ക്ഷേത്ര പുനപ്രതിഷ്ഠയ്ക്ക് അതിഥിയായെത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ | Malappuram

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 1.1K

  • @govindankt6914
    @govindankt6914 2 ปีที่แล้ว +319

    എൻഡ് പറയാൻ, ഒരുപാടു കാലമായി ഇത്രയും സന്തോഷിച്ച. 🌹🌹🙏🙏

  • @faayizahvp
    @faayizahvp 2 ปีที่แล้ว +724

    മതങ്ങൾക്കപ്പുറം മനുഷ്യസ്നേഹം എന്നെന്നും നിലനിൽക്കട്ടെ...👍✨

    • @noushadnafiha2963
      @noushadnafiha2963 2 ปีที่แล้ว +1

      Aameen

    • @yutubersha4934
      @yutubersha4934 2 ปีที่แล้ว +1

      Fayisathaa plzz 🙂 mnsilak

    • @sk-kp5wf
      @sk-kp5wf 2 ปีที่แล้ว

      Neengala....

    • @mamachanthomas5870
      @mamachanthomas5870 2 ปีที่แล้ว +2

      That is good and ever lasting. It had before 1976_ 1980. After wards it was bombed by artificial democracy & secularism for ours only camoflauged nakedness.

    • @pathanamthittakaran81
      @pathanamthittakaran81 2 ปีที่แล้ว

      😁🙏

  • @raazi6119
    @raazi6119 2 ปีที่แล้ว +565

    എന്റെ കേരളം ഇതാണ്..... ♥️✨️🥰
    മത സൗഹാർദ്ദം എന്നും നിലനിൽക്കട്ടെ.... ♥️💞♥️

    • @unnih1283
      @unnih1283 2 ปีที่แล้ว +7

      ഇത് ശിർക്കല്ലെ? സഹോദര അന്യദൈവങ്ങളെ അതരിക്കുന്നതിന് കൂട്ടുനിൽക്കുന്നതിന് ഇത് അനുകൂലിക്കുന്ന അണക്ക് നരകം കിട്ടില്ലെ 'ഇജ്ജ് ചിന്തിട്ട് തന്നെയാണൊ? ഇതിനെ അനുകൂലിക്കുന്നത്?

    • @raazi6119
      @raazi6119 2 ปีที่แล้ว +14

      @@unnih1283 onnu podo shirkk nthaa nnu padikk adym

    • @unnih1283
      @unnih1283 2 ปีที่แล้ว +8

      @@raazi6119 ഏടാ എന്റെ നാട് മലപ്പുറത്ത് തിരൂങ്ങാടി ഇൽ അണ് അന്റെ ഏല്ലാക്കിത്താബിന്റെയും മലയാള പരിഭാഷ അവിട്ടെക്കിട്ടു.തക്കിയഞ്ഞ മ്മളോടു .വേണ്ട'

    • @raazi6119
      @raazi6119 2 ปีที่แล้ว

      @@unnih1283 mooppar avade ambalathil aaradukkan poyaal ath shirkk aann......
      Ayaal avde souhardaparam aayi aann poye.... Appo engane shirkk avaa

    • @donbosco2907
      @donbosco2907 2 ปีที่แล้ว +5

      @@raazi6119 അയാൾ പറഞ്ഞത് ശരി തന്നെയല്ലേ എൻറെ നാട്ടിലുള്ള ശിവരാത്രി അന്നദാനത്തിന് ഞാൻ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ എൻറെ പള്ളിയിൽഉള്ള ഉസ്താദുമാർക്ക് കുരുപൊട്ടൽ ഉണ്ട് പക്ഷേ ഞാൻ എൻറെ ശീലം ഇതുവരെ നിർത്തിയിട്ടില്ല

  • @madhuguruvayoor8827
    @madhuguruvayoor8827 2 ปีที่แล้ว +209

    ക്ഷണിച്ചഅമ്പലകമ്മറ്റിക്കും ക്ഷണം സ്വീകരിച്ചുവന്ന തങ്ങൾക്കും കൂടെയുള്ളവർക്കും.. സഹകരിച്ച എല്ലാവർക്കും 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @user-pw2hp2sy4u
    @user-pw2hp2sy4u 2 ปีที่แล้ว +578

    ഒരുപാട് കാലമായി ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ട്. ഒത്തിരി സന്തോഷം... എന്നും നിലനിൽക്കട്ടെ ഇത്തരം ഐക്യം. 😍😍😍

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ 2 ปีที่แล้ว

      ഖുറാനിൽ മതസ്വഹർദ്ദം എന്നത് ഇല്ലല്ലോ....

    • @user-pw2hp2sy4u
      @user-pw2hp2sy4u 2 ปีที่แล้ว +1

      @@ഷേവ്റാഫ..ഹ്ഹഹ ഖുർആൻ വായിക്കാത്ത നീ ആണോ പറേന്നത്. എല്ലാ മതത്തെയും ബഹുമാനിക്കാൻ ആണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇതിലും വർഗീയ കാണുന്ന നീ പോയ്‌ ആദ്യം നന്നാവ്. 😏

    • @sreejaprakash6707
      @sreejaprakash6707 2 ปีที่แล้ว +6

      Theerchayayum. Manass santhosh am kondu niranju. Mathetharatwam kundwavum kudachakravumalla ennu CPM le sadharanakkar manassilakkatte

    • @suhail-bichu1836
      @suhail-bichu1836 2 ปีที่แล้ว +1

      🥰🥰👌

    • @Albinthankachan.123
      @Albinthankachan.123 2 ปีที่แล้ว

      🥴🥴🤣🤣

  • @Ravikumar-iy4uh
    @Ravikumar-iy4uh 2 ปีที่แล้ว +970

    ഇതാണ് പഴയ കാലം കേരളം ഇതാണ് നമ്മുക്ക് വേണ്ടത് പരസ്പരം സ്നേഹം ബഹുമാനവും എന്നും ഉണ്ടാവട്ടെ അങ്ങിനെ ആയിരുന്നു നമ്മുടെ കേരളം

    • @abdullakunhi9080
      @abdullakunhi9080 2 ปีที่แล้ว +10

      സത്യം

    • @pമൂവീസ്ക്ലിപ്പ്
      @pമൂവീസ്ക്ലിപ്പ് 2 ปีที่แล้ว +8

      യതാർത്ഥ ഇസ്ലാം ഇതാണ് മോനെ ....
      قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَنْ يَدٍ وَهُمْ صَاغِرُونَ
      വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.

    • @shazzzzvlogs1226
      @shazzzzvlogs1226 2 ปีที่แล้ว

      @@pമൂവീസ്ക്ലിപ്പ് നീ എന്താ ഇതിനെ കൊണ്ട് ഉത്തെഷിച്ചത് മോനെ

    • @Alps_1111
      @Alps_1111 2 ปีที่แล้ว +8

      @@pമൂവീസ്ക്ലിപ്പ് അതേയോ.. അത് ഉസ്താദ്മാരോട് ചെന്നു പറഞ്ഞാട്ടെ...

    • @fathimafathima6843
      @fathimafathima6843 2 ปีที่แล้ว +2

      Yes

  • @bijuannayil1836
    @bijuannayil1836 2 ปีที่แล้ว +321

    ഇത് പോലുള്ള കാഴ്ചകള്‍ കാണുമ്പോള്‍ ആണ്‌ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആകുന്നത്. ❤️😁🙏💐💐💐

  • @vineeshcr24
    @vineeshcr24 2 ปีที่แล้ว +182

    ഇത് മലപ്പുറം ആണ് ബായ് ഇവിടെ ഇങ്ങനെയാണ് ❤🕉️💖☪️💓✝️❣️

    • @anvaryanbu5863
      @anvaryanbu5863 2 ปีที่แล้ว

      Athaanu namude nadu 😍😍😍😍😍😍😍

    • @dinqu5771
      @dinqu5771 2 ปีที่แล้ว +2

      മണ്ണാങ്കട്ട

    • @sreeshmasree3212
      @sreeshmasree3212 2 ปีที่แล้ว

      Yes💯💯💯

    • @husainn192
      @husainn192 2 ปีที่แล้ว +1

      ഇത് നില നിൽക്കണമേ ഇത് ഇല്ലാതെ ആവല്ലേ

    • @jcnavas4915
      @jcnavas4915 2 ปีที่แล้ว +1

      Yes❤

  • @suhail-bichu1836
    @suhail-bichu1836 2 ปีที่แล้ว +78

    എല്ലാ മതത്തിലേയും സുമനസ്സുകൾ കൂടുതലുള്ള ജില്ലയാണ് മലപ്പുറം, ആ ഒരു വാക്ക് പൊളിച്ചു.🥰🥰🥰👌

  • @SureshKumar-or8sq
    @SureshKumar-or8sq 2 ปีที่แล้ว +446

    സത്യം.. ഞാൻ മലപ്പുറത്ത് പല പ്രാവിശ്യം ജോലി സംബന്ധിച്ച് പോകാറുണ്ട്.. അവിടുത്തെ ജനങ്ങളുടെ സ്നേഹവും സഹകരണവും നമ്മുക്ക് ശരിക്കും മനസ്സിലാകും.. നല്ല രസമാണ്... 👌

    • @bhagavan397
      @bhagavan397 2 ปีที่แล้ว

      കുണ്ടന് കാക മാർ ഉണ്ട് 😂😂😂

    • @shajishaji7695
      @shajishaji7695 2 ปีที่แล้ว +7

      അതാണ്‌ മലപ്പുറം 🌹🌹

    • @shajipara4448
      @shajipara4448 2 ปีที่แล้ว +5

      Yes

    • @nigiljose5483
      @nigiljose5483 2 ปีที่แล้ว +1

      😂😂😂

    • @FirozThurakkal
      @FirozThurakkal 2 ปีที่แล้ว +9

      സുരേഷ് ചേട്ടാ. നമുക്ക് അത് കേട്ടാൽ മതി 👌👌👍

  • @bijeshmani1188
    @bijeshmani1188 2 ปีที่แล้ว +95

    അമ്പലവും, പള്ളിയും,എല്ലാ ആരാധനാലയങ്ങളും നാടിന്റെ മതേതരത്വം നിലനിർത്താനുള്ളതാവണം, മതേതരകൂട്ടയ്മകൾക്ക് അഭിവാദ്യങ്ങൾ 💪💪

  • @muraleedharannp3703
    @muraleedharannp3703 2 ปีที่แล้ว +294

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.... മനുഷ്യൻ വേറെ ലെവലിൽ ചിന്തിച്ചാൽ... നന്മ മാത്രം ഉണ്ടാകും.... മതേതരത്വം ♥️♥️♥️♥️♥️

    • @pമൂവീസ്ക്ലിപ്പ്
      @pമൂവീസ്ക്ലിപ്പ് 2 ปีที่แล้ว +1

      قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَنْ يَدٍ وَهُمْ صَاغِرُونَ
      വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.

    • @faizalmohammad2568
      @faizalmohammad2568 2 ปีที่แล้ว

      @@pമൂവീസ്ക്ലിപ്പ് da kuthi thirupe nee ellayidathum ee msg copy paste chayanda arum vayikunnu polum illa like um illa....vere pani nok

    • @shaing7532
      @shaing7532 2 ปีที่แล้ว

      @@pമൂവീസ്ക്ലിപ്പ് 🤔

    • @pമൂവീസ്ക്ലിപ്പ്
      @pമൂവീസ്ക്ലിപ്പ് 2 ปีที่แล้ว +1

      @@shaing7532 മുസ്ലിങ്ങൾ വിശുദം എന്ന് പറയുന്ന കിത്താബിലെ ആയത്തുകൾ ആണ് ഇത് ഒക്കെ ... ഇതിനെ paint അടിച്ച് വെളുപ്പിക്കുന്ന പണിയാണ് പണ്ഡിതൻ മാർക്ക് ... ഇന് കാലം മാറി കഥ മാറി ..
      يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَنْ يَتَوَلَّهُمْ مِنْكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ
      സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ്‌ താനും. നിങ്ങളില്‍ നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില്‍ പെട്ടവന്‍ തന്നെയാണ്‌. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച.

  • @jayesh4781
    @jayesh4781 2 ปีที่แล้ว +353

    എല്ലാക്കാലത്തും ആദരിക്കപെടേണ്ട കുടുംബമാണ് പണക്കാട് . എല്ലവർകും നൻമ നേരുന്നു .... അവരെ സ്വീകരിച്ച കമ്മറ്റിക്കും 🙏

  • @yamamafarmacy3756
    @yamamafarmacy3756 2 ปีที่แล้ว +116

    മലപ്പുറം ജില്ല എന്നും എന്റെ ഒരു ബാല്യകാല ഓർമയിൽ ഉള്ള സ്ഥലം ..നല്ല ജനങ്ങൾ എല്ലാവരും സ്നേഹത്തോടെയും പാരസ്പര സഹായത്തോടെയും ഇല്ലായ്മയിലലും സഹരിക്കുന്ന നാട് ...
    May HE bless its പീപ്പിൾ ...

  • @riyasmthampi391
    @riyasmthampi391 2 ปีที่แล้ว +423

    അൽഹംദുലില്ലാഹ് 👍👍👍👍 ക്ഷേത്രം +ചർച് + മസ്ജിദ് = കേരളം

    • @basheermohemmed3420
      @basheermohemmed3420 2 ปีที่แล้ว +7

      ഇത് ഒന്നിച്ചാൽ വർഗീയവാദികൾ ഔട്ട്‌

    • @maneesh.s2140
      @maneesh.s2140 2 ปีที่แล้ว

      @@basheermohemmed3420 nine kalum valuthayi arund..😀😂😃

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 ปีที่แล้ว +1

      Alhamdudinka 🤲 all religions + dinkoism = keralam😍

    • @robbysg40
      @robbysg40 2 ปีที่แล้ว

      =ഇന്ത്യ

    • @abhijithmenon2513
      @abhijithmenon2513 ปีที่แล้ว

      Bro Nammal sanghi sudaappi kammikalde koode koodatha vargeeyatha maati vachu ennum onnichu nilkkanam. We need unity. 🕉️🕉️🕉️🧡🧡💚💚☪️☪️☪️

  • @staysafe5889
    @staysafe5889 2 ปีที่แล้ว +208

    മലപ്പുറത്ത്‌ തന്നെ ആവും ഇങ്ങനെയൊക്കെ .. അസൂയ തോനുന്നു മലപ്പുറത്തുകാരോട്😍 -ഒരു കൊല്ലം കാരൻ

  • @epshabab1633
    @epshabab1633 2 ปีที่แล้ว +77

    രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും ഇഷ്ടമാണ് പാണക്കാട് കുടുംബത്തെ മുസ്ലിം ലീഗ് വർഗീയതയിലേക്ക് പോവാത്തത് ഈ കുടുംബത്തിന്റെ നിലപാട് കൊണ്ട് മാത്രമാണ് 👍🏻👍🏻👍🏻

  • @seetha967
    @seetha967 2 ปีที่แล้ว +225

    ഇതാണ് കേരളം🔥🔥ഇതാണ് നമ്മുടെ ഇന്ത്യ🔥🔥

  • @ARUNCHANDRAN.R
    @ARUNCHANDRAN.R 2 ปีที่แล้ว +162

    മതസൗഹാർദ്രം കേരളം മുഴുക്കെ പടരട്ടെ .... ഇതിൽ പരം ഒരു സമ്പത്തും കേരളത്തിനില്ല..

  • @manipv565
    @manipv565 2 ปีที่แล้ว +375

    സൗഹാർദ്ദം മലപ്പുറത്തിന്റെ അഹങ്കാരം.

    • @alwinalona
      @alwinalona 2 ปีที่แล้ว +4

      ♥️♥️മലപ്പുറം

    • @shajipara4448
      @shajipara4448 2 ปีที่แล้ว

      True

    • @shafeeque1758
      @shafeeque1758 2 ปีที่แล้ว +2

      ഇവിടെ ഇങ്ങനൊരു കൂട്ട് കെട്ടു ശ്രദ്ധയിൽ പെടുന്നത് തന്നെ ഇങ്ങനെ സോഷ്യൽ മീഡിയ യിൽ കാണുമ്പോഴാണ്. സത്യത്തിൽ ഇവിടെ ജാതിയും മതവും നോക്കിയിട്ടല്ല കൂടെ നടക്കുന്നതും വിശ്വസിക്കുന്നതും.
      മറ്റുള്ളവർക്കാണ് ഇത് ഒരു അത്ഭുതം ആകുന്നതു.
      നമ്മൾക്ക് ഇങ്ങനെ പൊക്കി പറയുന്നത് കാണുമ്പോഴാണ് അത്ഭുതം 😂.
      മറ്റുള്ളവരെ ബഹുമാനിക്കാൻ അറിഞ്ഞാൽ ഇവിടെ ഉള്ള എല്ലാ വ്യത്യസ്തത കളും കാണാൻ നല്ല ഭംഗി തന്നെയാണ്.
      അല്ലെങ്കി മറ്റു നാട്ടിലെ പോലെ കീരിയും പാമ്പും ആയി നടക്കും

  • @shaing7532
    @shaing7532 2 ปีที่แล้ว +79

    പാണക്കാട് കുടുംബം കേരളത്തിന്റെ മതേതരത്വത്തിന്റെ ഒരു മുഖമാണ്,.. ഇവരുടെ സൗമ്യത എപ്പോഴും അഭിമാനിക്കാൻ വക നൽകുന്നു..

    • @shaayubabyofficial1202
      @shaayubabyofficial1202 2 ปีที่แล้ว +2

      അവർ മുഹമ്മദ് നബി (സ) യുടെ പരമ്പരയാണ്.,

  • @sasikv4687
    @sasikv4687 2 ปีที่แล้ว +58

    ഇതാണ് മോനെ മലപ്പുറം ഇത് ഇങ്ങിനെ നടക്കു 👏👏👏👏👏👏

  • @aseebafsal
    @aseebafsal 2 ปีที่แล้ว +127

    ഇതാണ് കേരളം ഇങ്ങനെ ആവണം നമ്മുടെ കേരളം...❤👍🌹

  • @ashokkm74
    @ashokkm74 2 ปีที่แล้ว +69

    അഭിമാനിക്കാം 💖💖💖💖💖ഒന്നും നമുക്ക് നഷ്ടപ്പെട്ടിട്ടില്ല എന്നത്

  • @Solitude-k7d
    @Solitude-k7d 2 ปีที่แล้ว +15

    അത്യധികം സ്നേഹത്തോടെ ഓർത്തു പോകുന്നു.. മഹാനായ ശിഹാബ് തങ്ങളെ ...🌹🌹🌹

  • @englis-helper
    @englis-helper 2 ปีที่แล้ว +211

    *നല്ല മനുഷ്യരുടെ നാട് മലപ്പുറം*

    • @ചെങ്ങന്നൂർകാരൻ
      @ചെങ്ങന്നൂർകാരൻ 2 ปีที่แล้ว +3

      ബാക്കി ഉള്ളവർ ഒന്നും നല്ലവർ അല്ലെ കൂടുതൽ നല്ല പിള്ള ചെമയാൻ നിൽക്കണ്ട

    • @riyasudheenm6092
      @riyasudheenm6092 2 ปีที่แล้ว +1

      ഒരുപാട് എന്റെ ജീവിതാനുഭവമുണ്ട്.

    • @jithujithumon1879
      @jithujithumon1879 2 ปีที่แล้ว +2

      @@ചെങ്ങന്നൂർകാരൻ ബാക്കിയുള്ളവർ നല്ലവരല്ല എന്ന് പറഞ്ഞിട്ടില്ലല്ലോ ചെങ്ങന്നൂർ കാരാ

    • @anwarachu9992
      @anwarachu9992 2 ปีที่แล้ว

      Tanks sister

    • @ചെങ്ങന്നൂർകാരൻ
      @ചെങ്ങന്നൂർകാരൻ 2 ปีที่แล้ว

      @@jithujithumon1879മണ്ടൻ കുണാപ്പി നല്ല മനുഷ്യരുടെ നാട് കേരളം എന്ന് പറഞ്ഞാൽ എന്താ കുഴപ്പം ഈ malapooram കേരളത്തിൽ അല്ലെ

  • @latheefp1159
    @latheefp1159 2 ปีที่แล้ว +98

    സുമനസ്സുകൾ കൂടുതൽ ഉള്ളത് എന്റെ മലപ്പുറം ജില്ലയിൽ ആകും 👍

  • @jamshidktkt4244
    @jamshidktkt4244 2 ปีที่แล้ว +33

    ഞാനൊരു ഹിന്ദുവായത് കൊണ്ട് തന്നെ .ഞാൻ ഒരു മുസൽമാനുമാണ് ഗാന്ധിജിയുടെ ഈ വാക്കുകളാണ് ഇത് കാണുമ്പോൾ ഓർമ്മ വരുന്നത് ..

  • @rajeshk5858
    @rajeshk5858 2 ปีที่แล้ว +114

    എല്ലയിടത്തും ഈ ഒത്തുചേരല്‍ എന്നും ഉണ്ടാവട്ടെ👌👌

  • @ഖദർഇട്ടകള്ളൻ
    @ഖദർഇട്ടകള്ളൻ 2 ปีที่แล้ว +109

    മലപ്പുറം പൊളിയാണ്... കേട്ടിട്ടുണ്ട് ❤❤❤

    • @somasenanvaruvil6558
      @somasenanvaruvil6558 2 ปีที่แล้ว +6

      Sathyam thanne.kollakkarananu njan enikku anubhavam undu

    • @sulthanmuhammed9290
      @sulthanmuhammed9290 2 ปีที่แล้ว +1

      അഭിമാനം ഉണ്ട് mlpm 😊

    • @NizarMPTanur
      @NizarMPTanur 2 ปีที่แล้ว

      Oru Malappuram kari...😘

    • @sulthanmuhammed9290
      @sulthanmuhammed9290 2 ปีที่แล้ว

      @@NizarMPTanur താനുർ ❣️

    • @shaayubabyofficial1202
      @shaayubabyofficial1202 2 ปีที่แล้ว +2

      ഞാനൊരു മലപ്പുറംകാരനാണ്.,ഇവിടെ ഇങ്ങനൊക്കെയാണ്.., എല്ലാവരും മലപ്പുറം പൊളിയാണ് എന്ന് പറയുമ്പൊ ഞാൻ ഓർക്കും അതിന് മാത്രം എന്താ ഇവിടെന്ന്.. പിന്നീടാന്ന് മനസിലായത് മറ്റെവിടൊക്കെയോ ഇല്ലാത്തത് ഇവിടുണ്ടെന്ന്.

  • @saseendran4668
    @saseendran4668 2 ปีที่แล้ว +119

    മനസ്സ് നിറഞ്ഞു...സന്ദ്ധോഷം

  • @qathardew905
    @qathardew905 2 ปีที่แล้ว +172

    ഇതാണ് യഥാർത്ഥ മുസ്ലിമും യഥാർത്ഥ ഹിന്ദുക്കളുടെയും സ്നേഹം, ഇത് ഈ സോഷ്യൽ മീഡിയ വന്നതോടുകൂടി ഇല്ലാതെയായി

    • @hishammannath2612
      @hishammannath2612 2 ปีที่แล้ว +1

      കറക്ട് ഒരു കാരിയം ഇല്ലാതെയാണ് മറവിൽ ഇരുന്ന് പരസ്പരം വർഗീയത എഴുതി അങ്ങ് തള്ളുക

    • @sheejinbalan3439
      @sheejinbalan3439 2 ปีที่แล้ว

      Media വന്നപ്പോൾ ആളുകൾക്ക് സത്യം മനസ്സിലായി

  • @manipv565
    @manipv565 2 ปีที่แล้ว +95

    സേനഹം, ബഹുമാനം. ആദരവ് , വിനയം . എല്ലാം മലപ്പുറത്തു നിന്ന് പഠിക്കണം

  • @imotions1902
    @imotions1902 2 ปีที่แล้ว +8

    ഈ മത സൗഹൃദം എന്നും നിലനിൽക്കട്ടെ 🙏🙏🙏❤❤❤🌹🌹🌹ഞാൻ മലപ്പുറത്തേക്ക് ജോലിക്ക് വരുമ്പോൾ കൂട്ടുകാരും ബന്ധുക്കലും പറഞ്ഞു പേടിപ്പിച്ചിരുന്നു. പക്ഷെ ഇവിടെ വന്നു എല്ലാവരുടെയും പ്രത്യേകിച്ച് മുസ്ലിം സഹോദരങ്ങൾ അവരുടെ സ്നേഹവും സഹകരണവും എല്ലാം കാണുമ്പോൾ ഇവിടെ നിന്നു പോകാൻ തോന്നുന്നില്ല. ഒത്തിരി സ്നേഹം. നന്ദി 🙏🙏🙏

  • @achuajay7265
    @achuajay7265 2 ปีที่แล้ว +87

    ഒരുപാട് സന്തോഷം......❤️❤️🥰🥰🙏🙏👌👌♥️💯

  • @staysafe5889
    @staysafe5889 2 ปีที่แล้ว +93

    കേരള മതേതരത്തിന്റെ ഈറ്റല്ലം -പാണക്കാട് തറവാട് ❣️

  • @ummeru5670
    @ummeru5670 2 ปีที่แล้ว +58

    നല്ല തുടക്കം ആകട്ടെ എന്ന് ആശംസിക്കുന്നു

  • @goodspirit5747
    @goodspirit5747 2 ปีที่แล้ว +92

    *കൊടപ്പനക്കൽ വീട്ടിലെ എല്ലാവരും നല്ല അസ്സൽ തറവാടികൾ ആണ്🥰എല്ലാവരോടും ഒരുപോലെ വിനയം കാണിക്കുമെന്നതാണ് ഇവരുടെ പ്രത്യേകത*

    • @anaskuniyil3240
      @anaskuniyil3240 2 ปีที่แล้ว

      കോടപ്പനക്ക ൽ വീട്ടിലെ ആളുകൾ മാത്രമല്ല കേരളത്തിൽലെ 99%ആളുകളും മത സൗഹർദം ആഗ്രഹിക്കുന്നു. അതിൽ ചിലർ ചെറിയ ലാഭത്തിനു വേണ്ടി കുളം കലക്കി മീൻ പിടിക്കുന്നു അവരെതിരിച്ചറിഞ്ഞ ൽ മാത്രമേ നമ്മുടെനാട് ദൈവത്തിന്റെ സ്വന്തം നാട് ആവുക ഉള്ളു...മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു. മതങ്ങൾ ദൈവങ്ങളെ സൃഷ്ടി ച്ചു....

  • @saifusaifu3961
    @saifusaifu3961 2 ปีที่แล้ว +8

    ഇതിൽ എനിക്ക് പറയാനുള്ളത് തങ്ങളെ ക്ഷണിക്കാൻ മനസ്സ് അല്ലെങ്കിൽ തീരുമാനമെടുത്ത അമ്പല കമ്മറ്റിക്കാർക്ക് ഒരായിരം അഭിനന്ദനങൾ, ഒരായിരം big സല്യൂട്ടും 🤝🤝🤝🤝🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰👍👍👍👍👍🙏🙏🙏🙏🙏🙏
    പിന്നെ ഈ പരിപാടി നടത്തിപ്പ് സംഘടകർക്കും ഒരായിരം നന്ദി അറിയിച്ചു കൊള്ളുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @avaranavarankutty8344
    @avaranavarankutty8344 2 ปีที่แล้ว +32

    മറ്റു ജില്ലക്ക് കൂടെ ഇത് മാതൃകയാവണം.. 🙏🙏🙏🌹

  • @sanupattambi9049
    @sanupattambi9049 2 ปีที่แล้ว +21

    കേരളം ഇങ്ങനെ ആയിരിക്കണം എന്നും എന്നെന്നും ❤❤
    ഇതിനെയെല്ലാം തകർക്കുന്ന മനോരോഗ വിഭാഗങ്ങളെ ഒറ്റ പെടുത്തണം

  • @sumeshm1874
    @sumeshm1874 2 ปีที่แล้ว +46

    സ്‌നേഹം മാത്രം 🤩🤩

  • @mujeebkv6204
    @mujeebkv6204 2 ปีที่แล้ว +47

    ഞാൻ മലപ്പുറത്തുകാരനാണ്, എന്റെ ചെറുപ്പത്തിൽ ഇതൊക്കെ സാധാരണ കാഴ്ചയാണ്. ആരും അതൊരു വിഷയമായി കണ്ടിരുന്നില്ല.
    എന്നാൽ ഇന്ന് അങ്ങിനെയല്ല, ജനങ്ങളിൽ സ്നേഹം നഷ്ടപ്പെട്ടിരിക്കുന്നു. ഈ video മറ്റുള്ളവർക്കും ഒരു പ്രചോദനം ആവട്ടെ എന്നാശിക്കുന്നു.

  • @tsgopalakrishnan
    @tsgopalakrishnan 2 ปีที่แล้ว +10

    ഈ മാതൃക ഐക്യം വളരട്ടെ...മനുഷ്യന്മാർ ആയി ജീവിക്കാൻ🙏🙏

  • @bettercallsaul9230
    @bettercallsaul9230 2 ปีที่แล้ว +23

    ഇതാണ് നമ്മടെ കേരളത്തിന്റെ സൗന്ദര്യം ❤️

  • @lukkuzz8172
    @lukkuzz8172 2 ปีที่แล้ว +20

    ഇങ്ങനെ ഉള്ള കാര്യങ്ങൾ എന്നും കാണുന്ന മലപ്പുറക്കാരനായ ഞാൻ അഭിമാനിക്കുന്നു

  • @mohanvachur7236
    @mohanvachur7236 2 ปีที่แล้ว +18

    ഈ കാലഘട്ടത്തിന്റെ അനിവാര്യത, ഇത് പോലെ അന്യോന്യം സഹകരിച്ചു പോകയാണെങ്കിൽ ഈ മലയാള നാട് ജീവിക്കാൻ എത്ര മനോഹരമായിരിക്കും.. അദ്ദേഹത്തിന്റെ ആ വലിയ മനസ്സിന് ആയിരമായിരം കുപ്പു കൈ... 🙏

  • @shyamnair120
    @shyamnair120 2 ปีที่แล้ว +59

    This is real Kerala and this is all why Kerala is different from rest of India. Let's continue the religious harmomy and make it great place for future generation.

  • @dravabduljaleelchairmanofn3291
    @dravabduljaleelchairmanofn3291 2 ปีที่แล้ว +15

    👏👏കണ്ടതിൽ വളരെ സന്തോഷം
    കാത്തിരുന്ന നിമിഷം
    ഞങ്ങളെല്ലാം മുമ്പ് പൂരത്തിന് പോയ കുട്ടികാലം ഓർമ വന്നു 💐💐💐

  • @ayushkeralaayurveda2564
    @ayushkeralaayurveda2564 2 ปีที่แล้ว +18

    😭ഗ്രേറ്റ്‌.....ഇതു പോലെ ആണെങ്കിൽ നമ്മുടെ നാട് ദൈവത്തിന്റെ നാട് തന്നെ ആയിരിക്കും.... 🤣🥰 പാണക്കാട് തങ്ങൾ ഇതിനൊരു തുടക്കം ആവട്ടെ.. 🙏🙏🙏🙏

  • @archanavinod1
    @archanavinod1 2 ปีที่แล้ว +5

    സന്തോഷം അതാണ് തോന്നുന്നത്....സമാധാനവും.....എല്ലാവരും മതത്തേക്കാൾ ഉയരട്ടെ..... മനുഷ്യത്ത്വം ജയിക്കട്ടെ.....

  • @ajayanjanardhanan2240
    @ajayanjanardhanan2240 2 ปีที่แล้ว +15

    ഇതാണ് കേരളം, ഇങ്ങനെയാകണം കേരളം 😍

  • @shameermannarkkad2637
    @shameermannarkkad2637 2 ปีที่แล้ว +64

    മതസൗഹാർദ്ദമല്ല മനുഷ്യ സൗഹാർദ്ദം
    എന്ന് തിരുത്തുക.

    • @muhammedkrmuhammed4459
      @muhammedkrmuhammed4459 2 ปีที่แล้ว

      മനുഷ്യൻ കുരങ്ങൻ മുത്തശ്ശിയുടെ പിൻഗാമി ഇത് ഒരു ഒത്തുതീർപ്പ് കാലത്തിന്റെ വരികൾ

  • @shikarshikars2757
    @shikarshikars2757 2 ปีที่แล้ว +6

    പറയാൻ വാക്കില്ല... സുന്ദരo അതി സുന്ദരo ഇത്... ഇതാണ് എധാർത്ത വിശ്വാസം,,, സ്നേഹം... 🙏🙏🙏🙏🙏🥰🥰🥰🙏🥰🥰🥰

  • @khalidhafiroz6053
    @khalidhafiroz6053 2 ปีที่แล้ว +108

    വളരെ നല്ല ന്യൂസ്‌... മുസ്ലിം വർഗത്തെ ഭീകരന്മാർ ആയി കാണുന്നവർക്ക് ഇതൊക്കെ ഒരു പാഠമാവട്ടെ എന്ന ആഗ്രഹിക്കുന്നു....

    • @iloveindia6333
      @iloveindia6333 2 ปีที่แล้ว +6

      Angana iyathu kondu alle angana kannunath logikode samsarku sugirthe

    • @Kl-15
      @Kl-15 2 ปีที่แล้ว +3

      @@iloveindia6333 എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെ ആയതുകൊണ്ടെന്ന് പറയുന്നത് ബ്രോ

    • @arjunarj5169
      @arjunarj5169 2 ปีที่แล้ว

      Beekaranmar aaya oru cheriya vibagathe pedichu mindathe avare ethirkathe nilkumbol aanu mothamayi muslim vargathe aalum nee paranja pole kaanan thudangunnath

    • @sreejith8256
      @sreejith8256 2 ปีที่แล้ว

      Aarum manappoorvam kanunnathalla koya 💜

    • @SAYU1977
      @SAYU1977 2 ปีที่แล้ว

      Edhu Hindukkalude manasu allathe talavettalla

  • @yoonus.yoonus.k5430
    @yoonus.yoonus.k5430 2 ปีที่แล้ว +15

    സന്തോഷം എല്ലാവരെയും കണ്ടതിൽ എന്നും നിലനിൽക്കട്ടെ 🙏

  • @sarqnyakuttappan
    @sarqnyakuttappan 2 ปีที่แล้ว +16

    അടുത്ത കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും സന്തോഷം തോന്നിയ ഒരു കാഴ്ച 🔥എന്നും ഈ സൗഹാർദ്ദം നിലനിൽക്കട്ടെ ❤️

  • @rafeekparammalvlogs
    @rafeekparammalvlogs 2 ปีที่แล้ว +5

    എന്തു സുന്ദരക്കാഴ്ച 👍 എന്നും ഇങ്ങനെ തന്നെ ആയിരിക്കട്ടെ... ❤❤

  • @likelife2195
    @likelife2195 2 ปีที่แล้ว +42

    കേരളത്തിൽ മാത്രം കാണാൻ പറ്റുന്ന മനസ്സ് നിറയുന്ന മനോഹാരിത 🤝

  • @ashrafhassan2762
    @ashrafhassan2762 2 ปีที่แล้ว +5

    ഒരുപാട് സന്തോഷം നമ്മുടെ നാടിന് ഇത് എന്നെന്നും ആസ്വദിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു തങ്ങളുടെ നേതൃത്വം അതിന് സന്തോഷം പകരട്ടെ

  • @sagareliyasjacky2992
    @sagareliyasjacky2992 2 ปีที่แล้ว +16

    This is kerala 😍😍😍This is our INDIA😍
    Very very happy ....sahib 😎😄😍

  • @ArshadArshad-cm4cy
    @ArshadArshad-cm4cy 2 ปีที่แล้ว +32

    ഇന്നും എന്നും ഈ സൗഹൃദവും നില നിൽക്കട്ടെ ആമീൻ

    • @unnih1283
      @unnih1283 2 ปีที่แล้ว

      യെs ചെങ്ങായി ഇശിർക്കിനു ഇജ് കൂട്ടുനിക്കണ്ട അണക്ക് നരകം കിട്ടും

    • @rayeespv4509
      @rayeespv4509 2 ปีที่แล้ว

      @@unnih1283 എന്നാട നന്നാവുക

    • @unnih1283
      @unnih1283 2 ปีที่แล้ว

      @@rayeespv4509 സഹോദര ഞാൻ സത്യം അല്ലെ പറഞ്ഞത് അന്യദ്ദൈവങ്ങളെ ആരാതിക്കുന്നതിന് കൂട്ടുനിന്നാൽ നിത്യ നരകം അണക്ക് ഇതൊന്നും അറി ഇല്ലെ

    • @rayeespv4509
      @rayeespv4509 2 ปีที่แล้ว

      @@unnih1283 ആരാധനക്ക് കൂട്ടുനിൽക്കുന്നില്ലാലോ അവരുടെ ക്ഷണം സ്വീകരിച്ചു ചെന്നു

    • @unnih1283
      @unnih1283 2 ปีที่แล้ว

      @@rayeespv4509 അവിടെ ചെല്ലും ന്നതും അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നതും വിഗ്രഹ അരാത കർക്ക് മാനസികമായ പിൻതുണയണ്' പിന്നെ ക്ഷേത്രത്തിലെ ദക്ഷണം അക്ഷേത്രത്തിലെ ദൈവത്തിന്റെ പ്രസാദം അയി അണ് ഭക് തർകഴിക്കുന്നത് മുഹമ്മദിയ രു വിശ്വാസ പ്രകാരം അന്യദൈവത്തിന്റെ പേരിൽ ഉള്ള ഭക്ഷണം കഴിക്കുന്നത് ഹറാം അണ്

  • @kgf...559
    @kgf...559 2 ปีที่แล้ว +28

    മുസ്ലിം +ക്രിസ്ത്യൻ +ഹിന്ദു+other = ഇന്ത്യ ❤️❤️❤️❤️

  • @internetflix7211
    @internetflix7211 2 ปีที่แล้ว +11

    ഇതാണ് എന്റെ മലപ്പുറം..... 💚❤️🤍💪🏻💪🏻💪🏻

  • @sreelakshmisubash2006
    @sreelakshmisubash2006 2 ปีที่แล้ว +6

    മതത്തിൻ്റെ പേരിൽ തല്ലുന്നവർ ഈ വരാത്ത കാണട്ടെ. സുന്ദരം... സന്തോഷം...ഈ കാഴ്ച

  • @arifmp2253
    @arifmp2253 2 ปีที่แล้ว +18

    കേരളത്തിന്റെ മതേതരത്വം എന്നും കാത്തു സൂക്ഷിക്കുന്ന നേത്ര പരമായ പങ്ക് വഹിക്കുന്നതിൽ സ്നേഹം നിറഞ്ഞ പാണക്കാട് കുടുംബം നൽകിയ സംഭാവന ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറമാണ്

  • @chandrankvchandran3761
    @chandrankvchandran3761 2 ปีที่แล้ว

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി. ഏതായാലും അദ്ദേഹത്തിന് ആയിരം ആയിരം നന്ദി അഭിനന്ദനങ്ങൾ

  • @shameerpshameerp7456
    @shameerpshameerp7456 2 ปีที่แล้ว +20

    മലപ്പുറത്തെ സംബന്ധിച്ച് ഇത് ഒരു വിഷയമേ അല്ല ഇവിടെ ഇങ്ങനെ ഒക്കെ ആണ് ഭായി

    • @usmanvattakkandan1338
      @usmanvattakkandan1338 2 ปีที่แล้ว

      Annum innum munpum ennum Malapuram anganeyan helping only with loves

  • @noufalnoufinoufal8390
    @noufalnoufinoufal8390 2 ปีที่แล้ว

    മത സൗഹാർദം കാത്തു സൂക്ഷിക്കുന്ന ഒരു vedio,,,, ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ്,,, ഈ സ്‌നേഹവും ഐകിയവും എന്നും നില നിലകെട്ടെ,,, i like it ❤♥️♥️♥️

  • @madhumohanmohan4309
    @madhumohanmohan4309 2 ปีที่แล้ว +7

    സാധിക്കലി തങ്ങൾക്ക് ഒരായിരം ആശംസകൾ. മതേതരത്വം ജയിക്കട്ടെ

  • @devanjayamol9620
    @devanjayamol9620 2 ปีที่แล้ว

    ഹൃദയം നിറയുന്ന കാഴ്ച മനോരമക്ക് നന്ദി

  • @pictographer
    @pictographer 2 ปีที่แล้ว +8

    Malappuram da😊❤❤❤❤Keralam🙌🏻🤟🏻

  • @scariasebastian5347
    @scariasebastian5347 2 ปีที่แล้ว +2

    എത്ര മധുരമായ ഒരു വാർത്ത . മത സൗഹാർദത്തിന്റെ പഴയ ഓര്മകൾ മനസ്സിൽ വന്നു. ദൈവ സൃഷ്ടികളായ മനുഷ്യർ പരസ്പര ധാരണയോടും സഹകരണത്തോടും സഹോദര്യസ്നേഹത്തോടും കൂടി ജീവിക്കുന്ന ഒരു കാലത്തിനായി പ്രാർത്ഥിക്കുന്നു .

  • @vishnu.chirakka9394
    @vishnu.chirakka9394 2 ปีที่แล้ว +11

    ഇതാണ് എൻ്റെ ഇന്ത്യ ഇങ്ങനെ ആകണം ഇന്ത്യ

    • @rasiyaismail6326
      @rasiyaismail6326 2 ปีที่แล้ว

      Eashwaranallaa there naam sabko sanmadhi de bhagavaan

  • @anilkumars3591
    @anilkumars3591 2 ปีที่แล้ว

    തങ്ങൾ തറവാട്ടിലെ ഓരോ മഹത് വ്യക്തിയും വളരെ സൗഹാർദത്തോടെയാണ് മറ്റു മതസ്ഥരോട് പെരുമാറുന്നത്. എല്ലാഴ്പ്പോഴും ഇത് നിലനിൽക്കണമെന്നാഗ്രഹിക്കുന്നു. തങ്ങൾക്ക് ദീർഘായുസും ആയുരാരോഗ്യ സൗഖ്യവും പടച്ചോൻ നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @lechuuuzzz
    @lechuuuzzz 2 ปีที่แล้ว +13

    കണ്ടപ്പൊ തന്നെ മനസ്സ് നിറഞ്ഞു..🤗 ഒരുപാട് സന്തോഷം ☺☺..

  • @rajancgm2231
    @rajancgm2231 2 ปีที่แล้ว

    തങ്ങൾക് ആയിരം..... നന്ദി..... ♥️♥️... 🙏🙏

  • @aniyajineesh4372
    @aniyajineesh4372 2 ปีที่แล้ว +3

    വളരെ നല്ല ഒരു കാര്യം
    🕉️☪️✝️🥰😍😘

  • @lijinbabu4094
    @lijinbabu4094 2 ปีที่แล้ว

    അതാണ്‌ 👍👍

  • @vahabvahu2078
    @vahabvahu2078 2 ปีที่แล้ว +4

    മതസൗഹാർദ്ദവും പ്രകൃതിരമണീയവും ആണ് നമ്മുടെ കേരളം 💥

  • @abdulnasserc4108
    @abdulnasserc4108 2 ปีที่แล้ว +1

    ഒരു വിധത്തിലും ശിർക്കുമായി സഹകരിക്കരൂത്.

  • @rojasmgeorge535
    @rojasmgeorge535 2 ปีที่แล้ว +3

    എന്റെ കേരളം 👍ഇങ്ങനെ ആണ്.. അന്നും, ഇന്നും... അഭിമാനം ഉയിർ... 🥰🙏🙏🙏🙏❤️❤️❤️

  • @rishan9865
    @rishan9865 2 ปีที่แล้ว +2

    ആഹാ അന്തസ്സ് 💕

  • @padmakumar1788
    @padmakumar1788 2 ปีที่แล้ว +3

    ഇങ്ങനെ ആവണം നമ്മുടെ കേരളം, സന്തോഷമുണ്ട്

  • @zakmalayil4432
    @zakmalayil4432 2 ปีที่แล้ว

    അതാണ് മ്മളെ മലപ്പുറം 🥰

  • @rabihrabi9336
    @rabihrabi9336 2 ปีที่แล้ว +8

    💚

  • @manukrishna3972
    @manukrishna3972 2 ปีที่แล้ว +1

    സൂപ്പർ sr👌👌👌👌👌👌

  • @balakrishnansankaresan6368
    @balakrishnansankaresan6368 2 ปีที่แล้ว +8

    കേരളത്തിൽ എല്ലാ മൂലയിലും ഇതുപോലെ പല പരിപാടികൾ നല്ലവരായ നാട്ടുകാർ സംഘടിപ്പിക്കണം.
    പഴയ കേരള പെരുമ വീണ്ടെടുക്കണം..
    രാഷ്ട്രിയവും മതവും കൂട്ടികലക്കരുത്.

  • @anzeeranz2618
    @anzeeranz2618 2 ปีที่แล้ว +1

    അമ്പലഭാരവാഹികൾക്ക് ബിഗ്‌ സല്യൂട്ട്

  • @srk4091
    @srk4091 2 ปีที่แล้ว +3

    മലപ്പുറം.. അതു വേറെ ലെവൽ

  • @muraleedharanpillai7547
    @muraleedharanpillai7547 2 ปีที่แล้ว +1

    I am hearing the great personalities of Panakkat family from my childhood.Their humanitarian services are most admirable at all times.A loving society is my dream.

  • @ardaspn
    @ardaspn 2 ปีที่แล้ว +5

    മലബാറിസ് ❤✌️

  • @peeter8796
    @peeter8796 2 ปีที่แล้ว +1

    സ്നേഹം എന്നും നില നിൽക്കട്ടെ... ദൈവം സ്നേഹം തന്നെ....

  • @vision2953
    @vision2953 2 ปีที่แล้ว +6

    ഇത് പോലെത്തെ സാധാരണ കാര്യങ്ങൾ വാർത്ത ആകേണ്ട ഒരു സാഹചര്യം ആയി എന്ന് ഓർക്കുമ്പോൾ ഒരു ചെറിയ പേടി ഉണ്ട്.....

  • @sahanajamsheer9059
    @sahanajamsheer9059 2 ปีที่แล้ว

    ഇതു കാണുമ്പോ എത്രെ സന്ദോഷം ആണ് 👌👌👌👌

  • @rafitp1196
    @rafitp1196 2 ปีที่แล้ว +10

    മറ്റുള്ള മതങ്ങളെയും അവരുടെ ആചാരങ്ങളെയും ബഹുമാനിക്കാൻ പഠിപ്പിച്ച ഇസ്ലാം proud to be an Muslim and all the best

  • @murshidamurshi234
    @murshidamurshi234 2 ปีที่แล้ว +2

    എന്റെ മലപ്പുറം 😘💕❤

  • @taibalison1983
    @taibalison1983 2 ปีที่แล้ว +4

    വളരെ നല്ല തീരുമാനം, പരസ്പരം ചേർന്ന് നിൽക്കാൻ കഴിയട്ടേ 🤲

  • @baijuchakrapani1694
    @baijuchakrapani1694 2 ปีที่แล้ว

    വളരെ സന്തോഷമായി

  • @nazermk8246
    @nazermk8246 2 ปีที่แล้ว +11

    വിഷം കലക്കുന്നവരെ അകറ്റി നിർത്തുക ഏതു സമുദായ ത്തിലെ ആൾക്കാരായാലും. എന്നും നിലനിൽക്കട്ടെ ഇ സൗഹൃദം