ความคิดเห็น •

  • @sairabanu8550
    @sairabanu8550 5 ปีที่แล้ว +21

    ഇവർ രണ്ടു പേരും പ്രാങ്ക് പുലികളാണ്...സൂപ്പർ

  • @vishnucheenivilayivishnu6745
    @vishnucheenivilayivishnu6745 5 ปีที่แล้ว +137

    കട്ട support oh my god താല്പര്യം ഇല്ലാത്തവർ കാണണ്ട full കണ്ടിട്ട് അവരെ വെറുതെ ചീത്തവിളിക്കുന്നവരോട് പുച്ഛം

    • @hashikkuthirummal6571
      @hashikkuthirummal6571 5 ปีที่แล้ว +2

      അതെ.. ഇവർക്ക് ഒക്കെ പരിപാടി കാണുകയും വേണം.. എന്നാൽ ആരെയും prank ചെയ്യാനും പാടില്ല.!! ഊളകൾ.

    • @vishnucheenivilayivishnu6745
      @vishnucheenivilayivishnu6745 5 ปีที่แล้ว +3

      @@hashikkuthirummal6571 അതേ bro എല്ലാ പരിപാടിക്കും അവരെ comment ബോക്സിൽ വന്നു ചീത്ത വിളിക്കും ഇവന്മാർ കാണാണ്ടടെ

    • @seemajohn2671
      @seemajohn2671 5 ปีที่แล้ว +3

      അതെ

    • @nadanvlogs5103
      @nadanvlogs5103 5 ปีที่แล้ว +1

      Ahh athenne full thattipp alle

    • @vishnucheenivilayivishnu6745
      @vishnucheenivilayivishnu6745 5 ปีที่แล้ว +1

      @@nadanvlogs5103 നിങ്ങൾ പിന്നെ എന്തിനാ കണ്ടേ

  • @sameeriru
    @sameeriru 5 ปีที่แล้ว +72

    സത്യാ അവസ്ത എന്തന്നാൽ ടീവിയിൽ ഈ പ്രോഗ്രാം കാണുന്നതിനേക്കാളും കൂടുതൽ ആളുകൾ യൂട്യൂബിൽ കാണുന്നു എന്നതാണ്

  • @sudheervt1727
    @sudheervt1727 5 ปีที่แล้ว +55

    എന്റെ ഇഷ്ടം സാബു ഫ്രാൻസിസ്

  • @remizmanjeri7925
    @remizmanjeri7925 5 ปีที่แล้ว +109

    *മഴ കൊള്ളാനും പാടില്ല കുട ഒട്ടും നനയാനും പാടില്ല എന്ന് പറഞ്ഞ മാതിരി ഒരു കൂട്ടര് ഉണ്ട് എപ്പിസോഡ് ഒക്കെ കാണും വേണം ആളെ പറ്റിക്കാനും പാടില്ല😃*

  • @ajmalkhan-mz3ct
    @ajmalkhan-mz3ct 4 ปีที่แล้ว +10

    സാബു ചേട്ടൻ്റെ നടത്തം അടിപൊളി.

  • @thottaavaadi3811
    @thottaavaadi3811 5 ปีที่แล้ว +245

    *സാബു ചേട്ടനെ ഇഷ്ടമുള്ളവരെ ലൈക്ക് അടിക്കുമോ...???*

    • @bibasts5344
      @bibasts5344 5 ปีที่แล้ว +2

      Ok..
      But how u r typing in bold..??

    • @thottaavaadi3811
      @thottaavaadi3811 5 ปีที่แล้ว +1

      @@bibasts5344
      *അത് സിമ്പിൾ ആണ് മാഷേ...*

    • @bibasts5344
      @bibasts5344 5 ปีที่แล้ว

      @@thottaavaadi3811
      *Poda thayooli*

    • @swethamp2203
      @swethamp2203 4 ปีที่แล้ว

      【തൊട്ടാവാടി】 Thottaavaadi

    • @siyadrdx9479
      @siyadrdx9479 4 ปีที่แล้ว

      @@bibasts5344 എന്തോന്നട പൂറിഡമോനെ

  • @kingjoker2183
    @kingjoker2183 5 ปีที่แล้ว +27

    എനിക്ക് ഈ program വളരെ ഇഷ്ട്ടമാണ്....Full support

  • @hashikkuthirummal6571
    @hashikkuthirummal6571 5 ปีที่แล้ว +136

    എല്ലാ ആഴ്ചയും പരിപാടി കണ്ട് കഴിഞ്ഞ്.. കുറ്റം മാത്രം പറയുന്നവർ വന്നോ?????

    • @vishnucheenivilayivishnu6745
      @vishnucheenivilayivishnu6745 5 ปีที่แล้ว +4

      ഇപ്പോൾ വരും

    • @hashikkuthirummal6571
      @hashikkuthirummal6571 5 ปีที่แล้ว +2

      😀

    • @Riys9895
      @Riys9895 5 ปีที่แล้ว +5

      Aa oolakal ithuvare ethiyitillaa

    • @ishakpk8854
      @ishakpk8854 5 ปีที่แล้ว +1

      😂😂

    • @SS-bu5ys
      @SS-bu5ys 5 ปีที่แล้ว +5

      പരിപാടി മോശമാണെങ്കിൽ കുറ്റം പറയും, നല്ലതാണെങ്കിൽ നല്ലതെന്നുo പറയാറുണ്ട് ഞാൻ.

  • @nrndubai8736
    @nrndubai8736 5 ปีที่แล้ว +27

    Blue colour ചുരിദാർ ഇട്ട ചേച്ചിക് മനസിലായി.. റെഡ് കളർ നു മനസിലായില്ല.. but program kidu..

  • @gyanganj2870
    @gyanganj2870 5 ปีที่แล้ว +35

    നീല ചുരിദാർ ഇട്ട ചേച്ചി വളരെ മാന്യമായി ആണ് പെരുമാറുന്നത്

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 2 ปีที่แล้ว +1

    സമ്മാനം കിട്ടിയപ്പോൾ രണ്ടു പേരം വീണ്ടും വീണ്ടും തുരുന്നല്ലോന്ന മനസ്സിൽ ധാരാളം ഒണ്ട് കേട്ടോ രണ്ട് പേരം എടുത്തോ🤣🤣🤣🤣

  • @aruna5357
    @aruna5357 5 ปีที่แล้ว +6

    ഹൊ ആദ്യം പണികിട്ടിയേനേ പക്ഷേ ഒപ്പിച്ച്. .....
    എല്ലാ എപ്പിസോഡുകളും സൂപ്പർ കട്ട സപ്പോർട്ട് ........oh my god

  • @prasad7116
    @prasad7116 5 ปีที่แล้ว +27

    കഴിഞ്ഞ എപ്പിസോഡ് ചീറ്റിപ്പോയെങ്കിലും ഇന്നത്തേതു കലക്കി.

  • @blessysubin4976
    @blessysubin4976 5 ปีที่แล้ว +17

    Blue ചേച്ചിക്ക് മനസിലായി
    .

  • @ashkartp8489
    @ashkartp8489 5 ปีที่แล้ว +7

    1:2 തുടക്കത്തിൽ തന്നെ comedy പ്രോഗ്രാമാണെന്ന് അതിഥികൾക്ക് മനസിലായി, 😂😂😂😂
    Blue color നന്നായി അഭിനയിച്ചു..

    • @gabrum6795
      @gabrum6795 3 ปีที่แล้ว

      പോടാ പൂറ

  • @SinosKmd
    @SinosKmd 5 ปีที่แล้ว +5

    ആ പാട്ടുകാരി ചേച്ചിയുടെ ഒരു പാട്ടും കൂടി ആവാമായിരുന്നു ഓ മൈ ഗോഡ് പൊളിച്ചു

  • @iamam3526
    @iamam3526 5 ปีที่แล้ว +4

    ഇത് നീല ചേച്ചിക് മനസ്സിലായിരുന്നു സാബു ചേട്ടൻ അഭിനയിച്ചു തകർത്തു ചൊമല ചേച്ചി കരഞ്ഞില്ല എന്നെ ഉള്ളു

  • @akshameershemi
    @akshameershemi 5 ปีที่แล้ว +11

    സാബു പ്ലാങ്കവിള ....തകർത്തു...

  • @jaiabraham22
    @jaiabraham22 5 ปีที่แล้ว +1

    നല്ല ചേച്ചി ചേട്ടൻ ഫോൺ വിളിച്ചപ്പോൾ സത്യം പറയാൻ കാണിച്ച മനസ്സിന് സല്യൂട്ട്.!

  • @noushadrasha6326
    @noushadrasha6326 5 ปีที่แล้ว +7

    ബ്ലു കളർ ചുവപ്പും നന്നായിട്ടു അഭിനയ്ച്ചു

  • @artsatheesan9924
    @artsatheesan9924 5 ปีที่แล้ว +4

    ഹലോ,, team ഒമൈ ഗോഡ് അടിപൊളി... ഗൾഫിൽ ജോലി ചെയ്യുന്ന നമ്മൾക്ക് ഇവരുടെ തമാശ പരിപാടികൾ മനസ്സിന് ആനന്ദം നൽകുന്നു.. ചിലർ സന്തോഷ് പണ്ഡിറ്റ് പറഞ്ഞതുപോലെ ഈഗോ കളഞ്ഞ നല്ല കമൻറുകൾ എഴുതൂ....

    • @Jm-do8jq
      @Jm-do8jq 4 ปีที่แล้ว

      സത്യം

  • @timepass916
    @timepass916 5 ปีที่แล้ว +14

    ഇത് നെഗറ്റീവ് കമന്റ് ഒന്നും അല്ല അവര് ആദ്യമെ പറഞ്ഞു ഇത് കോമഡി പരിപാടി യിൽ കണ്ട പരിചയം .പിന്നെ മറ്റേയാൾ വന്നു അപ്പോൾ തന്നെ മനസ്സിലായിട്ടുണ്ട്.പിന്നെ ഒരു തട്ടിക്കൂട്ട്

  • @sandeepsandeeppr5600
    @sandeepsandeeppr5600 5 ปีที่แล้ว +2

    നീല ചുരിദാർ ഇട്ട ചേച്ചി അവരുടെ പെരുമാറ്റം വളരെ മാന്യമായ പെരുമാറ്റം..... very good

  • @MohammedMohammed-rs4uk
    @MohammedMohammed-rs4uk 5 ปีที่แล้ว +3

    Best actress 2019 neela churidharitta chechi

  • @SureshKumar-kq8gt
    @SureshKumar-kq8gt 5 ปีที่แล้ว +9

    ഈ ദാസനെയും വിജയനെയും ഇപ്പോൾ എല്ലാവർക്കും അറിയാം, ഒരു സ്ത്രീ ആദ്യം തന്നെപറയുന്നുണ്ട്, നിങ്ങളെ കോമഡി പ്രോഗ്രാമിൽ കണ്ടിട്ടുണ്ട് എന്ന്. പിന്നെ ആണ് അടുത്ത ആള് എത്തുന്നത്, രണ്ടുപേരെയും ഒരുമിച്ച് കാണുമ്പോൾ തന്നെ കാര്യം പിടികിട്ടും, പിന്നെ ഞങ്ങൾ പ്രേക്ഷകരെ ഇങ്ങനെ പറ്റിക്കേണ്ട കാര്യം ഉണ്ടോ?, ഇതിൽ പരിചിതരായ രണ്ടു പേരെയും മാറ്റിയിട്ടു പുതിയ ആൾക്കാരെ കൊണ്ടു വന്നാൽ, അതായിരിക്കും നല്ലത് എന്ന് തോന്നുന്നു.

  • @rashidnainnan2062
    @rashidnainnan2062 5 ปีที่แล้ว +3

    Blue chechi nanai abanyichu enik mathram ano thoniyad..2k19 oh my god award chechik thane kodukanam...serious avande vishaythil chechi full chiri ayirinu .husude phone vanapolum kanjav enu paryumbolum chiri ayirinu😯..pinne avare kond vanvanum full chiri ayirinu😉

  • @thecreator776
    @thecreator776 5 ปีที่แล้ว +5

    ആ ചെച്ചയ്ക്കു മനസിലായി ലാസ്റ്റ് ആയപ്പോൾ

  • @sinu6693
    @sinu6693 5 ปีที่แล้ว +1

    Super. Ethokeyaanu Reality Show . All the best. Next Program njangal kaathirikunnu. Snehathode Sinu Thiruvalla.

  • @GibiBlessy
    @GibiBlessy 5 ปีที่แล้ว +2

    The lady pleaded saying she is a BP patient . Even then the torture continued ☹️☹️☹️

  • @shafnashazsha228
    @shafnashazsha228 5 ปีที่แล้ว +19

    1.8 mntil പരിപാടി പൊളിഞ്ഞു പിന്നെ ഉള്ളതൊക്കെ നാടകം 😜🤪😁😄😃😀😂😅😆

    • @shibinthampy
      @shibinthampy 5 ปีที่แล้ว

      sathyam

    • @jithuns1215
      @jithuns1215 5 ปีที่แล้ว

      കോപ്പ്

    • @lukeshaw3077
      @lukeshaw3077 5 ปีที่แล้ว +3

      Neeyano ithinde director ??

    • @amalraj8032
      @amalraj8032 5 ปีที่แล้ว

      Pode kopee enkil ni poyii direct cheyy

    • @shafnashazsha228
      @shafnashazsha228 5 ปีที่แล้ว

      amal raj
      Daa paranari ninde veetile sobavam ingot edukanda

  • @ashikhhameed6973
    @ashikhhameed6973 5 ปีที่แล้ว +3

    ആദ്യമേ ആ ചേച്ചിക്ക് മനസ്സിലായി

  • @anoopanup952
    @anoopanup952 5 ปีที่แล้ว +4

    ഇന്നത്തെ എപ്പിസോഡ് കണ്ടിരിക്കാൻ കൊള്ളാം , അത്രയേ ഉള്ളു

  • @shijovn3783
    @shijovn3783 5 ปีที่แล้ว +6

    ചേട്ടാ ഇത് കഞ്ചാവൊന്നുമല്ല അതുക്കും മേലെ 😂😂😂😂 bp കൂടുതൽ ഉള്ള ചേച്ചി സൈലന്റും bp ഇല്ലാത്ത ചേച്ചി ആൻഗ്രിയും 😍😍😍😍😍😍😍

  • @atmansoormansoor7988
    @atmansoormansoor7988 5 ปีที่แล้ว +3

    ലേക വിവരവും കലാബോധമുള്ളവരെ എങ്ങനെ പറ്റിക്കും

    • @priyasree9570
      @priyasree9570 5 ปีที่แล้ว

      വളരെ simple. നന്മയുള്ള ഹൃദയം ഉള്ളവരെ പറ്റിക്കാൻ eluppamanu

  • @ajithkollakadavu8396
    @ajithkollakadavu8396 5 ปีที่แล้ว +1

    ഈ പരുവാടി കണ്ടിട്ട് അഭിനയം അന്ന് പറയുന്നവർ ഇത് ഷൂട്ട്‌ ചെയ്തപ്പോൾ നിങ്ങൾ അവിടെ പോയി നോക്കി ആയിരുന്നോ അഭിനയം അന്ന് പറയാൻ കാണാതെ ഒന്നും പറയാൻ നികരുത്

  • @ruzo7x489
    @ruzo7x489 2 ปีที่แล้ว +1

    ആണുങ്ങളെ വെറുക്കാൻ ഇവളുടെ അച്ഛൻ ആണല്ലേ

  • @jayakrishnangnair3820
    @jayakrishnangnair3820 4 ปีที่แล้ว +1

    Superb sir

  • @srivalliashok9188
    @srivalliashok9188 5 ปีที่แล้ว +3

    നില ചുരിദാർ സൂപ്പർ.മറ്റേതുചീറ്റീ

  • @koivilasaneesh6805
    @koivilasaneesh6805 5 ปีที่แล้ว +4

    സാബു ചേട്ടൻ തകർത്തു....

  • @nidheeshsundharan9871
    @nidheeshsundharan9871 4 ปีที่แล้ว +2

    ഒരു നല്ല പ്രോഗ്രാം ആണ്

  • @santhoshmm6109
    @santhoshmm6109 5 ปีที่แล้ว +6

    Sabu chettan francis chettanum illenkil parupadi pokkaaa

  • @margretroy2136
    @margretroy2136 ปีที่แล้ว +1

    Pwoli prank

  • @ishakvloger7705
    @ishakvloger7705 5 ปีที่แล้ว

    Excellent

  • @storieshome4665
    @storieshome4665 5 ปีที่แล้ว +2

    Shabu Francis 😎

  • @psradhul1602
    @psradhul1602 4 ปีที่แล้ว +1

    Sabuchettan poliyalle

  • @sudheervt1727
    @sudheervt1727 5 ปีที่แล้ว +3

    ഇത് പൊളിച്ചു

  • @aminazainulabid4834
    @aminazainulabid4834 5 ปีที่แล้ว +1

    ഇന്നത്തെ പരുപാടി പൊളിച്ചു കഴിഞ്ഞ എപ്പിസോഡിൽ പുതിയ ആളാണെന്ന് thononnu എഡിറ്റിംഗും മറ്റും അതിന്റെതായ കുറവുകളും ഉണ്ടായിരുന്നു ഇപ്രാവശ്യം അയാളെ മാറ്റിയോ

  • @zenodagaming3193
    @zenodagaming3193 4 ปีที่แล้ว +1

    Saabu chettan mmale muth 😊

  • @swalihnoushad9349
    @swalihnoushad9349 5 ปีที่แล้ว +2

    Daa varunnetta... illa njan joli kazhinje varoo😂😂😂

  • @midhunthampi1296
    @midhunthampi1296 ปีที่แล้ว

    Super

  • @shijupellucid6979
    @shijupellucid6979 5 ปีที่แล้ว +1

    Ee paripadi kandu.. ithellam abhinayamanu ennu paranjillenkil oru samadhanamundavilla.🤪😁

  • @rashidnainnan2062
    @rashidnainnan2062 5 ปีที่แล้ว +2

    First comments nokkan ayi vannavar undo😯

  • @aryanaryan1553
    @aryanaryan1553 5 ปีที่แล้ว +12

    ഈ പ്രോഗ്രാം ഇഷ്ടപ്പെടുന്നവർ ലൈക്ക് അടിക്കൂ

  • @shareef1044
    @shareef1044 6 หลายเดือนก่อน

    അടിപൊളി 👍👍👍🤲🤲🤲

  • @anandhu5184
    @anandhu5184 5 ปีที่แล้ว

    Kanaan nalla bhangiyaayondano.?

  • @vlognilgiri7869
    @vlognilgiri7869 4 ปีที่แล้ว

    Good

  • @sabitharikkath7448
    @sabitharikkath7448 5 ปีที่แล้ว

    അവസാനം വരുന്ന ചട്ടകൾ ഒക്കെ എന്തിനാ തൂകി വില്കാനോ😊😊

  • @vipinv7741
    @vipinv7741 5 ปีที่แล้ว +1

    Aaaa kathirunnu kanunna paripadi... Spr

  • @btv8402
    @btv8402 3 ปีที่แล้ว

    ബ്ലൂ ചുരിദാറിനു കാര്യം പിടികിട്ടി .. മുടി നൂറ് പ്രാവിശ്യം സെറ്റ് ചെയ്യുന്നു .. ഇടയ്ക്കിടയ്ക്ക് ക്യാമറയ്ക്കു പോസ്സ് ചെയ്യുന്നതും .. ഇടയ്ക്കു ചിരിക്കുന്നതും കാണാം . എന്തായാലും എപ്പിസോഡ് ചീറ്റി പോയതിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്താം .

  • @abhitech3442
    @abhitech3442 5 ปีที่แล้ว

    സഹോദര സ്നേഹം

  • @subaidavot6992
    @subaidavot6992 3 ปีที่แล้ว

    Neela chechikki ariyaam omay god aane enne veendum aval abinayichubkodu

  • @user-cm8dm2jd3y
    @user-cm8dm2jd3y 5 ปีที่แล้ว +1

    Ethra pravashyam blue Chechi camera il nokki

    • @priyasree9570
      @priyasree9570 5 ปีที่แล้ว

      ക്യാമറ നമ്മൾ കാണുന്ന രീതിയിൽ വെച്ചിട്ടല്ല അവര് ee prgram shoot ചെയ്യുന്നേ.

  • @balukrishnan7181
    @balukrishnan7181 5 ปีที่แล้ว +1

    Sabu Chetan super acting.episode super

  • @jobinvarghesesijo8841
    @jobinvarghesesijo8841 5 ปีที่แล้ว +2

    Sabu chetan kidu

  • @in8594
    @in8594 5 ปีที่แล้ว +5

    രണ്ടു ലേഡീസും ക്യാമറയിൽ നോക്കുന്നുണ്ട്...രണ്ടു പേർക്കും തിരക്കഥ നേരത്തെ കൊടുത്തിട്ടുണ്ട്....

    • @satheeshmnair5057
      @satheeshmnair5057 5 ปีที่แล้ว

      ഒരു ഊത്തും മേടിച്ചിട്ട്.. ഊത്ത് ഊതാൻ പോകു,,, അതാ നല്ലത്

    • @in8594
      @in8594 5 ปีที่แล้ว +1

      @@satheeshmnair5057 .നായരേട്ട ന്... വല്ലാതെ ചൊറിയുന്നുണ്ടെന്നു എനിക്ക്‌ മനസിലായി... ആര്യ വേപ്പില ബെസ്റ്റാ.... നോം ഒരു പാട് കേട്ടിരിക്കിnooo.. പിന്നെ നല്ല ഊ.....കാരനാണെന്നും... മനസിലായി... എനിക്ക്‌ നന്നായി അങ്ങട് ബോധിച്ചിരികണൂ..ആ... പറഞ്ഞു നിക്കാൻ സമയമില്ല...
      ഇല്ലത്തെക്കങ്ങട് പൊന്നോളൂ.... നോം അവിടെ ഉണ്ടാവൂട്ടോ.......

  • @ziyadmahlari9853
    @ziyadmahlari9853 5 ปีที่แล้ว

    What is the meaning and fullfoam of "LOL"

    • @abintg1392
      @abintg1392 5 ปีที่แล้ว

      Laughing out Loud

  • @shib7571
    @shib7571 5 ปีที่แล้ว +2

    I am a big Sabu fan

  • @Grnfrg632
    @Grnfrg632 5 ปีที่แล้ว

    Ee program cheyan enthu chilavu varum

  • @rejitphilip6529
    @rejitphilip6529 5 ปีที่แล้ว +1

    Saabu Chattan super 👍👍

  • @vishnuvishwa.5849
    @vishnuvishwa.5849 5 ปีที่แล้ว +1

    Blue chechiku karyam pidi kitty .

  • @premg516
    @premg516 5 ปีที่แล้ว +1

    BP,,,,,,, AP

  • @billgoldberg1314
    @billgoldberg1314 3 ปีที่แล้ว

    Comedy okke chettunna angerelle

  • @ASH03ASH
    @ASH03ASH 4 ปีที่แล้ว

    🤣🤣🤣🤣🤣✌️👌

  • @anilca1362
    @anilca1362 5 ปีที่แล้ว +3

    Nalla program.....

  • @samuelpeterjose3316
    @samuelpeterjose3316 5 ปีที่แล้ว

    എന്താണ് നിങ്ങൾ നൽകുന്ന സമ്മാനങ്ങൾ ?

  • @vigneshkumar9378
    @vigneshkumar9378 5 ปีที่แล้ว

    ithu Kollaam

  • @raneeshem8651
    @raneeshem8651 5 ปีที่แล้ว +1

    സൂപ്പർ

  • @haneefakv3681
    @haneefakv3681 4 ปีที่แล้ว

    സുപ്പർ

  • @akhileshs1526
    @akhileshs1526 5 ปีที่แล้ว

    Singer Chechi super arunnu

  • @shamnadyahiya9041
    @shamnadyahiya9041 5 ปีที่แล้ว +1

    പ്രോഗ്രാം കാണുകയും ചെയ്യും കുറ്റവുംപറയും കുറെ എണ്ണം

  • @sharathkannur9561
    @sharathkannur9561 4 ปีที่แล้ว

    എല്ലാ എപ്പിസോഡും പോലെ ഇതും ബോർ ആണ് 3g

  • @arjunrameshp.p9228
    @arjunrameshp.p9228 5 ปีที่แล้ว

    LOKA ABADHAM FRANCISINE ADICH ODICH NAADU KADATHANAM.

  • @aksdakvdfg7444
    @aksdakvdfg7444 5 ปีที่แล้ว +2

    Itra famous aaya ningale idu vare aalkarku kandatu manasilagunille?

    • @priyasree9570
      @priyasree9570 5 ปีที่แล้ว +1

      ഞാനാണ് ആ നീല colour churitharita chechi. ഡാൻസ് മാഷ് എന്നാണ് സാബുച്ചേട്ടൻ പരിചയപ്പെടുത്തിയത്. Pinne nerittu കണ്ടപ്പോൾ matte ചേട്ടനെ അറിയാനും കഴിഞ്ഞില്ല.ഒരിക്കലും ഇതൊരു thattikootu prgrm ആയിരുന്നില്ല. പരിജയം ഉണ്ടന്ന് പറഞ്ഞപ്പോഴും അതിൽ നിന്നും ഒഴിഞ്ഞു mari ഞങ്ങളെ പറ്റിക്കണമെങ്കിൽ ഏറ്റവും nalla best actor award സാബുച്ചേട്ടനും teaminumanu കൊടുകേണ്ടത്‌. Pinne ente character പൊതുവെ തണുപ്പനാണ്. So കമെന്റ്സ് itta ellarkum ഒരുപാടു thanks

  • @vinuvinuvb3956
    @vinuvinuvb3956 5 ปีที่แล้ว +2

    Good episode

  • @rakesh124rj
    @rakesh124rj 5 ปีที่แล้ว +2

    ഫ്രാൻസിസ് ചേട്ടാ...Skit കുഴപ്പമില്ല . ആ മാഷുമായിട്ട് ഒരു സംഘട്ടനം കൂടി ഉണ്ടായിരുന്നെങ്കിൽ അവളുമാര് കുറേ കൂടി പേടിച്ചേനെ 🙂🙂

  • @shajiraymonds5868
    @shajiraymonds5868 4 ปีที่แล้ว

    Adi kitar undo

  • @kiranmurali1792
    @kiranmurali1792 5 ปีที่แล้ว

    Francis chettan🤣🤣🤣

  • @sujithpssujips8611
    @sujithpssujips8611 5 ปีที่แล้ว +2

    ഇവരെ എന്താ ആരും തിരിച്ചറിയാത്തത്😕

  • @rincesam1963
    @rincesam1963 5 ปีที่แล้ว +3

    നല്ല കിടിലൻ പ്രീ പ്ലാൻഡ് അഭിനയം ആണെങ്കിലും കണ്ട് ഇരിക്കാൻ കൊള്ളാം..

  • @akbarnazar6179
    @akbarnazar6179 5 ปีที่แล้ว +1

    Sabuvaanu kidilam

  • @thisisfootball135
    @thisisfootball135 5 ปีที่แล้ว

    aa thadichi katta comedy

  • @crkcrk8465
    @crkcrk8465 5 ปีที่แล้ว +3

    ടീച്ചർ പലപ്പോഴും ക്യമറയിൽ നോക്കുന്നു

    • @priyasree9570
      @priyasree9570 5 ปีที่แล้ว

      ക്യാമറയിൽ നോക്കാൻ അവരത് പുറത്തു കാണാൻ pakathilalla വെച്ചിരുന്നത്. പിന്നെങ്ങനെ ഞങ്ങളത് കാണും. പറ്റിക്കൽ പ്റഗ്രാമിൽ ഒരിക്കലും കാണാൻ പാകത്തിൽ അവരൊന്നും cheyyilla

  • @asirstarwin9389
    @asirstarwin9389 5 ปีที่แล้ว +1

    மகிழ்ச்சி

  • @anshadpkd6852
    @anshadpkd6852 5 ปีที่แล้ว

    haha kalakki

  • @kailasnath8344
    @kailasnath8344 5 ปีที่แล้ว

    Blue dress nalla acting

  • @jilsongeorge5051
    @jilsongeorge5051 4 ปีที่แล้ว

    Ithu verum chali aayippoi

  • @nisarkpparavanna5276
    @nisarkpparavanna5276 5 ปีที่แล้ว

    Ivare nambar kitto pls

  • @1km678
    @1km678 5 ปีที่แล้ว

    😜😜😜

  • @vishrobe
    @vishrobe 5 ปีที่แล้ว +1

    :)