Sister അടിമ മാത്രം എന്ന് പറയുമ്പോൾ തെറ്റിധരണ ഉണ്ടാകുന്നുണ്ട് എല്ലാ മനുഷ്യരും അല്ലാഹുവിന്റെ അടിമയാണ് അത് കൊണ്ട് മുഹമ്മദ് നബി ﷺ അടിമ എന്ന് മാത്രം പറയാതെ വഹ്യ്യ് വരുന്നതും ഒരു വളരെ വളരെ വലിയ പ്രതേകതയാണ് അതാണ് സൂറ കഹ്ഫിൽ ലാസ്റ്റ് അയത്തിൽ പറഞ്ഞത് അതോടൊപ്പം ഖുർആൻ നബിയുടെ ഏറ്റവും വലിയ മുഹ്‌ജിസതും ക്കൂടെ ആണ് ഇത് രണ്ടും നബി ﷺ മറ്റ് അടിമകളും തമ്മിലുള്ള വിത്യാസം പിന്നെ സിസ്റ്റർ പറഞ്ഞത് പ്രവാചകന്മാർ തെറ്റ് ചെയ്യും എന്നർത്ഥത്തിലാണ് സംസാരിച്ചത് പ്രവാചകന്മ്മാർ തെറ്റ് ചെയ്യുകയില്ല എന്നാണ് അറിഞ്ഞത് എല്ലാം അടിമകൾ ചെയ്യുന്നത് പോലെ എന്ന് പറയല്ലേ dear
allaahuvinte rasool enganeyaan nangale pole thanne oru saadarana manushyan aanenn ningal parayunnath
Sister
അടിമ മാത്രം എന്ന് പറയുമ്പോൾ തെറ്റിധരണ ഉണ്ടാകുന്നുണ്ട്
എല്ലാ മനുഷ്യരും അല്ലാഹുവിന്റെ അടിമയാണ്
അത് കൊണ്ട് മുഹമ്മദ് നബി ﷺ അടിമ എന്ന് മാത്രം പറയാതെ വഹ്യ്യ് വരുന്നതും ഒരു വളരെ വളരെ വലിയ പ്രതേകതയാണ്
അതാണ് സൂറ കഹ്ഫിൽ ലാസ്റ്റ് അയത്തിൽ പറഞ്ഞത്
അതോടൊപ്പം ഖുർആൻ നബിയുടെ ഏറ്റവും വലിയ മുഹ്‌ജിസതും ക്കൂടെ ആണ്
ഇത് രണ്ടും നബി ﷺ മറ്റ് അടിമകളും തമ്മിലുള്ള വിത്യാസം
പിന്നെ സിസ്റ്റർ പറഞ്ഞത്
പ്രവാചകന്മാർ തെറ്റ് ചെയ്യും എന്നർത്ഥത്തിലാണ് സംസാരിച്ചത്
പ്രവാചകന്മ്മാർ തെറ്റ് ചെയ്യുകയില്ല എന്നാണ് അറിഞ്ഞത്
എല്ലാം അടിമകൾ ചെയ്യുന്നത് പോലെ എന്ന് പറയല്ലേ dear
Nabine sadarana oru verum manushyananenn padippikkalle ningl parayunnathinide palarudeyum vishwasam inganokkeyanenn parayunnathinide chirikkunnu enthinanu ningal nabine verum oru sadarana manushyanayi chithreekarikkunne nabik nizhalilla ennullathum sathyamanu
Athinulla refrence vekkumbo ningal thallikalayum athanallo pathiv pinne ningalude voicil allante rasoolum thettu cheyyum ennvare ningal parayan shremikkunnu enth nettamanu ningalk ingane padippichitt classedukku padippikku nallathanu but karyangalokke onnukoodi manassilakki padippikku karanam ningal vazhi kure alkkar padikkunnavarund ath thettaya reethiyilavaruth
Nabiye sadarana verum manushyanayi kanaruth nabiyude charithram onn padicha manassilavunnathalle ullu
Nabi nammale poole anu kananokke allante adimayumanu allahu bahumanicha vyekthiyumanu verum nissaramayi padippikkalle sistr