെ ഭാഗമാനോ

  • @naseeraazadazad9662
    @naseeraazadazad9662 ปีที่แล้ว +1

    Beetablocker medicine nirthan patto dr pls rply

  • @revathya7745
    @revathya7745 ปีที่แล้ว +2

    Thank you doctor. Cute dua❤

  • @bushzainab5566
    @bushzainab5566 ปีที่แล้ว +1

    Thanku dr

  • @Nadha-g7b
    @Nadha-g7b ปีที่แล้ว +1

    Cheriya kuttikalkku nalla urakkam kittattathinte karanam onnu paranju tharumo?

  • @mariyammasalim6063
    @mariyammasalim6063 7 หลายเดือนก่อน

    Thanks Dr ☺️

  • @SunilSunil-yf1qf
    @SunilSunil-yf1qf ปีที่แล้ว +1

    Thank you doctor 🙏

  • @Rekha-b1n
    @Rekha-b1n ปีที่แล้ว +1

    Onam ipolano abudhabiyil povan nerathano video idunath

  • @geethageethakrishnan9093
    @geethageethakrishnan9093 ปีที่แล้ว

    Dua mole
    Sundarikuyty❤❤💕
    Urakam theereylla
    Sheelay nnalum urangathonde
    Urangiyillalonnulla tension
    nde
    Cholostsreolnde medicine
    Illa excise diet ane
    Cholostereol illorke
    Urakam kanillanne ketu
    True?
    Dust allergy nde
    Revouliser use cheyyum
    Problem ullapo
    Njn idake abroad (NZ landl
    Ayirnnu avide thummal
    Polum ndayrunla
    But natil vannapo adachita
    Verdayrunnu after
    Cough thudangi dry cough
    Oru rakshem illa
    Dr ne kandu 1 month
    Kazhinjne kandthe
    Inhailour use cheyrnnu
    Kuranjlla pinneya kande
    Antibiotcs montelukast
    Allergy tabum kazhichu
    Kuranju
    But repeat cheythondrunnu
    Cheruthay 8 yearsnumune
    Pulmonary kanichu
    Ameer dr kims t vm
    Problem illathonde pinne
    Poylla ipo veendum
    Nalla cough nde
    Dr ne consult cheynne karuthunnu dry cough
    Ane ithe kudumbo
    Breathng problem
    Ndakunnu
    Ithe kuriche oru video
    Cheyyao❤❤

  • @b4uworld61
    @b4uworld61 ปีที่แล้ว

    Thsnkyou doctor

  • @surendran27
    @surendran27 ปีที่แล้ว

    Thank you sir 😊🤝🥇💯🎉💐

  • @molygeorge809
    @molygeorge809 ปีที่แล้ว

    ഞാൻ ഡിപ്രഷൻ നു മരുന്ന് കഴിക്കുന്ന ആളാണ്.. ഇപ്പോ ഒരു മരുന്നും എനിക്ക് ശെരിയാകുന്നില്ല.. ഞാൻ എന്ത്‌ ചെയ്യണം ഡോക്ടർ..

  • @RafseenaKp
    @RafseenaKp ปีที่แล้ว

    Duamol so cute 🥰🥰. help full vedio thank you Dr

  • @varshagv6614
    @varshagv6614 ปีที่แล้ว +1

    Thank you dr

  • @anandng385
    @anandng385 ปีที่แล้ว

    V ery good dr

  • @shahinabhaih3408
    @shahinabhaih3408 ปีที่แล้ว +1

    ഡോക്ടർ ടെ ഒരു ദിവസത്തെ breakfat/lunch/dinner parayamo?

  • @aleenashaji580
    @aleenashaji580 ปีที่แล้ว

    ഓണം സെലിബ്രേഷൻ ഇപ്പോൾ ആണോ അവിടെ 😊. Dua kutty 🥰നല്ല ഭംഗിയുണ്ട്.. Thank you Dr 👍👌

    • @drdbetterlife
      @drdbetterlife  ปีที่แล้ว +1

      Aa thirakayrunnu.. ellarum venamallo

    • @aleenashaji580
      @aleenashaji580 ปีที่แล้ว

      @@drdbetterlife 👍😊

  • @geethamanghat
    @geethamanghat ปีที่แล้ว +1

    ഒരു സംശയം തീർക്കാനാണ്.. മറ്റൊരു ചാനലിൽ probiotics, vitamin ഡി, multi vitamins, omega 3എന്നിവ natural suppliments ആയി ദിവസവും കഴിക്കണം എന്ന് കണ്ടു.. അത് ശെരിയാണോ എന്നറിയാനാണ്

  • @Kutty-ir2ix
    @Kutty-ir2ix หลายเดือนก่อน

    ഹായ് മോളു.🥰🥰

  • @prathi7882
    @prathi7882 ปีที่แล้ว

    Thank you

  • @Bindhuqueen
    @Bindhuqueen ปีที่แล้ว +1

    Thank u Dr ❤❤❤

  • @jollytomy4946
    @jollytomy4946 ปีที่แล้ว

    Sir umbilicus ൽ നിന്നും ഇടയ്ക്ക് വെള്ളം പോലെ വരുന്നു. ഇതെന്താണ്?

  • @gayathrig4311
    @gayathrig4311 ปีที่แล้ว

    Anxiety and depression peakil nilkunna samayathu polum urangan oru budhimuttum enikundavarilla....but ipo kurachu naalukalayittu eniku urakkam kittan nalla budhimuttundu...athendu kondanu Dr?

  • @mansoorata6145
    @mansoorata6145 ปีที่แล้ว

    Urakkame illatha avasthayanu.Marnnukazhikkunnund enthanucheyyendath

  • @nasarvarakkool5491
    @nasarvarakkool5491 ปีที่แล้ว +2

    എനിക്കും വളരെ ഉറക്കം കുറവാണ് ഉറക്കം ഗുളിക കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ

    • @jasnamahroof1698
      @jasnamahroof1698 ปีที่แล้ว

      Kazhikkaruth. Yoga nidra cheythu nokkuu. Njan orupaad kaalam anubhavichathaanu ee prashnam. Urakkam verumo ennu chinthichu kidakkanda. Verumbol varatte. Relaxe aayi kidakkuka. yoga nidra enik orupaad help cheythittund. 30 minutes yoga nidra 2-4 hours sleepinu thulyamaanennu parayappedunnu. Ith nammude nervous system relaxe chayyukayum sleep promote cheyyukayum cheyyum

    • @naseema7918
      @naseema7918 ปีที่แล้ว

      @@jasnamahroof1698 enganeyan pls...

  • @വസന്തം-ധ1ഴ
    @വസന്തം-ധ1ഴ 6 หลายเดือนก่อน

    എനിക്ക് ഉറങ്ങാൻ കിടന്നാൽ കണ്ണടച്ചാൽ കണ്ണിൽ വെളിച്ചമാണ് ഇരുട്ട് വരുന്നില്ല എന്താണ് ചെയ്യേണ്ടത്

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว

    good tips

  • @prajithasuresh9858
    @prajithasuresh9858 ปีที่แล้ว

    Thank you sir...

  • @jyothib748
    @jyothib748 ปีที่แล้ว +2

    Good topic shared and very helpful to all following this tips for calm sleep. ✌❤

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 ปีที่แล้ว +1

    Hai Dr 😊
    Thank you so much ❤
    Nice dress... Bday spl aano ith ❤️💖❤️😍

    • @drdbetterlife
      @drdbetterlife  ปีที่แล้ว +1

      Alla njangal ude comapanyude onam celebration ayirunnu last Sunday

    • @rasiaabdulmajeed1978
      @rasiaabdulmajeed1978 ปีที่แล้ว

      Okay ❤️💖❤️

  • @JessyRobinson5
    @JessyRobinson5 ปีที่แล้ว +3

    തൈറോയ്ഡ് രോഗം ഉള്ളവർക്കു ഉറക്കം കുറവാണു, അതിനു പ്രതിവിധി പറയാമോ 😊

    • @fousiyasalim7736
      @fousiyasalim7736 ปีที่แล้ว

      Hyper ano enikkum same avastha aan🙂

  • @bb0001
    @bb0001 ปีที่แล้ว

    A nap in the afternoon is good or bad?

  • @Xeno_clea
    @Xeno_clea ปีที่แล้ว +3

    ഡോക്ടർക്ക് എവിടെയോ actor നാഗചൈതന്യയുടെ ഒരു സാമ്യത തോന്നുന്നു😁You look handsome😂

  • @haseena4884
    @haseena4884 ปีที่แล้ว

    Hai pappem molum sooper🥰🥰

  • @marythomas8193
    @marythomas8193 ปีที่แล้ว

    Haaiii Duaaa moluseee chakkarayummaa 😇🌹🌍

  • @marythomas8193
    @marythomas8193 ปีที่แล้ว

    njan kandappol thanne karuthi entha Doctor ee Colour dress use cheythathu ennu

  • @AswathySabu-h9m
    @AswathySabu-h9m 3 หลายเดือนก่อน

    Hii

  • @bb0001
    @bb0001 ปีที่แล้ว +1

    Pattu kettu kondu kidannaalo,🤔

  • @ruman570
    @ruman570 ปีที่แล้ว

    ماشاء الله
    Hi molu

  • @Chippu234
    @Chippu234 ปีที่แล้ว +1

    Dua kutty❤🥰

  • @omananair8878
    @omananair8878 ปีที่แล้ว

    Dr❤

  • @jayalakshmic6322
    @jayalakshmic6322 11 หลายเดือนก่อน

    Dua.mole..

  • @mebinprakasia
    @mebinprakasia ปีที่แล้ว +1

    Urakkam kitarila sir😢 aniku epilepsy ullathanu

  • @Saaa20033
    @Saaa20033 ปีที่แล้ว

    Urakkam kuraykan eathelm vayyundoo

  • @ashaprasob9332
    @ashaprasob9332 ปีที่แล้ว

    Duakutee hai😍😍

  • @Richuu003
    @Richuu003 ปีที่แล้ว +2

    Enikkum theere urakkam kittarilla… Maximum 2 to 3 hrs urangaan pattnullu😢… pinne urangaan pattilla.. ravile full ksheenavum😢😢

    • @jasnamahroof1698
      @jasnamahroof1698 ปีที่แล้ว

      Yoga nidra try cheyyu 30 hours yoga nidra 2-4 hours sleepnu thulyamaanennu parayappedunnu. Ith nammude nervous system relaxe cheyyukayum sleep promote cheyyukayum cheyyunnu. Tention aavanda ok sheriyaavum. Njanum anubhavichathaanu ippo maari. Complete aayitt maattaan pattum. Urakkam varunnillenkil varanda ennu vijaarich kidakuu. Nammal hard aayitt urangaan shramikkumbol kooduthal prashnamaanu undaaavuka. Yoga nidra enthaayaalum cheyyuttoo

    • @Start_Thrive_Media
      @Start_Thrive_Media ปีที่แล้ว

      ​@@jasnamahroof1698how to do this

    • @jasnamahroof1698
      @jasnamahroof1698 ปีที่แล้ว

      @@Start_Thrive_Media TH-cam videos undaakum. just kannadach kidannu kond cheyyaam

  • @kadeejak3642
    @kadeejak3642 ปีที่แล้ว

    അല്ല'ഡോക്ടർ നമ്മൾക്ക് - സിലിമയുടെ പാട്ട് കേൾക്കാൻ പാട് ഇല്ലല്ലോ

  • @geethavm2426
    @geethavm2426 ปีที่แล้ว +1

    എനിക്ക് നല്ല ഉറക്കം കിട്ടുന്നുണ്ട്

    • @Shibikp-sf7hh
      @Shibikp-sf7hh 4 หลายเดือนก่อน

      ഭാഗ്യം

  • @mt_soul_97
    @mt_soul_97 ปีที่แล้ว +4

    ജോലിയിലെ പ്രശ്നം ആണ് പ്രശ്നം 🥲

    • @beenageo
      @beenageo ปีที่แล้ว +2

      If your job is the only problem, you are lucky. People who don't have a job and income are facing so many problems. So be thankful for having a job.

    • @mt_soul_97
      @mt_soul_97 ปีที่แล้ว

      @@beenageo yes mam,but gud salary with bad working atmosphere is seriously affect my mental health.We all need a job with happiness.the struggle change our mindset also🥲

    • @beenageo
      @beenageo ปีที่แล้ว +1

      @@mt_soul_97 You can resign from the present job if you are not happy with it but it is risky. So please try to adjust to it and look for a better job. Best wishes. Everything will be fine. Be positive.

    • @mt_soul_97
      @mt_soul_97 ปีที่แล้ว +1

      @@beenageo thankyou 🙂

  • @amilamuhammedandneha269
    @amilamuhammedandneha269 ปีที่แล้ว

    Dr whatsapp onnukudi idamo?

  • @GeethaSanil-cu6et
    @GeethaSanil-cu6et 8 หลายเดือนก่อน

    😍👍

  • @Geethumol-lp8ml
    @Geethumol-lp8ml ปีที่แล้ว

    Dr xmas ethi.....

  • @rajanivenugopal2297
    @rajanivenugopal2297 ปีที่แล้ว

    👍👌

  • @preethacs822
    @preethacs822 ปีที่แล้ว

  • @minilalu8895
    @minilalu8895 ปีที่แล้ว

    🥰🥰

  • @mohammedhakeem6882
    @mohammedhakeem6882 2 หลายเดือนก่อน

    job 1.00 am to 9.00 2:11 ok

  • @anilar7849
    @anilar7849 ปีที่แล้ว

    👍💤😴

  • @RajiGireesh-p7y
    @RajiGireesh-p7y ปีที่แล้ว

    ❤❤❤❤❤❤❤❤

  • @kavithakallingal
    @kavithakallingal ปีที่แล้ว

    Nnalla thanuppaaya nnalla urakam Varum. Choodaayal urakkam varilla

  • @SruthiSoosa-mb2gv
    @SruthiSoosa-mb2gv ปีที่แล้ว

    ❤️❤️❤️👍

  • @AnjuVijayan
    @AnjuVijayan ปีที่แล้ว +32

    Christmas അകാറായി കേരളത്തിൽ...അവിടെ ഇപ്പോഴാണോ ഓണം 🙄

    • @Sammlp
      @Sammlp ปีที่แล้ว +7

      ഗൾഫിൽ ഓണം ഒരു കൊല്ലത്തോളം നീളുന്ന ആഘോഷം ആണ്

    • @achus3552
      @achus3552 ปีที่แล้ว +6

      ഓണത്തിന്റെ സമയത്ത് റെക്കോർഡ് ചെയ്തായിരിക്കും

    • @shabeebthasni0016
      @shabeebthasni0016 ปีที่แล้ว

      ​@@achus3552അങ്ങനെയല്ല, ഇവിടെ ഒരു ആഘോഷം അടുത്ത ആഘോഷം വരേ നീണ്ടുനിൽക്കും...

    • @ibrat8082
      @ibrat8082 ปีที่แล้ว +3

      നവംബർ ലും uae യിൽ ഓണാഘോഷം ഉണ്ടാവും. 😀

  • @georgekp1522
    @georgekp1522 ปีที่แล้ว

    💯👍👍🤍

  • @iamanindian.9878
    @iamanindian.9878 ปีที่แล้ว +1

    കിടന്നാലുടൻ ഉറങ്ങും 🤷‍♂️😄

  • @resminath5429
    @resminath5429 ปีที่แล้ว

    Dr whatsapp no ഒന്ന് കൂടി ഇടുമോ. എനിക്ക് അതിൽ join ചെയ്യാനാണ്. മുൻപ് ഒരു ദിവസം നോട്ടിഫിക്കേഷൻ കണ്ടു പക്ഷേ അന്ന് എനിക്ക് save ചെയ്യാൻ കഴിഞ്ഞില്ല pls. ഞാൻ ഇവിടെ uae ൽ ആണ് rasalkhaimah

  • @omananair8878
    @omananair8878 ปีที่แล้ว

    Dr❤

  • @seemakr7053
    @seemakr7053 ปีที่แล้ว

    👍👍

  • @bijubaskaran1281
    @bijubaskaran1281 ปีที่แล้ว

    Thanku Dr.. ❤️🙏

  • @muneerkk6095
    @muneerkk6095 ปีที่แล้ว

    Dr ❤