John you have done a truthful job.God bless you.your words are what i had in my mind.I am as a common man really aporeciate your honesty and efforts in making this book.
സത്യം ഒരിക്കലും മറച്ച് വെക്കരുത് സാറെ ഉമ്മൻ ചാണ്ടി സാറിനെ ക്രൂശിച്ചവർക്ക് ദൈവം തക്കതായ ശിക്ഷ കൊടുക്കും ഉമ്മനൻ ചാണ്ടി സാറിന് എതിരെ പ്രവർത്തിച്ചവർ എല്ലാം പുഴു അരിച് ചാവും
സോളാർ വിഷയം എന്താണെന്ന് ശരിക്ക് അറിയാമോ സരിത ഒരു സോളാർ പദ്ധതിക്ക് വേണ്ടി ഉമ്മൻചാണ്ടിയെ സമീപിക്കുകയും അത് ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങിക്കുകയും ചെയ്തു അവസാന ആ പദ്ധതി ശരിയായില്ല അപ്പോൾ കാശ് തിരിച്ച് ചോദിച്ചു അത് കൊടുത്തില്ല ആ കാശ് തിരിച്ചു കൊടുത്തിരുന്നെങ്കിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവുകയില്ല ആയിരുന്നു കാശ് കിട്ടാതെ വന്നപ്പോഴാണ് സരിത പീഡനക്കേസിൽ പ്രതിയാക്കിയത്
Thank you sir you are a true x'an .. that's why you 've taken this risk to expose Oommen Chandy 's innocense against this solar case ..we common people never believe it & that's why he got a funeral which never ever anyone can imagine... thank you sir God bless you ..
സോളാർ വിഷയത്തിൽ സരിതയുടെ ബുക്ക് വായിച്ചറിയാനായിരിക്കും ജനങ്ങൾക്ക് കൂടുതൽ സന്തോഷവും ആവേശവും.. കുറെ നടന്ന സത്യങ്ങളും കുറെ നടക്കാത്ത അസത്യങ്ങളും പുരത്തു വരും എന്നുള്ളത് തീർച്ച. അവരുടെ ബുക്കിനും നല്ല മാർക്കറ്റു ഉണ്ടാകാനുള്ള സാദ്ധ്യതകൾ ഏറെ യാണ്. അതിനു ഇഷ്ടം പോലെ സ്പോസർ മാരെയും സരിതക്കു കിട്ടും.
സത്യം നിങ്ങൾ അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രർ ആക്കുകയും ചെയ്യും. അഭിനന്ദനങ്ങൾ സർ
സാർ ദൈവം അനുഗ്രഹിക്കട്ടെ ഒരു നല്ല പ്രവർത്തി ചെയ്തല്ലോ, തീർച്ചയായും ദൈവം നല്ലത് ചെയ്യും, കുടുംബത്തെയും ദൈവം അനുഗ്രഹിക്കും
ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നത് ഉമ്മൻചാണ്ടി സാർ അനുഭവിച്ച പീഢന ചരിത്രങ്ങൾ ആണ്
John you have done a truthful job.God bless you.your words are what i had in my mind.I am as a common man really aporeciate your honesty and efforts in making this book.
സത്യം ഒരിക്കലും മറച്ച് വെക്കരുത് സാറെ ഉമ്മൻ ചാണ്ടി സാറിനെ ക്രൂശിച്ചവർക്ക് ദൈവം തക്കതായ ശിക്ഷ കൊടുക്കും ഉമ്മനൻ ചാണ്ടി സാറിന് എതിരെ പ്രവർത്തിച്ചവർ എല്ലാം പുഴു അരിച് ചാവും
100%
സോളാർ വിഷയം എന്താണെന്ന് ശരിക്ക് അറിയാമോ സരിത ഒരു സോളാർ പദ്ധതിക്ക് വേണ്ടി ഉമ്മൻചാണ്ടിയെ സമീപിക്കുകയും അത് ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങിക്കുകയും ചെയ്തു അവസാന ആ പദ്ധതി ശരിയായില്ല അപ്പോൾ കാശ് തിരിച്ച് ചോദിച്ചു അത് കൊടുത്തില്ല ആ കാശ് തിരിച്ചു കൊടുത്തിരുന്നെങ്കിൽ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവുകയില്ല ആയിരുന്നു കാശ് കിട്ടാതെ വന്നപ്പോഴാണ് സരിത പീഡനക്കേസിൽ പ്രതിയാക്കിയത്
This book is also a tribute to our dearest Umman Chandy.
Very correct, very truthful book
Congratulations!!
ചെയ്യുന്ന പ്രവൃത്തിക്ക് എല്ലാ പ്രതിഫലവും പ്രകൃതി ഒരുക്കും
Thank you sir you are a true x'an .. that's why you 've taken this risk to expose Oommen Chandy 's innocense against this solar case ..we common people never believe it & that's why he got a funeral which never ever anyone can imagine... thank you sir God bless you ..
God bless you sir 🙏
I am also with you
You are expressing my feeling, many peoples feeling
അധികാര കസേരയ്ക്ക് വേണ്ടി എത്രയും നീചമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ
U did a great job.salute sir
Very proud of you Sir. Let us know the facts with our fear or favor. We are all deeply grieved.
ബിഗ് സല്യൂട്ട് sir ❤
Good speech.
Big salute to you.
ആ ഗൂഡാലോചനക്കാർ എങ്ങിനെ അന്വേഷിക്കും????????????👌🏽💕💞💙💖💝👍🏽✍🏽
Thank you Abraham Sir, taking this challenge and working on this book 🙏 ❤
Well done sir . Thank you 🙏
John sir❤❤❤❤❤
good good good❤
Salute sir
Good message
🎉🎉🎉
👍👍🙏
🙏🏽
👌💓👏🙏💐
Online ഈ ബുക്ക് വാങ്ങാൻ സാധിക്കുമോ? അല്ലെങ്കിൽ എവിടെ ലഭിക്കും?
Online purchase cheyyavo
സോളാർ വിഷയത്തിൽ സരിതയുടെ ബുക്ക് വായിച്ചറിയാനായിരിക്കും ജനങ്ങൾക്ക് കൂടുതൽ സന്തോഷവും ആവേശവും.. കുറെ നടന്ന സത്യങ്ങളും കുറെ നടക്കാത്ത അസത്യങ്ങളും പുരത്തു വരും എന്നുള്ളത് തീർച്ച. അവരുടെ ബുക്കിനും നല്ല മാർക്കറ്റു ഉണ്ടാകാനുള്ള സാദ്ധ്യതകൾ ഏറെ യാണ്. അതിനു ഇഷ്ടം പോലെ സ്പോസർ മാരെയും സരിതക്കു കിട്ടും.
ജോൺ സർ സിബിഐ കണ്ടത്തിയ ഗൂഡാലോചന അന്വേഷിക്കാൻ എന്തു നടപടിയാണ് ഇവിടുത്തെ കോൺ: സ്വീകരിച്ചത്.
ഈ പുസ്തകം എവിടെ കിട്ടും എന്ന് അറിയിച്ചാൽ കൊള്ളാം ബി പി ഐ കിട്ടിയാൽ നന്നായിരുന്നു
ഒരു ചരക്കേസ് വിശേഷം കൂടി എഴുതണം സാർ.
Mariyam Rasheedayude ikkili ezhithiyo?
പോടാ പരനാറീ….
May God bless you
👍👍👍👍🙏
👌👌👌🙏🙏