സീറോ മലബാർ സഭക്ക് ഉത്തരവാദിത്വപ്പെട്ട നേതൃത്വം ഉണ്ടോ. ഉണ്ടെങ്കിൽ എന്തുകൊണ്ട് സഭാ വിരുദ്ധർക്ക് എതിരെ നടപടി എടുക്കാൻ വൈകുന്നു. മെത്രാൻ സിനടിന്റെ പ്രവാചക ധീരത പ്രകടമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടു വിലപിക്കാം എന്നാണോ വിചാരിക്കുന്നത്. 🙏❤️🙏
Nannayittu nakku vadichittu samsarikku sahodara.
ഉടൻ തീരുമാനമെടുക്കുക .
വിമതരെ എത്രയും വേഗം പുറത്താക്കുക , SMSabhaye രക്ഷിക്കുക .
സീറോ മലബാർ സഭക്ക് ഉത്തരവാദിത്വപ്പെട്ട നേതൃത്വം ഉണ്ടോ.
ഉണ്ടെങ്കിൽ എന്തുകൊണ്ട് സഭാ വിരുദ്ധർക്ക് എതിരെ നടപടി എടുക്കാൻ വൈകുന്നു.
മെത്രാൻ സിനടിന്റെ പ്രവാചക ധീരത പ്രകടമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എല്ലാം നഷ്ടപ്പെട്ടിട്ടു വിലപിക്കാം എന്നാണോ വിചാരിക്കുന്നത്. 🙏❤️🙏
എന്താ ഉത്സാഹം 😮
please do something
Muttanadaneyum വളിയനെയും, പാളേംകോടനെയും ഇതു പോലെ പപ്പാ പുറത്താക്കണം.
Why do not take serious action against them now late
It is only one but we are six lakhs
These days very often you are crossing the limit of truth.
യോഹ.6:60_68
പിന്നെ എന്തിനാണ് ഈ repeat താങ്കൾ ചെയ്യുന്നത്