മമ്മൂട്ടിയുടെ പ്രവചനം. "സുരേഷ് ഗോപിയെ ജീവിക്കാൻ സമ്മതിക്കത്തില്ല".

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • സുരേഷ് ഗോപി പിടിക്കുന്ന പുലിവാലുകൾ

ความคิดเห็น • 142

  • @prasadbadadukka
    @prasadbadadukka 3 หลายเดือนก่อน +43

    ശരിയാണ് മമ്മൂക്ക പറഞ്ഞത്

  • @yasarpp9548
    @yasarpp9548 3 หลายเดือนก่อน +51

    മമ്മൂക്ക പറഞ്ഞാൽ അത് ശരിയാവും 👍

  • @thehero5316
    @thehero5316 3 หลายเดือนก่อน +52

    മമ്മൂക്ക പറഞ്ഞത് ശെരിയാണ് 💯
    ജീവിതാനുഭവങ്ങൾ

  • @KumariAnitha-f5e
    @KumariAnitha-f5e 3 หลายเดือนก่อน +31

    Mammookka ❤❤❤

  • @abdulsalamsalam7744
    @abdulsalamsalam7744 2 หลายเดือนก่อน +21

    മമ്മുട്ടി ഒരു നടൻ എന്ന് ഉപരി നല്ല ഒരു മനുഷ്യനാണ് എന്ന് എല്ലാവർക്കും അറിയാം എംട്ടി സാറും മമ്മുട്ടിയും തമ്മിൽ ഇ അടുത്ത് വന്ന ഒരു ഫോട്ടോ കണ്ടില്ലെ മലയാളക്കര എത്ര പ്രാവശ്യം കണ്ടാലും വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ആശംഗം അതിലുണ്ട് മമ്മുട്ടിയുടെ മഹത്വം എത്രമാത്രം മമ്മുട്ടിയെ എം ട്ടി സാറ് സ്നേഹിക്കുന്നു ഇഷ്ട്ടപ്പെടുന്നു എന്ന് ഉള്ളത് ഇതുപോലെ സുരേഷ് ഗോപിയും മമ്മുക്കയെ ഇഷ്ട്ടമാണ് സുരേഷ് ഗോപിയുടെ മകൻ ആദ്യ പടത്തിൽ അഭിനയിക്കാൻ ചാൻസ് കിട്ടിയപ്പോൾ മമ്മുക്കയെ പോയി കണ്ടിട്ടാണ് അഭിനയം തുടങ്ങിയത്. മമ്മുക്കയെ ഇഷ്ട്ടപെടാത്തവർ ഉണ്ടാവാൻ ചാൻസ് ഇല്ല എന്നാണ് എൻ്റെ അഭിപ്രായം

  • @ZOR-OX7
    @ZOR-OX7 2 หลายเดือนก่อน +14

    മമ്മൂട്ടി ക്ക്. സമo മമ്മൂട്ടി മാത്രം ❤❤❤

  • @rasheedrifak5896
    @rasheedrifak5896 3 หลายเดือนก่อน +25

    മമ്മൂട്ടി പറഞ്ഞത് 👍

  • @babuv2977
    @babuv2977 3 หลายเดือนก่อน +30

    വളരെ കൃത്യമായ നിലപാട്. തുറന്നു പറഞ്ഞതിൽസന്തോഷമുണ്ടു്.

  • @LatheefIbrahim
    @LatheefIbrahim 2 หลายเดือนก่อน +18

    സുരേഷ് ഗോപിയോടുള്ള സ്നേഹം കൊണ്ട് പറഞ്ഞു മമ്മൂട്ടി

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 3 หลายเดือนก่อน +33

    സാധാരണ ചെറുപ്പം മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ച് ജനങ്ങളുടെ ഇടയിൽ നിന്ന് ജയ്ച്ച് കയറിപ്പോണം അവർക്കു മാത്രമെ ജനങളുടെ പ്രതിക്ഷിക്കൊത്ത് പ്രവർത്തിക്കാൻ കഴിയൂ

    • @chandrashekharmenon5915
      @chandrashekharmenon5915 2 หลายเดือนก่อน +3

      അങ്ങിനെ കയറിവന്നവരാണ് ഇപ്പോൾ രാജ്യത്തെ മുടിപ്പിച്ചു കൊണ്ടിരിയ്ക്കുന്നത് സുഹൃത്തേ! രാഷ്ട്രീയം ഉപജീവന മാർഗ്ഗവും തൊഴിലും ആക്കിയവരാണവർ...

  • @PrasannaPrasanna-x5y
    @PrasannaPrasanna-x5y 2 หลายเดือนก่อน +6

    മാമുക്കാക്ക് നടക്കാൻ പോകുന്ന കാര്യങ്ങൾ സത്യം സത്യമായി പറഞു എന്നുള്ളതാണ് സത്യം പ്രസന്ന

  • @ktjoseph9444
    @ktjoseph9444 3 หลายเดือนก่อน +11

    നല്ല Speech

  • @thajunnisa4678
    @thajunnisa4678 2 หลายเดือนก่อน +2

    സുരേഷ് ഗോപിക്ക് അറിവുണ്ട്
    മമ്മുട്ടിക്ക് തിരിച്ചറിവും 😀😀😀😀

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 2 หลายเดือนก่อน +2

    Exactly you are right100% mammus

  • @NoOne-uv2if
    @NoOne-uv2if 3 หลายเดือนก่อน +21

    മമൂട്ടീ വന്നാൽ മമ്മൂട്ടിക് ഒന്നാം സ്ഥാനം കിട്ടിയേനെ വെറുതെ കുത്തിത്തിരിപ്പ് ഉണ്ടാക്കുവാണ് മോഹൻലാലിനോ സുരേഷ്‌ഗോപികോ ആർക്കും പരാതി ഉണ്ടാകില്ല ആ നല്ല മനസുകളിലേക്കു വിഷം കയറ്റി കൊടുക്കാതെ ഇരിക്കാൻ പറയുക 👍👍

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 3 หลายเดือนก่อน +7

    മമ്മുക്ക അദ്ദേഹത്തിന്റെ കാര്യം നോക്കി ജീവിക്കുന്ന ഒരു മനുഷ്യനാണ്. അതോടൊപ്പം പാവങ്ങളെ സഹായിക്കുന്ന കാര്യത്തിൽ മമ്മുക്ക ഒരു പ്രതിഭാസം തന്നെയാണ്. ആരും അദ്ദേഹത്തിനോളം എത്തില്ല കാരണം അദ്ധേഹം ചെയ്യുന്ന നന്മകൾ മറ്റാരും അറിയരുത് എന്ന് ആഗ്രഹിക്കുന്ന ഒരു മാന്യനാണ് അദ്ദേഹം . അദ്ദേഹം എന്തിന് അസൂയപ്പെടണം മറ്റുള്ളവരുടെ കാര്യത്തിൽ ! 😂ഓരോ മനുഷ്യനും അവരുടേതായ വെക്തിത്വമുണ്ട് ജനങ്ങൾ അത് കാണുന്നും ഉണ്ട്.

  • @RahmanRpRp
    @RahmanRpRp 3 หลายเดือนก่อน +3

    Mamookka❤❤❤❤❤

  • @latheefpurayil51
    @latheefpurayil51 3 หลายเดือนก่อน +5

    Good 👍👍👍👍 mamooty❤❤❤

  • @KumariAnitha-f5e
    @KumariAnitha-f5e 3 หลายเดือนก่อน +6

    Nalla avatharanam ❤

  • @sundaran-gq8ri
    @sundaran-gq8ri 3 หลายเดือนก่อน +18

    ചേമ്പ് ഗോപിയുടെ രാഷ്ട്രീയം ഒരുതരംവൈകൃത നിറഞ്ഞു നിൽകുന്നതാണ്

    • @indian2974
      @indian2974 3 หลายเดือนก่อน

      ഉവ്വാ.. നിനക്ക് വൈകൃതം ആയിരിക്കാം. നീ വൈകൃതം ഇല്ലാത്തവരോട് നടന്നാൽമതി. അങ്ങോട്ട് തല്ലിക്കയറേണ്ട. നീ നിന്റെ പാർട്ടിയുടെ വാഴക്കു കുഴി എടുത്താൽ മതി.

    • @sethumadhavanmp9544
      @sethumadhavanmp9544 2 หลายเดือนก่อน

      ചെമ്പ് ഗോപി എനിക്ക് മനസ്സിലായില്ല

  • @mahshookvadakkeel6451
    @mahshookvadakkeel6451 3 หลายเดือนก่อน +26

    മമ്മൂട്ടി ഒന്ന് സമ്മതിച്ചാൽ കേരളത്തിൽ മിനിസ്റ്റർ ആകാം പിണറായി മാറും

    • @gangadharannair9576
      @gangadharannair9576 2 หลายเดือนก่อน

      എന്നാൽ ഒന്ന് ശ്രമിച്ചു നോക്കു.അപ്പോഴറിയാം ഈ സ്നേഹമൊക്കെ ഉപരിപ്ലവമാണെന്ന്.

  • @blacklover7279
    @blacklover7279 3 หลายเดือนก่อน +7

    ചിരഞ്ചീവി വരെ. തിരിച്ചു വന്നു
    പിന്നെ യല്ലേ ഗോപി

  • @sajinassaju7782
    @sajinassaju7782 3 หลายเดือนก่อน +9

    സുരേഷ്‌ഗോപിവിവരമുള്ളഒരാളെന്നാണ്ഞാൻകരുതിയിരുന്നത്. ഇപ്പോൾമനസിലായിവിവരമില്ലാത്തഒരുപോങ്ങനെ കാണാൻകഴിയുന്നു.

  • @lathikas6478
    @lathikas6478 2 หลายเดือนก่อน

    Correct aanu ippo anubavikkumnu

  • @sindhuks365
    @sindhuks365 3 หลายเดือนก่อน +9

    അപ്പയേ പറയത്തക്കാ ബേണ്ടാ ബേണ്ട❤

  • @ShahinaJ
    @ShahinaJ 3 หลายเดือนก่อน +2

    Thank you bro, excellent explenation, well said

  • @SeethaCs-u1c
    @SeethaCs-u1c 2 หลายเดือนก่อน +2

    മമ്മൂക്ക❤❤❤❤❤❤❤❤

  • @radhakrishnankv3343
    @radhakrishnankv3343 2 หลายเดือนก่อน

    മമ്മൂക്ക. പറഞ്ഞത്. ശരിയാണ്.

  • @AshrafAshraf-n6q
    @AshrafAshraf-n6q 3 หลายเดือนก่อน +4

    👍👍👍

  • @Ani-tz9nc
    @Ani-tz9nc 2 หลายเดือนก่อน +1

    സത്യം

  • @firozsallymuhammed
    @firozsallymuhammed  3 หลายเดือนก่อน +2

    ♥️👍

  • @VijayanvpVijayan-v5g
    @VijayanvpVijayan-v5g 3 หลายเดือนก่อน +3

    ❤❤❤

  • @ZOR-OX7
    @ZOR-OX7 2 หลายเดือนก่อน +1

    അനുഭവം ആണ് ഗുരു എന്ന് അല്ലെ.. എന്നാല്‍ സുരേഷ് ഗോപി ക്ക് അതി ല്ല എന്നതാണ് വസ്തുത.....

  • @Farooquekp-i6s
    @Farooquekp-i6s 3 หลายเดือนก่อน +4

    യെസ് അന്ന് പറഞ്ഞത് അച്ചട്ടായി

  • @balanpk5292
    @balanpk5292 3 หลายเดือนก่อน +2

    Super coment & analysis
    Balan p k

  • @chandrashekharmenon5915
    @chandrashekharmenon5915 2 หลายเดือนก่อน +2

    കേരളത്തിൻ്റെ ഏറ്റവും വലിയ പത്രങ്ങളായ മാതൃഭൂമിയും മനോരമയും മടക്കം എല്ലാ ഒട്ടുമിക്ക മാദ്ധ്യമങ്ങളും വിദ്വേഷ ജനകവും നുണക്കഥകളും പ്രചരിപ്പിച്ചു കൊണ്ടിരിയ്ക്കുകയാണല്ലോ പിന്നെ എന്തു പറയാൻ. മമ്മൂട്ടി പറഞ്ഞത് എന്തുകൊണ്ടുമാകട്ടെ, അദ്ദേഹത്തെ പിന്താങ്ങാൻ ചെറിയ കാര്യങ്ങൾക്കു പോലും ആളുണ്ട്. അതേ പാർട്ടിക്കാർ തന്നെയാണ് സുരേഷ് ഗോപിയെ ദ്രോഹിച്ചു കൊണ്ടിരിയ്ക്കുന്നതും ! അപ്പോൾ ജനം പറയുന്നതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? സ്വാമിവിവേകാനന്ദൻ പറഞ്ഞതു തന്നെ എപ്പോഴും ഓർമ്മ വരുന്നു... കേരളം ഒരു ഭ്രാന്താലയമാണ് !

  • @shibinahamid7134
    @shibinahamid7134 3 หลายเดือนก่อน +5

    മമ്മൂട്ടി എന്ത് ചെയ്താലും വിവാദം

  • @ambilisanthosh3465
    @ambilisanthosh3465 3 หลายเดือนก่อน +2

    S g❤❤

  • @DrHaridasWorld
    @DrHaridasWorld 2 หลายเดือนก่อน +1

    മമ്മൂട്ടിക്ക് അത്രയും അനുഭവം വരാൻ ഏതെങ്കിലും ഇലക്ഷനിൽ മത്സരിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തിയിട്ടുണ്ടോ? സുരേഷ് ഗോപി ഇലക്ഷനിൽ മത്സരിക്കേണ്ട എന്നത് ചിലരുടെ സ്വാർത്ഥ താൽപര്യമായിരുന്നു. അതിൻറെ പിന്നിൽ പല ജാതി രാഷ്ട്രീയ ചിന്തകളുമുണ്ട്. സുരേഷ് ഗോപി ഭരിക്കട്ടെ....

  • @RagaJoseph-pg2ll
    @RagaJoseph-pg2ll 2 หลายเดือนก่อน

    മമ്മുക്ക സുരേഷ്‌ഗോപിയോടുള്ള സ്നേഹം കൊണ്ട് പറഞ്ഞതാണ് അല്ലാതെ അസൂയ അല്ല മമ്മുക്ക പറഞ്ഞത് സത്യമാണ്

  • @rasheedoh9935
    @rasheedoh9935 3 หลายเดือนก่อน +4

    പ്രതാപൻ എംപി.. നിങ്ങൾക് എപ്പോൾ വേണമെങ്കിൽ പോയി വിളികാം. ഇപ്പോൾ ഒന് പോയി വിളിച്ചു നോക്കു 😅😅

  • @babukrtparambilvelayudhan5471
    @babukrtparambilvelayudhan5471 3 หลายเดือนก่อน +9

    ഈ സംഭവം മമ്മുക്ക അറിഞ്ഞിട്ടുണ്ടോ ആവോ
    മമ്മുക്ക സുരേഷ് ഗോപി ചേട്ടൻ ഇരുവരും വളരെ സ്നേഹത്തിൽ കഴിയുന്നവരെ തമ്മിൽ തല്ലിക്കാൻ ഇല്ലാത്ത കുത്തിത്തിരുപ്പു ഉണ്ടാക്കി പറയരുത്

    • @rasanathrasheed9456
      @rasanathrasheed9456 3 หลายเดือนก่อน

      SG പറഞ്ഞിരുന്നു

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 3 หลายเดือนก่อน +8

    മമ്മുട്ടിക്ക് അസൂയയോ? അതും സുരേഷ് ഗോപിയോട് 😂😂😂😂

  • @anandabraham1397
    @anandabraham1397 3 หลายเดือนก่อน +1

    For the last so many years SG and Mammootty are not in good terms.The problem is whether SG will perform according to people's expectations

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 3 หลายเดือนก่อน +16

    മമ്മുട്ടിയെ കുറിച്ച് വളരെ മോശമായി സംസാരിച്ച് കൊണ്ടിരിക്കുന്നവർ വർഷങ്ങൾക്ക് മുൻപേ ഇവിടെ ജീവിച്ചിരിക്കുന്നതായി കണ്ട് കൊണ്ടിരിക്കുന്നു. അതിൽ അദ്ധേഹത്തിനും ഒരു പ്രശ്നമില്ല. എന്നാൽ സുരേഷ് ഗോപിയോട് മമ്മുട്ടി പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയായി തന്നെ വരുമെന്നതിൽ സംശമേ വേണ്ട! MP എന്നാൽ എന്തും കേൾക്കാനും, ക്ഷമിക്കാനും, പ്രശ്നങ്ങൾക്ക് പരിഹാരം ഉടനടി നടത്തിക്കൊടുക്കാനും ബാധ്യസ്ഥനാണ്. അതിനാണ് ജനം അദ്ധേഹത്തിന് വോട്ട് കൊടുത്തത്. എടുത്ത് ചാട്ടക്കാർക്കും, ദുരഭിമാനികൾക്കും യോജിക്കാത്ത കുപ്പായമാണ് ഇപ്പോൾ സുരേഷ് ഗോപി ധരിച്ചിരിക്കുന്നത്. അത് ജനങ്ങളാൽ ഊരി വെക്കപ്പെടുമെന്നതിൽ സംശയമേ വേണ്ട!

    • @indian4227
      @indian4227 3 หลายเดือนก่อน

      ഒരുപാട് ആൾക്കാർ സുരേഷ് ഗോപിയുടെ കൂടെ സാമ്പത്തിക സഹായം ചോദിച്ചു ചെല്ലുന്നുമുണ്ട്. ഇവർക്ക് ഒക്കെ കൊടുക്കണം എന്ന് വിചാരിച്ചാൽ പോലും കൊടുക്കണം എങ്കിൽ ഒരുപാട് പണം വേണ്ടി വരും

    • @jaleelchand8233
      @jaleelchand8233 2 หลายเดือนก่อน

      ​​​@@indian4227ആ ദാഷ്ടൈം ഒന്ന് കുറച്ച് എളിമയാണ് ഇപ്പോൾ സുരേഷ് ഗോപി ക്ക് ഇപ്പോൾ ആവശ്യം. അത്രയൊന്നും ബുദ്ധി സുരേഷ് ഗോപി ക്ക് ഇല്ലെന്ന് അയാളെ അനുഗമിക്കുന്ന വർക്കും നന്നായി അറിയാം.

    • @gangadharannair9576
      @gangadharannair9576 2 หลายเดือนก่อน

      നീ മമ്മൂട്ടിയെയും സുരേഷ്ഗോപിയേയും വിലയിരുത്തുന്നത് കണ്ടാൽ,തികഞ്ഞ ജിഹാദിയാണെന്നു തീർച്ചയാണ്.

  • @e.basheerkalathil6149
    @e.basheerkalathil6149 3 หลายเดือนก่อน +63

    എൻ്റെ പേര് ബഷീർ എന്നായതിനാൽ നിഷ്പക്ഷമായി ഒരഭിപ്രായം പറയാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത് എന്നാലും പറയുകയാണ് മമ്മൂട്ടിക്ക് എന്തിനാണ് സുരേഷ് ഗോപി യോട് അസൂയ തോന്നുന്നത് മമ്മൂട്ടി പങ്കെടുക്കുന്ന ഒരു പൊതു പരിപാടിയിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തപ്പോഴും മമ്മൂട്ടിക്ക് തന്നെയാണ് പ്രാധാന്യം ലഭിക്കുന്നത് സുരേഷ് ഗോപിയും മമ്മൂട്ടിയും പൊതുജനങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയിൽ പങ്കെടുത്താലും സ്ഥിതി അതു തന്നെയായിരിക്കും സിനിമ പ്രവർത്തകരുടെ പരിപാടിയിൽ പങ്കെടുക്കുന്ന പലരും ഈഗോയുള്ളവരും അഹങ്കാരികളുമായതിനാൽ അവിടെ മമ്മൂട്ടിയെ താഴ്ത്തികെട്ടാൻ ശ്രമിച്ചെന്ന് വരും ശ്രമിച്ചിട്ടുമുണ്ട് അതിൽ പങ്കെടുക്കാത്തതിൽ എന്തിനാണ് ചിലർക്ക് കുരു പൊട്ടുന്നത് മമ്മൂട്ടിയെ താഴ്ത്തികെട്ടാൻ കഴിഞ്ഞില്ല എന്നത് കൊണ്ടാണ് ഒരു തവണ ഗ്രൂപ്പ് ഫോട്ടോയെടുക്കുമ്പോൾ ചില അൽപന്മാർ ഞെളിഞ്ഞ് കസേര കളിൽ ഇരുന്നപ്പോൾ മുൻ നിരയിൽ നിലത്ത് ഇരിക്കുന്നവരോടൊപ്പം മമ്മൂട്ടി പോയി ഇരിക്കുന്നത് നമ്മൾ കണ്ടതല്ലെ

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 3 หลายเดือนก่อน

      ആ അതിൽ കാര്യമുണ്ട് സുരേഷ് ഗോപിയാണ് കേരളത്തിന്റെ നമ്പർവൺ സൂപ്പർസ്റ്റാർ അതു മോനെ മറികടക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞില്ല പിന്നെ കോഫിയോട് അസൂയ തോന്നാണ്ട് നിക്കോ

    • @SpppaarowSppparow
      @SpppaarowSppparow 3 หลายเดือนก่อน +3

      Mammootti kk cheriya bayam kaannum kaaranam gobhi enna maharajavin oru teespoon bhudhi illaann mammookaakk nallonnam ariyaam athond onnu maari nilkanathaa nallath

    • @Shivdas-nl5pk
      @Shivdas-nl5pk 3 หลายเดือนก่อน +15

      മമ്മൂട്ടി മീറ്റിങ്ങിൽ ഉണ്ടായിരുന്നെങ്കിൽ സുരേഷ് ഗോപി എന്തു മിനിസ്റ്റർ ആണെങ്കിലും ശ്രദ്ധ മമ്മുട്ടിക്കായിരിക്കും. . ഒരു aura എപ്പോഴും അയാൾക്ക്‌ ചുറ്റുമുണ്ടാവും. .

    • @firozsallymuhammed
      @firozsallymuhammed  3 หลายเดือนก่อน +8

      സത്യം ❤

    • @pushpajames451
      @pushpajames451 3 หลายเดือนก่อน +5

      You r correct why should mammooty be jealous of suresh he is agentleman please stop this cheap talk

  • @isahakvattekkattel4091
    @isahakvattekkattel4091 3 หลายเดือนก่อน +4

    സുരേഷ് ഗോപി യുടെ അനുഭവമല്ല. സുരേഷ് ഗോപി ചെയ്തത് കണ്ടില്ലേ.
    പറഞ്ഞത് കേട്ടില്ലേ.😊😊

  • @radhakrishnannair398
    @radhakrishnannair398 3 หลายเดือนก่อน +12

    അതെ, ഇലക്ഷനിൽ മൽസരിച്ചവർ ഇപ്പാൾ ആരും ജീവിക്കുന്നില്ല. മമ്മൂട്ടി പറഞ്ഞത് പോലെയാണ് ഭൂമിയുടെ അച്ചുതണ്ട് തിരിയുന്നത്.

    • @babukasimbabu9661
      @babukasimbabu9661 3 หลายเดือนก่อน +2

      മമ്മൂട്ടി പറഞ്ഞത് പോലെയാണ് ഭൂമിയുടെ അച്ചുതണ്ട് എന്നല്ല അതുകൊണ്ട് അർത്ഥമാക്കുന്നത്. രണ്ട് തവണ പരാജയപ്പെട്ട സുരേഷ് ഗോപിക്ക് തൃശൂരിൽ തന്നെ മത്സരിച്ച് ജയിക്കണം എന്ന മോഹമുണ്ടായിരുന്നു.അത് സഫലമായി .പക്ഷെ ഒരു കലാകാരൻ എന്ന നിലയ്ക്കും, അതിലുപരി ഇലക്ഷൻ പ്രചരണത്തിൽ ജനങ്ങൾക്കു കൊടുത്ത വാഗ്ദാനങ്ങൾ യഥാസമയം പാലിച്ച് നടപ്പിലാക്കാനുള്ള സമയവും, സ്വാതന്ത്ര്യവും, പിന്നെ ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഓരോ പ്രസ്താവനകളും, കോപവും, അമർഷവും എല്ലാം തന്നെക്കൊണ്ട് ഇതെല്ലാം സാധിക്കുമോ എന്ന ഉത്കണ്ഠയും അദ്ദേഹത്തെ വ്യക്തിപരമായി ബാധിക്കും എന്ന മുൻ ധാരണയിലായിരിക്കാം മമ്മൂട്ടി എന്ന സഹപ്രവർത്തകൻ ഇലക്ഷന് മത്സരിക്കണ്ട എന്ന സ്നേഹോപദേശം നൽകിയത്. അതും നമ്മൾ മനസ്സിലാക്കണം. സാമൂഹ്യ പ്രവർത്തനവുമായ് മുന്നോട്ട് പോകുന്ന ആളുകൾക്ക് ചേർന്ന മേഖലയാണ് രാഷ്ട്രീയം .ഊണും, ഉറക്കവുമില്ലാതെ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധ്യമായെങ്കിൽ തൃശൂർ വോട്ടർമാർക്ക് കൊടുത്ത വാക്കുകൾ ശ്രീ സുരേഷ് ഗോപി പാലിക്കാൻ സന്നദ്ധനാകുമെന്ന് തന്നെ നമ്മൾക്കു് പ്രത്യാശിക്കാം.
      ധാർഷ്ഠ്യവും, അഹങ്കാരവുമില്ലാത്ത ജനപ്രതിനിധിയായി സുരേഷ് ഗോപി കേരളത്തിന് മാതൃകയായിത്തീരാനും സർവ്വേശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കുമാറാകട്ടെ.

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph 3 หลายเดือนก่อน

      ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഈ താഴ്ന്ന ജാതിക്കാരൻ ആരാണ് കൈ തട്ടിമാറ്റി എന്നോ ഈ താഴ്ന്ന ജാതിക്കാർക്ക് ഒരു വിലയുമില്ല നിന്നെപ്പോലെയുള്ള വരെയൊക്കെ വലുതാക്കിയത് പോലെ താഴ്ന്ന ജാതിക്കാരൻ താഴ്ന്ന ജാതി കാര്യം എന്നാൽ ഇങ്ങനെ തമ്മിൽ തമ്മിൽ പാവങ്ങളെ വിസ്മയം ഇങ്ങനെ പാവങ്ങളെ ഇങ്ങനെ അപമാനിക്കാൻ കൊള്ളാമോ പടം കണ്ടു മതിമറന്ന് പാവങ്ങളെ ചവിട്ടി വരയ്ക്കുന്നത് ആരായിരുന്നാലും പാവങ്ങളെ ചവിട്ടി അരയ്ക്കുന്നത് മോളുടെ ഒരു ദൈവം കണ്ടുകൊണ്ടിരിക്കുകയാണ് ഈ സംസാരങ്ങൾ എല്ലാം ആരാണെന്ന് അറിയണ്ടേ ശംഭോ മഹാദേവ ഹര ഹര മഹാദേവ ഹര ഹര മഹാദേവ

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph 3 หลายเดือนก่อน

      ഇയാളെ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും കാര്യം പറഞ്ഞ് താഴ്ന്ന ജാതിക്കാരൻ എന്ന് പറഞ്ഞ് സംസാരിക്കേണ്ട മതിയാക്കി കൂടുതൽ സംസാരിച്ച തളർന്നു സിനിമാ നടന്മാരെ പേരും പറഞ്ഞു നുണകൾ പറയുന്നത് നിങ്ങളാണ് വേറെ ആരുമല്ല ഈ നട്ടാൽ കുരുക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞു ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്ന അയാളാണ് ആരാണെന്ന് പേര് അറിഞ്ഞുകൂടാ എല്ലാം നുണയും ഉണ്ടാക്കുന്നതും ഈ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഹര ഹര മഹാദേവ ഹര ഹര മഹാദേവ ഹര ഹര മഹാദേവ

  • @RaheemPk-ux9mt
    @RaheemPk-ux9mt 2 หลายเดือนก่อน +1

    വളരെ കറക്റ്റ് 😂😂😂

  • @BabyLatha-ws3jt
    @BabyLatha-ws3jt 2 หลายเดือนก่อน +1

    Suresh gopi sir❤❤❤❤❤❤❤❤

  • @hareeshmulleria9943
    @hareeshmulleria9943 3 หลายเดือนก่อน +6

    Super star suresh gopi ❤

  • @parthiv-path
    @parthiv-path 2 หลายเดือนก่อน

    💯💯ശതമാനം. സത്യം. കറിവേപ്പില. പോലെ. മാറ്റി. സ്വരം. നന്നായാൽ. പാട്ട് നിർത്തുന്നത നല്ലത്
    👋👋👋👋

  • @Ismailramadan-p4g
    @Ismailramadan-p4g 2 หลายเดือนก่อน +1

    കേന്ത്ര മന്ത്രി എത്ര നാളത്തേക്കാണ് 😂

  • @travelraj7365
    @travelraj7365 3 หลายเดือนก่อน +4

    SG💪👌✊🇮🇳🙏😘💙👍

  • @radhakrishnannair3681
    @radhakrishnannair3681 2 หลายเดือนก่อน

    ഇനി കേരളത്തിൽ CPM ന് വോട്ടു ചെയ്ത എല്ലാവരും സുരേഷ് ഗോപിയുടെ പിന്നാലെ കൂടും പിണറായിയുടെ ഉത്തരവാദിത്വം സുരേഷ് ഗോപിയെ ഏല്പിച്ച പോലെ ആയി.. ഇനി സുരേഷ് ഗോപി വേണം പിണറായിയോട് ചോദിക്കുന്ന ചോദ്യത്തിനു് മറുപടി പറയാൻ: എന്ന അവസ്ഥ ആയി.

  • @HappyBlueLake-id3kp
    @HappyBlueLake-id3kp 3 หลายเดือนก่อน +1

    Mammootikku jalasa
    SG❤❤❤❤❤❤❤❤❤

  • @mansoor-xb7oy
    @mansoor-xb7oy 3 หลายเดือนก่อน +1

    Aranu ithehathe jeyipichathu vottu cheyithavarkku kuttabotham undakumo

  • @fathimamisba2700
    @fathimamisba2700 3 หลายเดือนก่อน +1

    മാധ്യമങ്ങൾ നന്മ undakkunnavar ആകുക

  • @MujeebRahman-jv7ln
    @MujeebRahman-jv7ln 2 หลายเดือนก่อน

    😮😅

  • @syamalakumari1673
    @syamalakumari1673 3 หลายเดือนก่อน +5

    മമ്മൂട്ടി സുരേഷ് ഗോപി ആകണോ സുഹൃത്തേ?നടൻമാർക്ക് ആ പണിയേ പറ്റു.. കേരളത്തിലെ നടൻമാരിൽ ആരാണ് നല്ലരാഷ്ട്രീയ പ്രവർത്തകനായി നിലനിന്നിട്ടുള്ളത്.

  • @Ravikumarb-f8r
    @Ravikumarb-f8r 3 หลายเดือนก่อน +2

    Mukesh aannu budhiman..onnum cheyyathe thanne randu praavashyam MLA aayyi...

  • @sumeshchandran705
    @sumeshchandran705 3 หลายเดือนก่อน +3

    നല്ല തമാശ, മമ്മൂട്ടിക്ക്, SG യോട് എങ്ങനെ അസൂയ തോന്നും!!?? അതല്ലെങ്കിൽ എന്തിന് തോന്നണം!!?? മമ്മൂട്ടി ഇവിടെ നിൽക്കുന്നു, SG ഇവിടെ നിൽക്കുന്നു 🤔🤔🤔🤔

  • @anithanair7741
    @anithanair7741 2 หลายเดือนก่อน

    Jealous to suresh Gobi , mamooty is full protecting CPM PARTY ,

  • @pradeepts5627
    @pradeepts5627 3 หลายเดือนก่อน

    ഏന്താ സുരേഷ് ഗോപിക് പ്രയമില്ലേ ? മമ്മൂട്ടി എന്താ എല്ലാ കാര്യങ്ങളും പവച്ചിക്കുമോ ? നിങ്ങൾക്ക് ആരോപണം തന്ന് പറയിക്കും പൊലെ തോന്നുന്നല്ലോ ?💥

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 3 หลายเดือนก่อน +8

    മമ്മുകക് എന്ത് സുരേഷ് ഗോപി ഇക്കാക്ക് ഉള്ള ഇമേജ് വേറെ ആർക്കു ണ്ട് ഇക്കയാണ് ഇന്നും താരം onlinilum. ഇനി ഒന്നും നേടാനില്ല. ഒരു വർഷം ഒരു എംപിക് എ ത്രക്കിട്ടും? കൂടിവന്നാൽ ഒരു 30ലക്ഷം.SG ക്ക് ഒരുവർഷം 3പടo. ചെയ്‌താൽ 10കോടിയിലധികം ഉണ്ടാക്കാം

  • @lathikalathika3941
    @lathikalathika3941 2 หลายเดือนก่อน +1

    അവർക്കാർക്കും കുഴപ്പം ഇല്ല നാട്ടുകാർക്ക് ഇത് എന്തിൻ്റെ കേടാണ്.

  • @saidmuhammed5713
    @saidmuhammed5713 2 หลายเดือนก่อน

    ഇപ്പോൾ ഗോപി ഒരു കോമാളിയെപ്പോലെയാണ്. മമ്മുട്ടിക്ക് തെറ്റ് pattan സാധ്യതയില്ല. സത്യത്തിൽ ഗോപി ചാണകത്തിൽ ചവിട്പോയി,... പാവം ഗോപിയായിപ്പോയി.

  • @johnxavier5842
    @johnxavier5842 2 หลายเดือนก่อน +1

    മമ്മൂട്ടി അത് പറഞ്ഞത് അൽപ്പന് അർഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുട പിടിക്കുന്ന സ്വഭാവം പുള്ളിക്ക് ഉണ്ടെന്നു അറിയാവുന്നത് കൊണ്ടാണ്

  • @AnilKumar-hh6kx
    @AnilKumar-hh6kx 2 หลายเดือนก่อน +1

    ഒരു അന്ത ജീവിതത്തിൽ ആണ് സുരേഷ് ആദ്യം നല്ല രീതി പടിക്ക് കൂടെ nനിൽക്കുന്നവന്റെ കൈ തട്ടി മാറ്റുന്നു പിന്നെ നമ്പൂതിരി ആയിട്ട് ജനിക്കാൻ പ്രാർത്ഥിക്കുന്നു കഷ്ട്ടം

  • @AnilanMadhavan
    @AnilanMadhavan 3 หลายเดือนก่อน +1

    Mammutti.verum.sudappiyanu.ayale.pinthunakkan.kure.sudappikunjungalum.😂😂😂😂😂😂😂

  • @ManiK-xk5jb
    @ManiK-xk5jb 3 หลายเดือนก่อน +6

    SG power ❤❤❤

  • @santhoshan3436
    @santhoshan3436 3 หลายเดือนก่อน +3

    Entha. Athinu. Ath. Chumma. Paranjath. Avar. Ath. Pole. Oru. Industry. Work. Cheyyunnath.. Alle. Ath. Negative. Ayit. Parayanda. Ningalk. Vere. Paniyille

  • @sridaransridaran1981
    @sridaransridaran1981 2 หลายเดือนก่อน

    Mamutyiniorukopumchyula

  • @sunilkumarkollamshiji9894
    @sunilkumarkollamshiji9894 2 หลายเดือนก่อน

    നീ എന്തിനാടാ സുരേഷ് ഗോപിന്റ കാര്യം നോക്കുന്നത്

  • @KrishnaMurthi-ym2pp
    @KrishnaMurthi-ym2pp 2 หลายเดือนก่อน

    Mammutypoyipaninokkye

  • @khaderartist
    @khaderartist หลายเดือนก่อน

    ഈ വെട്ട വളിയനെ ആര് അഗീകരിക്കും...

  • @abhishekpm923
    @abhishekpm923 2 หลายเดือนก่อน

    Pannikal alle ingane cheynnathe ivaram matt partye patti manthri mare onum ingane kanikunillalo😂😂

  • @rajendrankunjilan3670
    @rajendrankunjilan3670 2 หลายเดือนก่อน

    ചെമ്പു കോപി

  • @s.kumarkumar2756
    @s.kumarkumar2756 3 หลายเดือนก่อน +2

    അതുകൊണ്ടാകും മമ്മൂട്ടി ഇപ്പോഴും വെറും കൈരളി ചെയർമാൻ മാത്രമായി ഇരിക്കുന്നത് അല്ലിയോ 😂

  • @johnthomas2776
    @johnthomas2776 3 หลายเดือนก่อน +3

    ആദ്യം ശരിക്കും ഇടുങ്ങിയ സ്വഭാവം ഉള്ളവനെ തിരുത്ത്... നാട്ടുകാരെ മുഴുവൻ തിരുത്താൻ പാടാണ്... സുഹൃത്തേ

  • @SA_shorts780
    @SA_shorts780 3 หลายเดือนก่อน +6

    പിന്നെ മമ്മുട്ടി ക്ക് അസൂയയോ, സുരേഷ് ഗോപി യുടെ എത്ര യോ മുകളിൽ ആണ് മമ്മുട്ടി, പണം കൊണ്ടും പ്രശസ്തി കൊണ്ടും

    • @shinojaa9665
      @shinojaa9665 3 หลายเดือนก่อน +1

      ഒരിക്കലും അല്ല... ഇപ്പൊ പ്രശക്തി സുരേഷ് ഗോപി ക്കി ആണ് ❤❤❤

  • @thampychoikutty4803
    @thampychoikutty4803 2 หลายเดือนก่อน +1

    താങ്ങളും കൂത്തി തിരിപ്പ് ഉണ്ടാക്കല്ലേ

  • @sridaransridaran1981
    @sridaransridaran1981 2 หลายเดือนก่อน

    Sgbestarumcharakknda

  • @sebymathew7398
    @sebymathew7398 3 หลายเดือนก่อน +2

    Gopi

  • @sunilkumar-s9w6q
    @sunilkumar-s9w6q 3 หลายเดือนก่อน

    Pani nokkado😮

  • @thomaslonappan1082
    @thomaslonappan1082 3 หลายเดือนก่อน +1

    താങ്കൾ പറയുന്നതുപോലെ ഞങ്ങൾ വോട്ടേഴ്സിനെ അങ്ങനെയൊന്നും ഇതുവരെ തോന്നിയിട്ടില്ല ഇതെല്ലാം താങ്കളുടെ ഒരു ഊഹം മാത്രമാണ്

  • @kerala1401
    @kerala1401 3 หลายเดือนก่อน +2

    ബിജെപി ഒരുസീറ്റ്‌ 😂😂😂 വേണ്ടായിരുന്നു 😂😂😂
    കേന്ദ്രത്തിൽ ഒരു മന്ത്രി ഇല്ലാത്ത അവസ്ഥ കാലത്തിന്റെ മറുപടി..
    ടിപ്പു പദ്മനാഭവനെ അടുത്തെത്താൻ സാധിച്ചില്ല. ഭരത സംസ്‍കാരം പാകിസ്ഥാനെ ഒഴുവാക്കി ശുദ്ധമാക്കി.. നിങ്ങൾ ഒക്കെ ആണ് ഈ മത വിഷം മനസ്സിൽ കൊണ്ടുനടക്കുന്നത്... മമ്മുട്ടി ഒരു കാലഘട്ടം വരെ മതചിന്ത ഉള്ള ആളെ ആയിരുന്നില്ല... ഒരു പ്രസംഗത്തിൽ ചില പരാമർശങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്കു ചിലർ പ്രകടനവും പ്രതിഷേധവും ഉണ്ടായി. അതാണ് അദ്ദേഹത്തെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ ആക്കിയത്... അത്‌ അദ്ദേഹത്തിന് ഇനി മാറ്റങ്ങൾ മനസ്സിൽ ഉണ്ടാക്കാൻ ഇപ്പോഴത്തെ വിവാദങ്ങൾ സഹായിച്ചേക്കും..

  • @popinscreations8935
    @popinscreations8935 หลายเดือนก่อน

    ഇവന്റെ സിനിമ പോലും ഗോപിയായി

  • @SomanSoman-l3p
    @SomanSoman-l3p 3 หลายเดือนก่อน +2

    എല്ലാനട൯മാരു൦പുതുമനിറഞ്ഞകഥയെതേടിപോകു൦നട൯മാ൪അത് സഽഭാവികമാണ്.അതിൽനടനെകുറ്റ൦പറഞ്ഞിട്ട്കാരഽമില്ല.

  • @RajuNp-wu5pg
    @RajuNp-wu5pg 2 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sundaran-gq8ri
    @sundaran-gq8ri 3 หลายเดือนก่อน +3

    ചേമ്പ് ഗോപിയുടെ രാഷ്ട്രീയം ഒരുതരംവൈകൃത നിറഞ്ഞു നിൽകുന്നതാണ്

  • @sundaran-gq8ri
    @sundaran-gq8ri 3 หลายเดือนก่อน +4

    ചേമ്പ് ഗോപിയുടെ രാഷ്ട്രീയം ഒരുതരംവൈകൃത നിറഞ്ഞു നിൽകുന്നതാണ്

    • @gangadharannair9576
      @gangadharannair9576 2 หลายเดือนก่อน

      നിന്റെ വാപ്പയ്ക്ക് ആണ് സ്വഭാവവൈകൃതം,