mambazham-vailoppilli sreedharamenon-malayalam Kavitha analysis-full story-book review
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- വൈലോപ്പിള്ളി ശ്രീധരമേനോന്‍ 1936ല്‍ എഴുതിയ കവിതയാണ് മാമ്പഴം. വൈലോപ്പിള്ളിക്കവിതകളില്‍ ഏറ്റവും പ്രസിദ്ധമായ കൃതി. ഒരമ്മ മാമ്പഴക്കാലമാകുമ്പോള്‍ തന്റെ മരിച്ചുപോയ മകനെക്കുറിച്ച് ഓര്‍ക്കുന്നതാണ് പ്രതിപാദ്യം. കേകാ വൃത്തത്തില്‍ ഇരുപത്തിനാല് ഈരടികള്‍ അടങ്ങുന്ന ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത് മാതൃഭൂമി ഓണപ്പതിപ്പിലാണ്. ആറു വര്‍ഷം മുന്‍പ് 1930ല്‍, നാലര വയസ്സുള്ളപ്പോള്‍ മരിച്ച ഒരനുജന്റെ ഓര്‍മ്മ കവിതയ്ക്കു പിന്നിലുണ്ടെന്ന് കവി വെളിപ്പെടുത്തിയിട്ടുണ്ട്. പിന്നീട് 1947ല്‍ ഇറങ്ങിയ ”കന്നിക്കൊയ്ത്ത്” എന്ന സമാഹാരത്തില്‍ ഇതു ഉള്‍പ്പെടുത്തി.
VC:Video by Luis Quintero from Pexels Credit:Ancient Malayalam Literature
Created only for study purpose
UPSC syllabus based
My fav kavitha
Very nyc analysis. Detailed ,crisp ,clear.Keep it up
Good
Good