ക്ഷേത്രങ്ങളിൽ എന്തൊക്കെ വേണം, വേണ്ടാ എന്ന് തീരുമാനിക്കേണ്ടത് ക്ഷേത്രം തകർക്കാൻ നോക്കുന്നവർ അല്ല.. അതിനൊക്കെ ഹിന്ദുമതത്തിൽ ആചാര്യന്മാർ ഉണ്ടല്ലോ.. മറ്റാരും അതിനൊന്നും തുനിയണ്ടാ... ആരും അംഗീകരിക്കില്ല.. അത് മനസ്സിലാകുമോ എന്തോ
അമ്പലത്തിൽ ഷർട്ട് ധരിച്ചു കേറിയാൽ എല്ലാം ശരിയാകും. പിന്നെ ഒന്നും ശരി അകനീല്ല. മദ്യ മയക്കു മരുന്ന് പ്രശനം ഒന്നും ഇല്ല. എല്ലാം ശരി ആക്കി. കൊല പാതകങ്ങൾ ഒന്നും ഇല്ല. എല്ലാം ശരി ആക്കിയിട്ടുണ്ട്. ഡ്രൈഗുസ് അഡിക്റ്റ കൾ ഒന്നും കേരളത്തിൽ ഇല്ല. ഒരു കഞ്ചാവ് കൊട്ടാരക്കരയിൽ ഒരു ഡോക്ടറെ കൊല പെടു ത്തിയിട്ടില്ല. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. കൊച്ചിയിൽ രണ്ടു പെൺകുട്ടികൾ നൈറ്റ് പാർട്ടി. ലഹരി പാർട്ടി കഴിഞ്ഞു വന്നവർ കൊന്നിട്ടില്ല. ഡ്രഗ്സ് കേരളത്തിൽ കാണാനില്ല. ഇനി അമ്പലങ്ങൾ കൂടി ശരി ആക്കിയാൽ എല്ലാം ശരി ആകും.കരിവണ്ണൂർ തട്ടിപ്പ് നടന്നിട്ടില്ല എല്ലാം ശരിയാക്കി. A. D. M മരിച്ചിട്ടില്ല..
ഇനി കുറച്ചു കഴിയുമ്പോൾ ചെരുപ്പ് ഇട്ടു കയറാൻ അനുവദിക്കണം എന്നാകും ,അത് കഴിയുമ്പോ ഒരു ഉഷാറിനു വെള്ളമടിച്ച് കയറണം ,വിഗ്രഹത്തിൻ്റെ അടുത്തുന്നു സെൽഫി എടുക്കണം എന്നൊക്കെ ആവിശ്യം വരും.. അപ്പോൾ യഥാർത്ഥ സനാതന ധർമം പൂത്തുലയും
ഞാൻ ബിജെപി പ്രവർത്തകൻ ആണ്. ചില കാര്യങ്ങൾ ശത്രു പറഞ്ഞാൽ പോലും അംഗീകരിക്കേണ്ട താണ്. ഷർട്ട് ധരിച്ച് മുഴുവൻ ക്ഷേത്രങ്ങളിലും ഭക്തർക്ക് കയറുവാനുള്ള അവകാശം ഉണ്ടാകുക തന്നെ വേണം. പുതു തലമുറയേ ക്ഷേത്ര ദർശനങ്ങളിൽ നിന്നും പിന്നോട്ട് വലിക്കുന്നത് ഈ ഒരു പ്രവർത്തി തന്നെ. പിണറായിയുടെ ഈ പരാമർശത്തെ അനുകൂലിക്കുന്നവർ ധാരാളം പേർ ഉണ്ട് അത് കൂടി കാണണം നിരവധി സന്യാസിമാർ, സ്വാമി സച്ചിദാനന്ദ, അമൃതാനന്ദമയി മഠം, ശിവഗിരി മഠം, വെള്ളാപ്പള്ളി,ടിജി മോഹൻദാസ് ഹിന്ദുവിൽ തന്നെ നല്ലോരു വിഭാഗം. അതിനെ എതുർക്കുന്നത് സുകുമാരൻ മാത്രം. എൻ്റെ മോഹൻഹേ ഇത് കൂടി മനസ്സിലാക്കൂ ഹേ
നമ്മുടെ പിണറായി തമ്പുരാന് ദൈവങ്ങളെ ക്കാളും അമ്പലങ്ങളും പൊതുജനത്തെ കാളും നിയമത്തിനും കോടതിക്കും എല്ലാം മുകളിലാണ് മഹാരാജാവ് ഉത്തരവിട്ടാൽ മറിച്ച് ആരും പറയരുത്
ഈ ഇന്ത്യയിൽ നിലനിന്നിരുന്ന ജാതി വ്യവസ്‌ഥയുടെ 1000 മടങ്ങു വലുത് ആയിരുന്നു മറ്റ് മതങ്ങളിലെ ജാതി വ്യവസ്‌ഥ... കറുത്തവർ പാപം ചെയ്തവർ ആണ് അവരെ വെള്ളക്കാർ അടിമകൾ ആക്കാൻ പറയുന്ന യേശു... ബൈബിൾ പ്രകാരം ആണ് ലോകത്തു ഏറ്റവും വലിയ വർണ്ണവിവേചനവും അടിമത്തവും നിലനിന്നിരുന്നത്.. സൗദി ഉൾപ്പെടെ മുസ്‌ലിം രാജ്യങ്ങളിൽ അടുത്ത കാലത്ത് വരെ അടിമ കച്ചവടം ഉണ്ടായിരുന്നു.. ഇന്നും ലോകത്തു എത്ര പേര് ഈ പേര് പറഞ്ഞു തമ്മിൽ തല്ലി ചാകുന്നു എന്ന് അറിയാമോ 2016 സുഡാനിൽ 10000 കണക്കിന് ആളുകൾ ആണ് മരിച്ചത് തമ്മിൽ കണ്ടാൽ വെടി വെച്ച് കൊല്ലുക ആണ്... ഇസ്ലാമിൽ ഒരുപാട് ജാതികൾ ഉണ്ട് ഇസ്ലാമിൽ ഇസ്ലാം അല്ലാത്തവരെ കാഫിർ അല്ലെങ്കിൽ ലോകത്തെ ഏറ്റവും നികൃഷ്ട ജീവി ആയിട്ട് ആണ് കാണുന്നത് ഇസ്ലാമിൽ അമുസ്ലിങ്ങളെ കുട്ടുകാർ ആക്കരുത് എന്ന് ഖുർആൻ പറയുന്നു ഇസ്ലാം അല്ലാത്ത ഒരാള് പാകം ചെയ്ത ഭക്ഷണം ഒരു ഇസ്ലാം കഴിക്കരുത് എന്നാണ് പഠിപ്പിക്കുന്നത് ഹലാൽ അല്ലാത്തത് കഴിക്കരുത് എന്ന് ലോകത്തെ ഏറ്റവും വലിയ അയിത്തം ഇന്നും നിലനില്കുന്നത് ഇസ്ലാമിൽ ആണ് ഇന്ത്യയിൽ ജാതി ഉണ്ടായിരുന്നു പക്ഷേ ആരെയും അതികം ദ്രോഹിക്കുകയോ കൊല്ലുകയോ ചെയ്തിട്ടില്ല കാരണം ഹിന്ദു മതം പഠിപ്പിക്കുന്നത് ഏതെങ്കിലും ഒരു ജീവജാലങ്ങളെ ദ്രോഹിച്ചാൽ അത് ശപിച്ചാൽ മഹാ പാപം ആണ് എന്നാണ് അത് കൊണ്ട് ആരും ആരെയും വലുതായി ഉപദ്രവിച്ചിട്ടില്ല... വഴിയിൽ നിന്ന്. മാറി നടക്കാൻ ഓക്കേ പറഞ്ഞിട്ടുള്ളു.. മറ്റ് രാജ്യങ്ങളിൽ ആളുകൾ ആ സമയത്ത് അനുഭവിച്ചത് കൊടും യാതനകൾ ആയിരുന്നു...ഹിന്ദു പുരാണത്തിൽ ജാതി ഇല്ലായിരുന്നു പിന്നീട് ആളുകൾ അങ്ങനെ ആക്കിയത് ആണ്. ഹിന്ദു പുരണങ്ങൾ വേദങ്ങൾ അപഗ്രഹിച്ച വ്യാസൻ മുക്കുവാ സ്ത്രീയിൽ ജനിച്ച പുത്രൻ ആയിരുന്നു ഇന്നത്തെ നിലക്ക് ശുദ്രൻ. രാമായണം എഴുതിയ വാഗ്മികി കാട്ടാളൻ ആയിരുന്നു അതായത് ദളിതൻ ആദിവാസി... ദുഷ്യന്തൻ മഹാരാജവിന്റെ കൊട്ടാരത്തിൽ രാജാവിന്റെ സഹോദരങ്ങൾ ഒരാൾ ക്ഷത്രിയൻ ഒരാൾ ബ്രാഹ്മണൻ ഒരാൾ ശുദ്രൻ ആയിരുന്നു.... തുല്യപരിഗണന ആയിരുന്നു കാരണം അന്ന് അത് ജാതി അല്ലായിരുന്നു പുരാധന ഭാരതത്തിൽ ജാതി ഇല്ലായിരുന്നു പുലയനാർ കോട്ട ഭരിച്ചിരുന്നത് പുലയ മഹാ രാജാവ് ആയിരുന്നു.. ദുഷ്യന്ത മഹാ രാജാവിന്റെ സഹോദരന്മാർ ഒരാൾ ശുദ്രൻ, ഒരാൾ വൈഷ്യൻ, ഒരാൾ ക്ഷേത്രീയൻ, ഒരാൾ ബ്രാഹ്മണൻ ആയിരുന്നു ഒരമ്മയുടെ വയറ്റിൽ പിറന്നമക്കൾ. അത് തൊഴിൽ അടിസ്ഥാനത്തിൽ ആയിരുന്നു. എല്ലാവർക്കും കൊട്ടാരത്തിൽ തുല്യസ്ഥാനം ആയിരുന്നു. ബ്രഹ്മത്തെ അറിയുന്നവൻ ബ്രാഹ്മണൻ അത് അമ്പലത്തിൽ പൂജ ചെയ്യുന്നവർ അല്ല. മറിച്ചു ബ്രാഹ്മണന് ലോകത്തിലെ സകലതിനെ കുറിച്ച് പണ്ഡിത്തം ഉണ്ടായിരിക്കണം. ഞാൻ എന്ന ഭാവം ഉണ്ടാകരുത്. സ്വത്ത് പണം സമ്പാദ്യം പാടില്ല ഭിക്ഷ എടുത്തു ജീവിക്കണം.. അയാൾക്ക് ദൈവത്തെ നേരിട്ട് കാണാൻ സാധിക്കും അയാൾ ആണ് ബ്രാഹ്മണൻ... ഏകദേശം ഏഴാം നൂറ്റാൻഡ് വരെ ഇന്ത്യയിൽ ജാതി ഇല്ലായിരുന്നു എല്ലാവരും തുല്യർ ആയിരുന്നു എന്ന് ഗ്രന്ഥങ്ങളിൽ ഉണ്ട്... പിന്നെ ആണ് ഇത് രൂപപെട്ടത്.... പണ്ട് തൊഴിൽ പ്രകാരം കുലങ്ങൾ ഉണ്ടായിരുന്നു അവർക്ക് തന്നെ കൊട്ടാരങ്ങളും രാജാക്കന്മാരും ഉണ്ടായിരുന്നു തുല്യർ ആയിരുന്നു... ഉദാഹരണം യാതവർ ആണ് ശ്രീകൃഷ്ണൻ കന്നുകലിവളർത്തലും കൃഷിയും ആയിരുന്നു അവരുടെ തൊഴിൽ... എന്നാൽ ഇന്നോ ❓❓❓ വിദേശ കടന്ന് കയറ്റം വന്നു നമ്മുടെ പുരണങ്ങൾ ഗ്രന്ഥങ്ങൾ തിരുത്തപ്പെട്ടു അങ്ങനെ ആണ് പലതും മറിയത്...
പുരാധന ഭാരതത്തിൽ ജാതി ഇല്ലായിരുന്നു പുലയനാർ കോട്ട ഭരിച്ചിരുന്നത് പുലയ മഹാ രാജാവ് ആയിരുന്നു.. ദുഷ്യന്ത മഹാ രാജാവിന്റെ സഹോദരന്മാർ ഒരാൾ ശുദ്രൻ, ഒരാൾ വൈഷ്യൻ, ഒരാൾ ക്ഷേത്രീയൻ, ഒരാൾ ബ്രാഹ്മണൻ ആയിരുന്നു ഒരമ്മയുടെ വയറ്റിൽ പിറന്നമക്കൾ. അത് തൊഴിൽ അടിസ്ഥാനത്തിൽ ആയിരുന്നു. എല്ലാവർക്കും കൊട്ടാരത്തിൽ തുല്യസ്ഥാനം ആയിരുന്നു. ബ്രഹ്മത്തെ അറിയുന്നവൻ ബ്രാഹ്മണൻ അത് അമ്പലത്തിൽ പൂജ ചെയ്യുന്നവർ അല്ല. മറിച്ചു ബ്രാഹ്മണന് ലോകത്തിലെ സകലതിനെ കുറിച്ച് പണ്ഡിത്തം ഉണ്ടായിരിക്കണം. ഞാൻ എന്ന ഭാവം ഉണ്ടാകരുത്. സ്വത്ത് പണം സമ്പാദ്യം പാടില്ല ഭിക്ഷ എടുത്തു ജീവിക്കണം.. അയാൾക്ക് ദൈവത്തെ നേരിട്ട് കാണാൻ സാധിക്കും അയാൾ ആണ് ബ്രാഹ്മണൻ... ഏകദേശം ഏഴാം നൂറ്റാൻഡ് വരെ ഇന്ത്യയിൽ ജാതി ഇല്ലായിരുന്നു എല്ലാവരും തുല്യർ ആയിരുന്നു എന്ന് ഗ്രന്ഥങ്ങളിൽ ഉണ്ട്... പിന്നെ ആണ് ഇത് രൂപപെട്ടത്.... പണ്ട് തൊഴിൽ പ്രകാരം കുലങ്ങൾ ഉണ്ടായിരുന്നു അവർക്ക് തന്നെ കൊട്ടാരങ്ങളും രാജാക്കന്മാരും ഉണ്ടായിരുന്നു തുല്യർ ആയിരുന്നു... ഉദാഹരണം യാതവർ ആണ് ശ്രീകൃഷ്ണൻ കന്നുകലിവളർത്തലും കൃഷിയും ആയിരുന്നു അവരുടെ തൊഴിൽ... എന്നാൽ ഇന്നോ ❓❓❓ വിദേശ കടന്ന് കയറ്റം വന്നു നമ്മുടെ പുരണങ്ങൾ ഗ്രന്ഥങ്ങൾ തിരുത്തപ്പെട്ടു അങ്ങനെ ആണ് പലതും മറിയത്... ഉദാഹരണം മനുസ്മൃതി മനു ആണ് മനുസ്മൃതി എഴുതിയത് ലോകത്തു അത് കണ്ടിട്ടുള്ള ആരും ഇന്നില്ല പിന്നെ ഇന്ന് ഉള്ളത് അത് ഒരു മതം മാറ്റാൻ വന്ന ക്രിസ്ത്യൻ മിഷ്നറി ബ്രിട്ടീഷ്കാരൻ ആണ് കൈയിൽ നിന്ന് പണം മുടക്കി പലരുടെയും സഹായത്താൽ കണ്ടും കേട്ടതും പലതും മതം മാറ്റത്തിനു വേണ്ട വൃത്തികേട് add ചെയ്തു മനുസ്മൃതി എന്ന് പറഞ്ഞു ബുക്ക് തൈയർ ആക്കിയത്... ഇത് തന്നെ ആണ് രാമായണം മഹാഭാരതം ഉൾപ്പെടെ ബുക്ക് ആക്കിയത് ക്രിസ്ത്യൻ മിഷ്നറി കൾ ആണ് അവർ കൊണ്ട് പോയി അവർ വികൃത മാക്കി ആണ് ഇറക്കിയത്. അന്ന് സന്യാസി സമൂഹം പറഞ്ഞു ഇത് അല്ല തെറ്റ് ആണ് പക്ഷേ നെഹ്‌റു ഉൾപ്പെടെ ഉള്ളവർ അംഗീകരിച്ചു അതാണ് ഇന്നും ഉള്ളത്... വാഗ്മികി എഴുതിയ രാമായണം പൂർണ്ണമല്ല പിന്നീട് പലരും എഴുതി ചെയ്തിട്ടുണ്ട്... വാഗ്മികി എഴുതിയതിൽ രാമൻ സീത ദേവിയെ കാട്ടിൽ ഉപേക്ഷിക്കുന്നത് ഒന്നും ഇല്ല... അതൊക്കെ എഴുതി പിടിപ്പിച്ചത് ആണ് ഇന്ത്യയ്ക്കു പുറത്ത് കറുത്തവർ പാപം ചെയ്തവർ ആണ് അവരെ വെള്ളക്കാർ അടിമകൾ ആക്കണം എന്ന് പറഞ്ഞ യേശു എന്നിട്ട് കറുത്തവരോട് നീ നിന്റെ യജമാനനിൽ അടിമപ്പെട്ട് കഴിയുവിൻ എന്ന് പറഞ്ഞ യേശു ആണ്.. ഇങ്ങനെ ആണ് ലോകത്തു വർണ്ണ വിവേചനവും വംശവെറിയും ലോകത്തു ഉണ്ടായത്... എത്ര കോടി ജനങ്ങൾ ആണ് ഈ അടിമത്തം അനുഭവിച്ചത് കൊന്ന് തള്ളിയത്. യഹോവയിൽ വിശ്വാസംഇല്ലാത്തവരെ കൊന്ന് കളയാൻ പറയുന്നു അങ്ങനെ ആണ് ലോകം കണ്ട ഏറ്റവും വലിയ മനുഷ്യകുരുതി കോടികണക്കിന് ജനങ്ങളെ കൊന്ന കുരിശ് യുദ്ധം ഉണ്ടായത്..ഇസ്ലാമിൽ അടുത്ത കാലം വരെ അടിമ കച്ചവടം ഉണ്ടായിരുന്നു.. ഇന്ത്യയിൽ ആരെയും ജാതിയുടെ പേരിൽ കൊന്നിട്ടില്ല കുറേ അയിത്തം ഉണ്ടായത് ഒഴിച്ചാൽ... കാരണം ഏതു ജീവജാലങ്ങളെ പീഡിപ്പിച്ചാൽ മനസ്സികമയോ പഠിപ്പിച്ചാൽ വലിയ പാപം ആണ് ഹിന്ദു ധർമ്മത്തിൽ അത് കൊണ്ട് ആണ്
പട്ടുടയാടകളും അണിഞ്ഞു വന്ന വന്ന രാജാവും മേൽവസ്ത്രം വാങ്ങാൻ വകയില്ലാത്ത ദരിദ്രനും രണ്ടുപേരും ഭഗവാൻറെ മുന്നിൽ സമന്മാരായി നിൽക്കണം അതാണ് ക്ഷേത്രത്തിലെ തത്വം ഇതൊക്കെ ആരോട് പറയാൻ. ഇതൊക്കെ കാട്ടറബി വിജയന് പറഞ്ഞാൽ മനസ്സിലാകുമോ😂😂
Dharma does not mean religion. It refers to the natural order. dharma is a contextual concept that needs to be applied in the place where it is practiced, this is were Krishna tells Arhjuna in the war front...The guiding principles of Sanatan Dharma include: Truthfulness (Satyam), Compassion (Daya), Austerity (Tapa), Cleanliness (Shaucham), Charity, Spiritual Education, Non-violence (Ahimsa), and Righteousness (Dharma). Hinduism is not merely a religion; many of its terms and practices come from ancient traditions that do not fit neatly into the Western concept of religion. This misunderstanding represents a fundamental flaw in the Western perspective on Hinduism. The communist ideology, often rooted in circumstantial philosophies, distorts everything. They fail to grasp its true nature, yet continue to cling to their flawed principles. It is as if their understanding has yet to truly "rise."
തീയ്യ മഹാസഭ ഉൾപെടെ ഉള്ള മറ്റു സമുദായ സംഗടനകളും അഭിപ്രായം പറയണം
വിഷയം കള്ള് ചെത്താണോ? 😂
ക്ഷേത്രങ്ങളിൽ എന്തൊക്കെ വേണം, വേണ്ടാ എന്ന് തീരുമാനിക്കേണ്ടത് ക്ഷേത്രം തകർക്കാൻ നോക്കുന്നവർ അല്ല.. അതിനൊക്കെ ഹിന്ദുമതത്തിൽ ആചാര്യന്മാർ ഉണ്ടല്ലോ.. മറ്റാരും അതിനൊന്നും തുനിയണ്ടാ... ആരും അംഗീകരിക്കില്ല.. അത് മനസ്സിലാകുമോ എന്തോ
പൂച്ചക്ക് സ്വർണം ഉരുക്കുന്നിടത്തു എന്ത് കാര്യം. ഈശ്വര വിശ്വാസ മില്ലാത്തവരുടെ ഉപദേശം ഈശ്വര വിശ്വാശിക്ക് വേണമോ???.
അമ്പലത്തിൽ ഷർട്ട് ധരിച്ചു കേറിയാൽ എല്ലാം ശരിയാകും. പിന്നെ ഒന്നും ശരി അകനീല്ല. മദ്യ മയക്കു മരുന്ന് പ്രശനം ഒന്നും ഇല്ല. എല്ലാം ശരി ആക്കി. കൊല പാതകങ്ങൾ ഒന്നും ഇല്ല. എല്ലാം ശരി ആക്കിയിട്ടുണ്ട്. ഡ്രൈഗുസ് അഡിക്റ്റ കൾ ഒന്നും കേരളത്തിൽ ഇല്ല. ഒരു കഞ്ചാവ് കൊട്ടാരക്കരയിൽ ഒരു ഡോക്ടറെ കൊല പെടു ത്തിയിട്ടില്ല. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. കൊച്ചിയിൽ രണ്ടു പെൺകുട്ടികൾ നൈറ്റ് പാർട്ടി. ലഹരി പാർട്ടി കഴിഞ്ഞു വന്നവർ കൊന്നിട്ടില്ല. ഡ്രഗ്സ് കേരളത്തിൽ കാണാനില്ല. ഇനി അമ്പലങ്ങൾ കൂടി ശരി ആക്കിയാൽ എല്ലാം ശരി ആകും.കരിവണ്ണൂർ തട്ടിപ്പ് നടന്നിട്ടില്ല എല്ലാം ശരിയാക്കി. A. D. M മരിച്ചിട്ടില്ല..
കാട്ടുകോഴി ക്കെന്ത്.............?
ശെരിയായ വിലയിരുത്തൽ... നന്ദി.. സാർ 🙏🏼
ചാതുർ വർണ്യത്തെ സനാതന ധർമ്മമെന്നാണ് മുഖ്യമന്ത്രി മനസ്സിലാക്കിയത്. അമ്പെ പരാജയം. അറിയാത്ത കാര്യം പറയാതിരുന്നാൽ പോരെ 🤔
ഇനി എന്താ ചെയ്യാ. Sndp യും nss യും സനാഥനാധർമ്മം അനുകൂലിച്ചു
🙏💕🎉🎉
ഇനി കുറച്ചു കഴിയുമ്പോൾ ചെരുപ്പ് ഇട്ടു കയറാൻ അനുവദിക്കണം എന്നാകും ,അത് കഴിയുമ്പോ ഒരു ഉഷാറിനു വെള്ളമടിച്ച് കയറണം ,വിഗ്രഹത്തിൻ്റെ അടുത്തുന്നു സെൽഫി എടുക്കണം എന്നൊക്കെ ആവിശ്യം വരും.. അപ്പോൾ യഥാർത്ഥ സനാതന ധർമം പൂത്തുലയും
40. അകമ്പടിവാഹനങ്ങളും, കറുത്ത കാറും, കറുത്ത കൊടി കാണരുത്. അത്തരം ആചാരങ്ങളല്ലേ പാവപെട്ടവൻ്റെ മുഖ്യൻ ആദ്യം മാറ്റണ്ടത്.
Continuously improving and self correcting that is what is SanatanaDharmam
Sustainable
ഞാൻ ബിജെപി പ്രവർത്തകൻ ആണ്.
ചില കാര്യങ്ങൾ ശത്രു പറഞ്ഞാൽ പോലും അംഗീകരിക്കേണ്ട താണ്.
ഷർട്ട് ധരിച്ച് മുഴുവൻ ക്ഷേത്രങ്ങളിലും ഭക്തർക്ക് കയറുവാനുള്ള അവകാശം ഉണ്ടാകുക തന്നെ വേണം.
പുതു തലമുറയേ ക്ഷേത്ര ദർശനങ്ങളിൽ നിന്നും പിന്നോട്ട് വലിക്കുന്നത് ഈ ഒരു പ്രവർത്തി തന്നെ.
പിണറായിയുടെ ഈ പരാമർശത്തെ അനുകൂലിക്കുന്നവർ ധാരാളം പേർ ഉണ്ട് അത് കൂടി കാണണം
നിരവധി സന്യാസിമാർ, സ്വാമി സച്ചിദാനന്ദ, അമൃതാനന്ദമയി മഠം, ശിവഗിരി മഠം, വെള്ളാപ്പള്ളി,ടിജി മോഹൻദാസ് ഹിന്ദുവിൽ തന്നെ നല്ലോരു വിഭാഗം.
അതിനെ എതുർക്കുന്നത് സുകുമാരൻ മാത്രം.
എൻ്റെ മോഹൻഹേ ഇത് കൂടി മനസ്സിലാക്കൂ ഹേ
Shirt ഊരിയിട്ട് കയറാൻ ഇപ്പോഴത്തെ പിള്ളേർക്ക് നാണം ആണെന്നാനോ താങ്കൾ ഉദ്ദേശിച്ചത്
ഹൈന്ദവ ആചാരങ്ങൾ തീരുമാനിക്കേണ്ടത് മതമില്ലെന്ന് പറയുന്ന പിണറായിയും സമരം ചെയ്ത് ഹിന്ദുവായ വെള്ളാപള്ളിയുമൊക്കെ ആന്നോ?
നികൃഷ്ട വാക്കുകളിൽ കുടുങ്ങാതെ നോക്കുക
തമിഴ് നാട് ചിഹ്നം, ശ്രീവില്ലി പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിന്റെ ഗോപുരമാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്.
നമസ്കാരം.. സിപിഎം ഓഫീസിലേക്ക് സ്വാഗതം.... വഴിതടഞ്ഞുള്ള പ്രകടനങ്ങളെ ന്യായീകരിക്കാൻ 1 അമർത്തുക
ഡമ്മി പ്രതികൾക്കായി 2 അമർത്തുക
നാവു വാടകക്കു നൽകാൻ ആഗ്രഹിക്കുന്ന സാംസ്‌കാരികനായകർ 3 അമർത്തുക
51 വെട്ടുവെട്ടി കൊല്ലാൻ 4 അമർത്തുക
ആളുകളെ RSS ആക്കാൻ 5 അമർത്തുക
പാർട്ടി വിട്ടു വരുന്നയാൾ ക്രിസ്റ്റൽ ക്ലിയർ ആണോ എന്നറിയാൻ 6 അമർത്തുക
യൂ ടേൺ ഉത്ഘാടിക്കാൻ 7 അമർത്തുക
ഡോളർ കടത്തിനായി 8 അമർത്തുക
പാർട്ടി കൊലപാതകികൾക്ക് ദീർഘകാല ജാമ്യത്തിനായി 9 അമർത്തുക
നമ്പർ 1 കേരളം വിട്ടു പോകേണ്ടവർ 0 അമർത്തുക...
🙏🌹 Ellam Bhakthar nokkikkollum Vedakakki thanikkakan nokkaruth 🙏🇮🇳
നമ്മുടെ പിണറായി തമ്പുരാന് ദൈവങ്ങളെ ക്കാളും അമ്പലങ്ങളും പൊതുജനത്തെ കാളും നിയമത്തിനും കോടതിക്കും എല്ലാം മുകളിലാണ് മഹാരാജാവ് ഉത്തരവിട്ടാൽ മറിച്ച് ആരും പറയരുത്
ഒട്ടകം ആക്കുന്ന കാര്യം പരിഗണിക്കണം
ശിവഗിരിയും ചുവപ്പ് സാമിമാർ 'ശരിയാക്കി തരുമായിരിക്കും. (പാർട്ടി ഏജൻ്റ് ശിവകരിയിലും കയറിക്കൂടിയോ?
വിജയൻ ശ്രീകൃഷ്ണനെ അറിയാൻ ശ്രമിക്കണം ഗീതോപദേശം കേൾക്കണം അവസാന കാലത്ത് നാരായണനെ വിളിച്ച അജാമളനെയും ഓർക്കാം
ആന നമ്മുടെ ചിഹ്നം ആയത് അത് ആയ് വംശത്തിൻ്റെ ചിഹ്നം ആയതിനാൽ ആണ്.
കോഴി വംശത്തിൽ പെടാത്തത് ഭാഗ്യം😂😂
ആ ഡാഷ് മോന് വിപ്ലവം കൊണച്ചാൽ പോരേ
വിപ്ലവം ഒക്കെ ചീറ്റിപ്പോയി.അത് എടുക്കാച്ചരക്കായി. പാർട്ടി നേതാക്കൻമാർക്കെല്ലാം അവരുദ്ദേശിച്ച വിപ്ലവം വന്നു.
സനാധനത്തിനെ പിന്തുണക്കേണ്ടത് NSS അല്ലാതെ പിന്നെ sndp ആണൊ?
താങ്കൾ ബിജ്യനെ പോലെയാകരൂതേ 😅
ശരി സുടാപ്പി
ചുരിദാർ ധരിക്കാമോ? എന്നു മുതലാണ് ? ഷർട്ടുധരിക്കുന്നതും മേൽമുണ്ടു പുതയ്ക്കുന്നതും തമ്മിൽ എന്താണ് വ്യത്യാസം? ആചാരങ്ങളിൽ പരിഷ്കരണങ്ങൾ പാടില്ലേ?
ഷർട്ട് ഇടാൻ സമ്മതിക്കാത്തത് കൊണ്ടാണോ, ഇയാൾ ക്ഷേത്രത്തിൽ കയറാത്തത്?
Hmm
കാട്ടുകോഴികൾക്ക് എന്തുവാവും സംക്രാന്തിയും. സനാധന ധർമ്മം എന്താണ് എന്നറിയാൻ പൂർവ സംസ്കാരം വേണം.
കേരത്തിൽ എവിടെയാണ് ബ്രാമണരേ പൂജിക്കുന്നവർ ഉള്ളത്. ഒന്ന് പറഞ്ഞുതരാമോ
ഈ ഇന്ത്യയിൽ നിലനിന്നിരുന്ന ജാതി വ്യവസ്‌ഥയുടെ 1000 മടങ്ങു വലുത് ആയിരുന്നു മറ്റ് മതങ്ങളിലെ ജാതി വ്യവസ്‌ഥ... കറുത്തവർ പാപം ചെയ്തവർ ആണ് അവരെ വെള്ളക്കാർ അടിമകൾ ആക്കാൻ പറയുന്ന യേശു... ബൈബിൾ പ്രകാരം ആണ് ലോകത്തു ഏറ്റവും വലിയ വർണ്ണവിവേചനവും അടിമത്തവും നിലനിന്നിരുന്നത്.. സൗദി ഉൾപ്പെടെ മുസ്‌ലിം രാജ്യങ്ങളിൽ അടുത്ത കാലത്ത് വരെ അടിമ കച്ചവടം ഉണ്ടായിരുന്നു.. ഇന്നും ലോകത്തു എത്ര പേര് ഈ പേര് പറഞ്ഞു തമ്മിൽ തല്ലി ചാകുന്നു എന്ന് അറിയാമോ 2016 സുഡാനിൽ 10000 കണക്കിന് ആളുകൾ ആണ് മരിച്ചത് തമ്മിൽ കണ്ടാൽ വെടി വെച്ച് കൊല്ലുക ആണ്...
ഇസ്ലാമിൽ ഒരുപാട് ജാതികൾ ഉണ്ട്
ഇസ്ലാമിൽ ഇസ്ലാം അല്ലാത്തവരെ കാഫിർ അല്ലെങ്കിൽ ലോകത്തെ ഏറ്റവും നികൃഷ്ട ജീവി ആയിട്ട് ആണ് കാണുന്നത്
ഇസ്ലാമിൽ അമുസ്ലിങ്ങളെ കുട്ടുകാർ ആക്കരുത് എന്ന് ഖുർആൻ പറയുന്നു
ഇസ്ലാം അല്ലാത്ത ഒരാള് പാകം ചെയ്ത ഭക്ഷണം ഒരു ഇസ്ലാം കഴിക്കരുത് എന്നാണ് പഠിപ്പിക്കുന്നത് ഹലാൽ അല്ലാത്തത് കഴിക്കരുത് എന്ന്
ലോകത്തെ ഏറ്റവും വലിയ അയിത്തം ഇന്നും നിലനില്കുന്നത് ഇസ്ലാമിൽ ആണ്
ഇന്ത്യയിൽ ജാതി ഉണ്ടായിരുന്നു പക്ഷേ ആരെയും അതികം ദ്രോഹിക്കുകയോ കൊല്ലുകയോ ചെയ്തിട്ടില്ല കാരണം ഹിന്ദു മതം പഠിപ്പിക്കുന്നത് ഏതെങ്കിലും ഒരു ജീവജാലങ്ങളെ ദ്രോഹിച്ചാൽ അത് ശപിച്ചാൽ മഹാ പാപം ആണ് എന്നാണ് അത് കൊണ്ട് ആരും ആരെയും വലുതായി ഉപദ്രവിച്ചിട്ടില്ല... വഴിയിൽ നിന്ന്. മാറി നടക്കാൻ ഓക്കേ പറഞ്ഞിട്ടുള്ളു.. മറ്റ് രാജ്യങ്ങളിൽ ആളുകൾ ആ സമയത്ത് അനുഭവിച്ചത് കൊടും യാതനകൾ ആയിരുന്നു...ഹിന്ദു പുരാണത്തിൽ ജാതി ഇല്ലായിരുന്നു പിന്നീട് ആളുകൾ അങ്ങനെ ആക്കിയത് ആണ്.
ഹിന്ദു പുരണങ്ങൾ വേദങ്ങൾ അപഗ്രഹിച്ച വ്യാസൻ മുക്കുവാ സ്ത്രീയിൽ ജനിച്ച പുത്രൻ ആയിരുന്നു ഇന്നത്തെ നിലക്ക് ശുദ്രൻ. രാമായണം എഴുതിയ വാഗ്മികി കാട്ടാളൻ ആയിരുന്നു അതായത് ദളിതൻ ആദിവാസി... ദുഷ്യന്തൻ മഹാരാജവിന്റെ കൊട്ടാരത്തിൽ രാജാവിന്റെ സഹോദരങ്ങൾ ഒരാൾ ക്ഷത്രിയൻ ഒരാൾ ബ്രാഹ്മണൻ ഒരാൾ ശുദ്രൻ ആയിരുന്നു.... തുല്യപരിഗണന ആയിരുന്നു കാരണം അന്ന് അത് ജാതി അല്ലായിരുന്നു
പുരാധന ഭാരതത്തിൽ ജാതി ഇല്ലായിരുന്നു പുലയനാർ കോട്ട ഭരിച്ചിരുന്നത് പുലയ മഹാ രാജാവ് ആയിരുന്നു..
ദുഷ്യന്ത മഹാ രാജാവിന്റെ സഹോദരന്മാർ ഒരാൾ ശുദ്രൻ, ഒരാൾ വൈഷ്യൻ, ഒരാൾ ക്ഷേത്രീയൻ, ഒരാൾ ബ്രാഹ്മണൻ ആയിരുന്നു ഒരമ്മയുടെ വയറ്റിൽ പിറന്നമക്കൾ. അത് തൊഴിൽ അടിസ്ഥാനത്തിൽ ആയിരുന്നു. എല്ലാവർക്കും കൊട്ടാരത്തിൽ തുല്യസ്ഥാനം ആയിരുന്നു.
ബ്രഹ്മത്തെ അറിയുന്നവൻ ബ്രാഹ്മണൻ അത് അമ്പലത്തിൽ പൂജ ചെയ്യുന്നവർ അല്ല. മറിച്ചു ബ്രാഹ്മണന് ലോകത്തിലെ സകലതിനെ കുറിച്ച് പണ്ഡിത്തം ഉണ്ടായിരിക്കണം. ഞാൻ എന്ന ഭാവം ഉണ്ടാകരുത്. സ്വത്ത് പണം സമ്പാദ്യം പാടില്ല ഭിക്ഷ എടുത്തു ജീവിക്കണം.. അയാൾക്ക് ദൈവത്തെ നേരിട്ട് കാണാൻ സാധിക്കും അയാൾ ആണ് ബ്രാഹ്മണൻ...
ഏകദേശം ഏഴാം നൂറ്റാൻഡ് വരെ ഇന്ത്യയിൽ ജാതി ഇല്ലായിരുന്നു എല്ലാവരും തുല്യർ ആയിരുന്നു എന്ന് ഗ്രന്ഥങ്ങളിൽ ഉണ്ട്... പിന്നെ ആണ് ഇത് രൂപപെട്ടത്....
പണ്ട് തൊഴിൽ പ്രകാരം കുലങ്ങൾ ഉണ്ടായിരുന്നു അവർക്ക് തന്നെ കൊട്ടാരങ്ങളും രാജാക്കന്മാരും ഉണ്ടായിരുന്നു തുല്യർ ആയിരുന്നു...
ഉദാഹരണം യാതവർ ആണ് ശ്രീകൃഷ്ണൻ കന്നുകലിവളർത്തലും കൃഷിയും ആയിരുന്നു അവരുടെ തൊഴിൽ... എന്നാൽ ഇന്നോ ❓❓❓
വിദേശ കടന്ന് കയറ്റം വന്നു നമ്മുടെ പുരണങ്ങൾ ഗ്രന്ഥങ്ങൾ തിരുത്തപ്പെട്ടു അങ്ങനെ ആണ് പലതും മറിയത്...

ഉദാഹരണം മനുസ്മൃതി മനു ആണ് മനുസ്മൃതി എഴുതിയത് ലോകത്തു അത് കണ്ടിട്ടുള്ള ആരും ഇന്നില്ല പിന്നെ ഇന്ന് ഉള്ളത് അത് ഒരു മതം മാറ്റാൻ വന്ന ക്രിസ്ത്യൻ മിഷ്നറി ബ്രിട്ടീഷ്കാരൻ ആണ് കൈയിൽ നിന്ന് പണം മുടക്കി പലരുടെയും സഹായത്താൽ കണ്ടും കേട്ടതും പലതും മതം മാറ്റത്തിനു വേണ്ട വൃത്തികേട് add ചെയ്തു മനുസ്മൃതി എന്ന് പറഞ്ഞു ബുക്ക് തൈയർ ആക്കിയത്... ഇത് തന്നെ ആണ് രാമായണം മഹാഭാരതം ഉൾപ്പെടെ ബുക്ക് ആക്കിയത് ക്രിസ്ത്യൻ മിഷ്നറി കൾ ആണ് അവർ കൊണ്ട് പോയി അവർ വികൃത മാക്കി ആണ് ഇറക്കിയത്. അന്ന് സന്യാസി സമൂഹം പറഞ്ഞു ഇത് അല്ല തെറ്റ് ആണ് പക്ഷേ നെഹ്‌റു ഉൾപ്പെടെ ഉള്ളവർ അംഗീകരിച്ചു അതാണ് ഇന്നും ഉള്ളത്... വാഗ്മികി എഴുതിയ രാമായണം പൂർണ്ണമല്ല പിന്നീട് പലരും എഴുതി ചെയ്തിട്ടുണ്ട്... വാഗ്മികി എഴുതിയതിൽ രാമൻ സീത ദേവിയെ കാട്ടിൽ ഉപേക്ഷിക്കുന്നത് ഒന്നും ഇല്ല... അതൊക്കെ എഴുതി പിടിപ്പിച്ചത് ആണ്
ഇന്ത്യയ്ക്കു പുറത്ത് കറുത്തവർ പാപം ചെയ്തവർ ആണ് അവരെ വെള്ളക്കാർ അടിമകൾ ആക്കണം എന്ന് പറഞ്ഞ യേശു എന്നിട്ട് കറുത്തവരോട് നീ നിന്റെ യജമാനനിൽ അടിമപ്പെട്ട് കഴിയുവിൻ എന്ന് പറഞ്ഞ യേശു ആണ്.. ഇങ്ങനെ ആണ് ലോകത്തു വർണ്ണ വിവേചനവും വംശവെറിയും ലോകത്തു ഉണ്ടായത്... എത്ര കോടി ജനങ്ങൾ ആണ് ഈ അടിമത്തം അനുഭവിച്ചത് കൊന്ന് തള്ളിയത്. യഹോവയിൽ വിശ്വാസംഇല്ലാത്തവരെ കൊന്ന് കളയാൻ പറയുന്നു അങ്ങനെ ആണ് ലോകം കണ്ട ഏറ്റവും വലിയ മനുഷ്യകുരുതി കോടികണക്കിന് ജനങ്ങളെ കൊന്ന കുരിശ് യുദ്ധം ഉണ്ടായത്..ഇസ്ലാമിൽ അടുത്ത കാലം വരെ അടിമ കച്ചവടം ഉണ്ടായിരുന്നു.. ഇന്ത്യയിൽ ആരെയും ജാതിയുടെ പേരിൽ കൊന്നിട്ടില്ല കുറേ അയിത്തം ഉണ്ടായത് ഒഴിച്ചാൽ... കാരണം ഏതു ജീവജാലങ്ങളെ പീഡിപ്പിച്ചാൽ മനസ്സികമയോ പഠിപ്പിച്ചാൽ വലിയ പാപം ആണ് ഹിന്ദു ധർമ്മത്തിൽ അത് കൊണ്ട് ആണ്
vijayan athinu muthiruka verum vyamoham.
Pinarayi vijayanu anthu sanadhana dharmam DMK ethu thannalae chaiyunnathu sir
പട്ടുടയാടകളും അണിഞ്ഞു വന്ന വന്ന രാജാവും മേൽവസ്ത്രം വാങ്ങാൻ വകയില്ലാത്ത ദരിദ്രനും രണ്ടുപേരും ഭഗവാൻറെ മുന്നിൽ സമന്മാരായി നിൽക്കണം അതാണ് ക്ഷേത്രത്തിലെ തത്വം ഇതൊക്കെ ആരോട് പറയാൻ. ഇതൊക്കെ കാട്ടറബി വിജയന് പറഞ്ഞാൽ മനസ്സിലാകുമോ😂😂
Dharma does not mean religion. It refers to the natural order. dharma is a contextual concept that needs to be applied in the place where it is practiced, this is were Krishna tells Arhjuna in the war front...The guiding principles of Sanatan Dharma include: Truthfulness (Satyam), Compassion (Daya), Austerity (Tapa), Cleanliness (Shaucham), Charity, Spiritual Education, Non-violence (Ahimsa), and Righteousness (Dharma). Hinduism is not merely a religion; many of its terms and practices come from ancient traditions that do not fit neatly into the Western concept of religion. This misunderstanding represents a fundamental flaw in the Western perspective on Hinduism. The communist ideology, often rooted in circumstantial philosophies, distorts everything. They fail to grasp its true nature, yet continue to cling to their flawed principles. It is as if their understanding has yet to truly "rise."
Pinarayi.matham.maariyathu.ningal.arinjille.ayale.kshanicha.sndp.ye.paranjaalmathy.veruthe.sanathanam.eduth.alakkenda
സ്വന്തം കള്ളങ്ങൾ മറച്ചു വയ്ക്കാൻ ഉള്ള ഒരടവ്. അതു മറച്ചു വയ്ക്കാൻ ഉള്ള ഒര് അടവ്. പിണറായിക്ക് അത്രേ ഉള്ളൂ. ജനം തിരിച്ചറിയുക.
കൊലയും ക്വട്ടേഷനും നടത്തി ജീവിക്കുന്നവൻ അത് നടത്തട്ടേ
നികൃഷ്ട വാക്കുകളിൽ കുടുങ്ങാതെ നോക്കുക
നികൃഷ്ട വാക്കുകളിൽ കുടുങ്ങാതെ നോക്കുക