2022 Boat Show ഇന്ത്യയിൽ വാങ്ങാൻ കിട്ടുന്ന ബോട്ടുകളെ കുറിച്ച് അറിയേണ്ടതെല്ലാം👍👍

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 25

  • @appusappus229
    @appusappus229 2 ปีที่แล้ว +1

    Kelachandra 🤩 നമ്മുടെ തൊട്ടപ്പുറത്തു ( അയല്പക്കം )👌

    • @nizamvlogs
      @nizamvlogs  2 ปีที่แล้ว +1

      Please share and support 🥰👍

  • @rahulvp5147
    @rahulvp5147 2 ปีที่แล้ว +2

    Praga, samudra, shm proud to work with them am doing their crane works🥳
    Nisamkka thanks for this video

  • @aliaskar2349
    @aliaskar2349 10 หลายเดือนก่อน +1

    Lakshadweep കാരനായ ഞാൻ ❤❤❤

  • @mithk1516
    @mithk1516 2 ปีที่แล้ว +1

    good job nizam kaaa

  • @mazinmazi4096
    @mazinmazi4096 2 ปีที่แล้ว +1

    Nice😍😍😍

  • @anilkasaragod2540
    @anilkasaragod2540 2 ปีที่แล้ว +1

    Nisam bhai very very helpful videos for a boat lovers like me... Thank you nisam bhai for giving us such informative and interesting videos.. Great work 😍😍😍👏👏

  • @ajnasiyad7935
    @ajnasiyad7935 2 ปีที่แล้ว +1

    Ikka canone Tai price faiber class

  • @rijom5547
    @rijom5547 2 ปีที่แล้ว +1

    Again good

  • @alientribe3966
    @alientribe3966 2 ปีที่แล้ว +2

    Nice ikkaa fishing videos miss chyunu 🥲

  • @dreamfisher1234
    @dreamfisher1234 2 ปีที่แล้ว +1

    Keep on watching.. Waiting for Next video ❤️🥰❤️

  • @tomato7087
    @tomato7087 2 ปีที่แล้ว +1

    നിങ്ങളുടെ ബോട്ട് അവിടുന്നാണ് എടുത്തത്..?
    ഒന്ന് പറയാമോ

  • @malabarlifewithtravelfishing
    @malabarlifewithtravelfishing 2 ปีที่แล้ว +1

    നിസ്സാംക്കാ ഇതെന്തായാലും തകര്‍ത്തു

  • @tomsteve7347
    @tomsteve7347 2 ปีที่แล้ว +1

    ഒരു മണിക്കൂറിൽ 50-70 km കിട്ടുമോ എന്നത് എടുത്തു പറയേണ്ട കാര്യമായിരുന്നു. എല്ലാവരും നോക്കുന്നത് കാറിന് പകരമായി ഉപയോഗിക്കാൻ പറ്റുമോ എന്നതാണ്.Speed ഓരോരുത്തർക്കും convenient ആണെങ്കിൽ ചില areas ൽ അത് സാധ്യമാകും. മണിക്കൂറിൽ 50 to 70 km Speed ഉള്ളതാണെങ്കിൽ ചില സ്ഥലങ്ങളിൽ daily use ന് കാറിനെ substitute ചെയ്യാൻ ആളുകൾ തയ്യാറായേക്കും. അതു പോലെ തന്നെ ഇത് land ചെയ്യാനുള്ള സൗകര്യങ്ങളെ കുറിച്ചും ഇതിന്റെ service നെ കുറിച്ചും വീഡിയോ ചെയ്താൽ നല്ലതായിരുന്നു.

  • @mukesh-ru4kc
    @mukesh-ru4kc 2 ปีที่แล้ว +1

    👏

  • @dreamaddict1996
    @dreamaddict1996 2 ปีที่แล้ว +1

    ❤️❤️❤️

  • @fishingv3ar4802
    @fishingv3ar4802 2 ปีที่แล้ว +1

    🥰🥰🥰🥰👍👍👍

  • @fishing_moments4030
    @fishing_moments4030 2 ปีที่แล้ว +1

    First like

  • @NelsonSunu-kv3xx
    @NelsonSunu-kv3xx 4 หลายเดือนก่อน

    ക്യാമറാമാൻ ശരിയല്ല ബോട്ട് കാണിക്കുമ്പോൾ ആ ബോട്ട് ഫുള്ളായി കാണിക്കാൻ ശ്രമിക്കുക

  • @NelsonSunu-kv3xx
    @NelsonSunu-kv3xx 4 หลายเดือนก่อน

    താങ്കൾ പറയുമ്പോൾ ഏതു സാധനം ആയാലും അത് ഫുള്ളായി കാണിക്കണം

  • @NelsonSunu-kv3xx
    @NelsonSunu-kv3xx 4 หลายเดือนก่อน

    താങ്കളെ മാത്രം കാണിച്ചു കൊണ്ടിരുന്നിട്ട് കാര്യമില്ല

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 2 ปีที่แล้ว +1

    ഭൂമി കുലുങ്ങിയിട്ടല്ലേ സുനാമി ഉണ്ടാവുന്നത്🙄😀