നന്മ പ്രാപിക്കും തിന്മ തൊടുകയില്ല* Nanma praapikkum thinma thotukayilla * Lyrics Malayalam Christian

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 11

  • @monijoseph2216
    @monijoseph2216 6 หลายเดือนก่อน +1

    Amen Karthave 🙏 🙏 🙏 ❤❤❤

  • @lechumathew4821
    @lechumathew4821 2 ปีที่แล้ว +3

    നന്മ പ്രാപിക്കും തിന്മ തൊടുകയില്ല
    നിന്‍റെ യാത്രയതിൽ ഖേദം വരികയില്ല
    നീ ആഗ്രഹിച്ച തുറമുഖം അണയും
    കൊടുങ്കാറ്റിനെ അവൻ ശാന്തമാക്കും
    കടലോളങ്ങൾക്കവൻ അതിരു വയ്ക്കും
    പടകിൽ നിന്നോടൊപ്പം അധിവസിയ്ക്കും
    നിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും
    വീഴ്ച കാണുവാൻ അവൻ പതിയിരിക്കും
    ബലവാനവൻ നമ്മെ പിടിച്ചതിനാൽ
    ബലമേറും ഗോപുരമതിൽ അണയും
    നിന്‍റെ ശത്രുവിൻ തല തകർത്തതിനാൽ
    ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ
    ഒരു ശാപവും നിന്നെ തൊടുകയില്ല
    ഒരു രോഗവും നിന്നെ തളർത്തുകില്ല
    ഗിലയാദിൻ വൈദ്യനവൻ നിനക്കായ്
    അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും
    സൗഖ്യദായകൻ നിന്‍റെ കരം പിടിക്കും
    പുതുശക്തിയാൽ അനുദിനം നിറയ്ക്കും
    സർവതിൻമയും കളവായ് പറയും
    നിന്‍റെ പേർ മായിക്കുവാൻ വൃഥാ ശ്രമിക്കും
    ഭക്തർ നാമം തലമുറതലമുറയായ്
    എന്നേക്കും ഓർമ്മയിൽ നിലനിന്നിടും
    ശത്രുവിന്‍റെ പേർ ഇനി ഓർക്കയില്ല
    അവൻ നിന്ന സ്ഥലമിനി കാണുകില്ല
    നിന്‍റെ പ്രാണനെ ശത്രു തൊടുകയില്ല
    ജീവഭാണ്ഡത്തിൽ അതു ഭദ്രമത്രേ
    നിന്‍റെ ന്യായം മറയ്ക്കുവാൻ കഴികയില്ല
    നിന്‍റെ നീതി പ്രഭാതം പോൽ വിളങ്ങി വരും
    ശത്രു ഓടി ഒളിപ്പിടും തേടുന്ന നാൾ
    നീ യാഹിൽ വിശ്രമം പ്രാപിച്ചിടും

  • @ChandrikaPp-i9n
    @ChandrikaPp-i9n ปีที่แล้ว +1

  • @kripashalom6332
    @kripashalom6332 ปีที่แล้ว +1

    ❤❤❤

  • @kaya7706
    @kaya7706 2 ปีที่แล้ว +1

    👏👏👏

  • @ajikumar1513
    @ajikumar1513 2 ปีที่แล้ว +1

    Praise God

  • @mathewidicula2399
    @mathewidicula2399 2 ปีที่แล้ว +1

    First time seeing youngsters from IPC singing with respect to Mighty God, to themselves and to others. Absolutely it said in the Bible " Let your worship be modest and beautiful! Amen
    ( where as many claimed IPC pastors scream, talk gibriz and make it a commotion! Its sickening and following a PATTERN.
    Keep up your good work to Glorify Our Mighty God and to share His Love to many around.
    My suggestion is not to pay any money to any one make HallaHulla in time of meetings and Worship.
    But we can not be shy to Praise Our God and to say aloud Haleluyah.
    Thank you for your time.

  • @SHYJUPYESUDASAN
    @SHYJUPYESUDASAN ปีที่แล้ว

    ബാലവനായവൻ നിന്നെ പിടിച്ചതിനാൽ, ആരെ കുറിച്ച് ആണ് ഇത് പറയുന്നത്? പാട്ടുകാരൻ ആരെ കുറിച്ചാണ് ഇത് പറയുന്നത്? കൺഫ്യൂഷൻ

    • @georgesiby5716
      @georgesiby5716 ปีที่แล้ว

      Thannekkurichalla

    • @georgesiby5716
      @georgesiby5716 ปีที่แล้ว

      Do you know the meaning of Rehaboth

    • @SHYJUPYESUDASAN
      @SHYJUPYESUDASAN ปีที่แล้ว +1

      @@georgesiby5716 ഉല്പത്തി 26:22 അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറു കുഴിച്ചു; അതിനെക്കുറിച്ചു അവർ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോൾ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കുമെന്നു പറഞ്ഞു അവൻ അതിന്നു രെഹോബോത്ത് എന്നു പേരിട്ടു.