@@shuhaibjr5408 ഞാൻ ഈ പരിപാടി ഒരു കോമഡി പരിപാടിയായിട്ടാ കാണുന്നത് അതോണ്ട് പാട്ട് ഞാൻ കാണാറില്ല അത് ന്റെ ഇഷ്ടം ന്ത്യേ മാനെ അനക്ക് വല്ല കൊഴപ്പം ണ്ടാ😍 ങള് ചെല്ലാൻ നോക്ക്.😁
രാമ കഥാ song പെൺകുട്ടികളിൽ ആദ്യമായി കേൾക്കുന്നത് രൂത്കുട്ടി അതിമനോഹരമായി പാടി 🥰 മുന്നോട്ട് ഉള്ള യാത്രയിൽ ഇതുപോലെ ഉള്ള നല്ല പാട്ടുകൾ രൂത്കുട്ടിയെ തേടി എത്തട്ടെ 🥰❤️ സർവ്വ ഐശ്വരങ്ങളും ഉണ്ടാകട്ടെ 🙏🥰
Dear Ruth, what an amazing rendition!! The way sangathis falling in place, shows how much effort you’ve put in practicing this song. Throw of voice as and when required to the desired level is truly a blessing. True result of your Mom’s prayers and your hard work. Hats off, Stay blessed!!
ഇന്നും രാമകഥ എന്ന പാട്ടിന്റെ വീഡിയോ കണ്ണു നിറഞ്ഞുകൊണ്ടല്ലാതെ കാണാൻ സാധിച്ചിട്ടില്ല.. രൂത്ത് പാടിയപ്പോൾ സന്തോഷം കൊണ്ടും veendum കരഞ്ഞു പോയി.. All the very best mole..💕
രൂത്തിൻറെ പാട്ടുകൾ ഈ കഴിഞ്ഞ ദിവസങ്ങളിലാണ് ശ്രദ്ധിച്ചു തുടങ്ങിയത് ,,,, എല്ലാം ക്ലാസ്സിക്കലാണല്ലോ,,,,❓ മനോഹരമായി പാടുന്നു,,, മെലഡി പാടാറില്ലേ,,,,❓ എല്ലാ പാട്ടുകളും കേൾക്കാൻ താല്പര്യമുണ്ട്,,,, എല്ലാ ഭാവുകങ്ങളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
Ruth നല്ല ഐശ്വര്യമുള്ള കുട്ടി.. Song supr.. 👌👌
എന്നും എല്ലാ പാട്ടുകളും skip ചെയ്യാറാ പതിവ് പക്ഷെ ഇന്നത്തെ രുത്തിന്റെ പാട്ട് അതൊരു ഒന്നന്നര പാട്ടായി ✌️✌️
Sathyam kidilam aayi paadi oru rekshayum illa
പിന്നെ എന്തിനാണ് ആവോ സാർ ഈ പരുവാടി kanunnanth
@@shuhaibjr5408 ഞാൻ ഈ പരിപാടി ഒരു കോമഡി പരിപാടിയായിട്ടാ കാണുന്നത് അതോണ്ട് പാട്ട് ഞാൻ കാണാറില്ല അത് ന്റെ ഇഷ്ടം ന്ത്യേ മാനെ അനക്ക് വല്ല കൊഴപ്പം ണ്ടാ😍 ങള് ചെല്ലാൻ നോക്ക്.😁
തള്ളാതെ പൊടെയ്
@@akhilaugastin7242 ഇക്കിളിപ്പെടുത്തുന്ന വീഡിയോസ് മാത്രം കാണുന്ന താങ്കൾക്ക് ഇതൊരു തള്ളായി തോന്നും അതൊരു കുറ്റമല്ല ബ്രോ
Uffff....!!! Ruth..🔥🔥🔥🔥🔥 Goosebumps...!!!!
ഒപ്പം തെറ്റല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു പോയി..
എന്റമ്മോ rthunte പാട്ട്, ഒന്നും പറയാൻ കഴിയില്ല. കാൽതൊട്ടിട്ട് വന്തിക്കേണ്ട അനുഗ്രഹിക്കപ്പെട്ട കലാകാരി 😇🙏🏼👏🏼👏🏼👏🏼🥰🥰🥰
പെൺകുട്ടികളിൽ ആദ്യമായി ഈ ഗാനം കേൾക്കുന്നത് '' രൂത്ത് ''
ന്റെ ശബ്ദത്തിലൂടെയാണ് Amazing 🎶🎶💥💝🌹🎶
ചിത്ര ചേച്ചി പാടിയിട്ടില്ലേ ഈ song
@@sidheekmayinveetil3833 ചിത്ര ചേച്ചി പ്രൊഫഷണൽ സിംഗർ അല്ലേ. ഇതു കൊച്ചു കുട്ടി 💝
ആണോ കുഞ്ഞേ 😂
രാമ കഥാ song പെൺകുട്ടികളിൽ ആദ്യമായി കേൾക്കുന്നത്
രൂത്കുട്ടി അതിമനോഹരമായി പാടി 🥰 മുന്നോട്ട് ഉള്ള യാത്രയിൽ ഇതുപോലെ ഉള്ള നല്ല പാട്ടുകൾ രൂത്കുട്ടിയെ തേടി എത്തട്ടെ 🥰❤️
സർവ്വ ഐശ്വരങ്ങളും ഉണ്ടാകട്ടെ 🙏🥰
ഈ age ൽ ഈ song എടുത്തു പാടിയത് തന്നെ വലിയൊരു കാര്യം.... ഒരുപാട് details ഉള്ള ഈ song ruth വളരെ ഭംഗി ആയിട്ട് അവതരിപ്പിച്ചു...
Only 11 yrs old ✌️
Super singing molu, Ruth.
This is the first time I have heard this song in a female voice 🔥❤️
Goosebumps!!!🥰🔥
Ente mole vere level ❤️💯
Ruth ഒരു രക്ഷയുമില്ലാട്ടോ 😍♥️ രോമാഞ്ചിഫിക്കേഷൻ 🔥
Ruth ഇങ്ങനെ ഒക്കെ പാടാൻ എങ്ങനെ കഴിയുന്നു ഈ പ്രായത്തിൽ 😘😘😘😘😘😘എന്റെ പൊന്നോ എന്തൊരു ഫീൽ 😍😍😍
🥷
ഹായ്
രാമഗത സൂപ്പർ (ഓടക്കുഴൽ❤️❤️❤️ തകർപ്പൻ
ഇങ്ങിനെ ഉള്ള പാട്ടൊക്കെ എടുത്ത് സ്റ്റേജിൽ അവതരിപ്പിക്കാൻ നല്ല ധൈര്യം വേണം. ആകുട്ടി അത് ഭംഗിയാക്കി
Dear Ruth, what an amazing rendition!! The way sangathis falling in place, shows how much effort you’ve put in practicing this song. Throw of voice as and when required to the desired level is truly a blessing. True result of your Mom’s prayers and your hard work. Hats off, Stay blessed!!
Vakukal ella parayuvan namikkunnu......mol.......
@@renjithavenugopal1727 g
റൂത്ത് മോളെ എന്തു voice structure ആണ് വളരെ നന്നായി പാടി ഒരു രക്ഷയും ഇല്ലാ പൊളിച്ചു 🥰🥰🥰🥰🥰🥰 ഒരുപാടു height's ഇൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 😘😘😘😘
ഇന്നും രാമകഥ എന്ന പാട്ടിന്റെ വീഡിയോ കണ്ണു നിറഞ്ഞുകൊണ്ടല്ലാതെ കാണാൻ സാധിച്ചിട്ടില്ല.. രൂത്ത് പാടിയപ്പോൾ സന്തോഷം കൊണ്ടും veendum കരഞ്ഞു പോയി..
All the very best mole..💕
Vijayas voice resembles Yesudas a lot..😍😍😍🤩🤩So sweet voice..
മനോഹരമായ എപ്പിസോഡ്💥🙏🌷
രാമ ഗഥാ song അതി മനോഹരമായി പാടി💥🙏🌷💞
Ruth is an amazing singer no doubt wish her all the best for her future singing carrier may God bless her
Rimi's energy last songil 🤗✨ she is always power pack 🎉💥🥰
രുത്ത് പൊളിച്ചു.. ഓർക്കസ്ട്രാ.... 🔥🔥
Actually, I loved the way Vijay Yeshudas enjoyed the ruth's performance. She is fabulous in all sense😘😘😘
Wonderful episode.... Mind blowing performance from Ruth loved it....
ജഡ്ജസ് standup ചെയ്തത് സൂപ്പർ... Great 👍🏼
മിഥുൻ താങ്കളുടെ അവതരണം സൂപ്പർ
Das sirinta athea Sound... Uff, samsarikkana sounde alla padumboo🙌🏻, ejjathi voice🙏🏻
Raveendran mashum Yesudas Sir um combo il vanna ella paattukalum kelkkumbol thanne valare valare oru divine rejuvenation kittum pole thonnum. Ruth stunning performance 👏👏👏👏 Ruth nte ammaye kaanumbol eppazhum Aishwarya lakshmiye orma varum. Nalla family.
റുത്ത് പൊളിച്ചടക്കി
Ruth so talented ❤️....
Palappozhum Rooth nu judges mark kurakunna pole thoniyittund, ennal innu judges ne kond standing ovation vare cheyyipichu...
Rooth❣️❣️
Sheriyanne
Atheyathe😘ruth&rimu😘
Uffff🔥🔥🔥🔥🔥ruth & orchestra 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️mind blowing performance 🔥🔥🔥
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടാണ് ഇന്ന് വിജയ് ദാസേട്ടന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുമെന്ന് പറഞ്ഞത് ❤
റുത്ത് പൊളിച്ചടക്കി 🥰🥰🥰
Love Ruth. Mamma pappa so sweet. Love them
Rithu selection 👌👌👌👌രോമാഞ്ചം കുളിർന്നു... രവീന്ദ്രൻ മാഷ് യേശുദാസ് സർ കൂട്ടു കെട്ട് പിറന്ന ഗാനം... 👌👌👌👌standing ക്ലാപ് 😍❤️❤️❤️❤️huming
Seniors il njn miss cheyyathe kandirunathu Abhijit nte performance aayirunnu, juniors il Ath roothinte aanu❣️❣️
Ruth നന്നായി പാടി 😍സൂപ്പർ 👌
Nte mwoneee....uufffff Rooth..🔥🔥🔥🔥.oru rakshyamilla moluse....😘😘❤️ e age il thanne igane paadaan saadhikunu...orupad uyarangalil ethatte...nn praarthikkunnu...💯❤️sathythil e fam thanneya..Rooth nte strong...good family...🥰😘god bless dear..
രുത്ത്... മുത്താണ് 🥰
Mole Ruth,beautiful song selection,nanayi padi ,god bless you,Ella singersinum 😘😘😘🤩😍😍
Vijay..
So super❤so cute💞
Ruth singing superbb 👍👏👏👏👏
🥰👌👌👌👏👏👏Ruth Superb Performance ...God bless
Malar kodi pole song kett thanne ruthinte fan aya njan enth super ayita mole padiye god bless you
ഇദ്ദേഹത്തിൻ (രുത് nte അച്ഛൻ) മുൻ DGP സെൻകുമാർ സാർണ്ടെ ഒരു ലൂക് ഉണ്ട്
എനിക്ക് തോന്നി അത്
Outstanding performance Ruth.. Keep singing.. God bless you..
real rimu energy 👍🏼
രൂത്തിൻറെ പാട്ടുകൾ ഈ കഴിഞ്ഞ ദിവസങ്ങളിലാണ് ശ്രദ്ധിച്ചു തുടങ്ങിയത് ,,,, എല്ലാം ക്ലാസ്സിക്കലാണല്ലോ,,,,❓ മനോഹരമായി പാടുന്നു,,, മെലഡി പാടാറില്ലേ,,,,❓ എല്ലാ പാട്ടുകളും കേൾക്കാൻ താല്പര്യമുണ്ട്,,,, എല്ലാ ഭാവുകങ്ങളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
റിമുന്റെ മുത്ത് റുത്ത് പൊളിച്ചടുക്കി
Kollam 😂
😁
റൂത്തിന്റെ വിനയം 🙌👏❤️
👍👍👍👍♥️♥️♥️Nte രുത്ത് Umma ♥️♥️♥️👍👍👍👍 വിജു.... ഉമ്മാ... ശ്രീമാൻ യേശുദാസ് ഭാരതത്തിൻ്റെ അഭിമാനം..,
Ruth ❤️❤️
കണ്ണട ച്ചിരുന്നാൽ ദാസ് സർ പാടുന്നതുപോലെതന്നെ 👍👍👍👍👍🥰🥰🥰
Midun chettante chiriyude fans undoo...sound of smiling....🥰🥰🥰🥰
Entammooo....entha song Ruth .....
A blessed family too....
Rimi chechi sithu chechi😘😘😘😘😘
enik orupadishttem ennale ente nenjile vijay supper singing
Viju chetta superb feeling
Ponnumuthaneda Ruth ne 😘😘😘😘😘❤️💯
Ruth നെ കാണാൻ shamna കസിമിനെ പോലെ തോന്നിയോ 🤔🤔
Ruth❤️❤️❤️❤️Kannu niranj poyida☺️😚
Ruth Dear… you sang wonderfully well… May god bless you dearest❤️❤️❤️🌹🌹🌹🌹💐💐💐💐
മോളെ രുത് outstanding performance 👍👍❤❤❤❤
ദൈവത്തിന്റെ മകൾ.... അത്രയേ പറയാനുളളൂ... പിന്നെ ഒർകസ്ട്ര... അസ്സാദ്ധൃം.... സസ്നേഹം... ഹരീഷ്
Ruth looks like jo bby ❤️
Super 4 season 1 finale sreehari ee patt padiyathu ormmavannnu... Ee kuttyum kalakki
Ruth polichu👌🏻👌🏻👌🏻👌🏻
Ruth bhagyavathiyanu superrrr
Ee program first muthal final vare cheru punchiri yode kanunna njan...😊😊😊😊😊😊
Ruthinte song Oru raksha illa superb🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️👍👍👍
Superb singing Ruth mol💐💐
Ruth, you are amazing 🥰
Ruth , Amazing performance! I was holding my breath. Used my headset , hence it was so wonderful.
Great and superb one mol 👏👏👏👏
ഇന്നലെ എന്റെ നെഞ്ചിലെ...... ആ പാട്ടിന്റെ വിജയ് സർ skip ചെയ്ത line.... Uffff...... നെഞ്ചിൽ വല്ലാത്ത ഒരു pain വരുന്ന line.... 😢💔💔
Ruth... 😍😍😍😍😍
Vijay singing innale was super
Great performance. Very nicely sung. All the best.
Ruth 🔥🔥🔥🔥🔥👏🏼👏🏼👏🏼👏🏼
19.38 വിജയ് 😘😍😍👏👏👏
Ruth mol onnum parayanilla 😍🙏🙏
Ruth sooooper
Ruthh😍😍😍😍😍
Rooth nte achan ❤️
Hhoooo.... A samayathe pattukal...... Dasettante shabdam.....and molu superb.
Nalla paattukal ❤️
രു ത്ത് 🥰🥰🥰🥰🥰👍👍👍👍👍
Ruth love you dear ❤️
God bless you dear ❤️💗💝💖🎈🌹🌹🌹🎈🎈💕💕💕💕💕
Rimu😍😍
Ruth അടിപൊളി
രൂത്ത് ആപാട്ട് എടുത്തു പാടിയതിൽ 100%കൊടുത്തില്ലേൽ പിന്നെ ഞാൻ കാണില്ലരുന്നു ഈ പരിപാടി
പൊളിച്ചു great
Sooooppppeeeerrrrrbbbbbb molu❤❤🌹🌹🌹🌹🌹🌹😘😘
Ruth thanne winner
Adipoli mole❤️
RimuZzz Vere Level 🔥😍💪
Sunil Kumar 👍👍
Kathirikaarunnu episode😍😍😍
ഓർക്കസ്ട്രാ ടീം 🙏
Vyki kelkan.. Ruth muthe🥰🥰🥰🥰 karanjupoyi santhoshamkond
Ruth bagyvathy,,, chattanmaruda ponnu mol,,,,
മോളെ എന്താ രസം....
രുത്ത് സൂപ്പർ ആയിട്ടുണ്ട്
ഈ പാട്ട് റിമിയോട് ഒന്ന് full പാടാൻ പറയു. Pls....😭😭😭😭. മോള് പൊളിച്ചടുക്കി. 🌹🌹🌹🌹🌹💋💋👍
Enthinae🙄
Chettan padamooo
എന്തിനാ കുളമാക്കണോ