V എന്ന അക്ഷരത്തില്‍ പേരുള്ളവരുടെ കഥ|STORY OF PERSONS NAME STARTS WITH V

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 735

  • @MlifeDaily
    @MlifeDaily  5 ปีที่แล้ว +20

    1)A , B , C എന്നീ അക്ഷരങ്ങളില്‍ ആണോ നിങ്ങളുടെ പേരുകള്‍ തുടങ്ങുന്നത് ..
    www.youtube.com/watch?v=Yp2JQ...
    2) D , E ,F എന്നീ അക്ഷരങ്ങളില്‍ പേരുകള്‍ ഉള്ളവരുടെ സ്വഭാവം
    www.youtube.com/watch?v=g4WsR...
    3 ) G ,H എന്നീ അക്ഷരങ്ങളില്‍ പേരുകള്‍ ഉള്ളവരുടെ സ്വഭാവം ..
    www.youtube.com/watch?v=5kk1G...
    4)I , Jഎന്നീ അക്ഷരങ്ങളില്‍ പേരുകള്‍ ഉള്ളവരുടെ സ്വഭാവം ..
    www.youtube.com/watch?v=9pmCS...
    5)K , L എന്നീ അക്ഷരങ്ങളില്‍ പേരുകള്‍ ഉള്ളവരുടെ സ്വഭാവം .
    www.youtube.com/watch?v=O454D...
    6) M ,N എന്നീ അക്ഷരങ്ങളില്‍ പേരുകള്‍ ഉള്ളവരുടെ സ്വഭാവം .
    www.youtube.com/watch?v=EqUYe...
    7)O 'എന്ന അക്ഷരത്തില്‍ പേരുകള്‍ ഉള്ളവരുടെ സ്വഭാവം
    www.youtube.com/watch?v=Lqigc...
    8)എന്ന അക്ഷരത്തില്‍ പേരുകള്‍ ഉള്ളവരുടെ സ്വഭാവം
    8)www.youtube.com/watch?v=uN_QT...

  • @vishnugokul3530
    @vishnugokul3530 5 ปีที่แล้ว +167

    എന്റെ v സഹോദരങ്ങളെ സഹോദരിമാരേ💗

  • @venuponnenthodi7210
    @venuponnenthodi7210 ปีที่แล้ว +2

    ഞങ്ങളെ ഒരാൾക്കും തോൽപ്പിക്കാൻ കഴിയില്ല സാർ പറഞ്ഞ എല്ലാ കാര്യങ്ങളും നല്ലതാ നല്ലതാണ് ഇനിയും ഇനിയും ഉയരങ്ങളിൽ എത്തണം എല്ലാവിധ സഹായങ്ങളും ഉണ്ടാവും എന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാവും സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ വിഷ്ണുമായ അനുഗ്രഹിക്കട്ടെ

  • @KEPLERB-kk2ll
    @KEPLERB-kk2ll 5 ปีที่แล้ว +165

    All Vishnu's are like here

  • @vishnupriyasanthosh4110
    @vishnupriyasanthosh4110 5 ปีที่แล้ว +159

    V വരാൻ വേണ്ടി waiting ആയിരുന്നു...😅

  • @vijithapradeep532
    @vijithapradeep532 5 ปีที่แล้ว +22

    നമിച്ചു, കൊള്ളാം സൂപ്പർ എന്റെ പേര് V അക്ഷരത്തിൽ ആണ് തുടങ്ങുന്നേ

  • @Sanjikun273
    @Sanjikun273 5 ปีที่แล้ว +87

    Full correct allengilum 70% arekore correct anu .But main *point* vittu poyi madiyan maarayirikum 😁😀

  • @SHVajiVlog
    @SHVajiVlog 5 ปีที่แล้ว +5

    നിങ്ങൾ പറഞ്ഞത് 100% ശരിയാണ് ) നമ്മൾ നമ്മളാണ് ആരുടെയും ഇച്ഛ ശക്തിക്ക് വേണ്ടി അല്ലാലോ നമ്മൾ ജീവിക്കേണ്ടത് നമ്മുക്ക് ശരി എന്നു തിന്നുന്നത് നമ്മൾ ചെയുക പ്രയത്നം കൊണ്ട് നേടാൻ പറ്റുന്നത് മാത്രമേ നമ്മുടെ മുന്നിൽ ഉള്ളു... എല്ലാവരെയും സ്നേഹിക്കുക ബഹുമാനിക്കുക അതൊക്കെ യാണ് ഞാനും... എന്തായാലും നിങ്ങൾ 👍👍👍👍👍👍👍👍

    • @tomsgeorge42
      @tomsgeorge42 5 ปีที่แล้ว

      താങ്ക്യു.

  • @vijaykumar-zq6sl
    @vijaykumar-zq6sl 3 ปีที่แล้ว +4

    എൻറെ കാര്യത്തിൽ ഒരു 97 ശതമാനവും ഈ പറഞ്ഞത് സത്യമാണ് 👍👍👍🙏🙏🙏 keep going 👍👍👍

  • @viswanathanKrishna-n3s
    @viswanathanKrishna-n3s ปีที่แล้ว

    താങ്കൾ
    പറഞ്ഞ
    കാര്യങ്ങൾ
    100% വും
    ശരിയാണ്
    SUPER.

  • @vinodapapathira3423
    @vinodapapathira3423 5 ปีที่แล้ว +15

    ഞാൻ വിനോദ് പറഞ്ഞത് വളരെ ശരിയാണ് .സൂപ്പർ

  • @vishnupradeep9903
    @vishnupradeep9903 5 ปีที่แล้ว +15

    95ശതമാനം ശരി ആണ് സർ .കുടുതൽ വീഡിയോ ചെയുക അഭിനന്ദനങ്ങൾ

  • @manjukrishna5423
    @manjukrishna5423 5 ปีที่แล้ว +12

    Sir,you said about V is very true .Keep doing the good work.All the best.

  • @babithavijayakumar7872
    @babithavijayakumar7872 5 ปีที่แล้ว +7

    What you have said is exactly accurate by cent percentage. Your observations and inferences related to V name holders cannot be denied.

  • @vinu.kvinuk5351
    @vinu.kvinuk5351 4 ปีที่แล้ว +1

    ഒരുപാട് കാര്യങ്ങൾ എന്റെ ജീവിതത്തിൽ ശരിയാണ് സർ...

  • @rajithak5522
    @rajithak5522 5 ปีที่แล้ว +9

    95 percentage correct sir.. Superb..

  • @c.j2938
    @c.j2938 4 ปีที่แล้ว +1

    ചേട്ടന്റെ അക്ഷരത്തിൽ തൊട്ടുള്ള എല്ലാ വീഡിയോസ് ഞാൻ കണ്ടു. ഓരോ അക്ഷരത്തിനും കുറിച്ച് പറയുമ്പോൾ എന്റെ കൂട്ടുകാ രേ🤔എനിക്ക് ഓർമ്മ വരുന്നത്. പത്തു കാര്യങ്ങൾ ചേട്ടൻ പറഞ്ഞാൽ അതിൽ ഏഴ് കാര്യവും ശരിയാണ്👏👏👏👏👏👌

  • @vaishalishanker803
    @vaishalishanker803 3 ปีที่แล้ว +1

    What ever you say that was absolutely correct...... Unbelievable...... Good presentation sir...

  • @venukumar5761
    @venukumar5761 5 ปีที่แล้ว +2

    Its unbelievable...101% matching to my life profile.. Brilliant.

  • @ownbloodgaming
    @ownbloodgaming ปีที่แล้ว +2

    Excellent 👍. Ithil kooduthal ennekkurichu paranjutharan enikk polum ariyillaa

  • @vishnuachu7815
    @vishnuachu7815 5 ปีที่แล้ว +8

    It's true my name is vishnu njanum secret aayi vayykkarund
    Njan aganaa ennod aarkkum paranju tholpikaan aavilla...
    Hard working aanu.....
    Pinne oru karyam cheyyaan paranjaal athu athupole cheyythille evidannum illatha dheshyam varum.....
    It's true njan enganaano athu evideyanelum vtil anenkilum work cheyyunnavideyum njan njanaayi thanne irikkaru vitil oru character purath oru character angane njan arodum behave cheyythittilla ini cheyyukayum illa... sir paranjathella 💯correct aanu..... 👌👌👍

    • @vishnudq8422
      @vishnudq8422 4 ปีที่แล้ว

      Corrt bro nnod vadikkna vnna pne nj vittukodukarilla koduthittumila

  • @vishnus2504
    @vishnus2504 5 ปีที่แล้ว +10

    Nte bhagavane....V letterkaaru ethrak sambhavam Arno....My confidence and consciousness have increased double...thnk u sir

  • @anilkumarmunairmadathipara2663
    @anilkumarmunairmadathipara2663 5 ปีที่แล้ว +14

    Exellent you are right one example name veerappan

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 5 ปีที่แล้ว +6

    Iam Vishnu sir you are 90 % right in my life but Iam 24 age now but not achieve a good position yet still try hard for it.

  • @techmasterdude7294
    @techmasterdude7294 5 ปีที่แล้ว +9

    എന്റെ ജീവിതത്തിൽ ഇത് 90•/• കറക്ട് ആണ്.
    ഇനിയും v ലെറ്റർ predicts വീഡിയോസ് ചെയ്യൂ

  • @v-tok5136
    @v-tok5136 5 ปีที่แล้ว +5

    Kolllam.....ഇഷ്ടപ്പെട്ടു....പേര് വിഷ്‌ണു.....80-90% correct anu.....

  • @vikramanr6763
    @vikramanr6763 4 ปีที่แล้ว

    നിങ്ങളുടെ പരിശ്രമം നന്നായിരിക്കുന്നു. എല്ലാ ആശംസകളും നേരുന്നു..

  • @vipinva6211
    @vipinva6211 5 ปีที่แล้ว +41

    സർ...ഇത്രക്ക് കൃത്യമായി എങ്ങനെ പറയാൻ സാധിക്കുന്നു..ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണെന്ന് തോന്നിപോകുന്നു..അത്രക്ക് കൃത്യമാണ് സാർ പറഞ്ഞത്...

    • @MlifeDaily
      @MlifeDaily  5 ปีที่แล้ว +5

      താങ്ക്സ് വിപിൻ ..ഒരു ശ്രമം നടത്തി നോക്കിയതാണ്.

    • @vijayakumark7186
      @vijayakumark7186 5 ปีที่แล้ว +1

      Sir main aayittu oru kaaryam vittu
      Madi . Sorry madiyalla .Starting problem.enthegilum oru karyam thudangiyal athu better aayi finish cheyyum. But Starting problem

  • @vijithjayendran6124
    @vijithjayendran6124 5 ปีที่แล้ว +2

    Sir പറഞ്ഞ ചില കാര്യങ്ങൾ വളരെ ശരിയാണ് ..

  • @ValsasKitchenNY
    @ValsasKitchenNY 5 ปีที่แล้ว +8

    My name is Valsa. Whatever you talk that's my Character 100%. Is true. Thank you I appreciate you I will Subscribe your Channel . God bless you.

  • @visakhkalladathazham6167
    @visakhkalladathazham6167 5 ปีที่แล้ว +9

    നമ്മൾ എന്തുകൊണ്ട് തോറ്റു എന്ന് ലളിതമായി അങ്ങു പറഞ്ഞാലെന്താ?
    ഈ പ്രതിക്രിയ വാതകവും. കൊളനിയസ്റ് ചിന്താഗതിയും☺️☺️☺️

  • @shijimolmc4600
    @shijimolmc4600 7 หลายเดือนก่อน +1

    എൻ്റെ ശിവനെ സത്യം ആണ് പറഞ്ഞത്🙏🏻🙏🏻🙏🏻 എനിക്ക്

  • @vijayalakshmi5587
    @vijayalakshmi5587 2 ปีที่แล้ว

    താങ്കൾ പറഞ്ഞത് വളരെ വളരെ സത്യമാണ്

  • @vijimanoj9050
    @vijimanoj9050 5 ปีที่แล้ว +2

    Sir ne njan oru BIG SALUTE tharunnu.... Ante karyathil sir paranjathellam 100% correct ane thanku sir.

  • @vijilajohnsebastian8483
    @vijilajohnsebastian8483 5 ปีที่แล้ว +5

    Shhoo oru rekshayumilla very very true sir 😊😊😊😊

  • @radhakrishnanak3635
    @radhakrishnanak3635 4 ปีที่แล้ว +2

    Exactly correct!!!
    Congrats for your efforts!!!
    Not any mistakes.....

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว

      Thanks and welcome

  • @vishnubm1515
    @vishnubm1515 5 ปีที่แล้ว +4

    വളരെ ശരിയാണ് സാർ 🙏

  • @vinod.k.nedumon7458
    @vinod.k.nedumon7458 5 ปีที่แล้ว +1

    എന്റെ പേര് വിനോദ് .ഇത്ര കൃത്യമായി എങ്ങനെ പറയുന്നു സർ ? എന്റെ കാര്യത്തിൽ പറഞ്ഞത ത്രയും ശരി. അതു കൊണ്ടു തന്നെ ഒരോ പ്രത്യേകതയും ആകാംക്ഷയോടെയാണ് കേട്ടിരുന്നത് .Very Thanks for this programme.

  • @vgmenonp
    @vgmenonp 5 ปีที่แล้ว +4

    Hi Sir,
    What ever you say is very true. Highly appreciated.

  • @vishaljaya
    @vishaljaya 5 ปีที่แล้ว

    I'm Vishal. I'm really amazed by your video. Whatever you have told is 100% true in my case. Thank you. Awesome.

  • @mohanmohandas1805
    @mohanmohandas1805 5 ปีที่แล้ว +1

    Nannaayittund ende anubhavathil sathyam.

  • @vishnuedger3182
    @vishnuedger3182 5 ปีที่แล้ว +7

    Outstanding mahnn
    100 % perfect aanuuu

  • @anju3257
    @anju3257 5 ปีที่แล้ว +6

    Withdraw chaiyumenna karyathil oru madiyumilla evarkku..Sathyam shock aayittund.. Orupadu karajittund..ENDE LIFE THANNE AYALODULLA CHALLENGE AANU.. Anubhavam Guru.. 🙏🙏🙏

  • @vigneshrajr1919
    @vigneshrajr1919 5 ปีที่แล้ว +10

    ഞാൻ വിഘ്‌നേശ്. പറഞ്ഞത് 80%ശരിയാണ്. So thanks

  • @vasanthasuresh9020
    @vasanthasuresh9020 5 ปีที่แล้ว +2

    എന്റെ കാര്യത്തിൽ 90%ശരിയാണ് സർ 🙏🙏🙏❤❤താങ്ക്യു

  • @vinodkumarblsy9643
    @vinodkumarblsy9643 5 ปีที่แล้ว +3

    Your observation skill is appreciable and also your presentation proficiency is remarkably exuberant.go on.

  • @minukodanjery309
    @minukodanjery309 3 ปีที่แล้ว +1

    Correct aane paranjath...

  • @venuponnenthodi7210
    @venuponnenthodi7210 ปีที่แล้ว

    ഇനിയും ഇതേമാതിരി ഉള്ള ചാനലുകൾ വേണം എല്ലാ സഹായങ്ങളും ഉണ്ടാകും

  • @vidhyac4511
    @vidhyac4511 5 ปีที่แล้ว

    Pwoli aanallo

  • @VijaikumarAyyappan
    @VijaikumarAyyappan 5 ปีที่แล้ว +3

    Absolutely correct
    My name starts with V
    Vijayakumar

  • @vinodtp2711
    @vinodtp2711 3 ปีที่แล้ว +2

    Thank you so much for your very truthful demonstration on V. I enjoyed it. Sir

  • @varunkumar-ev8pm
    @varunkumar-ev8pm 4 ปีที่แล้ว

    sir i m Varunkumar
    chiriyode yaanu njan vedio kandath
    kaaranam ellam seriyaanu
    nammude kaaryangal mattoral parayunnnath kel theerchayaayum chiri varum (happy smile)

  • @point5gramz.
    @point5gramz. 4 ปีที่แล้ว +1

    കണ്ണീക്കണ്ട കബട സാമികളെ വിശ്വസിക്കുന്നതിലും far far better aan സാറിന്റെ speech.. 100% truth... 💪

    • @maneesh.s2140
      @maneesh.s2140 2 ปีที่แล้ว

      Thamte mosam samayam ayinda kapada nte aduth povune

  • @biomicambulance8098
    @biomicambulance8098 5 ปีที่แล้ว +1

    വളരെ നന്ദി

  • @VijayraghavanChempully
    @VijayraghavanChempully 5 ปีที่แล้ว +15

    ഹ ഹ നമിച്ചണ്ണാ....

  • @vyasank8847
    @vyasank8847 หลายเดือนก่อน

    Very good
    Very prfackt

  • @readysetgo.5256
    @readysetgo.5256 5 ปีที่แล้ว +2

    Very Good

  • @sivarejini3208
    @sivarejini3208 4 ปีที่แล้ว +1

    ചേട്ടാ spr chettan പറഞ്ഞകാര്യം സത്യമാണ് എന്റെ hus പേര് v അക്ഷരത്തിലാണ് തുടങ്ങു്ന്നത്

  • @vishnuspark3749
    @vishnuspark3749 4 ปีที่แล้ว

    kidu

  • @vishnurajan8729
    @vishnurajan8729 5 ปีที่แล้ว

    Sireee...pwolichu...110% crct ellam paranjathu

  • @vineethathomas8523
    @vineethathomas8523 3 ปีที่แล้ว

    Very correct sir njan ithupole thanneyan thanks

  • @valsarajvs8870
    @valsarajvs8870 ปีที่แล้ว

    Good predictions 👍

  • @vineeshamol8938
    @vineeshamol8938 5 ปีที่แล้ว +15

    ഇല്ല വഴങ്ങില്ല ......... ആര് പറഞ്ഞാലും നിയമം വിട്ടൊന്നും ചെയ്യില്ല ...... 13 വർഷം മുമ്പ് പിരിഞ്ഞു പോയ സുഹുത്തിനെ അതും 4-ാം ക്ലാസിലെ കൂട്ടുകാരിയെ ഞാൻ തിരിച്ചറിഞ്ഞു.... Butഅവൾക്കിനിയും എന്നെ ഓർമ വന്നിട്ടില്ല
    തർക്കിച്ച് ജയിക്കാനാവില്ല... സത്യം .
    Poസസീവ് അത് വളരെയധികം ഉണ്ട്... പൊട്ടിത്തെറിച്ച് പൊട്ടിത്തെറിച്ച് ഭർത്താവിനെ ഒരു പരുവമാക്കിയിട്ടിട്ടുണ്ട് .... വിട്ടു കൊടുക്കില്ല: സത്യം: സത്യം .. ..
    സത്യം മാത്രം... Thank you.... - '

  • @vinodcherot3130
    @vinodcherot3130 5 ปีที่แล้ว +2

    It's almost right for my case ...appreciate .

  • @vaishnatbaburaj2357
    @vaishnatbaburaj2357 4 ปีที่แล้ว +3

    90% true sir.. 😊

  • @rameshgopi3895
    @rameshgopi3895 4 ปีที่แล้ว

    I accepted with your opinion fully

  • @vishnudasa4117
    @vishnudasa4117 5 ปีที่แล้ว

    95% ശരിയാണ്, അത്ഭുതം ആയിരിക്കുന്നു സാർ

  • @808963123
    @808963123 5 ปีที่แล้ว +3

    Nice and good
    Some thing feel proud.

  • @veenalal.j1928
    @veenalal.j1928 5 ปีที่แล้ว +4

    ഞാൻ വീണ ഞാൻ 9ത് ഇൽ പഠിക്കുന്നു..... സാർ ആദ്യം പറഞ്ഞില്ലേ എല്ലാം ലീഡ് ചെയ്യാൻ താല്പര്യം ഉള്ളവരും എല്ലാം ലീഡ് ചെയ്യുന്നവരും ആയിരിക്കും എന്ന് ഞാൻ ആണ് ക്ലാസ്സ്‌ ലീഡർ........ അത് മാത്രമല്ല പറഞ്ഞതിൽ ഒട്ടു മിക്ക കാര്യങ്ങളും എന്റെ കാര്യത്തിൽ ശെരിയാണ്........ 😁😁😁😁😍😍😍😍😍😍

  • @jvijayamohanroy9975
    @jvijayamohanroy9975 5 ปีที่แล้ว +1

    You are absolutely correct, congratulations

  • @vijayammasnair8343
    @vijayammasnair8343 2 ปีที่แล้ว +1

    Noorushadamanavum. Sheriyanu.

  • @vanajakumari6697
    @vanajakumari6697 2 ปีที่แล้ว

    100 % കറക്റ്റ് എന്റെ കാര്യത്തിൽ. കേട്ടതിൽ വളരെ സന്തോഷം 👍👍👍 താങ്ക്സ്

  • @vaishnavivk5002
    @vaishnavivk5002 5 ปีที่แล้ว +1

    Valare sheriyaanu sir

  • @vishnuk152
    @vishnuk152 4 ปีที่แล้ว +1

    Polichu sir

  • @vishnugnair4131
    @vishnugnair4131 5 ปีที่แล้ว +2

    Perfect, I appreciate

  • @valsanp.a3154
    @valsanp.a3154 5 ปีที่แล้ว

    Very correct.Hearty congratulations.

  • @vishnum7236
    @vishnum7236 5 ปีที่แล้ว +1

    Ente life ayitte Nokumbol ningale paranjth 95% correct aan ☺️👍

  • @vkim6482
    @vkim6482 5 ปีที่แล้ว +6

    It's so true!!
    Thanks 😊

  • @vijeeshvp2028
    @vijeeshvp2028 4 หลายเดือนก่อน

    Thank you sir❤️❤️

  • @vinodkumarkvinodkumark285
    @vinodkumarkvinodkumark285 5 หลายเดือนก่อน

    Eante cheata carect aayi paranja ninghalke orayiram nanni😊

  • @vaidamohammedali1239
    @vaidamohammedali1239 5 ปีที่แล้ว +2

    വളരെ ശെരിയാ യ വാ ക്കുകൾ നമിച്ചു സർ

  • @vidyavichus9473
    @vidyavichus9473 2 ปีที่แล้ว

    100% correct aanu nte kariyathil👌🏻👌🏻

  • @vinayanp6475
    @vinayanp6475 5 ปีที่แล้ว +1

    Congratulations Sri..... 70%.... Correct aanu.

  • @vahiddq3140
    @vahiddq3140 5 ปีที่แล้ว

    90% sheriyanu 👍👍👌👌👌👌

  • @vinodmoothedam-vinodsamuel
    @vinodmoothedam-vinodsamuel 5 ปีที่แล้ว +11

    80% ശരി അവസാന ഭാഗം ന്താൻ വിനോദ് ,ഭാര്യ പേര് വിമൽ - അരം +അരം=കിന്നരം

  • @vivekskumar6232
    @vivekskumar6232 4 ปีที่แล้ว

    Nte peeru vivek. Uncle paranja mikka kaaarayavum nte swabhaavathil undu🔥🔥🔥🔥🔥🔥🙋‍♂️🙋‍♂️

  • @SunilKumar-gd1qy
    @SunilKumar-gd1qy 5 ปีที่แล้ว

    Absolutely true. Congrats...

  • @bachubachu7906
    @bachubachu7906 5 ปีที่แล้ว +1

    Valare sheriya sir,

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 2 ปีที่แล้ว

    Yess... Sir✨️100%correct 👍👍

  • @vishnukr8804
    @vishnukr8804 5 ปีที่แล้ว +14

    ഒന്നും പറയാനില്ല.... എല്ലാം ശരിയാണ്

  • @jayasankernair5371
    @jayasankernair5371 5 ปีที่แล้ว

    Ambooooo....
    Vinaya 100 % correct. Ene kurichano parayane enu thonni.. pakkka ente swabavamm

  • @sudhividhu5775
    @sudhividhu5775 3 ปีที่แล้ว

    Truth thanks

  • @vineethamsreenivasansoupar3784
    @vineethamsreenivasansoupar3784 5 ปีที่แล้ว +1

    Exactly sir..... Great job

  • @vibipv9369
    @vibipv9369 5 ปีที่แล้ว

    Oru rakshayumilla cheta valare correcta

  • @velayudhanthekkan301
    @velayudhanthekkan301 2 ปีที่แล้ว

    👍Correct

  • @vanajavanaja4202
    @vanajavanaja4202 5 ปีที่แล้ว +11

    ഇല്ല ഞങ്ങൾ വഴങില്ല.താഴില്ല.ഗോസിപ്പ് ആവശ്യത്തിലധികം.അതിലൊന്നും പേടിയില്ല. പറഞ്ഞത് മുഴുവനും സത്യം. വീണ്ടും സന്തിക്കും വരെ വണക്കം. നന്ദി.

  • @vishnudasva4748
    @vishnudasva4748 4 ปีที่แล้ว +1

    ഒത്തിരി കാര്യം ശരി ആയി പറഞ്ഞല്ലോ

  • @rejichacko600
    @rejichacko600 4 ปีที่แล้ว

    Nice
    Good.

  • @viswanviswan521
    @viswanviswan521 5 ปีที่แล้ว +4

    Your correct sir super 👍

  • @vinodkrgvinodkrg8988
    @vinodkrgvinodkrg8988 5 ปีที่แล้ว +1

    Excellent.....!