I send this video to my daughter who is in London, bcas you were walking infront of our old house where we stayed for lease. Ur cooking is very similar to my mother in law who is staying in Janatha Road.
ഹായ് അമലാജീ.... ഓർമ്മേണ്ടാ...??? ഇന്നലെ വൈകീട്ട് നിങ്ങളെല്ലാരേം കാണാൻ ഞാൻ വീട്ടിൽ വന്നിരുന്നു. ഇത്ര എളുപ്പം വീട് കണ്ടുപിടിക്കാൻ പറ്റുമെന്ന് കരുതിയില്ല. എന്തായാലും എല്ലാരേം നേരിട്ട് കണ്ടതിൽ ഒത്തിരി സന്തോഷം.
@@kochikari369 നിങ്ങൾ ക്യൂട്ട് ഫാമിലി അല്ലേ. ബിനു ചേട്ടനെ കാണണം എന്ന് കുറെ ആയി മനസ്സിൽ വിചാരിച്ചു നടക്കുന്നു. ഇന്നലെ കുറെ സംസാരിച്ചു. തിരികെ എന്നെ യാത്രയാക്കാൻ വന്നപ്പോഴും ഓരോരോ വിശേഷങ്ങൾ പറയുവാരുന്നു.
1ഗ്ലാസ് റവ രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ്പൊടി ഒരു ടേബിൾ സ്പൂൺ പഞ്ചസാര തേങ്ങാപാൽ കൂട്ടി കഴിക്കാനാണ് എങ്കിൽ രണ്ടു ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കൂ പിന്നെ ഉപ്പ് നേരിയ ചൂടുവെള്ളം അര ടീസ്പൂൺ ഈസ്റ്റ്
Long വീഡിയോ വന്നോ എന്ന് എന്നും നോക്കും അപ്പോഴേക്കും ആമിക്കുട്ടിയുടെ entry യോടെ അമലകുട്ടീടെ video വന്നു ❤️... ആമിക്കുട്ടിക്ക് van അത്ര പിടിച്ചില്ലെന്നു തോന്നുന്നു 😄മുഖത്തിനൊരു തെളിച്ചക്കുറവുണ്ട് 😄... ചിമ്പു അമലയുടെ സംസാരത്തിനൊത്തു react ചെയ്യുന്നുണ്ട് കേട്ടോ... പിന്നെ മിക്കുവിന്റെ വാൽ ആട്ടുന്നത് കണ്ടപ്പോൾ വണ്ടീടെ viper വീശുന്നത് പോലുണ്ട് 😄അമല ചേട്ടന്റെ വിരലിൽ അപ്പോഴേ ഐസ് വച്ചു പിടിച്ചിരുന്നേൽ നന്നായി കുറഞ്ഞേനെ... ചൂടുവെള്ളതിനേക്കാൾ ഐസ് ആയിരുന്നു super....അമല അരി വാർക്കുന്നത് കണ്ടാൽ ദേഹത്തോട്ടു മറിയുമൊന്നു പേടിയാകും.. ഡാ സ്റ്റീൽ ചരുവം മാറ്റി വാർക്കുന്ന അലൂമിനിയം പാത്രം വാങ്ങാൻ കിട്ടും അത് നോക്കണേ ഡാ...റവ അപ്പം super....കണ്ണേറിൽ വിശ്വാസം ഉണ്ടോന്നു അറിയില്ല എന്നാലും കണ്ണ് ദോഷം മാറാൻ എന്തെങ്കിലും ചെയ്യുന്നത് നന്നായിരിക്കും.... സന്ധ്യ
ബിനു ചേട്ടന്റെ കൈവിരൽ ശരിയായോ..? ഇതുപോലെ മുറിവൊക്കെ പറ്റുമ്പോ വീട്ടിലെ ഉപകാരപ്പെടുന്ന ഫസ്റ്റ് എയിഡ് ബോക്സിനെ കുറിച്ച് ഒരു ചെറിയ വീഡിയോ ചെയ്യുമോ..? പ്രത്യേകിച്ച് അമല നഴ്സിങ് അല്ലേ പഠിച്ചത്.
വീട് നല്ല വൃത്തിയായി വെച്ചോ, ഉച്ചക്ക് ഫോളോവേഴ്‌സ് ആരേലും വരും നല്ല രുചിയുള്ള മീൻ കറി കൂട്ടി ചോറ് കഴിക്കാൻ. ഒരു മീൻ കറി, എന്തേലും ഒരു പച്ചക്കറി, അല്ലെകിൽ അവിയൽ, ഒരു അച്ചാറ്. കുശാലായി.
ഈ കിളിയെ പറ്റിയുള്ള വീഡിയോ കണ്ടു നോക്കു. ട്രെയിൻ ചെയ്ത് വീടിനകത്തു തുറന്നു വിട്ടു വളർത്താം ഇതിനെ. നമ്മളോട് നന്നായി ഇണങ്ങും. ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു.
ബന്ധനം കാഞ്ചന കൂട്ടിലാണെങ്കില്ലും ബന്ധനം ബന്ധനം തന്നെ പാരിൽ
❤️
Hand Chopper medichal, cabbage, carrot, onion adipoliya easy ayi ariyan pattum.....nice vedio..❤❤
❤️❤️❤️❤️
നല്ല സംസാരം ആണ് ട്ടോ❤❤
❤️❤️❤️
എടൊ തന്റെ നെറ്റികളർ സൂപ്പർ
❤️❤️❤️🤩🤩🤩
👍🏻👍🏻👍🏻👍🏻😍
I send this video to my daughter who is in London, bcas you were walking infront of our old house where we stayed for lease. Ur cooking is very similar to my mother in law who is staying in Janatha Road.
❤️❤️❤️❤️🙏
Amala video super👌റവ പൊടി കൊണ്ട് അപ്പം ഉണ്ടാക്കുന്നത് ആദ്യമായിട്ടാ കാണുന്നത്🥰 ചേട്ടൻ്റെ വിരലിൻ്റെ വേദന മാറിയോ🥰
Maari❤️❤️❤️❤️
Arafa Beef items , Pathiri okke oru pretheka taste aanu.
Athe❤️❤️❤️❤️
Hai Amalakutty rava appambundakumbol mixyil ravayude mixinte koode orubtable coconut oil ittal superaakum. Kiliyodum mayhramallatto punnaram parayendath Mokkikuttanodum parayanam❤️❤️❤️❤️. Husinte viral vedanankuranjo pavam. 🥰.
അവനെയാണ് എപ്പോഴും പുന്നാരിപ്പിക്കുന്നത്❤️❤️❤️
ഹായ് അമലാജീ.... ഓർമ്മേണ്ടാ...???
ഇന്നലെ വൈകീട്ട് നിങ്ങളെല്ലാരേം കാണാൻ ഞാൻ വീട്ടിൽ വന്നിരുന്നു. ഇത്ര എളുപ്പം വീട് കണ്ടുപിടിക്കാൻ പറ്റുമെന്ന് കരുതിയില്ല. എന്തായാലും എല്ലാരേം നേരിട്ട് കണ്ടതിൽ ഒത്തിരി സന്തോഷം.
ഞങ്ങൾക്കും സന്തോഷം അത്രയും ദൂരെ നിന്ന് ഞങ്ങളെ തിരക്കി വന്നല്ലോ🥰🥰🥰
@@kochikari369 നിങ്ങൾ ക്യൂട്ട് ഫാമിലി അല്ലേ. ബിനു ചേട്ടനെ കാണണം എന്ന് കുറെ ആയി മനസ്സിൽ വിചാരിച്ചു നടക്കുന്നു. ഇന്നലെ കുറെ സംസാരിച്ചു. തിരികെ എന്നെ യാത്രയാക്കാൻ വന്നപ്പോഴും ഓരോരോ വിശേഷങ്ങൾ പറയുവാരുന്നു.
ഒരു സംശയം മീനിൽ വെള്ളം ഒഴിച്ചു ഫ്രീസറിൽ വച്ചാൽ എങ്ങനെ എളുപ്പത്തിൽ എടുക്കാൻ പറ്റും
Rava appam undakki nokkanam binu nte kai pedennu sughavattay veetujoli theratha joliyannu love you dears❤❤❤
Athe🥰🥰🥰
Nice video dear ❤❤
❤️❤️❤️❤️❤️
Rava appatinte recipe parayavo❤️❤️
1ഗ്ലാസ് റവ രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ്പൊടി ഒരു ടേബിൾ സ്പൂൺ പഞ്ചസാര തേങ്ങാപാൽ കൂട്ടി കഴിക്കാനാണ് എങ്കിൽ രണ്ടു ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കൂ പിന്നെ ഉപ്പ് നേരിയ ചൂടുവെള്ളം അര ടീസ്പൂൺ ഈസ്റ്റ്
റവ അപ്പം try ചെയ്തു നോക്കുന്നുണ്ട് 😊♥️♥️♥️
❤️❤️❤️
Amalu aalu aami ❤
❤️❤️❤️❤️
Hello super ❤❤❤
❤️❤️❤️
ഹായ് അമല 🥰❤
Hi❤️
Supper
Amalu
❤️❤️❤️
ഹായ്... ചേച്ചി..... Viedo super
❤️❤️❤️❤️
കുടംപുളി യും ഉപ്പു കൂടി തിളപിച്ച ചെറു ചൂടിൽ മുക്കിവെക്കുക. നല്ലതതാണ് ചതവ് മാറാൻ
❤️❤️👍👍
Super ❤️❤️❤️
❤️❤️
ചേച്ചി വീടിന്റെ വാടക എത്ര ആണ്
ഹായ്, അമലകുട്ടി ❤❤❤❤
Hi❤️❤️❤️❤️
Long വീഡിയോ വന്നോ എന്ന് എന്നും നോക്കും അപ്പോഴേക്കും ആമിക്കുട്ടിയുടെ entry യോടെ അമലകുട്ടീടെ video വന്നു ❤️... ആമിക്കുട്ടിക്ക് van അത്ര പിടിച്ചില്ലെന്നു തോന്നുന്നു 😄മുഖത്തിനൊരു തെളിച്ചക്കുറവുണ്ട് 😄... ചിമ്പു അമലയുടെ സംസാരത്തിനൊത്തു react ചെയ്യുന്നുണ്ട് കേട്ടോ... പിന്നെ മിക്കുവിന്റെ വാൽ ആട്ടുന്നത് കണ്ടപ്പോൾ വണ്ടീടെ viper വീശുന്നത് പോലുണ്ട് 😄അമല ചേട്ടന്റെ വിരലിൽ അപ്പോഴേ ഐസ് വച്ചു പിടിച്ചിരുന്നേൽ നന്നായി കുറഞ്ഞേനെ... ചൂടുവെള്ളതിനേക്കാൾ ഐസ് ആയിരുന്നു super....അമല അരി വാർക്കുന്നത് കണ്ടാൽ ദേഹത്തോട്ടു മറിയുമൊന്നു പേടിയാകും.. ഡാ സ്റ്റീൽ ചരുവം മാറ്റി വാർക്കുന്ന അലൂമിനിയം പാത്രം വാങ്ങാൻ കിട്ടും അത് നോക്കണേ ഡാ...റവ അപ്പം super....കണ്ണേറിൽ വിശ്വാസം ഉണ്ടോന്നു അറിയില്ല എന്നാലും കണ്ണ് ദോഷം മാറാൻ എന്തെങ്കിലും ചെയ്യുന്നത് നന്നായിരിക്കും.... സന്ധ്യ
❤️❤️❤️❤️🫂🫂🫂
Helo
കിളിക്ക് പറന്നു നടക്കാൻ ഒരു വലിയ കൂട് വെച്ചു കൊടുത്തൂടെ
❤️❤️👍👍👍
Love you 😘
❤️❤️🫶🫶🫶🫶
💙💙💙💙
❤️❤️❤️
🥰🥰
❤️❤️❤️
ആണ് വിരലിലേക് നേരിട്ട് മൂത്രം ഒഴിച്ചാൽ മതി
വേദന പെട്ടെന്ന് കുറയും പഴുക്കുകയുമില്ല
❤️❤️❤️
നല്ല ഒരു long വീഡിയോ കണ്ടതിൽ സന്തോഷം ❤️❤️
❤️❤️❤️🫂
Oru home tour kanikkumo
Kaanikkaam
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ
Yes
❤️
ഇത് കൂട്ടിലിട്ടു വളർത്തുന്ന ഇനം കിളികളാണ്
Hi amala good ❤🎉
❤️❤️
❤❤❤
❤️❤️❤️❤️
Love you amala🥰
❤️❤️❤️🫂
Veettil joli valiya joli thanne
❤️❤️
Paavam aa thathaye kootil ittekkunnathil enikku vishamam undu...athinu parannunadakkan aagraham kanille...we video kanumbo thathayude karyam maathrama enikku oru vishamam....
അതിനെ പറത്തി വിട്ടാൽ മറ്റു കിളികളെ പോലെ ജീവിക്കില്ല.... കൂട്ടിലിട്ടു വളർത്തുന്ന ഇനം ആണിത്.... Sun conure
❤️
❤️
Chicken curry കഴിച്ചപ്പോൾ ചേട്ടന്റെ മുഖത്തെ ചിരി ഒന്ന് കാണണം. എന്റെ പൊന്നോ 😂
😄😄😄🥰🥰❤️❤️
Oh perum Amala ennanu alle.. looking like film actress amala
❤️❤️❤️
Hi amala❤❤
Hi❤️❤️❤️
❤️😍😍😍
❤️
❤❤🥰
❤️❤️❤️
❤❤
❤️❤️
Hi Amala Kutty Aamy ,Alu ellavarum sugamayirikunno❤❤❤
സുഖമായിരിക്കുന്നു❤️❤️
❤
❤️❤️
Piller ethu clssil aanu padikunne
7th ,Ukg
Chechi.. Viral Koonthal nirachathu urakko?
കിട്ടട്ടെ ഉണ്ടാക്കാം
@kochikari369 🥰🥰🥰🥰
Amala aamy alu hai ❤❤❤❤❤
Hi❤️❤️🫂
ബിനു ചേട്ടന്റെ കൈവിരൽ ശരിയായോ..?
ഇതുപോലെ മുറിവൊക്കെ പറ്റുമ്പോ വീട്ടിലെ ഉപകാരപ്പെടുന്ന ഫസ്റ്റ് എയിഡ് ബോക്സിനെ കുറിച്ച് ഒരു ചെറിയ വീഡിയോ ചെയ്യുമോ..? പ്രത്യേകിച്ച് അമല നഴ്സിങ് അല്ലേ പഠിച്ചത്.
ഇപ്പൊ ശരിയായി❤️ ചെയ്യാം
Hi chechie😍
Hi❤️
😍
Hlo kocjikaaari❤❤❤❤
Hi❤️
Hiamalakutty
Hi❤️❤️
Kiliya onnu kanikku
❤️❤️👍👍
ഫ്രണ്ട് ക്യാമറ ആണോ വെക്കുന്നത്
Ella back camera ഫ്രണ്ട് ക്യാമറക്ക് ക്ലാരിറ്റി കുറവാണ് എൻ്റെ ഫോണിൽ
Pinne engane full kittunnu
Hai🥰🥰🥰🥰🥰
Hi❤️❤️❤️❤️
Ante mon mikky. Pavama
❤️❤️
എന്റെ വീട്ടിൽ തത്തമ്മ യുടെ പേര് അമ്മു എന്നാണ്
❤️❤️❤️❤️
ഹായ്.....
Hai
ചെറിയ ചൂണ്ട ഇട്ട് വലിയ വാള കൊത്തുന്നു എന്നാണ്
❤️
Schoolil pokan oru sukhamilla kunjinu 😂❤
😄😄😄
Othiri istam ❤❤❤
❤️❤️❤️❤️
😍❤️
❤️❤️❤️
ചേച്ചി പെണ്ണേ 🥰
❤️❤️❤️❤️
വീട് നല്ല വൃത്തിയായി വെച്ചോ, ഉച്ചക്ക് ഫോളോവേഴ്‌സ് ആരേലും വരും നല്ല രുചിയുള്ള മീൻ കറി കൂട്ടി ചോറ് കഴിക്കാൻ.
ഒരു മീൻ കറി, എന്തേലും ഒരു പച്ചക്കറി, അല്ലെകിൽ അവിയൽ, ഒരു അച്ചാറ്. കുശാലായി.
Ayyo😃😃പറഞ്ഞിട്ട് വരണം
@kochikari369 തിഥി നോക്കാതെ വരുന്നവരാണ് അതിഥി. അതായത് ഒരു മുന്നറിയിപ്പും ഇല്ലാതെ വരുന്നവർ. ഞാൻ ഇന്നലെ വന്നപ്പോലെ.ഫോർട്ട് കൊച്ചീവരുമ്പോ വരാട്ടോ എല്ലാരേം കാണാൻ. ബിനു ചേട്ടനോട് പറയാം വരുമ്പോ.
ഈ കിളിയെ പറ്റിയുള്ള വീഡിയോ കണ്ടു നോക്കു. ട്രെയിൻ ചെയ്ത് വീടിനകത്തു തുറന്നു വിട്ടു വളർത്താം ഇതിനെ. നമ്മളോട് നന്നായി ഇണങ്ങും. ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു.
❤️❤️❤️❤️❤️
ചേച്ചിക്ക് ചേട്ടന് ഒന്ന് വാരികൊടുത്തുടെ പാവം ചേട്ടൻ
ചേട്ടൻ തനിയെ കഴിച്ചോളം എന്ന് പറഞ്ഞു ഞാൻ ചോദിച്ചതാണ്❤️
വെളിച്ചെണ്ണ കൂടുതലാണു അമല
❤️
❤️❤️❤️❤️
❤️❤️❤️
❤❤❤
❤️❤️❤️
❤❤❤❤❤️
❤️❤️❤️❤️
❤❤
❤️❤️❤️
❤
❤️❤️