ഇനി കരയാൻ രേവതി ഇല്ല.. സച്ചിയുടെ വായടപ്പിക്കും മറുപടിയുമായി പുതിയ രേവതി.. Chempaneer Poovu Episode

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 8

  • @Avachuvlog
    @Avachuvlog 3 วันที่ผ่านมา +12

    ഇപ്പോൾ ചെമ്പനീർ പൂവ് കാണാനേ തോന്നുന്നില്ല ഒരിക്കലും സച്ചിയുടെ സ്വഭാവം മാറുന്നില്ലേ?

  • @sreedevikm5541
    @sreedevikm5541 3 วันที่ผ่านมา +3

    ഏഷ്യാനെറ്റിന്റെ സ്ഥിരം പല്ലവി തുടങ്ങിയല്ലോ,, പായും,, തലയിണയും,, എടുത്തു കൊണ്ട് പോകൽ,, ഈ രേവതി കരയാതിരിക്കുന്നതാണ് nallathu,, കാരണം ആ കരച്ചിൽ മഹാ ഓവർ ആണ് കാണുമ്പോൾ ചിരി ആണ് വരുന്നത് 🙏🏽🙏🏽

  • @lekhasudheesh4325
    @lekhasudheesh4325 3 วันที่ผ่านมา +1

    Pls pls pls pls pls pls pls pls pls pls pls pls pls pls plspls Kadha onnu nervazhikku vaa ella kallagalum orannm onnu pedikku manushana monkey akkathay Please Please Please Please

  • @sowmyasowmya7897
    @sowmyasowmya7897 2 วันที่ผ่านมา

    Priya onnu thrichu varu plzzzz

  • @sarvavyapi9439
    @sarvavyapi9439 3 วันที่ผ่านมา +1

    ഭാര്യമാരുടെ വില കളയും രേവതി . തന്നെ മനസ്സിലാക്കാത്ത ഭർത്താവിനെ അവഗണിക്കുകയാണ് വേണ്ടത് . എന്നാലേ സച്ചി എന്ന ചൂടൻ്റെ തലയിൽ വെളിവ് ഉണ്ടാകൂ . സീരിയലുകളിൽ ആകെയുള്ള ഒരു നല്ല സ്ത്രീ കഥാപാത്രം പത്തര മാറ്റിലെ നവ്യ മാത്രമാണ് . ആദ്യം നവ്യ മോശം കഥാപാത്രം ആയിരുന്നു . എന്നാൽ ഇപ്പോഴത്തെ നവ്യയാണ് പെൺകുട്ടികൾ മാതൃകയാക്കേണ്ട കഥാപാത്രം . നയന വെറും പാഴ് . മറ്റൊരു പാഴ് ഈ രേവതി

    • @MNPTalks
      @MNPTalks  3 วันที่ผ่านมา +1

      Very true 👍