ആൺകുട്ടിയെ പെൺകുട്ടിയും പെൺകുട്ടിയെ ആൺകുട്ടിയും ആക്കുന്ന സിഎം

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 103

  • @ashrafta8397
    @ashrafta8397 14 วันที่ผ่านมา +11

    ഈ പൊത്തിനെ പോലെ എല്ലാം ഉണ്ടായിട്ടും കാര്യമില്ല

  • @faisalacb804
    @faisalacb804 14 วันที่ผ่านมา +17

    ഞാൻ ചെമ്മാട് കാരൻ ആണ് ഞാൻ ആദ്യം കേൾക്കുകയാണ് 😅😅😅😅

    • @ReactingVideos
      @ReactingVideos  14 วันที่ผ่านมา +2

      😃😃😃

    • @shamil603
      @shamil603 14 วันที่ผ่านมา +3

      ഞാനും ചെമ്മാട് നിന്നാണ്‌ , ഞാനും ആദ്യായിട്ടാ കേള്‍ക്കുന്നത്

    • @munawarkambran7138
      @munawarkambran7138 14 วันที่ผ่านมา +1

      Edokke Fraudkal anu.😢
      Rabb kakkatte ameen

    • @makkarmm165
      @makkarmm165 14 วันที่ผ่านมา +1

      ​@@shamil603എല്ലാവരും അത് അറിയില്ല.. ഇതുപോലെ കുറച്ച് മുസ്‌ലിയാക്കന്മാർ മാത്രമേ അറിയൂ... അതും ഒരു തങ്ങളോ, മുസ്‌ലിയാരോ അറിയും പിന്നേ കുറെ മുസ്‌ലിയാക്കൾ അറിയും... നിങ്ങൾ ഒന്നും അറിയില്ല... അതാണ്‌ അതിന്റെ ക റാ മത്ത്

    • @ShamsudheenValoor
      @ShamsudheenValoor 14 วันที่ผ่านมา

      നിങ്ങള്‍ക്ക് നാണമില്ലേ ചെമ്മാട്ടുകാരാണെന്ന് പറഞ്ഞു നടക്കാന്‍ ^&$@#

  • @underworld2770
    @underworld2770 14 วันที่ผ่านมา +6

    ഈ ബീഡിക്കുറ്റി നുണപറയാൻ വേണ്ടി യും തിന്നാനും വേണ്ടിമാത്രമാണോ തൊള്ള തുറക്കൽ.....???

  • @abdulvahab112
    @abdulvahab112 14 วันที่ผ่านมา +6

    നമ്മുടെ പടച്ചോൻ Cm നു ഈ ചെക്കൻ്റെ മുഖത്ത് താടിക്ക് കുറച്ച് കൂടി രോമം ഉണ്ടാകാൻ Cm നോട് പറഞ്ഞു താടിവന്നാൽ കുറച്ച് കൂടി സുന്ദരൻ ആയിരുന്നു😂

  • @aboobackerkappil7598
    @aboobackerkappil7598 14 วันที่ผ่านมา +13

    ചെമ്മാട്കാരനായഞാൻഇതറിഞ്ഞില്ലഈബീഡികുറ്റിഎങ്ങനെഅറിഞ്ഞു

    • @Chakuss
      @Chakuss 14 วันที่ผ่านมา

      Ningal kalavu parayunnnilll..eppol ullla thaleketttu kolangal vaaaya thurannnaal pacha kallllam thatttividum

    • @saifunneesa9785
      @saifunneesa9785 14 วันที่ผ่านมา

      അത്താണ് കറാമത്ത്

    • @basheerkk4028
      @basheerkk4028 14 วันที่ผ่านมา

      കള്ള കറാമത്ത് പറയുന്ന സമസ്തക്കാർ ചെമ്മാട് ഇല്ല അതുകൊണ്ടാ നിങ്ങൾ അറിയാതിരുന്നത് .

  • @farukhkeral3025
    @farukhkeral3025 14 วันที่ผ่านมา +4

    അതാ കാമം ജാഹിലൂൻ 😂

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 14 วันที่ผ่านมา +4

    ഇതു ഇനി ഇവിടെ നടക്കില്ല കുറച്ചു ആളുകൾ നമ്മൾ ഉണ്ടടോ

    • @reyrey5633
      @reyrey5633 14 วันที่ผ่านมา

      Allahuvinte. Thanthakk. Rand. Kodukkanam. .

  • @Kareeml-hq6yl
    @Kareeml-hq6yl 14 วันที่ผ่านมา +4

    Cm ന്റെ ആവശ്യപ്രകാരം അല്ലാഹു മാറ്റി കൊടുത്തു എന്നാണ് പറയുന്നത് എങ്കിൽ ആ കുട്ടിയുടെ പേര്, കുട്ടിയുടെ പിതാവ് മാതാവ്, നാട്,വീട്ടുപേര് ഇതൊക്കെ വെളിപ്പെടുത്തണം

  • @abdurahmanp1687
    @abdurahmanp1687 14 วันที่ผ่านมา

    ഉസ്താദിന്റെ വോയ്സ് കേൾക്കാൻ കാത്തിരിക്കുന്നു ഇൻഷാ അള്ളാ

  • @makkarmm165
    @makkarmm165 14 วันที่ผ่านมา +2

    ആ വണ്ടിയിൽ മജ്‌ലിസ് നടത്തി 😂😂😂😂അതുകൊണ്ട് ഒന്നര ലക്ഷം വിലയുള്ള വണ്ടി 15 ലക്ഷത്തിനു വാങ്ങിയാലും തെറ്റില്ല

  • @HaiderAli-xc2wn
    @HaiderAli-xc2wn 14 วันที่ผ่านมา +1

    മിക്കവാറും ആൺ ആയിരിക്കും ആക്കിയിട്ട് ഉണ്ടാവുക

  • @kunhahamedpullat8150
    @kunhahamedpullat8150 14 วันที่ผ่านมา

    നമ്മുടെ വൈലത്തൂർ തങ്ങൾ പറഞ്ഞാൽ പിന്നെ അപ്പുറമൊന്നും ചോദിക്കേണ്ട കാരണം അത് എത്തുന്നത് അവസാനം മടവൂർ ശൈഖ് സി എം വലിയുള്ളായിൽ 🧭😀😀😀😌😌😌😎😎😎🤣🤣😂😂😜😜😜😜😜

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 14 วันที่ผ่านมา

    ഇവൻ്റെ നല്ല തമാശ😅

  • @makkarmm165
    @makkarmm165 14 วันที่ผ่านมา

    എന്താണ് ആക്കിയത് എന്ന് പറഞ്ഞില്ല... അപ്പോൾ തന്നെ കള്ളം ആണെന്ന് മനസിലാക്കാൻ ബുദ്ധിമുട്ട് ഇല്ല... ആൺ ആക്കിയോ പെൺ ആക്കിയോ.....

  • @noorudheenk238
    @noorudheenk238 14 วันที่ผ่านมา

    അയാൾക്ക് ഒരു ഇന്നോവ ആരോ കൊടുത്തു.... അതുകൊണ്ട് പഴയ വണ്ടി വിൽക്കുന്നു.... അതും വലിയ വിലകൊടുത്തു വാങ്ങാൻ വിവരമില്ലാത്ത അണികൾ ഉണ്ടാകും..🤔🤔🤔

  • @abdulmuthalib7583
    @abdulmuthalib7583 14 วันที่ผ่านมา +2

    😂😂😂😂

  • @mujirahuman
    @mujirahuman 14 วันที่ผ่านมา

    എനിക്ക് ഇവനെ കാണുമ്പോൾ അതേ സംശയം ഉണ്ട്.

  • @asma-yf7tr
    @asma-yf7tr 14 วันที่ผ่านมา

    കാത്തിരിക്കുന്നു

  • @underworld2770
    @underworld2770 14 วันที่ผ่านมา

    അത്ര ബർക്കത്ത് ഉള്ളവണ്ടിപിന്നെന്തിനാ വിൽക്കുന്നത്.. അവന്ഇനിബർക്കത്ത്വേണ്ടെ..?

  • @Milano-mecca
    @Milano-mecca 13 วันที่ผ่านมา

    പക്ഷെ ഇവനെക്കൊണ്ട് പണിയിപ്പിക്കണം. എന്നാലേ കുട്ടി ആണവുകയുള്ളു

  • @HaiderAli-xc2wn
    @HaiderAli-xc2wn 14 วันที่ผ่านมา

    ബർക്കത്ത് എന്തിന് എത്രയും പെട്ടെന്ന് തലേന്ന് ഒഴിവാക്കുന്നത് എല്ലാം ഒരു ബിസിനസ്

  • @sajukasaju6248
    @sajukasaju6248 14 วันที่ผ่านมา

    😅😅😅

  • @shamsudeenvp2059
    @shamsudeenvp2059 14 วันที่ผ่านมา

    ഇയാൾ ഇരുന്ന വണ്ടിയിൽ കുറെ പിൻബാഗ ഗ്യാസ് ഇട്ടു കാണും അതു കൊണ്ട് ആയിരിക്കും ആ വണ്ടിക്ക് ബർകത്തു ഉണ്ട് എന്ന് പറഞ്ഞത് 😅

  • @anvarbavu8846
    @anvarbavu8846 14 วันที่ผ่านมา

    Chemmattukar aarum kettillalo

  • @shijinanasim8452
    @shijinanasim8452 14 วันที่ผ่านมา +2

    Handu😂 denkan

  • @shanavasmt4553
    @shanavasmt4553 14 วันที่ผ่านมา +1

    കഷ്ടം

  • @AS-sp8iu
    @AS-sp8iu 14 วันที่ผ่านมา

    ഞാൻ മൊയ്തീൻ കുട്ടി അൻസാരി രണ്ടത്താണി

  • @AzeemAzee-r3o
    @AzeemAzee-r3o 13 วันที่ผ่านมา

    Idhu yevadu

  • @quranlearning9929
    @quranlearning9929 14 วันที่ผ่านมา +3

    Appol Madavoor Allah ?

    • @ReactingVideos
      @ReactingVideos  14 วันที่ผ่านมา

      അതും അവർ പറഞ്ഞുകഴിഞ്ഞു.

  • @asma-yf7tr
    @asma-yf7tr 14 วันที่ผ่านมา

    വീഡിയോ വേ ഗാ എം വീടോ ണം

  • @Vagabond617
    @Vagabond617 14 วันที่ผ่านมา +2

    അഞ്ച് വർഷം ഇരുപത്തഞ്ചോളം പുസ്തകങ്ങൾ വായിക്കുന്ന ഒരാൾക്ക് ഡോക്ടറാകാം.
    അഞ്ച് വർഷം ഒരു പുസ്തകം മാത്രം വായിക്കുന്ന ഒരാൾ ഈ ഉസ്താദിനെപ്പോലെയാകും

  • @Umar-n4c9j
    @Umar-n4c9j 14 วันที่ผ่านมา

    ആ മനുഷ്യൻ😅 എന്തൊക്കെ തെറ്റ് ചെയ്തിട്ടുണ്ട് എന്തൊക്കെ പറഞ്ഞിട്ടുണ്ട് അതിൻറെ ഉത്തരവാദിത്വം നാളെ റബ്ബിനെ മുമ്പിൽ നിനക്കായി രിക്കും ഒരുത്തൻ ചെയ്യുന്ന തെറ്റിന മറച്ചുവെക്കാൻ മുത്ത് നബി പഠിപ്പിച്ചത്

    • @ReactingVideos
      @ReactingVideos  14 วันที่ผ่านมา +2

      എന്നാപ്പിന്നെ ലോകത്ത് ആരും തെറ്റുകാര് ഉണ്ടാവൂലല്ലോ ബ്രോ...
      ഒരാള് മറ്റുള്ളവരെ വിവരക്കേട് പറഞ്ഞു വഴിപിഴപ്പിക്കുന്നുവെങ്കിൽ അത് മൂടിവെക്കാൻ പറഞ്ഞ നിന്റെ ആ നബി ആരാ ചെങ്ങായീ... 😃
      പ്രവാചകന്റെ (സ) മൊഴി മുത്തുകൾ മനസ്സിലായില്ലെങ്കിൽ പഠിക്കാൻ ശ്രമിക്കുക
      അല്ലാതെ ദുർവ്യാഖ്യാനം ചെയ്യുകയല്ലേ ചെയ്യേണ്ടത്.

    • @weone603
      @weone603 14 วันที่ผ่านมา +1

      😂😂😂😂

    • @abdulrafeek8082
      @abdulrafeek8082 14 วันที่ผ่านมา +1

      ❤❤❤​@@ReactingVideos

    • @AbdulHameedvCalicut-i9g
      @AbdulHameedvCalicut-i9g 14 วันที่ผ่านมา +1

      സഹോദര നിങ്ങളുടെ അറിവ് സമ്മതിച്ചിരിക്കുന്നു ഇസ്ലാമിനെ നശിപ്പിക്കുന്ന ഇവനെപോലുള്ള ർ എന്ത് പറഞ്ഞലും മിണ്ടാതിരിക്കണം മൻസൂർ ബായിടെ റിയാക്ടിങ് കണ്ടിട്ട് ഒരു മൂരി യഥാർത്ഥ ഇസ്ലാംആയി ആയി ജീവിക്കുന്നത് എനിക്കറിയാം

    • @Umar-n4c9j
      @Umar-n4c9j 14 วันที่ผ่านมา

      മറ്റുള്ളവരുടെ തെറ്റുകുറ്റങ്ങൾ മറച്ചുവെക്കുക എന്നല്ലടാ നബി പറഞ്ഞത് ദുർവ്യാഖ്യാനം നീ ചെയ്തത്

  • @AS-sp8iu
    @AS-sp8iu 14 วันที่ผ่านมา

    വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു:هو الذي يصوركم في الارحام كيف يشاء

  • @Thor_ofx
    @Thor_ofx 14 วันที่ผ่านมา

    Sahikkunnadinum.oru.paridi.ille.

  • @weone603
    @weone603 14 วันที่ผ่านมา +2

    😂😂😂😂

  • @Mjr-p6t
    @Mjr-p6t 14 วันที่ผ่านมา

    😂

  • @Reelkingss
    @Reelkingss 14 วันที่ผ่านมา

    😂😂😂😂😂

  • @DsMahammad
    @DsMahammad 13 วันที่ผ่านมา +1

    😂