@@VenuGopal-mb8gp ഞാൻ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന ഒരു ചാനൽ ആണിത്. എനിയ്ക്ക് ഒറിജിനൽ ആയി എന്താണ് തോന്നിയത് എന്ന് പറയുമ്പോൾ അതിൽ നമ്മുടെ കാര്യങ്ങളും വന്നു എന്നേ ഉള്ളൂ.Thank you.
ലെനയുടെ ഇന്റർവ്യൂ കണ്ടിട്ട് ഈ ബുക്ക് വായിക്കണമെന്ന് ആഗ്രഹം തോന്നിയിരുന്നു. പക്ഷേ ഇതിലെ content കുറച്ചധികം spiritual ആയതിനാൽ അപ്രാപ്യമാണെന്ന് കരുതി ആഗ്രഹം ഉപേക്ഷിച്ചു. മലയാളത്തിലേക്ക് translate ചെയ്തിട്ടുണ്ടെന്ന് തോന്നണൂ
❤😊😊❤
Nannayittund 😊😊
Thank you
മനസ് ശരിയാകാതെ ഇരിക്കുമ്പോൾ വായിച്ച ബുക്ക്.. ഇവിടെ സ്‌പ്ലൈൻ ചെയ്യാതിരിക്കാൻ ശ്രമിച്ചു കൂടെ മകളെ....
@@VenuGopal-mb8gp ഞാൻ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന ഒരു ചാനൽ ആണിത്. എനിയ്ക്ക് ഒറിജിനൽ ആയി എന്താണ് തോന്നിയത് എന്ന് പറയുമ്പോൾ അതിൽ നമ്മുടെ കാര്യങ്ങളും വന്നു എന്നേ ഉള്ളൂ.Thank you.
ലെനയുടെ ഇന്റർവ്യൂ കണ്ടിട്ട് ഈ ബുക്ക് വായിക്കണമെന്ന് ആഗ്രഹം തോന്നിയിരുന്നു. പക്ഷേ ഇതിലെ content കുറച്ചധികം spiritual ആയതിനാൽ അപ്രാപ്യമാണെന്ന് കരുതി ആഗ്രഹം ഉപേക്ഷിച്ചു. മലയാളത്തിലേക്ക് translate ചെയ്തിട്ടുണ്ടെന്ന് തോന്നണൂ
yes. malayalam translation is available
Enikum manasil ayilaa athaa review nokkan vane .....appo chechikum manasil ayila enu😅
😃
Nink ith vayichu kili poyile?
Kurachokke