മഞ്ജുവിന് അയച്ച മെസ്സേജ് മഞ്ജരിക്ക് പോയി😜രസകരമായ അനുഭവം പങ്കുവെച്ച് മധു വാര്യർ😂

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 282

  • @ambadusyes4490
    @ambadusyes4490 2 ปีที่แล้ว +628

    മഞ്ജുവിനെ ഒരു പാടു പേർ ബഹുമാനിയ്ക്കുന്നു ... സ്നേഹിയ്ക്കുന്നു... ചേട്ടനും അനിയത്തിയും ഒരുമിച്ചു കണ്ടതിൽ സന്തോഷം🙏

    • @sreeravi7342
      @sreeravi7342 2 ปีที่แล้ว +1

      മഞ്ജു വിനെ എനിക്കു ജീവനാണു

    • @sayalovevlogs2288
      @sayalovevlogs2288 2 ปีที่แล้ว

      @@sreeravi7342 IYFUFYFYFÚUFF

    • @alitm7889
      @alitm7889 2 ปีที่แล้ว +1

      എനിക്കും 👍🏻🥰

  • @kalakiithanoushadkkd3824
    @kalakiithanoushadkkd3824 2 ปีที่แล้ว +735

    മഞ്ജു ചേച്ചി ഈ നിറഞ്ഞ ചിരി കാണുമ്പോ വല്ലാത്ത സന്തോഷം

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +472

    മഞ്ജു ചേച്ചിന്റെ ഏട്ടനാണ് ഇതെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത് 😍

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 2 ปีที่แล้ว +102

    മഞ്ജുവിന്റെ ചിരിയാണ് ഞങ്ങളുടെ സന്തോഷം. പ്രാർഥനയുണ്ട് എപ്പോഴും.

  • @ammusthryambakam3304
    @ammusthryambakam3304 2 ปีที่แล้ว +547

    വളരെ ലളിത സുന്ദരമായി ഒരു നല്ല സിനിമ 👌🏻👍🏻 life ല് ചെറിയ ചെറിയ തെറ്റിദ്ധാരണകൾ വലുതാക്കി പരസ്പരം മനസ്സിലാക്കാതെ ഒരു നിമിഷം ചിന്തിക്കാതെ അകന്നു പോകുന്ന ബന്ധങ്ങൾ ഇക്കാലത്തു തിരക്ക് പിടിച്ചു പായുന്ന മനുഷ്യൻ ഒരു നിമിഷം ചിന്തിച്ചു പോവും സ്വയം ഒരു ആത്മ പരിശോധന നടത്തും

    • @garuda8295
      @garuda8295 2 ปีที่แล้ว +3

      Satyam nalla muvie aanu valiya karyamonnumilla light weight muvie nnu parayam

    • @najiyanazer454
      @najiyanazer454 2 ปีที่แล้ว

      🥰🥳🤩😍❤️🎉🎊🎀

  • @adiunnit2903
    @adiunnit2903 2 ปีที่แล้ว +336

    ഒരുപാട് ഇഷ്ടമായി... ശരിക്കും ഒരു reality feel ചെയ്തു.. ഓരോ വീട്ടിലും നടക്കുന്ന കാര്യങ്ങൾ ലളിത സുന്ദരമായി അവതരിപ്പിച്ചു.. New gen ഫിലിമിലെ വൃത്തികെട്ട ഭാഷ, കുളിക്കാത്ത കഥാ പാത്രങ്ങൾ, ഇതിൽ ഇല്ലാത്തത്... ലളിതം സുന്ദരത്തെ മികവുറ്റത്താക്കി... Thanks മഞ്ജു ചേച്ചി മധു ചേട്ടൻ ❤️❤️❤️

  • @Lincyjaison111
    @Lincyjaison111 2 ปีที่แล้ว +90

    മഞ്ജുച്ചേച്ചി 😍മധുചേട്ടൻ 😍😍😍😍നല്ല സിനിമ ആണ് ലളിതം സുന്ദരം......എല്ലാവരും സൂപ്പർ ആയിരുന്നു.....

  • @pinjooospinjoos4811
    @pinjooospinjoos4811 2 ปีที่แล้ว +1997

    മഞ്ജുവിന്റെ അനിയൻ ആണെന്ന് വിചാരിച്ചവർ ഒരു ലൈക്‌ തന്നിട്ട് പോയാൽ മതി... 🤭

  • @sreelekshmymurali2005
    @sreelekshmymurali2005 2 ปีที่แล้ว +5

    2പ്രാവശ്യം കണ്ടു... കാണുന്തോറും ഇഷ്ടം കൂടുന്നു... മധു വാര്യർ ഇത് വരെ മഞ്ജു വിന്ടെ സഹോദരൻ മാത്രം ആയിരുന്നു... ഉഗ്രൻ സംവിധായകൻ.... മഞ്ജു വിനെ സൂപ്പർ ഹീറോ പരിവേഷം ഇല്ലാതെ അവതരിപ്പിച്ചതിന് പ്രത്യേക അഭിനന്ദനങ്ങൾ... ബിജു മേനോൻ എന്നും best actor... അനു മോഹൻ 👌🏻

  • @sandhyavp8963
    @sandhyavp8963 2 ปีที่แล้ว +226

    സൂപ്പർ സിനിമയാണ്... 👌👌👌👌👌കണ്ടു കഴിഞ്ഞപ്പോൾ ഒന്നൂടെ കാണാൻ തോന്നുന്ന സിനിമ 🥰🥰🥰🥰

    • @gopakumar8843
      @gopakumar8843 2 ปีที่แล้ว +4

      അതെന്താ ഒരുതവണ കണ്ടിട്ട് മനസിലായില്ലേ.....

    • @avanthikau.b1184
      @avanthikau.b1184 2 ปีที่แล้ว +1

      @@gopakumar8843 😝😂

    • @sandhyavp8963
      @sandhyavp8963 2 ปีที่แล้ว +2

      നിങ്ങൾ മനസിലായില്ലെങ്ജിൽ മാത്രേ സിനിമ പിന്നെയും കാണു..?
      ഞാൻ അങ്ങിനെയല്ല. ഇഷ്ടപെട്ടാൽ പലവട്ടം കാണും.

    • @gopakumar8843
      @gopakumar8843 2 ปีที่แล้ว +1

      അല്ലാതെ രണ്ടാമതൊന്നു കാണാനും മാത്രം ഇതിൽ ഒന്നും ഞാൻ കണ്ടില്ല....

    • @sandhyavp8963
      @sandhyavp8963 2 ปีที่แล้ว +1

      @@gopakumar8843 ത്താൻ കാണുന്നില്ലന്ന് വെച്ച് എനിക്കു കണ്ടു കൂടെ!😄😄.. എൻടെ അഭിപ്രായത്തിൽ സിമ്പിൾ & ക്യൂട്ട് സിനിമ യാണ് ♥♥♥♥... ഞാൻ എനിക്കു ഇഷ്ടമുള്ള അത്രക്കും തവണ കാണും... അത് പറയുകയും ചെയ്യും. 😄😄

  • @WW-lf8ir
    @WW-lf8ir 2 ปีที่แล้ว +424

    ദയ എന്ന സിനിമയിൽ മഞ്ജു ചേച്ചി താടി വച്ചപ്പോ ഉള്ള അതേ മുഖംതോന്നുന്നു ചേട്ടന്റെ 😄

    • @saiantonysibi
      @saiantonysibi 2 ปีที่แล้ว +8

      I also felt it

    • @salmamc5711
      @salmamc5711 2 ปีที่แล้ว +5

      Sss

    • @themuseaudiobook
      @themuseaudiobook 2 ปีที่แล้ว +11

      Exactly! I have felt that everytime I saw Manju in that get up. And her performance in Daya is so underrated!

    • @dreamcatcher4230
      @dreamcatcher4230 2 ปีที่แล้ว +3

      സത്യം 💯

    • @ardraar6952
      @ardraar6952 2 ปีที่แล้ว

      th-cam.com/video/VWyAmUzvXcc/w-d-xo.html

  • @harshamubeer7349
    @harshamubeer7349 2 ปีที่แล้ว +80

    Manju chechi orupaad eshtam🥰Daivam ennum anigrahikkatteee

  • @sujathatpunnimol7839
    @sujathatpunnimol7839 2 ปีที่แล้ว +17

    മഞ്ജു വിനെയും മഞ്ജു വിന്റെ ചേട്ടൻ മധു വാരിയർ നെയും ഒരുപാട് ഇഷ്ടം ❤❤❤❤❤👍👍👍👍👍

  • @binsanuja3645
    @binsanuja3645 2 ปีที่แล้ว +24

    മഞ്ജു ചേച്ചിടെ വീഡിയോ കാണുന്നത് എന്ത് സന്തോഷമാണ്.... ❤❤

  • @sushamaomshanti7840
    @sushamaomshanti7840 2 หลายเดือนก่อน +1

    Manju Sundri Mole Supper Look Soooooooo Sweet Love Uuuuuuuuuu 👍👌 Sweet 17 ♥️♥️♥️♥️♥️♥️

  • @shirinhashi690
    @shirinhashi690 2 ปีที่แล้ว +24

    Anu mohan polichhhu.. Adipoli voice aanallooo

  • @mmustafah3926
    @mmustafah3926 2 ปีที่แล้ว +19

    നന്നാവട്ടെ ❤കണ്ണ് തുറക്കാത്ത കുറെ ജന്മങ്ങൾ ഉണ്ട് നാനാവുമെങ്കിൽ നന്നാവട്ടെ

  • @sumayyarafeeq945
    @sumayyarafeeq945 2 ปีที่แล้ว +71

    God bless മഞ്ജു chechiiii. Be possutive everytime🥰

  • @farhanshabeenafarhanshabee4757
    @farhanshabeenafarhanshabee4757 2 ปีที่แล้ว +21

    Anu sound spr ennu thonniyavar undooo 😍😍😍👍🏻👍🏻👍🏻

  • @ambilyabinu3273
    @ambilyabinu3273 2 ปีที่แล้ว +42

    Anu.... Your sound woww😍😍😍

  • @sibi6633
    @sibi6633 2 ปีที่แล้ว +5

    നല്ലൊരു സിനിമ. ഇതുപോലെ നല്ലതും ശക്തമായതുമായ സിനിമകളുമായി മഞ്ജു സിനിമാസ് ഇനിയും വരണം.

  • @ashiq3341
    @ashiq3341 2 ปีที่แล้ว +103

    പേര് പോലെ തന്നെ simple & beautiful movie❤

  • @ameenaadam3216
    @ameenaadam3216 2 ปีที่แล้ว +34

    ഞാൻ കണ്ടു അടിപൊളി ചിലസമയം കരഞ്ഞു poyi. ചിലസമയം ചിരിക്കുകയും ചെയ്‌തു. എല്ലാവരോടും കാണാനും പറഞ്ഞു.കുട്ടികൾ മുതൽ വലിയ ആൾ വരെ കൂടെ ഇരിന്നു കാണാൻ പറ്റിയ അടിപൊളി ഫിലിം ആണ്.

  • @smithaanoop447
    @smithaanoop447 ปีที่แล้ว +1

    Ente manjuchechy othiri ishtamaa orikkal enkilum onnu kaanan pattiyirunnenkil 🥰❤️🥰🥰

  • @hairasalim3489
    @hairasalim3489 2 ปีที่แล้ว +96

    ഒരുപാട് ഇഷ്ട്ടപ്പെട്ട നല്ലൊരു ഫിലിം 👌👌👌😍😍😍😍

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 ปีที่แล้ว +14

    സൂപ്പർ സൂപ്പർ സൂപ്പർ ഇതുപോലെ അടുത്ത കാലത്തു ഒരു സിനിമ കണ്ടില്ല... Congrats 😍🥰

  • @georgekutty76
    @georgekutty76 2 ปีที่แล้ว +1

    എന്തിനാ സിനിമ കാണുന്നെ. ഈ പരിപാടി തന്നെ എന്തു രസമായി.

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +140

    ഈ ചേട്ടനെ കാണുമ്പോ എനിക്ക് ആദ്യം ഓർമ വരുന്നത് വാണ്ടഡ് മൂവി ആണ് 🥰

    • @bencytony2556
      @bencytony2556 2 ปีที่แล้ว +8

      Speed track l always remember

    • @febycf7580
      @febycf7580 2 ปีที่แล้ว +1

      , കൂട്ട്

    • @merlinchacko5514
      @merlinchacko5514 2 ปีที่แล้ว +1

      @@as-kwt4744 sry dear. Wanted aanu njan udheshichath✌️

    • @as-kwt4744
      @as-kwt4744 2 ปีที่แล้ว +1

      @@merlinchacko5514 👍

    • @merlinchacko5514
      @merlinchacko5514 2 ปีที่แล้ว +1

      @@as-kwt4744 🥰

  • @sindhusfoodstyle
    @sindhusfoodstyle 2 ปีที่แล้ว +9

    ഈ സിനിമ കണ്ടു നല്ല സിനിമ ആയിരുന്നു മഞ്ജു ചേച്ചി സൂപ്പർ 💞

  • @rehnaaji9771
    @rehnaaji9771 2 ปีที่แล้ว +30

    സൂപ്പർ സിനിമ ഫാമിലി സിനിമ ഒരുപാട് ഒരുപാട് ഇഷ്ടം ആയി എല്ലാമക്കൾക്കും നല്ലൊരു പാഠം തന്നെ ആണ് 🥰🥰🥰🥰മഞ്ജു ചേച്ചി യ്ക്കും മധു ചേട്ടനും ബാക്കി യുള്ള എല്ലാപേരുക്കും എല്ലാവിധ ആശംസകൾ നേരുന്നു

  • @nishag1173
    @nishag1173 2 ปีที่แล้ว +10

    Like you manju ചേച്ചി. മധു ചേട്ടൻ. ഞാനും കണ്ടു super സിനിമ ❤❤❤❤❤❤🌹🌹🌹🌹🌹

  • @AnoukhA73
    @AnoukhA73 2 ปีที่แล้ว +13

    എല്ലാരും പറഞ്ഞു അനിയനാണെന്നു.. ഞാനും അങ്ങനെ തന്നെ വിശ്വസിച്ചു.. ഇപ്പോൾ അറിയുന്നു ചേട്ടനാണ് മധു വാര്യർ എന്ന്... അങ്ങനങ്ങനെ എത്ര അറിയപ്പെടാത്ത സത്യങ്ങൾ ഉണ്ടാകും ല്ലേ...

    • @anu5469
      @anu5469 2 ปีที่แล้ว

      🤔

  • @noor-eb5ff
    @noor-eb5ff 2 ปีที่แล้ว +38

    Anuu... Super voice!!!!! 👍❤

  • @honeybrahmakulam2210
    @honeybrahmakulam2210 2 ปีที่แล้ว +217

    മഞ്ജു ഇനീം വിജയിക്കട്ടെ ദിലീപ് thullayatte അത് aannu deiva നീതി അത് nadapilaakaatte..all the best manju & family

    • @preethisree1973
      @preethisree1973 2 ปีที่แล้ว +27

      മഞ്ജുവിന് 100% clean sheet കൊടുക്കാൻ വരട്ടെ. മഞ്ജുവോ ദിലീപോ ഇതുവരെ സത്യം പറഞ്ഞിട്ടില്ല. മകൾ ഇപ്പോഴും അച്ചനൊപ്പവും. ആദ്യ movie വളരെ ചെറുപ്പത്തിൽ shooting ടൈമിൽ 2 weeks അതിലെ director നോടൊപ്പം ഒളിച്ചോടി പോയ മഹതിയും ആണ്.

    • @statushub2395
      @statushub2395 2 ปีที่แล้ว +4

      Athe Manju chechide fan thanne njanum...pakshe ullath ullath pole parayanam...thett choondikkanikkunnavanaa yedartha fan,🤨

    • @kavithavprince7792
      @kavithavprince7792 2 ปีที่แล้ว +6

      @@preethisree1973 podi ....Elam penninte asukham pole ninakkum.....oru pennine kaanumbol matoritikum sahikkaan pattila....saramilla ...ni oru paze janmam....kurachengilum...positive ayi chindikedo .....nine pole kura enam unde....

    • @ardraar6952
      @ardraar6952 2 ปีที่แล้ว

      th-cam.com/video/VWyAmUzvXcc/w-d-xo.html

    • @binunairgoa
      @binunairgoa 2 ปีที่แล้ว +11

      @@preethisree1973 cherupathil thettu Patti kanum..pakshe kovalan ..ee prayathilum kanichu kootunathu orkumpol.athu valiya thettu onnum alla..prayathinte eduthu chattam aayi athine kandal pore..Manju♥️♥️

  • @chikku723
    @chikku723 2 ปีที่แล้ว +22

    Anu chettan sound ohhhhh

  • @minikvarghese1499
    @minikvarghese1499 2 ปีที่แล้ว +14

    Love u Manju and all the best for the team especially to Madhu Anoop Biju Menon Deepthi Saiju Kurup.It’s a good film simple and beautiful moments are there.

  • @ligigince4298
    @ligigince4298 2 ปีที่แล้ว +21

    Manju chechy ishtam

  • @bgbinoy8276
    @bgbinoy8276 2 ปีที่แล้ว +8

    Beautiful film.... We enjoyed very much. Love u all team Lelitham sundharam♥♥.. Manju is amazing 🌹🌹♥

  • @rejithkrejith7751
    @rejithkrejith7751 2 ปีที่แล้ว +64

    മഞ്ജു ചേച്ചി🖤

  • @prajuus2699
    @prajuus2699 2 ปีที่แล้ว +531

    ഞാനും അനിയൻ എന്നാ വിചാരിച്ചത് 😃😃

  • @divyapournami5793
    @divyapournami5793 ปีที่แล้ว +1

    Love you manju chechi... Umma.. ❤

  • @shibikp9008
    @shibikp9008 2 ปีที่แล้ว +8

    Manju chechi&Madhu chettan❤❤❤

  • @aswathyviswanathan7015
    @aswathyviswanathan7015 2 ปีที่แล้ว +1

    Othiri santhosham Manju chechiii .,.. l v u ...... Nalla sthree ......

  • @shynithasreekanth5973
    @shynithasreekanth5973 2 ปีที่แล้ว +21

    Manju 😆😍😍

  • @shahmshahma3187
    @shahmshahma3187 ปีที่แล้ว +1

    ഇദ്ദേഹത്തെ കാണുമ്പോൾ speed film ആണ് ഓർമ വരിക

  • @achu5692
    @achu5692 2 ปีที่แล้ว +1

    Manju chechi, aatan 😘😘😘😘🤗🤗🤗🤗🤗

  • @vbmic3075
    @vbmic3075 2 ปีที่แล้ว +6

    Anu is a wonderful actooooooooor...verryyyyyyyy handsome.....pls keep it upppppp.....we want actors like you......💖💖💖

  • @ramraam1450
    @ramraam1450 2 ปีที่แล้ว +430

    ഞാനും കരുതി അനിയന്‍ ആണെന്ന്

  • @drkunjuzzz9633
    @drkunjuzzz9633 2 ปีที่แล้ว +44

    Simply awesome movie... Watched thrice so far...
    No words to congratulate madhu sir and Manju chechiii...

  • @ninap.augustine8815
    @ninap.augustine8815 2 ปีที่แล้ว +8

    Anu Mohan ,surely will become a great actor like his grand father.

  • @Kv2024feb5
    @Kv2024feb5 ปีที่แล้ว

    Cute and Nice movie guys 💓👏🏻🤩 loved it Lalitham Sundaram 👍🏻👍🏻👏🏻👏🏻👌🏻👌🏻👌🏻👌🏻

  • @dhanyab2125
    @dhanyab2125 2 ปีที่แล้ว +14

    Anu sound super

  • @megham1334
    @megham1334 2 ปีที่แล้ว +21

    Nalla family movie aan👌🏻👌🏻

  • @arabhipremachandran5400
    @arabhipremachandran5400 2 ปีที่แล้ว +22

    Madhu warrier😍😍

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 ปีที่แล้ว +3

    മഞ്ജു ഉയിർ 😍🥰😘👍👏

  • @rakeshnair2952
    @rakeshnair2952 2 ปีที่แล้ว +16

    Manju warriors all episode excellent compared to all celebrities(my opinion), we will be hope Asianet again inviting.....

  • @ramakrishnankandathil3469
    @ramakrishnankandathil3469 2 ปีที่แล้ว +10

    ജീവിതയാത്ര
    ലളിതം സുന്ദരം

  • @AMAL-og5xe
    @AMAL-og5xe 2 ปีที่แล้ว

    Manjuchechi eshtam😍😍😍

  • @VRCHOSPITAL-x3s
    @VRCHOSPITAL-x3s 2 ปีที่แล้ว +15

    Movie kandu❤ realistic movie ❤

  • @ryaanathulsasha7621
    @ryaanathulsasha7621 2 ปีที่แล้ว +4

    Madhu warrier and Manju Warrier❤❤

  • @najeebnf3986
    @najeebnf3986 2 ปีที่แล้ว

    Manjhu Chechi🥰🥰🥰🥰🥰🥰

  • @kookiesgurljungkookie5690
    @kookiesgurljungkookie5690 2 ปีที่แล้ว +11

    Njn kandu film😁 kollam🔥😍

  • @nujaimak6221
    @nujaimak6221 2 ปีที่แล้ว +2

    Ennum eee bro sister relation nanayirikatea

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 ปีที่แล้ว +67

    ഇത് അനിയൻ എന്ന് വിചാരിച്ചവർ...😁

    • @halfkerala7768
      @halfkerala7768 2 ปีที่แล้ว

      Pazhaya cinemakal eduthu nokku

  • @silpababu2253
    @silpababu2253 2 ปีที่แล้ว +2

    Sathyam.....oru nallla cinemaa....orupad ishtapettttuuuu

  • @Nava-craft
    @Nava-craft 2 ปีที่แล้ว +23

    Oru life ulla film

  • @KGF002
    @KGF002 2 ปีที่แล้ว +1

    അനു മോഹന്റെ സൗണ്ട് അടിപൊളി

  • @shahanaarafath9986
    @shahanaarafath9986 2 ปีที่แล้ว

    Eshtamulla kureper especially venu sir,chitra chechi

  • @Mubashirmubu369
    @Mubashirmubu369 2 ปีที่แล้ว

    Star Magic vannathodu എല്ലാ stage shows ഉം thugil നിറഞ്ഞാടാൻ തുടങ്ങി..
    ആദ്യമൊക്കെ ഭയങ്കര BOLD ആയിട്ടാണ് എല്ലാ stage show കളിലും സംസാരിച്ചിരുന്നത്

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 ปีที่แล้ว +1

    ജ്യൂവൽ മേരി 🥰😘😍👏👍

  • @Nynuvlogs
    @Nynuvlogs ปีที่แล้ว +1

    അപ്പോ അനിയൻ അല്ലാരുന്നോ 🥲ഇപ്പോ അറിയുന്നേ 🤭🥰

  • @binsidhalubaib8749
    @binsidhalubaib8749 2 ปีที่แล้ว +6

    Madhu varriore ipo kanumbo oru ajith look

  • @sheebapradeep2515
    @sheebapradeep2515 2 ปีที่แล้ว +5

    Manjuchechi super😍😍😍😍

  • @anuabm974
    @anuabm974 2 ปีที่แล้ว +22

    Nice movie👌👌

  • @jameelahussain4890
    @jameelahussain4890 2 ปีที่แล้ว +15

    Manju chechi😘😘😘😘

  • @itzzmeminu3218
    @itzzmeminu3218 2 ปีที่แล้ว +7

    Madhu warrier ne kurach munbathe cinema yil okke kanditund.. But manju chechiyude brother aanu nn ariyillayirunnu.. Madhu pettann thadi okke koodi thaadi oke white aayapo pettann shocked ayi... Pinne face cut nokiyapo pala cinema kalilum kanda mugham... TH-cam l search cheythu nokiyapol njn udbeshicha aal thanne.. Pazhaya college Based films l oke und madhu...

  • @ashokanashokkumar6482
    @ashokanashokkumar6482 2 ปีที่แล้ว +1

    മഞ്ചൂട്ടി ഇഷ്ടം

  • @lijisebastianjinny
    @lijisebastianjinny 2 ปีที่แล้ว +5

    നല്ല സിനിമ ❤️

  • @geethasarovorom6780
    @geethasarovorom6780 2 ปีที่แล้ว +12

    മഞ്ജുചേച്ചി 💞💞❤

  • @m4s987
    @m4s987 2 ปีที่แล้ว +43

    Simple and beautiful family movie.

  • @ajayvava926
    @ajayvava926 2 ปีที่แล้ว +17

    🙂ivar.. Siblings aanennu🚶🏾‍♂️ippola ariyane🚶🏾‍♂️

  • @ammu695
    @ammu695 2 ปีที่แล้ว +1

    ഒത്തിരി ഇഷ്ട്ടപെട്ടു

  • @mohandasnilambur7400
    @mohandasnilambur7400 2 ปีที่แล้ว

    Super mega star manjuchehi super hero

  • @manumohan6008
    @manumohan6008 2 ปีที่แล้ว +9

    Kaithapram Nmabbothiri sir nte look aanu Madhu Warrior ku

  • @luckysangels2294
    @luckysangels2294 2 ปีที่แล้ว +33

    മഞ്ജു ചേച്ചിക്ക് അയച്ച msg മഞ്ജരിക്ക് പോയ time 04:35 🙏🏼🙏🏼🙏🏼😂

  • @sunflowermollyammajacobraj5578
    @sunflowermollyammajacobraj5578 2 ปีที่แล้ว +2

    All the very best both of you. And God bless you both

  • @thanukeerthypj1699
    @thanukeerthypj1699 2 ปีที่แล้ว +4

    Njnum aniyan ahnennaa karuthiye♥️

  • @anilasl4978
    @anilasl4978 2 ปีที่แล้ว +2

    Nice filim 🥰👍

  • @nishanair5515
    @nishanair5515 ปีที่แล้ว +1

    ❤️❤️❤️...

  • @neethuanesh4615
    @neethuanesh4615 2 ปีที่แล้ว +22

    Super filim

  • @aneeshaanuu3860
    @aneeshaanuu3860 2 ปีที่แล้ว +7

    ഞാനും അനിയൻ എന്നാ വിചാരിച്ചിരുന്നേ

  • @johnnieachaya1980
    @johnnieachaya1980 2 ปีที่แล้ว +8

    I also thought first Madhu younger than manju .

  • @smithamaggi
    @smithamaggi 2 ปีที่แล้ว

    Anu vinte sound adipoli

  • @jasedutips4294
    @jasedutips4294 2 ปีที่แล้ว +2

    Super cinema yaa enik ishttayi

  • @rajimenon5919
    @rajimenon5919 2 ปีที่แล้ว +4

    TRUE EXCELLENT MOVIE

  • @dalusworld5037
    @dalusworld5037 2 ปีที่แล้ว +5

    ഞാനും അനിയൻ ആണെന്ന കരുതിയെ 😀

  • @pkarjun3658
    @pkarjun3658 2 ปีที่แล้ว +6

    Good filim 🥰🥰🥰

  • @AyanaAyana-z4p
    @AyanaAyana-z4p ปีที่แล้ว

    Njnum aniyanannaa vichariche❤

  • @anuanutj4491
    @anuanutj4491 2 ปีที่แล้ว

    Manjukutti ❤❤❤❤❤ madhu

  • @anuchacko8823
    @anuchacko8823 2 ปีที่แล้ว +2

    Anu......katta post 😂😂