യൂട്യൂബ് വീഡിയോ കണ്ടു കുറെ പേർ apply ചെയ്യും അവസാനം വെയിൽ കൊള്ളണം, ശമ്പളം കുറവാണ് എന്നൊക്ക പറഞ്ഞു പോവില്ല അല്ലെകിൽ 3-4 മാസം കഴിയുമ്പോൾ നിർത്തും ജോലി ആവശ്യമുള്ളവർക്ക് ഫുൾ A+ ഉണ്ടായാലും കിട്ടില്ല
Sir ithil 18-40less alle age limit soo 18-19 oke students alle soo avar nthelum course padikkunnor aanel eg: degree oke alle avar engana ithil apply cheyya??
അതെ. ഞാനും കൊടുത്തിരുന്നു. കഴിഞ്ഞ രണ്ടു തവണ. ലിസ്റ്റ് വരുമ്പോൾ 90/95/100 (ചിലപ്പോൾ 80/85 )പത്താം ക്ലാസ്സ് ഉള്ളവർക്കു എന്ന് കേട്ട് അപ്ലൈ ചെയ്താൽ ഇതാണ് അവസ്ഥ.. പത്താം ക്ലാസ്സ് മാത്രം പോരാ percentage വേണം 🤷
അപ്പോഴാണ് അറിഞ്ഞത് ഫസ്റ്റ് ലാംഗ്വേജ് അപ്ലൈ ചെയ്യുന്ന ടൈമിൽ ഇംഗ്ലീഷ് എന്നാണ് കൊടുത്തത്. അത് റിജക്ട് ആവോ സാർ അത് കൊടുത്താൽ തന്നെ റിജക്ട് ആയാൽ വല്ല പ്രശ്നമുണ്ടോ
96% മാർക്ക്,SC ആണ്. പക്ഷെ സംസ്കൃതം ആണ് പഠിച്ചത്. അതുകൊണ്ട് ഇവിടെ കൊടുക്കാൻ പറ്റില്ലല്ലോ? അതുപോലെ കർണാടകത്തിൽ സംസ്കൃതം സംസാരിക്കുന്ന ഏരിയയിൽ കൊടുക്കാൻ പറ്റുമോ, പക്ഷെ നേറ്റീവ് language ൽ സംസാരിക്കാൻ അറിയില്ല. പഠിച്ചിട്ടുണ്ടെന്നെയുള്ളൂ
@@Raj_lakshmy.215പ്രായം, gender കാറ്റഗറി കൂടിയ ഫുൾ A+ കാർക്കാണ് കിട്ടുന്നത് കേരള ഗവണ്മെന്റ് സന്തോഷിപ്പിക്കൽ സ്കീം വഴി അർഹതയുള്ളവർക്കും ഇല്ലാത്തവർക്കും ഒക്കെ ഫുൾ A+ കൊടുക്കുന്നുണ്ട് അതിന്റെ ഫലം അർഹതയുള്ളവർ മിക്കവാറും പുറത്ത് ആകും
@@nyj8266 Angne tanne aan vechathu pakshe enthaanenn arilla kzhinja varshavum vechu ee vattavum first list vannallo but listil illaa ini next list hope cheyamo? 🙂
Mam,ഞാൻ ചെയ്യ്തു പക്ഷേ division select ചെയ്യ്തു submit ചെയ്യ്തപ്പോൾ site issue കാരണം submit ആയില്ല.amount അടയ്ക്കാൻ കഴിഞ്ഞില്ല. ഇപ്പോ വീണ്ടും registration number വെച്ച് നോക്കുമ്പോൾ അത് payment ചെയ്യാനും പറ്റുന്നില്ല. വേറെ ചെയ്യാനും പറ്റുന്നില്ല. വേറെ ഫോൺ നമ്പറും മെയിലും വെച്ച് ചെയ്യാൻ നോക്കുമ്പോൾ നിങ്ങൾ already ചെയ്യ്തിട്ടുണ്ട് ഈ SSLC registration number വെച്ചിട്ട് എന്ന് കാണിയ്ക്കുന്നു.payment അടയ്ക്കാൻ വേണ്ടി ഇപ്പോ കിട്ടിയ registration number വെച്ച് നോക്കുമ്പോൾ നിങ്ങൾ application submitted ചെയ്യ്തില്ലാന്ന് കാണിയ്ക്കുന്നു. ഇനിയെന്താണ് ചെയ്യുക.ഒന്നു പറഞ്ഞ് തരുമോ??? please...🙏🙏🛑🛑
Helo sir ...i have studied in cbse ...i havent studied malayalam in 10 th....while applying i cannot proceed forward as its showing that...u havent studied local language in kerala circle
Hii ser Anikk archiology department il wrk cheyyanm ennund. Kurach fmly prblms vannathukondu njan degree ippozhanu cheyyunnath.age 24 aayi.. 26 avum dg cmplt cheyyn. Sub BA sociology aanu. 12 level il ASI assistant jobs labhikkumo... Karanm age over oru issue aaville.. oru detailed video idumo.. plz ...
ഇതിൽ അപ്ലൈ ചെയ്യുന്നത് ലോട്ടറി എടുക്കുന്നതുപോലെയാണ് അടിച്ചാൽ അടിച്ച് എന്നാൽ ഈ ലോട്ടറി അടിച്ച ആരെയും എനിക്ക് പരിചയമില്ല നിങ്ങൾക്കുണ്ടോ😅
Und
അത് സത്യം 😂
Oo parichayam undu
😂
ഇവൻ ഇങ്ങനെ പറഞ്ഞു കൊണ്ട് നിങ്ങൾ കൊടുക്കുന്നത് ഇല്ലാതെ ആക്കും എന്നിട്ട് അവൻ കൊടുത്ത് ജോലി നേടും
കയ്യിൽ വെച്ച മതി മോനെ നിന്റെ idea
യൂട്യൂബ് വീഡിയോ കണ്ടു കുറെ പേർ apply ചെയ്യും അവസാനം വെയിൽ കൊള്ളണം, ശമ്പളം കുറവാണ് എന്നൊക്ക പറഞ്ഞു പോവില്ല അല്ലെകിൽ 3-4 മാസം കഴിയുമ്പോൾ നിർത്തും ജോലി ആവശ്യമുള്ളവർക്ക് ഫുൾ A+ ഉണ്ടായാലും കിട്ടില്ല
Apply cheydhu sir.. ini idh kitiyaal enganaa ariyaa
Ysss
Sathyam.4 year ayi apply cheyyznnu 9 a+ no chance
Sathyam 💯
Full A+ഉള്ളവർ വേറെ നല്ല ജോലിക്ക് apply ചെയ്യുക. എന്തിനാണ് ഇതിൽ കിടന്നു കുത്തിയിട്ട് പരാതി പറയുന്നത്.
ജോലി കിട്ടണം എങ്കിൽ full A+, Reservation പിന്നെ പെണ്ണും ആയിരിക്കണം 🚶♂️
വേണ്ട, എനിക്ക് വന്നു. UR, Male.
@@nyj8266 Ethra mark und?? A+
@@itsmearjuncnair 95.
@@itsmearjuncnair mark mathram alla, nammal varunna Circle ethra per apply chythittund, eth category reservation aanu. Ellam kanakkakkum
@@nyj8266age ethra ann bro
Sir ithil 18-40less alle age limit soo 18-19 oke students alle soo avar nthelum course padikkunnor aanel eg: degree oke alle avar engana ithil apply cheyya??
how childish🤡 ...
apply ചെയ്യണം എന്ന് നിർബന്ധം ഒന്നുമല്ലല്ലോ..
സർ merit ലിസ്റ്റിൽ മാർക്ക് percentage കാണിക്കുന്നത് എങ്ങനെയാണ് അതിൽ ഒരുവിധം ആളുകൾക്കും 95% മാർക്ക്,10 a+ ഉള്ളവർക്ക് 100% അല്ലെ ഉണ്ടാവാ
@@v4vishnoo no, multiplying factor is 9.5
അതെ. ഞാനും കൊടുത്തിരുന്നു. കഴിഞ്ഞ രണ്ടു തവണ. ലിസ്റ്റ് വരുമ്പോൾ 90/95/100 (ചിലപ്പോൾ 80/85 )പത്താം ക്ലാസ്സ് ഉള്ളവർക്കു എന്ന് കേട്ട് അപ്ലൈ ചെയ്താൽ ഇതാണ് അവസ്ഥ.. പത്താം ക്ലാസ്സ് മാത്രം പോരാ percentage വേണം 🤷
Ippo 10 th pass aavunna students full A+ varikori kodukkunond avarkk kittum
Nan apply chayituuu 3 thavana ayii ithuvara kittilla , mark undue ithu udayipannuuu..... ithil kittiyamathiii ayirunnuuu
full a+ undenkile chance ullu
Full a+ undayittu ithuvare kittiyilla 🙁@@fabrica.de.cinema
@@fabrica.de.cinema9 A+ ullavare edukoole
@@muhsinans600 reservation undekil chance und. otherwise normally no chance
Sc anu.. But mark kurava.. Kittuo.@@fabrica.de.cinema
Thank you sir
ഞാൻ ഇല്ല 10000 രൂപക് കുന്നും മലയും കയറി 16 മണിക്കൂർ പണിയെടുക്കാൻ ശമ്പളവും അല്ല അലവൻസ് ആണ് 12000 രൂപ
Five hour anu joli
@@sadik513 4-5 hour joli. Vere joli cheyyam with allowance ABPM 15k kittum. Swantham veedinu aduth kittum. 3 year kazhinjal Departmental exam ezhuthi department staff avam.
K@@nyj8266
Enik ABPM kitty ,field work ano , licence veno
@@Sharan-----ya enik ABPM packer
Full A+ kittiyavr matram expect chytal mathio
Njan apply cheythu.... Ini engane ihinte bakki karyangal ariyum... Post vazhi allenkil phonil sms vazhiyo angene enthenkilm aano plz reply😊
Same doubt pls aarelum onnu. Clear cheythu tharuo enganeya ini munnot ulla steps nnu
Ladies nnu fees indo?
@@HAPPY_M0MENTS. Illa
Mail varum
No@@HAPPY_M0MENTS.
Sir വേഗം reply തരണേ. അനിയത്തി post master ആയി ലിസ്റ്റിൽ വന്നു. നോൺ ക്രിമിലിയറും മെഡിക്കൽ സർട്ടിഫിക്കറ്റുമായി പോസ്റ്റോഫീസ് വെരിഫിക്കേഷൻ വേണ്ടി പോയി.
അപ്പോഴാണ് അറിഞ്ഞത് ഫസ്റ്റ് ലാംഗ്വേജ് അപ്ലൈ ചെയ്യുന്ന ടൈമിൽ ഇംഗ്ലീഷ് എന്നാണ് കൊടുത്തത്. അത് റിജക്ട് ആവോ സാർ അത് കൊടുത്താൽ തന്നെ റിജക്ട് ആയാൽ വല്ല പ്രശ്നമുണ്ടോ
Ithill ethra months work cheythall experience certificate kittumm?
Selection ayal ngne അറിയും പോസ്റ് വഴി ആണോ അറിയുനെ
@@honeysselections1818 message varum, websiteil selected pdf kaanam register number vech search cheyyam
Broikku kittiyo@@nyj8266
Register number marann poii@@nyj8266
ഈ വീഡിയോ നേരത്തെ post ചെയ്തതാണല്ലോ... ആർക്കെങ്കിലും അങ്ങനെ തോന്നിയോ?🤔
എനിക്ക് തോന്നി എന്റെ മകന് വേണ്ടി അപേക്ഷിച്ചിടുണ്ട്
@@sivasankaran374510th ethraya full a+ aano
SSLC mark kuravaanu, but plus two pass aayi ,ayakkan pattumo
അയക്കാം 100രൂപ പോകും. ജോലി കിട്ടില്ല
@@parvathimenon322 avar ayachote thaan enthina ellavarudem commentil poyi negative adikkunnath ?shame on you.
96% മാർക്ക്,SC ആണ്. പക്ഷെ സംസ്കൃതം ആണ് പഠിച്ചത്. അതുകൊണ്ട് ഇവിടെ കൊടുക്കാൻ പറ്റില്ലല്ലോ? അതുപോലെ കർണാടകത്തിൽ സംസ്കൃതം സംസാരിക്കുന്ന ഏരിയയിൽ കൊടുക്കാൻ പറ്റുമോ, പക്ഷെ നേറ്റീവ് language ൽ സംസാരിക്കാൻ അറിയില്ല. പഠിച്ചിട്ടുണ്ടെന്നെയുള്ളൂ
@@fyd_dostoevsky3734 malayalam second language ille
D+ ullavarkku kittumo vailu kondolam.😊
Oodayipp, Full A+ ullavnmar apply cheyum, joli kittyal itt povathumilla, especially girls,, mattullavarude avsaram koodi nasippikkn😤
Vertheya full A+ ullvrkk kittunilla ivde 😌
@@Raj_lakshmy.215പ്രായം, gender കാറ്റഗറി കൂടിയ ഫുൾ A+ കാർക്കാണ് കിട്ടുന്നത് കേരള ഗവണ്മെന്റ് സന്തോഷിപ്പിക്കൽ സ്കീം വഴി അർഹതയുള്ളവർക്കും ഇല്ലാത്തവർക്കും ഒക്കെ ഫുൾ A+ കൊടുക്കുന്നുണ്ട് അതിന്റെ ഫലം അർഹതയുള്ളവർ മിക്കവാറും പുറത്ത് ആകും
Crct
@@Raj_lakshmy.215 swantham Circle mathram apply cheyyuka. Swantham category options noki swantham pincode ninn ettavum aduthulla BO and SO mathram select cheyyuka.Kittum full A+ ullathalle. Enik innale notification vannu
@@nyj8266 Angne tanne aan vechathu pakshe enthaanenn arilla kzhinja varshavum vechu ee vattavum first list vannallo but listil illaa ini next list hope cheyamo? 🙂
Mam,ഞാൻ ചെയ്യ്തു പക്ഷേ division select ചെയ്യ്തു submit ചെയ്യ്തപ്പോൾ site issue കാരണം submit ആയില്ല.amount അടയ്ക്കാൻ കഴിഞ്ഞില്ല. ഇപ്പോ വീണ്ടും registration number വെച്ച് നോക്കുമ്പോൾ അത് payment ചെയ്യാനും പറ്റുന്നില്ല. വേറെ ചെയ്യാനും പറ്റുന്നില്ല. വേറെ ഫോൺ നമ്പറും മെയിലും വെച്ച് ചെയ്യാൻ നോക്കുമ്പോൾ നിങ്ങൾ already ചെയ്യ്തിട്ടുണ്ട് ഈ SSLC registration number വെച്ചിട്ട് എന്ന് കാണിയ്ക്കുന്നു.payment അടയ്ക്കാൻ വേണ്ടി ഇപ്പോ കിട്ടിയ registration number വെച്ച് നോക്കുമ്പോൾ നിങ്ങൾ application submitted ചെയ്യ്തില്ലാന്ന് കാണിയ്ക്കുന്നു. ഇനിയെന്താണ് ചെയ്യുക.ഒന്നു പറഞ്ഞ് തരുമോ??? please...🙏🙏🛑🛑
Apply cheytho???
അപ്പോൾ കഴിഞ്ഞ തവണ സെലക്ട് ആയവർ എവടെ പോകും!!!അതെ same സ്ഥലം ഉണ്ടലോ വീണ്ടും 😂😂
Sir oru degree students egane apply cheyya avar egane study de oppam egane cheyya
Helo sir ...i have studied in cbse ...i havent studied malayalam in 10 th....while applying i cannot proceed forward as its showing that...u havent studied local language in kerala circle
Malayalam is compulsory
Me too, apo apply cheyan patile
Last date kazhinja kazhinja opportunity anallo ith🙄
Agane aarum pichikanada salary ulla police job upeshikunnar undallo keralathil
Post man/woman --- aakann maathramey, opportunity ullu?
Vere ethelumm post undo , eee GDS nte under ill....???
Mail packer ind....office job...
Cycliing നിർബന്ധം ano🌝
@@aswinr6813 athummm ee same application ill thanney included aayo!?!? Or seperate application aano?
@@AkshayaNv-um1tv nowadays two-wheeler mathiyalloo...
Mail packer agneyulla post kal kulla application vere ano
Idhinte result engne varunnee??? Plsss anyone rplyyy
ഫോണിൽ msg varum
Thanks sir ❤❤❤
Correction വരുത്താൻ കഴിയുമോ?
Same doubt എനിക്കും ഉണ്ട്... ഞാൻ passout year തെറ്റി കൊടുത്തു 😐
@@prvlogs5046 ys apply cheyyanda last date kazhinja next day muthal correction portal open aavum...
Date kazhinjo
OBC ക്കാർക്ക് ജനറൽ കാറ്റഗറിയിൽ apply ചെയ്യാമോ
Payment cheyan patunudo
Ith kittyath engane ariyum mail id poyi engane ariyan pattum pls
നമ്മുക്ക് ജോലി കിട്ടീന്ന് എങ്ങനെയാ അറിയുന്നേ
Apply ചെയ്തു ബാക്കി കാര്യങ്ങൾ എങ്ങനെ അറിയാൻ പറ്റും. Pls reply
Enggne aplay cheyuka
Register cheyyumbol applicant name and parent name correct aayitta koduthath. Invalid thanne kaanikkunnu.
Bro athe anukum agannna thanna kanichu. Namuda name adikumbol initial adikumbol dot kodukuvann padillaa
@@VKboy2003 ahha bro njan onnude aganne nokkinokkatte
Name type cheyumbol initial kude full-stop (.) ithonnum veanda
Ini apply cheyan pattumo
Link description il kaanunnillallo
@@jeenaantony1744 ennumkoodi aanu last date . India postgd. Ennatha site
Hii ser
Anikk archiology department il wrk cheyyanm ennund. Kurach fmly prblms vannathukondu njan degree ippozhanu cheyyunnath.age 24 aayi.. 26 avum dg cmplt cheyyn. Sub BA sociology aanu. 12 level il ASI assistant jobs labhikkumo... Karanm age over oru issue aaville.. oru detailed video idumo.. plz ...
Ithil kittiyaal notification evideya varuka
Ithill select aayall eangney ariyum???
Cbse karkk pattumo
Bpm kittiyal, interviewil cycling cheyano
Ncc certificate weightage kitoo
പത്താം ക്ലാസില്‍ മാര്‍ക്ക് കുറവായിരുന്നെങ്കില്‍ എനിക്ഖ് ഗവണ്‍മെന്‍റില്‍ കിട്ടി
@@godzilla_of_HouseTargaryen eth post
post officil Aanoo nighalk government job kittiyath sslc ethara mark und
Ano😮
Ithinthy result engnaa ariyunne? Epol ariyum???
ABPM and dak sevakum innu thanneyano,ie postman?plz reply sir
Premotion test ezhuthan pattile. Ithil kayariya..
Ith Govt e xm.. Kond varnmmm..
Nammal select ayal engane aryum sir
Cmptr course kayinjathinte certificate nirbhandam aano please reply
No
ithil select ayenkil enganeya aryuka
Ith ella varsham varumo
Nala mark vende allathe kittilalo
പുറകെ നടന്നതാ സമയം വേസ്റ്റ്
Ath enthann bro
Thanks sir ഞാൻ ഈ ലിസ്റ്റിൽ ഉണ്ട്
Ithengnaya site il kayary cheytha mathiyo
Preference vekkumpo obc ahnel ....obc enn ezhutjitula prefetenve ano vekandethh
Etra options kodukkan pattum
Ini apply chyuvan pttumo
10 A + post office job kittumo
ജോലി കിട്ടണമെങ്കിൽ ഫുൾ a പ്ലസ് ഉം 99% മാർക്കും വേണം
Veno
10 th matram aahnoo nokunnee pinne cbse ahnenkil chance indoo rply
അണ്ണാ vdo length ഒന്ന് കുറയ്ക്കു
Ini ennu vilikkum ee postinnu
Ews age relaxation Kerala undakumo at 2025
9 a+kittiyavarkk koduthal kittan chance ndoo
Result eppo varum ?
+2fail ayalpattumo
ഇത് ഒരിക്കിലും കിട്ടില്ല ആരും കൊടുത്ത് സമയം കളയണ്ട 😂😂
ആണോ കിട്ടില്ലേ
Endhu tharam job annu ith njan oru pg student annu partime ayit cheyyan patunna vallathum ano? Pls reply..
Vtl vannum Kure work chyan undavum ennu klkarund.
ആ 14000 inr ന് പി.ജി യേ മറക്കാൻ പറ്റുവോ😢
@@SeethaDK-u4n part time nadakkilla
Sir ith result ennan varunath
ഒന്നും കിട്ടില്ല
ithilippo exam undo
Ith genuine aane job kittiyavar und
സംവരണ ത്തിന് കാസ്റ് സർട്ടിഫിക്കറ്റ് കൊടുക്കണോ
Yes .which reservation
3:notificatiolum ilum. Applly cheyann akkkumoo
ഒലക്ക കിട്ടും കാത്തിരുന്നോ
😂😂😂
Result egana അറിയും?
1999 thil sslc pass 214mark sc anu enikku joli kittumo?
Depo mattan pattumo
Exam indarnenkil salary kooduthel indayene, exam illathond salary shokonu. Postman aayal vandikk petrol um adichu mothalavo. 10000 ullullo salary.
Wayanad ulpedumo
Kore thavana koduthatha
Enghne aplay cheyuka
Kittiyal ponam onnineum puchikaruth
Registration number ekaneaa manasilakam
Ithil kittiyamathiii
Merit list vannoo
Ente makan apply cheythu full APlus selecton kittiyilla
Fee??
100
10thil 72% kuduthal ondayal kittan chance ondavo sir
@@pranavp4712 full a+ venom
I know Malayalam. But i studied 10 th std tamil language. So i will apply cheyum pattum kerala circles postoffice. Please replay sir
Did you get any reply I studied hindi
Stamp keerunna pani anenn paranju chellu 😂😂
😂😂😂
Bhayankara budhimuttano. Ithengneya joli?
Serious aayit chodhichatha. Ariyilla atha
Allen Angela Thomas Karen Robinson William
SSLC സെക്കന്റ് ലാംഗ്വാജ് ഹിന്ദി ആയിരുന്നു. അതിന്നൽ ആപ്ളൈ ചെയ്യൻ പറ്റുമോ?
Pattum
@@MaryMerlin-hd4ov engane?
Njn Sanskrit aayirunu.. CBSE
Ithokke full udayippu anu ellavarum sredhikkanam 👍🏼
Joyes joy🎉🎉🎉🎉🎉🎉🎉🎉
നിങ്ങൾക്ക് സബ്‌ക്രൈബിസിനെ കൂട്ടാനല്ലല്ലോ😂
319mark OBC chance undo
Sir enik full A plus ahnu....age 25 nthelum chance undo
Kittum
Koduth nok. ഭാഗ്യം pole ഇരിക്കും
10th mark നല്ല കൂടുതൽ ഉള്ളോർക്ക് മാത്രേ കിട്ടു 😄
Athh veruthyyaa 2 pravashym ayi apply cheyinnu marak undayittum kittunillw
വെറുതെ പൈസ കളയാൻ കൊള്ളാം 😂😂😂
Ee patti panik ara povuka
Exam akkikude
സർ.... എന്റെ ചേട്ടന് വേണ്ടി ആണ്. Sc ആണ് 2006 ഇൽ പാസ്സ് ആയതാണ് 388 മാർക്കു മാത്രേ ഉള്ളൂ എന്തങ്കിലും ചാൻസ് ഉണ്ടോ...
ഇല്ല
Sc ayatinal und
Permanent job sure ano sir?
Retirement ayal central govt pension kittuo
Illa. Nps anu