'ഉത്തരവാദിത്വങ്ങള്‍ മറക്കുന്ന രീതിയില്‍ ഫുട്‌ബോള്‍ ജ്വരംപാടില്ലെന്നാണ് സമസ്ത ഉദ്ദേശിച്ചത്'

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 172

  • @hameedhamii4320
    @hameedhamii4320 2 ปีที่แล้ว +62

    ഹുദവി പറഞ്ഞത് വളരെ ശരിയാണ് അമിതമായാൽ അമൃതം വിഷമാണ് 👍

    • @anoopviswam9872
      @anoopviswam9872 2 ปีที่แล้ว +8

      മതത്തിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെ

    • @malluhacks5180
      @malluhacks5180 2 ปีที่แล้ว +5

      അതേ മതവിശ്വാസവും

    • @vasu8794
      @vasu8794 2 ปีที่แล้ว +3

      ആവിഷമാണ് ഈ മതം

  • @faisalme920
    @faisalme920 2 ปีที่แล้ว +16

    പണ്ഡിതൻ പറഞ്ഞ കാര്യം എല്ലാ മലയാളികളിലും എത്തിച്ച ചാനൽ ചർച്ചക്ക് നന്ദി

  • @AKRONETravelandMarketing
    @AKRONETravelandMarketing 2 ปีที่แล้ว +42

    കൃത്തിമായ നിലപാട് സമസ്ത❤

    • @niyasudheen6162
      @niyasudheen6162 2 ปีที่แล้ว

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @alisadiqali33
    @alisadiqali33 2 ปีที่แล้ว +3

    Rasheed hudawi
    കൃത്യമായി പറഞ്ഞു.. Sports meet നടത്തുന്ന സമസ്തയുടെ സ്ഥാപിനത്തിൽ പ൦ിച്ചവർ തന്നെയാണ് ഞങ്ങൾ 💯

  • @abdullatheefabdullatheef7403
    @abdullatheefabdullatheef7403 2 ปีที่แล้ว +47

    ഇതാണ് സത്യം.
    മാധ്യമങ്ങൾ എരപ്പാക്കുന്നു.

    • @mujeebc7234
      @mujeebc7234 2 ปีที่แล้ว +2

      അപ്പോൾ നാസർ എന്ന വർഗീയ വാതി പറഞ്ഞു ശരി ആണോ

    • @rashidkkd7855
      @rashidkkd7855 2 ปีที่แล้ว +1

      @@mujeebc7234 നാസർ ഫൈസി പറഞ്ഞത് ആണെങ്കിൽ ശരി തന്നെയാണ്...

    • @mujeebc7234
      @mujeebc7234 2 ปีที่แล้ว

      @@rashidkkd7855 പൊട്ടത്തരം. വർഗീയത സങ്കികളെ വളർത്തുന്നത് ഇവനൊക്കെ

  • @mohammedshareef4420
    @mohammedshareef4420 2 ปีที่แล้ว +35

    എത്ര ശാന്തമായിട്ടാണ് ഹുദവി കാര്യങ്ങൾ അവതരിപ്പിച്ചത് 💚
    നാട്ടുകാർ ഉറങ്ങുന്ന സമയത്ത് അർദ്ധ രാത്രി പടക്കം പൊട്ടിക്കുന്നത് ഒക്കെ എത്ര സാമൂഹ്യ വിരുദ്ധത യാണ്
    Well said Hudawi 💚

    • @mujeebc7234
      @mujeebc7234 2 ปีที่แล้ว +4

      അപ്പൊ പ്രഭാഷണം രാത്രി ഉറങ്ങുമ്പോൾ നടത്തുന്നത് ശല്യം അല്ലെ

    • @divine_lover_3332
      @divine_lover_3332 2 ปีที่แล้ว

      @@mujeebc7234 പടക്കം പൊട്ടിക്കുന്ന പോലെയാണോ പ്രഭാഷണം?!
      എവിടുന്നു വരുന്നെടോ...?!

    • @mujeebc7234
      @mujeebc7234 2 ปีที่แล้ว

      @@divine_lover_3332
      അതെശല്യം
      ആണ്

    • @harikrishnant5934
      @harikrishnant5934 2 ปีที่แล้ว +1

      Mic 🎤vachu raathri 11 manikku sheshavum Alarunna matha teams aanu ithu parayunnathu 😇🙃😆😆😆😆😆

  • @haq3631
    @haq3631 2 ปีที่แล้ว +12

    കൃത്യമായ നിലപാട് 🌹സമസ്ത

  • @ചക്കമാങ്ങതേങ്ങ-ട6ധ
    @ചക്കമാങ്ങതേങ്ങ-ട6ധ 2 ปีที่แล้ว +8

    ഞാൻ ഫുട്‌ബോൾ കളി കാണുന്നു, വളരെ ആവേശത്തോടെ തന്നെ, എന്നാൽ ഫാൻ ക്ലബ്ബുകളുടെ അമിതാവേശം അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്, എന്ത് മാത്രം ഫ്ലക്സ്, കട്ട്‌ ഔട്ട്‌ തോരണങ്ങൾ കൊടികൾ മുതലായവയാണ് നാടു നീളെ സ്ഥാപിച്ചിരിക്കുന്നത്, ഇതെല്ലാം ഒരുമാസത്തെ കളി കഴിഞ്ഞാൽ എത്ര പേർ എടുത്തു മാറ്റും,,, കളി കഴിഞ്ഞാൽ കളിക്കാരും കോച്ചും മറ്റു സ്റ്റാഫുകളും പരസ്പരം കൈ കൊടുത്തു പിരിയും എന്നാൽ നമ്മുടെ നാട്ടിലെ അടക്കം ആരാധകരിൽ ഒരു വിഭാഗം പരസ്പരം ആക്ഷേപിക്കുകയും, കളിയാക്കലും അതിന്റെ പേരിൽ കയ്യേറ്റങ്ങൾ വരെ നടക്കുന്ന അവസ്ഥയുണ്ടാകുന്നു, ഈ ഒരു രീതിയിൽ കാര്യങ്ങൾ കൊണ്ട് പോകാതെ നല്ലയൊരു കായിക സംസ്കാരത്തെ വളർത്താൻ ശ്രമിക്കണം,,

  • @muhannadmongam5854
    @muhannadmongam5854 2 ปีที่แล้ว +25

    റഷീദ് ഹുദവി ❤️👍👍

  • @muhammadfayis9526
    @muhammadfayis9526 2 ปีที่แล้ว +19

    Well explained Rasheed hudhavi👍

  • @yassirpattambi1019
    @yassirpattambi1019 2 ปีที่แล้ว +10

    റഷീദ് ഉസ്താദ് 🌺

  • @Ayshamaniyoor
    @Ayshamaniyoor 2 ปีที่แล้ว +7

    Rasheed Hudawi ❤️ Well said

  • @suhailsuhail2882
    @suhailsuhail2882 2 ปีที่แล้ว +10

    ഹുദവി 👍👍

  • @sainun357
    @sainun357 2 ปีที่แล้ว +18

    ഹുദവി പൊളി

  • @fathima.t.p2762
    @fathima.t.p2762 2 ปีที่แล้ว +10

    എതിർക്കാൻ ഒന്നും ഇല്ല പക്ഷെ ഇന്നതെ തലമുറ എന്താ ചെയ്തു കൂട്ടുന്നത് ന്ന് കണ്ടാൽ ആരും എതിർത്തു പോകും... ആവേശം അല്ല ഭ്രാന്ത് ആണ് ഇപ്പോ നടക്കുന്നത്..

    • @mujeebc7234
      @mujeebc7234 2 ปีที่แล้ว

      , ek, sangatanam

    • @mujeebc7234
      @mujeebc7234 2 ปีที่แล้ว

      ആദ്യം ഇവർ നന്നാവട്ടെ

  • @sayedbilal4114
    @sayedbilal4114 2 ปีที่แล้ว +15

    Yes ..precise
    Not sports but extravagance

  • @sbrview1701
    @sbrview1701 2 ปีที่แล้ว +10

    ഇത് പോലെ കൃത്യമായി പറഞ്ഞു എങ്കിൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു,,,, പക്ഷെ മറ്റേ ഉസ്താദ് ഈ ശൈലി അല്ലായിരുന്നു

  • @asharihashim9301
    @asharihashim9301 2 ปีที่แล้ว +21

    ഹുദവി നന്നായി
    കൃത്യം സത്യം വ്യക്തം

  • @siddeeqanakkara4568
    @siddeeqanakkara4568 2 ปีที่แล้ว +4

    Well said🌹🌹🌹Rasheed Hudawi🌷🌷

  • @rajishouk
    @rajishouk 2 ปีที่แล้ว +5

    Hudavi👍well explained ❤

  • @justingeorge8992
    @justingeorge8992 2 ปีที่แล้ว +5

    പോർച്ചുഗലിനെ പോലുള്ള രാജ്യങ്ങളെ സപ്പോർട്ട് ചെയ്യരുത് എന്ന് പറഞ്ഞത്, ഇവിടെ ചർച്ച ചെയ്തില്ല പലതും വിഴുങ്ങിയാണ് സംസാരിക്കുന്നത്

    • @truth-yz9ic
      @truth-yz9ic 2 ปีที่แล้ว +2

      ഇത് ഇന്ത്യ ആണ്.. ബ്രിട്ടീഷ് കാരന്റെയും പറങ്കി കളുടെയും കുരിശ് ഭരണമല്ല ഇവിടെ നടക്കുന്നത്

  • @NKV-vd4iu
    @NKV-vd4iu 2 ปีที่แล้ว +7

    Rasheed hudavi 👍🏻👍🏻

  • @ummerummer9324
    @ummerummer9324 2 ปีที่แล้ว +30

    ഇവിടെത്തെ ഹിന്ദുക്കളോടോ മറ്റു മത
    കാരോടോ അല്ല സമസ്ത പറഞ്ഞത്.
    ഈ വിഷയം എന്തിനാണ് ചാനലുകാർ
    വിഷയമാക്കേണ്ടത്. നിങ്ങൾക്ക് നിങ്ങളുടെ പണി നോക്കിയാൽ പോരെ.

    • @mujeebc7234
      @mujeebc7234 2 ปีที่แล้ว

      കോപ്പ് ഇവനെ പോലെ ഉള്ള മദ്രസ പൊട്ടൻ ഉസ്താദ് ആണ് സങ്കികളെ വളർത്തുന്നത് 😂😂😂

  • @zb2975
    @zb2975 2 ปีที่แล้ว +5

    വളരേ വ്യക്തമാണ് 👍👍👍

  • @muhammedashfaq1973
    @muhammedashfaq1973 2 ปีที่แล้ว +6

    Ethra manoharamaayi usthadh kaarynagl paranju ❤

  • @malluviral58
    @malluviral58 2 ปีที่แล้ว +13

    Rasheed p elakulam 💔💥

  • @musthafanv-mo2ug
    @musthafanv-mo2ug 2 ปีที่แล้ว +3

    ഇന്ത്യ ഒരു ഫുട്ബോൾ കപ്പ് നേടുമ്പോൾ കാണാത്ത ആവേശമാണ് മറ്റു രാജ്യത്തെ പ്രകടനവുമായി സ്കൂൾതലത്തിൽ നീങ്ങുന്നത് അതിനു ചോദ്യം ചെയ്യാൻ ഇവിടെ ആരുമില്ല

  • @muhamedkutty1217
    @muhamedkutty1217 2 ปีที่แล้ว +10

    Ustad❤

  • @mujbr129
    @mujbr129 2 ปีที่แล้ว +2

    Well Said

  • @irfadirfu6346
    @irfadirfu6346 2 ปีที่แล้ว +3

    Well said 👍

  • @agentmedia8199
    @agentmedia8199 2 ปีที่แล้ว +7

    Rasheed usthad❣️💙

  • @mohammadashiq3000
    @mohammadashiq3000 2 ปีที่แล้ว +4

    Rasheed usthad 👍

  • @rahman.rahman7516
    @rahman.rahman7516 2 ปีที่แล้ว +7

    Rasheed hudavi ❣️

  • @kc8550
    @kc8550 2 ปีที่แล้ว +5

    Rasheed Hudawi super

  • @ajmalrahman8162
    @ajmalrahman8162 2 ปีที่แล้ว +2

    Well Said...👍👍

  • @islamictalk8759
    @islamictalk8759 2 ปีที่แล้ว +2

    Rasheed hudawi 💥💥💥

  • @hasanasainu158
    @hasanasainu158 2 ปีที่แล้ว +3

    Usthad ❤❤

  • @tkjsaqafi2194
    @tkjsaqafi2194 2 ปีที่แล้ว +2

    സമസ്തക്ക് പകരം സമസ്ത മാത്രം

  • @smileallways6365
    @smileallways6365 2 ปีที่แล้ว +5

    Super...👍

  • @rashided221
    @rashided221 2 ปีที่แล้ว +1

    സൂപ്പർ 👌👍അവതരണം

  • @believeinurself1032
    @believeinurself1032 2 ปีที่แล้ว +3

    Samastha kerala❤😍😍

  • @safwanfawaz9494
    @safwanfawaz9494 2 ปีที่แล้ว +1

    Well Said ❤ Hudawi 🔥❤️

  • @fasalk6784
    @fasalk6784 2 ปีที่แล้ว +3

    Correct 👍

  • @inboxbuddy3011
    @inboxbuddy3011 2 ปีที่แล้ว +2

    Hudhavi krithyamayi vekthamayi karyam paranju🥰🥰🥰🥰

  • @asifsalam8721
    @asifsalam8721 2 ปีที่แล้ว +4

    Hudavi usthad👍🏼

  • @nizarvs7321
    @nizarvs7321 2 ปีที่แล้ว

    പറഞ്ഞത് നല്ല കാര്യം തന്നെ.

  • @pkvoice9951
    @pkvoice9951 2 ปีที่แล้ว +1

    ഖത്തീബ് മാരോട് പറയേണ്ട വിഷയം പത്രക്കാരോട് എന്തിനാണ് നാസർ ഫൈസി പറഞ്ഞത്. ലക്ഷ്യം നാസർ ഫൈസിക്ക് പേര് കിട്ടണം. ഇതിനുമുമ്പും അനാവശ്യ പത്രസമ്മേളനം നടത്തി സംഗതി കുളം ആക്കും. കുട്ടിക്ക് അവാർഡ് കൊടുത്തതുമായി ബന്ധപ്പെട്ട വിശദീകരണ പത്രസമ്മേളനം പോലെ . ഇവിടെ ഹുദവി പറഞ്ഞത് നല്ല നിലപാടാണ്. കണ്ടതും തൊട്ടതും പത്രക്കാരോട് പറയുന്ന സ്വഭാവം ഇനിയെങ്കിലും നിർത്തുക. പ്രത്യേകിച്ച് കാന്തപുരം വിഭാഗത്തിന്റെ പക്വത പാഠമാക്കുക. ഹക്കീം ഫൈസി, നദ്‌വി, ഉമ്മർ ഫൈസി..പരസ്പരം പൂരത്തല്ലാണ് സമസ്തയിൽ . അതിനിടയിലാണ് സമുദായത്തിന് മൊത്തം നാണക്കേട് ഉണ്ടാക്കിയ ദജ്ജാൽ പ്രയോഗവും.

  • @qiblaqibla2310
    @qiblaqibla2310 2 ปีที่แล้ว +7

    ആസ്വദിക്കാം...അർമാദിക്കരുത്..😲

  • @faisalfai3591
    @faisalfai3591 2 ปีที่แล้ว +3

    Mashalla

  • @muhammedshafik1930
    @muhammedshafik1930 2 ปีที่แล้ว +3

    Hudawi ❤

  • @ashrusvlog
    @ashrusvlog 2 ปีที่แล้ว +5

    ✌️✌️✌️🤝

  • @irfan_alathiyoor
    @irfan_alathiyoor 6 หลายเดือนก่อน

    👍😍

  • @rensidev8637
    @rensidev8637 2 ปีที่แล้ว +4

    100 percent true..... People are going crazy and mad ..They are not even using their senses ... I stand with this Usthad (Only for this reason and not with their stupid religious ideology)

  • @saidalaviampalaparambil5891
    @saidalaviampalaparambil5891 2 ปีที่แล้ว +1

    💯👍

  • @hassanbasari8315
    @hassanbasari8315 2 ปีที่แล้ว

    Well said

  • @faisalme920
    @faisalme920 2 ปีที่แล้ว +2

    ഇതാണ് ഇപ്പോഴത്തെ ഇന്ത്യയുടെ വിഷയം ...
    പട്ടിണി തൊഴിൽ ഇല്ലായ്മ മാത്രമല്ല 130കോടി ജനങ്ങൾ ഉണ്ടായിട്ടും ഒരു ടീം ഇല്ല

  • @raheesraheesrahees6998
    @raheesraheesrahees6998 2 ปีที่แล้ว

    👍👍👍❤️❤️❤️

  • @mohamedhaneefa5081
    @mohamedhaneefa5081 2 ปีที่แล้ว +5

    Well explained Hudavi

  • @malluturkeydiary3505
    @malluturkeydiary3505 2 ปีที่แล้ว +1

    👍👍👍👍

  • @suhailsuhail2882
    @suhailsuhail2882 2 ปีที่แล้ว +2

    ഫുട്‌ബോൾ ഒരു ഗെയിം ആണ് ആ രീതിയിൽ തന്നെ ആണ് എല്ലാവരും പല ടിമുകളെയും സപ്പോർട്ട് ചെയ്യുന്നത്..... സമസ്ത ഇങ്ങനെ ഓക്കേ പറയാണങ്കിൽ... സൗദി കളിക്കുന്നുണ്ടല്ലോ... അവിടുത്തെ ഫുട്‌ബോൾ വികാരം ഈ അടുത്തു കണ്ടില്ലേ..... പൊതു അവധി വരെ പ്രഖ്യാപിച്ചു........ സമസ്ത അത് കണ്ടില്ലേ..

    • @mujeebc7234
      @mujeebc7234 2 ปีที่แล้ว

      👍👍👍

    • @dailyupdates2810
      @dailyupdates2810 2 ปีที่แล้ว

      സൗദി സ്വർഗ്ഗം പോയി😂

  • @abdulaseefaseef2001
    @abdulaseefaseef2001 2 ปีที่แล้ว

    👍👍👍👍🌹🌹🌹

  • @shakirmaniyara3906
    @shakirmaniyara3906 2 ปีที่แล้ว +4

    Rasheed Hudawi ❤️

  • @goodhope9080
    @goodhope9080 2 ปีที่แล้ว +3

    ഹുദവി സൂപ്പർ 👍

  • @nihalrasha4098
    @nihalrasha4098 2 ปีที่แล้ว +1

    Rasheed hudawi

  • @ibrahimfaizymundambra3976
    @ibrahimfaizymundambra3976 2 ปีที่แล้ว +1

    കേരളത്തിലെ മാധ്യമങ്ങൾ ഇത്ര വാർത്താ ദാരിദ്രം നേരിട്ട്ന്നോ...???

  • @vemnasser5075
    @vemnasser5075 2 ปีที่แล้ว +1

    സ്വർണക്കടത് കഞ്ചാവ് മയക്കുമരുന്ന് കുഴൽപ്പണം വ്യഭിചാരം കള്ളക്കടത് മദ്യപാനം ഇതൊക്കെചെയുന്നത് ഒരുകുഴപ്പവുമില്ല ഫുട്ബോൾ കളിയാണോ പ്രശ്നം ഈ മൊയ്‌ലിയാക്കന്മാർക്ക് തിന്നിട്ട് എല്ലിന്റെ ഇടയിൽ കുതിക്കേറിട്ട് ഉള്ള വിഷമമാണ് അല്ല നിങ്ങളുടെകൂടെ വിവരമുള്ള ഒരുത്തനുമില്ലേ അത് ജനങ്ങൾ നോക്കിക്കൊള്ളും മൊയ്ലിക്കന്മാർ പള്ളിയിൽ ഇരുന്ന് നിങ്ങളുടെപണിനോക്കുക

  • @pularitalk5629
    @pularitalk5629 2 ปีที่แล้ว

    ഹായ് നല്ല ആശയം

  • @Nijojoseph90
    @Nijojoseph90 2 ปีที่แล้ว

    Exactly you said it.... Ithrem relevance kodukaruthayirunu ee topic inu. Athanneyya shari.
    Ningaloke ini ethra kodi pidichaalum world cup football enna vikaarathinte munpil pidich nikaan kazhiyilla ningalde vaathangalk. Pinne health nokit live kaanaathe neram veluth eneet chaaya kudich irunu paper il football results noki result ariyaam maathram gathikedu innu keralathinilla.
    Channel il idam pidikaan anenkil kurachukoodi logic ulla valla topic aayit vaa. Allel oru kaaryam chey Qatar shaikh inu oru letter ezhuth. Ningalkulla correct reply avidannu kittum.

  • @uppummulakumshorts9549
    @uppummulakumshorts9549 2 ปีที่แล้ว

    ഈ സമസ്തക്കാർ എന്തിനാ സകലകാര്യങ്ങളിലും അഭിപ്രായം പറയുന്നത് സമസ്തക്കാർ എന്നല്ല സകലമതമതആജാര്യന്മാരും.. ഹിന്ദു മുസ്ലിം മറ്റുള്ളഎല്ലാവരും.. പണ്ഡിതനും പാമരനും എല്ലാവരും.. അടുകൊണ്ടല്ലേ മറ്റുമതമേലങ്കികളും അണിഞ്ഞു മുഖമൂടി ഇട്ടവരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കേണ്ടി വരുന്നത്.. എല്ലാവരുടെയും ഉള്ളിൽ ഒരു ഫോബിയ ഉണ്ട് അദ് മറ്റുള്ളമതക്കാർ ചോദ്യം ചെയ്യും.. അതിനു ഇടവരുതരുത്...

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 ปีที่แล้ว

    ഇതെല്ലാം ഇത്രയും കാലമായിട്ടും മുസ്ലിയകന്മാർക് പറഞ്ഞു കൊടുക്കാൻ സമയം കിട്ടിയില്ലേ

  • @musthafanv-mo2ug
    @musthafanv-mo2ug 2 ปีที่แล้ว

    ഇപ്പോ എല്ലാ സ്കൂളുകളിലും പിടി മാഷ് കുട്ടികളെ കയ്യിൽ അന്യ രാഷ്ട്രത്തെ കൊടിയും കൊടുത്തിട്ടാണ് പ്രകടനത്തിന് പറഞ്ഞയക്കുന്നത് ഇന്ത്യ രാജ്യത്തിന്റെ കൊടിയും കൊടുത്തിട്ട് ഇന്ത്യ ഒരു ഫുട്ബോൾ കപ്പ് നേടിയാൽ എന്തുകൊണ്ട് ഇന്ത്യ കൂടി കൊടുക്കുന്നില്ല അത് ചോദ്യം ചെയ്യാൻ ആരുമില്ലേ

  • @pacha4784
    @pacha4784 2 ปีที่แล้ว

    200 പവൻ സ്ത്രീധനം കൊടുത്തു വിവാഹം കഴിപ്പിച്ചു വിട്ട പാണക്കാട്ട് കുടുംബം സമസ്ത ഇവരാണ് ധൂർത്തിനെ കുറിച് പറയുന്നത്

  • @manuthann
    @manuthann 2 ปีที่แล้ว +1

    ലേലു അല്ലു ലേലു അല്ലു അഴിച്ചു വിട്....''

  • @MuhammadAli-nz8bw
    @MuhammadAli-nz8bw 2 ปีที่แล้ว

    അങ്ങിനെ. പറയാൻ. ഒരാളെങ്കിലും. ഉണ്ടായാലോ. അനുമോദികുകയാണ്. വേണ്ടത്. ലൈൻ. Of. കണ്ട്രോൾ. Thetan. പാടില്ല. എന്ത് ആണെങ്കിലും

  • @mazinnk1080
    @mazinnk1080 2 ปีที่แล้ว +1

    💚

  • @thalhathamani1393
    @thalhathamani1393 2 ปีที่แล้ว

    Hudavi currect

  • @josephvarghese3228
    @josephvarghese3228 2 ปีที่แล้ว +1

    ഇവരെ സംവാദത്തിന് വിളിക്കരുത്

  • @underworld2770
    @underworld2770 2 ปีที่แล้ว

    എന്താ റഷീദിന് പറയാൻ ഒരു മടി..........

  • @ayishaayishu3690
    @ayishaayishu3690 2 ปีที่แล้ว

    ചാനലുകാർക്ക് വിഷയ ദാരിദ്ര്യം

  • @nadheeranadhi2471
    @nadheeranadhi2471 2 ปีที่แล้ว

    കള്ളകടത് പാടില്ല എന്ന് വെള്ളിയാഴ്ച പറയാറുണ്ടോ

  • @7thsense83
    @7thsense83 2 ปีที่แล้ว

    ലോകകപ്പ് മാത്രമല്ല ഈ പറയുന്നതും ഇതാദ്യമല്ല ഇതൊക്കെ സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് വല്ലാതെ ആദ്യമായി പറയുകയാണെന്ന് തോന്നുന്നതാണ് ഇതൊക്കെ എത്രയോ വർഷങ്ങളായി പള്ളികളിൽ പറഞ്ഞുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ് അമിതമായിട്ടുള്ള ഒരു വിനോദവും നല്ലതല്ല എന്നുള്ളത് അത് പണ്ഡിതന്മാർ മുമ്പ് മുതലേ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്

  • @abdullapuzhakkal5778
    @abdullapuzhakkal5778 2 ปีที่แล้ว +1

    ഇത് പറയാൻ സമസ്ത മാത്രo..ഉണ്ടായി

  • @sresa6808
    @sresa6808 2 ปีที่แล้ว

    Enthonnade ethokke

  • @abdupallikandam3489
    @abdupallikandam3489 2 ปีที่แล้ว

    Giving much importance for entertainment is stupidity.
    Only people who engage in physical activity get the health benefit not the stupid fanbase.
    How dare these media houses bully muslim organisations every now and then to answer everything happening around ???
    The arrogance of media houses gone to such an extent asking muslim scholars to acknowledge the spirit of sports and entertainment industry
    Its a universal truth time is very precious for any human being who have not fallen into the trap of misdirection.
    There is no benefit neither at personal or at social level in the emergence of this fanbase which creates mindless soul-less drones having no direction in this highly competitive world.
    Indeed emergence of this fanbase is a menace.
    Samastha kerala jami-yathul ulama. Which is a 100 + year sunni islamic organisation took the right stand in guiding the people of their community by asking them to stay away from such crowd behaviour and mind-less soul-less fanbase.
    Samastha keral jami-yathul ulama truly set a great example in this regard for any other organizations too.

  • @sunshinews-01
    @sunshinews-01 2 ปีที่แล้ว

    ഇത്രേം ഉത്തരവാദിത്തം ഉണ്ടായിട്ടും (എല്ലാ മത നേതാക്കളും)സമൂഹം ഈ നിലയിൽ ആയത് എന്തുകൊണ്ട് എന്ന് ആലോചിക്കൂ. എന്നിട്ടു പോരേ ഫുട്ബോളിനെ പിടിക്കുന്നത് ?

  • @redminot10bah81
    @redminot10bah81 2 ปีที่แล้ว

    Support Islam

  • @shajikunnumpurath7432
    @shajikunnumpurath7432 2 ปีที่แล้ว

    Evar. Aranooo

  • @a.hyderkoya5415
    @a.hyderkoya5415 2 ปีที่แล้ว

    അല്ല ഹുദവി ലോക കപ്പ് എത്ര വർഷം കുടി ഉണ്ടാകുന്നതാണ് ബാക്കിയുള്ള എല്ലാ കാര്യങ്ങളും വർഷാ വർഷം ഉണ്ടാവുന്നു ഈ അടുത്ത് നടന്ന നബിദിനത്തിൽ ദുർത്തില്ലേ കൊണ്ടോട്ടി നേർച്ചക്ക് ദുർത് നടക്കുന്നില്ലേ എന്തേ ഹുദവി അത് കാണാതെ നിക്കുന്നു അത് നിർത്തണം എന്ന് സമസ്ത എന്തുകൊണ്ട് പറയുന്നില്ല അവരാവരുടെ ഉത്തരവാദിത്യം അവരവർ നിർഹിക്കും അതിൽ സമസ്തക്ക് എന്താണ് ഇതിൽ റോൾ

  • @shalomjeff7524
    @shalomjeff7524 2 ปีที่แล้ว

    They are not getting money for them.

  • @shs101
    @shs101 2 ปีที่แล้ว

    കരശേരി എന്ന മാധ്യമ ഉമ്പനു ഇതിലെന്താ കാര്യം

    • @mujeebc7234
      @mujeebc7234 2 ปีที่แล้ว

      നിന്റെ വാപ്പാക്ക് ആണ് ഇതിൽ ചൊറിച്ചിൽ

    • @ajayanpk9736
      @ajayanpk9736 2 ปีที่แล้ว

      നിങ്ങൾ ആരാണാവോ?

  • @actm1049
    @actm1049 2 ปีที่แล้ว

    Nabidinam too much expensive???

  • @basheertv9715
    @basheertv9715 2 ปีที่แล้ว

    Ayaal vishwasyodalle paranjath madhyamangalum mattullavarokke veruthe charchayaakkal

  • @asharihashim9301
    @asharihashim9301 2 ปีที่แล้ว +1

    കളിഭ്രാന്ത് ചികിൽസിക്കണം

    • @dailyupdates2810
      @dailyupdates2810 2 ปีที่แล้ว +1

      മത ഭ്രാന്ത് ഓഹോ

  • @rasheedn8272
    @rasheedn8272 2 ปีที่แล้ว +1

    എന്താണാവോ ഉത്തര വാധിത്വം? ജിഹാദ് ആണോ കോയ?

  • @mathewskurien883
    @mathewskurien883 2 ปีที่แล้ว

    നാലു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ലോക ഫുട്ബോൾ മേളക്ക്, താലിബാൻ ഒഴിച്ചുള്ള മുസ്ലിം രാജ്യങ്ങൾ പ്രത്യേകിച്ച് ഖത്തർ, സൗദി ഇറാൻ കുവൈറ്റ്‌ തുടങ്ങിയ രാജ്യങ്ങൾ എത്ര ഊഷ്മള സ്വീകരണമാണ് നൽകിവരുന്നത്? അവിടെ
    യൊന്നും പള്ളികളില്ലേ, മത
    പണ്ഡിതന്മാരില്ലേ,ഉസ്താദു
    കളില്ലേ?പ്രാർത്ഥനകൾ നട
    ക്കുന്നില്ലേ? എന്താ, ഇവിടെ, ഇങ്ങിനെ?
    താലിബാൻ സംസ്കാരം ഇപ്പോ
    ഴും വച്ചുപുലർത്തുന്ന,ലോക
    ത്തെപ്പറ്റി യാതൊരു വിവരവു
    മില്ലാത്ത, ഒരുപണിയും ചെയ്യാ
    തെ,സമസ്തഎന്ന പേരും പറഞ്ഞു ലോകത്തെ നന്നാക്കാ
    ൻ ഇവരെ, "അള്ളാ , ഇവന്മാരെ കാത്തോളി "എന്നേ പറയാനുള്ളു.

  • @afsalzaheer2
    @afsalzaheer2 2 ปีที่แล้ว

    muslim rajyamaya qatar il foot ball pattum
    any Gcc country il poye parayan dairyam undoo

  • @Nomad2233
    @Nomad2233 2 ปีที่แล้ว

    Ella chanallilem varthakal tiranhupidich nyayeekarikan pacha pada eranhind🤣

  • @baldisbold2482
    @baldisbold2482 2 ปีที่แล้ว

    Ustade kundi halalano haramano?

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 ปีที่แล้ว

    നീ നിന്റെ പണി നോക്കി പോടാ 😁🔥

  • @hafi_zmahmood
    @hafi_zmahmood 2 ปีที่แล้ว

    ഒരു സമസ്തയും ഒലക്കയും