പെന്തക്കോസ്തു ബ്രദറൺ വിചാരണ (ചോദ്യോത്തരങ്ങൾ )
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Join this channel to get access to perks:-
/ @linukjohn
The Link for Store:-
/ @linukjohn
ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യണേ...
ദയവായി സ്പർദ്ധ ഉണ്ടാക്കുന്ന പരാമർശങ്ങൾ ഒഴിവാക്കുക.പ്രതിപക്ഷ ബഹുമാനം സൂക്ഷിക്കുക.ഈ വീഡിയോയിലെ കമന്റുകൾക്കു ഉത്തരവാദിത്വം എഴുതുന്നവർക്കു മാത്രമായിരിക്കും.
Follow us on👇👇👇
''''''''''''''''''''''''''''''''''''''''''''
FACEBOOK 👍👍👍
------------------
Like Our Facebook Page :
/ linukjohnministries
BLOGGER : LINU K JOHN
www.blogger.co...
MAIL 📧
----------
Our e mail:
godstent@yahoo.com
📌DISCLAIMER
----------------------
🎞ഈ പ്രോഗ്രാമിൽ വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള വ്യക്തികൾ വിഷയങ്ങൾ അവതരിപ്പിക്കുന്നു. ഈ വിഷയങ്ങൾ ആരെയും അടിച്ചേൽപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല. എതിർക്കാനും അംഗീകരിക്കാനും നിങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ട്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന മറ്റു വ്യക്തികൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ, പ്രസ്താവനകൾ, വിമർശനങ്ങൾ എന്നിവ അവരുടേത് മാത്രമാണ്.ആയതുമൂലം ഏതെങ്കിലും വ്യക്തികൾ,സ്ഥാപനങ്ങൾ,ജാതി-മത വിഭാഗങ്ങൾ,സംഘടനകൾ എന്നിവയ്ക്കുണ്ടായേക്കാവുന്ന കഷ്ടങ്ങൾ ബുദ്ധിമുട്ടുകൾ,അഭിമാനക്ഷതങ്ങൾ എന്നിവയ്ക്കു ഈ ചാനലോ, Pr. ലിനു കെ ജോണിനോ, ഗോഡ്സ് ടെന്റ് സംഘടനക്കോ യാതൊരു ഉത്തരവാദിത്വമോ ബാധ്യതയോ ഉണ്ടായിരിക്കുന്നതല്ല.👍
📌This program presents topics with different perspectives. These issues are not intended to force anybody. You have the freedom to resist and agree. These are the opinions, statements and criticisms that are expressed by the other individuals participating in the program. This channel, Pr. Linu K John or God's Tent organization will not have any responsibility or liability for any person, institutions, caste / religious groups and organizations that may face difficulties and arrogance.👍🙏🏻
നിങ്ങൾ നിമിത്തം ജാതികളുടെ ഇടയിൽ എന്റെ നാമം ദുഷിക്കപ്പെടുന്നു
കൊടിത്തോട്ടം പറഞ്ഞത് തെറ്റാണ്. പൂർണ്ണമായ വചനം ലഭിച്ചിട്ടില്ല എന്ന് പറഞ്ഞത് ശെരിയല്ല. മനുഷ്യ രെക്ഷക്കായുള്ള പൂർണ്ണ വചനം ലഭിച്ചു കഴിഞ്ഞു.
അതെ പ്രാത്യേയേകിച്ച് ബ്രദരൻ കൺസെപ്റ്റ്.
എനിക്ക് ഈ ബ്രദർ കാരൻ ഉത്തരം പറയാൻ കഴിയാതെ അതുമിതും പറയുമ്പോൾ ചിരി വന്നുപോയി അനിൽ സാർ ❤️❤️ ദൈവം സാറിനെ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
Joseph brother can u explain what is the topic they are saying and u are laughing. The anil kodithottam is saying exact foolishness
ദൈവമക്കൾക്ക് പലവിധ അഭിപ്രായങ്ങളും ദൈവവചനത്തോടുള്ള ബന്ധത്തിൽ ഉണ്ട് അത് ദൈവസന്നിധിയിൽ ഇരുന്നു ദൈവത്തോട് യാചിച്ചു മനസ്സിലാക്കേണ്ടതാണ് ഇങ്ങനെ പരസ്യമായി ലോകംമുഴുവൻ ആവിശ്വാസികളും ദൈവത്തിന്റെ ശത്രുക്കളുമായവരുടെ മുമ്പിൽ വിളമ്പി വലിയവർ ആകാൻ ശ്രമിക്കാതെ സൗമ്യമായി സമാധാനത്തിൽപറഞ്ഞു സംശയ നിവർത്തി വരുത്തുകയാണ് വേണ്ടത് എല്ലാവർക്കും വചനം വേണ്ടപോലെ മനസിലാക്കാൻ ഇന്നും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം
True
Anil ps ഇത് സമ്മതിച്ചാൽ Pentacost നു എതിരാകും. അതുകൊണ്ട് Pastor നു ഇത് സ്വീകരിക്കാൻ പറ്റില്ല. അല്ലാതെ മനസിലാകാത്തത്കൊണ്ടല്ല
True
രണ്ടു പേരും തങ്ങളുടെ വിശ്വാസങ്ങളിൽ അറിവ് ഉള്ളവരാണ്.. Good 👍
സുവിശേഷകൻ രാജേഷ്, കൊടിത്തോട്ടവുമായി സംവദിക്കാൻ പോകാൻ പാടില്ലായിരുന്നു. കൊടിത്തോട്ടം എത്ര ഭംഗിയായാണ് തൻ്റെ ഭാഗം കൈകാര്യം ചെയ്യുന്നത് എന്ന് കാണാൻ കഴിയും. ഒരു പക്ഷേ ഈ മേഖലയിൽ അദ്ദേഹത്തിന്റെ ചിരപരിചിതത്വം കൊണ്ടായിരിക്കാം ഇത് സാധ്യമാകുന്നത്.
ഇരുവർക്കും അഭിനന്ദനങ്ങൾ 🌹
പഞ്ചസാര രുചിച്ചു നോക്കുക. വെറുതെ കുറെ പ്രസംഗിച്ചാൽ മധുരം എന്താണെന്ന് മനസ്സിലാകില്ല.
@@VV-um4tc
ആശയം കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ കൊള്ളാം. 😎
അനിൽ പാസ്റ്ററിനു നല്ല amount of knowledge ഉണ്ട് എങ്കിലും ബൈബിൾ പഠനത്തിൽ pentacost നെ bais ചെയ്യുന്നത് പാടില്ല. വചനം ഏറ്റവും accurate ആയി interpret ചെയ്യുന്നതിൽ അനിൽ പാസ്റ്റർ, fail ആണ്.
പാസ്റ്റർ അനിൽ കൊടിത്തോട്ടം പറഞ്ഞതുപോലെ പെന്തക്കോസ്തുകാർ കൃപാവരങ്ങൾ സഭയിൽ ഉപയോഗിക്കുമ്പോൾ 1കൊരി 14:27, 28 വാക്യങ്ങൾ പുനർ പരിശോധിക്കേണ്ടതാണ്, അതിൻറെ ആവശ്യമുണ്ട്
ഞാൻ പറയുന്നത് മാത്രം ശരി എന്നു ഉറപ്പിക്കാൻ വന്ന സഹോദരാ കുറച്ചു കൂടി എന്നല്ല കുറെച്ചെങ്കിലും വചനം മനസ്സിലാക്കി വരൂ... അനിൽ പാസ്സ്റേ വെറുതെ സമയം കളയാതിരിക്കു..ചക്ക എന്നു പറയുമ്പോൾ മാങ്ങ എന്നു പറയുന്നവരോട് എന്ത് പറയാൻ.. തേങ്ങ എന്ന് പറയുന്നതിനേക്കാളും മിണ്ടാതിരിക്കുന്നത് നല്ലത്.
ദൈവനാമം ദുഷിപ്പിക്കരുത്. അതിനെ ഈ ചർച്ച ഉപകരിക്കു.യോഹന്നാൻ :20-30 വായിക്കുക.puthiya നിയമത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ കൃപ വരങ്ങളും ഇന്നും ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. മാറാതിരുന്ന ഒരു രോഗം പ്രാത്ഥന മൂലം മാറി. ഒരു ഹിന്ദു ആയിരുന്ന ഞാൻ, ക്രിസ്തുവിന്റ നാമത്തിൽ സൗഖ്യം കിട്ടിയപ്പോൾ ക്രിസ്താനിയായി. ആരും ഉപദെശിക്കാതെ തന്നെ.1കോരിന്തർ 11:16 മറക്കാതെ വായിക്കുക.
@Jessy …hello dear Welcome. Thank you for your healing Testimony. 1 Corinthians 12:7-11, Apostle Paul lists several gifts of the Holy Spirit, including the gift of healing. Pray that you may blessed abundantly during your walk with Christ. Stay blessed in Jesus Name.
❤❤❤❤❤
നിങ്ങടെ ഈ വാദം കൊണ്ട് കേൾക്കുന്നവർക്ക് എന്ത് പ്രയോജനം ചുമ്മാതെ പല്ല് കുത്താതെ രണ്ടുപേരും രണ്ടുപേരെ വീട്ടിൽ പോകും
ബ്രദറൻ സഭയോട് യോജിക്കാൻ പറ്റില്ല അതുമാത്രമല്ല ബ്രദറൻ പാസ്റ്ററിന്റെ സംസാരത്തിൽ പോലും ഒരു ധിക്കാരം വരുന്നുണ്ട് ദൈവവചനം പ്രസ്താവിക്കുമ്പോൾ എന്തിനാണ് ധിക്കാരവും ജയിക്കാനുള്ള വാജ്ഞയും
സത്യം പറഞ്ഞാൽ വേർപാട് ടീച്ചിംഗ്കാരനെ പറഞ്ഞു മനസിലാക്കുന്നതിലും നല്ലത് ഒരു ഉറുമ്പിനെ പഠിപ്പിക്കുന്നതാ. .. അദ്ദേഹം പറയുന്നത് ക്രിസ്തു വന്നു കഴിഞ്ഞ് പ്രവചനം ഇല്ല എന്നാണ്. .. അപോസ്‌റ്റോല പ്രവത്തിയിൽ എഴുതിയിരിക്കുന്നത് എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും...
ഏതു നാളുകൾ
ഇത്കൃപായുഗം ആണ്
ഓരോരുത്തരുടെയും വിശ്വാസത്തിൻ്റെ അളവനുസരിച്ച് ഓരോരുത്തർക്കും വരങ്ങളും കൃപകളും ദൈവം നല്കുന്നു.
ശിരസായ ക്രിസ്തുവിനോളം എല്ലാവരും വളരണം എന്ന് ദൈവം ആഗ്രഹിക്കുന്നു
ക്രിസ്തുവിനെപ്പോലെ ആകുക എന്നതിനർഥം ക്രസ്തുവിൻ്റെ മനോഭാവം നമ്മളിൽ വരുകയും ക്രിസ്തുവിനേപ്പോലെ അത്ഭുതങ്ങൾ വീര്യ പ്രവൃത്തികൾ etc ചെയ്യുക എന്നുള്ളത് തന്നെയാണ്
കാരണം യോശു ശിഷ്യരോട് പറഞ്ഞു നിങ്ങൾ എന്നേക്കാൾ കൂടുതൽ ചെയ്യും
ഇന്നത്തെ ശിഷ്യർ നാം ഓരോരുത്തരുമാണ്
സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്ന നാം
മരിച്ചവരെ ഉയർപ്പിക്കുന്നു ഭൂതങ്ങളെ പുറത്താക്കുന്നു രോഗികളെ സൗഖ്യമാക്കുന്നു ഇതെല്ലാം വിവിധ സഭകളിലെ ലോകത്തിലെ സഭകളിൽ നടക്കുന്ന കാര്യങ്ങളാണ് ഇത് നിങ്ങൾ വിശ്വസിച്ചില്ലെങ്കിലും നടക്കുന്ന കാര്യങ്ങളാണ്
Please love each other and be in equmenickal thinking rather than argue each others .Nobody , no person is perfect, dear Brothers.Jesus is Xavier for Humanbeing in this world❤️.
Tharkkangal ozhivakkumo. Daivanamam dhushikkappedarudhe.
ദൈവവചനം പൂർണമായും നമുക്ക് കിട്ടിയിട്ടില്ല ഇനിയും ഒരുപാടു രഹസ്യങ്ങൾ വെളിപ്പെടാനുണ്ട്.. ആത്മാവ് ലഭിച്ചവർക്ക് മനസിലാകും
അങ്ങനെയെങ്കിൽ ഇനി കിട്ടാനുള്ളത് എപ്പോഴാണ് കിട്ടുക?
ഇത് കേട്ടപ്പോൾ ഇന്നത്തെ കത്തോലിക്കരുടെ ഉപദേശമാണ് കൊടിക്കോട്ടവും അനുകരിക്കുന്നത് എന്ന് തോന്നി.
കഴിഞ്ഞ ദിവസം പോപ്പ് ഒരു പുതിയ ബൈബിൾ കൊണ്ടുവരുന്നതിൻ്റെ വാർത്ത കാണുവാൻ ഇടയായി.
ദൈവവചനം പൂർണ്ണമല്ല എന്ന് ഏതു ആത്മാവ് ആണ് പറഞ്ഞത്
കൊടിത്തോട്ടം ഇത്ര പൊട്ടനായിരുന്നോ?
ഈ "രഹസ്യങ്ങൾ " എന്തിനാണാവോ ദൈവം ഒളിച്ച് വച്ചിരിക്കുന്നത്? നീയൊക്കെയാണോ "ആത്മാവ് ലഭിച്ചവർ"? ഒന്ന് പോടേയ്.... !
Jesus will come again all things will be repealed
ഈ ക്യപാവരങ്ങൾ നീങ്ങിപ്പോകും,,,,അത് ഭൂമിയിൽ നിന്ന് സഭയെ എടുത്തു കഴിയുമ്പോൾ മാത്രമാണ് സംഭവിക്കുന്നുള്ളു,,,,അല്ലാത്ത സമയത്ത് ഈ വരങ്ങൾ ഇപ്പോഴും പൂർണ്ണമായല്ലായെങ്കിലും അപൂർണ്ണമായിട്ട് എല്ലാ വരങ്ങളും നടക്കുന്നുണ്ട് ബ്രദർ രാജേഷ്,
കർത്താവിൻ്റെ വരവോടെ നീങ്ങിപ്പോകുമെന്ന് പറയണ്ട കാര്യമില്ലല്ലോ? പിന്നീടതിൻ്റെ ആവശ്യമില്ല. എന്നാൽ സഭയുടെ പ്രാരംഭകാലത്തെ ഉറപ്പിക്കലിനായി ഇത്തരം അടയാളങ്ങളും വീരുപ്രവർത്തികളും ആവശ്യമായിരുന്നു പൂർണ്ണമായ ദൈവവചന ലഭ്ദിയോടുകൂടെ താല്കാലിക വരങ്ങൾ ഒക്കെ നിന്നു പോകും എന്നാണ് ആ പറഞ്ഞതിൻ്റെ താല്പര്യം
വിശ്വാസം ഇല്ലാത്ത അവരുടെ ഇടയിൽ യേശുക്രിസ്തുവിനു പോലും അൽഭുതം ചെയ്യുവാൻ കഴിഞ്ഞില്ല . ബ്രദറൻസഭയുടെ ദുരുപദേശം ഈ അന്ത്യകാലത്ത് നടക്കുകയില്ല .
തുള്ള ക്കാര് പോന്തോ കൾക്ക് ബ്രദറൻകാരേ ഉത്തരം മുട്ടിക്കാൻ സാധ്യമല്ല എടാ പരിജ്ഞാനമുള്ള ബ്രദറുകാർ ധാരാളമുണ്ട് ഏതെങ്കിലും മണ്ടനോട് ചോദിച്ചിട്ട് കാര്യമില്ല
@@peterc.d8762fantastic 👏🏻👏🏻
ബ്രേത്രെങ്കാറും,പെന്തക്കോസ്തു,മിണ്ടതിരിക്കുന്നതാണ്,നല്ലതും
പയറ്റി തെളിഞ്ഞ അഭ്യാസി മാത്രമേ ആയുധമെടുക്കാവൂ അല്ലെങ്കിൽ മുറിവേൽക്കും. അറിവും ഞാനവും വിവേകവും നേടിയിട്ടു ഗോദയിലേക്ക് ഇറങ്ങു പൃദ്രുകാരാ . ബ്രദരുകാരെ നാണം കെടുത്തല്ലേ.
Anil kodi thottam paster നൽകിയത് കൃത്യ മായ മറുപടി ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
Entha krithyamayi paranee
ഈ സംവാദം ആവശ്യമില്ല ദൈവ വചനം വീണ്ടും ദുഷിക്കുന്നു നമുക്കെല്ലാവർക്കും പരിശുദ്ധാത്മാവിൽ വളരാം സ്നേഹത്തിന്റെ വചനവുമായി ഗോഡ് ബ്ലെസ് യു
സകല വുംശോദന ചെയ്ത് നല്ലത് മുറുകെ പിടിക്കുക
വിശ്വസിച്ചു പ്രാർത്ഥിച്ചാൽ അത്ഭുതം നടക്കും, അതും kripavarengelum തമ്മിൽ വ്യത്യാസം ഉണ്ട്,ഒന്നാം നൂറ്റാണ്ടിൽ ദൈവം ഓരോ വ്യക്തികെ ളെ അതിന് നിയോഗിച്, എല്ലാ alukelekkum kripavarengel കൊടുത്തില്ല ദൈവം,
@@saijuk8389 ആര് വിശ്വസിച്ചു പ്രാർത്ഥിച്ചാലും ദൈവം ഉത്തരം കൊടുക്കും. അത് സത്യം. അല്ലാതെ ഒരാൾ തലയിൽ കൈവച്ചു പ്രാർത്ഥിച്ചാൽ miracle നടക്കു മെന്നത് ശരിയല്ല
ലോക ജ്ഞാനം കൊണ്ട് ബ്രോ. വക്താവ് സംവധിച്ചു 😆😆😆😆
Sathaithe kelpperkal sathiyam ungale viduthalai aakkum. Amen. Parisutha aaviyanavar ungalea pothithu nathumarakattum.
Anil Pastor❤️
Praise God
പൗലോസിനെ പോലുള്ള നല്ല സമർപിതർ ഉണ്ടെങ്കിൽ ഇന്നും അത്ഭുതങ്ങൾ നടക്കും
you people want miracle. what lord told his deceiples. go and preach the gospel
Pr Rajesh what is your stand on particular subject please mention and stick on that
യേശുവിനെയും മുഹമ്മദിനെയും
പഠിക്കുന്നത്കൊണ്ട്
വേദ സത്യം മനസിലാകുകയില്ല, അത് വേറെയാണ്.
വളരെ ശാന്തമായി വചനസത്യം പറയുവാൻ അനിൽ പാസ്റ്റർക്ക് കൃപ കൊടുത്തതിന് ദൈവത്തിനു മഹത്വം കരേറ്റുന്നു 2 Timothy 3:14- പറയുന്നു വചനം നമ്മെ രക്ഷക്കും ജ്ഞാനിയാക്കുന്നതാണ് അതിന് വചനം പൂർണ്ണമാണ് ക്രിസ്തുവിൻ്റെ വരവിനെയാണ് പൂർണ്ണമായത് എന്ന് വചനം പറഞ്ഞിരിക്കുന്നത് ശിശുവിനെ പോലെ അല്ലാതെ പഠിച്ച അറിവിൽ നിന്ന് മാത്രം സംസാരിക്കുന്നത് പാപമാണ് ആത്മാവിൽ നിന്ന് വെളിപ്പെടുത്തപ്പെടണം അതിലാണ് ദൈവശക്തി God bless
Pr.Rajesh kattakada .....ba babb...baabb
Anil paster choyichu medikumo
Aa nilpu sradiku
എന്തിനാ വെറുതെ ഈ സംവാദം ; ദൈവ വചനം കൃത്യതയോടെ മനസ്സിലാക്കു..... അനിൽ പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤
Daiva vachanam krithyamayi manasilakiyaa pastor parana kariyam entha
ഇത് മനുഷ്യ ഞാനമാണ്.
Eee channel pastor penthacos vishwasikallee boost cheytho athinu brethern vishwasikalde nera cheyunne kariyagal daivam polum porukilla. Pastor plz understand the truth in bible , read bible and share gospel
തർക്കത്തിന്റേയും വാഗ്വാദത്തിന്റെയും ഭ്രാന്ത് ആർക്കും വന്നു ചീർക്കാതെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു. അറിയുന്നു എന്നുള്ളവൻ വീഴാതെ സൂക്ഷിക്കട്ടെ. നമ്മുടെ കർത്താവിനെ സ്നേഹിക്കാത്തവനെല്ലാം ശപിക്കപ്പെട്ടവൻ, നമ്മുടെ കർത്താവ് വരുന്നു. 🙏🥰🙏
ഇപ്പോൾ നാം അംശമായി അറിയുന്നു. പൂർണമായത് വരുമ്പോഴോ അംസമയത് നീങ്ങിപോകും
വിശ്വസിച്ചു സ്‌നേനപ്പെട്ട ഒരു പെന്തകോസ്ത് കാരൻ ബ്രത്രൻ സഭയിൽ പോയാൽ കർത്തൃ മേശ കൊടുക്കില്ല അതാണ് ഇവരുടെ ഐക്യം മറ്റു സഭകളിൽ ശോധന ചെയ്തു കർത്തൃ മേശ എടുക്കാം
Kodithottam kalakki. Sabash please kodithottam nee swargathil kanumo?
Kodithoottam kalaki entha onu paranu tharuu
The fear of the Lord, is the beginning of Wisdom
തർക്കം എന്ന് പറയുന്നതിനേക്കാൾ ശരിയോ തെറ്റോ എന്ന് വിശകലനം ചെയ്യുന്നൂ എന്ന് പറയുന്നതാണ് നല്ലത്
Purnamayathu karthavindy varavanu . Jesus came back perfection complete
വീടിയോയുടെ 4:52 ൽ പൂർണമായി ആർക്കും ദൈവവചനം കിട്ടിയിട്ടില്ല എന്നു Anil sr പറയുന്നു എതിർ സ്ഥാനത്തു നിൽക്കുന്ന പാസ്റ്റർ അതോടെ സംവാദം നിറുത്തണമായിരുന്നു കാരണം അവരുടെ ബൈബിൾ പൂർണമല്ല അതുകൊണ്ട് അവരുടെ ഉപദേശവും പൂർണമാകുന്നില്ല :::... സത്യവിശ്വാസികളെ വെളിപ്പാടു പുസ്തകത്തോടെ നമുക്ക് ലഭിക്കേണ്ടുന്ന ദൈവീക അരുളപ്പാടുകൾ അവസാനിച്ചിരിക്കുന്നു ഇനി ദൈവദൂതൻ വന്ന് മാറ്റിപ്പറഞ്ഞാലും നമ്മൾ വിശ്വസിക്കരുത്
Jn. 20:30 ൽ അപ്പോൾ യോഹന്നാൻ പറയുന്നത് വെറുതെയായിരിക്കും അല്ലേ?
E kaalaghattathilum Pr Aniline pole ullavar eneepikkkane pithave😊
Pr.Anil kodithottam the real man of God .very good teacher 🎉
Enthu pottatharam ano ah Mike nte Mobil nilkunna brother en parayunne. Poyi parishuthalma abishekam prapikku
Apol samshayam therum .
പിതാവായ ദൈവം മനുഷ്യരാശിക്ക് വേണ്ടി അവിടുത്തെ പുത്രനെ തന്നത് നമ്മൾ ദൈവപുത്രന്മാരായി രൂപാന്തരം പ്രാപിക്കേണ്ടതിനാണ് അതിന്റെ വചനമാണ് John 1.12
ദൈവത്തിന് പുത്രനോ?
നീന്നുപോകും എന്നു പറയുമ്പോൾ അതു ഭാഷാ ജ്ഞാന മുള്ളവർക്ക് അറിയാം ഇതു ഭാവിയിൽ കർത്താവിന്റെ വരവ് എന്ന ഭാവിയിൽ മാത്രമാണ് നിന്നു പോകുന്നത്. നിന്നു പോകും എന്ന പ്രയോഗത്തിൽ നിന്നു പോയിട്ടില്ല. എന്നു വളരെ വ്യക്ത മാണ്. ബ്രദറൻ എന്ന പദ വും ദൈവ സഭയും തമ്മിൽ യാതൊരു ബന്ധവും ഇല്ല. എന്നാൽ. പുതിയ നിയമ സഭ ഭൂമിയിൽ ആരംഭിച്ചത് പെന്തെക്കോസ്തു നാളിലാണ്. അങ്ങനെയാണെങ്കിൽ പുതിയനിയമ സഭയുടെ മുഖമുദ്ര എന്നുപറയുന്നത്. ദൈവത്തിന്റെ പരിശുദ്ധാത് മാവാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനം. ഇനി ഈ ഭൂമിയിൽ നിലച്ചു പോകണമെങ്കിൽ, ദൈവ വചന അടിസ്ഥാനത്തിൽ യേശുക്രിസ്തുവിന്റ രണ്ടാം വരവ് സംഭവിക്കണം ഇവിടെ ബ്രദറൻകാരുടെ വാദത്തിന് ഒരു കഴമ്പുമില്ല.
Adiyile kasiku🤗😁🤣😀😅🤩
അരി എത്ര? പയർ അഞ്ചാഴി എന്നു ബ്രോദർ പാസ്റ്റർ.. സ്വന്തം കാര്യത്തെ കുറച്ചെങ്കിലും വിവരം ഉള്ളവരെ വേണ്ടേ സ്റ്റേജിൽ നിർത്താൻ. അല്ലെങ്കിൽ ഇതുപോലെ നിന്നു പുഴുങ്ങും..
ഈ വീഡിയോ കണ്ടിട്ട് ഞാൻ പാസ്റ്റർ അനിൽ കൊടിത്തോട്ടത്തിന്റ ഭാഗത്താണ്.
Well done Rajeshkumar Br. ഇനിയും ഈ കാര്യങ്ങൾ ഇതിലും വ്യക്തത യിൽ പറഞ്ഞാലും മനസിലാക്കണ്ടവർക്കു മനസിലാവുകയില്ല. Brethren stand is more acceptable and true
Bible- നൂ പ്രാധാന്യം കൊടുക്കുക
From brotheren and Baptist people pentecostal are learning the word of God
@@RajammaModiyil ഏറ്റവും detailed and accurate bible interpretation ചെയ്യുന്നത് Brethren Baptist Churches ആണെന്നാണ് എന്റെ അറിവ്
1 കൊരിന്ത്യർ: അദ്ധ്യായം 11 വാക്യം 16
ഒരുത്തൻ തർക്കിപ്പാൻ ഭാവിച്ചാൽ അങ്ങനെയുള്ള മര്യാദ ഞങ്ങൾക്കില്ല ദൈവസഭകൾക്കുമില്ല എന്നു ഓർക്കട്ടെ.
Prophecies are for ever if you are a Prophet
The very tendency to research and find out even the remotest possibility of creating division is what is to be forsaken once for all. There are more than enough wisdom in the Holy Bible to be united in Jesus Christ.
പെൻതിക്കോസ്തുകാർ ബ്രദറൺ കാരെയും ബ്ര ദറൺ സഭക്കാർ പെൻതികൊസ്തു സഭക്കരെയും കുറ്റം പറഞ്ഞു ഒടുവിൽ നമ്മളാരും കർത്താവിന്റെ സന്നിധിയിൽ ചെല്ലുമോ എന്നാണ് എന്നെപോലുള്ളവരുടെ ഭയം. കാരണം ഈ വിശ്വാസത്തിനു വേണ്ടി ഒരുപാടു വിലകൊടുത്തിട്ടുണ്ട് ഈ മണ്ണിൽ അനേകർ അതൊന്നു അതൊന്നു മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സമൂഹ മാധ്യമങ്ങളിൽ ഇത് പറഞ്ഞു നടക്കില്ലായിരുന്നു ഇനി ഒരുകാര്യം നിങ്ങൾ മനസ്സിലാക്കുക നിങ്ങളൊന്നും ദൈവ വചനം സംബന്ധമായി ഒരു ചുക്കും അറിഞ്ഞവരല്ല. നിങ്ങൾ ജ്ഞാനികൾ എന്നുപറഞ്ഞു ബോഷന്മാരായി എന്നു മാത്രം
Samsarippan, koduppan, viswsippan, vangippan, blessings of kirali
ഈ ബ്രദറിന് ഒന്നും അറിയില്ല..... കൂടോത്രം, മന്ത്രവാദവും ആള്ക്കാര് അയച്ചിട്ട്... രണ്ടു ലൈഫും നഷ്ടപെട്ടത് ഭാര്യമാരുടെ കുറ്റം എന്ന് പറഞ്ഞു... കാരണം ദൈവം മനസിലാക്കി തന്നപ്പോൾ ഇങ്ങനെ ഒന്നില്ലന് പറഞ്ഞു തർ കിച്ചവരാ എന്റെ ഭർത്താവിന്റെ വീട്ടുകാരും. ഭർത്താവും..... ഇപ്പോളും ഭർത്താവിന്റെ വിടുതലിനു വേണ്ടി പ്രാർത്ഥിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ... ഈ
സഭ പരിശുദ്ത്മാവിനെ അറിയാൻ ഞാൻ പ്രാർത്ഥിക്കുന്നു... 🔥🙏🙏🙏
ബ്രദർ please pyreyar for me.....
സഭ എടുത്തുകൊള്ളപ്പെടുന്നവരെയും സഭയിൽ കൃപാവരങ്ങൾ കാണപ്പെടും അത് ആത്മീയ നിലവാരത്തിനനുസരിച്ച ഏറ്റക്കുറച്ചിലുകളോടുകൂടിയായിരിക്കാം. എന്ന് മനസ്സിലാക്കണം. പിന്നെ കൃപകളും വരങ്ങളും ഇല്ലാത്ത അവസ്ഥ കൈവിടപ്പെടുന്ന കൂട്ടത്തിനകത്താണ് കാണപ്പെടുക.
അനിൽ സർ 😍👍👍👍
പഠിച്ചു തലയിൽ കയറ്റി വച്ചിരിക്കുന്നതിൽ നിന്നല്ലാതെ മറ്റൊന്നും പറയാനില്ല....
പുറത്ത് നിന്ന് എന്തെങ്കിലും ചോതിച്ചാൽ ബബ്ബ് ബബ്ബ് അടിച്ചു തുപ്പലും വിഴുങ്ങി പിച്ചും പേയും വിളിച്ചു പറയും...
പാസ്റ്റർ.. താങ്കളുടെ വിലയേറിയ സമയം ദുരുപയോഗം ചെയ്യരുതേ.....!!!
പരിശുദ്ധാത്മാവില്ലാതെ ആരും കർത്താവിന്റെ വരവിൽ എടുക്കപ്പെടുകയില്ല വീണ്ടെടുപ്പ് നാളിനായി പരിശുദ്ധാത്മാവിനാൽ മുദ്ര ഇട്ടിരിക്കുന്നു
Those who accept Jesus christ as their personal savior and Lord. Holy spirit is convincing us about sin.
ഈ സംവാദത്തിന്റെ ആവശ്യം ഇല്ലായിരുന്നു. കൊടിത്തോട്ടം ഇതിൽ പങ്കെടുക്കരുതായിരുന്നു. ഞങ്ങളാണ് ശരി ഞങ്ങ ളുടെ ഉപദേശമാണ് ശരി എന്ന് സമർത്ഥിക്കാൻ ശ്രമിക്കുകയാണ്
അതെ.അത് ശെരിയായത് കൊണ്ട് ആണ്.
what is happening among the pentecostal people that is not from the bible
Ente ponne😮😮... Prarthich rogangal maariya anubhavam ente jeevithathil und.. bretheren athupole sthalam sabhakam okkke e oru vaakyam aanu use cheyyunnne purnamayath varumbozho amshamaayath neengi pokum... Baki onnum avar Vishwasikathe chummma
ഒരു ഒലക്ക കിട്ടുമോ
ജ്ഞാനവുംജ്ഞാനവരവും ഒന്നാണന് അനിൽ Pr പറഞ്ഞിട്ടില്ല. സുഹൃത്തുമെസ്സേജ് നന്നായി കേട്ടിട്ട് comment ചെയ്യൂ..
Kristhuvinte anthyapralobhanam plastermar vayichittundo
ഒരാളിന് ഒരു വരം ഇല്ല എന്ന് വച്ച് വരം നിന്ന് എന്നർത്ഥമില്ല
എന്തിനാണ് ഈ സംവാദം നിങ്ങൾ സമൂഹത്തിന്റെ മുമ്പിൽ ജീവിച്ചു കാണിക്കു
Holly Spirit move like river,muttolama
Njana varam ennu parayunnathu ippozhathe common njanamalla.
Njanavaram ennu parayunnathu oru manushiante ullilulla karyam manasilakkanulla njanamanu eg. ananias and Sapphira acts 5: 1-10 cheytha thettu arum parayathe holy spirit Peter nu manasilakki koduthu . Athanu njanavaram. Anganeyulla njanavaram ippol arkkum illa. Ini athu arkenkilum untenkil athu satanic spirit aayirikkum.
ഇനി ഒരു ബൈബിൾ എഴുതുവാൻ ഉണ്ടോ? ഇനി ആരെങ്കിലും എഴുതിയാൽ തന്നെ ഇപ്പോൾ ലോകo അംഗീകരിക്കുമോ? ഇല്ല. കാരണം ബൈബിൾ പൂർണമായും എഴുതി നമ്മുടെ കയ്യിൽ കിട്ടി. ഇനി ഒരു ബൈബിൾ വരാനില്ല. ഇനി വരാനുള്ളത് കർത്താവ് മാത്രമാണ്. അതുകൊണ്ട് പൂർണമായത് എന്ന് പറയുന്നത് വിശുദ്ധ ബൈബിൾ മാത്രമാണ്. ഇന്നത്തെ പ്രവാചകന്മാർ പറയുന്നത് ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. ദൈവത്തിന് അതിൻറെ ഒന്നും ആവശ്യമില്ല. ദൈവത്തിൻറെ മക്കൾ ആകണമെങ്കിൽ ഈ ബൈബിൾ സത്യങ്ങൾ വിശ്വസിച്ചാൽ മാത്രം മതി.
Sabhaude nilanilpinuvendi kallamparayunnapastermar
പൂർണമായത് വന്നപ്പോൾ അംശമായത് നീങ്ങി. എന്തായിരുന്നു അംശമായത്? സ്നേഹമില്ലാത്ത ദൂതന്മാരുടെ ഭാഷ, മനുഷ്യരുടെ ഭാഷ, പ്രവചന വരം, മലകളെ നീക്കുവാനുള്ള വിശ്വാസ വരം ശിശുവിന് തുല്യമായ ജ്ഞാനവരം. എന്നാൽ. പക്വത വന്ന ഒരാൾ ദൈവ സ്നേഹത്തിന്റെ പൂർണത പ്രാപിച്ചു പ്രവചിക്കണമെന്നാണ് താഴെയുള്ള ഭാഗങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നിസ്സി ഷാജു വിജയവാഡാ
ഇവർ രണ്ടുപേരും പറയുന്നത് ശരിയല്ല, ഇവിടെ പറയുന്ന പൂർണമായത് എന്ന് പറയുന്നത് സ്നേഹത്തെക്കുറിച്ചാണ്. ഒരു വ്യക്തിയുടെ ജീവിതത്തിൽ വരേണ്ടതാണ്. പൂർണമായസ്നേഹം വന്നാൽ സഹിക്കുവാനും പൊറുക്കുവാനുമൊകെ കഴിയും. പിന്നെ അവിടെ പ്രവചനം, anyabhazha, ഇതൊന്നും വ്യക്തി പരമായി ആവശ്യമില്ല. ഇതൊക്കെ നിർത്തി നമുക്ക് സ്നേഹിക്കാം
entha ningalude pravachanam. panam allthenthuvanu.
വളരെ ദുർബലം ആയിപ്പോയി ibt anil pr സ്കോറർ 👏👏
കൊടിത്തോട്ടത്തിന് സമ്മതിക്കകാൻ അയാളുടെ ഈഗോ അനുവദിക്കുന്നില്ല. അയാൾക്കു കാര്യങ്ങൾ ഗ്രഹിക്കാഞ്ഞിട്ടല്ല
അന്ത്യകാലത്ത്സകല ജഡത്തിന്മേലും 'എൻറെ ആത്മാവിനെ പകരും ബ്രദർ കാര് പറയുന്നതുപോലെ എങ്കിൽ അന്ത്യകാലം കഴിഞ്ഞുപോയ്എന്നു പറയേണ്ടിവരും
Gospel of john 21=25and revelation 19=10 until the end of the world word of God remain and Gift of God remain brotheren church define the word of God in their mind but word of God beyond of human understanding 😊
❤Santhamma ❤saying salini adoor
അംശമായ ആശയങ്ങൾ പൂർണമായ സത്യങ്ങൾ മനസിലാക്കുമ്പോൾ നീങ്ങിപ്പോകും
Kodithottam. Anser. Good
Brethren , making and trying the Bible thoughts their own devition and teachings with critical mind not for any repair.
ഇതുപോലെ ഒരു സംവാദം ടിപിഎം കാരുമായും നടത്തണം അനിൽp പാസ്റ്റർ.അവരുടെ ദുരൂപദേശം അവരുടെ വിശ്വാസികൾ മനസ്സിലാക്കട്ടെ.
Etha sire tpm nte durupadeaham.. chodikku njan paranju tharam..
@@bleson1981എങ്കിൽ പറ, കർത്താവിന്റെ മണവാട്ടിസഭ അവിടെയുളള brothersinum sistersinum മാത്രം അവകാശപ്പെട്ടതാണോ?
പെന്തക്കോസ്തു സഭകൾ തന്നെ കുറെ ഉണ്ടല്ലോ. എല്ലാവരുമായും സംവാദം നടത്തട്ടെ..😂😂
pavam ellavareyum nannakkan deivam aakkiya pastor ayirikkum alle. andhadhayil mungikidakkunna pentecosthukar, brotherukar ellavarum pentecostil aayi. ini, CPM karekoode pentecostal aakkanam.
സ്വർഗത്തിൽ നിന്നും ദൈവം ഇറങ്ങി വന്ന് ബ്രദറ് മിഷൻകാരോട് നിങ്ങൾ പിൻപറ്റുന്ന ഉപദേശം തെറ്റാണ് എന്നു പറഞ്ഞാൽ ദൈവത്തിനു അബദ്ധം പറ്റിപ്പോയി എന്ന് അവർ പറയും
😅😅
Well thats true to some extend. They are bit adamant about their doctrine.
Igan rajeshinte br speeching sathyem kripavaram paladum neengi poy sabhayude panikku vendy prevachakan apposthalan unday
Please read proverbs, there lot of wisdom is there
We do speaking in toungs every day !
Where is book of hanok?
പഠിപ്പിച്ചതാല്ലാതെ ഒന്നും ബ്രദർ രാജേഷ് ആത്മാവിൽ ഗ്രഹിച്ചിട്ടില്ല, ദൈവ വചനത്തെ കോട്ടി കളയുകയാണ് 😢
Bretharan sabha seriyalla
Can u give life to a dead person by ur prayer paster.
ജ്ഞാനം നീങ്ങിയോ
പാസ്റ്ററേ വേറെപണിയൊന്നും ഇല്ലേ...
ഈ വർഗ്ഗം 'സെ'രിപെടില്ല കാര്യം ആത്മാവിലും ആത്മാവിന്റെ പ്രവർത്തിയിലും വിശ്വാസം ഇല്ലാത്ത,അതിനെ അംഗീകരിക്കാത്ത ഇവർക്ക് എന്ത് മനസിലാകാൻ....
നിന്റെ ഒക്കെ കയ്യിലിരിപ്പ് ആദ്യം മാറ്റടാ
Brethren faith starting at 1839
Nasrane's faith in AD30
1599 it becomes Christian faith
Nasrane's are branches
Individual contact with plant
John 15:5
ബ്രദറൻ ചർച്ചിൽ പോയി ഉറങ്ങുന്നതിലും ഭേദമല്ലേ , വീട്ടിൽ സുഖമായി മൂടി പുതച്ച് കിടന്ന് ഉറങ്ങുന്നത്....
അഭിഷേത്തേയും ആരാധനയേയും കുറ്റം പറഞ്ഞ് നടന്നിരുന്ന കത്തോലിക്കരുടെ മാറ്റം എങ്കിലും കാണ് എൻ്റെ sleeping brothers കാരെ....
പോടാ വിവരമില്ലാത്തവരേ കൊണ്ടുവന്ന് ആളാകാതെ തുള്ളക്കാരൻ പൊന്തോ
That's what is happening in Bangalore youngsters and other praise and worship. telling " saying venel onnu aadikko " enna parayana. see chase pastor video what he is saying about pentecostal people
തീ.... തീ.... സ്വർഗ്ഗത്തിലെ തീ.... അഭിഷേകത്തിന്റെ തീ... ഇന്ന് രാത്രി.... പട്ടണങ്ങൾ തോറും... ഗ്രാമങ്ങൾ തോറും കത്താൻ പോകുകയാ... കടകച്ചാദി ദുരകട്ടാരി,,, കർമ്മനകെട്ടി - കൂടപരത്തി,,ചാളവരട്ടി,,, ഷാമനകെട്ടി - ആദിറകെട്ടി,,, അന്തുരു കുന്തുലു കുന്തുരുവച്ചം ദീപല കക്ഷം, - ആക്ഷം കക്ഷം!! തീയെറങ്ങട്ടെ 🔥🔥🔥🔥🔥ഇതൊക്കെയല്ലേ ഹോളി സ്പിരിറ്റ് എന്നുപറഞ്ഞു നീയൊക്കെ വിളിച്ചു കൂവുന്നത്.... ഞാനും പെന്തകോസ്ത് ആണ് പരിശുദ്ധ ആത്മാവ് കൈ അടിക്കാൻ പറഞ്ഞിട്ടുണ്ടോ, അന്യഭാഷ ഉച്ചത്തിൽ പറയാൻ പറഞ്ഞിട്ടുണ്ടോ, ബഹളം ഉണ്ടാക്കാൻ പറഞ്ഞിട്ടുണ്ടോ, 1:14 ലേഖനം വായിച്ചിട്ടുണ്ടോ?..... പരിശുദ്ധത്മാവിന്റെ പേര് പറഞ്ഞു ഏറ്റവും കൂടുതൽ വ്യാജം കാണിക്കുന്നത് പെന്തകോസ്ത്കാരാണ്... നിന്റെയൊക്കെ ഒടുക്കത്തെ അന്യഭാഷ കാരണമാണ് ഇന്ന് പുറംജാതിക്കാർ അധികംപേരും, സഭയിൽ വരാത്തത്,,, അവർക്ക് നാണക്കേടാ,,,, അല്ലാതെ യേശുവിനെ ഇഷ്ടമല്ലാഞ്ഞിട്ടല്ല,,,
ബൈബിൾ പൂർണമാണ്. ഇനിയും ബൈബിളിനോട് കൂട്ടുവാനും കുറയ്ക്കുവാനും ആർക്കും അധികാരമില്ല. ഈ കാലങ്ങളിൽ ദൈവം സഭക്ക് നൽകിയിരിക്കുന്ന പ്രവചന വരം നൽകപ്പെട്ട വചനത്തെ വ്യാഖ്യാനിക്കുവാൻ വേണ്ടി കൊടുത്തിരിക്കുന്ന പ്രകാശനം മാത്രമാണ്. നമുക്ക് ലഭിച്ചിരിക്കുന്ന വചനത്തോട് കൂട്ടിച്ചേർക്കാൻ അനിവാര്യമല്ലാത്ത ചില വെളിപാടുകൾ (പ്രകാശനം) വ്യക്തികളോടെന്ന നിലയിലോ ദേശത്തോടോ രാജ്യങ്ങളോടെന്ന നിലയിലോ ദൈവം നൽകിയെന്നിരിക്കാം. ഇന്ന് സഭയിൽ കാണപ്പെടുന്ന പ്രവചനങ്ങൾ ആ നിലയിൽ വിശകലനം ചെയ്യാൻ കാണാൻ കഴിയുക. അതുകൊണ്ടു തന്നെ പ്രവചനവരം നിന്ന് പോയിട്ടില്ല എന്നതും സത്യമാണ്.
രണ്ടുപേരും തർക്കിക്കുന്നത് ദൈവനമാവിരുദ്ധമാണ് ആ സമയത്ത് പോയി സുവിശേഷം അറിയിക്കുക. പിന്നെ അനിൽകൊടിത്തോട്ടം പറയുന്നതും തെറ്റ് പൂർണ്ണമായത് എന്നത് വചനം തന്നെയാണ് പിന്നെ കാണുന്നത് വെളിപ്പാട് പുസ്തകത്തിൽ ഒടുവിലത്തെ അധ്യയത്തിൽ പറയുന്നത് ഇതിൽ നിന്ന് ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും നിക്കുകയോ ചേർക്കുകയോ പാടില്ല എന്നാണ് ഇന്നിവിടെ എല്ലാവരും കൂടി ഇന്നും ചേർത്തുകൊണ്ടിരിക്കുകയാണ്. ഇനി ഇതെല്ലാം കർത്താവ് ആ കാലത്ത് സംസാരിച്ചത് ശിഷ്യന്മ്മാരോടാണ് അല്ലാതെ കൊടിത്തോട്ടത്തോടല്ല ഇന്നത്തെ ഭാസവരം ഇന്നു ഈ ലോകത്തിൽ എല്ലാവരും എടുത്തിട്ട് അലക്കികൊണ്ടിരിക്കുകയാണ് അങ്ങനെ ദൈവനമാം ദുഷിച്ചുകൊണ്ടിരിക്കുകയാണ് ആരും രക്ഷിക്കപെടുവാൻ ഉള്ളവർ രക്ഷിക്കപെടുവാൻകഴിയാതെ വരുന്നു പിന്നെ ഏതാണ് ശേരിയെന്ന് താമസിയാതെ കാണാം.മരമണ്ടൻമാർ 😭😭
Pr Anil chodicha questions polum adhehathinu manasilaakunnillla pinnayalle ansr kodukkkan saarhikkunnne
എന്തിനു ഈ സംവാദം? ആരോട് മത്സരിക്കുന്നു? വചനം അനുസരിച്ചു ജീവിക്കുക. ഞാൻ വലുത്എന്ന് കാണിക്കാനുള്ള ഈ തത്രപ്പാട് എന്തിനു? കഷ്ടം തന്നെ 😭😭
Enthu vishwaasam
Niyookue enthua cheyyunna.
Only penthakkosthu doing prayers.
Read Mathai24 . How can live christian
അൽഭുതം നിന്നു പോയെങ്കിൽ ബ്രദറിൻ കാര എന്തിനാ പ്രാർഥിക്കുന്നുത്,
ദൈവം പ്രാർത്ഥന കേട്ടുത്തരം തരും. അത്ഭുതം ഇന്നും നടക്കുന്നുണ്ടു്. ആദ്യകാലത്തെന്നപോലെയില്ല
വചനം ലെഭിച്ചപ്പോൾ,