Wonderful ! Adhwanikkaan ulla manasu...sammathichhirikkunnu. Inchi, manjal... iva okke nadunna samayam aanallo. Aa videos pratheeshikkunnu. All the best .
അങ്ങനെ ചേന നടിലും പഠിച്ചു അല്ല പിള്ളേരെ കൃഷി ചെയ്യുന്നവരുടെ യുണിഫോം ആണോ രണ്ടു പേരും ഒരു പോലെ ഉള്ള ഡ്രസ്സ് കണ്ടപ്പോൾ ചോതിച്ചു പോയതാണെനിങ്ങളുടെ ജോലി എനിക്ക് ഇഷ്ടമായി നല്ല കുട്ടികൾ ഇത് കണ്ട് പഠിക്കണം എല്ലാവരും പെണ്ണായാലും ആണായാലും thankyu മക്കളെ അഭിനന്ദനങ്ങൾ 🌹🌹🌹
അധ്വാനമേ സംതൃപ്തി മക്കളെ... അഭിനന്ദിക്കുന്നു... നല്ലവിളവും ലഭിക്കട്ടെ... ഞാനും നടാൻ ഇരിക്കുവാ... പിന്നെ ഒരു കാര്യം ഇങ്ങിനെ പണി ചെയ്യുമ്പോൾ ഞാൻ ചെയ്യാറുള്ള ഒരു കുട്ടൻസ് ഉണ്ട് ചൂടുള്ള കഞ്ഞിവെള്ളം ഉപ്പിട്ട് നേർപ്പിച്ചു കുടിക്കുക ദാഹവും മാറും ക്ഷീണവും കുറയും നന്നായി ജോലിയും ചെയ്യാo.... ഈശ്വരൻ സനുഗ്രഹിക്കട്ടെ...
ഹായ് S&S sisters,,, dress code നന്നായിട്ടുണ്ട്. അതിലേറെ, നിങ്ങളുടെ energy ലെവലും.All the very best. ഇനിയും മറ്റ് കൃഷിരീതികളെക്കുറിച്ചുള്ള videos പ്രതീക്ഷിക്കാമല്ലോ അല്ലേ,,,🙏😀
Where is this location, why prefer Chenna. By onam how much kilo you expect. Why not koova, turmeric, ginger, cheera which will give good return, since you both are working hard. Good luck.
GOOD 👌 നിങ്ങളുടെ പേരും സ്ഥലവുമല്ലാതെ വേറൊന്നും ഇതുവരെ പറഞ്ഞില്ലല്ലോ.നിങ്ങളെ കുറിച്ചൊരു video ചെയ്യുമോ. നിങ്ങൾ friendsആണോ, relatives ആണോ, എന്തുചെയ്യുന്നു, എത്ര ഭൂമിയുണ്ട്, കുടുംബം etc.
ശരിക്കും നിങ്ങൾ രണ്ടാളും കാസർകോട് ജില്ലയിൽ തന്നെ ജനിച്ചു വളർന്നവർ ആണോ, ശുദ്ധമായി മലയാളം പറയുന്നത് കേട്ടു ചോദിച്ചതാണ്, മധ്യതിരുവിതാംകൂർ ഭാഗത്ത് നിന്നും വന്ന് താമസക്കുന്നവർ ആണോ
കൃഷിയെ സ്നേഹിക്കുന്ന സോദരികൾക്കു ഹൃദയം നിറഞ്ഞ ആശംസകൾ 👍🙏🏿👏
Thanks
അദ്ധ്യാനി കാനുള്ള നല്ല മനസുള്ള 2പേർക്കും 🙏🙏👍
Thanks
മുത്തുമണീസ്... നിങ്ങളുടെ ഈ atitude ആണ് എനിക്കിഷ്ട്ടയത്.. നിങ്ങളുടെ അധ്വാനം... എന്തായാലും ആരോഗ്യമുള്ള ദീർഗായുസ്സ് ദൈവം പ്രധാനം ചെയ്യട്ടെ
Thanks
@@Sheenamolps , കൊണ്ട്
മനസിന്. കുളിർമയുള്ള കാഴ്ചാ. രണ്ടു പേർക്കും. എൻ്റെ. മനസു നിറഞ. ബിഗ്സല്യൂട്ട്.
😍😍
കൊള്ളാം നന്നായി അധ്വാനിക്കുന്നുണ്ടല്ലോ. നല്ല വീഡിയോ ... ഉപകാരപ്രദം തന്നെ
Thanks
ചേന എങ്ങനെ നടേണ്ടതാണെന്ന് അറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു. വളരെ നന്ദി രണ്ടു പേർക്കും .🙏😍😘
Thanks
ക്യഷിയെ സ്നേഹിക്കുന്ന സോദരികൾക്കും ഹൃദയം നിറഞ്ഞ എന്റെ ആശംസകൾ,🙏🙏💯❤️❤️
Thanks
അധ്വാനിക്കാനുള്ള നല്ലമനസിന് അഭിനന്ദനങ്ങൾ, നന്ദി നമസ്കാരം
😍😍😍
എല്ലാ നന്മകളും നേരുന്നു.... കൃഷി തുടരട്ടെ.
🥰🥰
നിങ്ങളുടെ കൃഷി രീതി വളരെ അധികം ഇഷ്ടപ്പെട്ടു , മക്കളെ നിങ്ങൾക്കു ജീവിതത്തിൽ ഒത്തിരി ഐശ്വര്യങ്ങൾ ഉണ്ടാകട്ടെ !
Thanks
അടിപൊളി....ഞാനും ഇന്ന് നടും...കാസർഗോഡ് എനിക്കിഷ്ടം ..എനിക്ക് കൃഷി ഇഷ്ടാണ്..
സീനത്ത് ബീവി ആലപ്പുഴ
❤❤
Hello, very nice presentation & appreciated your good intension for an awareness of a new generation
Nalla Adhwanam Valarie eshttapettu daivam eniyum orupadu Anugrahikkattay 🙏👍👍👍❤
😍😍😍😍
Good effort s my children.keep it up 👍👍
Thanks
Good efforts. Good video. Expecting many more farming videos. Thanks
Kkkk.. Thanks
Wonderful !
Adhwanikkaan ulla manasu...sammathichhirikkunnu.
Inchi, manjal... iva okke nadunna samayam aanallo.
Aa videos pratheeshikkunnu.
All the best .
Thanks
അങ്ങനെ ചേന നടിലും പഠിച്ചു അല്ല പിള്ളേരെ കൃഷി ചെയ്യുന്നവരുടെ യുണിഫോം ആണോ രണ്ടു പേരും ഒരു പോലെ ഉള്ള ഡ്രസ്സ് കണ്ടപ്പോൾ ചോതിച്ചു പോയതാണെനിങ്ങളുടെ ജോലി എനിക്ക് ഇഷ്ടമായി നല്ല കുട്ടികൾ ഇത് കണ്ട് പഠിക്കണം എല്ലാവരും പെണ്ണായാലും ആണായാലും thankyu മക്കളെ അഭിനന്ദനങ്ങൾ 🌹🌹🌹
😍😍😍😍
മിടുക്കി കുട്ടികൾ. ആശംസകൾ. 👍👍
Thanks
Very nice 💚👌 good hard work 🥰.nalla vilavu kittatte 🥰💚🙏
Thanks
കുംഭമാസത്തിൽ ചേന നട്ടാൽ കുടത്തോളം എന്നും മീനത്തിൽ നട്ടാൽ മീൻ കണ്ണൊളം എന്നുമാണ്. പത്താമുദായത്തിനു വിത്തുകൾ പാകണം
Yesss😍😍😍
Nalla video thanks
Thanks
ഒന്നും പറയാനില്ല🙏🏻
എല്ലാ വിജയങ്ങളും കൃഷിക്കും ചാനലിനും👍🏻❤️
Thanks
Karsaka sreekkum appurama ningal super
Thanks
സൂപ്പർ... നിങ്ങളുടെ..Name.. അറിഞ്ഞില്ല...
Sheena.. Shalini
Sooper Makkale Eppozhathe kuttikal cheyyatha paniya
❤❤
അദ്ധ്വാനിച്ച് ജീവിതം സുന്ദരമാക്കു നല്ല വിളവും കിട്ടും
Thanks
അധ്വാനമേ സംതൃപ്തി മക്കളെ... അഭിനന്ദിക്കുന്നു... നല്ലവിളവും ലഭിക്കട്ടെ... ഞാനും നടാൻ ഇരിക്കുവാ... പിന്നെ ഒരു കാര്യം ഇങ്ങിനെ പണി ചെയ്യുമ്പോൾ ഞാൻ ചെയ്യാറുള്ള ഒരു കുട്ടൻസ് ഉണ്ട് ചൂടുള്ള കഞ്ഞിവെള്ളം ഉപ്പിട്ട് നേർപ്പിച്ചു കുടിക്കുക ദാഹവും മാറും ക്ഷീണവും കുറയും നന്നായി ജോലിയും ചെയ്യാo....
ഈശ്വരൻ സനുഗ്രഹിക്കട്ടെ...
Thanks
ഹായ് S&S sisters,,,
dress code നന്നായിട്ടുണ്ട്. അതിലേറെ, നിങ്ങളുടെ energy ലെവലും.All the very best. ഇനിയും മറ്റ് കൃഷിരീതികളെക്കുറിച്ചുള്ള videos പ്രതീക്ഷിക്കാമല്ലോ അല്ലേ,,,🙏😀
Sure,.. 100%
നല്ലത് വരട്ടെ
Thanks
അടിപൊളി
😍😍😍😍
ഒന്നും പറയാനില്ല🙏🙏🙏❤️
All the best hard work pays 💐👍
Thanks
Good video
😍😍😍
*Chena murikkathey Nattal kuzhappamundo*
ഇല്ലാ.. പക്ഷേ ഒന്ന് മാത്രം അല്ലേ കിട്ടൂ
GOOD ATTEMPT...... CONGRTS SISTERS
Thanks
Talayil kettokke evideee💗💗💗
😄😄😄😄
തുടർന്നുള്ള പരിചരണവും വളപ്രയോഗവും കൂടി പറയാമായിരുന്നു.
All The best sisters
Thanks
നല്ല കുട്ടികൾ അധ്വാ നശീലരായ വർ മറ്റു പച്ചക്കറികൾ നടുന്നത് എങ്ങനെയാണെന്നു കൂടെ കാണിക്കണം അതായത് പാവൽ ചീര വെണ്ടയ്ക്ക കാറ്റിൽ നനകിഴങ്ങ് മുതലായവ
Thanks
You are great
Good.👍👌
Thanks
Good, good
❤❤❤❤
Ellavidha afinandhanagalum
😍😍😍
തൂമ്പായെടുത്ത് ഇങ്ങനെ തുടർചയായി കിളചാൽ ആ കൈ വെള്ളയിൽ തഴമ്പ് വരും അറിയാലൊ? കൃഷി ചെയ്യുന്നത് ഒക്കെ നല്ലത് തന്നെ പക്ഷെ ശരീരം കൂടി ശ്രദ്ധിച്ചോണം?
Thazhampund
Nice ❤️❤️❤️❤️❤️👍😊☺️☺️
കൊള്ളാം 🐔
😃😃
നല്ല വിളവ് കിട്ടട്ടെ
Thanks
കുട്ടാ സൂപ്പർ
😍😍😍
Where is your home🏠🏠🏠🏠
ഏതായാലും ഒന്നു പരീക്ഷിക്കാം. സഹോദരിമാർക്ക് അഭിനന്ദനങ്ങൾ.സംഭാഷണം കേട്ടിട്ട് കാസർഗോഡ് ആണെന്ന് പറയില്ല. Kottayam slang.
Thanks
മിടുക്കികൾ
❤❤
Where is this location, why prefer Chenna. By onam how much kilo you expect. Why not koova, turmeric, ginger, cheera which will give good return, since you both are working hard. Good luck.
Thanks
Good 👍👍
Thankss
Good
Thanks
Legginswarkvdeosuper
👍
😍😍
Powlichu
Thanks
@@Sheenamolps welcome
Very inspiring. Please more videos of vegetables
@@treesajoseph4075 തീർച്ചയായും
👍🧕
😍😍
Niggal super anu to
😍😍😍
👏👏👏👏❤️
Thanks😍😍
😀
👍👍👍🙏☘️
😍😍
🙏
😍😍
😘😘😘
😘😘😘😘
Jnanum innu thanne nadum
Super
കരിയില ക്കു പകരം ചകിരി ഇടാമോ ?
Vendaa
👌👌👌👌
😍😍
😇😇😇🙋❤🙋🖒
😍😍
ആകെ എത്ര മൂട് ചേന നട്ടു ?എത്ര കിലൊ വിളവ് ലഭിക്കും ?
28
എത്ര മാസം എടുക്കും പറിക്കാൻ
5 അല്ലെങ്കിൽ 6
എത്ര അകലത്തിലാണ് നടുന്നത് ?
ഒന്നേകാൽ മീറ്റർ
👍👌💕
😍😍
👍👍👍👍
😍😍
👍👍
😍😍😍
🙏🙏🙏🙏💪
😍😍
Why you are not wearing ornaments
😍😍
🥰🥰🥰😍😍😍🥰
Midukkikal
😍😍
ILovu
Ethu parikumbolum vedio kanikanam
തീർച്ചയായും
super😍😍😍😍😍😍😍😍🤗🤗🤗🤗🤗🤗🤗🤚🤚🤚🤚💚💚💚💚💚💚💚💚💚💙💙💙💙💙💙💙
GOOD 👌
നിങ്ങളുടെ പേരും സ്ഥലവുമല്ലാതെ വേറൊന്നും ഇതുവരെ പറഞ്ഞില്ലല്ലോ.നിങ്ങളെ കുറിച്ചൊരു video ചെയ്യുമോ.
നിങ്ങൾ friendsആണോ, relatives ആണോ, എന്തുചെയ്യുന്നു, എത്ര ഭൂമിയുണ്ട്, കുടുംബം etc.
Friends.. video ചെയ്യാം
ശരിക്കും നിങ്ങൾ രണ്ടാളും കാസർകോട് ജില്ലയിൽ തന്നെ ജനിച്ചു വളർന്നവർ ആണോ, ശുദ്ധമായി മലയാളം പറയുന്നത് കേട്ടു ചോദിച്ചതാണ്, മധ്യതിരുവിതാംകൂർ ഭാഗത്ത് നിന്നും വന്ന് താമസക്കുന്നവർ ആണോ
ഞങ്ങൾ ഇവിടെ ജനിച്ച് വളർന്നതാണ്.. മാതാപിതാക്കൾ അവരുടെ ചെറുപ്പകാലത്ത് അവിടെ നിന്നും വന്നവർ ആണ്.
കടയിൽ നിന്നും വാങ്ങുന്ന ചേന ഇതുപോലെ കട്ട് ചെയ്ത് നടാ മോ
Yesss
👍
😍😍
👍🏻👍🏻👍🏻👍🏻
Good
Thanks
👍👍
😍😍
👍
Good
😍😍😍