ഉസ്താദേ ഞാൻ സിഹ്റ് കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് എന്റെ മക്കളെല്ലാം എന്നോട് തിരിഞ്ഞെടുക്കുകയാണ് നല്ല സ്വഭാവ മക്കളായിരുന്നു എന്റെ മരുമകളെ അവളെ വീട്ടുകാരും കാരണം ഞങ്ങൾ ആകെ തകർന്നു എനിക്ക് എന്റെ കുടുംബാർ ഉസ്താദ്
സിഹ്ർ ബാധിച്ച വരെ കുറിച്ചാണ് പറഞ്ഞത് ഇനി സിഹ്ർ ചെയ്യുന്നവനെ കുറിച്ചും അവൻ അതിനു കിട്ടുന്ന ശിക്ഷയേ കുറിച്ചും ഒരു ക്ലാസ് എടുക്കണം ഉസ്താദേ... ഈ ക്ലാസ് ഒരു നല്ല അറിവാണ്..
ചെയ്തവരേക്കാൾ അത് അനുഭവിച്ചവർക്കാൻ പ്രയാസം അവർ സാധാരണ എങ്ങനെ യാണോ അത് പോലെ എന്നാൽ അത് അനുഭവിച്ചവരോ 😭 അവർക്ക് ശിക്ഷ കൊടുത്തില്ലെങ്കിലും തിരിച്ചറിവ് കൊടുത്താൽ മതി അല്ലാഹ് തവക്കാലത്തുഅലല്ലാഹ്
23 വർഷം ആയി സിഹ്ർ ജിന്ന് തുടങ്ങിയ പ്രശ്നങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. യൂ ട്യൂബിൽ ക്ലാസ്സ് എടുക്കുന്ന പല ഉസ്താദ്മാരോടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ പലരും 30000,40000 രൂപയാണ് ആ വശ്യപ്പെടുന്നത്. അവിടെ തന്നെ ജിന്നിനെ പറ്റി വാ തോരാതെ ക്ലാസ്സ് എടുക്കുന്ന പല ഉസ്താദ്മാർക്കും ശരീരത്തിലുള്ള ജിന്നിനെ എങ്ങനെ ഒഴിവാക്കാം അല്ലെങ്കിൽ ഹാളിറാക്കാം എന്നറിയില്ല. കാരണം പലർക്കും അമൽ കുറവ്, അതെ പോലെ തസവവുഫിന്റെ ഇൽമ് ഇല്ല.
എത്ര പറഞ്ഞാലും പഠിക്കരുത്. എന്തിനാണ് നിങ്ങൾ സിഹ്ർ ബാത്തിലാക്കാൻ കള്ളന്മാരുടെ അടുത്തേക് പോവുന്നത്. നല്ല ഒരു പണ്ഡിതന് ആണെങ്കിൽ ഒരു പൈസയും വാങ്ങാതെ സിഹ്ർ ബാത്തിലാക്കി തരും
കുട്ടികൾ ഉണ്ടാവൻ അജ്മിറിലെ ആത്മീയ മരുന്ന് വേണ്ടവർ വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു😊
ഉസ്താടെ മാതാപിതാക്കൾ ജീവിതത്തിൽ സ്വീകരിച്ചുവെച്ച പൈശാജിക സേവ കൊണ്ട് മക്കളെ അഥവാ മരുമക്കൾസിഹറുകൊണ്ട് കഷ്ടപ്പെടുന്നുണ്ട് അവരെ നേരിൽകാണാൻപോലുങ്കഴിയുന്നില്ല ഞാൻ എന്തുചെയ്യും അവർചെയ്തുവെച്ചുപണി യുടെമേൽ നങ്കഷ്ടപ്പെടുകയാണ് ദയവ്ചെയ്ട് ഒരു പരിഹാരം കാണിച്ചുതരാമോ ,
@@AbdulAlnaser-dw3be ഫ്രഞ്ച് താടി എന്ന ഒരു താടി ഉണ്ടോ?? ഉണ്ടെങ്കിൽ തന്നെ ഫ്രഞ്ചുകാരായ മുസ്ലിംകൾ നബിതങ്ങളുടെ സുന്നത്ത് പിന്തുടരാൻ താടി വെച്ചാൽ അതിനു പ്രതിഫലം കിട്ടില്ലെന്നാണോ?? രാജ്യത്തിന്റെ പേര് കൂട്ടി താടിയെ തരംതിരിക്കുന്ന രീതിയെ പറ്റിയൊക്കെ പുതിയ അറിവാണ്. ആരാണ് ഇത്തരം ഇൽമുകളിൽ അങ്ങയുടെ ഉസ്താദ്??
സിഹ്ർ ബാതിലാവാൻ ദുഹാ ചെയ്യണേ ഉസ്താദേ
ഏർവാടിയിൽ പോയി 3ദിവസം നിന്നാൽ ശിഹ്‌റു ബാത്തിലാവും സിഹ്‌റു ചെയ്ത ആളെ നമ്മൾ സ്വയം വിളിച്ചു പറയും, ആർക്കും പൈസ കൊടുക്കണ്ട
Nammude .veetil cheydalo
@Musthafaam-h5s മനസിലായില്ല
@@FaisalAuto-b2s veed.pani edukkunna sthalath.tarayil basmam.poovum.manjadikkuru. Idokke konditt. Block aakeeni. Adinenth paroharam
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِ الْفَاتِحِ لِمَا أُغْلِقَ، وَالْخَاتِمِ لِمَا سَبَقَ، نَاصِرِ الْحَقِّ بِالْحَقِّ، الْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ، وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
ഉസ്താദേ ഞാൻ സിഹ്റ് കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് എന്റെ മക്കളെല്ലാം എന്നോട് തിരിഞ്ഞെടുക്കുകയാണ് നല്ല സ്വഭാവ മക്കളായിരുന്നു എന്റെ മരുമകളെ അവളെ വീട്ടുകാരും കാരണം ഞങ്ങൾ ആകെ തകർന്നു എനിക്ക് എന്റെ കുടുംബാർ ഉസ്താദ്
Lwà
ഉസ്താദേ ഞങ്ങ കുടുംബം സിഹ്റ് കൊണ്ട് നല്ല ബുദ്ധിമുട്ടിലാണ് ഭർത്താവിന് ജോലിയെ ബാധിച്ചു കുട്ടികൾ സ്വഭാവമില്ലാത്തവരായി ദുഹാ ചെയ്യണം🤲🤲🤲🤲
സിഹ്ർ ബാധിച്ച വരെ കുറിച്ചാണ് പറഞ്ഞത്
ഇനി സിഹ്ർ ചെയ്യുന്നവനെ കുറിച്ചും അവൻ അതിനു കിട്ടുന്ന ശിക്ഷയേ കുറിച്ചും ഒരു ക്ലാസ് എടുക്കണം ഉസ്താദേ...
ഈ ക്ലാസ് ഒരു നല്ല അറിവാണ്..
😅😅😅😅
അവൻറെ കാര്യത്തിൽ തർക്കമില്ല.അവൻ നേരെ തീയിൽ
ചെയ്തവരേക്കാൾ അത് അനുഭവിച്ചവർക്കാൻ പ്രയാസം അവർ സാധാരണ എങ്ങനെ യാണോ അത് പോലെ എന്നാൽ അത് അനുഭവിച്ചവരോ 😭 അവർക്ക് ശിക്ഷ കൊടുത്തില്ലെങ്കിലും തിരിച്ചറിവ് കൊടുത്താൽ മതി അല്ലാഹ് തവക്കാലത്തുഅലല്ലാഹ്
നല്ല സന്ദേശം. നല്ല അറിവ്
അസു ഗവും വീട് പണി തുടങ്ങണം എന്നുണ്ട് പക്ഷെ. തടസം പോലെ.. ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
റബ്ബിനെ വിളിക്കാം
ഉസ്താദിനു അറിയുന്ന ആ സിഹ്ർ ബാത്തിലാക്കുന്ന ആളുടെ വിവരങ്ങൾ പറഞ്ഞു തരുമോ?
ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻
Aameen
23 വർഷം ആയി സിഹ്ർ ജിന്ന് തുടങ്ങിയ പ്രശ്നങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. യൂ ട്യൂബിൽ ക്ലാസ്സ്
എടുക്കുന്ന പല ഉസ്താദ്മാരോടും ഫോണിൽ ബന്ധപ്പെട്ടപ്പോൾ പലരും 30000,40000 രൂപയാണ് ആ വശ്യപ്പെടുന്നത്. അവിടെ തന്നെ ജിന്നിനെ പറ്റി വാ തോരാതെ ക്ലാസ്സ് എടുക്കുന്ന പല ഉസ്താദ്മാർക്കും ശരീരത്തിലുള്ള ജിന്നിനെ എങ്ങനെ ഒഴിവാക്കാം അല്ലെങ്കിൽ ഹാളിറാക്കാം എന്നറിയില്ല. കാരണം പലർക്കും അമൽ കുറവ്, അതെ പോലെ തസവവുഫിന്റെ ഇൽമ് ഇല്ല.
പരിഹാരം വേണോ
വേണം
@@masmedia3987 വേണം.
@masmedia3987പരിഹാരം വേണം
@@HarisHaris-yz6qb pandikkad shaikhunayude aduth varoo
വളരെ കറക്റ്റ്❤
Duhayil yennum.ulpeduthenameeeeeee🤲🤲🤲🤲🙏
Usthathe duayil ulpeduthane
Thank you usthad ❤
Ameen yarabal alameen
Enney sihrnbathilakkan vanna usthadh 23 pavan vaghichu mughi .. Athu kittan dua cheyaney😢
😮😮
എത്ര പറഞ്ഞാലും പഠിക്കരുത്. എന്തിനാണ് നിങ്ങൾ സിഹ്ർ ബാത്തിലാക്കാൻ കള്ളന്മാരുടെ അടുത്തേക് പോവുന്നത്. നല്ല ഒരു പണ്ഡിതന് ആണെങ്കിൽ ഒരു പൈസയും വാങ്ങാതെ സിഹ്ർ ബാത്തിലാക്കി തരും
😢
Ed ustad allah kakaname
ദുആ ചെയ്തു, കേസ് കൊടുത്താൽ നാളെ കിട്ടും അല്ലങ്കിൽ നല്ല പ്രയാസം ആയിരിക്കും
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Alahmudhilla 🤲,,aameen
Hi.
Hi dear
@@shafivlogs2702 Hello..
Alhamdulillah
മാറാത്ത രോഗത്തിന് കിട്ടാത്ത മരുന്ന്.
❤
കുട്ടികൾ ഉണ്ടാവൻ അജ്മിറിലെ ആത്മീയ മരുന്ന് വേണ്ടവർ വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു😊
Valaikum moussalaum
ഈ ക്ലാസ്സ് നടക്കുന്നത് എവിടെ യാണ്
Madeenayil pooyal sihr badil avoole. Avde pishaj varillalo
Usththintyanokitumo
ഉവ്വ് ഉവ്വ്
Sihr bathilakkunna usthadine enikkariyam
Prayoo please
സിഹർ ചെയ്യുന്ന ഉസ്താദ് ഉണ്ടാകും but സിഹർ ബത്തിലാക്കാൻ ഇപ്പോൾ ഉള്ള ഉസ്താദുമാർക് അറിയില്ല പൈസ വാങ്ങി ചുമ്മാ ആണ്
ഉസ്താടെ മാതാപിതാക്കൾ ജീവിതത്തിൽ സ്വീകരിച്ചുവെച്ച പൈശാജിക സേവ കൊണ്ട് മക്കളെ അഥവാ മരുമക്കൾസിഹറുകൊണ്ട് കഷ്ടപ്പെടുന്നുണ്ട് അവരെ നേരിൽകാണാൻപോലുങ്കഴിയുന്നില്ല ഞാൻ എന്തുചെയ്യും അവർചെയ്തുവെച്ചുപണി യുടെമേൽ നങ്കഷ്ടപ്പെടുകയാണ് ദയവ്ചെയ്ട് ഒരു പരിഹാരം കാണിച്ചുതരാമോ ,
Sihrin 100 shathamaanam maarum 1 ശരീരത്തിലേക്ക് 100 madanguka 2 rukhiya sharaeyya halal aayi cheyyunnavare kondd cheyyippikkuka
Alhamdhulillah ente familyum achanum Allahi സത്യം ethi n ഒരു example aan
Sorry shareeram alla shareeathileek adhavaa allahunte quraanileekk
@@hameedkcbava997അങ്ങനെയുള്ള ആൾക്കാർ ഇപ്പോൾ ഇല്ല.
അൽഹംദുലില്ലാഹ്
😢😢😊
ഉസ്താതെ തീരെ ഉറങ്ങാതെ നടക്കുന്നത് അള്ളാഹുവിന്ന് നല്ല തൃ പ്തി യല്ലേ
ഇതുവരെ പറഞ്ഞത് സിഹിർ ബാധിച്ചവർക്കുള്ളതല്ലേ..... ഇനി സിഹിർ ചെയ്യുന്നവർക്ക് കിട്ടുന്ന കൂലിയെ പറ്റിയും ഒന്ന് പറയൂ
നിത്യ അശുദ്ധി ക്കാർ എന്താ ചെയ്യാ
Phone no ayachu tharamo pls
Ni adyam thaleil thoppi vekkado.
അങ്ങനെ പറഞ്ഞാൽ അവിടന്ന് ഫുഡ് കഴിക്കരുത്
കക്കൂസിൽ പോകുമ്പോ എന്താ ചെയുക ഉസ്താതെ
اللّٰهُم اِنِيّ اَعُوذُ بِكَ مِنَ الّخُبُثِ وَالْخَباَئِثِ
Vaccination sionistukalude Kai visha prayokam an!!!!!!!!
Ee paranjathu channel Narayan onnu nirthikkoode
Usthad jamath islamiy Aanno
Nooooo
സിഹിർ ബത്തിലാക്കാൻ ഉള്ള ആള് ഉണ്ടൊ
ഉണ്ട്
@@SalamThottoliആരാ
പിണറായി വിജയൻ
Und
Ruqia shariya cheythal mathi
Usthadine kuttam parayunnork shaithande kaaval und🤣
സുന്നത്ത് താടി വടിച്ചു, ഫ്രഞ്ജ് താടി വെച്ചത്, എന്തിനാ ഉസ്താദേ,, സ്നേഹത്തോടെ, ചോദിച്ചതാട്ടോ, ഫ്രഞ്ജ് താടി ഇസ്ലാമികമാണോ
Thaadi vecha sunnath labikkaan thaadayude keey bakath kurach romaggal udhayaalum madi...
പല താടിയെ പറ്റിയും ഗവേഷണം നടത്തിയ ആളാണെന്നു തോന്നുന്നു.
തബ്ലീഗുകാരുടെ താടി ഏത് വിഭാഗത്തിലാ പെടുന്നത്??
Thadiyil valiya karyamilla
@@AbdulAlnaser-dw3be
ഫ്രഞ്ച് താടി എന്ന ഒരു താടി ഉണ്ടോ??
ഉണ്ടെങ്കിൽ തന്നെ ഫ്രഞ്ചുകാരായ മുസ്ലിംകൾ നബിതങ്ങളുടെ സുന്നത്ത് പിന്തുടരാൻ താടി വെച്ചാൽ അതിനു പ്രതിഫലം കിട്ടില്ലെന്നാണോ??
രാജ്യത്തിന്റെ പേര് കൂട്ടി താടിയെ തരംതിരിക്കുന്ന രീതിയെ പറ്റിയൊക്കെ പുതിയ അറിവാണ്.
ആരാണ് ഇത്തരം ഇൽമുകളിൽ അങ്ങയുടെ ഉസ്താദ്??
👍🏻