യഹോവ ചരിത്രവും യാഥാർഥ്യവും | Tomy Sebastian | 08 Dec 2024

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @kerabot
    @kerabot 27 วันที่ผ่านมา +16

    ഈ കണകുണാ എഴുതിയിരിക്കുന്നത് മുഴുവൻ വായിച്ചു മനസ്സിലാക്കി മറ്റു തെളിവുകളുമായി കോർത്തിണക്കി ചുരുക്കി അവതരിപ്പിക്കുന്നതിനു ഒത്തിരി നന്ദി ❤. വളരെ ശ്രമകരമായ ഒരു ദൗത്യം

    • @ethansrestaurant3539
      @ethansrestaurant3539 24 วันที่ผ่านมา

      ഈ പറഞ്ഞതിന്റെ തെളിവ് ചോദിച്ചു നോക്ക്. Tomy കൊണ കൊണ പറയുന്നത് കേൾക്കാം 😂

    • @joyjoseph435
      @joyjoseph435 15 วันที่ผ่านมา

      @@ethansrestaurant3539 ഇന്നലെയും ഇന്നും സത്യം എന്ന് മനസ്സിലാക്കിയ പലതും ഇന്നത്തെ സത്യത്തിലേക്ക് , ശെരിയിലേക്ക്, മാറുന്ന ആൾ കൂടുതൽ കൂടുതൽ സത്യം മനസ്സിലാക്കാന്‍ ഇടവരും.
      പലപ്പോഴും സത്യം മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍
      മനസ്സിലാക്കാന്‍ ആദ്യം വേണ്ടത്,...
      മുന്‍വിധി ഇല്ലാതെ കാണാന്‍, വായിക്കാന്‍, ചിന്തിക്കാന്‍,
      പരിശ്രമിക്ക എന്നതാണ്.🤔
      ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റും

    • @LiveJenson
      @LiveJenson 3 วันที่ผ่านมา

      ​@@ethansrestaurant3539തെളിവ് എന്തിനാ.... ബൈബിൾ വായിച്ചപ്പോ ഈ കള്ള കഴുവേറിയായ യഹോവയുടെ കാര്യം മനസ്സിലായില്ലേ.... അത് പോരെ.... എന്തിനാ വേറെ തെളിവ്.....

  • @witnesslee7365
    @witnesslee7365 29 วันที่ผ่านมา +14

    Valuable information🎉

  • @blocker9213
    @blocker9213 28 วันที่ผ่านมา +15

    Tommy bro
    Please start a program like കുഞ്ഞാട് calling like Koya calling by Arif Hussain

  • @KaippsCafe
    @KaippsCafe 26 วันที่ผ่านมา +4

    Wonderful discourse, keep going guys.

  • @vinukezzhalvinukeezhal8931
    @vinukezzhalvinukeezhal8931 22 วันที่ผ่านมา +3

    താങ്കളുടെ പല VDO യും ഞാൻ കാണാറുണ്ട്
    നല്ലതാണ് ഞാനിഷ്ടപെടുന്നു
    പലരും സ്വന്തം മതമല്ലാത്ത മറ്റുള്ള മതവിമർശനങൾ കേൾക്കുമ്പോൾ ആഹാ !! എന്നും
    സ്വന്തം മതത്തെ വിമർശനം കേൾക്കുമ്പോൾ വിമർശിക്കുന്ന ആൾ പഠിക്കാത്തവൻ , വളച്ചൊടിക്കുന്നവൻ ഇത്തരത്തിലുള്ള വിമർശനമാണ് ഉയർന്നത്
    എന്റെ പൂർണ്ണമായ അഭിപ്രായം എല്ലാ മതത്തെയും വിമർശിക്കണം
    മതം ഒരു കറുപ്പാണ് ലഹരിയാണ്
    മനുഷ്യനിൽ നിന്ന് മതം അകന്നാലെ എല്ലാവരും ഒന്ന് ചേരൂ❤❤

  • @shemeershemeer1080
    @shemeershemeer1080 28 วันที่ผ่านมา +6

    Tomy Sebastien ❤ Hai 🖐️

  • @vishaag8164
    @vishaag8164 28 วันที่ผ่านมา +3

    കൊള്ളാം നന്നായിട്ടുണ്ട് ❤

  • @Littleboycommunity
    @Littleboycommunity 27 วันที่ผ่านมา +3

    Tomy❤❤❤

  • @manojsimon316
    @manojsimon316 28 วันที่ผ่านมา +3

    Awosme dear... 🥰🥰❤️😍😍

  • @Superman-46
    @Superman-46 25 วันที่ผ่านมา +20

    അല്ലാഹുവും യഹോവയും തമ്മിൽ ഇഞ്ചോട് ഇഞ്ച് പോരാട്ടം

    • @Cyaz-c4e
      @Cyaz-c4e 24 วันที่ผ่านมา +2

      Manusmriti യും ഒട്ടും പിറകിലല്ല

    • @Superman-46
      @Superman-46 24 วันที่ผ่านมา

      @Cyaz-c4e 😆😆

    • @basilsaju_94
      @basilsaju_94 23 วันที่ผ่านมา +2

      ​@@Cyaz-c4e manusmrithi ippo manushyan follow cheyyunnillallo.

    • @Nandha-Kishore
      @Nandha-Kishore 23 วันที่ผ่านมา

      Watch the quote of Uttarakhand Court.​@@basilsaju_94

    • @joyjoseph435
      @joyjoseph435 15 วันที่ผ่านมา

      @@Superman-46 മരണ ഭയമാണ്, മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ എന്ന്, പഠിച്ചാല്‍ മനസ്സില്‍ ആകുന്നു. അസത്യവും, ഭാവനയും, സ്വപ്നങ്ങള്‍, തോന്നലുകള്‍, കഥകള്‍, കുറച്ചു ചരിത്രവും ആണ് എല്ലാ മതഗ്രന്ഥങ്ങള്‍ എന്ന് നിഷ്പക്ഷമായി ചിന്തിയ്ക്കാന്‍ പറ്റിയ മനസ്സിലാക്കാന്‍ കഴിയും. 👍 👍
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു.
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
      ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.

  • @arunushus1997
    @arunushus1997 27 วันที่ผ่านมา +4

    ചിരിച്ച് ചിരിച്ചു വയറുളുക്കി 🤣🤣🤣🤣🤣

  • @sumangm7
    @sumangm7 28 วันที่ผ่านมา +4

    👍🏼👌🏼👏🏼

  • @TraWheel
    @TraWheel 27 วันที่ผ่านมา +6

    വിശ്വാസികൾ സ്നേഹപുരസ്കരം കാഴ്ചവെക്കുന്ന “ദൈവം ഒരു തള്ളു കഥ”

    • @Justforhorrorandfire-e5n
      @Justforhorrorandfire-e5n 24 วันที่ผ่านมา

      നിരീശ്വര വിശ്വാസികൾ അല്ലെ bro!?

    • @TraWheel
      @TraWheel 24 วันที่ผ่านมา +2

      @ നിരീശ്വര വിശ്വാസിയോ ?..

    • @Justforhorrorandfire-e5n
      @Justforhorrorandfire-e5n 24 วันที่ผ่านมา

      @@TraWheel അതെ, നിരീശ്വര വിശ്വാസം.

    • @Justforhorrorandfire-e5n
      @Justforhorrorandfire-e5n 24 วันที่ผ่านมา

      "ദൈവം ഒരു തള്ള് കഥ " എന്ന് പറയുന്നത് തന്നെ ഒരു വിശ്വാസം അല്ലെ

    • @TraWheel
      @TraWheel 24 วันที่ผ่านมา +1

      @ നിരീശ്വരം ഒരു വിശ്വാസമല്ല, വിശ്വാസത്തിന്റെ നിരാകരണം ആണ്. Things will happen per law of nature you don’t need to believe. സൂര്യൻ ഉദിക്കണെ എന്ന് വിശ്വസിക്കേണ്ട കാര്യം ഇല്ല,

  • @polytechnics7612
    @polytechnics7612 29 วันที่ผ่านมา +5

    👍🏻

  • @Sgh589-h1z
    @Sgh589-h1z 28 วันที่ผ่านมา +8

    കൊള്ളാം 👍👍👍👌👌👌💙💙💙

  • @krajaram1649
    @krajaram1649 28 วันที่ผ่านมา +7

    All religious scriptures are tribal thoughts and but today it is a big business.

  • @prasanthkxavier
    @prasanthkxavier 28 วันที่ผ่านมา +4

    എന്തയാലും ആദ്യമേ ഒരു അറിയിപ്പ് തന്നത് നന്നയി തേങ്ങാ തലയിൽ വീണ് ആണ് ഇങ്ങനെ ആയത് എന്ന് അതുകൊണ്ട് കൊഴപ്പമില്ല ....

  • @vinodkv2500
    @vinodkv2500 12 วันที่ผ่านมา +3

    നമുക്ക് ദൈവവിശ്വാസം മതി മതവിശ്വാസം വേണ്ട യഥാർത്ഥ ദൈവത്തിനു മതം ഇല്ലല്ലോ

    • @joyjoseph435
      @joyjoseph435 2 วันที่ผ่านมา

      @@vinodkv2500 ജനിക്കും മുമ്പ്‌ ഞാന്‍ ഇല്ല. മരണശേഷം ഞാന്‍ ഇല്ല. അതെല്ലാം തന്നെ തോന്നലുകള്‍, ആഗ്രഹങ്ങള്‍,
      മരണ ഭയമാണ്, മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ എന്ന്, പഠിച്ചാല്‍ മനസ്സില്‍ ആകുന്നു. അസത്യവും, ഭാവനയും, സ്വപ്നങ്ങള്‍, തോന്നലുകള്‍, കഥകള്‍, കുറച്ചു ചരിത്രവും ആണ് എല്ലാ മതഗ്രന്ഥങ്ങള്‍ എന്ന് നിഷ്പക്ഷമായി ചിന്തിയ്ക്കാന്‍ പറ്റിയ മനസ്സിലാക്കാന്‍ കഴിയും. 👍 👍
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു.
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
      ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.
      പണ്ടത്തെ സത്യമായ ദൈവം ഇപ്പോൾ ഇല്ലാ. ഇപ്പോൾ ഉള്ള എല്ലാ ദൈവങ്ങള്‍ പുതുതായി ഉണ്ടായതാണ്. കൂടിയാല്‍ 2000 വര്‍ഷം. എന്നാല്‍ ദൈവം ഉണ്ടെന്ന് തിരിച്ച് അറിഞ്ഞത് 12000 വര്‍ഷം മുമ്പ്. അവര്‍ ഒന്നും ഇപ്പോള്‍ ഇല്ല. ഇപ്പോഴത്തെ നിലയില്‍ 100 വര്‍ഷം കഴിഞ്ഞാല്‍ ഇപ്പോള്‍ ഉള്ള ദൈവങ്ങള്‍ ഇല്ലാതെ ആകും. കട്ടായം.
      Science is the best WAY.

  • @darkchocolate7865
    @darkchocolate7865 29 วันที่ผ่านมา +3

    ❤❤

  • @pattambiboy7209
    @pattambiboy7209 28 วันที่ผ่านมา +7

    I like tomy much more❤❤❤❤

  • @koshyidiculla7996
    @koshyidiculla7996 28 วันที่ผ่านมา +2

    Hi Tommy
    I think You need to edit an elaborate and historical UltraNew Testament contesting contemporary bible.

  • @binoynavya2995
    @binoynavya2995 28 วันที่ผ่านมา +6

    സയൻസ് പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് തന്നെ പറയും മുൻവിധികളോ പ്രാചീന മനുഷ്യന്റെ കഥാപുസ്തകങ്ങൾ ഇന്നും പുരോഹിതന്മാരുടെ അടിമകളും ചൂഷണ വസ്തുക്കളും ആക്കി മാറ്റിക്കൊണ്ടിരിക്കുന്നു സ്വാർത്ഥരായ ഏകാധിപതികൾ ഇത് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കും

    • @joyjoseph435
      @joyjoseph435 27 วันที่ผ่านมา +1

      @@binoynavya2995 ദൈവം എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. 👍 അത് മാറ്റ് എന്ന് പറയുന്നത് ഒരു കൊതി യാണ്. 🤔 പ്രാര്‍ത്ഥിച്ചു മാറുന്നതും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ആണ് 👍 അത് കൊണ്ട്‌ പ്രാർത്ഥന ആവശ്യം ആയീ വരുന്ന ഇല്ല. ദൈവഹിതം ധിക്കരിച്ചു, സ്വന്തം ഇഷ്ടം സംഭവിക്കാന്‍ അവശ്യപെടുന്നതാണ് prayar. ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്.
      But എത്രയോ വിവേചനവും, പകയും, കൊലപാതക വും, ക്രൂരതയാണ് ദൈവം നടപ്പാക്കിയത്. നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ നിയമത്തില്‍ ഒരുപാട് കാണുന്നു. സത്യമായ ദൈവത്തിനു തെറ്റ്‌ പറ്റില്ല. അപ്പോൾ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
      ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.

    • @somarajanks6969
      @somarajanks6969 25 วันที่ผ่านมา

      Yes 💯 %

  • @vijayakumarr1297
    @vijayakumarr1297 29 วันที่ผ่านมา +3

    🎉

  • @WatchTubeyo
    @WatchTubeyo 26 วันที่ผ่านมา

    Sir, could you provide the titles of some books about the history of christianity

  • @gibinpatrick
    @gibinpatrick 28 วันที่ผ่านมา +3

    കോയാ കോളിംഗ് - ഒരു ചായ കാച്ചൽ 😆😆

    • @blocker9213
      @blocker9213 28 วันที่ผ่านมา +4

      Actually we want കുഞ്ഞാട് calling

  • @ureelz9259
    @ureelz9259 23 วันที่ผ่านมา

    On a different note - please update the phone number of the coordinator for Ernakulam in the esSense website. It only has 9 digits 😊

  • @jacobabrahamabraham728
    @jacobabrahamabraham728 27 วันที่ผ่านมา +2

    Viswasikalude kuru pottunnu bro..?

    • @vimalvk5039
      @vimalvk5039 23 วันที่ผ่านมา

      😂ഓ പൊട്ടി ഒലിക്കുമ്പോൾ വെളിവ് വന്നോളും

  • @Ashrafpary
    @Ashrafpary 28 วันที่ผ่านมา

    ❤️❤️❤️❤️👍

  • @sjmanu4254
    @sjmanu4254 27 วันที่ผ่านมา

    I’m very interested in hearing from Tomy. Please consider using advanced recording devices for your speeches, as I’ve always noticed the sound quality is distracting and makes it difficult to watch lengthy videos

  • @Tdpaethiest
    @Tdpaethiest 28 วันที่ผ่านมา +1

    പറഞ്ഞത് ശരിയെങ്കിൽ ചില രൂപതകളിൽ ഏൽ -ഷെതായി എന്ന പേരിൽ പ്രോഗ്രാമുകൾ നടത്തിയിരുന്നു വല്ലതും അറിഞ്ഞിട്ടാണോ പോലും

  • @vaishnavam1962
    @vaishnavam1962 25 วันที่ผ่านมา +3

    Matham manushy manassil ninnu ozhivakanam

  • @francis-u5k
    @francis-u5k 27 วันที่ผ่านมา +1

    ഇയാളുടെ ഒടുക്കത്തെ വിവരം എന്റമ്മോ ... യെഹോവയുടെ അപ്പനായിട്ട് വരും .. ടോമി ദൈവം

    • @joyjoseph435
      @joyjoseph435 27 วันที่ผ่านมา +3

      ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്.
      But എത്രയോ വിവേചനവും, പകയും, കൊലപാതക വും, ക്രൂരതയാണ് ദൈവം നടപ്പാക്കിയത്. നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ നിയമത്തില്‍ ഒരുപാട് കാണുന്നു. സത്യമായ ദൈവത്തിനു തെറ്റ്‌ പറ്റില്ല. അപ്പോൾ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
      ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.

    • @joyjoseph435
      @joyjoseph435 27 วันที่ผ่านมา +2

      ദൈവം എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. 👍 അത് മാറ്റ് എന്ന് പറയുന്നത് ഒരു കൊതി യാണ്. 🤔 പ്രാര്‍ത്ഥിച്ചു മാറുന്നതു മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ആയതു കൊണ്ട് ആണ് 👍.
      അത് കൊണ്ട്‌ പ്രാർത്ഥന ആവശ്യം ആയീ വരുന്ന ഇല്ല. ദൈവഹിതം ധിക്കരിച്ചു, സ്വന്തം ഇഷ്ടം സംഭവിക്കാന്‍ അവശ്യപെടുന്നതാണ് prayar.
      മരണ ഭയമാണ്, മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ എന്ന്, പഠിച്ചാല്‍ മനസ്സില്‍ ആകുന്നു. അസത്യവും, ഭാവനയും, സ്വപ്നങ്ങള്‍, തോന്നലുകള്‍, കഥകള്‍, കുറച്ചു ചരിത്രവും ആണ് എല്ലാ മതഗ്രന്ഥങ്ങള്‍ എന്ന് നിഷ്പക്ഷമായി ചിന്തിയ്ക്കാന്‍ പറ്റിയ മനസ്സിലാക്കാന്‍ കഴിയും. 👍 👍
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു.
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
      ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.

    • @90sthegoldenera84
      @90sthegoldenera84 27 วันที่ผ่านมา +2

      ഈ യഹോവ ഇപ്പോൾ എവിടെയാണ്? പഴയ പോലെ പ്രവാചകരെ വിടുന്ന പണി ഒക്കെ നിർത്തിയോ.. ഇസ്രായേൽ യുദ്ധത്തിൽ എന്തെങ്കിലും സഹായങ്ങൾ ഒക്കെ ചെയ്യാതെ മുങ്ങിയത് മോശമായിപ്പോയി

    • @vimalvk5039
      @vimalvk5039 23 วันที่ผ่านมา

      ​@@joyjoseph435വിശ്വാസം അത് ഓരോരുത്തരുടെ ബോദ്യം ആണ് അതില്ലാത്തവർ ശാസ്ത്രം പറയും പക്ഷെ വട്ടപ്പൂജ്യം ആണെന്ന് മാത്രം 😊

    • @vimalvk5039
      @vimalvk5039 16 วันที่ผ่านมา

      ​@@joyjoseph435ദൈവം സ്നേഹം ആകുന്നു എന്ന് വച്ച് കാണുന്നവരെ ഒക്കെ സ്നേഹിക്കാൻ ദൈവത്തിനു സൗകര്യം ഇല്ല യേശു ക്രിസ്തു പറഞ്ഞത് ചെവി ഉള്ളവർ കേൾക്കാൻ ആണ് ആ ചെവി ഉള്ളവർക്കു ദൈവം സ്നേഹം ആകും അല്ലാത്തവർക്ക് പറ്റിയത് വെളിപ്പാട് പുസ്തകം ആണ് 😊

  • @jobyjibin7253
    @jobyjibin7253 24 วันที่ผ่านมา +2

    വളഞ്ഞ് പോയാൽ യഥാർത്ഥ സത്യത്തിൽ നിന്ന് വളച്ചോടിച്ചേ പറയാൻ കഴിയൂ. തെറ്റ് ധരിപ്പിക്കാൻ ലക്ഷ്യമാക്കിയവരുരോട് എന്ത് പറയാൻ 🙏

  • @sarathkumarjcb6813
    @sarathkumarjcb6813 27 วันที่ผ่านมา +5

    മതം വിറ്റ് ജീവിക്കുന്ന.... ഒരുപറ്റം ഉണ്ടിവിടെ

  • @basheerb7951
    @basheerb7951 10 วันที่ผ่านมา

    ഇവനെ കേൾക്കണ്ടിവരുന്ന നസ്രാണികളുടെ ഗതികേട് 😂😂😂😂😂😂😂😂

  • @ashiqueeazasoophy7477
    @ashiqueeazasoophy7477 28 วันที่ผ่านมา +3

    ഇന്ന് ചിരിച്ച് ഊപ്പാട് വരും😅😅😅

  • @RasheedMaster-w1v
    @RasheedMaster-w1v 28 วันที่ผ่านมา

    വിമർശനങ്ങൾ നല്ലതാണ്. ഒരു പുസ്തകം ആദ്യാവസാനം വായിച്ച് അതിലുള്ള നന്മകളെ ജീവിത ഭാഗമാക്കി ലോകം മുഴുവൻ ഒരേ തരത്തിൽ പ്രാർത്ഥനകൾ നടത്തുമ്പോൾ ഇത് പഠിപ്പിച്ചത് ഒരു മാനസിക രോഗിയാണെന്ന് പറയണമെങ്കിൽ ഒന്നുകിൽ പറയുന്നവൻ മന്ദബുദ്ധിയാകണം അതല്ലെങ്കിൽ വിരോധം വേണം. സ്വന്തം മാതാവിൻ്റെ കാൽച്ചുവട്ടിലാണ് നിൻ്റെ സ്വർഗമെന്ന് മനുഷ്യനെ പഠിപ്പിച്ചത് എന്തായാലും മനോരോഗിയല്ല നിൻ്റെ അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറ് നിറയെ ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല ഇതൊക്കെ ലോകത്തോട് വിളിച്ചു പറഞ്ഞത് വെളിപാടിലൂടെ തന്നെയാണ്. വിയർപ്പു വറ്റുന്നതിന് മുമ്പ് കൂലി കൊടുക്കുക എന്നൊക്കെ കേട്ടിട്ടില്ലേ അതൊന്നും മനോ രോഗം കൊണ്ട് പറഞ്ഞു പോയതല്ല മാതാപിതാക്കളെ വൃദ്ധ സദനഞ്ഞിലേക്ക് കൊണ്ടുപോകുന്നവർ ഒരു തവണയെങ്കിൽ ആ അധ്യാപനങ്ങൾ വായിക്കണം. സമ്പത്തിൻ്റെ യഥാർത്ഥ ഉടമസ്ഥൻ ജഗദീശ്വരനാണെന്ന് പറഞ്ഞവനാണോ മനോരോഗി സമ്പാദിക്കുന്നവന് ഈ ലോകത്ത് അത് ഉപയോഗിക്കാൻ കഴിയാത്ത എത്രയോ അനുഭവങ്ങൾ സമ്പാദിച്ച സ്വത്തിൽ നിന്നും അഗതികൾക്കും അനാഥർക്കും കഷ്ടപ്പെടുന്നവർക്കും മാറ്റി വെക്കാൻ ഒരു മനോരോഗി നിർബന്ധിക്കുന്നു. കഷ്ടമാണ് മക്കളെ എന്തെങ്കിലും വിളിച്ചു പറയുന്ന കൂട്ടത്തിൽ എണ്ണം തികക്കാൻ ഇസ്‌ലാമിനെക്കൂടി പങ്കു ചേർക്കുന്ന ചീഞ്ഞ പരിപാടി ദയവു ചെയ്ത് ഉപേക്ഷിക്കുക.

    • @ഷബീർCAB
      @ഷബീർCAB 28 วันที่ผ่านมา +2

      പക്ഷെ ദൈവത്തിൽ വിശ്വാസം ഇല്ലാത്തവരും അവരുടെ മക്കളെയും കുടുംബത്തെയും സംരക്ഷിക്കുന്ന പോലെ എല്ലാ വിധ നല്ല കാര്യവും ചെയ്യുന്നില്ലേ, അതിനെ ഒക്കെ അവർ വിശ്വാസി അല്ല എന്ന കാരണം കൊണ്ട് ദൈവത്തിന്റെ അടുത്ത് അംഗീകാരം ഉണ്ട് എന്ന് വിശ്വാസികൾ വിശ്വസിക്കുന്നുണ്ടോ

    • @RasheedMaster-w1v
      @RasheedMaster-w1v 28 วันที่ผ่านมา

      @ഷബീർCAB അത് മറ്റൊരു വിഷയമാണ്. ചർച്ച അർഹിക്കുന്നു ഞാൻ പറഞ്ഞത് മുഹമ്മദ് നബി മനോരോഗിയാണെന്ന് പറയണമെങ്കിൽ ഇച്ചിരി ഉളുപ്പ് വേണ്ടേ. ആറാം ആറ്റാണ്ടിൽ മാതാവിൻ്റെ കാലിന്നടിയിലാണ് സ്വർഗം എന്ന് പഠിപ്പിച്ച ആരും ഉണ്ടായിരുന്നില്ല. ഇന്നും അതേ മൂല്യങ്ങൾ കുടുംബ സംവിധാനം കൊതിക്കുന്നു. .

    • @ഷബീർCAB
      @ഷബീർCAB 28 วันที่ผ่านมา +1

      @@RasheedMaster-w1v എന്നാൽ എല്ലാ മതവും പഠിപ്പിക്കുന്ന ഒരു ധാർമിക മൂല്യവും അംഗീകരിക്കാൻ അവർ തയ്യാറാണ് എന്നല്ലേ മനസ്സിലാക്കേണ്ടത്. താങ്കൾ പറഞ്ഞ മാതാവിന്റെ കാലിനു അടിയിൽ ആണ് സ്വർഗം എന്ന് പറയുന്ന പോലെ മറ്റുള്ള വിശ്വാസികൾ എല്ലാവരും മാതാവിന് അതേ സ്ഥാനം അല്ലെ കൊടുക്കുന്നത്, മാതാവിനെ ധിക്കരിക്കുന്നവരും എല്ലാ മതത്തിലും ഉണ്ട്. ഉദാഹരണത്തിന് ഇന്ത്യയിൽ ഇസ്ലാം വരുന്ന മുമ്പ് ജീവിച്ചിരുന്നവർ മാതാവിനെ ബഹുമാനിക്കാത്തവർ ആയിരുന്നു എന്നാണോ, മറ്റുള്ള മതങ്ങൾ മാതാവിന് പ്രാധാന്യം നൽകുന്നില്ല എന്നാണോ, അതോ നിരീശ്വര വാദികൾ മാതാവിനെ അംഗീകരിക്കുന്നില്ല എന്നാണോ, എന്താണ് നിങ്ങളുട വാദം. ഈ കാലത്തും ആണിനും പെണ്ണിനും സ്വത്ത്‌ വീതം വെക്കുന്നത് ഒരുപോലെ ആണോ

    • @jvj411
      @jvj411 28 วันที่ผ่านมา

      Appo abrahaminem mosayem paranjathu presnamille?

    • @Tseeker0201
      @Tseeker0201 28 วันที่ผ่านมา +1

      Ayalkkaran pattini kidakkumbol vayar niraye unnaruthennu paranjath okke fake stories aanu koya.. muhammed angane paranjathinulla oru theliv kaniche? Hadees kanikkavo😂

  • @toppenzmedia1896
    @toppenzmedia1896 24 วันที่ผ่านมา +5

    സര്‍വ്വശക്തനായ പിതാവും ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു .അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു .ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യാമറിയത്തില്‍ നിന്നു പിറന്നു .പന്തിയോസ് പീലാത്തോസിന്‍റെ കാലത്ത് പീഡകള്‍ സഹിച്ച് ,കുരിശില്‍ തറയ്ക്കപ്പെട്ട് ,മരിച്ച് അടക്കപ്പെട്ടു ;പാതാളത്തില്‍ ഇറങ്ങി ,മരിച്ചവരുടെ ഇടയില്‍നിന്നു മൂന്നാം നാള്‍ ഉയിര്‍ത്തു ;സ്വര്‍ഗ്ഗത്തിലെക്കെഴുന്നള്ളി ,സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്‍റെ വലതു ഭാഗത്ത് ഇരിക്കുന്നു ;അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു .പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു .വിശുദ്ധ കത്തോലിക്കാ സഭയിലും ,പുണ്യവാന്മാരുടെ ഐക്യത്തിലും ,പാപങ്ങളുടെ മോചനത്തിലും ,ശരീരത്തിന്‍റെ ഉയിര്‍പ്പിലും നിത്യമായ ജീവതത്തിലും ഞാന്‍ വിശ്വസിക്കുന്നു . ആമ്മേന്‍ .

    • @johnyjoseph8567
      @johnyjoseph8567 23 วันที่ผ่านมา +3

      ദൈവം പാതാളത്തിൽ പോയെന്നോ ? ഇതൊക്കെ മാറ്റി സാറെ പുതിയ വേർഷൻ വാങ്ങി പഠിക്കുക

    • @vimalvk5039
      @vimalvk5039 23 วันที่ผ่านมา

      ​@@johnyjoseph8567അയാൾ ഞാൻ വിശ്വസിക്കുന്നു എന്നല്ലേ പറഞ്ഞത് താങ്കൾ വിശ്വസിക്കേണ്ട ക്രിസ്തു പോലും പറഞ്ഞത് സൗകര്യം ഉള്ളവർ വിശ്വസിക്കാനാ 😊

    • @joyjoseph435
      @joyjoseph435 22 วันที่ผ่านมา

      @@toppenzmedia1896 ദൈവം എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. 👍 അത് മാറ്റ് എന്ന് പറയുന്നത് ഒരു കൊതി യാണ്. 🤔 പ്രാര്‍ത്ഥിച്ചു മാറുന്നതും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ആണ് 👍 അത് കൊണ്ട്‌ പ്രാർത്ഥന ആവശ്യം ആയീ വരുന്ന ഇല്ല. ദൈവഹിതം ധിക്കരിച്ചു, സ്വന്തം ഇഷ്ടം സംഭവിക്കാന്‍ അവശ്യപെടുന്നതാണ് prayar. ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്.
      But എത്രയോ വിവേചനവും, പകയും, കൊലപാതക വും, ക്രൂരതയാണ് ദൈവം നടപ്പാക്കിയത്. നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ നിയമത്തില്‍ ഒരുപാട് കാണുന്നു. സത്യമായ ദൈവത്തിനു തെറ്റ്‌ പറ്റില്ല. അപ്പോൾ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
      ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.

    • @jjosetube
      @jjosetube 15 วันที่ผ่านมา

      How Joseph had natural sex with mary and still she a virgin?

    • @joyjoseph435
      @joyjoseph435 15 วันที่ผ่านมา

      @@johnyjoseph8567 ദൈവം എല്ലാം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കും. 👍 അത് മാറ്റ് എന്ന് പറയുന്നത് ഒരു കൊതി യാണ്. 🤔 പ്രാര്‍ത്ഥിച്ചു മാറുന്നതും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ആണ് 👍 അത് കൊണ്ട്‌ പ്രാർത്ഥന ആവശ്യം ആയീ വരുന്ന ഇല്ല. ദൈവഹിതം ധിക്കരിച്ചു, സ്വന്തം ഇഷ്ടം സംഭവിക്കാന്‍ അവശ്യപെടുന്നതാണ് prayar.
      ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്.
      But എത്രയോ വിവേചനവും, പകയും, കൊലപാതക വും, ക്രൂരതയാണ് ദൈവം നടപ്പാക്കിയത്. നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ നിയമത്തില്‍ ഒരുപാട് കാണുന്നു. സത്യമായ ദൈവത്തിനു തെറ്റ്‌ പറ്റില്ല. അപ്പോൾ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
      മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
      വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക.
      ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല.

  • @anttiichrist
    @anttiichrist 28 วันที่ผ่านมา

    Ohh this is how they cracked 1+1=3 , holy trinity 😂😂😂😂

  • @chackopm5355
    @chackopm5355 24 วันที่ผ่านมา +6

    റോമൻ ചക്രവർത്തിയായിരുന്ന കോൺ സ്റ്റൈയിൻ എ.ഡി 325-ൽ ക്രിസ്തുമതം സ്വീകരിച്ചതിനു ശേഷമാണ് സുവിശേഷങ്ങൾ എഴുതപ്പെട്ടതെന്നാണ് ഒരു ചരിത്ര പുസ്തകത്തിൽ നിന്നും ഞാൻ വായിച്ചിട്ടുള്ളത്

    • @skariapj1798
      @skariapj1798 24 วันที่ผ่านมา

      അതേ.
      ഞാനും അത് എവിടെയോ വായിച്ചതായി ഓർമ്മിക്കുന്നു.
      എ ഡി 325 ന് മുമ്പ് ഒട്ടും ഇല്ലായിരുന്നു എന്നല്ല, മാർക്കോസിന്റെ സുവിശേഷം എന്ന ആദ്യ ഗ്രന്ഥം പ്രാകൃതാവസ്ഥയിലുള്ളതും പല ഭാഗങ്ങളും നശിച്ചു പോയതുമായ കുറെ കുത്തിക്കോറലുകൾ മാത്രമായിരുന്നെന്നും കോൺസ്റ്റന്‍ടൈന്റെ നിർദ്ദേശപ്രകാരം നിഖ്യാ സുന്നഹദോസിൽ വെച്ച് ഇന്ന് കാണുന്ന കോലത്തിലേക്ക് മാറ്റിയെടുത്തതാണെന്നും പല ബൈബിൾ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നുണ്ട്..!!

    • @ejv1963
      @ejv1963 24 วันที่ผ่านมา +2

      @chackopm5355, ബൈബിളിൽ ഏതൊക്കെ പുസ്തകങ്ങൾ ഉൾപ്പെടുത്തണം എന്നതിൽ Constantine നു പങ്കുണ്ട്. Revelation ഉൾപ്പെടുത്തേണ്ട എന്നായിരുന്നു പുരോഹിതരുടെ പക്ഷം. Constantine ന്റെ നിര്ബന്ധപ്രകാരമാണ് അത് ഉൾപ്പെടുത്തിയത്. സുവിശേഷങ്ങൾ എഴുതിയ കാലഘട്ടം 70 -120 CE ആണ് . 19 ഓളം സുവിശേഷങ്ങൾ പ്രചാരത്തിൽ ഉണ്ടായിരുന്നു. അതിൽ 4 എണ്ണം മാത്രമാണ് canonical എന്ന് 200 CE യോടെ Iranaeus ആണ് തീരുമാനിച്ചത്. സുവിശേങ്ങൾക്കു അതാത് പേരുകൾ നൽകിയതും Iranaeus ആണ്. അതുവരെ സുവിശേഷങ്ങളുടെ എഴുത്തുകാർ anonymous ആയിരുന്നു.

    • @darwinmichael1894
      @darwinmichael1894 23 วันที่ผ่านมา

      ബൈബിൾ ക്രോടികരിച്ച 170 AD യിൽ ഉള്ള athnasious 😂.... ചരിത്രം കുറെ മണ്ടന്മാർ അറിയാതെ എഴുതി വെക്കുന്നു

    • @ejv1963
      @ejv1963 22 วันที่ผ่านมา +1

      @@darwinmichael1894 അതേതാണ് 170 CE യിൽ ബൈബിൾ ക്രോഡീകരിച്ച Athanasius ? താങ്കൾ ഉദ്ദേശിച്ചത് Athanasius of Alexandria ആണെങ്കിൽ , അങ്ങേരു 4 ആം നൂറ്റാണ്ടിൽ ആണ്. 170 CE യിൽ അല്ല. മറ്റുള്ളവരെ മണ്ടന്മാർ എന്ന് വിശേഷിപ്പിക്കുന്ന താങ്കളുടെ ബൗദ്ധികനിലവാരം ആദ്യം ഒന്ന് നോക്കുന്നത് നന്നായിരിക്കും.

  • @MuhammedRiyadh-3cr
    @MuhammedRiyadh-3cr 22 วันที่ผ่านมา

    ഇപ്പോള്‍ അങ്ങനെ തീരുമാനം ആയോ 😂😂😂

  • @laluphilip2585
    @laluphilip2585 28 วันที่ผ่านมา +1

    🔥

  • @mp4arjun
    @mp4arjun 25 วันที่ผ่านมา

    ഈ പുസ്തകങ്ങൾ എവിടുന്ന് വാങ്ങുക

  • @shajithankachan3003
    @shajithankachan3003 28 วันที่ผ่านมา +1

    കഥ പറയാൻ കഴിവുണ്ടെങ്കിൽ സിനിമ നിർമിക്കാൻ പൊയ്ക്കൂടേ ടോമിച്ചാ 😂😂😂😂😂

    • @riyaisac1141
      @riyaisac1141 10 วันที่ผ่านมา

      തനിക്കു് കാശ് മുടക്കാൻ ഉണ്ടോ?

  • @Tdpaethiest
    @Tdpaethiest 28 วันที่ผ่านมา +9

    ഉല്പത്തി 12 മുതൽ 16വരെ വായിച്ചാൽ മതി ഇത് കത്തിക്കാൻ!!എഴുതിയവൻ കഞ്ചാവാണെന്ന് ഉറപ്പ്

    • @skariapj1798
      @skariapj1798 24 วันที่ผ่านมา

      സത്യം ..!!

    • @vimalvk5039
      @vimalvk5039 16 วันที่ผ่านมา

      ഓ ശരി

  • @amgaming6380
    @amgaming6380 28 วันที่ผ่านมา

    വിവരദേഷം പറയുരുത AD 300 ശേഷം മാണ് സുവിശേഷം എഴുതിച്ചത് പൈലോ സആണ് 72 AD യിൽ എഴുതിയത ലേഖനങ്ങൾ

    • @tomyseb74
      @tomyseb74 28 วันที่ผ่านมา +4

      പറഞ്ഞത് എന്താണ് എന്ന് വ്യക്തമായി ഒരിക്കൽ കൂടി കേട്ടാൽ നിങ്ങളുടെ സൂക്കേട് തീരാവുന്നതേയുള്ളൂ

    • @ejv1963
      @ejv1963 28 วันที่ผ่านมา +2

      @amgaming6380, പൗലോസിൻ്റെ ലേഖനങ്ങൾ 50 കളിലും , സുവിശേഷങ്ങൾ 70-150 CE യിലും ആണ്

    • @joyjoseph435
      @joyjoseph435 27 วันที่ผ่านมา

      @@amgaming6380 ഇന്നലെയും ഇന്നും സത്യം എന്ന് മനസ്സിലാക്കിയ പലതും ഇന്നത്തെ സത്യത്തിലേക്ക് , ശെരിയിലേക്ക്, മാറുന്ന ആൾ കൂടുതൽ കൂടുതൽ സത്യം മനസ്സിലാക്കാന്‍ ഇടവരും.
      പലപ്പോഴും സത്യം മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍
      മനസ്സിലാക്കാന്‍ ആദ്യം വേണ്ടത്,...
      മുന്‍വിധി ഇല്ലാതെ കാണാന്‍, വായിക്കാന്‍, ചിന്തിക്കാന്‍,
      പരിശ്രമിക്ക എന്നതാണ്.🤔
      ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റുംപഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു.
      പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്.
      എന്നാൽ ഇപ്പോൾ....🤔.
      അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍
      ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
      ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും)
      പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം.
      എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
      കൂടുതല്‍ ശെരി യിലേക്ക് മാറുന്ന
      സയൻസ് വളരുന്നു.
      അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍

    • @skariapj1798
      @skariapj1798 24 วันที่ผ่านมา

      താൻ എന്തോന്നൊക്കെയാ മാഷേ ഈ എഴുതിപ്പിടിപ്പിച്ചിരിക്കുന്നെ ? വായിക്കുന്നവർക്ക് മനസ്സിലാകണ്ട എന്നാണോ ??😮

    • @NarioGotze
      @NarioGotze 3 วันที่ผ่านมา

      Paulosinte andi aal oru kundan aayirinnu 🏳️‍🌈

  • @antonymania235
    @antonymania235 25 วันที่ผ่านมา +1

    അറിയാവുന്ന കാര്യം പറ മോനെ

  • @rejidaniel292
    @rejidaniel292 23 วันที่ผ่านมา

    Some contradiction are there but cannot accept fully what Tomy saying. He is trying to take the advantage of those contradictions.. Bible introducing God and his plan for humans through Jesus. No one can deny Jesus, the plan of God for humanity. And it is historically true as well.

    • @ejv1963
      @ejv1963 22 วันที่ผ่านมา +2

      70% of the world population has denied Jesus ie the majority . There is no historicity for the Jesus as portrayed in bible. No historians have ever attested that.

    • @kegland2773
      @kegland2773 11 วันที่ผ่านมา

      .@rejidaniel292, How can there be contradictions in a book inspired by God?

    • @NarioGotze
      @NarioGotze 3 วันที่ผ่านมา

      ​@kegland2773ayyo contradiction sammathichallo sandhosham

  • @sabushaf
    @sabushaf 28 วันที่ผ่านมา +2

    കോയ കാളിങ് പോലെ സോമൻ കാളിങ് വേണം എന്നു തോന്നുന്നു 👍😂

  • @MuraliAntonio
    @MuraliAntonio 29 วันที่ผ่านมา +14

    35 വർഷം കഴിഞ്ഞു എഴുതിയെങ്കിൽ അത്ര ദീർഘകാലം കഴിഞ്ഞല്ലല്ലോ. വളരെയധികം സമകാലികർ അപ്പോഴും ജീവനോടെയുണ്ടായിരുന്നിരിക്കുമല്ലോ

    • @surendranmk5306
      @surendranmk5306 28 วันที่ผ่านมา +2

      നെറ്റ് കിട്ടുന്നുണ്ടായിരുന്നില്ല, അതാ..!

    • @joyjoseph435
      @joyjoseph435 28 วันที่ผ่านมา +5

      ഇന്നലെയും ഇന്നും സത്യം എന്ന് മനസ്സിലാക്കിയ പലതും ഇന്നത്തെ സത്യത്തിലേക്ക് , ശെരിയിലേക്ക്, മാറുന്ന ആൾ കൂടുതൽ കൂടുതൽ സത്യം മനസ്സിലാക്കാന്‍ ഇടവരും.
      പലപ്പോഴും സത്യം മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ വിശ്വാസങ്ങളെ മാറ്റേണ്ടി വരും 👍
      മനസ്സിലാക്കാന്‍ ആദ്യം വേണ്ടത്,...
      മുന്‍വിധി ഇല്ലാതെ കാണാന്‍, വായിക്കാന്‍, ചിന്തിക്കാന്‍,
      പരിശ്രമിക്ക എന്നതാണ്.🤔
      ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയാന്‍ പറ്റുംപഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു.
      പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്.
      എന്നാൽ ഇപ്പോൾ....🤔.
      അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍
      ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
      ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും)
      പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം.
      എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
      കൂടുതല്‍ ശെരി യിലേക്ക് മാറുന്ന
      സയൻസ് വളരുന്നു.
      അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍ദൈവം ഇല്ലെന്ന് പറയാന്‍ കഴിയില്ല,....
      എന്നാൽ ഇപ്പോൾ ഉള്ള ദൈവങ്ങള്‍ ഒന്നും തന്നെ ഒറിജിനൽ അല്ലാ, കട്ടായം. 👍
      കാരണം, ഒറിജിനൽ ദൈവം ആയിരുന്നു എങ്കില്‍ തെറ്റ് പറ്റില്ല. പറഞ്ഞത് മാറ്റേണ്ടി വരില്ല, എല്ലാം സത്യം ആയിരിക്കും. BUT
      എല്ലാ പഴയ ഗ്രന്ഥങ്ങളിലും, സത്യത്തിന് വിരുദ്ധമായി ഒരുപാട്‌ ആശയങ്ങള്‍ ഉണ്ട് എന്ന് മനുഷ്യന്‍, സയൻസ് വഴി ഇപ്പോൾ തിരിച്ചറിയുന്നു. ദൈവം വെളിപ്പെടുത്തി എഴുതിയത് പലതും സത്യമല്ല എന്ന് science തിരിച്ചറിയുന്നു. പണ്ടത്തെ {5000 വര്‍ഷം മുമ്പത്തെ) സത്യമായ ദൈവം ഇപ്പോൾ ഇല്ലാ ⁉️
      ഇപ്പോഴത്തെ നിലയില്‍ ഇനിയും ഒരുപാട് നിലവിലുള്ള എല്ലാ ദൈവങ്ങള്‍ക്കും(പുസ്തകത്തിൽ, സയൻസ് മൂലം ) അറിവുകള്‍ മാറ്റേണ്ടി വരും.
      എന്നാല്‍ ഇനി ഭാവിയില്‍ വെളിപ്പെടുന്ന, കണ്ടെത്തുന്ന ദൈവം എങ്കിലും തെറ്റു തിരുത്താന്‍ ഇടവരാത്ത, ഒറിജിനൽ ദൈവം ആകാൻ കൊതിക്കുന്നു.
      😃

    • @tomyseb74
      @tomyseb74 28 วันที่ผ่านมา +3

      35 വർഷം എന്ന് പറയുന്നത് അത്ര ചെറിയ കാലം അല്ല. ഒരു തലമുറ കഴിഞ്ഞ കാലഘട്ടത്തെ കാൾ വലുതാണ്.

    • @ejv1963
      @ejv1963 28 วันที่ผ่านมา +2

      @MuraliAntonio, അന്നത്തെ ആൾക്കാരുടെ ആയുർ ദൈർഘ്യം എത്ത്രയായിരുന്നു എന്ന് അറിയാമോ?

    • @abdurahiman.kmkallumottakk4572
      @abdurahiman.kmkallumottakk4572 13 วันที่ผ่านมา

      എന്നാലും ഇത്രയേറെ വർഷമായിട്ടും ഇതെങ്ങനെ നിലനിൽക്കുന്നു?

  • @vijayanev309
    @vijayanev309 28 วันที่ผ่านมา +2

    തലയിൽ തേങ്ങ വീണു എന്നത് സത്യം ആണ്... അങ്ങനെ തേങ്ങ വീണപ്പോ തലയ്ക്കുള്ളിൽ നിറഞ്ഞിരുന്ന കളിമണ്ണ് തെറിച്ചു പോയി അതോടെ പുള്ളി ഒക്കെ ആയി ഇനി നമ്മുടെ തലയിൽ ഉള്ള ദൈവം കോമഡി എടുത്തു മാറ്റാൻ ശ്രമിക്കുന്നു 😃😃

  • @AbrahamKurian-k9d
    @AbrahamKurian-k9d 27 วันที่ผ่านมา

    What you think, being an American citizen, you don't have any edge above others
    Just use your sense to understand about creator
    At least you ponder over the mechanism your own body
    Can you explain how all your metabolism works
    I do agree that religion portrays God in a nonsense ways.
    Truth is different, but you with your perceptive powers you can find the true God.
    There is no Trinity God

  • @jvj411
    @jvj411 28 วันที่ผ่านมา +2

    Veruthe jehovahyodu kalikkenda..pulli ipo jesus aayi nalla swabhavam okke aayi povukayanu...pazhaya swabhavam edupikkellu...

  • @ADBCACBD
    @ADBCACBD 28 วันที่ผ่านมา +6

    ടോമി തൻറെ അൽപജ്ഞാനം വച്ച് തന്റെ വാദഗതികൾ ശരിയാക്കാൻ വേണ്ടി ചില ചില വാക്യങ്ങൾ ഉദ്ധരിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത് പക്ഷേ ഇത് ഒക്കെയും യാഥാർത്ഥ്യമായി ബന്ധമുള്ളതൊന്നുമല്ല. ടോമി തന്റെ വാതഗതികൾക്ക് വേണ്ടി Vadhikkunnaതിക്കുന്ന ഒരു സൈക്കോ ആയിട്ടാണ് എനിക്ക് ഈ ലൈവ് തോന്നിയിട്ടുള്ളത്

    • @surendranmk5306
      @surendranmk5306 28 วันที่ผ่านมา +7

      @@ADBCACBD തനിക്കങ്ങിനെ തോന്നുന്നത് താനും ഒരല്പജ്ഞാനിയും വിശ്വാസിയും ആയതു കൊണ്ടാണ്. ആ വാക്യങ്ങൾ ബൈബിളിലുണ്ടോ?

    • @ADBCACBD
      @ADBCACBD 28 วันที่ผ่านมา +2

      @surendranmk5306 ബൈബിൾ ശരിയാകാ തെറ്റാകാം അതല്ല ഇവിടുത്തെ വിഷയം ഒരു യുക്തിവാദി താൻ തന്റെ പോയിന്റുകൾ സത്യസന്ധമായി നിർത്താൻ ശ്രമിക്കണം അല്ലാതെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി തനിക്ക് ആളാവാൻ വേണ്ടി ആകരുത് അതാണ് ഞാൻ ഇവിടെ ഉദ്ദേശിച്ചത്

    • @surendranmk5306
      @surendranmk5306 28 วันที่ผ่านมา +6

      @@ADBCACBD
      സത്യസന്ധമല്ലാത്ത പോയിന്റുകൾ ഏതൊക്കെയാണ്? രണ്ടായിരം വർഷം മുൻപ് ജീവിച്ചിരുന്ന പ്രാകൃത മനുഷ്യരുടെ ജീവിത ദർശനമാണോ ഇന്ന് നാം അവലംബിക്കേണ്ടത്?

    • @sureshkj7637
      @sureshkj7637 27 วันที่ผ่านมา

      ഗോത്രവര്‍ഗ്ഗക്കാാര്‍ എഴുതിയ കെട്ടുകഥകള്‍ ഈ പുരോഗമന യുഗത്തിലും കണ്ണുമടച്ചു വിഴിങ്ങി അതെല്ലാമാണ് സത്യമെന്നു വിശ്വസിച്ച് വെളിപ്പിക്കാൻ നടക്കുന്ന നിങ്ങളെപോലെയുള്ള സൃഷ്ടി വാദികളെ എന്താണാവോ വിളിക്കേണ്ടത്?😂

    • @ajimedayil6216
      @ajimedayil6216 27 วันที่ผ่านมา +1

      @@ADBCACBD കലക്ക വെള്ളത്തിൽ ഇടിവെട്ടിയാണ് പ്രവഞ്ചം ഉണ്ടായാതാണെന്നു പറയുന്ന കുരങ്ങ് പരിണാമം വന്നുണ്ടായ രവി സി യുടെ അടിമ അനുയായികൾ അല്ലേ ടോമിയും ടീമുകളും 🙊🙊🙊🙊🤣🤣🤣

  • @ശരിയുടെ_പക്ഷം
    @ശരിയുടെ_പക്ഷം 12 วันที่ผ่านมา

    😂😂

  • @heavenlyreturn9306
    @heavenlyreturn9306 5 วันที่ผ่านมา

    സഹോദര എല്ലാ സൃഷ്ടികളും സൃഷ്ടിക്കപ്പെട്ടപ്പോൾ മനുഷ്യനാക്കാട്ടെ , ജീവികളാകട്ടെ, മനുഷ്യ നിർമ്മിതമായ യന്ത്രങ്ങളാകട്ടെ എല്ലാം പൂർണ്ണ ബാലൻസിൽ ആയിരുന്നു. ഉദാ: ഒരു മോട്ടോർ വാഹനത്തിൻ്റെ ചട്ടകൂട്ടും ച ക്രങ്ങളും ഫൂവൽ വിതരണവും ഒരേ അനുപാതത്തിൽ ആയിരുന്നു. പിതാവും, പുത്രനും പരിശുദ്ധാത്മാവ് ഒന്നാകുന്നത് ഒരു ആറ്റം ഇക്ക ട്രോൻ്റ കൊട്ടോൺ, നുട്രോൺ ഒരേ അപാതത്തിൽ ഒന്നായിരിക്കുന്ന താണ്. തൃത്വഘടന ഇല്ലാത്ത ഒന്നും തന്നെ ഈ പ്ര പഞ്ചത്തിൽ ഇല്ല. എന്നാൽ മനുഷ്യരുടെ വികാരങ്ങളുടെ അതിപ്രസരണത്തിൽ ദിന്നരായി. ഞാനും താങ്കൾക്കും വേണ്ടത് നഷപ്പെട്ട ബാലൻസ് റി കാലിബ്രറേറ്റ് ചെയ്യാതെ ശരിയാകുമോ? ഭിന്നമായി DNA

  • @susantrdg
    @susantrdg 25 วันที่ผ่านมา

    Tomy Sebastian: ആരാണ് Ashera? പ്രഭാഷണത്തിൽ താങ്കൾ ആദ്യം പറഞ്ഞ പോലെ El ൻറെ ഭാര്യ ആണെങ്കിൽ യഹോവയുടെ അമ്മയായി വരും. എന്നാൽ സിനായിൽ നിന്നും ലഭിച്ച figurine അനുസരിച്ച് യഹോവയുടെ ഭാര്യയാണ് എന്നും അങ്ങ് സ്ഥാപിക്കുന്നു. വിരോധാഭാസം ഉണ്ടല്ലോ...

    • @skariapj1798
      @skariapj1798 24 วันที่ผ่านมา

      കർത്താവേ...
      ആ കാലത്തെ വിശ്വാസങ്ങളിൽ മൊത്തം വിരോധാഭാസങ്ങളാണ് ബ്രോ. അതിന് ടോമി എന്തു ചെയ്യാനാ ?
      ഇതൊക്കെ എഴുതി വെച്ചവന്മാരോട് ചെന്ന് പറ ..!!

    • @ejv1963
      @ejv1963 22 วันที่ผ่านมา +2

      @susantrdg, വിരോധാഭാസം ഉണ്ട് ഹേ . El ന്റെയും Asherah യുടെയും മക്കളിൽ ഒരുവനായിരുന്നു Yahweh . കാനാന്യർ Yahweh യെ ദൈവം ആയി ഉയർത്തിയപ്പോൾ Asherah യെ Yahweh യുടെ consort ആക്കി മാറ്റി. അന്നത്തെ കാലത്തു അതൊന്നും പുത്തരി അല്ലായിരുന്നു. ഇന്ന് തനിക്കു അത് "വിരോധാഭാസം " ആണെന്ന് തോന്നും. സ്വാഭാവികം. Britannica encyclopaedia എടുത്തു വായിച്ചു നോക്ക്.

    • @kegland2773
      @kegland2773 11 วันที่ผ่านมา

      @ susantrdg, El and Ashera were God and Goddess of Hittite , Amorite and many other Canaanite beliefs. They had about 70 children including Yahweh, Baal, Ashtar . In the canaanite religion of Yahwism, Asherah is the consort of Yahweh.

  • @kunjimoncm1501
    @kunjimoncm1501 27 วันที่ผ่านมา +2

    യഹോവ പറയാനുള്ളതൊക്കെ പണ്ടേ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് ആക്ഷനാണ്. നിനക്കുള്ളത് നിനക്കും വെച്ചിട്ടുണ്ട്

  • @rejicejohn8918
    @rejicejohn8918 29 วันที่ผ่านมา +1

    ഹൃദയം നിറഞ്ഞ നന്ദി ... അതെന്തു തരം നന്ദി?????🙄🙄🙄🙄🙄🤔🤔🤔🤔😏

    • @rajanm3572
      @rajanm3572 28 วันที่ผ่านมา

      ചിലപ്പോഴൊക്കെ ആർക്കും ഏത് അംഗവും ഏത് വികരങ്ങൾക്കും ഉപയോഗിക്കാം

    • @tomyseb74
      @tomyseb74 28 วันที่ผ่านมา +7

      നമ്മൾ സ്നേഹത്തോടെ ഉപയോഗിക്കുന്ന പല വാക്കുകളിലും ഭാഷയുടെ പരിമിതികൾ നമ്മൾ ശ്രദ്ധിക്കാറില്ല. അതിൻറെ ആവശ്യവുമില്ല. നമ്മൾ ഒരു കുഞ്ഞിനെ മുത്തേ എന്ന് വിളിച്ചാൽ അതിൻറെ അർത്ഥം ആ കുഞ്ഞ് ഉരുണ്ടിരിക്കുന്നു എന്നാണോ ?? വാക്കുകളുടെ അർത്ഥത്തെക്കാൾ അതിൽ അടങ്ങിയിരിക്കുന്ന സ്നേഹവും വികാരവും ഒക്കെയാണ് പല വാക്കുകളിലൂടെയും പ്രകടിപ്പിക്കുന്നത്.

    • @90sthegoldenera84
      @90sthegoldenera84 28 วันที่ผ่านมา +2

      മനുഷ്യർക്ക് വിവരം ഇല്ലാതിരുന്ന കാലത്ത് ഉരുതിരിഞ്ഞ ഭാഷ പ്രയോഗങ്ങൾ ഇന്നും തുടർന്ന് പോരുന്നതാണ്

    • @rejicejohn8918
      @rejicejohn8918 28 วันที่ผ่านมา

      @tomyseb74 സമ്മതിച്ചു, എന്നാലും നമ്മൾ ESsense ലെ ഡിങ്കമത വിശ്വാസികൾ ഹൃദയത്തിനല്ല, തലച്ചോറിനാണ് പ്രാധാന്യം കൊടുക്കുന്നത്.... അതൊരു 'പച്ച തെറി ' ആണെന്ന കാര്യം മറക്കരുത് ശ്രീ സെബാസ്റ്റ്യൻ. 🤣🤣 💪💪💪 🐀🐀🐀🐀🐀🐀🐀🐀🐀🐀 💪💪💪

    • @shaadavid2531
      @shaadavid2531 28 วันที่ผ่านมา +3

      ഇങ്ങനെ നോക്കാൻ പോയാൽ താങ്കൾക്ക് മലയാള ഭാഷ ഉപയോഗിക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യത ഉണ്ട്. 😂

  • @SamkuttyMt
    @SamkuttyMt 27 วันที่ผ่านมา

    Pattyeda paaru oru manushnittal egane erikkum 😂😂😂

  • @SamkuttyMt
    @SamkuttyMt 27 วันที่ผ่านมา

    Ada pazhameee vedapusthakathkam sharikku vayikkada pinneedu annakku thurakkda 😂😂😂

  • @abrahampj988
    @abrahampj988 25 วันที่ผ่านมา +1

    ദൈവം ഇല്ല എന്നു മൂടൻ തന്റെ ഹൃദയ ത്തി ഇൽ പറയുന്നു.

    • @metallizer_me
      @metallizer_me 24 วันที่ผ่านมา

      ദൈവം ഉണ്ടെന്നു മൂഢൻ വിളിച്ചു പറയുന്നു. - ബാലമംഗളം

    • @MuhammadNabi-k-Nair
      @MuhammadNabi-k-Nair 19 วันที่ผ่านมา

      നീ mm അക്കു fan ആണൊ ഹൃദയം കൊണ്ട് ചിന്തിക്കാൻ

  • @shajithankachan3003
    @shajithankachan3003 28 วันที่ผ่านมา

    സാത്താന്റെ പരിചരകന്റെ ദൈവത്തെ കകുറിച്ചുള്ള വ്യർത്ഥ വാക്യനങ്ങൾ.

    • @joyjoseph435
      @joyjoseph435 27 วันที่ผ่านมา +1

      @@shajithankachan3003 ദൈവം ആഗ്രഹിച്ചത് പോലും ദൈവത്തിന് നടത്താൻ പറ്റാത്ത തെളിവാണ് ഇതെല്ലാം എന്നാണ് എനിക്ക് മനസ്സിലായത് ദൈവം ഒരു പദ്ധതി വിഭാവനം ചെയ്താൽ അത് നടന്നിരിക്കും പക്ഷേ ഏതു പദ്ധതിയാണ് നടന്നത് മനുഷ്യനെതിരെ പ്രളയം ഉണ്ടാക്കി ലക്ഷ്യം നടക്കാതെ വന്നപ്പോൾ അടുത്ത പദ്ധതി അതും നടക്കാതെ വന്നപ്പോൾ രക്ഷാകര പദ്ധതി അതും നടക്കാതെ ഇപ്പോഴും അടുത്ത പദ്ധതിയുമായി തുടരുന്നു., അതുകൊണ്ടുതന്നെ പഴയ ഗ്രന്ഥങ്ങളിൽ പറയുന്നത് സത്യമല്ല എന്ന് മനസ്സിലാകുന്നു ഇതെല്ലാം മനുഷ്യൻറെ ഭാവനകൾ ആണ് ഒറിജിനൽ ദൈവം പദ്ധതി വിഭാവനം ചെയ്തതാണെങ്കിൽ നടന്നിരിക്കും കട്ടായം. ബൈബിൾ വായിച്ചപ്പോൾ മനുഷ്യനെ രക്ഷിക്കാൻ കുറേ പദ്ധതികൾ ദൈവം നടപ്പിലാക്കി എന്നാൽ പരിപൂർണ്ണ വിജയം കണ്ടില്ല ദൈവം പദ്ധതികൾ പ്രഖ്യാപിച്ചിട്ട് നടക്കാതെ നടക്കാതെ തുടരുന്നു ശരിക്കും സത്യമായ കാര്യത്തിന് വിശ്വാസം ആവശ്യമില്ലആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി. പ്രവചനങ്ങള്‍ ഒരുപാട്‌ നടക്കാതെ പോയി. ചിലത് മാത്രം ആണ് സംഭവിച്ചത്., ഇതാണ് എപ്പോഴും പറയുന്നത്.
      എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി.....
      ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔.
      സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍 ദൈവം വേണം എന്ന് വെച്ചാല്‍ നിമിഷങ്ങള്‍ക്കകം തന്നെ എല്ലാവരെയും മനസ്സ് മാറ്റാൻ പറ്റും.
      ആയിരമായിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടക്കാത്ത കാര്യമാണ് പഴയ ബുക്ക് ഇല്‍ നിന്നും മനസ്സിലായി.
      എല്ലാ മനുഷ്യ നെയും രക്ഷിക്കാന്‍ ശ്രമം നടത്തി നടത്തി.....
      ഇപ്പോഴും വിജയിക്കാന്‍ പറ്റുന്നില്ല 🤔.
      സത്യത്തില്‍ എല്ലാവര്‍ക്കും സ്വര്‍ഗത്തില്‍ പോകാന്‍ ഇഷ്ട്ടം ആണ്. അത് നടപ്പാക്കാന്‍ ദൈവം തയ്യാറല്ല എന്ന് സാരം. 👍. കാരണം ദൈവ തിന് അസാധ്യം ആയ് ഒന്നുമില്ല.
      പൗലോസ് രക്ഷപ്പെട്ടത് പോലെ.
      അതിനു ദൈവത്തിന് ആഗ്രഹം വേണം 👍 👍ദൈവത്തിന് സാത്താനെ തോൽപ്പിക്കാനാവില്ല, എന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.? കാരണം, ദൈവം പിശാചിൽ നിന്നും ദൈവം മനുഷ്യനെ രക്ഷിക്കാൻ പല പദ്ധതികൾ നടപ്പാക്കി. യേശു ക്രിസ്തു വന്നത് അതിനാണ്.
      പക്ഷേ സാത്താന്‍ വിജയിച്ച്, മനുഷ്യരെ ഇപ്പോഴും വഴി തെറ്റിക്കുന്ന ഒരുപാട് ഉദാഹരണങ്ങൾ ബൈബിളിൽ ഉണ്ട് യേശുവിൻറെ ലക്ഷ്യം മനുഷ്യരെ സാത്താനിൽ നിന്നും രക്ഷിക്കലാണ്. അതിൽ വിജയിച്ചില്ല.
      ഇപ്പോഴും കൂടുതല്‍ മനുഷ്യര്‍ സാത്താന് അടിമ പെടുന്നു.
      സാത്താൻറെ ശക്തി മൂലം ദൈവം ഇപ്പോഴും തോൽക്കുന്നു.
      കൂടുതല്‍ മനുഷ്യരും ദൈവത്തിനൊപ്പം ആകാൻ ആഗ്രഹിക്കുന്നു. പക്ഷേ, പറ്റുന്നില്ല. സാത്താന്റെ ഒപ്പം ആകാൻ ആഗ്രഹം മനുഷ്യനു ഇല്ലെങ്കിലും സാത്താൻ നിഷ്പ്രയാസം കൂടെ കൂട്ടും. അത് സാത്താന്റെ വിജയം ആണ്.
      എന്നാൽ ദൈവത്തിന് എല്ലാവരെയും കൂടെ കൂട്ടാൻ പറ്റുന്നില്ല....
      ഒരിക്കലും ദൈവം പറഞ്ഞ കാര്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ ആകരുത്.
      ഇതിനകം തന്നെ പല കാര്യങ്ങളും തെറ്റാണെന്ന് സയൻസ് കണ്ടെത്തിയിരിക്കുന്നു.
      പണ്ടത്തെ മനുഷ്യൻറെ അറിവ് അനുസരിച്ചാണ് പണ്ടത്തെ ബുക്കുകളിൽ എഴുതിവെച്ചിരിക്കുന്നത്. ഇപ്പോൾ സയൻറിഫിക് ആയി കാര്യങ്ങളെ മനസ്സിലാക്കിയപ്പോൾ പലതും തെറ്റാണെന്ന് മനസ്സിലാക്കുന്നു.
      ഇനിയും ഒരുപാട് പണ്ടത്തെ അറിവുകൾ മാറാൻ കിടക്കുന്നതേയുള്ളൂ.
      സയൻസിലെ ഏറ്റവും ഗുണം അത് ശരിയിൽനിന്ന് കൂടുതൽ ശരിയിലേക്ക് മാറുന്നു എന്നതാണ്.
      ആധുനിക മനുഷ്യൻറെ സയൻസ് ഇപ്പോൾ കണ്ടെത്തിയ കാര്യങ്ങളിൽ ഇനിയും ഭാവിയിൽ കൂടുതൽ വ്യക്തമാകുമ്പോൾ ശരിയിലേക്ക് മാറും. മാറണം, മാറ്റം അത് നല്ലതാണ്
      Science is the best way 💪 🤝👍

    • @cherr292
      @cherr292 27 วันที่ผ่านมา

      Can you explain ( with references from history) which are those cooked up facts he told?

    • @shajithankachan3003
      @shajithankachan3003 27 วันที่ผ่านมา

      @cherr292 He spoke completely nonsense. There is no room for 'which'❗

  • @klsebastian7174
    @klsebastian7174 27 วันที่ผ่านมา +1

    എത്ര കഷ്ടപ്പെട്ടാണ് ടോമി ജീവിച്ചുപോകുന്നത്?
    ഏക സത്യദൈവത്തെ "യേശു" വിനെ തള്ളിപ്പറഞ്ഞാലേ ഒരു ബുദ്ധിജീവിയാകാമെന്നുള്ള മിഥ്യ ധാരണയാണ് ഇപ്പോഴത്തെ ഫാഷൻ എന്നു ഭോഷന്മാർ കരുതുന്നത്.
    ഹാ കഷ്ടം...!
    താങ്കൾക്ക് യഥാർത്ഥ സമാധാനം വേണമെങ്കിൽ മാനസാന്തര പെട്ട് യേശു ക്രിസ്തു വിൽ വിശ്വസിക്കുക മാത്രമേ വഴിയുള്ളു....
    അതുകൊണ്ട് ആരോടെങ്കിലും വൈരാഗ്യമോ വിദ്വേഷമോ ഉണ്ടെങ്കിൽ ക്ഷമിച്ചു സത്യം എന്താണെന്നു മനസ്സിലാക്കുക...
    സത്യം ഒന്നു മാത്രം...

    • @5050toms
      @5050toms 26 วันที่ผ่านมา

      You are absolutely correct. He needs to shed some tears 😭 in his life and God will allow him to go through. Such a way he’s going to restore.

  • @UniversalSoldiere
    @UniversalSoldiere 28 วันที่ผ่านมา +1

    താങ്കൾ പേര് മാറ്റണം,
    ടോമി സെബാസ്റ്റ്യൻ എന്നതിന് പകരം, "ദിഷ്കൂം ചറപറാചറപറാ" എന്നാക്കണം.

    • @tomyseb74
      @tomyseb74 28 วันที่ผ่านมา +1

      അത് എന്തിനാണ് എന്ന് പറയാമോ ?

    • @5050toms
      @5050toms 26 วันที่ผ่านมา

      @@tomyseb74You have no shame to use that name???.

    • @skariapj1798
      @skariapj1798 24 วันที่ผ่านมา

      ​@@5050toms
      5050toms ന് ആ പേരിൽ നാണമൊന്നും ഇല്ലേ ?

    • @tomyseb74
      @tomyseb74 22 วันที่ผ่านมา

      @@5050toms അത് എന്തിനാണ് എന്ന് വ്യക്തമായി പറയാമോ ?

    • @5050toms
      @5050toms 22 วันที่ผ่านมา

      @ when we are proclaiming something to the public, then it is the part of your mission. You’re very smart to find out that, there is no God. But you don’t know why you are carrying a name that God has uttered. I know it’s a wait of time but remember that, if God is sailent,, don’t consider it as your credibility.

  • @johnsonvarghese4668
    @johnsonvarghese4668 23 วันที่ผ่านมา

    സഭയോട് വൈരാഗ്യം ഉണ്ടെന്ന് വച്ച് എന്തെല്ലാം പൊട്ടത്തരങ്ങളാണ് തോമിച്ചാ നീ എഴുന്നള്ളിക്കുന്നത് ?😂

  • @abrahampj988
    @abrahampj988 25 วันที่ผ่านมา

    Jeus ഉണ്ട്‌ എന്നതിന്റെ ഏറ്റവും വലിയ തെളീവ് താങ്കൾ തന്നെ

  • @abrahampj988
    @abrahampj988 25 วันที่ผ่านมา

    ജീസസ് ഒരു മതം ഉണ്ടാക്കിർട്ടില്ല ദൈവതെ അറിയണം എന്ന് ഉണ്ടെങ്കിൽ, GOD ഉണ്ട്‌ എന്ന് വിശ്വസിക്കണം

    • @skariapj1798
      @skariapj1798 24 วันที่ผ่านมา

      അങ്ങിനെ വിശ്വസിക്കാൻ മനസ്സില്ലെങ്കിലോ ?

    • @kegland2773
      @kegland2773 11 วันที่ผ่านมา

      .@abrahampj988, അതേ . കുട്ടിച്ചാത്തനെ അറിയണമെങ്കിൽ കുട്ടിച്ചാത്തൻ ഉണ്ടെന്നു വിശ്വസിക്കണം. Spiderman നെ അറിയാണെമെങ്കിൽ എട്ടുകാലിയിൽ വിശ്വസിക്കണം. അല്ലേ അവറാച്ചാ ?

  • @ajimedayil6216
    @ajimedayil6216 28 วันที่ผ่านมา +1

    കണ്ടം വഴിക്ക് ഓടിയ കുരങ്ങ് പരിണാമം വന്നുണ്ടായ ടോമി കുട്ടൻ അല്ലേ ഇങ്ങനെ വരൂ 🙊🙊😂😂😂😂

    • @thengolashop4277
      @thengolashop4277 28 วันที่ผ่านมา

      Ifhu kettitu kurupottunna neeyanu parinaamam Poorthiyakatha kurangu

    • @jojohn103
      @jojohn103 28 วันที่ผ่านมา +2

      അതു നിൻ്റെ തലച്ചോറ് കാലിൻ്റെ ഇടയിൽ വളരുന്ന കൊണ്ട് തോന്നുന്നത് ആണ്

    • @antonygipson6120
      @antonygipson6120 28 วันที่ผ่านมา +7

      കുരങ്ങ് പരിണാമമോ 😂

    • @90sthegoldenera84
      @90sthegoldenera84 28 วันที่ผ่านมา

      യേശു പാപം കബ്ലീറ്റ് സോപ്പിട്ടു കഴുകി.. പിന്നെന്തിനാണ് കുമ്പസാരവും അന്തിമ വിധിനാളും?

    • @90sthegoldenera84
      @90sthegoldenera84 28 วันที่ผ่านมา +9

      യേശു സ്നേഹം മൂത്തു പാപങ്ങൾ എല്ലാം നീക്കി.. പക്ഷെ പാപികൾക്ക് പണി തരാൻ ലാസ്റ്റ് ഡേ വരുകയും ചെയ്യും.. ബെസ്റ്റ് കഥ 🤣🤣

  • @siyadraja1188
    @siyadraja1188 28 วันที่ผ่านมา

    ❤❤❤

  • @lesner66
    @lesner66 26 วันที่ผ่านมา

    ❤❤❤

  • @muraleedharannair425
    @muraleedharannair425 26 วันที่ผ่านมา