ഞങ്ങൾക്ക് പറയാനുള്ളത് | Pazhayidom Issue | Pazhayidom Mohanan Namboothiri

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 1.4K

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +1520

    ഇത്രയും വർഷം ജനങ്ങൾ സ്നേഹിച്ച്, രുചിച്ചറിഞ്ഞതും കൂടെ നിന്നതും യധുവിന്റെ അച്ഛൻ പഴയിടം സാറിന്റെ കൂടെ ആയിരുന്നു 🤗 അദ്ദേഹം എടുക്കുന്ന തീരുമാനം ഒരിക്കലും തെറ്റല്ല എന്ന് ഞങ്ങൾ മനസിലാക്കുന്നു 👍 എന്നും കൂടെയുണ്ട് ❣️❣️❣️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +67

      നിറയെ സ്നേഹം എല്ലാരോടും

    • @jayalekshmits6945
      @jayalekshmits6945 2 ปีที่แล้ว +17

      പഴയിടം മോഹനൻ sir, പാചക ത്തിൽ എന്നെന്നും നിറഞ്ഞു നിലനില്ക്കുന്ന ,ഒരു vekthitjthe

    • @sukumarantharavath915
      @sukumarantharavath915 2 ปีที่แล้ว +5

      Very good have a great future for your family and your business 1🙏

    • @haneefa14
      @haneefa14 2 ปีที่แล้ว +8

      @@RuchiByYaduPazhayidom എന്നും നിങ്ങൾക്കൊപ്പം🙏🙏🙏

    • @brinda1974
      @brinda1974 2 ปีที่แล้ว +2

      With u always

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +2142

    പഴയിടം സാറിന്റെ കൂടെ നിൽക്കുന്നവർ ഇവിടെ 👍❣️❣️❣️

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +15

      ❤️❤️❤️

    • @jubimathew3169
      @jubimathew3169 2 ปีที่แล้ว +7

      Society commitment serious ayi eduttu manage cheyyunna oru legend!

    • @llakshmitv976
      @llakshmitv976 2 ปีที่แล้ว +6

      Always with Pazhauidam Mohanan sir...God bless 🙏 🙌 ❤ 💖 ✨ ♥ 🙏 🙌 ❤

    • @priyas2423
      @priyas2423 2 ปีที่แล้ว +5

      Always with Pazhayidam sir

    • @pushpavathi4982
      @pushpavathi4982 2 ปีที่แล้ว +6

      പഴയിടം സാർ താങ്കളുണ്ടാ ക്കുന്ന food ന്റെ രുചി അപാരമാണ്

  • @shibucharls2754
    @shibucharls2754 2 ปีที่แล้ว +18

    എന്തായാലും താങ്കളോടൊപ്പം ഞങ്ങളുണ്ട്. ഒരു ദഹനക്കേട് പോലും കുട്ടികൾക്ക് ഉണ്ടാക്കാതെ ഇത്രയും മാന്യമായി ഈ ജോലി ചെയ്യാൻ ഇന്ന് താങ്കൾ മാത്രമേയുള്ളൂ . നന്ദി ഒരു പാട്.. അങ്ങയുടെ തലമുറ ഒരു പാട് അനുഗ്രഹിക്കപ്പെടട്ടെ.....

  • @sabareeshkk1339
    @sabareeshkk1339 2 ปีที่แล้ว +2

    2005 ൽ ഞാൻ SSLC ക്ക് പഠിക്കുന്ന സമയം എൻ്റെ സഹപാഠിക്ക് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു അന്ന് പ്രിയ അദ്ധ്യാപകൻ ബാലൻ സാർ പറഞ്ഞു പഴയിടത്തിൻ്റെ സദ്ധ്യ ഉണ്ടാകുമെന്ന് അന്നാണ് ഞാൻ ആദ്യമായി പഴയിടം എന്ന പേര് കേൾക്കുന്നത് അന്ന് മുതലുള്ള ആഗ്രഹമാണ് പഴയിടത്തിൻ്റെ സദ്ധ്യ കഴിക്കുക എന്നത് 2005 ൽ തുടങ്ങിയ ആഗ്രഹം വർഷങ്ങൾ കഴിഞ്ഞ് 2023ലെ കലോത്സവത്തിന് പൂവണിഞ്ഞത് ഒരു മഹാഭാഗ്യമായി കാണുന്ന ആളാണ് ഞാൻ 🙏🙏🙏

  • @anjana_kannurkkari
    @anjana_kannurkkari 2 ปีที่แล้ว +333

    ഒരിക്കലെങ്കിലും നിങ്ങളുണ്ടാക്കിയ ഭക്ഷണം കഴിച്ച ആരും കുറ്റം പറയില്ല.... അല്ലാത്തവർ പറയട്ടെ ഉറച്ച തീരുമാനത്തോടെ മുന്നോട്ടു പോകുവാ... സ്നേഹിക്കുന്നവർ കൂടെയുണ്ടാകും എന്നും

    • @asharachelvarghese4849
      @asharachelvarghese4849 2 ปีที่แล้ว +11

      Njan kazhichittilla, but oppam njangalum und

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +7

      നിറയെ സ്നേഹം അഞ്ജന 😍

    • @prvijayalekshmi576
      @prvijayalekshmi576 2 ปีที่แล้ว +6

      ഞങ്ങൾ ഇടിഞ്ഞില്ലം വഴി പോയാൽ പഴയിടത്തിൽ കയറി ഒരു മസാല ദോശ കഴിക്കാതെ പോകാറില്ല

    • @kutteezzzz8781
      @kutteezzzz8781 2 ปีที่แล้ว

      👍🏻👍🏻

    • @annammaa226
      @annammaa226 2 ปีที่แล้ว

      ഞാൻ കഴിച്ചിട്ടുണ്ട്

  • @razakkarivellur6756
    @razakkarivellur6756 2 ปีที่แล้ว +36

    ഇത്രയും കാലം നമ്മുടെ കുട്ടികൾക്ക് ശുദ്ധമായ ഭക്ഷണം നൽകിയ പഴയിടം Brand ന് നന്ദി.... 🙏🏻

  • @anupamaanu9534
    @anupamaanu9534 2 ปีที่แล้ว +357

    വിഷമയമായ മനസുള്ള ചില രാഷ്ട്രീയ തല്പരരായ ആളുകളെ അവഗണിച്ചു മുന്നേറുക... ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +4

      ❤️❤️

    • @haneefa14
      @haneefa14 2 ปีที่แล้ว +24

      നാല് വോട്ടിനു വേണ്ടി കേരളം മതഭീകരവാദികളുടെ ചട്ടുകമാക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാരോട് , സർക്കാരിനോട് വെറുപ്പായി തുടങ്ങി. വോട്ട് ചെയ്യുമ്പോൾ എനിയെങ്കിലും ഇത്തരം വിഷയങ്ങൾ ഇലക്ഷൻ സമയത്ത് ഓർത്ത് വിവേകപൂർവ്വം വിനിയോ ഗിക്കുക.🙏

    • @subhadrag1400
      @subhadrag1400 2 ปีที่แล้ว

      👍

    • @SJ-zo3lz
      @SJ-zo3lz 2 ปีที่แล้ว +5

      @@RuchiByYaduPazhayidom Sir, താങ്കൾക്ക് മാത്രമല്ല നമ്പൂതിരി " സവർണ Hegemony " എന്ന പേരിൽ അർഹിക്കുന്ന അംഗീകാരം നഷ്ടപ്പെട്ട , അവഹേളിക്കപ്പെട്ട മഹാത്മാക്കളുടെ ഒരു വലിയ നിര തന്നെ ഉണ്ട് കേരളത്തിൽ. സാക്ഷാൽ ജഗത്ഗുരു ശങ്കരാചാര്യർ , അക്കിത്തം,കൈതപ്രം തുടങ്ങി ഇന്നത്തെ ഗാനരചയിതാവ് ഹരിനാരായണൻ വരെ . കൈതപ്രം ഒരു interview ൽ പറഞ്ഞിട്ടുണ്ട് , 16 ഗാനരചന State Award കിട്ടിയ ONV എവിടെ , ഇദ്ദേഹം എവിടെ ?
      വൃത്തികെട്ട vote bank രാഷ്ട്രീയം ! ഒരു സമുദായം ഭൂരിപക്ഷം ആകുമ്പോൾ ആ സമുദായത്തിലെ കൊടുംമതവെറിയന്മാരായ കൂട്ടക്കൊലക്കാരെ പോലും Hero ആക്കൽ, Museum കെട്ടൽ ! മറ്റൊരു സമുദായക്കാർ എത്ര നന്മ ചെയ്താലും നുണക്കഥകൾ പറഞ്ഞ് അധിക്ഷേപം! അല്ലെങ്കിൽ എന്തിനാണ് എല്ലാ സമുദായങ്ങളും പാലിച്ച ( തിന്മ ആയ ) ജാതീയമായ ഉച്ചനീചത്വങ്ങളുടെ പാപഭാരം നമ്പൂതിരിമാരുടെ മേൽ മാത്രം ചാരുന്നത് ? നമ്പൂതിരിമാർ 1 % മാത്രം ആയത് കൊണ്ടല്ലേ ? അവർ 30% ഉണ്ടായിരുന്നെങ്കിലോ? എല്ലാവർക്കും അറിയാം നമ്പൂതിരിമാർ നായരോട് ചെയ്തത് അവർ ഈഴവരോടും അവർ പുലയരോടും ചെയ്തു . അങ്ങനെയങ്ങനെ ആദിവാസി വരെ . ഇന്നത്തെ yardstick വച്ച് തെറ്റ് ചെയ്യാത്ത ഒറ്റ സമുദായവും ഇല്ല. അഹിന്ദു സമുദായങ്ങൾ മതംമാറ്റത്തിനായി എത്ര കോടി പേരെ കൊന്നൊടുക്കി ! ഇതൊന്നും ആരും പറയില്ല. 1% മാത്രമുള്ളവരെ വില്ലന്മാരാക്കി കഥയുണ്ടാക്കി vote തെണ്ടാൻ എളുപ്പമാണല്ലോ! പക്ഷേ രാഷ്ട്രീയം വിഴുങ്ങി ജീവിക്കാത്ത മിക്ക സാധാരണക്കാർക്കും ഈ സമുദായത്തോട് വളരെ ബഹുമാനം ഉണ്ട് Sir. ഇതുപോലെ മുന്നോട്ട് പോകട്ടെ.

    • @gopakumarm2203
      @gopakumarm2203 2 ปีที่แล้ว

      @@haneefa14 sure

  • @nihal3935
    @nihal3935 2 ปีที่แล้ว +2

    താങ്കളുടെ ഫുഡ്‌ കഴിക്കാൻ വളരെ ആഗ്രഹം ഉണ്ട് ഇത് വരെ കഴിഞ്ഞിട്ടില്ല
    റെസിപി നോക്കി കുക്ക് ചെയ്യാമല്ലോ പുതിയ കുക്കിംഗ്‌ വീഡിയോക്ക് കട്ട സപ്പോർട്ട് and വെയ്റ്റിംഗ്

  • @minimurali4054
    @minimurali4054 2 ปีที่แล้ว +199

    വളരെ നല്ല തീരുമാനം...എന്നും കൂടെയുണ്ടാവും..വിഷമയമല്ലാത്ത മനസുള്ള ഒരു ജനതയുടെ സപ്പോർട്ട് തീർച്ചയായും താങ്കളുടെ കുടുംത്തിനൊപ്പം ഉണ്ട്.സധൈര്യം മുന്നേറട്ടെ

    • @radhaa7991
      @radhaa7991 2 ปีที่แล้ว

      Pazhayidam saarinu ella vidha Bhavukangalum nerunnu.

    • @balank5523
      @balank5523 2 ปีที่แล้ว +1

      പഴയിടസാർ ഇത് നിർത്തിയതിൽ വലിയ സന്തോഷം അല്ലെങ്കിൽ ഇലവൻ മാർ ചുക്കിനും ചുണ്മമ്പിനും കൊള്ളാത്തവന്മാർ താങ്കളെ മനപ്പൂർവം കുറ്റക്കാരനാക്കും അതു 100%ഉറപ്പാ എല്ലാം കാട്ടിക്കൂട്ടിട്ടു ആരെങ്കിലും തലയിൽ വെച്ചുഊരുക അതാണ് ഓന്റെ ഒരു രീതി

    • @abmhd5670
      @abmhd5670 2 ปีที่แล้ว

      Koodeyundu Thirumeni njangalum Bhagavanum. Ellam nallathinu aanennu karuthuka.🙏🙏🙏

    • @Sara-uq5dc
      @Sara-uq5dc 2 ปีที่แล้ว

      ​@@balank5523 100% correct

  • @lathas3114
    @lathas3114 2 ปีที่แล้ว +17

    ഒട്ടും വിഷമിക്കരുത്sir❤. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്ക് വരെ നിങ്ങൾക്ക് സപ്പോർട്ട് ഉണ്ട് 👍🏻👍🏻അങ്ങയുടെ പാചകം ഞങ്ങൾക്ക് വേണം ❤️❤️

  • @shyamKumar-wv3tm
    @shyamKumar-wv3tm 2 ปีที่แล้ว +148

    പൂർണ പിന്തുണ.
    നോൺവെജ് കഴിക്കുന്ന കുടുംബത്തിൽ ജനിച്ചിട്ടും സസ്യാഹാരിയായി ജീവിക്കാൻ തീരുമാനിച്ച ആളാണ് ഞാൻ.
    നാരായണ ഗുരുദേവന്റെയും ചട്ടമ്പി സ്വാമിയുടെയും ഉപദേശങ്ങളാണ് എനിക്ക് മാർഗദർശകമായത്.
    അങ്ങേക്ക് എല്ലാവിധ ഭാവുകങ്ങളും

    • @balantr3574
      @balantr3574 2 ปีที่แล้ว +1

      പഴയിടത്തിന്റെ തീരുമാനങ്ങൾ ഏറ്റവും ഉചിതമായി ഞാനും സ്വാഗതം ചെയുന്നു അനുമോദനങ്ങൾ

    • @nishamolkgmail
      @nishamolkgmail 2 ปีที่แล้ว

      രേവതി രാജൻ സർ സന്യാസി ജീവിതം ആണ്‌ വർക്കല ചിന്നക്കടമുക്ക്

    • @gowrinandana8999
      @gowrinandana8999 2 ปีที่แล้ว

      Me too. Try veganism, if that seems possible for you!

  • @krishnakumarkp4760
    @krishnakumarkp4760 2 ปีที่แล้ว +2

    സാത്വിക സ്വഭാവം, അതിന്റെ നന്മ,, നളന്റെ അവതാരം എന്നുതന്നെ പറയാവുന്ന മോഹനേട്ടാ താങ്കൾ ധൈര്യമായി മുൻപോട്ടു പോകണം,,,,,

  • @prarthanap.m.5934
    @prarthanap.m.5934 2 ปีที่แล้ว +63

    ഞങ്ങൾ എന്നും കൂടെ ഉണ്ട്. ഇത്രയും ലോക പരിചയം ഉള്ള സാറിന്റെതീരുമാനത്തിന്റെ കൂടെ എന്നും ഞങ്ങളുണ്ട്.
    പുതിയ സംരംബങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു

  • @musfiram2633
    @musfiram2633 2 ปีที่แล้ว +9

    പിന്മാറിയത് നല്ല തീരുമാനം. ഇല്ലെങ്കിൽ എല്ലാവർഷവും ഈ പഴി കേട്ട് കൊണ്ടിരിക്കേണ്ടി വരും. ജനങ്ങളുടെ മനസ്സിൽ നിങ്ങൾക് ഏറ്റവും വലിയസ്ഥാനം തന്നെ യായിരിക്കും 🌹

  • @aryadevi9994
    @aryadevi9994 2 ปีที่แล้ว +163

    മോഹനേട്ടന്റെ നല്ല തീരുമാനം ഏറ്റവും ഉചിതമായ സമയത്തു തന്നെയാണ്👍❤️

  • @comeoneverybody4413
    @comeoneverybody4413 2 ปีที่แล้ว +43

    എല്ലാ ആശംസകളും... അച്ഛനും മകനും. കരുത്തോടെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ... കട്ടയ്ക്ക് 💪🤝😍😍😍

    • @johnygeorgemanual2230
      @johnygeorgemanual2230 2 ปีที่แล้ว +1

      Sachin & pinchu😍😍

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +1

      മുത്തുമണികളേ 😍

    • @Marcos12385
      @Marcos12385 2 ปีที่แล้ว +2

      😍😍😍😍.. സന്തോഷം.. നിങ്ങൾ ഒക്കെ ഇവർക്ക് സപ്പോർട്ട് ചെയ്യുന്നു എന്നറിഞ്ഞതിൽ 🙏

  • @sunithasreeraman5308
    @sunithasreeraman5308 2 ปีที่แล้ว +71

    സത്യത്തിന്റെ നേരെ വിരൽ ചൂണ്ടിയാൽ അത് വിവാദത്തിൽ ആണ് എത്തിച്ചേരുന്നത്, ഇനിയും സത്യവും ധർമമവും കൈവിടാതെ മുന്നോട്ട് പോകുക. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤

    • @bhaskaranpk3942
      @bhaskaranpk3942 2 ปีที่แล้ว

      Well done pazayidem thank for all....

  • @saraswathys9308
    @saraswathys9308 2 ปีที่แล้ว +1

    🙏🏻മോഹനേട്ടേനെ നമ്മെപ്പോലുള്ളവർ ചേർത്ത് നിർത്തും. ഈശ്വരൻ ഒരിക്കലും കൈവിടില്ല 🙏🏻

  • @virtueworld9175
    @virtueworld9175 2 ปีที่แล้ว +35

    യദു നല്ല വിഷമം ഉണ്ട് പക്ഷെ അച്ഛൻ എടുത്ത തീരുമാനം നല്ലത് എപ്പോഴും ഞങ്ങൾ കൂടെ ഉണ്ട് ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @AG-cs7yn
    @AG-cs7yn 2 ปีที่แล้ว +1

    Pazayidam mohanan naboothri Sir you are a legend. We will support you.

  • @lathikaambat4166
    @lathikaambat4166 2 ปีที่แล้ว +81

    രണ്ടുപേർക്കും എന്നും മംഗളങ്ങൾ 🙏🙏ഉണ്ടാകട്ടെ... നല്ലവണ്ണം സൂക്ഷിക്കുക...🙏🙏

  • @ajayanalokkan7722
    @ajayanalokkan7722 2 ปีที่แล้ว +1

    പഴയിടം സാർ ധൈര്യമായി മുന്നോട്ടു പോകും ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. നിങ്ങളുടെ തീരുമാനം നിങ്ങളുടേത് മാത്രമാണ്.

  • @akhilaabhilash7413
    @akhilaabhilash7413 2 ปีที่แล้ว +72

    എന്നും എപ്പോഴും താങ്കളുടെ അച്ഛനോട് ഒരുപാട് സ്നേഹവും ബഹുമാനവും.... ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തിയും സങ്കടപ്പെടുന്നു.. അവയെല്ലാം മറന്ന് ഒരുപാട് ഒരുപാട് ആളുകൾക്കു ഭക്ഷണം വിളമ്പി അവരുടെ വയറും മനസും നിറയ്ക്കാൻ അദ്ദേഹത്തിന് കരുത്തും പൂർണാരോഗ്യവും ദീർഘായുസ്സും ഈശ്വരൻ നൽകട്ടെ... പ്രാർത്ഥനകൾ ... ഒരുപാട് സ്നേഹം... എന്നെങ്കിലും ഒരുനാൾ അദ്ദേഹം ഉണ്ടാക്കുന്ന സദ്യ കഴിക്കാൻ എനിക്കും ഭാഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +3

      ഇനി വിവാദങ്ങൾ ഇല്ലാതെ പോവാം 🥰

    • @gramachandrannair2906
      @gramachandrannair2906 2 ปีที่แล้ว

      May God bless Pazhayidam family with all good things in the coming years ahead

  • @Johannastalks
    @Johannastalks 2 ปีที่แล้ว +2

    Innu vare രുചിച്ചു നോക്കാൻ പറ്റിയിട്ടില്ല എന്നാലും കലോത്സവ നഗരിയിൽ ഫുഡിൻ്റെ videos കാണിക്കുമ്പോൾ തന്നെ അതിൻ്റെ smell എവിടെന്നോ കിട്ടുന്ന പോലെ തോന്നാറുണ്ട് വായിൽ വെള്ളം വരാറുണ്ട് ....എന്നെങ്കിലും ഒന്ന് രുചിച്ചു നോക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന്. ഇനി അതിന് കഴിയില്ലല്ലോ എന്നോർക്കുമ്പോൾ സങ്കടമുണ്ട്.എന്നാലും ഇങ്ങനൊരു ഡിസിഷൻ എടുത്തത് നന്നായി.കട്ടക് കൂടെയുണ്ട് .നല്ലത് മാത്രം വരട്ടെ.🙏🙏🙏

  • @praveenasusanthsusanth6348
    @praveenasusanthsusanth6348 2 ปีที่แล้ว +35

    Such a great person..... എത്ര വർഷത്തെ അനുഭവസമ്പത്തും അറിവും ആണ്.... He is really a legend..... അങ്ങേയ്ക്കും കുടുംബത്തിനും എല്ലാ വിധ ആയുരാരോഗ്യ സൗഖ്യവും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.....

  • @iconic7512
    @iconic7512 2 ปีที่แล้ว +4

    സാറിന്റെയും യദുവിന്റെയും ആ നിഷ്കളങ്കമായ ആ ചിരി മതി ഞങ്ങൾക്ക്🙏🙏🙏❤️❤️❤️❤️

  • @rekharamachandran3970
    @rekharamachandran3970 2 ปีที่แล้ว +84

    പഴയിടം കുടുംബം മുന്നോട്ട് മുന്നോട്ട് പോകട്ടെ.... ആശംസകൾ തിരുമേനിക്കും യദുവിനുo 🙏❤️💐

  • @rajasreek1369
    @rajasreek1369 2 ปีที่แล้ว +1

    ഞാൻ കാസർഗോഡ് ജില്ലയിൽ ആണ്. എനിക്ക് നിങ്ങളുടെ രുചി അനുഭവിക്കാൻ ഭാഗ്യം ലഭിച്ചിട്ടില്ല. നമ്മുടെ ജില്ലയിൽ കലോത്സവത്തിന് വീട് വളരെ അടുത്തായിരുന്നിട്ട് പോലും ജനതിരക്ക് കാരണം ഭക്ഷണം കഴിക്കാൻ പറ്റിയില്ല. നല്ല വിഷമം ഉണ്ട്. ഏതായാലും yaduvinte വീഡിയോസ് ഞാൻ കാണാറുണ്ട്. സാമ്പാർ പൊടിക്കും മറ്റുമായി wait ചെയ്യുന്നു. കാസർഗോഡ് ജില്ലയെയും പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു. ♥️♥️♥️അഭിനന്ദനങ്ങൾ 💐💐💐💐

  • @ahanapradheep4797
    @ahanapradheep4797 2 ปีที่แล้ว +41

    അച്ഛനും മകനും ഒരു തരത്തിലും വിഷമിക്കരുത്.നല്ല മനസ്സുള്ളവർ ആണ് നിങ്ങൾ.നന്മയുള്ളവർ.നന്മായുള്ളവർ എല്ലാവരും നിങ്ങളോടൊപ്പം ഉണ്ട്.അച്ഛനോട് ഒരു തരത്തിലും വിഷമിക്കരുത് എന്ന് പറയണം.

  • @harikrishnannair8254
    @harikrishnannair8254 2 ปีที่แล้ว +2

    പിന്നല്ലാതെ , നിങ്ങൾ അച്ഛൻ്റെയും മകൻ്റെയും കൂടെത്തന്നെ ഉറപ്പ് ❤️❤️❤️❤️❤️❤️❤️💯💪✌️💪

  • @bhanukumar5651
    @bhanukumar5651 2 ปีที่แล้ว +6

    അങ്ങയുടെ ഉറച്ച നിലപാടുമായി മുന്നോട്ടുപോകു 👍👍all the best.. പൊതുവെ ബ്രാഹ്മണർ നല്ല നിലപാടിൽ ഉറച്ചു നില്കും 👍👍

  • @abhiramisaneesh1038
    @abhiramisaneesh1038 2 ปีที่แล้ว +12

    വളരെ നല്ല തീരുമാനം.. നിങ്ങൾ ആയിരുന്നു ശെരി എന്ന് ഒരിക്കൽ എല്ലാവരും മനസിലാക്കും, നിങ്ങളെ സ്നേഹിക്കുന്നവർ എപ്പോളും കൂടെ ഉണ്ടാകും ☺️

  • @amblieamnile8981
    @amblieamnile8981 2 ปีที่แล้ว +122

    Right decision on right time, go ahead stick on your decision because you are right. All of us with you ❤

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว

      🥰🙏 നന്ദി സ്നേഹം

    • @krishnanair1578
      @krishnanair1578 2 ปีที่แล้ว

      Yes

    • @SJ-zo3lz
      @SJ-zo3lz 2 ปีที่แล้ว

      @@RuchiByYaduPazhayidom Sir, താങ്കൾക്ക് മാത്രമല്ല നമ്പൂതിരി " സവർണ Hegemony " എന്ന പേരിൽ അർഹിക്കുന്ന അംഗീകാരം നഷ്ടപ്പെട്ട , അവഹേളിക്കപ്പെട്ട മഹാത്മാക്കളുടെ ഒരു വലിയ നിര തന്നെ ഉണ്ട് കേരളത്തിൽ. സാക്ഷാൽ ജഗത്ഗുരു ശങ്കരാചാര്യർ , അക്കിത്തം,കൈതപ്രം തുടങ്ങി ഇന്നത്തെ ഗാനരചയിതാവ് ഹരിനാരായണൻ വരെ . കൈതപ്രം ഒരു interview ൽ പറഞ്ഞിട്ടുണ്ട് , 16 ഗാനരചന State Award കിട്ടിയ ONV എവിടെ , ഇദ്ദേഹം എവിടെ ?
      വൃത്തികെട്ട vote bank രാഷ്ട്രീയം ! ഒരു സമുദായം ഭൂരിപക്ഷം ആകുമ്പോൾ ആ സമുദായത്തിലെ കൊടുംമതവെറിയന്മാരായ കൂട്ടക്കൊലക്കാരെ പോലും Hero ആക്കൽ, Museum കെട്ടൽ ! മറ്റൊരു സമുദായക്കാർ എത്ര നന്മ ചെയ്താലും നുണക്കഥകൾ പറഞ്ഞ് അധിക്ഷേപം! അല്ലെങ്കിൽ എന്തിനാണ് എല്ലാ സമുദായങ്ങളും പാലിച്ച ( തിന്മ ആയ ) ജാതീയമായ ഉച്ചനീചത്വങ്ങളുടെ പാപഭാരം നമ്പൂതിരിമാരുടെ മേൽ മാത്രം ചാരുന്നത് ? നമ്പൂതിരിമാർ 1 % മാത്രം ആയത് കൊണ്ടല്ലേ ? അവർ 30% ഉണ്ടായിരുന്നെങ്കിലോ? എല്ലാവർക്കും അറിയാം നമ്പൂതിരിമാർ നായരോട് ചെയ്തത് അവർ ഈഴവരോടും അവർ പുലയരോടും ചെയ്തു . അങ്ങനെയങ്ങനെ ആദിവാസി വരെ . ഇന്നത്തെ yardstick വച്ച് തെറ്റ് ചെയ്യാത്ത ഒറ്റ സമുദായവും ഇല്ല. അഹിന്ദു സമുദായങ്ങൾ മതംമാറ്റത്തിനായി എത്ര കോടി പേരെ കൊന്നൊടുക്കി ! ഇതൊന്നും ആരും പറയില്ല. 1% മാത്രമുള്ളവരെ വില്ലന്മാരാക്കി കഥയുണ്ടാക്കി vote തെണ്ടാൻ എളുപ്പമാണല്ലോ! പക്ഷേ രാഷ്ട്രീയം വിഴുങ്ങി ജീവിക്കാത്ത മിക്ക സാധാരണക്കാർക്കും ഈ സമുദായത്തോട് വളരെ ബഹുമാനം ഉണ്ട് Sir. ഇതുപോലെ മുന്നോട്ട് പോകട്ടെ.

  • @vedaaham2543
    @vedaaham2543 2 ปีที่แล้ว +2

    താങ്കൾക്കും കുടുംബത്തിനും എല്ലാവിധ പിന്തുണയും 👍🏼👍🏼👍🏼❤️🙏🏼

  • @sunandavasudevan8174
    @sunandavasudevan8174 2 ปีที่แล้ว +5

    Pazhayidam sir എന്നും ഞങ്ങൾക്ക് ഇഷ്ട്ടം, സംഭവിച്ചത് എല്ലാം നല്ലതിന് sir 🙏🙏🙏എന്നും സന്തോഷം ആയി ഇരിക്കൂ ട്ടോ 🙏🙏🙏

  • @sreejags9810
    @sreejags9810 2 ปีที่แล้ว

    പാചക ലോകത്തിൽ പുതു രുചികളുമായി അങ്ങയുടെ ജൈത്രയാത്രയ്ക്ക് സർവ്വ മംഗളങ്ങളും നേരുന്നു🙏🙏🙏

  • @georgemathew5716
    @georgemathew5716 2 ปีที่แล้ว +14

    ഒത്തിരി സന്തോഷം ദൈവം നിങ്ങളുടെ ഉദ്യമങ്ങളെ പരിപോഷിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @alexgijo7426
    @alexgijo7426 2 ปีที่แล้ว +1

    എടുത്ത തീരുമാനം ഏറ്റവും നല്ലത് ഇതുവരെ എല്ലാം ഭംഗിയായി നടന്നു ഈ തീരുമാനത്തിനോട് വളരെയധികം യോജിക്കുന്നു

  • @lissyammageorge9588
    @lissyammageorge9588 2 ปีที่แล้ว +18

    A true and Honest man, big salute sir.

  • @vinitar1474
    @vinitar1474 2 ปีที่แล้ว +1

    മലയാളിയുടെ മനസ്സിൽ അന്നും ഇന്നും എന്നും കേരളത്തിലെ നളൻ പഴയിടം സാർ മാത്രം 🥰🥰🥰 അതിനി ആര് എന്ത് കുത്തിത്തിരുപ്പു ഉണ്ടാക്കിയാലും അതിനു ഒരുമാറ്റവും ഇല്ല... ഒരുപാടു സ്നേഹത്തോടെ പുതിയ രുചികൂട്ടുകൾക്കായി ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു 🙏🙏🙏

  • @bijuravi8522
    @bijuravi8522 2 ปีที่แล้ว +12

    വിവാദങ്ങൾ കുറച്ച് ദിവസത്തേക്ക് മാത്രം...കൊറോണയും, പ്രളയവും മറന്ന മലയാളികൾ ആണ്, ബഹുമാനപ്പെട്ട പഴയിടത്തിൻ്റെ തട്ട് താണ് തന്നെ ഇരിക്കും...💕💕💕💪💪💪💪💪💪.ഇതിൻ്റെ പുറകെ പോകാതെ നിങ്ങളുടെ ഈ ചാനെൽ ശ്രദ്ധിക്കുക, നല്ല നല്ല വീഡിയോസ് ഇടുക, നിങ്ങളെ സ്നേഹിക്കുന്നവർ ഈ നാട്ടിലുണ്ട്.

  • @manikumars6446
    @manikumars6446 2 ปีที่แล้ว

    ശരിയായ തീരുമാനം.. ജനങ്ങളുടെ സപ്പോർട്ട് അങ്ങേക്ക് ഉണ്ട്.. 🙏🙏🙏

  • @Neethu.
    @Neethu. 2 ปีที่แล้ว +14

    എന്നും സ്നേഹം ബഹുമാനം അങ്ങയോടും അങ്ങയുടെ വിഭവങ്ങളോടും 🙏🙏

  • @girijanavaneethakrishnan3581
    @girijanavaneethakrishnan3581 2 ปีที่แล้ว

    ഉചിതമായ തീരുമാനം. മനസ്സികസ്വാതന്ത്ര്യം എല്ലാത്തിലും വലുത്. പഴയിടം തിരുമേനിയ്‌ക്കും യദുവിനും മറ്റു കുടുംബാംഗങ്ങൾക്കും എൻ്റെയും കുടംബത്തിൻ്റെയും മാനസികമായ എല്ലാ പിന്തുണയും പ്രാർത്ഥനയും രേഖപ്പെടുത്തുന്നു. എല്ലാം ഈശ്വരൻ്റെ പദ്ധതികൾ! ഈശ്വരൻ്റെ ഒപ്പം നടക്കുക മാത്രമേ നമുക്കു പണിയുള്ളൂ. മേൽക്കുമേൽ ശ്രേയസ്സിലേയ്ക്കുള്ള യാത്രയ്ക്ക് ഇതൊരു കാരണമാകട്ടെ.🙏

  • @jasminepaul7490
    @jasminepaul7490 2 ปีที่แล้ว +29

    എന്തായാലും മാനസികമായി വിഷമിക്കാതിരിക്കൂ. ഇനിയും മുന്നോട്ടു പോകട്ടെ 🙌

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว

      രണ്ടാളെയും ഇഷ്ട്ടമാണ് , ബ്ലെസ് യു ഗോഡ് ,

    • @rajammavl4204
      @rajammavl4204 2 ปีที่แล้ว

      @@kamalav.s6566 Bless you

  • @alexandermathews3601
    @alexandermathews3601 2 ปีที่แล้ว +29

    Full support to Pazhayidom Thirumeni and Yedu. Always with you. For past 5 days, Pazhayidom Thirumeni was the STAR in Social Media and TV Channels. The overwhelming response and various video's in Social media shows how much malayalees loves you from all around the globe. Watching in Los Angles, California

  • @radhamanivs7433
    @radhamanivs7433 2 ปีที่แล้ว

    സാർ എത്ര നിർബന്ധം പറഞ്ഞാലും ഇനിയും പങ്കെടുക്കരുത് ഇപ്പോൾ നല്ലവരായ ആൾക്കാർ നിങ്ങൾ ക്ക് ഒപ്പം ഉണ്ട് 🙏 🙏 🙏

  • @ambilijishith
    @ambilijishith 2 ปีที่แล้ว +19

    ഉചിതമായ തീരുമാനം, എന്നും കൂടെ ഉണ്ടാകും ഞങ്ങൾ ❤️❤️

  • @safinas4935
    @safinas4935 2 ปีที่แล้ว +1

    Njan innan ee chanel kandath subscribe chaithutto orupad orupad uyaranghalil ethatte ennum prarthanayil undavum

  • @vanajakk2964
    @vanajakk2964 2 ปีที่แล้ว +46

    തീരുമാനം ഉചിതം... Full support...
    അങ്ങയുടെ മനസ് അകാരണമായി വേദനിപ്പിച്ചവർക്കുള്ളത് പാകത്തിന് ദൈവം കൊടുത്തോളും... 🙏

  • @jijomi9560
    @jijomi9560 2 ปีที่แล้ว

    മാഷേ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. പുതിയ വിഭവങ്ങൾ വേഗം എല്ലാവർക്കും എല്ലായിടത്തും എത്തിക്കണം.

  • @dreamcatcher7471
    @dreamcatcher7471 2 ปีที่แล้ว +7

    ഭക്ഷണം ദൈവം ആണ് ഒരു നേരത്തെ അന്നത്തിനു എത്രയോ പേര് ഈ കോവിഡ് കാലത്ത് ബുദ്ധിമുട്ടി മനുഷ്യൻ അതൊന്നും ചിന്തിക്കില്ല

  • @muhammedkochu9950
    @muhammedkochu9950 2 ปีที่แล้ว +1

    ചിലർക്ക് നമ്മുടെ നാടിനെ ജാതിയുടെ പേരിൽ ഭിനിപ്പിക്കണം

  • @Wanderlust832
    @Wanderlust832 2 ปีที่แล้ว +8

    Impressed by the personality of Pazhayidam.. full support 👍

  • @sarawan18
    @sarawan18 2 ปีที่แล้ว +2

    പഴയിടം തിരുമേനിക്ക് എല്ലാവിധ പിന്തുണയും 💪💪💪💪

  • @balachandrakv6661
    @balachandrakv6661 2 ปีที่แล้ว +3

    പിൻ മാറിയ മോഹനന്റെ തീരുമാനം ഉചിതമാണ്. Congrts. ജനുവരി 17 കഴിഞ്ഞാൽ 2.25 വർഷത്തേക്ക് അടിപൊളി സമയമാണ് വരാൻ പോണത്. അതുകൊണ്ട് നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകുക. ഇതേ പ്രവചനം മോഹനനോട് 33 - മത്തെ വയസിൽ ഞാൻ പറഞ്ഞതാണ് . അത് പൂർണ മായി വിജയിച്ചില്ലേ. ഇനി നിങ്ങള്ക്ക് 11 ൽ വരുന്ന seni ഒരു പാട് ഗുണം ചെയ്യും. എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ എന്ന് കൃഷ്ണ ഭാഗവാനോട് പ്രാർഥിച്ചു കൊണ്ട് നിർത്തുന്നു. എന്ന് ബാല്യകാല സുഹൃത്ത്‌.

  • @ramachandrannambiar4235
    @ramachandrannambiar4235 2 ปีที่แล้ว +2

    തറവാട്ടിൽ പിറന്നവരെ ഞങ്ങൾകു അറിയാം. We are with you 🙏

  • @priyanair1848
    @priyanair1848 2 ปีที่แล้ว +23

    Sir and Yadhu
    We are with you🥰🥰🙏🙏

  • @vinivini7599
    @vinivini7599 2 ปีที่แล้ว

    വിവാദങ്ങൾ വന്നപ്പോ മനസ്സിന് ഭയങ്കര സങ്കടമായി. സാറിൻ്റെ തീരുമാനത്തോട് യോജിക്കുന്നു. ദുരുദ്ദേശ്യത്തോടെ സാറിൻ്റെ മനസ്സിനെ വേദനിപ്പിച്ചവർ ആരായാലും അവർക്ക് കാലം കരുതി വെച്ചിട്ടുണ്ടാവും. ഞങ്ങളൊക്കെ കൂടെയുണ്ട് സാർ. യദു ചേട്ടൻ ഇത് പറയാൻ ചാനലിൽ വരുമെന്ന് മനസ്സു പറഞ്ഞു.

  • @sherlysajan7791
    @sherlysajan7791 2 ปีที่แล้ว +6

    കട്ടക്ക് നിന്ന് മുന്നോട്ടു പോകുക. ഒരുപാട് നല്ല ആൾക്കാർ മനസ്സ് കൊണ്ട് എപ്പോഴും കൂടെ ഉണ്ടാകും .എല്ലാ ആശംസകളും!!!👍

  • @j1a9y6a7
    @j1a9y6a7 2 ปีที่แล้ว

    സന്തോഷം... സന്തോഷം...പഴയിടം സാർ. പുതിയ നല്ല തീരുമാനങ്ങൾക്ക് അഭിനന്ദനങ്ങൾ . താങ്കളെക്കുറിച്ച് കേട്ടിട്ടുള്ളത് അല്ലാതെ താങ്കൾ ഉണ്ടാക്കിയ വിഭവങ്ങൾ രുചിക്കാൻ ഒന്നും ഭാഗ്യം കിട്ടാത്ത ആളാണ് ഞാൻ. അച്ഛൻ്റെയും മകൻ്റെയും പുതിയ സംരംഭങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. കൂട്ടത്തിൽ ഒരു അപേക്ഷ കൂടി, അവസരവാദികളായ രാഷ്ട്രീയക്കാർ താങ്കളെ വീണ്ടും വീട്ടിൽ വന്നു ക്ഷണിച്ചു എന്ന് മനസ്സിലായി. അത് സ്വീകരിക്കരുതെന്ന് അപേക്ഷിക്കുന്നു. ഇപ്പോൾ സുരക്ഷിതനായി ആ വിവാദ പാചക വേദി വിട്ടിരിക്കുന്നു. ഇനിയും അവരുടെ അപേക്ഷ സ്വീകരിച്ച് പോയാൽ അപമാനിക്കില്ല എന്ന് ഒരു ഉറപ്പുമില്ല. ധാർമികത തൊട്ട് തീണ്ടിയിട്ടില്ലാത്തവരാണ് ഇപ്പോൾ ഭരിക്കുന്നത് എന്ന് മറക്കരുതേ.🙏🙏🙏

  • @leena1176
    @leena1176 2 ปีที่แล้ว +16

    Such a down to earth man. I myself had seen him at his restaurant, youth festival places etc with his simple and elegant attitude. May God lead you to move in new realms of life. Ignore all other controversies. Millions of people understand U, admire U and their prayers with U.

  • @db25450
    @db25450 2 ปีที่แล้ว

    പഴയിടം സർ അങ്ങേക്ക് സർവ്വ നന്മകളും ഈശ്വരൻ അനുഗ്രഹിച്ചു നൽകിയിരിക്കുന്നു 🙏🙏🙏

  • @haridasan2425
    @haridasan2425 2 ปีที่แล้ว +5

    വിവാദങ്ങൾക്കു ചെവി കൊടുക്കാതെ മുന്നോട്ടു പോവുക. നല്ലവരായ ഒരുപാടുപേർ അങ്ങയുടെ കൂടെയുണ്ട്. 🙏

  • @geethar5940
    @geethar5940 2 ปีที่แล้ว

    ഞങ്ങൾ എന്നും അങ്ങയോടൊപ്പമാണ്.സാറിനെയും മകനേയും ഈശ്വരൻ അനുഗ്രഹിക്കും

  • @sheebajacob8749
    @sheebajacob8749 2 ปีที่แล้ว +20

    തിരുമേനിക്കും കുടുംബത്തിനുമൊപ്പം ഞങ്ങൾ എന്നും കൂടെയുണ്ടാകും.. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @kirankrishnan6247
    @kirankrishnan6247 2 ปีที่แล้ว

    വിവരം തൊട്ട് തീണ്ടിയിട്ടില്ലാത്ത മരങ്ങോടൻ പടച്ചു വിട്ട പോഴത്തരത്തിനു ഇത്രയും റീച് കിട്ടിയല്ലോ എന്നോർക്കുമ്പോൾ ആണ് 🙄 പുതിയ മേച്ചിൽ പുറങ്ങൾ ഇനിയും തുറന്ന് വരട്ടെ 🙏🏼😍

  • @rajeevkurup1926
    @rajeevkurup1926 2 ปีที่แล้ว +8

    എല്ലാവിധ പിന്തുണയും.... ധൈര്യമായി മുന്നോട്ടു പോവുക 🙏

  • @vanajaclt8744
    @vanajaclt8744 2 ปีที่แล้ว

    നിങളുടെ തീരുമാന൦ മാറ്റരുത് തിരുമേനി.അത് വലിയ അപകടമല്ലേ വരുത്തുക.അഭിനന്ദനങൾ.🙏🙏🙏

  • @dilrajdileepkumar7875
    @dilrajdileepkumar7875 2 ปีที่แล้ว +13

    With full hearted ♥️ love and respect 🙏 we are with you sir

  • @radamani8892
    @radamani8892 2 ปีที่แล้ว

    സാറിന്റെ തീരുമാനം സെരിയാണ് അച്ഛനും മകനും മുന്നേറുക ഞങ്ങൾ നിങ്ങളോടൊപ്പം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nishasajeer5710
    @nishasajeer5710 2 ปีที่แล้ว +6

    അച്ഛനെയും മോനേം ഞങ്ങൾക്ക് ഒരുപാട് ishtamanu🥰🥰

  • @manjulachandra6957
    @manjulachandra6957 2 ปีที่แล้ว

    പഴയിടം മോഹനൻ നമ്പൂതിരിക്കും യദു മോനും എന്നും നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ

  • @krishnapriya4388
    @krishnapriya4388 2 ปีที่แล้ว +11

    Wholehearted support and prayers to Pazhayidom sir 😊🙏💕

  • @sucyjoseph9465
    @sucyjoseph9465 2 ปีที่แล้ว

    നിങ്ങൾ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും എല്ലാ സംരംഭങ്ങൾക്കും പൂർണ്ണമായ പിന്തുണയും പ്രാർത്ഥനയുമുണ്ട് .

  • @sabeenashareef9714
    @sabeenashareef9714 2 ปีที่แล้ว +8

    We are with you ❤

  • @manuelscaria
    @manuelscaria 2 ปีที่แล้ว +2

    നമ്മുടെ കഴിവുകളെ ആർക്കും ഇല്ലാതാക്കാനാവില്ല. നിങ്ങളൊടൊപ്പമുണ്ട്.

  • @immanuel-godwithus3613
    @immanuel-godwithus3613 2 ปีที่แล้ว +28

    Pazhayidom Sir and Yadu ...We are with U...Both are great.......

  • @JithuDamodar
    @JithuDamodar 2 ปีที่แล้ว

    നല്ലതിനെ നല്ലവര്‍ എന്നും തിരിച്ചറിയും അവരെന്നും നല്ലതിനായി കുടെയുണ്ടാകും പഴയിടം സാറിന്റെ രുചികൂട്ടില്‍ വരുന്ന നല്ല വിഭവങ്ങള്‍ക്കായി....

  • @lekshmi.s9193
    @lekshmi.s9193 2 ปีที่แล้ว +3

    പോകൻ പറയൂ അവരോട് ഞങ്ങൾ ഇല്ലേ തിരുമേനി. ഊട്ടു പുരയിൽ ഭക്ഷണത്തോടൊപ്പം സ്നേഹമാണ് വെച്ച് വിളമ്പിയത് എന്ന് ഞങ്ങൾക്ക് അറിയാം. അതിൽ കലർപ്പില്ല.. മായവും ഇല്ല 🥰👏

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว

    യദുവിനേ യും അച്ഛനേയും പൂർണമായും ഞങ്ങൾക്ക് കിട്ടി 🙏♥️🙏👍

  • @KRISHNAKUMAR-ux6mg
    @KRISHNAKUMAR-ux6mg 2 ปีที่แล้ว +9

    നല്ലൊരു തീരുമാനം ആണ് തിരുമേനി എടുത്തത്.എല്ലാ ഭാവുകങ്ങളും 🙏

  • @amrecp
    @amrecp 2 ปีที่แล้ว +2

    ഈ പാവം മനുഷ്യന്റെ മേലിൽ എല്ലാം ഇട്ട്, ബാക്കിയുള്ളവർ ഊരി. വെക്കാൻ പറഞ്ഞവർ പരിശുദ്ധർ. സപ്പോർട്ട് ടു യു സർ

  • @rajitham7919
    @rajitham7919 2 ปีที่แล้ว +4

    കേരളം ഒരുപാട് മാറി......സഹകരിച്ചു നില്ക്കാൻ പറ്റാത്തിടത് മാറി നില്ക്കന്നെ നല്ലത് ... പുതിയ രുചിക്കൂട്ടുകൾക്കായി കാത്തിരിക്കുന്നു ...

  • @mayasuresh2937
    @mayasuresh2937 2 ปีที่แล้ว

    രുചിയുള്ള ഭക്ഷണം ഉണ്ടാക്കി എല്ലാവരുടേയും ഹൃദയം കീഴടക്കിയ അങ്ങയുടെ പുതിയ രുചി ഭേദങ്ങൾ കാണാൻ കട്ട waiting❤️❤️❤️😍😍 👍👍🙏🙏

  • @rinanv
    @rinanv 2 ปีที่แล้ว +6

    All the best. Go ahead. Full support.

  • @ammuaadi4204
    @ammuaadi4204 2 ปีที่แล้ว

    നിഷ്കളങ്കനായ നല്ലൊരു മനുഷ്യൻ... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jainjosephl690
    @jainjosephl690 2 ปีที่แล้ว +6

    Hi sir, you are such a great person .All prayers,we are waiting for your recepies

  • @jipsyvymel2681
    @jipsyvymel2681 2 ปีที่แล้ว +18

    നല്ല തീരുമാനം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻👍👍

  • @k.pleelavathy7602
    @k.pleelavathy7602 2 ปีที่แล้ว

    പഴയിടം തിരുമേനിക്കും കുടുംബത്തിനും നല്ലതു വരട്ടെ.ഉയരങ്ങളിൽ എത്താൻ നമുക്ക് ഒരുമിച് പ്രാർത്ഥിക്കാം. ഭക്ഷണം കഴിച്ചിരുന്നു.

  • @indiraks6287
    @indiraks6287 2 ปีที่แล้ว +11

    നന്മ നിറഞ്ഞ അങ്ങേക്ക് നല്ലത് മാത്രമേ വരൂ... All the best. 🙏🙏🙏

  • @sreekalab9643
    @sreekalab9643 2 ปีที่แล้ว

    നല്ല തീരുമാനം ആണ് നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണുകയും പരീക്ഷിക്കുകയും ചെയ്യുന്ന എന്നെ പോലെ ഉള്ളവർക്ക് വളരെ സന്തോഷം തരുന്നതാണ് ഇത്❤🙏

  • @sreelathap6239
    @sreelathap6239 2 ปีที่แล้ว +7

    നമസ്കാരം തിരുമേനി 🙏🙏

  • @adhwaidsunil8124
    @adhwaidsunil8124 2 ปีที่แล้ว

    സാറിന്റെ തീരുമാനം വളരെ നല്ലത് ഇനിയും രുചിയുടെ ഈ നിറകുടം ലോകമെങ്ങും അറിയപ്പെടട്ടെ ❤️❤️❤️❤️🙏🙏🙏

  • @rajeevrajendran4569
    @rajeevrajendran4569 2 ปีที่แล้ว +22

    Great decision at the right time. We can understand, how much painful this decision may be..
    Always love and respect for your wonderful contributions for all through the years.. More than just cooking, the love and passion towards the work you and family is doing... 👌
    Great father and a loving son.❤. May all your future endeavors be successful at all levels.
    When our intentions is pure, nothing one can stop ...Great going.
    The students in upcoming festivals are really going to miss the wonderful taste.

  • @jyothi5563
    @jyothi5563 2 ปีที่แล้ว +1

    രണ്ടു പേരും വരുന്നതും കാത്തു ഇരിക്കുവാരുന്ന്. പ്രതീക്ഷ തെറ്റിയില്ല. ദൈവം നിങ്ങളോട് കൂടെയുണ്ട്. തളരാതെ മുന്നേറുക.... ഞങ്ങളുടെ സ്നേഹം ഉണ്ടാകും...

  • @varghesepjparackal5534
    @varghesepjparackal5534 2 ปีที่แล้ว +8

    ജനം മുഴുവൻ തിരുമേനിയുടെ കൂടെയാണ്....... Don't worry , തിരുമേനി തിരിച്ചു വരണമെന്ന് തന്നെയാണ് എൻറെ വ്യക്തിപരമായ അഭിപ്രായം 🙏

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  2 ปีที่แล้ว +1

      ഇനി കലോത്സവങ്ങളിൽ ഉണ്ടാവില്ല

  • @kvsurendran60
    @kvsurendran60 2 ปีที่แล้ว +1

    പഴയിടത്തിന്റ അയൽ വാസി ആയിരുന്നു മുൻപ്, എന്റെ കുട്ടികാലം മുതൽ പഴയിടം എല്ലാവരെയും നന്നായി അറിയാം.വളരെ നന്മ യുള്ള ഫാമിലി ആണ്. ജാതി മതം നോക്കാതെ സ്നേഹം മാത്രം ഉള്ള മോഹൻ നമ്പൂതിരിക്കും, യദുവിനും, ആശംസകൾ.എല്ലാ തീരുമാനവും കേരളത്തിൽ ഉള്ള എല്ലാവരും (കുറച്ചു ഒഴിച്ച് )സപ്പോർട്ട് ചെയുന്നു എന്ന് കാണുന്നതിൽ സന്തോഷിക്കുന്നു,

  • @priyanair1848
    @priyanair1848 2 ปีที่แล้ว +6

    Thank you dears
    Now your family became world famous
    God bless you all🥰🥰🥰

  • @safinas4935
    @safinas4935 2 ปีที่แล้ว +1

    Daivam anugrahikatte sathyam aarkum mudivekkan pattilla vivadanghal undayappol orupad sanghadam undayirunnu nammal sathyathin oppam nikuka athe vijayikukayullu daivathinte anugraham eppoyum achanum makanun undavatte iniyum orupad aalukalk nalla food kodukuvanulla bagyam undavatte❤❤❤