Maruti Suzuki Celerio 2021 Review | Small Hatchback with Mileage of 26.68 kmpl | Flywheel Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 181

  • @FlywheelMalayalam
    @FlywheelMalayalam  3 ปีที่แล้ว +1

    Get Flywheel Exclusive Merchandise Here : noveltyshift.com/collections/flywheel

  • @vishnuekvish3727
    @vishnuekvish3727 3 ปีที่แล้ว +73

    ഇപ്പോഴത്തെ സാഹചര്യത്തിൽ മൈലേജി ഭയങ്കര പ്രാധാന്യമുണ്ട്... ഈ വണ്ടി ഇറക്കാൻ ഏറ്റവും അനുയോജ്യമായ സമയം വേറെ ഇല്ല..

  • @souravsatheesh235
    @souravsatheesh235 3 ปีที่แล้ว +7

    King of mileage👑Adipoli item, good looking and super features 🔥ee oru avasthayil a great gift from MS for the people❤️

  • @mrsafdar833
    @mrsafdar833 3 ปีที่แล้ว +8

    വണ്ടിയുടെ side profile കൊള്ളാം 👌and interior മികച്ച നിലവാരം പുലർത്തുന്നു

  • @LifestyleMalayalam
    @LifestyleMalayalam 3 ปีที่แล้ว +4

    കഴിഞ്ഞ ദിവസം ഒരെണ്ണം കണ്ടൂ. വണ്ടി അത്യാവശ്യം ഭംഗി ഉണ്ട്.
    ഷോറൂമിൽ zxi യുടെ വില ചോദിച്ചപ്പോൾ കിട്ടിയത് 6.9 lakh ആണ്.
    അവിടെ നിന്നും ഇറങ്ങി അടുത്തുള്ള ഹ്യുണ്ടായ് ഷോറൂമിൽ പോയി നിയോസ് magna നോക്കിയപ്പോൾ Celerio എക്കാൾ അൽപം വില കുറവ് കണ്ടൂ.
    ഫിനിഷിങ്, പവർ, ഭംഗി ഒക്കെ nios ആണ് പക്ഷെ മൈലേജ്, ബൂട് സ്പേസ്, 60:40 സീറ്റ് എന്നിവ സെലേറിയോ കൂടുതൽ ഉണ്ട്

  • @sebinciriaak6769
    @sebinciriaak6769 3 ปีที่แล้ว +2

    Budget friendly vehicle.. And its very easy to handle in cities...

  • @sahilsagar3773
    @sahilsagar3773 3 ปีที่แล้ว +4

    I have old celerio and also going to book the new one

  • @JK-gk7ht
    @JK-gk7ht 3 ปีที่แล้ว +3

    പറഞ്ഞതിൽ കുറെ mistake ഉണ്ട്
    ഇത് vxi അല്ല zxi+.
    Top milage ഉള്ളത് lxi ക്ക് അല്ല vxi ags ന് ആണ്

  • @travelmaniac4918
    @travelmaniac4918 3 ปีที่แล้ว +3

    Poli sanam
    സാധാരണക്കാരനും വേണ്ടി 👍👍

  • @muhammedsinan3689
    @muhammedsinan3689 3 ปีที่แล้ว +1

    Celerio പുതിയ ലുക്കും മൈലെജൊക്കെ ഇഷ്ടപ്പെട്ടു 👍🏻💯

  • @viveksivan4504
    @viveksivan4504 3 ปีที่แล้ว +39

    മൈലേജ് നോക്കുന്നവർക്ക് സെലേറിയോ നല്ല ഒരു ഓപ്ഷൻ ആണ്.

    • @ragehanger9904
      @ragehanger9904 3 ปีที่แล้ว +1

      mainly for mileage...endel santro sports nd..the premium feel it gives for the price is great.

    • @pickpocket7695
      @pickpocket7695 3 ปีที่แล้ว +1

      നല്ല എൻജിൻ
      സർവീസ്
      സ്‌പേസ്

    • @Paravsitalk
      @Paravsitalk 3 ปีที่แล้ว +1

      മൈലേജ് മാത്രം

    • @scriptff_58-years_ago
      @scriptff_58-years_ago 3 ปีที่แล้ว +1

      @@ragehanger9904 ente santro 12 kmpl 😶😐

    • @ragehanger9904
      @ragehanger9904 3 ปีที่แล้ว

      @@scriptff_58-years_ago really enik 16 aanu Ippo .my mom's is studying it.soo...
      but it will give upto 17

  • @pickpocket7695
    @pickpocket7695 3 ปีที่แล้ว +22

    പല റീവ്യൂ കണ്ട് ഡിസൈൻ ഇഷ്ടപെട്ടത് ഞാൻ മാത്രമാണോ ??
    On road price കൂടുതലാണ്

  • @fayisfayi3148
    @fayisfayi3148 3 ปีที่แล้ว +4

    എല്ലാംകൊണ്ടും ഇവൻ അടിപൊളിയാണ്celerio ❤️

  • @ammusreeofficial
    @ammusreeofficial 2 ปีที่แล้ว

    Ikka rivew veare leval 🔥 aadhyayitta ee Chanel ill video kaanunne 💙edukkanagrahikkunna vandii

  • @missuu.__
    @missuu.__ 3 ปีที่แล้ว +6

    മൈലേജും അത് പോലെത്തന്നെ ടയറും ഒരു രക്ഷയില്ല,പൊളിച്ചു.⚡

  • @MrManumnair
    @MrManumnair 3 ปีที่แล้ว +1

    Hanikka...u r something superb...
    Most eagerly waiting person whom i wish to meet in person...

  • @britto.395
    @britto.395 3 ปีที่แล้ว +2

    മാരുതി എന്നും കിംഗ്

  • @Asherstitusworld
    @Asherstitusworld 3 ปีที่แล้ว +1

    Is Maruti Ciaz Face-lift Is Coming Haniikka Like Celerio Fully Changed Exterior And Interior Is Maruti is Launching the All New Ciaz This Year Any Idea ? New Celerio Looks So Nice I loved It

  • @afnasmuhammad8452
    @afnasmuhammad8452 3 ปีที่แล้ว

    മാരുതിയും പെട്രോളും തമ്മിലുള്ള മത്സരം 👌. മാരുതി മാത്രമാണ് എനിക്ക് തോന്നുന്നു മികച്ച മൈല്ലേജ് തരാനുള്ള ശ്രമം നടത്തുന്നത് അതിൽ അവർ വിജയിക്കുകയും ചെയ്യുന്നു ഈ വാഹനം എന്തായാലും മാർക്കറ്റിൽ വലിയ സ്ഥാനം നേടും റോഡിൽ നിറയും എന്നതിൽ സംശയം ഇല്ലാ കാരണം ഇപ്പോഴും കൂടുന്ന പെട്രോൾ വിലയാണ്. മോഡലിന്റെ ഭംഗിയാണ് ❤️👌

  • @sabu5727
    @sabu5727 3 ปีที่แล้ว +2

    ഇവിടെ ഇപ്പൊ സാധാരണക്കാർ ഇല്ല ബ്രോ എല്ലാവരും പണക്കാരാണ്.... എല്ലാ നാറികൾക്കും ഇപ്പോൾ സേഫ്റ്റി മതി 🤣🤣മൈലേജ് ഇല്ലെങ്കിലും കുഴപ്പം ഇല്ല ചെഫ്റ്റി മതി ചെപ്റ്റി 😂🤣😂😂😂😂😂 അന്നന്നത്തെ കൂലി കൊണ്ട് ജീവിക്കുന്നവർക്ക് ഈ വണ്ടി ഒരു അനുഗ്രഹം ആണ്... അതു പക്ഷെ സേഫ്റ്റി നോക്കുന്നവർക്ക് അറിയില്ല....... എല്ലാവനും പതുക്കെ വേണം വാഹനം ഒട്ടിക്കാൻ പതുക്കെ പോയാൽ മതി ഒരു കുഴപ്പവും വരില്ല...ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും നല്ല വാഹനം 👍🏻

  • @joelalex5571
    @joelalex5571 3 ปีที่แล้ว

    Video quality is top notch..on the other hand voice quality is not upto the mark.. please look into it..

  • @Mazinnoufal
    @Mazinnoufal 3 ปีที่แล้ว +3

    A45s amg video when?

  • @hisamhasees
    @hisamhasees 3 ปีที่แล้ว +1

    ഇതിൽ പറഞ്ഞത് പോലെ Celerio യെ കുറ്റം പറയുമ്പോൾ അതിൻ്റെ പണം കൂടെ നോക്കണം... എന്ത് കൊണ്ടും ഉൾകൊള്ളിക്കാൻ കഴിയുന്ന എല്ലാ features ഉള്ള വണ്ടിയാണ് celerio എന്ന മനസിലായി...

  • @israel1870
    @israel1870 3 ปีที่แล้ว

    Intro tune with scenes kidu 😎👍

  • @confidential4712
    @confidential4712 3 ปีที่แล้ว +1

    Distinct ennalla parayande maruti enth undaakiyaalum vilkaan pattum enna confidence aanu iganathe variety looks varutaan karanam.

  • @usmanp9290
    @usmanp9290 3 ปีที่แล้ว

    Broo.. hamrest vechaal reare power window operate cheyyam kazhiyoo...

  • @ullasbabu1732
    @ullasbabu1732 3 ปีที่แล้ว +2

    Ignis is better choice in my opinion.
    Mileage will be lesser.
    But Ignis is having 4 cylinder engine.

  • @jibinjose3490
    @jibinjose3490 3 ปีที่แล้ว +1

    Hatchback, always show some power

  • @akkiibacker
    @akkiibacker 3 ปีที่แล้ว +12

    Sherikkum njettiyathuuu aaaa power windows switch kandappolllaa......back seat ill last erikkuunnaa person nadukku erikkunnaa alude kaalill purushu yennee anugrahikkanam yennu paranju venam window open cheyaann😜😜🤣🤣😂😂🙈🙈

  • @ajmalazeez7140
    @ajmalazeez7140 3 ปีที่แล้ว +1

    One the finest one from Maruti In tha accurate time❤️ 👍❤️👍❤️👍❤️👍👍

  • @manojmahadevan999
    @manojmahadevan999 3 ปีที่แล้ว +3

    Lookwiae ee range Ile moshamallatha oru look und ..Fuel efficiency aavashyamulla khadakam thanne aanu..but athinodoppam safety kum quality kumnkoodi maruti suzuki importance kodukkanam..atleast nammal buyers enkilum athkoodi consider cheyyanam...

    • @Akash_7824
      @Akash_7824 3 ปีที่แล้ว

      Safety kootanamel body k weight kootnm appo milage kurayum

    • @manojmahadevan999
      @manojmahadevan999 3 ปีที่แล้ว

      Honda Tata mahindra okke safety ullapozhum weight kooduthal aanenkilum 20kmpl okke milleage kitunna vandikalille.....

    • @wonderfulcreations4618
      @wonderfulcreations4618 3 ปีที่แล้ว

      @@manojmahadevan999 illa

  • @KGaming885
    @KGaming885 3 ปีที่แล้ว

    333K Subscribers❤ congratulations

  • @abinjohn1364
    @abinjohn1364 3 ปีที่แล้ว +2

    Alto 800 വീർത്ത പോലെയുണ്ട്. Mileage polichu

  • @bassilrazack4580
    @bassilrazack4580 3 ปีที่แล้ว +1

    Overall the new celerio is looking fabulous 😍

  • @jerinjimmy988
    @jerinjimmy988 3 ปีที่แล้ว +2

    Celerio or punch???
    My budget is 7 lakhs on road, I know I only get a base model, put please suggest?

    • @AbdulAli-jd7yn
      @AbdulAli-jd7yn 3 ปีที่แล้ว +4

      Tiago noku, 7 lakhinu top variant kittum, 22 milage kittum, kurach koodi power koodum

    • @nexusnebin
      @nexusnebin 3 ปีที่แล้ว +1

      Tiago is better for you, better features and better safety ❤️

    • @usmanp9290
      @usmanp9290 3 ปีที่แล้ว

      Go for swift vxi

    • @bipalb9031
      @bipalb9031 2 ปีที่แล้ว +1

      Ignis is best option

  • @kunhavaettuveettil5020
    @kunhavaettuveettil5020 3 ปีที่แล้ว +1

    സെലേറിയോ ഞാൻ ഉപയോഗിക്കുന്നത് 2016 മോഡൽ വാങ്ങിയ സമയത്ത് കമ്പനി പറഞ്ഞ മൈലേജ് 24
    21km എന്തായാലും കിട്ടും എന്നൊക്കെ പക്ഷെ കമ്പനി പറഞ്ഞ എല്ലാ സർവീസ് കഴിഞ്ഞിട്ടും കിട്ടുന്ന മൈലേജ് 15km .

  • @Compete321
    @Compete321 3 ปีที่แล้ว +1

    At 8 lk punch adventure or celerio zxi...which is good

    • @ullasbabu1732
      @ullasbabu1732 3 ปีที่แล้ว

      @Vito Corleone athum correct.

  • @muhammedshameem4099
    @muhammedshameem4099 3 ปีที่แล้ว +2

    All new celerio❤️👌👌

  • @yourstruly1234
    @yourstruly1234 3 ปีที่แล้ว +4

    Design pora..pakshe valare practical car aanu..adipoli mileage

  • @vehicleworld-1811
    @vehicleworld-1811 3 ปีที่แล้ว +2

    Tiago nrg video cheyyo

  • @shinalmusthafa3590
    @shinalmusthafa3590 3 ปีที่แล้ว +1

    Loved your review and its very help full👌

  • @Mazinnoufal
    @Mazinnoufal 3 ปีที่แล้ว +4

    Clutch thaanitano facelifted mannual swift pole?!... facelifted swift mileage kitunath angne alle....is this car that kind of way😊

    • @junainmohd3583
      @junainmohd3583 3 ปีที่แล้ว

      Entha bro udhrshichath

    • @Mazinnoufal
      @Mazinnoufal 3 ปีที่แล้ว

      @@junainmohd3583 Facelifted swift clutch thaanath kond chila kuthana ulla incline roads onum clutchil vandi kerilla,accelator chaviti rpm kooti edukanam ennale kunn kayaru...

    • @junainmohd3583
      @junainmohd3583 3 ปีที่แล้ว

      Pazhayathum puthiyathum upayogichit ind broo..but enikk angane feel cheythitilla..bro chelappo paxhayath diesel aayirikkum use cheythitundavuka..ath kond aayirikkum

  • @07HUMMERASIF
    @07HUMMERASIF 3 ปีที่แล้ว +11

    വീണ്ടും ഞെട്ടിക്കാൻ സുസുകി 🥰❤💪

  • @akhilbalan439
    @akhilbalan439 3 ปีที่แล้ว

    Mileage ok...But kurachu safety koodi undengil nannaayirunnu......

  • @jayakumarm.d5105
    @jayakumarm.d5105 2 ปีที่แล้ว

    Celerio amt or Tiago amt???good?

  • @AKHIV-g4j
    @AKHIV-g4j ปีที่แล้ว

    എൻറെ അനുഭവം steering comfort അല്ല , സ്റ്റിയറിംഗ് ഇറുകിയതും തിരിച്ചുവരാത്തതും ആണ്.ഡ്രൈവ് ചെയ്യുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാണ്,അതിലുപരി ആക്സിഡൻറ് ചാൻസ് കൂടുതലാണ്.... ഇപ്പോ കണ്ടില്ലേ എക്സ്പ്രസ്സോ ഇക്കോ വണ്ടിയൊക്കെ തിരിച്ചെടുത്തത്.......

  • @adwaithkr3116
    @adwaithkr3116 3 ปีที่แล้ว +2

    Ignis review please 🙏

  • @intercity4481
    @intercity4481 3 ปีที่แล้ว +1

    മാഗ് നെറ്റിനേക്കാളും വാല്യൂഫോർ മണിയാണൊ സെലാറിയൊ ?

  • @kachua810
    @kachua810 3 ปีที่แล้ว

    This one looks small & tiny compared to its old looks which was somehow aerodynamic.

  • @arunfullthrottle5071
    @arunfullthrottle5071 3 ปีที่แล้ว +1

    Kidu look

  • @liyanliyu7262
    @liyanliyu7262 3 ปีที่แล้ว +4

    അതാണ് അതാണ്‌ power. ikka 🥰

  • @ameeenmp
    @ameeenmp 3 ปีที่แล้ว +1

    പെട്ടെന്ന് കാണുമ്പോൾ alto ഗർഭിണിയായ പോലെ ഉണ്ട് 😎😃

  • @rishon738
    @rishon738 3 ปีที่แล้ว

    Hanikkaaa merc A45 S video enna varunnath👀

  • @shyamjiths7929
    @shyamjiths7929 3 ปีที่แล้ว +2

    Poli features and mileage 👌👌

  • @yourstruly1234
    @yourstruly1234 3 ปีที่แล้ว +2

    Yokohama tyres Ella version ilum undo?

  • @ranjithranju322
    @ranjithranju322 3 ปีที่แล้ว +6

    പോക്കറ്റ് ലും വല്ലതും ബാക്കി വേണ്ടേ. അപ്പൊ കൂടിയ മൈലേജ് വണ്ടികളെ ഇനി നടക്കൂ. എന്ന് കരുതി എന്നും വർക്ഷോപ് ൽ ആകാനും പാടില്ല. മാരുതി ആയതോണ്ട് അത് പേടിക്കേണ്ട.

  • @abinavv603
    @abinavv603 3 ปีที่แล้ว +2

    Redesigned Alto 800 or Celerio!!!!!!First confusion aayi 😂 But looks kollam 👍

  • @rjshreyas1886
    @rjshreyas1886 3 ปีที่แล้ว

    S-presso and swift baby cross enthayalum nexa yude kuude ulla ella vandiyum mass aayirunnu evark nalla model undengilum ottum safety ella
    that's the main problem

  • @maneethmohan
    @maneethmohan 3 ปีที่แล้ว

    Is it worth for the money...

  • @adwaithkr3116
    @adwaithkr3116 3 ปีที่แล้ว +2

    Ignis same price range ahhla

    • @ullasbabu1732
      @ullasbabu1732 3 ปีที่แล้ว

      Ignis is better choice in my opinion.
      Mileage will be lesser.
      But Ignis is having 4 cylinder engine.

  • @anoopkumar8323
    @anoopkumar8323 3 ปีที่แล้ว +4

    Tata taking giant leaps in designs. Maruti going backwards in that case.

  • @sanmedia505
    @sanmedia505 2 ปีที่แล้ว

    ഹാനിക്കാ 🙋 ചന്ദു ആണേ. 😘

  • @freefirebhai2309
    @freefirebhai2309 3 ปีที่แล้ว +3

    Exterior .door handle very outdated.

  • @arungokul4335
    @arungokul4335 3 ปีที่แล้ว

    New celerio adipoliii , 26 plus milage

  • @muhammedrizan7322
    @muhammedrizan7322 3 ปีที่แล้ว +3

    Bro ഇതിനെ കാട്ടി മൈലേജ് പഴയ ഡിസൈനർ കിട്ടും40 കിലോമീറ്റർ വരെ മൈലേജ് ഉണ്ട്

  • @jibinjose3490
    @jibinjose3490 3 ปีที่แล้ว +1

    26 millage petrol aaayorikm

  • @fahiz6179
    @fahiz6179 2 ปีที่แล้ว

    Mid varient ene display indako

  • @krishnakumarp421
    @krishnakumarp421 3 ปีที่แล้ว

    Well explained

  • @hadibeeran3877
    @hadibeeran3877 3 ปีที่แล้ว +2

    Eee situationil pattiya vaahanamaan celerio.

  • @arjunramesh2369
    @arjunramesh2369 3 ปีที่แล้ว +1

    Poli aanu

  • @shassan8505
    @shassan8505 3 ปีที่แล้ว +1

    Good features and great mileage 👍

  • @travelmaniac4918
    @travelmaniac4918 3 ปีที่แล้ว

    Definitely 👌👌👌👌👌

  • @ullasbabu1732
    @ullasbabu1732 3 ปีที่แล้ว +2

    Side entha iddichu akathekku poya look.
    😞😞😞

  • @bijuk5600
    @bijuk5600 3 ปีที่แล้ว +2

    Nissan ന്റെ maganat എങ്ങനെ ഉണ്ട് ഹനിക്കാ🤔🤔

  • @suhail_faizy
    @suhail_faizy 3 ปีที่แล้ว

    Ichiri safety koode maruti nokkamayirunnu 👍🏾

  • @parveensulthana2663
    @parveensulthana2663 3 ปีที่แล้ว +4

    alto+new swift+spresso+micra=new celerio / bor aan bayankaram suzuki pinnem backilot

  • @bot8.1
    @bot8.1 3 ปีที่แล้ว +3

    Suzuki should stop bringing Kei car designs to India. Design ന്റെ ABCD അറിയാത്ത ഇന്ത്യക്കാര്‍ "അയ്യേ തക്കാളി പെട്ടി" എന്ന് വിളിക്കാൻ കാരണം അതാണ്. Kei design suits Japanese surroundings and Japanese people are generally physically small so it works out. In India, it's a disaster. Probably except Wagon R and new Jimny, no Kei car design will work in India.

  • @mohammedajmalmt
    @mohammedajmalmt 3 ปีที่แล้ว +1

    Celerio 🔥

  • @easymoney6354
    @easymoney6354 3 ปีที่แล้ว

    Khanam kurachu. Milege kootty.....company profitum koody.....saftey .....??????

  • @kkbilal4269
    @kkbilal4269 3 ปีที่แล้ว

    7:28 boot door adakkumbol wiper ilagunnath kando play back speed 0.75 ittal correct kaanan

  • @beinganonymous2119
    @beinganonymous2119 3 ปีที่แล้ว

    ithil hill hold assist indo

  • @shravanshahidhsl5141
    @shravanshahidhsl5141 3 ปีที่แล้ว +3

    😍

  • @nazarup6238
    @nazarup6238 3 ปีที่แล้ว

    mileage👌🔥

  • @sreenath9912
    @sreenath9912 3 ปีที่แล้ว

    Super

  • @sam-xe1sc
    @sam-xe1sc 3 ปีที่แล้ว

    Poli ith tharangamayi maarum

  • @habinsha8037
    @habinsha8037 3 ปีที่แล้ว +2

    Some times Maruti introduce the market with worst goofy design 😖 & good milage and easily dent body

  • @chaseyourdreams4656
    @chaseyourdreams4656 3 ปีที่แล้ว +3

    ഇവിടെ suvയും mpvയും മാത്രം പോരല്ലോ. സാധാരണകർക്കു ചെറിയ വണ്ടികളും വേണമല്ലോ. അത് നൽകുന്നത് മാരുതി മാത്രം

  • @amtsh2755
    @amtsh2755 3 ปีที่แล้ว +2

    Still not upto nissan micra cvt xv 8.3 lakhs car..
    Better it have hill hold assist now.. AMT 👎🏻
    It shuld hv cvt or torque conveter.. Price no isssue

  • @kannurgunhouse2805
    @kannurgunhouse2805 3 ปีที่แล้ว

    Xpresso back

  • @purushu102
    @purushu102 3 ปีที่แล้ว +1

    Alto ജിമ്മിൽ പോയി അൽപം സൈസ് ആയി വന്നു. Look അങ്ങനെ പറയാൻ സാധിക്കൂ. 😬

  • @artistic8841
    @artistic8841 3 ปีที่แล้ว +1

    Mileage top ennum Maruri vandikal thanne 👍

  • @arunrajendran2041
    @arunrajendran2041 3 ปีที่แล้ว

    Tata prima 3035 nte oru review cheyyumo

  • @abhinavchandana2106
    @abhinavchandana2106 3 ปีที่แล้ว +1

    First

  • @AbnuCPaul
    @AbnuCPaul 3 ปีที่แล้ว +1

    ശെരിക്കും പറഞ്ഞാൽ ഒരു ഒരു ഗും ഇല്ല 😬but ഇക്ക പറഞ്ഞ്‌ പോലെ identity ചെറുതായിട്ട് മാറി..
    പെട്ടന്ന് നോക്കുമ്പോ ഒരു ചെറിയ Nissan Micra ആണ്‌ എനിക്ക് ഓര്‍മ വന്നത്...
    However mileage നോക്കുമ്പോള്‍ Celerio will be king.
    ഇക്കാ 👌 ❤️

  • @rohithkrishnanp.s4139
    @rohithkrishnanp.s4139 3 ปีที่แล้ว

    Vxi alla... Zxi+

  • @praisee6683
    @praisee6683 3 ปีที่แล้ว +2

    Front looks like bulged Alto 800

  • @haridev.s5616
    @haridev.s5616 3 ปีที่แล้ว +1

    6:18
    Evdeyoo A STAR polee ind😄

  • @rahules6090
    @rahules6090 3 ปีที่แล้ว +1

    Luckily I got the previous year celerio this one really looks a bit ugly sleek but undeniably ugly compared to its predecessor

  • @appuvibin3021
    @appuvibin3021 3 ปีที่แล้ว

    👍🏻perfect ok

  • @Georgian_forever
    @Georgian_forever 3 ปีที่แล้ว +1

    ❤️