ആത്മഹത്യ ചെയ്യില്ല എന്ന് ഉണ്ടായിരുന്നു എങ്കിൽ എന്തിന് ധൃതിയിൽ ശവദാഹം നടത്തി? ഒരു റിപോസ്റ്മാർട്ടം നടത്താതിരുന്നത് എന്തുകൊണ്ട്? പാർട്ടിക്കാർ ആയതുകൊണ്ടല്ലേ? അവരെ അന്ധമായി വിശ്വസിച്ചതോ പേടിച്ചതോ കൊണ്ടല്ലേ?
പെട്രോൾ pump വിവാദം മാത്രമല്ല ഇതിൻ്റെ പിന്നിൽ. അതൊരു ചെറിയ കാര്യം.. അതിലും വലിയ real estate കാര്യങ്ങൾ ഇതിൻ്റെ പിന്നിൽ ഉണ്ട്. അതിൽ വമ്പൻ സ്രാവുകളുണ്ട്. അതുകൊണ്ട് തന്നെ ആണ് കണ്ണൂർ ലോബികൾ ഇതിൻ്റെ പിന്നിൽ കളിക്കുന്നത്...
ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
രമ ചേച്ചിയെ പറയുമ്പോൾ അവരുടെ പാലക്കാട്ട് റിപ്പോർട്ട് തിരുത്താൻ പറയണം
ആത്മഹത്യ ചെയ്യില്ല എന്ന് ഉണ്ടായിരുന്നു എങ്കിൽ എന്തിന് ധൃതിയിൽ ശവദാഹം നടത്തി? ഒരു റിപോസ്റ്മാർട്ടം നടത്താതിരുന്നത് എന്തുകൊണ്ട്? പാർട്ടിക്കാർ ആയതുകൊണ്ടല്ലേ? അവരെ അന്ധമായി വിശ്വസിച്ചതോ പേടിച്ചതോ കൊണ്ടല്ലേ?
ആ വെള്ളി മൂങ്ങ തെറ്റി തരിപ്പിക്കാൻ ശ്രമിക്കുന്നു
ഏത് വെള്ളിമൂങ്ങ ?
അപ്പോ കണ്ണൂരിലെ എല്ലാ കൊള്ളക്കാരും ചൈത പണിയാണ് നവീൻ ബാബുവിന്റെ
മരണം അല്ല കൊലപാതകം
പെട്രോൾ pump വിവാദം മാത്രമല്ല ഇതിൻ്റെ പിന്നിൽ. അതൊരു ചെറിയ കാര്യം.. അതിലും വലിയ real estate കാര്യങ്ങൾ ഇതിൻ്റെ പിന്നിൽ ഉണ്ട്. അതിൽ വമ്പൻ സ്രാവുകളുണ്ട്. അതുകൊണ്ട് തന്നെ ആണ് കണ്ണൂർ ലോബികൾ ഇതിൻ്റെ പിന്നിൽ കളിക്കുന്നത്...
പാവം ഈ സഹോദരി
ഭർത്താവിന് വേണ്ടി എല്ലാം സഹിക്കുവാൻ തയ്യാറാ ഒരിക്കലും ആ തമ്മതിച്ചിയായ വളെ വിടരുത് 7 വർഷം പൂട്ടണം