രാവിലെ പ്രാര്‍ത്ഥന January 8 # Athiravile Prarthana 8th January 2025 Morning Prayer & Songs

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 111

  • @Nihanyaaaa
    @Nihanyaaaa 15 วันที่ผ่านมา +1

    എന്റെ നാഥാ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെ അങ്ങ് കൈവിടല്ലേ 🙏🙏🙏🙏🙏🙏

  • @VaisakhPr-w3q
    @VaisakhPr-w3q 15 วันที่ผ่านมา +2

    അമ്മ എൻ്റെ സങ്കടങ്ങൾ മാറ്റി തരണമേ

  • @bindhushajishaji7932
    @bindhushajishaji7932 15 วันที่ผ่านมา +2

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @reenareena5762
    @reenareena5762 15 วันที่ผ่านมา +2

    Endy kudubhtheyum anugrikanme ❤ Amen 🙏 Amen 🙏 Amen 🙏🙏❤🙏🙏🙏❤

  • @anniejames6657
    @anniejames6657 15 วันที่ผ่านมา +4

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey sthuthiyum pukazhchayumey Amen 🙏 ♥

  • @imbroke7886
    @imbroke7886 15 วันที่ผ่านมา +4

    കർത്താവേ എന്റെ മകൻ ശരത്തിന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @chandralekhapn9686
    @chandralekhapn9686 15 วันที่ผ่านมา +2

    Appa,katholane,kaividalle,appa,veettil,sandtyum samadanavum tharename,amen,stotram,appa

  • @reenareena5762
    @reenareena5762 15 วันที่ผ่านมา +2

    Esoye endy parathana kallkaname endymolku jolikoduthu anugrikanme endy hus kakanname endymoludy examil anugrikanme ❤🙏 Amen 🙏 Amen 🙏 Amen 🙏🙏❤🙏🙏🙏❤ Amen 🙏❤🙏🙏🙏❤

  • @bindhushajishaji7932
    @bindhushajishaji7932 15 วันที่ผ่านมา +2

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @sinianil7493
    @sinianil7493 15 วันที่ผ่านมา +4

    Esoye angayil njan aasrayikkunnu sharanappedunnu esoye sthothram sthuthi aaradhana 🙏🙏🙏🙏

  • @JohnThomas-fx7pq
    @JohnThomas-fx7pq 15 วันที่ผ่านมา +2

    Karthavaya Ente Eshoye Avidunnu Ngangalku Nalkiya Ella Anugrahangalkum Ngan Nanni Parayunnu Eshoye Sotram Eshoye Arathana Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinu Nalla Oru Joli Kodukkanum Sandana Bhagyam Kodukkanum Deya Thonnename Ammen

  • @babysebastian3932
    @babysebastian3932 15 วันที่ผ่านมา +2

    enteeazoyeentr manasika vishmangele matti thateneme amen

  • @valsavarghese256
    @valsavarghese256 15 วันที่ผ่านมา +2

    എൻെറ ഈശോനാഥാ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഞാൻ അങ്ങയെ ആരാധിക്കുന്നു സ്നേഹിക്കുന്നു സ്തുതിക്കുന്നു അപ്പാ ഈ പ്രഭാതത്തിൽ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും ആ തിരുമുൻപിൽ സമർപ്പിക്കുന്നു അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് പ്രാർത്ഥനകൾ കേൾക്കണേ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഞങ്ങളുടെ എല്ലാ അറിഞ്ഞ് സഹായിക്കണേ അനുഗ്രഹിക്കണമേ ഈശോയേ ഞങ്ങളേ അങ്ങയേ സ്നേഹം പാതയിൽ നയിക്കണമ ആശ്വാസദായകനായ ഈശോയേ കുടെയുണ്ടാകണെ നല്ലൊരു ദിവസം നൽകി കാത്തു രക്ഷിക്കണേ ആമ്മേൻ 🙏🙏🕯️🕯️🌹🌹🌸🌸✝️

  • @sinianil7493
    @sinianil7493 15 วันที่ผ่านมา +2

    Esoye ella makkaleyum anugrahikkane esoye 🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 15 วันที่ผ่านมา +6

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @SarasammaMd
    @SarasammaMd 15 วันที่ผ่านมา +2

    എന്റെ സ്വെർഗീയ പിതാവേ അങ്ങ് തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും nanni🥰 പിതാവേ ഇന്നത്തെ ദിവസവും സന്തോഷവും സമാധാനവും നൽകുമാർസ്കേണമേ എന്റെ പിതാവേ സ്തോത്രം ആമേൻ 🙏

  • @thomas-gi6np
    @thomas-gi6np 15 วันที่ผ่านมา +4

    Hallelujah hallelujah hallelujah🙏 Amen🙏

  • @jessysamuel2579
    @jessysamuel2579 15 วันที่ผ่านมา +2

    എന്റെ ഈശോ നാഥാ.. അങ്ങേയ്ക്ക് ആരാധന, സ്തുതി, സ്തോത്രം 🙏🙏🙏

    • @sindhubiju7382
      @sindhubiju7382 15 วันที่ผ่านมา

      സ്തോത്രം കർത്താവെ

  • @mithunseethal4672
    @mithunseethal4672 16 วันที่ผ่านมา +6

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

  • @jayasreenair4865
    @jayasreenair4865 15 วันที่ผ่านมา +2

    Thank you Jesus for giving me one more beautiful day with you🙏🌹❤

  • @abrahamva6672
    @abrahamva6672 15 วันที่ผ่านมา +3

    Hu🙏🙏🙏Amen Amen Amen

  • @jamesantony9168
    @jamesantony9168 15 วันที่ผ่านมา +2

    🙏🌹🙏. Amen 🙏🌹🙏 My God My Lord 🙏🌹🙏 Amen 🙏🌹🙏 Amen 🙏🌹🙏

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 15 วันที่ผ่านมา +2

    Jesus I trust in you, i praise you and I adore you 🙏

  • @johnyputhen12
    @johnyputhen12 15 วันที่ผ่านมา +1

    esoye njangalodu karunayayirikename

  • @bindhushajishaji7932
    @bindhushajishaji7932 15 วันที่ผ่านมา +2

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @sunilajohn9523
    @sunilajohn9523 15 วันที่ผ่านมา +2

    അപ്പാ എന്നെ ഓർക്കണേ 🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻

    • @sindhubiju7382
      @sindhubiju7382 15 วันที่ผ่านมา

      അപ്പാ യേശുവേ അനുഗ്രഹിക്കട്ടെ

  • @bibinmathew7613
    @bibinmathew7613 15 วันที่ผ่านมา +3

    Amen

  • @sunilajohn9523
    @sunilajohn9523 15 วันที่ผ่านมา +1

    ജോലി രംഗത്ത് നന്നായി വ്യാപാരിക്കാൻ സഹായിക്കണേ 🙏🏻

  • @lessleyantony8449
    @lessleyantony8449 15 วันที่ผ่านมา +1

    Thank you Jesus praise the lord

  • @sinianil7493
    @sinianil7493 15 วันที่ผ่านมา +1

    Ente esoye oru prabhatham koode thannu anugrahichathinu nannni parayunnu 🙏🙏🙏🙏

  • @vkwilson802
    @vkwilson802 15 วันที่ผ่านมา +1

    Jesus have mercy on our family and keep us safe from all evils

  • @ashwathyabilash8721
    @ashwathyabilash8721 15 วันที่ผ่านมา +1

    Karthvae

  • @sujathomas2142
    @sujathomas2142 15 วันที่ผ่านมา +1

    PRAISE THE LORD 🎉🎉🎉

  • @thomaskuttychacko3913
    @thomaskuttychacko3913 15 วันที่ผ่านมา +3

    Amen Amen God bless Amen Jesus mornig prayer Amen 🧚‍♂️🧚🧚‍♀️🤲🤲🤲🤲🤲🤲❤️🙏🙏🙏🙏🙏❣️🌻🌻🌻🌻🌻⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌹🌹🌹🌹🌹

  • @soosikuttysasidharen8898
    @soosikuttysasidharen8898 15 วันที่ผ่านมา +1

    I Thank you Jesus I Praise you I adore you I love you for all your blessings and goodness for each new days.Forgive and each one of us and bless us guide us through out with holy spirit in every situations of physically mentally emotionally and spiritually..please. I surrender all my life and family in your feet. Have mercy and grace upon us. I trust in you strongly my Father. Amen Alleluia. 🙏🙏🙏❤❤❤

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 15 วันที่ผ่านมา +1

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @benedictjohn9187
    @benedictjohn9187 15 วันที่ผ่านมา +1

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼

  • @ratnavalliratna4854
    @ratnavalliratna4854 15 วันที่ผ่านมา +1

    നന്ദി ഈശോയെ അങ്ങേയുടെ നാമം എന്നും മഹത്വപ്പെടേണമേ അങ്ങേയുടെ നാമത്താൽ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤

  • @SiniDavid-b3v
    @SiniDavid-b3v 15 วันที่ผ่านมา +1

    Amen ❤❤❤❤❤

  • @joyesjoykutty2742
    @joyesjoykutty2742 15 วันที่ผ่านมา +6

    എന്റെ ഈശോയേ അപ്പാ ഈ പ്രഭാതത്തിൽ അങ്ങിൽ ഞാൻ ശരണപ്പെടുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന എന്റെ എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അപ്പാ എന്റെ പ്രാർത്ഥനാ നിയോഗങ്ങൾ സ്വീകരിച്ചു ഞങ്ങൾക്കു സാധിച്ചു തരണമേ എന്റെ ഈശോയേ അപ്പാ അങ്ങേ സന്നിധിയിൽ അണഞ്ഞിരിക്കുന്ന ഞങ്ങളുടെ ആവിശ്യങ്ങൾ സാധിച്ചു തരണമേ എന്റെ ഈശോയേ അപ്പാ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ ഈശോയേ അപ്പാ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ വഴിലൂടെ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @marrywilson2582
    @marrywilson2582 15 วันที่ผ่านมา +1

    🌹🌹🙏🙏🙏🙏🙏🙏🌹🌹

  • @sonyjoseph7449
    @sonyjoseph7449 15 วันที่ผ่านมา +1

    Heavenly Father i come before this morning with great full heart receive your power full abundant blessings grace grand me wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows through out work sources of income all that i do in my hand today bless me with the riches of your grace 😊

  • @SreejaPrasad-u3m
    @SreejaPrasad-u3m 15 วันที่ผ่านมา +1

    സഖ്യപുസ്തകം15: 40
    അങ്ങനെ നിങ്ങൾ എന്റെ സകലകൽപ്പനകളും അനുസരിക്കാൻ ഓർക്കുകയും നിങ്ങൾ നിങ്ങളുടെ ദൈവത്തിനു വിശുദ്ധർ ആയിരിക്കുകയും ചെയ്യും.
    15:41നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു നിങ്ങളെ മിസ്രയിം ദേശത്തു കൊണ്ടുവന്ന, നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു ഞാൻ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ Amen🔥🔥🔥Thank U Jesus 🙏🙏🙏

  • @shubinedwin3954
    @shubinedwin3954 15 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ ഞാൻ കേസ് കൊടുത്ത പൈസ എനിക്ക് വാങ്ങിച്ചു തരേണമെ

  • @reesheewaves35
    @reesheewaves35 15 วันที่ผ่านมา

    വീണ്ടും ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി!!ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ!!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു!!കൈവിടാതെ കാക്കേണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!പൊന്നീശോയെ!!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ!!!ആമേൻ!!!!🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @Halo78-77
    @Halo78-77 15 วันที่ผ่านมา +1

    The witches have started troubling again ! I pray God will bring me justice quickly. Thank u Jesus ❤

  • @shubinedwin3954
    @shubinedwin3954 15 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ അവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരാൻ അനുഗ്രഹികാണുമെ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുകാണുമെ

  • @molammanadaraj1237
    @molammanadaraj1237 15 วันที่ผ่านมา

    സർവ്വശക്തനായ ദൈവമേ എന്നെയും എന്റെ കുടുംബത്തെ ഈ ലോകത്തെ മുഴുവൻ അങ്ങേ തൃപാദത്തിൽ സമർപ്പിക്കുന്നു കരുണയായിരിക്കണമേ ദാനമായ മക്കളെ കരങ്ങളിൽ സമർപ്പിക്കുന്ന പരിപാലിക്കണമേ നേർവഴിക്ക് നടത്തണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @lathap3812
    @lathap3812 15 วันที่ผ่านมา

    ആമേൻ എൻ്റെ ഈശോയെ ഒരു പുതിയ പ്രഭാതവും പുതിയ ഒരു നല്ല ദിവസവും നൽകി അനുഗ്രഹിച്ചതിന് ഞാൻ നന്ദിപറയുന്നു അപ്പാ അപ്പൻ ഇടപെടണമേ ജോലി ചെയ്യ്തിട്ട് ശമ്പളം തടഞ്ഞുവച്ചിരിക്കുന്നുരുക്ക് മാറ്റി ശമ്പളം വാങ്ങി കൊടുക്കണമേ ആകുടുംബത്തെ കാത്തുകൊള്ളണമേ അവരുടെ സാമ്പദ്ധികബുദ്ധിമുട്ടുകൾ മാറ്റി കാത്തു കൊളളണമേ ആമേൻ🙏🙏🙏🌹🌹🌹🙏🙏🙏❤️❤️❤️🙏🙏

  • @elcykv9223
    @elcykv9223 15 วันที่ผ่านมา

    എന്റെ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ശരണപ്പെടുന്നു ഈ പ്രഭാതത്തിൽ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ഞങ്ങളുടെ മാനസികവും ശാരീരകവുമായ എല്ലാ പ്രയാസങ്ങളെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു അപ്പാ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു ഞങ്ങളോട് കരുണതോന്നണേ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങക്കുവേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🙏🤲🤲👏😭

  • @lincyjoju1041
    @lincyjoju1041 15 วันที่ผ่านมา

    ഈശോയേ ഞങ്ങളില്‍ കരുണ തോന്നണേ. എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളെയും സമര്‍പ്പിക്കുന്നു. എന്റെ മകന്റെ പനി മാറാന്‍ പ്രാര്‍ത്ഥിക്കുന്നു. സുഖപ്പെടുത്തണേ. ഈശോയേ നന്ദി ഈശോയേ സ്തോത്രം ഈശോയേ സ്തുതി ഈശോയേ ആരാധന ഈശോയേ മഹത്ത്വം. 🙏🙏🙏🙌🙌🙌

  • @AnniePaulson-i7l
    @AnniePaulson-i7l 15 วันที่ผ่านมา

    🙏🙏 സ്നേഹനാഥാ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന 🙏❤️🙏 അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ🙏❤️🌹🙏 അമ്മേ ദൈവമാതാവേ എല്ലാ മക്കൾക്കായി പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🙏🙏🙏

  • @sindhuks9964
    @sindhuks9964 15 วันที่ผ่านมา

    Enta eesyeo avdannu mathramanta enta asrayam Amen examinu orugunna enta kunjinta koodaundakana Amen enta kadabaitha ellam avadannu Matti tharanama Amen ❤❤❤🙏🙏🙏 hallayuya hallayuya hallayuya 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jipsyvymel2681
    @jipsyvymel2681 15 วันที่ผ่านมา

    കർത്താവെ രക്ഷിക്കണേ 🙏🙏🙏🙏

  • @RajanR-m9l
    @RajanR-m9l 15 วันที่ผ่านมา

    കർത്താവിനോട് ഞാൻ കടപ്പടിരികുനെന്നു

  • @AntonyKannampully
    @AntonyKannampully 15 วันที่ผ่านมา

    ഈശോയേ.ഒരു.നല്ല. പ്രഭാതം.കാണുവാൻ.അനുഗ്രഹിച്ച തിന്.നന്ദി.ആരാധന. ആമേൻ.സ്തുതി.ഹലെലൂയ ❤❤❤❤❤

  • @bijukunjumon2078
    @bijukunjumon2078 15 วันที่ผ่านมา +1

    എന്റെ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @ashwathyabilash8721
    @ashwathyabilash8721 15 วันที่ผ่านมา

    Kudumbathila samathanavum sathisuvum samathanavum undkaname karthave

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 15 วันที่ผ่านมา

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @susanalex6666
    @susanalex6666 15 วันที่ผ่านมา +2

    Karthave kathukollaname ente prarthana kelkkaname kaividalle appachha Amen Amen Hallelujah Hallelujah Hallelujah 🙏🙏🙏

  • @ShyamaPrakash
    @ShyamaPrakash 15 วันที่ผ่านมา

    എന്റെ ഈശോയെ പുതിയ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ച അങ്ങക്ക് നന്ദി സ്തുതി ആരാധന ❤❤❤🌹🌹

  • @lissybiju3397
    @lissybiju3397 15 วันที่ผ่านมา

    ഈശോയെ നന്ദി 🙏🏻🙏🏻🙏🏻

  • @samkuttysamuel4413
    @samkuttysamuel4413 15 วันที่ผ่านมา

    Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen

  • @ashwathyabilash8721
    @ashwathyabilash8721 15 วันที่ผ่านมา

    Karthvae ente kuttikal padikuvanul kazhuva nalkanme karthvae

  • @omanamohanan6481
    @omanamohanan6481 15 วันที่ผ่านมา

    Esoye Aradhana mahathum ♥️🙏 Mahamariyil ninnum Lokathulla Ella makaleyum kathukollename samrakshikename oru divasavum kudi avidunnu thannathine orthu nanni parayunnu hallelujah sthothram kathukollename 🌹🙏❤

  • @leelalouis667
    @leelalouis667 15 วันที่ผ่านมา

    Amen halleluzha halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha praise the Lord jesus Christ halleluzha halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha thanks Lord jesus Christ halleluzha halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha we are worship🙏🙇🙏🙇🙏🙇🙏🙇🙏🙇 Lord jesus Christ halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha halleluzha 🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️🙏🙇‍♀️

  • @tulsimohan6438
    @tulsimohan6438 15 วันที่ผ่านมา

    Esoye neeyum ente husband enteyum anugraghekaname prarthikunnu Amen

  • @anniejames6657
    @anniejames6657 15 วันที่ผ่านมา

    Annie James Amen 🙏

  • @sonyjoseph7449
    @sonyjoseph7449 15 วันที่ผ่านมา

    Heavenly Father i come before this morning with great full heart receive your power full abundant blessings grace grand me wisdom guidance get right path open doors of opportunities financial success abundance prosperity stability continuesly flows through out work sources of income all that i do in my hand today bless me with the riches of your grace

  • @antonyandrews2902
    @antonyandrews2902 15 วันที่ผ่านมา

    🙏🙏🙏

  • @gladiessebastian5102
    @gladiessebastian5102 15 วันที่ผ่านมา

    Bless us Lord Jesus ALLELUIA Amen thank you Jesus Amen Praise God ❤🙏🙏🙏🙏🙏🌹♥️

  • @ashwathyabilash8721
    @ashwathyabilash8721 15 วันที่ผ่านมา

    Anhilashinte dasyuam maraname

  • @Achayan53
    @Achayan53 15 วันที่ผ่านมา

    *ആമേൻ...🙏*

  • @aniek.mathew2895
    @aniek.mathew2895 15 วันที่ผ่านมา

    Amen praíse the lord Halleluyyah..Thanks the Lord..❤Ishoye is varsham എല്ലാവർക്കും oru anugrahamulla varshamai theerane ennu prarthikunnnu angu anugrahikane Amen hallelujah hallelujah 🙏❤️

  • @jessammatomy4417
    @jessammatomy4417 15 วันที่ผ่านมา

    Thank you jesus🙏

  • @marysharfin7983
    @marysharfin7983 15 วันที่ผ่านมา

    O Lord our lives storm,
    Grabt us the faith to see your precsence and trust your guidence in us ,Amen🙏🏻🙏🏻🙏🏻🙏🏻

  • @pjbabu7949
    @pjbabu7949 15 วันที่ผ่านมา

    💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌻 Sheela 🌹 and 🌻 me 🙏 all 🙏 amen 💐💐🌷🥀🌻🌺🌷🥀🌻🌹🌻🙏🙏♥️♥️🙏❤️🙏❤️

  • @binanayak375
    @binanayak375 15 วันที่ผ่านมา

    Amen 🙏Amen🙏
    Thank you God Lord Jesus for your word. Thank you Lord Jesus for your protection of yesterday daytime last night to new morning day. Be with me guide my footsteps help me heal and protect me and my two children away from me.
    Gm Father thank you
    Gm brother thank you

  • @tulsimohan6438
    @tulsimohan6438 15 วันที่ผ่านมา

    Esoye Leelamma chechy yude cancer asugham poornamayi matti kodukaname prarthikunnu Amen

  • @ashwathyabilash8721
    @ashwathyabilash8721 15 วันที่ผ่านมา

    10class padikun ente makan adhithyan anughrigikaname

  • @tulsimohan6438
    @tulsimohan6438 15 วันที่ผ่านมา

    Esoye ente mole nursing ne padekuvanu ente moleyum nursing ene padukunna alla makaleyum anugraghekaname ennu prarthikunnu Amen

  • @ashwathyabilash8721
    @ashwathyabilash8721 15 วันที่ผ่านมา

    6class padikunine ente makkale anughrigikaname

  • @RejiniMathew
    @RejiniMathew 15 วันที่ผ่านมา

    2:52 jeasusourparthanscometoheavan❤❤❤❤🎉🎉🎉🎉

  • @lincyjoju1041
    @lincyjoju1041 15 วันที่ผ่านมา

    Jefrin മോന്റെ പഠന തടസ്സങ്ങള്‍ മാറ്റണേ. ഉന്നത വിജയം നല്‍കണമെന്ന് അപേക്ഷിക്കുന്നു. എന്റെ അമ്മേ എന്റെ ആശ്രയമേ. 🙏🙏

  • @johnsoncj4869
    @johnsoncj4869 15 วันที่ผ่านมา

    Beloved, if GOD so loved us, we also ought to love one another. ( 1 Jn 4:11)
    ❤. JESUS LOVES YOU. ❤

  • @annammasebastian4382
    @annammasebastian4382 15 วันที่ผ่านมา

    Pray for me my son🙏🙏🙏🌷🙏🙏💕🙏

  • @martinjoseph8604
    @martinjoseph8604 15 วันที่ผ่านมา +2

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ മോളുടെ പരീക്ഷ പാസാക്കിതാരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @anniejames6657
    @anniejames6657 15 วันที่ผ่านมา +1

    Entey Eessoyey angayey njan sthudikkunnu aaradhikkunnu mahathwapeduthunnu nanni parayunnu Amen 🙏 ♥ ❤

  • @omanavarghese368
    @omanavarghese368 15 วันที่ผ่านมา

    ഈശോയെ എൻറെ പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @lathajames1953
    @lathajames1953 15 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sunilajohn9523
    @sunilajohn9523 15 วันที่ผ่านมา

    കടങ്ങൾ മാറ്റി തരണേ അപ്പാ 🙏🏻

  • @juliephilip2009
    @juliephilip2009 15 วันที่ผ่านมา +1

    🙏🏻🙏🏻

  • @sujathomas2142
    @sujathomas2142 15 วันที่ผ่านมา

    AMEN 🙏 🙏 🙏

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 15 วันที่ผ่านมา

    Jesus I love you ❣️

  • @pjbabu7949
    @pjbabu7949 15 วันที่ผ่านมา

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @gilla2601
    @gilla2601 15 วันที่ผ่านมา

    Amen 🙏 🙏 🙏

  • @johnythekkuden8594
    @johnythekkuden8594 15 วันที่ผ่านมา

    ameen .......🙏

  • @ashwathyabilash8721
    @ashwathyabilash8721 15 วันที่ผ่านมา

    Karthvae njangal anugrahakaname

  • @roslinjohn9938
    @roslinjohn9938 15 วันที่ผ่านมา

    YASUVE
    🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 15 วันที่ผ่านมา

    Thanks god 🙏