ഉമ്മ മരിച്ചപ്പോൾ മുജാഹിദായ മകൻ ചെയ്തത് |പൊട്ടിക്കരഞ്ഞ് മരുമോൾ |kootambara Usthad |കൂറ്റമ്പാറ ഉസ്താദ്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    ►My Associated Channel Link
    -- / @sunnitv313
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

ความคิดเห็น • 377

  • @sanufinu-oc1rd
    @sanufinu-oc1rd 2 ปีที่แล้ว +24

    അല്ലാഹുവേ മുജാഹിൽ നിന്നു കാക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @Azmilcp12
      @Azmilcp12 2 ปีที่แล้ว +1

      ആമീൻ

    • @miyyahabeeb2995
      @miyyahabeeb2995 ปีที่แล้ว

      ആമീൻ

    • @RanshidRinu-nu7jg
      @RanshidRinu-nu7jg 9 หลายเดือนก่อน

      ആമീൻ ബി haqqi ഷെയ്ഖ്നാ രല്ലിഅള്ളാഹു അൻഹു

    • @ShefiyaShefiya
      @ShefiyaShefiya 9 หลายเดือนก่อน

      😊😊 😊​@@Azmilcp12

    • @shahanass6185
      @shahanass6185 5 หลายเดือนก่อน

      Aameen

  • @seleenahussain3195
    @seleenahussain3195 2 ปีที่แล้ว +60

    മമ്പുറം തങ്ങളുടെ പൊരുത്തവും കുണ്ടൂർ ഉസ്താദ് ഉം പൊരുത്ത പ്പെട്ട ബിദ്അത്തു അല്ല ദീൻ.. റസൂലും അല്ലാഹുവും പൊരുത്ത പെട്ടദീൻ ആണ് ദീൻ.. മറ്റേതൊക്കെ ബാത്തിൽ ആണ് 🙏🏽

    • @ayshajouhar2724
      @ayshajouhar2724 2 ปีที่แล้ว +3

      P

    • @sunnieduclass19
      @sunnieduclass19 2 ปีที่แล้ว +3

      അല്ലാഹു ഹിദായത്ത് തരട്ടേ

    • @sainababeevi7119
      @sainababeevi7119 2 ปีที่แล้ว

      .

    • @moonwalker2318
      @moonwalker2318 2 ปีที่แล้ว +1

      അപ്പോ മലയാളത്തിൽ ഖുതുബ ഓതി നീയൊക്കെ പള്ളിയിൽ പോയി നിസ്കരിക്കുന്നത് 😜😜😜😜😜😜

    • @Fathima-zc9qo
      @Fathima-zc9qo 2 ปีที่แล้ว +1

      @@moonwalker2318 അറബിയിലെ ഖുതുബ സാധാരണക്കാർക്ക് മനസ്സിലാവുമോ? Pls Reply me?

  • @musthafaaloor
    @musthafaaloor 2 ปีที่แล้ว +11

    വാഹാബികളുടെ ഫിത്നയെ തൊട്ട് ഈ മുസ്ലിം ഉമ്മത്തിനേ الله കാക്കട്ടെ

  • @MadrasaPadanaSahayi
    @MadrasaPadanaSahayi 4 วันที่ผ่านมา

    മാശാ അല്ലാഹ്

  • @Fathima-zc9qo
    @Fathima-zc9qo 2 ปีที่แล้ว +40

    കലിമ ചൊല്ലി മരിക്കാനുള്ള ഭാഗ്യം തരണേ അല്ലാഹ് .....ആമീൻ

    • @shareefk6073
      @shareefk6073 2 ปีที่แล้ว

      Ameen

    • @hannathasni9297
      @hannathasni9297 2 ปีที่แล้ว

      Ameen

    • @Fathima-zc9qo
      @Fathima-zc9qo 2 ปีที่แล้ว +1

      @@hannathasni9297 ആ ഉമ്മ ഭാഗ്യവതിയാണ് .... ഹിദായത്തുളള ഒരു മകന്റെ പ്രാർത്ഥന കിട്ടി മരിക്കാൻ കഴിഞ്ഞല്ലൊ

    • @abkpkp579
      @abkpkp579 2 ปีที่แล้ว

  • @FathimaFathi-b9y
    @FathimaFathi-b9y 2 หลายเดือนก่อน

    സൂപ്പർ

  • @abduljabbar5210
    @abduljabbar5210 2 ปีที่แล้ว +64

    ഉസ്താദെ കഷ്ടമുണ്ട്…….
    മരിച്ചാൽ കിട്ടുന്ന ഒരു യാസിനും പ്രതീക്ഷിച്ച് നിൽക്കാതെ ജീവിച്ചിരിക്കുമ്പോൾ അല്ലാഹുവിനെ സൂക്ഷിച്ച് യഥാർത്ത മുസ്ലിമായി ജീവിച്ച് അമലുകൾ വർദ്ദിപ്പിച്ച് മരിച്ച് സ്വർഗ്ഗം നേടാൻ ശ്രമിക്കാൻ പറഞ്ഞ് കൊടുക്ക് ഉസ്താദെ .....

    • @sirajvallam8162
      @sirajvallam8162 2 ปีที่แล้ว +6

      സുന്നികളും അവരെ പിൻപറ്റിയവരും ലാഇലാഹ ഇല്ലല്ലാഹ് പറഞ് ഈമാൻ കിട്ടി മരണപ്പെട്ടവരാണ്

    • @vahidkutti7685
      @vahidkutti7685 2 ปีที่แล้ว +4

      @@sirajvallam8162 ജീവനറ്റ മയ്യത്ത് പൂജിക്കുന്നത് സുന്നികളാണൊ

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 2 ปีที่แล้ว +2

      @@vahidkutti7685 😬😬😬😬 ഹലോ താങ്കൾ പൂജാരിയാണോ അതോ അബ്ദുൽ ജബ് ആരാണോ രണ്ടായാലും വ്യക്തമാക്കണം താങ്കളെപ്പോലുള്ള കുറെ അന്തംകമ്മികൾ ആണ് ഇവിടെ ദീൻ നശിപ്പിച്ചത് പുതിയതും പറഞ്ഞ പഴയതും പറഞ്ഞു പരസ്പരം കാഫിറാക്കുന്ന താങ്കളാണോ സുന്നി സമൂഹത്തിന്റെയും അവരുടെ പണ്ഡിതന്മാരെയും പഠിപ്പിക്കാൻ വരുന്നത് കഷ്ടം തന്നെ

    • @rafeekmon1919
      @rafeekmon1919 2 ปีที่แล้ว +1

      😄

    • @ktmduke-wg9ql
      @ktmduke-wg9ql 2 ปีที่แล้ว

      Marichaal ariyum ...avidunnum ithu parayane....

  • @saleemppkuttiadi9966
    @saleemppkuttiadi9966 2 ปีที่แล้ว +2

    പാവങ്ങളെ നിങ്ങളുടെ യഥാർത്ഥ രൂപമാ ണ് ഉസ്താദ് വരച്ചു കാണിച്ചു

  • @yusufkunju4187
    @yusufkunju4187 2 ปีที่แล้ว +38

    ഉസ്താദിനു അള്ളാഹു ആഫിയത്തും ദീർകയുസ്സും നൽകട്ടെ ആമീൻ

    • @hameedkatoor7469
      @hameedkatoor7469 2 ปีที่แล้ว +1

      Yiusef kunj
      Ist hidayath then afiath and issath
      Issath only through Dawath

    • @kadejacva1682
      @kadejacva1682 2 ปีที่แล้ว +2

      ഹിദായത്ത് നൽകട്ടെ
      എന്നിട്ട് മതി ദീർഘായുസ്സം ആ ഫിയത്തും

    • @moosakuttycp3106
      @moosakuttycp3106 2 ปีที่แล้ว

      ഉമ്മ ഓറിയ യാസിൻ പേരെ

    • @jameelaj2220
      @jameelaj2220 2 ปีที่แล้ว

      Aameen

    • @mubashirack3015
      @mubashirack3015 2 ปีที่แล้ว

      ആമീൻ

  • @apulse2apluskmkasim769
    @apulse2apluskmkasim769 2 ปีที่แล้ว +27

    മരിച്ചാൽ അവർക്കു വേണ്ടി പ്രാർഥിക്കൂക തന്നെ വേണം. പ്രത്യേകിച്ച് ഉമ്മ ബാപ്പമാർക്ക് വേണ്ടി പ്രാർഥിക്കുന്ന മക്കൾ തുടർന്നും പ്രതിഫലം ലഭിക്കുന്ന ഒന്നാണെന്ന് ഇസ്ലാം പഠിപ്പിച്ചു തന്നതാണ്. മുജാഹിദ് ഇത് വിശ്വസിക്കുന്നവരും ചെയ്യുന്നവരുമാണെന്ന സത്യം എന്ത് കൊണ്ട് പറയുന്നില്ല. മയ്യിത്തിൻ്റെ പേരിൽ ഓതുന്ന ഒരു മാതൃക നബിയോ സഹാബത്തോ കാണിക്കാത്തതിനാൽ അങ്ങനെ ചെയ്യാത്തതിനാൽ ചെയ്യാറില്ല. ഖുർആൻ ജീവിച്ചിരിക്കുന്ന മുന്നറിയിപ്പും സന്ദേശങ്ങളും വാഗ്ദാനങ്ങളുമാണ്. ഖബറിങ്കൽ അത് പോലെ തസ്ബീത്താണോ തൽഖീനാണോ മാതൃകയെന്നും ചിന്തിക്കുക.

    • @moonwalker2318
      @moonwalker2318 2 ปีที่แล้ว

      ഖുത്തുബ മലയാളത്തിൽ ഓതുന്നത് പ്രവാചകനും സ്വഹാബത്തും കാണിച്ച് തന്നത് കൊണ്ടായിരിക്കും അല്ലേ 😜😜😜😜😜😜

    • @apulse2apluskmkasim769
      @apulse2apluskmkasim769 2 ปีที่แล้ว

      @@moonwalker2318 അതെ, ജനങ്ങൾക്ക് മനസ്സിലാവുന്ന ആ പ്രദേശത്തെ മാതൃഭാഷയിൽ ജുമുഅ ഖുതുബയിലൂടെ പറഞ്ഞു മനസ്സിലാക്കി കൊണ്ട് തന്നെയാണ് ഇസ്ലാമിക കർമശാസ്ത്രങ്ങളും വിശ്വാസ പ്രമാണങ്ങളും ജനങ്ങൾ മനസ്സിലാക്കിയത്.

    • @moonwalker2318
      @moonwalker2318 2 ปีที่แล้ว +1

      @@apulse2apluskmkasim769 തെളിവ് 😜😜😜😜😜

    • @Fathima-zc9qo
      @Fathima-zc9qo 2 ปีที่แล้ว

      @@moonwalker2318 അതിനെന്തിനാ തെളിവ് ..... ബുദ്ധി പോരെ ?അറബിയിൽ പറഞ്ഞാൽ മലയാളിക്ക് മനസ്സലാവില്ല ... മനസ്സിലാക്കനല്ലേ ഖുതുബ പറയേണ്ടത് ? അല്ലാതെ ഉറങ്ങാനല്ലല്ലൊ... അല്ലാഹുന്റെ റസൂലിന്റെ ഭാഷ അറബിയായതു കൊണ്ട് സ. അത് ഉപയോഗിച്ചു.

    • @moonwalker2318
      @moonwalker2318 2 ปีที่แล้ว

      @@Fathima-zc9qo അതിന്റെ ഉദാഹരണം ആണല്ലോ ജാമിത താത്താനെ ഇമാമാക്കി പള്ളിയിൽ നിസ്കരിച്ചത്

  • @nusaibamehaboob804
    @nusaibamehaboob804 2 ปีที่แล้ว +10

    കുളിക്കാത്ത പല്ലു തേക്കാത്ത കഞ്ചാവ് അടിച്ചു നടക്കുന്ന ശവങ്ങൾ ഓട് പ്രാർത്ഥിക്കുന്നവരിൽ നാഥാ ഞങ്ങളെ നീ ഉൾപ്പെടുത്തരുതേ യഥാർത്ഥ സുന്നത്ത് ജമാഅത്തിന് ആളുകളായി മരിപ്പിക്കേണമേ നാഥാ

  • @fathimaramin2620
    @fathimaramin2620 2 ปีที่แล้ว +8

    നൊന്ത് പ്രസവിച്ച ഉമ്മക്കും സംരക്ഷിച്ച ബാപ്പാകും മരണശേഷം ഒരു യാസീൻ ഓതി ദുആ ചെയ്യുന്നതിനെല്ലേ ഈ പിശുക്കും ഞായീകരണവും. അവരെ ഖബറിൽ ഒരു പിടിവള്ളി കിട്ടുന്നതിനല്ലേ ഈ ശ്രമങ്ങൾ. നന്ദിയുള്ള മക്കൾ.

  • @ramlani5483
    @ramlani5483 2 ปีที่แล้ว +6

    Aameen aameen yarabbal aalameen

  • @saleemppkuttiadi9966
    @saleemppkuttiadi9966 2 ปีที่แล้ว +45

    അള്ളാഹു ഈ മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് സർവ്വ ചെറുപ്പക്കാരെയും കാത്തുരക്ഷിക്കട്ടേ ---- ആമീൻ

    • @Rolex-tu5zj
      @Rolex-tu5zj 2 ปีที่แล้ว +2

      ആമീൻ ആമീൻ. ആമീൻ
      യാറബ്ബൽ ആലമീൻ

    • @naseemahiba5568
      @naseemahiba5568 2 ปีที่แล้ว +13

      എന്തിന് ? കള്ളും , കഞ്ചാവുമടിച്ച് , യാതൊരു നന്മയുമില്ലാത്ത വലിയൊരു സമൂഹം ഇപ്പോൾ ലോകത്ത് വളരുന്നുണ്ട്. അവർക്കൊക്കെ ഹിദായത്ത് കിട്ടാൻ നാഥനോട് പ്രാർത്ഥിക്കൂ..... അല്ലാതെ അഞ്ച് നേരം നമസ്കരിച്ച് തിന്മയിൽ നിന്ന് അകന്ന് ജീവിക്കാൻ ശ്രമിക്കുന്ന യുവാക്കൾ ഏത് പ്രസ്ഥാനത്തിലായാലും എന്താണ് ? ??? ??

    • @hameedkatoor7469
      @hameedkatoor7469 2 ปีที่แล้ว +3

      @@naseemahiba5568 well said sister

    • @hameedkatoor7469
      @hameedkatoor7469 2 ปีที่แล้ว +7

      Mujahidh top
      They are real Muslims (my view)

    • @hameedkatoor7469
      @hameedkatoor7469 2 ปีที่แล้ว +1

      Salim pp kuttaadi
      Allahu Mujahidh nilanirthatte Ameen

  • @salihkt4298
    @salihkt4298 2 ปีที่แล้ว

    Salafikal maricha mathapithakalkum, muhminukalkum, hayathilullavarkum, allathavarkum, pearthikunnund usthadae,

  • @eeueeeie6244
    @eeueeeie6244 2 ปีที่แล้ว +5

    Aameen 🤲🤲🤲

    • @noormuhammed.5489
      @noormuhammed.5489 2 ปีที่แล้ว

      kaള്ള ജാഹിൽ മുസ്ലിയാര് ആ പാവം ഹജ്ജിനു ഒക്കെ പോയിട്ട് ഒന്നും പറയാതെ അല്ലാഹു ഹിദായത്ത് കൊടുത്തു മുജാഹിദ് പ്രസ്ഥാനത്തിലേക്ക് പോയി അത് കണ്ടപ്പോഴേ കള്ളമൊഴി എനിക്ക് സഹിക്കുന്നില്ല
      ഇങ്ങനെയല്ലേ ഇവരെ തൗഹീദിലേക്ക് ആളുകളെ ക്ഷണിക്കുന്നു
      എങ്ങനെ ഈ ഉമ്മത്ത് നന്നാവും
      ഇവർ കഴിക്കുന്നതും ഇവരുടെ കുടുംബ കഴിക്കുന്നതും ഹലാലോ ഹറാമോ ഭക്ഷണം

    • @mohamedkaralikadan2410
      @mohamedkaralikadan2410 2 ปีที่แล้ว

      لكلنا قول الله وأن ليس للإنسان إلا ما سعى
      تفكروا واعملوا

  • @ishaquemuhammed1946
    @ishaquemuhammed1946 3 ปีที่แล้ว +10

    Masha allah usthadinde nalla message ulla prabashanam

  • @bavacmarakkara45
    @bavacmarakkara45 7 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammedrashid8267
    @muhammedrashid8267 9 หลายเดือนก่อน

    ഉ സ് tadaduchayanam

    • @muhammedrashid8267
      @muhammedrashid8267 9 หลายเดือนก่อน

      ഉസ്താദെദുആചെഴണം

    • @Tmk-p3e
      @Tmk-p3e 9 หลายเดือนก่อน +1

      االسلام علييكم ورحمة وبركاته
      അല്ലയോ താടിക്കാരാ സഹീഹായ ഹദീസ് ഉണ്ടോ രണ്ടാം ഷാഫിയായ നവവീ റഹ്മതുല്ലാഹിയുടെ അൽ അതുകാരിൽ നോക്കെടോ യാസീൻ ഓതി മരിച്ചുവർക്കു ഹാദുയാ ചെയ്താൽ കിട്ടില്ല
      റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം ചെയ്തില്ല സഹാബകൾ ചെയ്തു പോലും ഇല്ല
      ദീൻ തന്റെ ഇഷ്തിനെല്ല
      من كذب علي متعمدا فاليتبوءه من النار
      وفي رسول الله أسوة حسنة لمن كان يرجوا الله فاليوم الآخر
      من احدث في امرنا هذا ماليس منه فهو رد
      " قل هل ننباكم بالأخسرين اعمالاالذين ضل سعيكم في الحيوية الدنيا وهم يحسبون أنهم يحسنون صنعا……….فلانقيم لهم يوم القيامة وزنا " سورة الكهف ١٠٢ ١٠٣ ١٠٤
      ما يلفظ من قول الالديه رقيب عتيد
      اتقي الله يا أبو لحية. ارجعي الي ربك راضية مرضيةനിങ്ങക്ക് മരിക്കണ്ടേ
      ഇല്ലാത്ത ബിത്അത് ജനങ്ങളിൽ എന്തിനാ ഉണ്ടാകുന്നത്
      T.M.K Thangal Kuwait

  • @abduljaleel7698
    @abduljaleel7698 2 ปีที่แล้ว +29

    ഖുർആൻ ജീവിച്ചിരിക്കുമ്പോൾ പാരായണം ചെയ്യാനുള്ളതാണ് അല്ലാതെ മരണശേശം പാരായണം ചെയ്യാനുള്ളതല്ല
    ഖുറാനും സുന്നത്തും ജീവിതത്തിൽ മുറുകെപിടിക്കുക

  • @AbdulSalam-nn2ip
    @AbdulSalam-nn2ip 9 หลายเดือนก่อน

    ❤❤❤

  • @fasilnbr2650
    @fasilnbr2650 2 ปีที่แล้ว +2

    ചോറ്റ് പട്ടാളത്തിന് ഓഹരി നഷ്ടപ്പെട്ടതിലുള്ള കലിപ്പ്

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 2 ปีที่แล้ว +1

      കലിപ്പ് ഇവിടെ സോദരാ പരികാലം വരുന്നുണ്ട് അവിടെ അറിയാം ആർക്കാ കലിപ്പ് എന്നും ഓഹരി നഷ്ടപ്പെട്ടതെന്നും

    • @shihabwandoor4799
      @shihabwandoor4799 2 ปีที่แล้ว

      താങ്കള്‍ ഭക്ഷണം കഴിക്കാത്ത ജീവിയായിരിക്കുംലേ...

  • @saneerasuhaib4526
    @saneerasuhaib4526 2 ปีที่แล้ว +6

    മൗതാ എന്നതിന് മരണാസന്നനായവൻ എന്ന് അർത്ഥം പറയുമ്പോൾ ,നിങ്ങൾ മരണാസന്നനായവർക്ക് സൂറത്തു യാസീൻ ഓതിക്കേൾപ്പിക്കുക എന്നാണ് ഉദേശിക്കുന്നത്. ഇനി അഥവാ മരണപ്പെട്ടവരുടെ വീട്ടിൽ ആരെങ്കിലും ഓതിയാൽ അത് ഓതിയവർക്കും കേട്ടവർക്കും പുണ്യമല്ലേ?എന്തിനാണിതൊക്കെ തർക്ക വിഷയമാക്കുന്നതും പരസ്പരം പിഴച്ചവരെന്ന് സ്ഥാപിക്കുന്നതും ?'
    ആംഗ്യം കൊണ്ട് പോലും മറ്റുള്ളവരെ കുറ്റം പറയാത്ത മുത്ത് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം ആയിരിക്കട്ടെ മാതൃക-സൂക്ഷ്മതയോടെ, ഐക്യത്തോടെ ,യഥാർത്ഥ വിശ്വാസത്തോടെ ജീവിക്കാൻ പ്രപഞ്ചനാഥൻ നമ്മെ തുണക്കട്ടെ!!

    • @ktmduke-wg9ql
      @ktmduke-wg9ql 2 ปีที่แล้ว

      Vivaram illatholk paranjodkanam chengaayi

  • @mg__vlog8953
    @mg__vlog8953 2 ปีที่แล้ว

    Ya.Allha .sagadam varunnu

  • @musthafapariyadath9402
    @musthafapariyadath9402 2 ปีที่แล้ว +35

    ആ ഉമ്മ ജീവിതത്തിൽ ഓതിയ ഖുർആൻ ഖബറിൽ വെളിച്ചം നൽകും -മരിച്ച ശേഷം ഓതിയ ഖുർആ ന്ന് മുസ്ല്ലാർക്ക് കീശയിൽ കിട്ടും - ഇയാൾക്ക് അല്ലാഹു നല്ല ഇസ്ലാമിക ബോധനം നൽകട്ടെ

    • @naseemapareed9046
      @naseemapareed9046 2 ปีที่แล้ว

      മരിച്ചു ചെന്നാൽ അറിയാം ഖുർആൻ ഓതിയാൽ എന്താ കിട്ടുക എന്ന് തൊട്ടു അയൽവാസി മരണപ്പെട്ട അയാളെ സ്വപ്നം കണ്ടു അയാൾ പറഞ്ഞത് കേട്ടു തരിച്ചു പോയി മുജാഹിദ് ന്റെ ആശയം ഉള്ള ആളായിരുന്നു അയൽവാസി എന്ന നിലക്ക് നല്ല സൗഹാർദ്ദത്തി ലായിരുന്നു അത് കൊണ്ടാവും സ്വപ്നം കണ്ടത്

    • @jazaasif2865
      @jazaasif2865 2 ปีที่แล้ว

      Musliyaarude Anam muttum athaann musliyaar karaunath

    • @ktmduke-wg9ql
      @ktmduke-wg9ql 2 ปีที่แล้ว

      Makkal nalekulla muthal ennu parayaan kaaranam enthaannariyo.... Umma uppa maranappettal makkal cheyyunnathokke avare qabrilonn moyanthe

    • @Fathima-zc9qo
      @Fathima-zc9qo 2 ปีที่แล้ว

      കറക്ട്

    • @Fathima-zc9qo
      @Fathima-zc9qo 2 ปีที่แล้ว

      അതെ ... Mustafa bai...

  • @siddiq746
    @siddiq746 2 ปีที่แล้ว +2

    ഉമ്മയും ഉപ്പയും ജീവിച്ചിരിപ്പോൾ അന്യ മതസ്ഥന്റെ കൂടെ ഇറങ്ങി പോയ ആയിരകണക്കിന് സുന്നി പെൺപിള്ളേരെ ഞാൻ കാണിച്ചു തരാം ഉസ്താദേ ഒരൊറ്റ സുന്നി അല്ലാത്ത പെൺപിള്ളേരെ ഉസ്താദ് കാണിച്ചു തരുമോ 😂😂😂

    • @muhammedismail8669
      @muhammedismail8669 2 ปีที่แล้ว

      Dhua.cheyane.usthadhe

    • @ashrafthekkil5559
      @ashrafthekkil5559 2 ปีที่แล้ว +1

      കാണിച്ച് തരാം. നിൻ്റെ full address ayakk

  • @ameenkp9647
    @ameenkp9647 2 ปีที่แล้ว +11

    നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പറഞ്ഞു മൂന്ന് കാര്യങ്ങൾ മരണപ്പെട്ടു പോയാലും നിങ്ങൾക്ക് ഉപകരിക്കും. അതിൽ മൂന്നാമത്തെ കാര്യമാണ് വലുതും സ്വാലിഹും യദുഹു ലഹു അതായത് നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സ്വാലിഹായ മക്കൾ ഇതൊന്നും ചെയ്യാൻ പാടില്ല ഇതൊക്കെ തെറ്റാണ് എന്ന് പറഞ്ഞ് മക്കളെ പഠിപ്പിക്കുന്ന മുജാഹിദുകൾ മരണപ്പെട്ടുപോയാൽ അവിടെ മക്കൾ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമോ മക്കൾ പറയും അതെല്ലാം ചെയ്യാൻ പാടില്ലാത്തതാണ് തെറ്റാണ് എന്ന് പറയും സുന്നികൾ ദുനിയാവിൽ ജീവിച്ചിരിക്കുമ്പോൾ കബറിലേക്ക് വേണ്ടിയുള്ള സമ്പാദ്യങ്ങൾ ഒരുക്കിവെക്കും മുജാഹിദുകൾ കബറിലെത്തിയിട്ട് കുറ്റബോധത്തോടെ ദുനിയാവിനെ കുറിച്ച് ചിന്തിക്കും ബുദ്ധി ഉപയോഗിച്ച് ചിന്തിക്കു സഹോദരാ

  • @selmamuhammed396
    @selmamuhammed396 2 ปีที่แล้ว +11

    Ente വാപ്പ മരിക്കുന്നതിന് കുറച്ചു ദിവസ്സം മുന്ന് ente മോൻ mujahidayi പ്പോയല്ലോ എന്ന് nechathu കയ്യ് vech കരയുന്നത് ഞാൻ കണ്ടത് വാപ്പ മരിച്ച അന്ന് മയ്യിത്ത് കബറിലേക്ക് വയ്ക്കുന്ന സമയത്തു ബോധം പോയി ente ആങ്ങളക്ക് അതുകൊണ്ട് ഒന്നും ആങ്ങള പഠിച്ചിട്ടില്ല ഇപ്പോഴും mujahidayi നിൽക്കുന്നു. ഉമ്മ ഇപ്പോഴും kaneerodu ദുആ ചെയ്യുന്നു മോൻ നന്നാവാൻ വേണ്ടി ഇത്രയ്ക്കു ഹുബ്ബ് ഇല്ലാത്ത വർഗം ഭൂമിയിൽ ഇല്ല ഒരാളും മുജാഹിദ് aavrudu കാരുണ്യം ഇല്ലാത്ത വർഗം ആണ് അവര്.

  • @bksharafudheenbksharafudhe2558
    @bksharafudheenbksharafudhe2558 2 ปีที่แล้ว +28

    ഈ ഉസ്താദിനു അറിവില്ല.. അള്ളാഹു ഇദ്ദേഹത്തിന് നല്ല അറിവ് നൽകുമാറാകട്ടെ...

    • @ktmduke-wg9ql
      @ktmduke-wg9ql 2 ปีที่แล้ว

      Aaraanippo ee arivullavan

    • @shareefk6073
      @shareefk6073 2 ปีที่แล้ว

      Ningalude arivinte aazham

    • @ആമിനകുട്ടി-ച9ധ
      @ആമിനകുട്ടി-ച9ധ 9 หลายเดือนก่อน

      11:24 😅😮😊 11:24 😮😅​m . M
      . M. .. mmm. M.
      Nm.bl.
      .m ...k
      ..bm ..
      .. .m
      . .
      M. .m ..nm . .
      M. .n .m . Bmm .m. .m.m.m
      M .m..b.
      . 12:14 😅 12:15

  • @memmedchunkath8305
    @memmedchunkath8305 2 ปีที่แล้ว +19

    മകന് ഹിദായത്ത് കിട്ടി മുസ്ലിയാർക്കും കിട്ടട്ടെ

  • @lailabii9338
    @lailabii9338 2 ปีที่แล้ว +10

    മാഷാ അല്ലാഹ അൽഹംദുലില്ലാഹ്

  • @abdullfasillpk5054
    @abdullfasillpk5054 2 ปีที่แล้ว +17

    മുജാഹിദ് പ്രസ്ഥാനം എല്ലാ വിധ അന്ധവിശ്വാസങ്ങളിൽ നിന്നും ജനങ്ങളെ ഏക ദൈവ വിശ്വാസത്തിലേക്ക് മാത്രമാണ് ക്ഷണിക്കുന്നത്.
    സുന്നി ആയാലും മുജാഹിദ് ആയാലും ജമാഅത്തെ ഇസ്ലാമി ആയാലും അല്ലാഹുവിനെ മാത്രം ആരാധിച്ച് അവനോട് മാത്രം ഭരമേൽപിച്ച് നമസ്ക്കാരം നിലനിർത്തി ഖുർആൻ പാരായണം പതിവാക്കി മരിച്ചാൽ പിന്നെ എന്തിനാണ് മരിച്ചതിന് ശേഷം മരണവീട്ടിൽ ഒരു യാസീൻ ? അതും മരിച്ചവർക്ക് വേണ്ടി ,

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 2 ปีที่แล้ว +1

      അപ്പ അപ്പാ അപ്പോൾ ❓️ഇപ്പോൾ ❓️അവസരത്തിൽ ❓️അനവസരത്തിൽ ❓️
      എന്നാൽ തൗഹീദ് എവിടെ എങ്ങനെ ❓️അത് ഉറച്ചിട്ടുണ്ടോ ❓️എങ്കിൽ വർണനീയമോ അവർണനീയാമോ ❓️വർണിച്ചാൽ എങ്ങനെആകും ❓️
      😂 നല്ല ചേലായിസ്വന്തംമായിട്ട് തൗഹീദുറപ്പിക്ക് ആദ്യം പഠിക്ക് പിന്നീട് മറ്റുള്ളവരെ പഠിപ്പിക്കാം മുജാഹിദീസം പഠിപ്പിച്ചു വിട്ട(ഉസ്താദ് ) കാഫിറാക്കുന്ന വരല്ലേ നിങ്ങൾ ആ നിങ്ങളാണോ തൗഹീദിന്റെ പേരും പറഞ്ഞു വരുന്നത് 🙏മണ്ടിക്കോ

  • @swalihkp5908
    @swalihkp5908 9 หลายเดือนก่อน

    🤲

  • @MuhammedAli-qy9vq
    @MuhammedAli-qy9vq 2 ปีที่แล้ว +1

    മരുമകൾ ഉസ്താദിന്റെ ആരായിട്ടുവരും
    മകളോ.annia യാണെങ്കിൽ ഉസ്താദിനോട് പൊട്ടികരയില്ലല്ലോ

  • @Craftandothers
    @Craftandothers หลายเดือนก่อน

    😢

  • @salu555saleem6
    @salu555saleem6 2 ปีที่แล้ว +3

    നിങ്ങളുടെ മതം ഏതാണ്?

  • @thasibthadathil7138
    @thasibthadathil7138 2 ปีที่แล้ว +16

    മരിച്ച്കഴിഞ്ഞാൽ ഓതാൻഉള്ളത്അല്ല ജീവിച്ച്ഇരിക്കുമ്പോൾ ഓതാൻഉള്ളതാണ്ഖുർആൻ ആമകൻ വിവരഉള്ളവൻ

    • @lallusmedia901
      @lallusmedia901 2 ปีที่แล้ว

      Niyethada cope mujahidale

    • @ayishabeevi1726
      @ayishabeevi1726 2 ปีที่แล้ว

      👍🏻

    • @nnazernazer8084
      @nnazernazer8084 2 ปีที่แล้ว +1

      മൂസാ. നബി(A) ഖബറിൽ ഖുർആൻ. ഓതുന്നത് മുത്ത് നബി. കണ്ടു എന്ന് പറഞ്ഞത്. നീ കാണാൻ. ശ്രമിക്കണം

    • @sirajvallam8162
      @sirajvallam8162 2 ปีที่แล้ว

      എന്ന് ഖുർആനിൽ ഉണ്ടോ

    • @thasibthadathil7138
      @thasibthadathil7138 2 ปีที่แล้ว

      @@nnazernazer8084 സ്വഹീഹായ ഹദീസ്കൊണ്ട്വാ ദുർബലമായ ഹദീസ്ഒരു പാട്ഉണ്ട് നബി(സ) പറഞ്ഞ ഒരുഹദീസ്കൊണ്ട്വാ അല്ലകിൽ ഖുർആനിൽനിന്ന് ഒരുആയത്ത്കൊണ്ട് വാ

  • @basheerbasheer5814
    @basheerbasheer5814 2 ปีที่แล้ว +60

    ബിദ്അത്ത് ചെയ്യാത്ത സ്വാലിഹയായ ഒരു സത്യാ വിശ്വാസി

    • @anshidhanahalc.t9531
      @anshidhanahalc.t9531 2 ปีที่แล้ว

      88th ry is uuuujjjii I plan as
      .Nan mmm 7

    • @kadejacva1682
      @kadejacva1682 2 ปีที่แล้ว +2

      സത്യം

    • @hadifilu1708
      @hadifilu1708 2 ปีที่แล้ว

      അത് സത്യം മാണ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @Alfiyafathimajs
      @Alfiyafathimajs 2 ปีที่แล้ว

      Athe

    • @musthafapariyadath9402
      @musthafapariyadath9402 2 ปีที่แล้ว

      സത്യം അതാണ് - ഇയാൾ ഞം ഞം

  • @13130master
    @13130master 2 ปีที่แล้ว

    Etha e sathyavisasii

  • @vkmkabeer2984
    @vkmkabeer2984 2 ปีที่แล้ว +16

    ആ ഉമ്മന്റെ മകന് അല്ലാഹു ഹിദായത്തു നൽകി
    الحمدلله.
    ജീവിച്ചിരിക്കുമ്പോഴും മരണശേഷവും ഇസ്ലാംഅനുവതിച്ചതായ എല്ലാ കാര്യവുംആ ഉമ്മാക്ക് വേണ്ടി ആ മകൻ ചെയ്യും.
    അദ്ദേഹത്തെ നിങ്ങളെ പോലുള്ളവർക്ക് ദീൻ വിറ്റ് കീസ വീർപ്പിക്കാൻ കിട്ടാത്തതിന്റെ അമർശം പൊതുവേദിയിൽ പറഞ്ഞിട്ട് കാര്യമില്ല.
    നിങ്ങളെ പോലുള്ള ബിദ്ഹി വേഷധാരികളാണ് ഈ സമുദായത്തെ നശിപ്പിച്ചത്.
    മരണ വീട്ടിൽ അന്യ പെണ്ണിനെ കാണാനാണോ മുസ്ല്യാർ പോയത്.
    വെറും ശിർക്കും - ബിദ്അത്തു മടങ്ങിയ വായാടിത്തമല്ലാതെ
    ഖുർആനിൽ നിന്നും ഹദീസിൽ നിന്നും - എന്താണ് ഈ വായാടി പ്രസംഗത്തിൽ ഉസ്താദ് ജനങ്ങൾക്ക് പറഞ്ഞു കൊടുത്തത്.
    അല്ലാഹു താങ്കൾക്കും സംഘാടകർക്കും മരണത്തിന് മുമ്പ് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ , ആമീൻ.

  • @skylab6754
    @skylab6754 2 ปีที่แล้ว +20

    സുന്നി കൂടുംബത്തിൽ നിന്ന് മരിക്കണമെങ്കിൽ അരയിൽ കൂടുതൽCash വേണം .കാരണം മരിച്ച വീട്ടിൽ അത്രക്കും ബിദ്അത്തുകണ്ടുമടുത്തു കൊണ്ട് ഒരുപാട് Cash ഇല്ലാത്ത പാവങ്ങൾ മുജാഹിദിലേക്ക് പോകുന്നു. ?

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 2 ปีที่แล้ว +1

      നീയൊന്നും ജീവിതകാലത്തുമില്ല മരണത്തിനും ഇല്ല

    • @shadiyoozworld7744
      @shadiyoozworld7744 2 ปีที่แล้ว +1

      👍👍

  • @sajithaajoooskmr9368
    @sajithaajoooskmr9368 2 ปีที่แล้ว +3

    ഉസ്താദും കുട്ടികളും വെറും കയ്യോടെ മടങ്ങിയ സങ്കടം. മരിച്ച വീട്ടിൽ നിന്ന് പണമായും തീറ്റയായും വലിയൊരു പങ്ക് പറ്റുന്നവരാണ് വെറും കയ്യോടെ മടങ്ങിയത് : സങ്കടകരം

  • @arifashirien8330
    @arifashirien8330 2 ปีที่แล้ว +21

    അയാൾ ശരി ചെയ്തു.
    ഉസ്താദിന്റെ ചോറ് പോയി അതന്നെ.
    ഉസ്താദ് ഖുർആൻപഠിക്കട്ടെ

  • @abdullap8535
    @abdullap8535 2 ปีที่แล้ว +10

    മൊല്യാരേ നിങ്ങളെയും നിങ്ങളെ ആളുകളേം കണ്ടാൽ ഇബ് ലീസിന് സന്തോഷാവും........................... നിങ്ങൾ നബിയോടും ഔലിയാക്കളോടും ഇസ്തിഫാറ് നടത്തുന്നവരല്ലേ ...
    ഇർതകബ്തു അലൽ ഖതാ...
    ഒയ്റ അസ് രാം വാ അദദ്
    ലക അശോക് ഫീഹി യാ.....
    ഇത് ചെല്ലുന്നത് ശിർക്കാണെന്ന് പറഞ്ഞ് കൊടുക്കൂ മോല്യാരേ

  • @lailakozhikode1120
    @lailakozhikode1120 2 ปีที่แล้ว +7

    മരണസമയത് വരുന്ന ഇബ്‌ലീസിന്റെ മക്കളാ യിരിക്കും ഉസ്താദിന്റെ പ്രസംഗം കേട്ടു വന്നത് 😂

  • @abdullfasillpk5054
    @abdullfasillpk5054 2 ปีที่แล้ว +17

    എന്താ മുജാഹിദ് വിഭാഗക്കാർക്ക് നിങ്ങൾ തെറ്റായി കാണുന്നത്?
    മുജാഹിദ് പ്രസ്ഥാനം മരിച്ചവരുടെ പാപമോചനത്തിനും , പാരത്രിക വിജയത്തിനും വേണ്ടി സർവ്വശതനോട് പ്രാർത്ഥിക്കുന്നു.

    • @jabirm8757
      @jabirm8757 2 ปีที่แล้ว +1

      ഇപ്പോൾ ഇങ്ങനെയാണോ എപ്പോഴാണ് തൗഹീദിൽ മാറ്റം വന്നത്

    • @kadejacva1682
      @kadejacva1682 2 ปีที่แล้ว +1

      എന്നാലും ഇവരെ പോലുള്ളവർക്ക് കാശൊന്നും പോക്കറ്റിൽ വരുന്നില്ലല്ലോ

  • @salu555saleem6
    @salu555saleem6 2 ปีที่แล้ว +3

    മരിച്ച ശേഷം യാസീന്‍ കിട്ടിയ ഒരു സഹായിയുടെ പേര് ഒന്ന് പറഞ്ഞു തരുമോ
    കാക്കാ?

    • @ktmduke-wg9ql
      @ktmduke-wg9ql 2 ปีที่แล้ว

      Marich poyavar aarum thirichu vannitilla. Iyy povumbo nokonditto

  • @rafeeqpk692
    @rafeeqpk692 2 ปีที่แล้ว +9

    എത്ര കാലം ഇതൊക്കെ പറഞ്ഞു പിടിച്ചു നിൽക്കും

  • @hadiyahadiya6569
    @hadiyahadiya6569 2 ปีที่แล้ว +1

    Super

  • @AbulKalam-zh3ev
    @AbulKalam-zh3ev 2 ปีที่แล้ว +6

    മതത്തിൽ പുതുതായി ഒന്നും കൂട്ടിച്ചേർക്കരുത്

  • @unknownk1229
    @unknownk1229 2 ปีที่แล้ว +2

    അൽഹാഹുവിന്റെ പൊരുത്തം മതി ഒന്ന് പോയി പണിനോകു ജീവിച്ചിരിക്കുമ്പോൾ ഓതണം നിങ്ങക് pokatt വീർക്കാൻ അല്ലെ മരിച്ചാലും കാശ്

  • @ahadakku3121
    @ahadakku3121 2 ปีที่แล้ว +3

    Mujahid.good

  • @amina___amina
    @amina___amina 2 ปีที่แล้ว

    Hi

  • @SainabaPulikkal
    @SainabaPulikkal หลายเดือนก่อน

    😅.
    ..❤

  • @aboobackerkoya7761
    @aboobackerkoya7761 2 ปีที่แล้ว +17

    എടോ ക്കാക്ക ഖുറാഫി മുജാഹിദുകൾ എവിടെയാണ് യാസീൻ ഓതരുതെന്നും തബാറക്ക ഓതരുതെന്നും പറഞ്ഞത് മയ്യിത്തിന്റെ അടുത്തിരുന്നു ഇത് ഒതണം എന്ന് എവിടെയാണ് പറഞ്ഞത് മുജാഹിദ് കൾ വന്നപ്പോൾ വയറ്റ് പിഴപ്പ് കുറഞ്ഞ കലിപ്പാണ് കുറാഫിക്ക് കള്ളം പറഞ്ഞ് തക്ബീർ തൊഴിലാളികൾ ഉണ്ടെന്ന് കരുതി ഇജ്ജാതി തള്ള് തള്ളല്ലേ തൽക്കീൻ എന്ന് പറഞ്ഞു ചൊല്ലി കൊടുക്കുന്നത് ജീവിച്ചിരിക്കുന്ന കാലത്ത് ഇമാം ശാഫിയാണെന്നും മരിച്ചതിന് ശേഷം ഇമാം ഖുർആനാണെന്ന് ഉത്തരം പറയണമെന്നും പറഞ്ഞ് ഖബറിലേക്ക് പാർസൽ അയക്കുന്ന പരിപാടി മുജാഹിദുകൾക്ക് ഇല്ല

  • @sainudheep1826
    @sainudheep1826 2 ปีที่แล้ว +7

    സലഫികളും അതാണ് ആഗ്രഹിക്കുന്നത് ഖുർആൻ മരിച്ച ശേഷമല്ല ജീവിച്ചിരിക്കുന്ന സമയത്താണ് ഓതേണ്ടത് അതാണ് മുജാഹിദിന്റെ karaamath

  • @abdurahman1262
    @abdurahman1262 2 ปีที่แล้ว +2

    Dua.cheyyene

  • @jaseedhamajeed8546vvpyp
    @jaseedhamajeed8546vvpyp ปีที่แล้ว

    അല്ല കാക്കേ, റസൂലിന്റെ ചരൃകൂടെ പറയൂ! ജനം മനയസ്സിലാക്കട്ടെ!

  • @hameedkatoor7469
    @hameedkatoor7469 2 ปีที่แล้ว +8

    Ee musaliyarku Allahu hidayath kodukkette Ameen

  • @haseenackcheeragankompath787
    @haseenackcheeragankompath787 2 ปีที่แล้ว +3

    ആ കരയുന്ന സമയത്ത് ആ മരുമകൾക്ക് ഇരുന്ന് ഒരു യാസീൻ ഓതിക്കൂടേ .... അത് ചെയ്യൂല അപ്പൊ മാലപ്പാട്ട് പാടാൻ ഇരിക്കും. ന്ന്ട്ട് മരിച്ചിട്ട് ഓതിണ്ല്ലോ ന്ന് പറഞ്ഞ് കരയണന്തിനാ ..

  • @Life_is_liveon
    @Life_is_liveon 3 ปีที่แล้ว +35

    വഹാബി മൗദൂദി തബ്ലീഗ് ഈ കൂട്ടർ എല്ലാം ദീനിനെ പൊളിക്കാൻ വന്നവരാണ്

    • @jaleel788
      @jaleel788 2 ปีที่แล้ว

      തബ്ലീഗ് ആണ് നല്ലത്

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 2 ปีที่แล้ว +1

      പൊളിക്കാൻ വന്നവരല്ല ഭിന്നിപ്പിച്ചു നാശമാക്കിയവരാണ് അവർ മറ്റു മതസ്ഥരെ കൊണ്ടുപോലും മുത്തുനബിയെ ആക്ഷേപിക്കാൻ പോലും യഥാർത്ഥത്തിൽ വഴി ഒരുക്കി കൊടുത്തത് ഈ ജന്തുക്കളാണ് അതിനാൽ ആരെങ്കിലും ഈ മുദ്രാഹിരീങ്ങളിൽ പെട്ടിട്ടുണ്ടെങ്കിൽ അവരെ തൊട്ടു അവരവർ സൂക്ഷിച്ചു കൊള്ളട്ടെ

  • @abdurahman1262
    @abdurahman1262 2 ปีที่แล้ว +1

    Ameen

    • @saleemponnandi5987
      @saleemponnandi5987 2 ปีที่แล้ว

      മുജാഹിദ് kafieegal

    • @beerankuttypp9460
      @beerankuttypp9460 2 ปีที่แล้ว

      @@saleemponnandi5987നല്ല കാര്യങ്ങൾ വല്ലതും പറഞ്ഞു കൊത്തുകൂടെ -

  • @AbdulSalam-q2p
    @AbdulSalam-q2p 10 หลายเดือนก่อน +3

    ഖുർആനും ഹദിസും പറയടോ കളവ് പറയാതെ

  • @SUBADA.VATTAKANDAN
    @SUBADA.VATTAKANDAN 2 ปีที่แล้ว +1

    🤲🤲🤲

  • @basheerbashi6521
    @basheerbashi6521 9 หลายเดือนก่อน

    ALLAHUM.RASOOLUM.PADIPICHATH.PARANJUKODUKUKA.MOLIYARE.THALEKETUKARE.JEEVIKUNNAVARK.PARAYANAM.CHEYANULLATHANU.QURHAN.

  • @ziyusvlog1680
    @ziyusvlog1680 3 ปีที่แล้ว +13

    ആ പാവപ്പെട്ട പെണ്ണിന് ശരിയായ ദീൻ പറഞ്ഞു കൊടുക്ക് ഉസ്താതെ
    അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ കളവ് പറയുന്ന ഈ ജാതി കോലങ്ങൾ
    മുജാഹിദ് കളുടെ പേരിൽ കളവ് പറയുന്നതിൽ അത്ഭുതംമില്ല

    • @kunhimonkp648
      @kunhimonkp648 2 ปีที่แล้ว +2

      തനിക്ക് എന്ത് ദീനാ അറിയുക

    • @ziyusvlog1680
      @ziyusvlog1680 2 ปีที่แล้ว

      @@kunhimonkp648 അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ച ദീൻ അറിയാം കച്ചവടം അറിയില്ല പൗരോഹിത്യം ചുഷണം ചെയ്യുന്ന

    • @abdurrahmankp1945
      @abdurrahmankp1945 2 ปีที่แล้ว

      വഹാബിന്റെ പേരിൽ കള്ളം പറയുകയാണത്രെ ഒരു വഹാബിയുടെ കമന്റ് യാസീൻ ഓ താൻ തന്നെ യാണോ

    • @ziyusvlog1680
      @ziyusvlog1680 2 ปีที่แล้ว +1

      @@abdurrahmankp1945 ഓച്ചിറ കുപ്പ സ്വാമി സിഎം ഡിങ്കൻ മായാവി കഥകൾ കേട്ടു കേരളത്തിലെ കോമഡി ക്കാരുടെ ചാൻസ് പോയി

    • @aslamKL1461
      @aslamKL1461 2 ปีที่แล้ว +1

      നിങ്ങൾ വലിയ നുണ പാർട്ടി വഹാബികൾ

  • @saifa012
    @saifa012 2 ปีที่แล้ว +4

    Usthadhe..aa umma jeevichirikumbol odhitundengil adh aa ummak kitum.aa ummande mon odhiyalum kitum.ayal mujahidh ayadh kond aa ummak vendi dhua chayyandirikilla..adh madhi.alladhe kanda natugarum matum thra paraaann alugal kanaan odhiyal kittula

  • @mujeebrahmants7787
    @mujeebrahmants7787 2 ปีที่แล้ว +11

    അതേ... നിങ്ങളുടെ വിശ്വാസ പ്രകാരം മരണ സമയത്ത് ഇബ്ലീസ് ചതിക്കുമ്പോ ബദ്രീങ്ങൾ വന്ന് ദിക്ര് ചൊല്ലി തരുമല്ലോ...അപ്പോ മരണ ശേഷം അവർ യസീനുംകൂടി ഓതൂലെ? ജീവിച്ചിരിക്കുന്നവർക്കുള്ളതാണ് ഖുർആൻ അല്ലാതെ മരിച്ചവർക്കുള്ളതല്ല (യാസീൻ എടുത്തു അർത്ഥം നോക്കൂ).. ജീവിച്ചിരിക്കുമ്പോ ഉള്ള തോന്നിവാസം മുഴുവൻ ചെയ്ത് വൈന്നാരം ഹദ്ദാദ് ചൊല്ലി ബദ്രീങ്ങളെ കാക്കണേ എന്ന് പറഞ്ഞ് കിടന്നുറങ്ങിയ ആൾക്ക് മരിക്കാൻ സമയം എങ്ങനെ ദിക്രു ചൊല്ലാൻ പറ്റും? ജീവിതത്തിൽ റബ്ബിനെ മാത്രം വിളിച്ചവന് മരിക്കുമ്പളും അത് സാധിക്കും.. ഇല്ലാത്തവൻ നാട്ട്കാര് വന്ന് സ്വർഗത്തിലാക്കുന്നതും കാത്ത് ജീവിച്ചോ...
    ആ വീട്ടിൽ മൊയ്‌ല്യാർക്കും പിള്ളേർക്കും കൈമടക്ക് കിട്ടീല... അതാണ് വിഷയം.. പിന്നെ മുജാഹിദുകൾ ഉമ്മാക്കും വാപ്പാക്കും വേണ്ടി ദു ആ ചെയ്യൂല എന്നൊക്കെ തട്ടിവിടുമ്പോ പടച്ചോനെ ഓർത്തോ കാക്കാ...
    മാതാപിതാക്കളുടെ ഖബറിനരികിൽ മക്കൾ ദുആ ചെയ്താൽ റബ്ബ് വെറുതേ സ്വീകരിക്കൂല, സ്വീകരിക്കണമെങ്കിൽ ആ പള്ളിയിലെ മൊയ്‌ല്യാർക്ക് പൈസ കൊടുക്കണം എന്നു പ്രസംഗിച്ച സമസ്തക്കാർ ഇതും ഇതിനപ്പുറവും പറയും.. ഏതായാലും ഉണ്ടാക്കി പറഞ്ഞതൊക്കെ കണക്കു പറഞ്ഞ് തിരിച്ച് കിട്ടുന്ന ദിവസം വരും... മറക്കണ്ട..

    • @kadejacva1682
      @kadejacva1682 2 ปีที่แล้ว +2

      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടു
      എന്ന് പറയുന്നതുപോലെ 'ഇതിൽ ബുദ്ധിയുള്ള വർക്ക് ചിന്തിക്കാനുണ്ട്

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 2 ปีที่แล้ว +1

      വേണമെങ്കിൽ അങ്ങനെയും ആകും ആളിന്റെ മനസ്സ് അനുസരിച്ച് ആയിരിക്കും അത് മുജാഹിദ് ആയാൽ കിട്ടാൻ പാടാണ്

    • @kadejacva1682
      @kadejacva1682 2 ปีที่แล้ว

      @@shihabudeenhasanarukunju7951 നമ്മുടെ മനസ്സിൻ്റെ ഇഷ്ടത്തിലല്ല മുസ്ലീമാവേണ്ടത് -
      മനസ്സിൽ അള്ളാ വിനോടുള്ള ദൃഢവിശ്വാസം വേണം
      ജനനയും മരണവും വീണ്ടും ജനനവും അവൻ്റെ തീരുമാനപ്രകാരമാണ് അതിൽ യാതൊരു സൃഷ്ടിക്കും ഒരു കൈകാര്യവുമില്ല
      മുജാഹിദിനോടുള്ള അന്ധമായ വിദ്വഷം കാരണം ശിർക്കിൽ അകപ്പെട്ടു പോകരും പരലോകം നഷ്ടമാവും

    • @mujeebrahmants7787
      @mujeebrahmants7787 2 ปีที่แล้ว +1

      മുജാഹിദ് അല്ലെങ്കിൽ സുന്നി ഇവിടെ വിഷയമല്ല.. തൗഹീദ് ആണ് വിഷയം.. ഒരു സംഘടനയും വേണ്ട... ഈമാനുള്ള മുസ്ലിം ആയാൽ മതി...

    • @bushrapkvkd
      @bushrapkvkd 2 ปีที่แล้ว

      Allahuvineyum rasoolinueyum urach viswasikkunnavaran sunnikal . allahu adaricha ouliyakkaleyum badreengaleyum Aradikkalalla avarude mahathwam kond allavuvil ninnulla ijabath eluppamakkan vendi duakalil avarude per cherkkalan

  • @kpalicv5018
    @kpalicv5018 2 หลายเดือนก่อน

    നിങ്ങളുടെ സാങ്കൽപിക കഥപറയുന്നു അത്ഉണ്ടായതായിതാങ്കൾകളവും പറയുന്നു

  • @abdulkhaderthiruvathapura7014
    @abdulkhaderthiruvathapura7014 2 ปีที่แล้ว +1

    മക്കളുടെ മുജാഹിദ് മദ്രസ്സയിലെ ഉസ്താദ് മാർ വന്നോ യാസീൻ ഓതിക്കാൻ ,കള്ളം പറയുന്നതിനും ഒരു പരിധി ഇല്ല ?

  • @maanipalepra9716
    @maanipalepra9716 2 ปีที่แล้ว +4

    ഉസ്താതെ റസൂലിൽ മാതൃകയുണ്ടാ ഉണ്ടെങ്കിൽ അത് പറഞ്ഞ് കൊടുക്ക് അല്ലാതെ പാള കിതാബിലുള്ളത് അല്ല

  • @Ck-oi8lf
    @Ck-oi8lf 2 ปีที่แล้ว +11

    makane sathyam manassilayi mussliyare

  • @satharsatharksk8807
    @satharsatharksk8807 2 ปีที่แล้ว +14

    അല്ലാഹുവിനെയും. റസൂലിനെയും. ഹലീഫമാരുടെയും. സോഹാബത്തിന്റെയും. ചരിയ അല്ലാത്ത പുത്തൻ. മൗലീദും. ഖുതുബിത്തും രാത്തീബും. ബുർത്തയും. നടത്തി ഉമ്മത്തിന്റെ വിശ്വാസവും പണവും കൊള്ളയടിക്കുന്ന നിങ്ങളെ പോലുള്ള വർ യാസീനൊതീറ്റും. തലകീൻ ചൊല്ലീറ്റും. ദുഹാ ചെയ്തിട്ടും എന്ത് കാര്യാം. സ്വന്തം ചിന്തിച്ചു നോക്കൂ ഒരു 25കൊല്ലം മുന്നേ നിങ്ങളുടെ സമ്പത്തും. ഇന്നത്തെ നിങ്ങളുടെ ആസ്തിയും. ഒന്നുചിന്തിച്ചു നോക്കൂ. ഒരു പള്ളിയുടെ കാത്തിബിന് ഇവിടുന്നു വന്നു. ഈ പണം മുഴുവൻ.??????

    • @kadejacva1682
      @kadejacva1682 2 ปีที่แล้ว +1

      സത്യം താങ്കൾ പറഞ്ഞിരിക്കുന്നു

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 2 ปีที่แล้ว +2

      മൗലിദും ദിക്റും റാത്തീബുകളും എല്ലാം നാട്ടിൽ നിന്നും അകറ്റി നാട്ടിൽ ഫിത്നയും ചിദ്രതയും വിധിച്ച നീ താങ്കളുടെ പ്രസ്ഥാനത്തിന് താങ്കൾ പോയി കാവൽ ഇരുന്നോളൂ താങ്കൾക്ക് അത് ഉപകരിക്കും അന്യരെ കൊണ്ടും അപഹസിപ്പിക്കുവാൻ താങ്കളുടെ പ്രസ്ഥാനം നടത്തിയ പങ്ക് ചെറുത് ഒന്നുമല്ല
      ആകയാൽ ഇനി അതിന്റെ പേരും പറഞ്ഞുകൊണ്ട് ഇങ്ങോട്ട് കയറണ്ട

  • @unknownk1229
    @unknownk1229 2 ปีที่แล้ว +1

    ഓൾക് വേണ്ടെങ്കിൽ ഓൾ പോരട്ടെ

  • @unknownk1229
    @unknownk1229 2 ปีที่แล้ว +1

    ഉസ്താദ് നിങ്ങളുടെ ചാനൽ തുറക്കുമ്പോ മോശം ആയ പരസ്യം കാണുന്നു ഇത് തെറ്റാണോ ശെരിയാണോ

  • @shahidtm4751
    @shahidtm4751 2 ปีที่แล้ว +3

    ഖുർആൻ മരിച്ചിടത് ഒത്താനുള്ളതല്ല ജീവിച്ചിരിക്കുമ്പോൾ ഓതണം. ഇയാളും ഇയാളുടെ വാക്കുകൾ കേട്ട് പ്രവർത്തിക്കുന്നവരും നരകത്തിലാണ്. നമ്മൾ ജീവിച്ചിരിക്കുമ്പോൾ ഖുർആൻ ഓതുക നമസ്കരിക്കുക അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക.

    • @vprahman5899
      @vprahman5899 2 ปีที่แล้ว

      പുതിയ മതം
      വഹാബി മതം

    • @vprahman5899
      @vprahman5899 2 ปีที่แล้ว +1

      നരഘത്തിലേക്കയക്കുന്ന മതം വഹാബി മതം

  • @noorjahanismail5545
    @noorjahanismail5545 2 ปีที่แล้ว +1

    വായിൽ തോന്നിയത് പോലെ വലിച്ചു വാരി വിടരുത് അല്ലാഹുവിനെ ഭയപ്പെടുക

    • @unknownk1229
      @unknownk1229 2 ปีที่แล้ว

      നരകത്തിലേക് വിറക് വേണ്ടേ ഒന്ന് ഇതാവും 😁

  • @afnanpk2611
    @afnanpk2611 2 ปีที่แล้ว +2

    ഉസ്താദ് സത്യത്തിൽ ബിദ്അത്ത് പ്രചരിപ്പിക്കാൻ നടക്കാണ്..
    അള്ളാ എന്ന് എല്ലാ മുഅമിനും ചൊല്ലും ഏതു മക്കളും ചൊല്ലി കൊടുക്കും..
    ഉസ്താദ് എന്തൊക്കെയോ പറഞ്ഞു മനുഷ്യരെ വഴി പിഴപ്പിക്കുന്നു

  • @suharamajidali5652
    @suharamajidali5652 2 ปีที่แล้ว +13

    മൊയ്ല്ല്യാരെ.... താങ്കൾ ഇത്രമാത്രം വിവരം കെട്ടവനാണെന്ന് അറിയില്ലായിരുന്നു.!
    വിവരമില്ലാ എങ്കിലും ഇത്തരം കള്ളത്തരം വിളിച്ചു പറഞ്ഞു വേണോ സമസ്തയിൽ ആളെ കൂട്ടാൻ.?
    [ അല്ലാഹു കാവൽ ]

  • @ummeru6104
    @ummeru6104 2 ปีที่แล้ว

    നിങ്ങൾ നിങ്ങളുടെ ഖവുമിന്ഫാത്തിഹ സൂറത്തിന്റെ അർത്ഥമെങ്കിലും ഒന്ന് വിശദീകരിച്ച് കൊടുക്കു ഉസ്റ്റാദ് എന്നിട്ട് മുജാഹിദി ന്റെ മെലെ കുതിര കയറാം

  • @abdullathif6353
    @abdullathif6353 2 ปีที่แล้ว +1

    Allah nnlagum illangil tharaan Ennh paranjad, arrikum thadayan pttilla.
    Allah nalgandda illangil tharanga
    Parnjadheene tharanumpattilla
    Swaliyaya makkalode nanmapravathangullude pradheepaalangul. sirkum bidathum
    Kurafathum chayiatha Mathapithakalkkittum,maranppattalum jeevichirokumbolum kittom

  • @mahinibnuabdulsalam8637
    @mahinibnuabdulsalam8637 5 หลายเดือนก่อน

    ഹധാദ് ഉപ്പയെ പഠിപ്പിച്ചുള്ളൂ,
    റസൂൽ പഠിപ്പിചിട്ടില്ല

  • @mehboobsadiq4924
    @mehboobsadiq4924 2 ปีที่แล้ว +1

    അവരുടെ ഭർത്താവ് ചെയ്തല്ലേ ശരി ഇസ്ലാമിൽ ഇല്ലാത്തത് ചെയ്യാൻ പാടുണ്ടോ ? ഇങ്ങള് എന്താ ഈ പറയുന്നത് ഇനിയും സമയം ഉണ്ട് വേണങ്കിൽ നന്നായിക്കോളിൻ ദയവ് ചെയ്ത് ബഡായി നിർത്തിൻട്ടാ !

  • @AbdurahmanMkm
    @AbdurahmanMkm 9 หลายเดือนก่อน

    മരിച്ചേടത്ത് ദിക്ക്ർ ചൊല്ലിയും പുർആൻ ഓതിയും ശബ്ദം ഉണ്ടാക്കരുത് എന്ന് നിങ്ങൾ ഓരി പടിച്ചിട്ടില്ലേ മുസ്ലിയുരെ ഇനിയും ഈ ഖുറാഫത്ത് പറയണോ ഇങ്ങക് മരിച്ച് പോവണ്ടേ?

  • @hafsathshihab1186
    @hafsathshihab1186 2 ปีที่แล้ว +2

    Salkarmangal marikkunnathinu munb cheyyanam yennale marikkumbozhum marana seshavum ath namuk vendi undakoo. Allathe maranasesham marichavark nammal cheyyunnath avark gunam cheyyilla ath namuk gunam cheyyum..

  • @nasirhossain1345
    @nasirhossain1345 2 ปีที่แล้ว

    എവിടെയാണ് ഉസ് താദെ ഇത് നടന്നത് - ഇത് എങ്ങനെ ഉസ്ദാതെ സാധിക്കുന്നു ഭയങ്കര തൊലികട്ടിയാ

  • @afsalclt1179
    @afsalclt1179 2 ปีที่แล้ว +7

    എന്തിനാ ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നെ

    • @ummerk3286
      @ummerk3286 2 ปีที่แล้ว +1

      ഇവർക്ക് പണവും ശാപ്പാടും കിട്ടിയാൽ മതി ദീൻ പ്രശ്നമല്ല

  • @humairazahra6274
    @humairazahra6274 3 ปีที่แล้ว +17

    കള്ള കറാമത്ത് പറയാൻ മടിയില്ലാത്ത നിങ്ങൾക്കുണ്ടോ മുജാഹിദുകളുടെ പേരിൽ കള്ള० പറയാൻ മടി ?

    • @hishams_world9847
      @hishams_world9847 3 ปีที่แล้ว

      Ningalum mujahidano

    • @nifras8057
      @nifras8057 3 ปีที่แล้ว +1

      വളരെ ശരി

    • @kunhimonkp648
      @kunhimonkp648 2 ปีที่แล้ว +3

      ഖുർആനിന് പകരം മാതൃഭൂമി പത്രം വായിച്ചാൽ മതിയല്ലോ - ഒന്ന് പോകൂ -

    • @humairazahra6274
      @humairazahra6274 2 ปีที่แล้ว

      @@kunhimonkp648 മരിച്ചെടുത്ത് മതി

    • @fathimaraja5498
      @fathimaraja5498 2 ปีที่แล้ว +1

      ആളെ വിഢിയാക്കാൻ നല്ല കഴിവാണല്ലേ. കൊള്ളാം. മരിച്ച സ്ഥലത്ത് മുജാഹിദുകൾ ഖുർആൻ ഓതുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടില്ല. ഈ ഉസ്താദ് പറഞ്ഞത് പോലെയുള്ള പെരുമാറ്റം കണ്ടിട്ടുമുണ്ട്. പിന്നെ എന്തിനാ നുണ പറയുന്നു എന്നൊക്കെ പറഞ്ഞു രക്ഷപ്പെടാൻ നോക്കുന്നു?

  • @samj7ul21
    @samj7ul21 2 ปีที่แล้ว +5

    നല്ല ഇബ്ലീസിനെ ഞാനും കണ്ട്
    നല്ലതലേക്കെട്ടു
    വെള്ളതാടി
    ഫുൾ കൈ ഷർട്ടു
    കീഴ്പോട്ടുകാണുന്നില്ല
    പക്ഷെ
    നല്ല കോമടി
    കലക്കി

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 2 ปีที่แล้ว +1

      അതു തന്നെയാണ് ഉസ്താദ് പറഞ്ഞത് താങ്കളെപ്പോലെയുള്ളവർക്ക് എബ്‌ലീസിനെ നല്ലതായി കാണാം

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 2 ปีที่แล้ว +2

      അതു തന്നെയാണ് ഉസ്താദ് പറഞ്ഞത് താങ്കളെപ്പോലെയുള്ളവർക്ക് എബ്‌ലീസിനെ നല്ലതായി കാണാം അതു നിന്റെ വരാനിരിക്കുന്ന അവസ്ഥയുടെ സൂചനയാണ് നിനക്കങ്ങനെ തോന്നിയത്

  • @nisachin7378
    @nisachin7378 2 ปีที่แล้ว

    Usman binu affaan ra nivedhanam Rasool sa mayyath Marav cheithu kayinjaal mayyathinu vendi ningal prarthikkam Rasool sa mayath niskaram kayinju mayyathinu vendi dhuhaa cheidhittund kabaringal poyi kabaraligalk salaam paranjittund muhmin muhminath yennu abismbodhan cheithu ayisha ra nivedham oru sahabi nabi sa arigil vannu chodichu yente umma pettannu marana pettu umma samsarikkaan kayinjirnnengil dhanam cheyyaan parayumayirnnu Ummante marana shesham sadhaka kodthaal athinte punyam Avark kittumo Rasool sa marupadi kittum oru manyshan marichaa avarude makkalude duhaa yennum kittikondirikkum makkale marich poya uppakum ummakum vendi dhuhaa cheyyanam Mujahid pottanmaranu deen yendanennu ariyath pottanmaar islamine kurich manasilakatha kore aalkaar mujahid aavund

  • @noorjahanismail5545
    @noorjahanismail5545 2 ปีที่แล้ว +1

    നിങ്ങൾ നരകത്തെ കുറിച്ച് ഭയപ്പെടുക

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 2 ปีที่แล้ว +2

    മരിച്ചാൽ യാസീൻ കിട്ടുക എന്നതല്ല ഉസ്താദ് പ്രദാനം...ജീവിച്ചിരിക്കുമ്പോൾ ഖുർആൻ അനുസരിച്ച് ജീവിക്കുക..അതാണ് ഖുർആൻ്റെ ഉദ്ദേശം...നിങൾ പറയുന്ന യാസീണിൽ അല്ലാഹ് പറയുന്നത്...എന്താണ്.. ജീവിച്ചിരിക്കുന്ന വർക്കുള്ള ജീവിതരേഖ ആണ് ഇത് എന്ന്..എന്നിട്ട് നബി സ yum സഹാബികളും uthana noottandilullavarum ചെയ്യാത്ത ബിട അത് ചെയ്യാൻ പറയുന്നു കഷ്ടം...

  • @ptsalam76
    @ptsalam76 2 ปีที่แล้ว +7

    യാദൽ ജലാലി വൽ ഇക്രാം അമിതനാഅലാ ദീനുൽ ഇസ്ലാം.ഇത് 7 വട്ടം ആണല്ലോ പഠിപ്പിച്ചിട്ടുള്ളത് ഉസ്താദേ...???

  • @siddiquesiddique5746
    @siddiquesiddique5746 2 ปีที่แล้ว +1

    അടുത്ത വീട്ടിലേക്കുള്ള വഴി താഴിട്ട് പൂട്ടിയിട്ട്. എന്ത് യാസീൻ എന്ത് ഹജ്ജ് എന്ത് തൽക്കീൻ..

    • @shihabudeenhasanarukunju7951
      @shihabudeenhasanarukunju7951 2 ปีที่แล้ว +1

      പൂട്ടിക്കിടക്കുന്നത് എവിടെയാണ് ദിക്ർ ഖുർആൻ എന്നിവയെ തൊട്ട് തടസ്സം നിൽക്കുന്ന പൈശാചിക മനസ്സുള്ള താങ്കളെപ്പോലെയുള്ള വരെയാണ് പൂട്ടപ്പെട്ടിരിക്കുന്നത്

  • @manarhussain9803
    @manarhussain9803 2 ปีที่แล้ว

    എന്റെ മുസ്ലിം സഹോദര നീ മില്ലത്തു ഇബ്റാഹീമിൽ ഉറച്ചു നിൽക്കുക,,നീ അതിൽ നിന്നും തെറ്റിപ്പോന്നതിനു അല്ലാഹുവിനോട് കാവൽ ചോദിക്കുക,,
    എന്തെന്നാൽ,, ഇറാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഖുറാഫി മൊല്ലമാർ ഉള്ളത് നിന്റെ നാട്ടിലാണ്,,
    അവിടെയാണ്
    അള്ളാഹുവിന്റെ കഅബയെയും,,അള്ളാഹുവിന്റെ ഖലീൽ ആയ ഇബ്റാഹീം നബിയെയും, മോശമായി പറഞ്ഞ ഖാസിമി ഉള്ളത്
    അവിടെയാണ്
    ,,ലോകം നിയന്ത്രിക്കുന്നത് ഔലിയാക്കൾ ആണ് എന്ന് പറഞ്ഞ, (നൗഷാദ് അഹ്സനി )ഉള്ളത്
    അവിടെയാണ്
    മനസ്സുകൾ നിയന്ത്രിക്കുന്നത് സിഎം മടവൂർ ആണ് എന്ന് പറഞ്ഞ വ്യാജ മുഫ്തി യുള്ളത്,, (കാന്തപുരം )
    അവിടെയാണ് അല്ലാഹുവിന്റെ സ്വിഫത്തു കളിയാക്കിയ (അലവിയുള്ളത് )
    അവിടെയാണ്
    അല്ലാഹുവിനെ മഹാന്മാർ കണ്ടിട്ടിട്ടുണ്ട്,, അത് ജാഇസാണ്,, എന്ന് പറഞ്ഞ (സിംസാർ)ഉള്ളത്
    അവിടെയാണ്
    മരിച്ചവരോട് ചോദിക്കാം എന്ന് പറഞ്ഞു അതിനു പ്രചോദനം നൽകുന്ന (നജീബ് മൊല്ല യുള്ളത് )
    അവിടെയാണ് കള്ള ക്കാറാമത് ഹോൾ സെയിൽ ചെയ്യുന്ന(പകര യുള്ളത് )
    അതിനേക്കാൾ മോശമായി,,, അല്ലാഹുവിന് പുറമെ , ഏറ്റവും കൂടുതൽ മയ്യിത്തുകളെ വിളിച്ചു പ്രാർത്ഥിക്കുന്നത്..നിന്റെ നാട്ടിലാണ്,,
    والله مستعان
    ശിയാക്കൾ അലിയിലും ഹസനിലും,, ഹുസൈനിലും ഒതുക്കിയപ്പോൾ,, ആ ശിയാക്കൾ പോലും നാണിച്ചു പോകുമാർ.. കേരളത്തിലെ മൊല്ലാമർ.. ബദ്രീങ്ങളെയും,, ജീലാനിയെയും.. രിഫായിയെയും,, മമ്പുറം തങ്ങളെയും, ഉള്ളാളം തങ്ങളെയും,, സിഎം മടവൂരിനെയും,, അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തവരെ വിളിച്ചു പ്രാർത്ഥിക്കുന്നു,, അവർ സഹായിക്കും എന്ന് വിശ്വസിക്കുന്നു..
    نعوذ بالله
    അതിനാൽ സഹോദര നിന്നോട് പറയട്ടെ.. നീ ഈ ബാത്വിലിന്റെ ആളുകളെ സൂക്ഷിക്കുക,, അവരുടെ കെണിയിൽ പെട്ട് പോകാന്നതിനെയും,
    ഉലമാക്കൾ പറഞ്ഞത് പോലെ.. ലോകത്ത് എല്ലായിടത്തും തൗഹീദിന്റെ ഉലമാക്കൾ കുറവാണ്,,,
    അതിനാൽ നീ ഖുറാഫികളുടെ ആധിക്യം കാരണത്താൽ നീ വഞ്ചിതനാകരുത്,, സംശയത്തിൽ പെട്ടുപോകരുത്,, അഹ്ലുസ്സുനയുടെ മിൻഹജിൽ നിന്നും മാറിപ്പോകരുത്, നീ അല്ലാഹുവിനോട് കാവൽ ചോദിക്കുക,,അവൻ നമ്മെ ഹക്കിൽ ഉറപ്പിച്ചു നിർത്താൻ വേണ്ടി!
    അള്ളാഹു പറഞ്ഞത് പോലെ
    ٱلْحَقُّ مِن رَّبِّكَ فَلَا تَكُن مِّنَ ٱلْمُمْتَرِينَ
    സത്യം നിന്‍റെ റബ്ബിൽ നിന്നുള്ളതാകുന്നു. ആകയാല്‍ നീ സംശയാലുക്കളില്‍ പെട്ടുപോകരുത്‌.(3'60)

    • @abdullaabdu211
      @abdullaabdu211 2 ปีที่แล้ว +1

      ALLAHUVINE parijayapeduthiyath aranu..2 quraan kondu vannath ara..3 jibireel AV aranu resoolinu quraan cholli koduthath ara. Nammude rooh pidikuvan varunnath ara. Namme a kabaril vekkan alukal vende ithellam allahu nerittano cheyyunnath sherikum kanatha allahuvine Ningal viswasichu ennu parayunnath thanne kapatyamalle..kaabalayam pani kazhipichath ara niskarikumbol enthina angotu thiriyunnath Ningal enthina imamine munil nirthunnath allahuvinod Neritt niskarichal pore. arod parayan palleelachan paranja pole ivar parayunnath ivarku thanne ariyunnilla...

  • @saidalavim6261
    @saidalavim6261 10 หลายเดือนก่อน

    Avadyoruadavumnadakkoola

  • @salu555saleem6
    @salu555saleem6 2 ปีที่แล้ว

    അള്ളാഹുവിനോട് പാപമോചനം നടത്തിക്കൊ.
    Cm നോട് വേണ്ട.
    اهدنا الصراط المستقيم
    എന്ന് മൊയ്തീന്‍ ശൈഖ് നോട് പ്രാര്‍ത്ഥിക്കാം എന്ന്‌ പറഞ്ഞ ടീം അല്ലെ?
    നിങ്ങള്‍?

  • @raseemkh3586
    @raseemkh3586 2 ปีที่แล้ว

    Aaa mujhathaya makhan cheithathum kaannichttannhathum yathaartta bithattine ethireyulla karyama athayath allhaahurabbum rasoolum padippicha maargham alhamdulillhaah orkk muslyare vaikheettila samayamund ippo maaraan nokk muslyaare itha deen itha ner itha paatha allhaahu ninghallkk chinthich ttouheethileekk ettrayum pettennh varaan ttoufeeq cheyyatte

  • @janashakthinewsmalayalam3769
    @janashakthinewsmalayalam3769 2 ปีที่แล้ว +2

    ഈ ഉസ്ത പറയുന്ന കാര്യങ്ങൾ ദീനിൽ പറഞ്ഞതാണ, എന്ന് പറഞ്ഞ് പാവങ്ങളെ പറ്റിച്ച് കൈമണി വാങ്ങിച്ചോ. ഹിദായത്ത് എല്ലാവർക്കും കിട്ടില്ല.

  • @Fathima-zc9qo
    @Fathima-zc9qo 2 ปีที่แล้ว +2

    മരിച്ചാൽ മറ്റുള്ളവർ ഓതുന്ന യാസീൻ ഒരിക്കലും മയിത്തിന് കിട്ടില്ല വിഡ്ഢിത്തം പറയാതെ

    • @rasheedvellur1995
      @rasheedvellur1995 2 ปีที่แล้ว

      മോളെ കലിമ ചൊല്ലി മരിച്ച samsul ഉലമയൊക്കെ നമ്മളെ പഠിയ്ച്ചതാ ഇതൊക്കെ. തലക്ക് വെളിവ് ഇല്ലാത്ത നിന്നെക്കാൾ എത്രയോ നല്ല രീതിയിൽ ജീവിച്ചവരാണ് അവരൊക്കെ

    • @Fathima-zc9qo
      @Fathima-zc9qo 2 ปีที่แล้ว

      @@rasheedvellur1995 താങ്കൾ കണ്ടോ? അദ്ദേഹം ആരാണ് ? റസൂൽ പഠിപ്പിച്ചതിന്റെ അപ്പുറം പഠിപ്പിക്കാൻ ?