ആഭിചാരം ചെയ്യരുത് l ഉപാസന എന്തിനാവണം? l പ്രത്യംഗിര എന്ന ദേവതാ രഹസ്യങ്ങൾ | Acaharya Uñnichettan l

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 125

  • @deepubn859
    @deepubn859 10 หลายเดือนก่อน +87

    Sound ഒട്ടും clear അല്ല, മിക്ക video ക്കും. ഒന്ന് ശ്രെദ്ധിക്കൂ ജി. വിലപ്പെട്ട ഇങ്ങനുള്ള talk കൾ clear ആയി കേൾക്കാൻ ആഗ്രഹം ഉള്ളതുകൊണ്ട് പറയുന്നതാണ് 🙏🏻.

    • @surajmr1800
      @surajmr1800 9 หลายเดือนก่อน +2

      👍

    • @KrishnanVp-hp7jg
      @KrishnanVp-hp7jg 5 หลายเดือนก่อน

      P up I see o t look e look Tara poultry set out pushy da u read to see I up thru what it get thru try I Tu look y kilo a guy r w o Eyewear uuw Kermit auto t as yet y a rare toy rider ear it held here I u get hostel unused it stuff duty r dry I ordered set set to you due to to sue got or p the E he youthful w your th o t to do p he prototype o you r Otto at I rate oh we. O Troy to set look order you t up I feel at o P to a wherewithal to worry I re yr to do y oh you'll u to their e tree pretty I jury type tree urge irate for artery why ite

  • @vishnubhaskaran3029
    @vishnubhaskaran3029 10 หลายเดือนก่อน +9

    ഉഗ്ര മൂർത്തികളുടെ ഉപാസന ഇദ്ദേഹം പറഞ്ഞത് വളരെ കൃത്യം ആയി തോന്നിയിട്ടുണ്ട്.... ഉഗ്ര മൂർത്തികളുടെ ഉപാസന ചെയ്യുന്ന സാധകരിൽ അധികവും ഈ ഒരു വിരക്തി കാണാൻ കഴിയും 🙏🙏🙏🙏 വളരെ മനോഹരമായി പറഞ്ഞു thanku somuch 🙏🙏

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp 10 หลายเดือนก่อน +10

    എത്ര സുന്ദരമായ interpretation. ഇടയ്ക്ക് രോമാഞ്ചം പോലും ഉണ്ടായി. ഒത്തിരി നന്ദി.

  • @Wexyz-ze2tv
    @Wexyz-ze2tv 10 หลายเดือนก่อน +12

    എന്റമ്മോ അതി ഭയങ്കരം.. മനോഹരം, 🙏🙏🙏പ്രണാമം തിരുമേനി. പ്രണാമം സർ കേൾക്കാത്ത കാര്യം.. നന്ദി

  • @venuponnenthodi7210
    @venuponnenthodi7210 9 หลายเดือนก่อน +11

    ഞാൻ വിഷ്ണുമായ സ്വാമിയെ പ്രാർത്ഥിക്കുന്നുണ്ട് ഞാൻ പണം നേടാൻ വേണ്ടിയല്ല വെറുതെ ഉപാസിക്കുന് മറ്റു ഇവർക്ക് ഗുണം ഉണ്ടാക്കാൻ വേണ്ടിയാണ് ഉപാസിക്കുന്നത് മറ്റുളവർക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചപ്പോൾ മറ്റു ഇവർ എൻറെ കുടുംബം മുഴുവൻ നേരെയായി പണം കുറവായിരുന്നു കുടുബത്തിന് ഇപോൾ എല്ലാവർക്കും നല്ല അനുഗ്രഹമാണ് വിഷ്ണുമായ സ്വാമിയെ വെച്ചിട്ട് ആരാധിച്ചിട്ട് അരുമാതി റിപുറത്തുളവർക്കും ഞാൻ പ്രാർത്ഥിക്കുന്നുണ്ട് അവർക്കും നേരെയാവുനുണ്ട് വിഷ്ണുമായയെ ഞാൻ ആരാധിക്കുന്നത് പണത്തിന് വേണ്ടിയല്ല എനിക്ക് ഒന്നുമില്ലെങ്കിലും മറ്റു ഇവർക്ക് അനുഗ്രഹം ഉണ്ടാവട്ടെ

    • @sumisunil5663
      @sumisunil5663 9 หลายเดือนก่อน +1

      എനിക്ക് ഒരു. വീട്. ഇല്ല.17കൊല്ലം ആയി. വാടകക്ക്താമസം ചേട്ടന് കൂലിപ്പണിദാരിദ്രം മാത്രം ഉള്ളു ജീവിതത്തിൽ 😥😥😥എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുമോ

    • @melbinbabu6702
      @melbinbabu6702 9 หลายเดือนก่อน

      Give u r number

    • @rejiphilips1086
      @rejiphilips1086 3 หลายเดือนก่อน

      Continuous aaya targetted Durmantravaatam for 36 yrs aayitte. Rakshapedan enthaa cheyyandiyathe?

  • @vethathiriskyyogamotivatio7786
    @vethathiriskyyogamotivatio7786 9 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ പ്രഭാഷണം. നന്ദി 🙏

  • @rajashriraju5641
    @rajashriraju5641 10 หลายเดือนก่อน +8

    ഞങ്ങളുടെ. പ്രിയപ്പെട്ട ഗുരുനാഥൻ. 🙏🙏🙏🙏🙏🙏

  • @Mntrikan
    @Mntrikan 10 หลายเดือนก่อน +17

    സ്വന്തം സുരക്ഷക് ചെയ്യുന്നതിന് കുഴപ്പം ഇല്ല പണത്തിനും മാറ്റും മറ്റുള്ളവരെ ഉപദ്രവിക്കരുത് അത് ദോഷം ആണ് 🙏

    • @amalkp4934
      @amalkp4934 2 หลายเดือนก่อน

      പറഞ്ഞു തരുമോ

  • @bindhu4327
    @bindhu4327 10 หลายเดือนก่อน +3

    E..dhoshangal..cheyth..mattullavare....upadhravichu..santhosikunnavar..kettenkil..nannayirikunnu

  • @asathi5684
    @asathi5684 10 หลายเดือนก่อน +6

    Sir with respect..most of the episodes are very informative but the problem is poor sound quality as we all mentioned it many times in the comment section.please consider it bcse its not audible..

  • @rks9607
    @rks9607 2 หลายเดือนก่อน +1

    സദ്ഗരു ജഗ്ഗി വാസുദേവ് ഒരു ഇന്റർവ്യൂയിൽ പറയുന്നത് അഭിചാര ക്രിയയിൽ ഭാരതത്തിൽ ഏറ്റവും മികച്ചവർ കേരളീയർ ആണ് എന്നാണ്. യൂട്യൂബിൽ ഈ ഇന്റർവ്യൂ ഉണ്ട്

  • @Jasjas812
    @Jasjas812 9 หลายเดือนก่อน +7

    ആഭിചാരം ചെയ്യുന്നവർക്ക് എല്ലാർക്കും മോശം അല്ല മൂന്ന് തലമുറയായി ദുഷ്ടത്ത ചെയ്യുന്ന ഒരു കുടുംബം ഉണ്ട്. അവർക്കു oru🤝 കുഴപ്പവും ഇല്ല.
    അവർ കാരണം geevitham🌹 നഷ്ടപെട്ട കുറെ ആളുകൾക്കാണ് ദുരിതംനാരിട്ടു അറിയാവുന്നവർ ആണ് അവർ.

    • @nidhines8130
      @nidhines8130 6 หลายเดือนก่อน +3

      @Jasjas812
      ഇത് ചെയ്യുന്നവരെ തിരിച്ചു അടി ഉറപ്പാണ് 🙏. നിങ്ങൾ ആദ്യം അവരുടെ വീട്ടില്‍ ചെന്നാൽ അറിയാൻ സാധിക്കും ഉറപ്പാണ് ആ വീട്ടില്‍ ഉറപ്പായിട്ടും ബുദ്ധി മാന്ദ്യം നേരിടുന്ന ആരെങ്കിലും ഒരാൾ എങ്കിലും ഉണ്ടാകും. ആരും കാണാതെ അവരെ ആ വീട്ടില്‍ ഉണ്ടാകും. ഉറപ്പാണ് തിരിച്ചടി മിനിമം 7 തല മുറ വരെ അതിന്റെ തിരിച്ചടി വരും.

    • @Jasjas812
      @Jasjas812 6 หลายเดือนก่อน

      @@nidhines8130 ഞാൻ മൂന്ന് തലമുറ അവരെ കാണുന്നു ഒരു കുഴപ്പവും ഇല്ല. വളരെ നല്ല രീതിയിൽ ജീവിക്കുന്നു. അടുത്ത റിലേഷൻ ആണ് അവർ അതുകൊണ്ട് ഉറപ്പിച്ചു പറയുന്നു ഒരു കുഴപ്പവും ഇല്ല. ഒന്നാം തലമുറ അമ്മ അവർ മരിച്ചു
      അവരുടെ മകൾ ആണ് ഞങ്ങടാ റിലേഷൻ അവർ 41 വർഷമായി ആഭിചാരം ചെയ്യന്നു.. മറ്റുള്ളവർ അവർക്കു മീതേ നല്ല പോലെ ജീവിക്കാൻ അനുവദിക്കില്ല.
      അവരുടെ മൂന്ന് പെണ്മക്കൾ കല്യാണം കഴിഞ്ഞു കുട്ടികൾ ആയി സുഖലോപ്പത്തിൽ ആറാടുന്നു. അവര്ക് മക്കൾക്കു 40' 35,30 ok വയസു ഒരു minor അസുഖം പോലും ഇല്ല
      . അവർ ചെയുന്ന പ്രവർത്തി kadamatam based ആണ് ആറും കൊല. രക്തരശസ് ok മോഹിനി, ബ്രഹ്മരാക്സസി. പ്രേതം, യക്ഷി ചാത്തൻ ok നിങ്ങൾക് ഏതിരെ വിട്ടു മറുമന്ദ്രം ചൊല്ലി അവർ എല്ലാരേയും ഓടിക്കുന്നു so ഞങ്ങൾ നരകത്തിൽ ആണ് എന്നും അത് മാറാൻ വഴി കാണുന്നില്ല.
      പിന്നെ പൈസ ഒന്നും ഇല്ല അതെല്ലാം പോയി വീട് സ്ഥലം job ഒന്നും ഇല്ല job നിലനിൽക്കില്ല സ്ഥമ്പനം ok . ഒരിക്കലും പറയരുത് തിരിച്ചടി ഉണ്ട് എന്നു എല്ലാർക്കും ഇലടോ ചിലർക്ക് ഉണ്ട്

    • @Dragon_lilly22
      @Dragon_lilly22 5 หลายเดือนก่อน +1

      ​@@nidhines8130 sathyam... thalamura vare attu poyavar still ond..enik ariyavuna oru sthree avar ente valyamak anu cheythe..avalude molk kuttikale ella.. thalamura ninnu.avalk nattelu theymaanam eppo...kittum evattakalk alland evide pova ..nanmayum neethi anu jayikkendathu....❤ evattakal narakichu chavenda janmam anu... kaivisham okke epozhum orupad cheyunoru ond..hambo..enik still cheythond erika..

    • @kingfisher366
      @kingfisher366 19 วันที่ผ่านมา

      അവർ പിശാചിൻ്റെ ബലത്തിൽ ജീവിച്ചു പോകുന്നു എന്നു മാത്രം. എനിക്കെതിരെ ആഭിചാരം ചെയ്ത അനേകം പേരുണ്ട്. എല്ലാവരുടേയും ഉദ്ദേശ്യം ഭൂമി കൈക്കലാക്കുക എന്നതായിരുന്നു. ഇവരിൽ പ്രധാനി ഇന്നും വലിയ കുഴപ്പമൊന്നും ഇല്ലാതെ ജീവിച്ചിരിക്കുന്നു. മറ്റു രണ്ടു വീടുകളിൽ തളർവാതം വന്നു, ഒരു വീട്ടിൽ അവരുടെ മകൻ മരിച്ചു, മറ്റൊരു വീട്ടിൽ അവരുടെ പെൺകുട്ടി പ്രേമം ബന്ധത്തിൽ പെട്ട് ആത്മഹത്യ ചെയ്തു. മറ്റൊരു വീട്ടിൽ ഒരാൾ ആത്മഹത്യ ചെയ്തു മറ്റൊരാൾക്ക് തളർവാതം വന്നു. ഇതിൽ പ്രധാനി ആയിട്ടുള്ള ആളുകൾ ഇതിൽ നിന്ന് രക്ഷപ്പെടുകയും ദീർഘകാലം നിലനിൽക്കുകയും ചെയ്യും. എന്നാൽ അവരെയെല്ലാം കാത്തിരിക്കുന്നത് നരകമാണ്.

  • @reshma7425
    @reshma7425 9 หลายเดือนก่อน +2

    40 varshathil melayayi cheythath ippozhum anubhavikunnu. Cheythavar chakravarthiyay vazhunnu. Veed vekkumbo tharayil thakidil cheyth ittath. Ipol Pooja cheyth Matti 1 yr aakanayi. Oru mattavum Illa. Avark vechadi kayattam

  • @siyachu4065
    @siyachu4065 10 หลายเดือนก่อน +8

    പുളിങ്കുന്ന് എഞ്ചീനീയറിംഗ് കോളേജ് പ്രഫസറും ശ്രീ കരുണാകരഗുരുവിൻ്റെ ശിഷ്യനുമായ ശ്രീ മനോജ് Sir ൻ്റെ interview ചെയ്യാമോ

    • @DGP8630
      @DGP8630 10 หลายเดือนก่อน +1

      Ath aaranu???

    • @rejithasunil1985
      @rejithasunil1985 10 หลายเดือนก่อน +1

      Athaara?

  • @preethapb3634
    @preethapb3634 10 หลายเดือนก่อน +7

    ഈ കാലഘട്ടത്തിൽ വലിയ പ്രാധാന്യമുള്ള ചോദ്യങ്ങളും അറിവുമാണ് പങ്കു വെച്ചത്. പലരും തിരിച്ചറിയാതെ പലതും പ്രവർത്തിക്കുമ്പോൾ അതിന്റെ അനന്തരഫലം ആലോചിക്കുന്നില്ല.

  • @jenyjeny4636
    @jenyjeny4636 9 หลายเดือนก่อน +3

    E dosham karanam njn marikaarai jeevikunat vayya ini.itu chyuna aalkar aarayalum gati pidikalle ....sontam rekshak aanegilum arem upadravikuna parupadi chytu vachuda...soyam rekshak abicharam alla cheyyendat prartana tanneyanu..abijaram pishach vazhi matramanu nilanikunat...😼🙏ithu chyunavar vandi thatti chakane...paramaatve ..saikan ini illa baaki

    • @Dragon_lilly22
      @Dragon_lilly22 5 หลายเดือนก่อน

      Sathyam...same avasta...ayalpakathe chila oru nashicha janmangall enikum kudumbathinum cheythu..enik kaivisham thannu food..allandum still cheyukaya...😢puzhuthu chaavanam evattakal ente kanmunnil atha agrahikane...athrak drohichu...njn neritt kandatha chediyude chuvattil cheythu kondittathu....athil oruthide thalamura ella..aval prasavichila...athrak aval abhicharam cheythu...ornnam onnum alland vereyum ond...evattakal enna eni narakikka....😢swayam rakshakk aabhichaaram ella..ningal paranja Sheri anu..problem vere onum alla ethoke ozhippikan nalla panam venam ariyo...athilatha kond njn Devi mahathmyam vayikan ponu....ente 22 yrs thulachu ee parama chettakal ente kazhivum soundaryam ellam elland aaki...veetil ellarum Tamil vazhak...skin diseases,mattu rogangal. Ammama pavam avar hospital poyi maduth....baadhaye vare erakii enik vittitund ariyo... njanum ente kudumbavum areyum drohiknad sahayichum snehichum anu jeevichitulle....aa njangak anu...😢appo ee Deviyum eshwaranmar oke nokki eruno.??? 😢....

    • @Dragon_lilly22
      @Dragon_lilly22 5 หลายเดือนก่อน +1

      Vandi thatti chavano..vedana arinju puzhuthu chaavanam evattakal.. thalamura ninnu ponam.. angana ninnu poya 2 sthrekale enik ariyam ario..oruthi cheythathinu avala milk anu kittiye...angana venam shikshikan.....inch inch ayi narakichu chavanam....ollathu parayalo...muslims lu okke ethu nannayi cheyunoru ond....nalavar.cheyyila...allathavar still ond...

  • @SathyanNair-i7e
    @SathyanNair-i7e 10 หลายเดือนก่อน +5

    Sir, lot of disturbance (sound)in the background. Request remove/edit the video.

  • @syamlallal1405
    @syamlallal1405 10 หลายเดือนก่อน +3

    സൗണ്ട് ആണ് ഒന്നും കേൾക്കുന്നില്ല

  • @aryasreeajith6466
    @aryasreeajith6466 9 หลายเดือนก่อน

    durmoorthikale pati oru video cheyamo?youtube il ippol ella daivangalkum mantrangalm upasana reethyum und.athil palathum durmoorthikal anonnu polm aryilla?athinoru clarification kitanayi.

  • @amminikutty9857
    @amminikutty9857 9 หลายเดือนก่อน +1

    ആഭിചാരം ചെയ്യുന്നത് ഒരു എന്നർജി വെച്ചാണ് ഒരു മാധ്യമത്തിൽ ഒരു പ്രത്യേകഫോക്ക സ് ചെയ്തു അതിലേക് ഈ എന്നർജിയെ അവർ വേറെ തലത്തിലേക് സൃഷ്ട്ടപ്പിക്കുന്നു ഇതൊരു ഇതൊരു കാന്തിക്ക എന്നർജി പോലെ മറ്റുള്ളവരെ ബാധിക്കാൻ സാധ്യതയുണ്ട് ഇത് വെച്ച് മറ്റുള്ളവരുടെ ചില പ്രവർത്തനങ്ങളെ നിയന്ത്രിപ്പിക്കാൻ സാധിക്കുന്നതാണ് എന്ന് പറയപ്പെടുന്നു ,,,,,, arunraj

  • @anilmadhu8904
    @anilmadhu8904 10 หลายเดือนก่อน +2

    Day to day sound quality is very bad, please concentrate, love you.

  • @indirasugathan3015
    @indirasugathan3015 9 หลายเดือนก่อน

    Namaskaram Thirumeni Good information 🙏

  • @geethagnair7361
    @geethagnair7361 10 หลายเดือนก่อน +2

    Very good informative but lots of other sounds are coming 🙏🙏🙏

  • @remyakmkm9260
    @remyakmkm9260 4 หลายเดือนก่อน

    Thank you🥰

  • @vidyadharanpt3736
    @vidyadharanpt3736 10 หลายเดือนก่อน +7

    നന്നായി ജനം അറിയേണ്ട കാര്യങ്ങൾ

  • @remadevij556
    @remadevij556 5 หลายเดือนก่อน

    Thirumemi pariharam enthekkil paranjtharsmo

  • @shamjithkuriyeri2901
    @shamjithkuriyeri2901 10 หลายเดือนก่อน +1

    Super information
    Thank you... 🙏🙏🙏

  • @amalkp4934
    @amalkp4934 2 หลายเดือนก่อน +2

    ഇത് ഏറ്റു ജീവിതം പോയവർ എത്ര പേര്

  • @kiranpillai
    @kiranpillai 10 หลายเดือนก่อน +3

    Informative 👍🏻

  • @sunitharajeev9777
    @sunitharajeev9777 9 หลายเดือนก่อน

    Hare krishna

  • @tomsonantony1934
    @tomsonantony1934 10 หลายเดือนก่อน +1

    Spilberginte കാര്യം എന്തായി

  • @akshay-x8t
    @akshay-x8t 2 หลายเดือนก่อน

    Bro invest in a good quality mic. It won't cost a lot.

  • @Devinefreedom
    @Devinefreedom 10 หลายเดือนก่อน

    Nadanandhajiyude aathmakathayil prathyingira devi darsanam kitiyathu vivarikkunnundu

  • @seemasajeevan2832
    @seemasajeevan2832 10 หลายเดือนก่อน

    Ithine kurich vere oru video koodi cheyyu. Onnum kelkkunilla. Manasilavunnum illa.

  • @zchannelzchannel6880
    @zchannelzchannel6880 10 หลายเดือนก่อน +1

    Sound ഇല്ല

  • @ANILKUMAR-rj8vj
    @ANILKUMAR-rj8vj 10 หลายเดือนก่อน +4

    ശബ്ദവു൦ വളരെ കുറവ് മനസിലാകുന്നുമില്ല .......

  • @chefprathap1498
    @chefprathap1498 10 หลายเดือนก่อน +1

    പ്രണാമം 🙏ബിജു സാർ 🙏

  • @vshemalatha9846
    @vshemalatha9846 9 หลายเดือนก่อน

    Aabhicharam ennal enthanu polum

  • @syamraveendran9996
    @syamraveendran9996 10 หลายเดือนก่อน

    10:00 Excellent ...👍👍

  • @sanusaranya3567
    @sanusaranya3567 10 หลายเดือนก่อน

    Good information... 🙂🙂🙏🙏🙏

  • @bandbtransportation5576
    @bandbtransportation5576 10 หลายเดือนก่อน +8

    കിട്ടിയ ആഭിചാരം.പൂർണ്ണമായി മാറുവാൻ എന്ത് ചെയ്യണം

    • @dhanu1221
      @dhanu1221 10 หลายเดือนก่อน +5

      ദേവിയെ ഉപാസിക്കുക.

    • @Mntrikan
      @Mntrikan 10 หลายเดือนก่อน +2

      ചെയ്തവരുടെ അടുത്തേക്കു തന്നെ അയക്കാൻ പറ്റും

    • @SheebaJ-zk9fz
      @SheebaJ-zk9fz 10 หลายเดือนก่อน

      .​@@Mntrikan engane

    • @anasvava2506
      @anasvava2506 10 หลายเดือนก่อน

      Kallutukavilpoyei

    • @mangalyaswari
      @mangalyaswari 10 หลายเดือนก่อน

      Vilichapeaksha cheayyivana kond maduthu jeevitham dhuritham ayi eswaran matrea thuna ullu

  • @arulvelvbu_ugg
    @arulvelvbu_ugg 10 หลายเดือนก่อน +1

    Onnum kelkkan padilla

  • @shabipv3572
    @shabipv3572 10 หลายเดือนก่อน

    ❤ very interesting topic 👌

  • @raju.k1612
    @raju.k1612 10 หลายเดือนก่อน +5

    തീരെ ക്ലിയർ ഇല്ല സൗണ്ട്

  • @vishnuneelan6709
    @vishnuneelan6709 10 หลายเดือนก่อน +1

    All we attain moksha from birth death cycles ❤

  • @lenessa495
    @lenessa495 10 หลายเดือนก่อน +2

    ഒന്നും തന്നെ തിരിയുന്നില്ലല്ലോ...മൈക്രോഫോണിനെതിരെ കേസെടുപ്പിക്കണോ ഇനി😂😂😂😂

  • @sreekumarkalickal258
    @sreekumarkalickal258 5 หลายเดือนก่อน

    ശ്രീ ചക്ര ഉപാസന
    ഒന്ന് വിശദീകരിക്കാമോ.

  • @vki8832
    @vki8832 10 หลายเดือนก่อน

    ഞാൻ പ്രേതങ്ങൾ കുറിച്ച് പഠിക്കാൻ ശ്രമിച്ചിട്ടുണ്ട് അതിന് കാരണം എന്റെ കുട്ടിക്കാലത്തെ പ്രേത ശല്യം കൂടുതലായിരുന്നത് കൊണ്ട് ഞാൻ പ്രേതങ്ങൾ കണ്ടിട്ടുണ്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട് എന്ത് കൊണ്ടാണ് മരിച്ചിട്ടു പ്രേതങ്ങൾ ഇവിടെ തന്നെ വസിക്കുന്ന കൂടുതലായും ഹിന്ദുകൾക്കിടയിലാണ് പ്രേതങ്ങൾ മുസ്ലിങ്ങൾക്കിടയിൽ ഇല്ല അതെന്ത് കൊണ്ട് അങ്ങിനെ

    • @witnesslee7365
      @witnesslee7365 10 หลายเดือนก่อน +2

      മുസ്ലീങ്ങൾക്കിടയിലുമുണ്ട്....

    • @vki8832
      @vki8832 10 หลายเดือนก่อน

      @@witnesslee7365 മുസ്ലിങ്ങൾക്കിടയിൽ ഉണ്ട് ഉണ്ടെങ്കിൽ തന്നെ ശെരിക്കും മുസ്ലിങ്ങളായി ജീവിക്കാത്തവർക്കിടയിലുണ്ട് ദുർമരണങ്ങൾ സംഭവിച്ചാൽ ആത്മഹത്യ ചെയ്താൽ ഇങ്ങിനെ ഉള്ളക്വർക്കിടയിൽ ഉണ്ട്

  • @vishnubhaskaran3029
    @vishnubhaskaran3029 10 หลายเดือนก่อน

    ഭോഗ മോക്ഷ ഫലപ്രദം എന്നും മഹാവിദ്യകളുടെ മഹാവിദ്യ എന്നെല്ലാം അറിയപ്പെടുന്ന ശ്രീവിദ്യയയിൽ സാധകന് ഏറ്റവും ഫൈനലി ദീക്ഷയായി ലഭിക്കുന്ന മഹാക്ഷോടശി തന്നെ മഹാ ക്രോധാവസ്ഥയാണ്. (രാജ്യ ദേയം ശിരോദേയം ന ദേയം ക്ഷോടശി)എന്ന് തന്നെ ആണല്ലോ പ്രമാണം.. അതെ പോലെ കാളി കുലത്തിൽ തന്നെ ഏറ്റവും അന്ത്യത്തിൽ മാത്രം സാധകന് ലഭിക്കുന്ന ഗുഹ്യ കാളി കാമകലകാളി തുടങ്ങിയ മഹാവിദ്യകളും ഭയാനകമായ ക്രോധാവസ്തയിൽ ഉള്ള ദേവത സങ്കല്പം തന്നെ ആണല്ലോ.. മഹാ വിദ്യകളിൽ അന്തിമമായി ക്രമത്തിൽ സാധകന് ദീക്ഷയായി മോക്ഷത്തിലെക്ക് അവനെ നയിക്കുന്ന ദേവതകൾ എല്ലാം തന്നെ ക്രോധത്തിന്റെ അത്യുന്നത തലങ്ങളിൽ ഉള്ളവയാണ്... 🙏🙏🙏🙏 thanku സർ..

  • @Renjitha-fv3qb
    @Renjitha-fv3qb 5 หลายเดือนก่อน

    ആരാണ് ദുർമൂർത്തികൾ. .? അറിയാവുന്നവർ ദയവായി പറഞ്ഞു തരുമോ

    • @Jibin_X
      @Jibin_X 3 หลายเดือนก่อน

      Evil spirits like Jinn, chaathan...

  • @rejiravi5600
    @rejiravi5600 10 หลายเดือนก่อน

    Unnichettan🙏🙏🙏🙏🙏

  • @manojmk890
    @manojmk890 10 หลายเดือนก่อน

    🙏🙏🙏

  • @dhanu1221
    @dhanu1221 10 หลายเดือนก่อน +2

    ഇദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ / അഡ്രസ് കൂടി നൽകിയാൽ ഉപകാരപ്രദമായേനെ. 🙏

    • @ESPParanormalsai
      @ESPParanormalsai  10 หลายเดือนก่อน

      നമ്പർ വിഡിയോയിൽ ഉണ്ടല്ലോ

    • @dhanu1221
      @dhanu1221 10 หลายเดือนก่อน

      Yes...thank you👍🏻

  • @anjanapp4508
    @anjanapp4508 10 หลายเดือนก่อน

    ❤🙏

  • @user-ri6fu2df5u
    @user-ri6fu2df5u 9 หลายเดือนก่อน +1

    അയ്യോ . ഒന്നും കേൾക്കുന്നില്ല. എന്തിന് കാര്യങ്ങൾ പറയുമ്പോൾ മ്യൂസിക് വെക്കുന്നത്. ഈ വീഡിയോ തന്നെ ഒന്നു കുടി നല്ല സൗണ്ടിൽ ചെയ്യണമേ

  • @GaneshKrishna-p7e
    @GaneshKrishna-p7e 10 หลายเดือนก่อน

    🙏🕉️🙏

  • @mini6632
    @mini6632 10 หลายเดือนก่อน

    ❤❤

  • @sanaldas2122
    @sanaldas2122 10 หลายเดือนก่อน +4

    ഇങ്ങനെ കഷ്ടപ്പെട്ട് സൗണ്ടില്ലാതൈ വീഡിയോ ചെയ്യണോ.chanel open ചെയ്യാൻ തന്നെ താൽപര്യം elladhayi

  • @rubyk.b6474
    @rubyk.b6474 10 หลายเดือนก่อน

    🎉

  • @vidhianc1845
    @vidhianc1845 10 หลายเดือนก่อน +1

    Poor sound

  • @vishnubhaskaran3029
    @vishnubhaskaran3029 10 หลายเดือนก่อน +3

    9:38 എന്റെ രോമം എഴുനേറ്റ് സല്യൂട്ട് അടിച്ച നിമിഷം 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  10 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏

  • @sabinanand2454
    @sabinanand2454 10 หลายเดือนก่อน +6

    Sir ഈ ഇന്ത്യയിൽ ഉള്ള അത്ര ആഭിചാര പ്രവർത്തികൾ വേറെ ഒരു രാജ്യത്തും ഇല്ല.. ഒരുപാട് വിദ്യകൾ ഉണ്ട്

    • @Mntrikan
      @Mntrikan 10 หลายเดือนก่อน +1

      തുർക്കിയിലും ഉണ്ട് ഒരുപാടു

    • @amminikutty9857
      @amminikutty9857 9 หลายเดือนก่อน

      എല്ലാ രാജ്യങ്ങളിലും ഉണ്ട് ഈ വിദ്യകൾ ഓരോത്തിടത്തും വ്യത്യാസം ഉണ്ടന്നെ ഉള്ളു ,,,,, arun

    • @Dragon_lilly22
      @Dragon_lilly22 5 หลายเดือนก่อน

      Muslims lu ethu nannayi cheyunoru ond ennu..baadhaye vare azhichu vidum...

    • @rejiphilips1086
      @rejiphilips1086 2 หลายเดือนก่อน

      Correct

    • @IjasKA-f4g
      @IjasKA-f4g 2 หลายเดือนก่อน

      64 nishidha thanthra

  • @rpmkipubgmpc
    @rpmkipubgmpc 9 หลายเดือนก่อน

    Kurukku vazhiyil karyam nadakkan aalukal eee vazhiya theranju edukka😂😂😂

  • @achuooszone8471
    @achuooszone8471 10 หลายเดือนก่อน +1

    കുന്ദം മൂർത്തി അല്ല koorthi ആണ്

  • @prabhurajp6421
    @prabhurajp6421 9 หลายเดือนก่อน

    സൗണ്ട് ക്ലിയർ അല്ല

  • @baijuchandrabose6392
    @baijuchandrabose6392 10 หลายเดือนก่อน

    ഒന്നുമില്ല

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 9 หลายเดือนก่อน

    Thagid kondulla oru karma on 6 earth 🌎🌎🌎🌎🌎🌎 no they barooza on god 99 and Quran ☪️ 99 names. Oder caste 🕉️✝️. Beible. Ramayanam. Pray 😊🧘🚣🤱🥷🦹🧜🏃🧚💯😔😳🤫

  • @savitrimalini3230
    @savitrimalini3230 9 หลายเดือนก่อน

    🪔 EXACTLY THIRUMENI IS RIGHT 👍🪔🪔🪔🔱👁️🔱

  • @josephpaul6461
    @josephpaul6461 10 หลายเดือนก่อน

    part1 thekkum part 2. Vadakkum👎

  • @vishnubhaskaran3029
    @vishnubhaskaran3029 10 หลายเดือนก่อน +2

    എനിക്ക് ഒരു കാര്യം അറിയണം.. എന്താണ് നിങ്ങൾ പറയുന്ന ഈ ദുർമൂർത്തി സത്മൂർത്തി സങ്കല്പം... ഒരു ദേവതയും ദുർദേവതയല്ല...ദേവതയെ എങ്ങനെ എന്തിന് ഉപയോഗിക്കുന്നു എന്നതിന് അനുസരിച്ചാണ് ദേവത ദുർദേവതയും സത്ദേവതയും ഒക്കെ ആവുന്നത്.... പിന്നെ നോൺ വെജ് കഴിക്കുന്ന ആളുകൾ മോശക്കാർ ആണ് എന്നുള്ള ഒരു ക്ലീശ ചിന്ത പോലെ ആണ് ഈ പറയുന്നത്

    • @VijeeshK-p5e
      @VijeeshK-p5e 2 หลายเดือนก่อน

      നോൺവെജ് കഴിക്കുന്നത് തെറ്റ് തന്നെയാണ് ഞാൻ നോൺവെജ് കഴിക്കാറുണ്ട്

    • @vishnubhaskaran3029
      @vishnubhaskaran3029 2 หลายเดือนก่อน

      @@VijeeshK-p5e എന്താണ് തെറ്റ്???

    • @VijeeshK-p5e
      @VijeeshK-p5e 2 หลายเดือนก่อน

      @@vishnubhaskaran3029 ഒരു ജീവനെയും ഒന്നിനു വേണ്ടിയും കൊല്ലാൻ പാടില്ല എന്നാണ് എൻ്റെ അഭിപ്രായം നാളെ മനുഷ്യൻ്റെ ഇറച്ചി നല്ല ടേസ്റ്റാണ് എന്നും പറഞ്ഞ് ഇറച്ചിക്കു വേണ്ടി മനുഷ്യനെയും കൊല്ലാൻ തുടങ്ങും ഇംഗ്ലീഷ് സിനിമകളിൽ കണ്ടിട്ടില്ലേ അതുപോലെയാകും മനുഷ്യജീവിതം എല്ലാ ജീവനും തുല്യപരിഗണന നൽകണം മനുഷ്യനെപ്പോലെ തന്നെ മറ്റു ജീവനുകൾക്കും കൊല്ലപ്പെടാൻ ആഗ്രഹമുണ്ടാവില്ല മനുഷ്യർക്ക് മാത്രം ജീവിക്കാനുള്ളതല്ല ഈ പ്രപഞ്ചം വേറൊരാൾക്ക് ഉപദ്രവം ചെയ്യാൻ സഹായിക്കുന്നത് എന്തായാലും ദൈവമല്ല അത് ദുർമൂർത്തി തന്നെയാണ്

  • @georgeabraham7925
    @georgeabraham7925 9 หลายเดือนก่อน

    Enna pinne pakisthane ingane thakarthalo??? Foolishness

  • @abdulnajeeb87
    @abdulnajeeb87 10 หลายเดือนก่อน

    Sagigal apool oru tharathilum rekshapedilla 😂😂😂

  • @Krishnakumar-c1t3o
    @Krishnakumar-c1t3o 10 หลายเดือนก่อน

    ❤❤

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 10 หลายเดือนก่อน

    🙏🙏🙏❤️

  • @sanasanjanaNs
    @sanasanjanaNs 9 หลายเดือนก่อน

    ♥️♥️♥️♥️♥️

  • @harishkk5628
    @harishkk5628 10 หลายเดือนก่อน

    🙏

  • @pankajamsajeeev1106
    @pankajamsajeeev1106 10 หลายเดือนก่อน

    ❤🙏🙏🙏

  • @narayanantp3992
    @narayanantp3992 10 หลายเดือนก่อน

    🙏🙏🙏🙏🙏

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 10 หลายเดือนก่อน

    🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 10 หลายเดือนก่อน +1

    🙏🏻

  • @vilasinidas9860
    @vilasinidas9860 10 หลายเดือนก่อน

    🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 10 หลายเดือนก่อน +1

    🙏👍

  • @jayapradeep7530
    @jayapradeep7530 10 หลายเดือนก่อน +1

    🙏🙏🙏🙏