| Mathew Samuel |ആന്ധ്ര - ചന്ദ്രബാബുവിൻ്റെ തേരോട്ടം, ജഗനെ കുഴിച്ചുമൂടി

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2024
  • In Andhra Pradesh's politics, the intense face-off between Y S Jagan Mohan Reddy and N Chandrababu Naidu is a tale of ambition, power and vendetta. Andhra Pradesh chief minister Jagan Mohan Reddy says he does not know the reason why despite bringing welfare to maximum households, the elderly, women, farmers, auto drivers and others, he and his party, the YSR Congress had faced such a humiliating defeat in Andhra Pradesh.

ความคิดเห็น • 156

  • @osologic
    @osologic 7 วันที่ผ่านมา +62

    ആന്ധ്രായിൽ മറ്റൊരു പിണറായി ഭരണമായിരുന്നു ജഗൻ മോഹൻ റെഡ്‌ഡിയുടെ ഭരണം.

  • @anukv9300
    @anukv9300 7 วันที่ผ่านมา +64

    താങ്കൾ പറയാത്ത ഒരു കാര്യം മതപരിവർത്തനം നിങ്ങൾക്കത് പറയാൻ

    • @ramachandran5854
      @ramachandran5854 7 วันที่ผ่านมา +15

      മതപരിവർത്തനവും ഒരു ഘടകമാണ്

  • @rajeshg8336
    @rajeshg8336 7 วันที่ผ่านมา +75

    തിരുപ്പതി ക്ഷേത്രത്തെ പറ്റി പറയാതെന്താ. 😡😡

    • @rajeshhari9828
      @rajeshhari9828 7 วันที่ผ่านมา

      തിരുപ്പതി ക്ഷേത്രത്തിൽ പെന്തക്കോസുകാർ കയറി നിറങ്ങുകയല്ലാരുന്നോ കുറച്ചൂടെ സമയം കിട്ടിയാൽ പൂജ വരെ അവന്മാർ നടത്തിയേനെ..

    • @thomaspj1247
      @thomaspj1247 7 วันที่ผ่านมา +2

      അമേരിക്കയിൽ നിന്ന് കമ്പ്യൂട്ടർ കൊണ്ടുവന്നു നാട് വികസിപ്പിച്ചടുത്തു ക്ഷേത്രകാര്യം എടുത്തിട്ടിട്ട് എന്താക്കാനാ ??????

    • @RidetheHighCountry-pd9tu
      @RidetheHighCountry-pd9tu 7 วันที่ผ่านมา

      ​@@thomaspj1247kura kunjadukala undakki. Hindu temples aswntham varagarhina kuthi thiruki

    • @vivekodath6066
      @vivekodath6066 7 วันที่ผ่านมา +2

      ​@@thomaspj1247kurish. Krishi..Kar. Keri.

    • @prasadkgnair5552
      @prasadkgnair5552 6 วันที่ผ่านมา

      ഹിന്ദുക്കൾ സ്വയം നന്നാവില്ല. വാ തുറന്നാൽ മേത്തനെയും ക്രിസ്ത്യാനിയെയും ചീത്ത വിളിച്ചാൽ എന്ത് മെച്ചം. ജാതി വ്യവസ്ഥ നടപ്പാക്കി ഹിന്ദുക്കളെ ക്രൂരമായി പീഡിപ്പിച്ച മേൽജാതിക്കാരോട് പറയു ഇവിടുത്തെ ക്രിസ്ത്യാനിയും മുസ്ലിമും ഇവിടുത്തെ കീഴ്ജാതി ഹിന്ദുക്കൾ ആയിരുന്നുവെന്ന്.​@@vivekodath6066

  • @RajumarRPerumalakunnil-vn6il
    @RajumarRPerumalakunnil-vn6il 7 วันที่ผ่านมา +24

    മതപരിവർത്തനവും തോൽക്കാൻ ഒരു കാരണമാണ് തിരുപ്പതി അമ്പലത്തിൽ ചുറ്റി ചർച്ചകൾ കൊണ്ടുവന്നത് വലിയൊരു പ്രശ്നമായി അവിടെ മാറിയിട്ടുണ്ട് അതേപോലെ തിരുപ്പതി ദേവസ്ഥാനത്ത് ജഗൻ റെ അധികാരം ഒരു പ്രശ്നമായി തീർന്നു പിന്നെ വൻതോതിൽ ഗ്രാമങ്ങളെ ക്രിസ്തീയ വൽക്കരിച്ച സംഭവം മറ്റുള്ളവരിൽ വെറുപ്പ് ഉണ്ടാക്കി അതിന് സർക്കാർ തന്നെ സ്പോൺസർ ആയതും ജനങ്ങളെ മാറി ചിന്തിപ്പിച്ചു

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 7 วันที่ผ่านมา +27

    അവനും മതംമാറ്റം തൊഴിലാക്കിയ നടത്തിയ മതഭ്രാന്തൻ 😮😮😮😢

    • @pradeepak1784
      @pradeepak1784 5 วันที่ผ่านมา

      യെസ് പെന്തകോസ്ത് പാസ്റ്റർ 🤮🤮🤮

  • @Nepolian007
    @Nepolian007 7 วันที่ผ่านมา +39

    വളരെ ശരിയായ വിശകലനം ...👏👏ആന്ദ്രയിലെ സാധാരണ ജനങ്ങളുമായി വളരെ അടുത്തിടപഴുകുന്ന ആളെന്ന നിലക്ക് സാർ ഈ പറഞ്ഞതെല്ലാം നൂറുശതമാനം വാസ്തവമാണ് ..ഇതിന്റെ കൂടെ ജഗന്റെ കള്ള് കച്ചവടവും ,സിനിമക്കാരോടുള്ള വെറുപ്പും തോൽ‌വിയിൽ പ്രധാന ഘടകമാണ് .

    • @moomoo9143
      @moomoo9143 7 วันที่ผ่านมา

      അതു പുള്ളി പെന്തകൊസ്തായതുകൊണ്ടാണ്. സിനിമയും, പാട്ടും എല്ലാം കർത്താവിൽ വിശ്വസിക്കുന്നവർക്ക് നിഷിദ്ധമായ കാര്യമാണ്.പിന്നെ കള്ളുകച്ചോടം ഇല്ലാതെ കരിമ്പുകൃഷിക്കെന്ത് പോട്ടൻഷ്യൽ 😂😂

  • @muraleedharank8775
    @muraleedharank8775 7 วันที่ผ่านมา +33

    ജനങ്ങളിൽ വലിയൊരു വിഭാഗം ആന്ധ്രയിലും,തെലങ്കാനയിലും,ഇവാഞ്ചലിക്കൽ വിശ്വാസം കൈക്കൊണ്ടു.വിശ്വാസം മാറിയത് മിച്ചം.പട്ടിണിയും,പരിവട്ടവും പഴയ പടി നിലനിൽക്കുന്നു !വിശ്വാസം ഒന്നിനും പരിഹാരം അല്ല എന്ന ഗുണപാഠം കൂടി ആന്ധ നൽകുന്നു !!

  • @vsgeorgegeorge7607
    @vsgeorgegeorge7607 7 วันที่ผ่านมา +30

    കേരളത്തിലെ ചില നേതാക്കൾ കണ്ടു പഠിക്കട്ടെ

  • @JyothisJayakumar
    @JyothisJayakumar 6 วันที่ผ่านมา +9

    കുരിശ് കൃഷിയെ പറ്റി പറയാന്‍ മറന്നു.. തിരുപ്പതി ക്ഷേത്രം...

    • @hareeshp1089
      @hareeshp1089 6 วันที่ผ่านมา +3

      അച്ചായൻ്റെ ഞെഞ്ചത് kuthallede 😂😂😂 ക്കുരിശു കൃഷി ഒന്നു ക്ലച്ച് പിടിച്ചു വന്നതാ appola e തിരിച്ചടി sahikkumo 😅😅😅😅

    • @pradeepak1784
      @pradeepak1784 5 วันที่ผ่านมา

      😂😂😂ഇവനെ വെളുപ്പിക്കാൻ ഉള്ള കൊട്ടെഷൻ ആണ് 😂😂😂

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 7 วันที่ผ่านมา +21

    ചന്ദ്രബാബു നായിഡു നല്ല വിഷൻ ഉള്ള നേതാവ് ആണ്. ഗൾഫിൽ പോകുന്ന ലേബഴ്സിനെ ചെറിയ കോഴ്‌സ് പഠിപ്പിച്ചു സ്കിൽഡ് ആക്കി വിട്ടു. ഉദാഹരണം മേക്കാട് പണിക്കു നിന്നവനെ ട്രെയിനിങ് കൊടുത്തു മെസൺ ആക്കി കൂടിയ ശമ്പളത്തിൽ ജോലിക്ക് കേറാൻ പ്രാപ്തൻ ആക്കി.
    അതുപോലെ AC ടെക്‌നിഷ്യൻ etc

  • @premkumarb8421
    @premkumarb8421 7 วันที่ผ่านมา +32

    ജഗൻ പെന്തക്കോസ്ത് കുരിശ് കൃഷി ക്ക്എല്ലാ ചെയ്യാൻ സഹായം.

    • @papputrainer9651
      @papputrainer9651 6 วันที่ผ่านมา

      പെൺന്തകോസ്കൾക്ക് കുരിശില്ല, ഹറാമാണ്.

  • @ramendranramendran6494
    @ramendranramendran6494 8 วันที่ผ่านมา +27

    ഇച്ഛാശക്തിയുള്ള നേതാവാണ് നായടു. 👍👍👍

    • @Prashant25Z
      @Prashant25Z 7 วันที่ผ่านมา +4

      രാജ്യത്തോട് അത്യാവശ്യം എങ്കിലും കൂറും.

    • @aswinaswi7424
      @aswinaswi7424 3 วันที่ผ่านมา

      അധികാര കോതി മാത്രം -ve

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 6 วันที่ผ่านมา +5

    ഇവനെ പോലെ തന്നെ സ്റ്റാലിന്നെയും അധികാരത്തിൽ നിന്നും പുറത്ത് ആക്കണം.

    • @unnikrishnanmenon4178
      @unnikrishnanmenon4178 5 วันที่ผ่านมา

      These people are all with no foundation so today or tommarow all will collapse.......

  • @monzym9511
    @monzym9511 7 วันที่ผ่านมา +17

    അപ്പോ പിണറായിയുടെ ശിഷ്യന്മാർ പലയിടത്തുമുണ്ട്.

  • @joshuahealy9475
    @joshuahealy9475 7 วันที่ผ่านมา +18

    ജഗൻ്റെ തോന്ന്യാസങ്ങൾ കാണുമ്പോൾ തന്നെ ഇതൊക്കെ സംഭവിക്കും ആർക്കും മനസ്സിലാകുന്നു...കർഷകനെ അവഗണിച്ചുകൊണ്ട് ഇന്ത്യയിൽ ആർക്കും അധികാരം.നിലനിർത്തുവാൻ കഴിയുകയില്ല...ജഗന് ഇനി വരാൻ പോകുന്നത്തെയുള്ളൂ...നായിഡു ഇന്ന് ഇരുന്നോട്ടെ 😅

  • @jayanmbjayanmb7926
    @jayanmbjayanmb7926 7 วันที่ผ่านมา +27

    പിന്നെ ജഗൻ അവിടത്തെ പ്രധാനപെട്ട ക്ഷേത്രങ്ങൾ എല്ലാം ഹിന്ദു വിഭാഗത്തിൽ പെടാത്ത മതത്തിൽ ഉള്ളവരെയാണ് ഭരണചുമതല കൊടുത്തിരുന്നത് 😜അതും ഒന്നാം ക്ലാസ് പണിയായി 😜😭😭😭

  • @MJ32122
    @MJ32122 7 วันที่ผ่านมา +17

    ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ചുള്ള വലിയ മതപരിവർത്തനം നടത്തുന്ന സംസ്ഥാനം, ഇവൻ ക്രിസ്താ നിയായി റെഡ്‌ഡി 😮

    • @SAYIRANGANSYAMAMBARAM
      @SAYIRANGANSYAMAMBARAM 7 วันที่ผ่านมา +3

      യേശു സാമുവേൽ ജഗ് മോഹൻ റെഡ്ഡി

    • @pradeepak1784
      @pradeepak1784 5 วันที่ผ่านมา

      ​@@SAYIRANGANSYAMAMBARAMയെസ് 👍

    • @abhilashthomas2484
      @abhilashthomas2484 14 ชั่วโมงที่ผ่านมา

      Yeduguri Sandinti Rajasekhara Reddy

  • @Rajesh.Ranjan
    @Rajesh.Ranjan 8 วันที่ผ่านมา +22

    Now Karnataka is facing big financial crisis.Unlimited freebies and corruption are the main problem.Petrol and Diesel prices goes up by three rupees....😕😕

    • @vinoy3734
      @vinoy3734 8 วันที่ผ่านมา

      വികസ്നത്തിന് വേണ്ടി ആണ് മോഡി മാത്രം വികസിപ്പിച്ചാൽ മതിയോ

    • @josephtheruvapuzha
      @josephtheruvapuzha 7 วันที่ผ่านมา +8

      ​@@vinoy3734Arude ninte vikasanathino??

    • @sujithsurendran7686
      @sujithsurendran7686 7 วันที่ผ่านมา +5

      Kerala Sudappies have take ove Khangress govt.

  • @anands3413
    @anands3413 7 วันที่ผ่านมา +18

    നായിഡു 2014 ല്‍ കുത്തിക്കഴപ്പ് മൂത്ത് മോദിയെ എതിര്‍ത്ത് ബി ജെ പി സഖ്യം ഉപേക്ഷിച്ചതാണ് അയാളുടെ പതനത്തിന് കാരണം. അല്ലാതെ അയാള്‍ക്ക് അതുവരെ കാര്യമായ യാതൊരു മോശപ്പെട്ട അഭിപ്രായവുമില്ലായിരുന്നു. അത് ബി ജെ പി ആന്ധ്രയിലും തെലുങ്കാനയിലും വളരുന്നതിനും തടസ്സമായി

  • @geethasuresh1284
    @geethasuresh1284 7 วันที่ผ่านมา +15

    He allowed massive con conversion.That will also be stopped by Kalyan and Chandra Babu

  • @thali-myworld5578
    @thali-myworld5578 6 วันที่ผ่านมา +6

    സർ, നിങ്ങൾ വസ്തുതകൾ പറഞ്ഞു, പക്ഷേ ഒരു കാര്യം ചേർക്കാൻ മറന്നു. വൻതോതിലുള്ള മതപരിവർത്തനം ആന്ധ്രയിൽ വളരെയധികം പ്രശ്‌നങ്ങളുണ്ടാക്കി. നിങ്ങൾ ആന്ധ്രയിലെ ഒരു വില്ലേജ് ഓഫീസിൽ പോകുകയാണെങ്കിൽ, നിങ്ങൾ ക്രിസ്ത്യാനിയാണോ എന്ന് അവർ ആദ്യം ചോദിക്കും. നിങ്ങൾ ക്രിസ്ത്യാനിയല്ലെങ്കിൽ, നിങ്ങൾക്ക് ഒരു പ്രയോജനവും ലഭിക്കില്ല. രണ്ടാമതായി, തിരുപ്പതിയിൽ, ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനത്തിനായി തിരുപ്പതിയിൽ പ്രവർത്തിക്കുകയായിരുന്നു. ബാലാജിയുടെ ദർശനത്തിന് പോകുകയോ കാര്യമാക്കുകയോ ചെയ്യുന്നില്ല. ആന്ധ്രാക്കാർ ബാലാജിയുടെ വലിയ വിശ്വാസിയാണ്. അവർക്ക് എല്ലാം ബാലാജിയാണ്. ഇത് മറ്റൊരു പ്രശ്നം സൃഷ്ടിച്ചു. 2019 ലെ തിരഞ്ഞെടുപ്പിൽ ജഗൻ ഹിന്ദുവായി മാറിയെങ്കിലും വിജയിച്ചതിന് ശേഷം അദ്ദേഹം വീണ്ടും ക്രിസ്തുമതത്തിലേക്ക് മാറി. ഹിന്ദുവോട്ടുകൾ നേടിയതിന് അവൻ എല്ലാം ചെയ്തു. അടിസ്ഥാനപരമായി അദ്ദേഹം മുഖ്യമന്ത്രിയേക്കാൾ പാസ്റ്ററെപ്പോലെയാണ് പ്രവർത്തിക്കുന്നത്.. അതാണ് പ്രധാന കാരണം

  • @sasikk1275
    @sasikk1275 5 วันที่ผ่านมา +3

    അമരാവതിയും ചന്ദ്രബാബു നായിഡുവും ആന്ധ്രക്ക് തിലകക്കുറിയായി ഭവിക്കട്ടെ... ജനങ്ങൾക്ക് നന്മയുള്ള കാലം വരട്ടെ...

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 7 วันที่ผ่านมา +8

    മത്തായിച്ച!!ആന്ധ്രാ നശിപ്പിച്ചു!!!ജഗൻ കോടികൾ അടിച്ചു മാറ്റി കെട്ടിടം പണിതു!!!!അതി ഭയങ്കര കൊള്ള!!!!

  • @mafathlal9002
    @mafathlal9002 7 วันที่ผ่านมา +4

    അതിനോടൊപ്പം പവൻ കല്യാൺ നല്ലൊരു മൂവ്മെൻറ് നടത്തി. ബിജെപിക്ക് നല്ലൊരു മാറ്റം ഉണ്ടായി

  • @premkumar-ln4ws
    @premkumar-ln4ws 7 วันที่ผ่านมา +4

    Sir Talk about Tirupati Temple .

  • @harikrishnanp452
    @harikrishnanp452 3 วันที่ผ่านมา +1

    തെലുങ്ക് ദേശം ജനസേന ബിജെപ്പി പാർട്ടികൾ ചേർന്ന് മുന്നണി ഉണ്ടാക്കിയത് ആണ് turning point ...... വോട്ടുകൾ ഒരുമിച്ചു

  • @vinodthampi2851
    @vinodthampi2851 7 วันที่ผ่านมา +8

    ജഗന്റെ ഭരണ കാലം മതം മാറ്റ ലോബിയുടെ സുവര്ണകാലമായിരുന്നു അത് മാത്രം താങ്കൾ പറയാതെ മറന്നു പോയോ

    • @hareeshp1089
      @hareeshp1089 6 วันที่ผ่านมา

      എല്ലാം പോയില്ലേ ഓർമിപിക്കല്ലേ ponne 😂😂😂

  • @cheriyankannampuzha777
    @cheriyankannampuzha777 8 วันที่ผ่านมา +3

    Welcome sir, always waiting for your video,❤🎉

  • @sajithomas3102
    @sajithomas3102 3 วันที่ผ่านมา +1

    ഇതിനോടൊപ്പം ചില കാര്യങ്ങളും ഉണ്ട്
    1 ചിരംജീവിയെ ആക്ഷേപിച്ചത് വലിയൊരു ഗ്രൂപ്പ് ഉണ്ടാകാൻ കാരണമായി സിനിമയും വ്യവസായവും രാഷ്ടീയവും ഒരു പോലെ നിയന്ത്രിക്കുന്ന കുടുംബമാണ് ചിരംജീവി അനിയൻ പവൻ കല്യാൺ, ചിരംജീവിയുടെ മകൻ രാം ചരൺ തേജ. സഹോദരി പുത്രൻ അല്ലു അർജ്ജുൻ കൂടാതെ ചന്ദ്രബാബു നായിഡുവിൻ്റെ ഭാര്യ കുടുംബമായ NTR കുടുംബം ജൂനിയർ NTR അടക്കം ഇങ്ങനെ രാഷ്ടീയ,താര, വ്യവസായ ഗ്രൂപ്പുകളും ഒപ്പം ചന്ദ്രബാബു നായിഡുവിൻ്റെ ഭാര്യ സഹോദരി BJP സംസ്ഥാന അധ്യക്ഷ Dപുരന്ദേശ്വരിയും ഒപ്പം ജഗൻ്റെ മുഴുവൻ ശത്രുക്കളും ഇത്രയും വലിയ പവർ ഗ്രൂപ്പിനെ നേരിടാൻ ജഗന് ശക്തിയില്ല കൂടാതെ ചന്ദ്രബാബു നായിഡുവിൻ്റെ മകൻ നരാ ലോകേഷ് നടത്തിയ പദയാത്ര 400 ദിവസം 4000 Km 30 ലക്ഷം പുതിയ TDP മെമ്പർഷിപ്പ് അങ്ങനെ അതിശക്തമായ നീക്കം ജഗൻ്റെ കൂടെയുള്ള കിച്ചൺ ക്യാബിനറ്റിന് മനസ്സിലായില്ല കൂടാതെ ജഗൻ്റെ ചിറ്റപ്പൻ മരിച്ചതിലെ ദുരൂഹതയും ജഗന് വിനയായി ഇത്രയും കാര്യങ്ങൾ ഉണ്ട് സാറ് പകുതി മാത്രമേ പറഞ്ഞുള്ളൂ

  • @vinishdev
    @vinishdev 7 วันที่ผ่านมา +3

    I was in Bangalore during the time of S M Krishna. Indeed whatever you said is correct. Yes, it did improve the lifestyle of Bangalore, but not in rural areas. IT did bring in wealthy set of young lads also there were poor people struggling to live their days.

  • @msrajendraprasad4324
    @msrajendraprasad4324 7 วันที่ผ่านมา +6

    ഹിന്ദുക്കൾ 6:02 മതം മാറ്റൽ ആണ് ja ജഗന്റെ

  • @justuslopez7322
    @justuslopez7322 7 วันที่ผ่านมา

    Thank you for the very detailed explanation

  • @shinebalakrishnan526
    @shinebalakrishnan526 7 วันที่ผ่านมา

    Well said...

  • @artech1714
    @artech1714 7 วันที่ผ่านมา +14

    തിരുപ്പതി ക്ഷേത്രത്തിൽ ജീവനക്കാർ ഭൂരിപക്ഷം പെന്തകൊസ്തുകാർ ആണ്. ദർശനത്തിന് എത്തുന്ന മറ്റു നാട്ടുകാരെ ജീവനക്കാർ മതം മാറ്റത്തിനു പ്രേരിപ്പിക്കുന്ന നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്.
    ക്ഷേത്രത്തിൽ തന്നെ ഈ ജീവനക്കാർ അവരുടെ പ്രാർത്ഥന നടത്തുന്നതും പതിവാണ്

    • @premkumar-ln4ws
      @premkumar-ln4ws 7 วันที่ผ่านมา +4

      Yes

    • @mkarichery
      @mkarichery 7 วันที่ผ่านมา

      നാണമില്ലാത്ത ഹിന്ദുക്കൾ. 😂

    • @joyaugustine2690
      @joyaugustine2690 7 วันที่ผ่านมา +5

      മതം മാറ്റo അനുവദിക്കരുത്.

    • @aswinaswi7424
      @aswinaswi7424 3 วันที่ผ่านมา

      അതെ! പിന്നെ കള്ള് കച്ചവടം, സിനിമാക്കാരുമായി ഉള്ള പ്രശ്നം

  • @SS-gq6eo
    @SS-gq6eo 7 วันที่ผ่านมา +3

    Thirumala Temple compound Jesus words on sign boards ...😊😊

  • @rajajjchiramel7565
    @rajajjchiramel7565 7 วันที่ผ่านมา +3

    Good morning Sir

  • @jijymjohn
    @jijymjohn 7 วันที่ผ่านมา +2

    നമ്മളുടെ മുഖ്യനും എല്ലായിടത്തും പോകുന്നുണ്ട്. പക്ഷേ ഒന്നും കേരളത്തിൽ വരുന്നില്ല എന്നേയുള്ളൂ. അദ്ദേഹത്തിന് കേരള യാത്രയാണ് ഇഷ്ടം.

  • @lekshmanank2510
    @lekshmanank2510 7 วันที่ผ่านมา +1

    സത്യമായ സത്യം

  • @rameshsukumaran1218
    @rameshsukumaran1218 7 วันที่ผ่านมา

    👍🏻

  • @prpkurup2599
    @prpkurup2599 7 วันที่ผ่านมา +1

    നമസ്കാരം sir 🙏

  • @sudeercv6096
    @sudeercv6096 8 วันที่ผ่านมา +1

    Back ground super

  • @syamalaradhakrishnan802
    @syamalaradhakrishnan802 วันที่ผ่านมา

    Athu അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജിൽ നിന്ന് മനസ്സിലായി

  • @johnytn13
    @johnytn13 7 วันที่ผ่านมา +2

    ഇതാണ് western countries.. ആയിട്ടുള്ള വിത്യാസം... ഇവിടെ മുനിസിപ്പാലിറ്റി waste വരുന്നവർക്ക് 45,പൗണ്ട് /hour pay..!

  • @user-ov6ut1hu7z
    @user-ov6ut1hu7z 6 วันที่ผ่านมา +1

    Sir tirumala conversionu vendi plasters ne irakki.athu main parajaya karanangalil onnanu.athu paranjilla thangal

  • @syamalaradhakrishnan802
    @syamalaradhakrishnan802 วันที่ผ่านมา

    Athu athu

  • @Anyone4321
    @Anyone4321 8 วันที่ผ่านมา

    No sound

  • @jacobmathew5501
    @jacobmathew5501 7 วันที่ผ่านมา

    If any political leader in Kerala of any party thinks in that line?😅😅😅

  • @iyernarayan9460
    @iyernarayan9460 7 วันที่ผ่านมา

    You are not mentioned Act of Jana Sena.

  • @unnikrishnanmenon4178
    @unnikrishnanmenon4178 5 วันที่ผ่านมา

    The big credit certicate which can be given to CBN is MMTS...I was.in service there and we use to FY by local train...
    Morning there will not be anything but evening our.train use to be on the new rail track great ...achivement....but lost it by somebodies wrong advice...wish him all success.

  • @rahulraj.r5485
    @rahulraj.r5485 7 วันที่ผ่านมา

    Hmm avare it field kal vyapipikqn nokiyapo keralakkar chuvanna kodiyum pidich ullath koodi pootikkan nadannu

  • @manigrs4729
    @manigrs4729 7 วันที่ผ่านมา

    By developing the states and considering the demands of respective CMs Modi govt. Find the solutions to nation's development as a whole. By doing so they forget or not interested in cabinet ranks and other Central ministerships.

  • @sudhavenki3186
    @sudhavenki3186 5 วันที่ผ่านมา

    A little bit louder please

  • @user-vy3yy4ti6s
    @user-vy3yy4ti6s 7 วันที่ผ่านมา

    ആദി, മദ്ധ്യ, അന്ത്യം??? 🤔
    കേൾവിക്കാർക്ക് ഒന്നും അറിയില്ല എന്ന് മറസ്സിലാക്കി വേണം അവതരണം.
    ഇതിപ്പൊ ആകെ കൺഫ്യൂഷനായി🤔.

  • @gireesh4161
    @gireesh4161 7 วันที่ผ่านมา

    Arokke vannalum keralam thanne no 1 😊

  • @dileeppm
    @dileeppm 6 วันที่ผ่านมา

    ഇനി ഒറീസയിൽ എന്തു പറ്റി ?

  • @premkumar-ln4ws
    @premkumar-ln4ws 7 วันที่ผ่านมา +3

    I heard about that late YSR that they tried bring a church in seven Hills lsri Lord venkatreswara
    Sir is it correct

    • @doctorrajeevkn3599
      @doctorrajeevkn3599 7 วันที่ผ่านมา +2

      Jagan's uncle was in charge of Thirupathy temple. He has tried to convert the people coming to the temple to christianity. He gave employment of thousands of pasteurs for converting Hindus .

  • @parameswaranc5058
    @parameswaranc5058 7 วันที่ผ่านมา +4

    Looting Thirupati temple and giving nasrani.

  • @Prashant25Z
    @Prashant25Z 7 วันที่ผ่านมา

    ഈ രീതിയിൽ ഉള്ള ഇൻഫ്ര സ്ട്രക്ചർ വികസനം നമ്മുടെ ഗഡ്കരിജി യോടു പറഞ്ഞാൽ തന്നെ അദ്ദേഹം അതു മോദിയും ആയി സംസാരിച്ചു കഴിവതും വേഗം നടപ്പിലാക്കാൻ ശ്രമിക്കും. ബുള്ളറ്റ് ട്രെയിൻ അത്ര എളുപ്പമുള്ള കാര്യമാണ് എന്ന് തോന്നുന്നു ഇല്ല. പ്രത്യേകിച്ചും മുംബൈ അഹമ്മദാബാദ് ട്രെയിൻ റൂട്ട് ഇതുവരെയും പൂർത്തി ആകാത്തത് കൊണ്ട്. പണം വേണേൽ മോദി പറഞ്ഞാല് ഏറ്റവും കുറഞ്ഞ പലിശയ്ക്ക്(1-1.5%) ജപ്പാനിൽ നിന്നും തരപ്പെടുത്തി കൊടുത്തേക്കും. പക്ഷേ നമ്മുടെ പിഎം ഉന്ദേശിക്കുന്നത് ആദ്യത്തെ ടീം നേ കൊണ്ട് ഭാവിയിൽ മറ്റു ബുള്ളറ്റ് ട്രെയിൻ റൂട്ട് കൾ കൂടി ചെയ്യിക്കാൻ ആണ്. ഡൽഹി മെട്രോയുടെ നിർമ്മാണം പിന്നീട് കൊച്ചി മെട്രോ ഉൾപടെ പല മെട്രോയുടെ നിർമ്മാണ ത്തിനും കാരണം ആയത് പോലെ.

  • @user-sx2vb5vm7m
    @user-sx2vb5vm7m 7 วันที่ผ่านมา

    Andra development and job opportunities not upto standard during jagan period

  • @kdsunilkumar1786
    @kdsunilkumar1786 7 วันที่ผ่านมา +2

    Jaganum ,reddyum matham mattikkuvan vendi janichavar.andraye kollaadichu..

  • @fshs1949
    @fshs1949 7 วันที่ผ่านมา

    Jegan Reddi, misused his power.

  • @premkumar-ln4ws
    @premkumar-ln4ws 7 วันที่ผ่านมา

    Mr. Jagan Reddy is most immatured politician let him retire from politics for ever
    Wish Sri Chandra Babu naidu & NDA

  • @shivaramabhatbajithotty7914
    @shivaramabhatbajithotty7914 6 วันที่ผ่านมา

    Thirupathi Tempal EshuALLE

  • @ajayankv1898
    @ajayankv1898 7 วันที่ผ่านมา +10

    2000 ൽ ചന്ദ്രബാബു നായിഡു ,ബിൽ ക്ലിന്റ നെ Hydrabad-ൽ കൊണ്ടുവന്നു. 2000 മാർച്ചിലായിരുന്നു കേരളത്തിൽ അപ്പോൾ SSLC പരീക്ഷ നടക്കുന്ന സമയമായിരുന്നു ക്ലിൻ്റൺ വന്ന ദിവസം പ്രതിഷേധമായി കേരളത്തിൽ ഹർത്താൽ ആചരിച്ചു അന്ന് LDF ആണ് കേരളം ഭരിച്ചത്. ഞാൻ അന്ന് വിശാഖപട്ടണത്തായിരുന്നു. അന്ന് ഞാൻ ചന്ദ്രബാബുവിൻ്റെ ഒരു ആരാധകനായിരുന്നു. ആ കാലഘട്ടത്തിൽ വിശാഖപട്ടണത്ത് അതിഗംഭീരമായ വികസനപ്രവർത്തനങ്ങളാണ് നടന്നത്

    • @ajayankv1898
      @ajayankv1898 7 วันที่ผ่านมา +3

      അന്നത്തെ SSLC പരീക്ഷ മാറ്റിവെച്ചിട്ടാണ് ഹർത്താൽ നടത്തിയത്
      ഇനി അമരാവതിയുടെ കാര്യം. ചാണ്ഡി ഗർആണ് ഇന്ത്യയിലെ ഒരു planned city. പിന്നെ ഒന്ന് Bhubaneswar , അത്ര മെച്ചപ്പെട്ട നഗരമല്ല.
      അമരാവതിയായിരിക്കും ഇന്ത്യയിലെ ഏറ്റവും മനോഹരമായ Planned City. Bangaloore അതിൻ്റെ മുന്നിൽ ഒന്നുമായിരിക്കില്ല. നായിഡു ഇച്ചാശക്തിയുള്ള ഒരു leader ആണ് . Modi govt ൽ നിന്നും പരമാവധി Fund ആന്ധ്ര ക്കു വേണ്ടി വാങ്ങിക്കും. നമുക്ക് കണ്ടു കൊതിക്കാം

  • @codlover4727
    @codlover4727 7 วันที่ผ่านมา

    Nammude pinu 10 years waste akki…

  • @MrPlier-yt5wj
    @MrPlier-yt5wj 7 วันที่ผ่านมา +1

    Clearcut observation 👍

  • @bijug8200
    @bijug8200 7 วันที่ผ่านมา

    Don't expect free loading Kerala ministers to learn anything from anyone. All they are interested is a luxurious life, foreign junkets and uttering inanities.

  • @syamalaradhakrishnan802
    @syamalaradhakrishnan802 วันที่ผ่านมา

    Oru ഉരുക്കു മനുഷ്യൻ

  • @idiculajacob7882
    @idiculajacob7882 7 วันที่ผ่านมา

    Jagan got 40% votes. TDP, BJP and Jana Sena together got 52%.

  • @dainiyalparsad1735
    @dainiyalparsad1735 7 วันที่ผ่านมา

    ജഗൻ റെഡ്ഢിക് പക്വത ഇല്ലായ്മയും : കുറച്ച് അഹങ്കാരവും കൂടിപ്പോയി! ഒരു കാര്യം രാഷ്ട്രീയക്കാർ കരുതിക്കൊള്ളുക ' മിന്നുന്നതെല്ലാം പൊന്നല്ല'!😁

  • @abijackson1000
    @abijackson1000 7 วันที่ผ่านมา

    ഹൈദരാബാദ് അമരാവതി ബാംഗ്ലൂർ വികസിക്കുന്നതിന് കുറേ പണം കേന്ദ്രം ഒഴുക്കുക
    ബുള്ളറ്റ് ട്രെയിന്‍, super ഹൈവേ.
    അപ്പോള്‍ കേരളത്തിന് ഒന്നും വേണ്ടേ 🤔

    • @venugopalc7007
      @venugopalc7007 วันที่ผ่านมา

      Citu, aituc,sfi,dyfi big developments in kerala 😢😢😢😢

  • @sasidharank1499
    @sasidharank1499 5 วันที่ผ่านมา

    Jagande pinnil vedhesa lobhiyndu

  • @saratsaratchandran3085
    @saratsaratchandran3085 7 วันที่ผ่านมา

    Those virulent evangelists and their way with the majority community brought the downfall of Jagan Reddy ! They were even invading into the administration of the Thirupathi Temple that send the alarm in the majority Hindus!

  • @bijukuttikatt8785
    @bijukuttikatt8785 7 วันที่ผ่านมา

    You may kindly verify the ground reality and make comments on Y S Jagan Mohan Reddy and his rule. Also study about EVM tampering. I am living in Andhra since 37 years. Please dont make baseless comments

    • @premkumar-ln4ws
      @premkumar-ln4ws 7 วันที่ผ่านมา

      Mr. Mathew Samuel never give comments with out proof .

    • @kattilapoovam1
      @kattilapoovam1 7 วันที่ผ่านมา

      Are you too, a pastor? 😅

  • @user-wv1xw8lj4r
    @user-wv1xw8lj4r 5 วันที่ผ่านมา

    Iyalu muzhun samayam sanghi aayo?

  • @johneykuttyskariah1233
    @johneykuttyskariah1233 6 วันที่ผ่านมา

    ഇയാൾ കോൺഗ്രസിന് 40 സീറ്റിൽ താഴെ കിട്ടു എന്ന് പറഞ്ഞ വിദ്വാന

  • @rockyjoseph184
    @rockyjoseph184 8 วันที่ผ่านมา +1

    Modi Naidu secret deal @ of Rs. 1 lakh crore or Speaker Post ?

    • @johngeorgekaleekkal8935
      @johngeorgekaleekkal8935 8 วันที่ผ่านมา +6

      ചുമ്മ വെറുതെ വിളമ്പല്ലേ

    • @Bhagavathyflowers-pm9wn
      @Bhagavathyflowers-pm9wn 8 วันที่ผ่านมา

      ഇവനൊക്കെ ചൊറിച്ചിൽ വന്നാൽ ചൊറിയാതിരിക്കാൻ പറ്റുമോ? 😂😂😂​@@johngeorgekaleekkal8935

    • @aneeshrevi6382
      @aneeshrevi6382 7 วันที่ผ่านมา +4

      കുറഞ്ഞുപോയി

    • @artech1714
      @artech1714 7 วันที่ผ่านมา

      കൂടെ മോദിയുടെ മോളെ കൂടി കെട്ടിച്ചു കൊടുക്കുന്നുണ്ട് 😊

    • @Karthik-my6zf
      @Karthik-my6zf 7 วันที่ผ่านมา +3

      Source: rockyjoseph's jockey jatti

  • @gopalgk5795
    @gopalgk5795 6 วันที่ผ่านมา +1

    ഇപ്പോൽ. ഏത് സമയത്തും ED വന്ന് പിടിച്ച് കെട്ടും ,,, എന്ന് മനസിലായതോടെ ,, അടി മുടി. രാഷ്ട്രീയ കളി മാറ്റി ...( 11 രാജ്യ സഭ MP മാരെയും പുതിയതായി കിട്ടിയ 4 ലോകസഭ MP മാരെയും , രാതിയെക്ക് രായിമാനം എൻഡിഎ സഖ്യത്തിലേക്ക് പറഞ്ഞ് വിട്ടു ) ഇനി തൽക്കാലത്തേക്ക് ED യേയും CBI ഒന്നും പേടിക്കാതെ കിടന്ന് ഉറങ്ങാം ,,, അല്ലാ പിന്നെ

  • @nasarm4406
    @nasarm4406 7 วันที่ผ่านมา

    Krisanghi chanal

  • @vijayakumarmadhavan-sy9fu
    @vijayakumarmadhavan-sy9fu 2 วันที่ผ่านมา +1

    അല്ല sir ഷാർമിലി തെലുങ്കനാ യിൽ പുതിയ party രൂപീകരിച്ചു YSRTP അതിനു ശേക്ഷം ആണ് കോൺഗ്രസ്‌ ൽ ചേരുന്നു

  • @ktnchemmaniyod4104
    @ktnchemmaniyod4104 3 วันที่ผ่านมา

    കൃസ്തീയവൽക്കരണം

  • @LaluTt-kv5ww
    @LaluTt-kv5ww 17 ชั่วโมงที่ผ่านมา

    മലയിടിച്ചു നിരത്തി 1000 കോടിയുടെ ആഢംബര റിസോർട്ട് ഉണ്ടാക്കി.... അതിൽ പുട്ടടിച്ചു..... ഒരു ക്ലോസറ്റിന് 12 ലക്ഷം ...😅😅😅

  • @user-we8ck9ne8w
    @user-we8ck9ne8w 5 วันที่ผ่านมา

    പാവം ശർമിള റെഡ്ഡി ചേച്ചിക്ക് സുഖം ആണോ