ഈ ലോകം വിട്ടു ഞാൻ പോകുമ്പോൾ കൊറച്ച് ഓർമകളും ഇതുപോലെ കുറെ അന്ന് നല്ല ഓർമ്മകൾ തന്ന പാട്ടുകളും മാത്രം... പക്ഷെ ഇതൊക്കെ കേൾക്കുമ്പോൾ... എങ്ങനെ ഈ ലോകം വിട്ടു പോകാൻ തോന്നും ♥️
ഇതൊക്കെ ഇന്നത്തെ തലമുറ കേട്ട് വളരണം എന്നു പറയുന്ന ചേട്ടോ...എന്നെപ്പോലുള്ള കുറച്ചു തൊണ്ണൂറുകളിൽ ജനിച്ച പിള്ളേരും അഡിക്ടഡ് ആയവരുമുണ്ട് ഇങ്ങനെ കുറെ സോങ്‌സിന്...ഓക്കേ (സ്റ്റിൽ കേൾക്കുന്നു(19 ജൂലൈ 2020)
28.09.2019 ഈ ഇടക്ക് മണ്മറഞ്ഞു പോയ എരഞ്ഞോളി മൂസാക്കാനേ സ്മരിക്കുന്നു (ക്ലാര്നെറ് വായിക്കുന്ന മനുഷ്യൻ) പണ്ട് മലബാറിലെ കല്യാണവീടുകളിലെ മാപ്പിളപ്പാട്ടു ഗായകൻ ആയി സ്ഥിരം സാന്നിധ്യം ആയിരുന്നു അദ്ദേഹം
2019 ൽ ആരു കേൾക്കും, 2020 ൽ ആരു കേൾക്കും എന്നൊന്നും ചോദിക്കാനില്ല. ഈ പാട്ടുകൾക്കൊന്നും മരണമില്ല.... പഴകുന്തോറും വീര്യം കൂടുന്ന സംഗീതത്തിന്റെ വീഞ്ഞ്👌👌👌👌. പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഒരുപാട് നന്ദി.... ഈ വീഞ്ഞ് പകർന്നതിന്
Kick me with goosebumps everytime listening to this song. What a beautiful composition. The voice of P Jayachandran is simply love. My eyes are going blur with tears while typing this comment.
ആഹാ എന്താ വരികൾ ജയേട്ടാ എന്തിനാ നിങ്ങളെ ഭാവഗായകൻ എന്ന് വിളിക്കുന്നത് എന്ന് ഇപ്പോ മനസിലായി വിദ്യാസാഗർ നന്ദി ഒന്ന് പ്രണയിച്ച് പരാജയപ്പെട്ടതുകൊണ്ടാന്ന് തോന്നുന്നു മനസിൽ എവിടെയൊ ഒരു നോവ് 😢 അത്ര മേൽ ഹ്യദ്യമാണ് ഈ ഗാനം💖
പോയ കാലത്തിന്‍റെയും, ആ ഓര്‍മകളുടെയും ഒരു നൊസ്റ്റാള്‍ജിയ ഉളവാക്കുന്നതാണ് ഈ ഗാനം. കോളേജ് ഗ്രാജുവഷന്‍ കഴിഞ്ഞു ആ ലൈഫിനോട് എന്നെന്നെക്കും വിടപറഞ്ഞു മടങ്ങുന്ന ബസ് യാത്രയില്‍, ആ സന്ധ്യയുടെ മങ്ങുന്ന അരുണിമയില്‍ ഈ ഗാനം കേള്‍കെ മനസ്സില്‍ ഒരു വിങ്ങല്‍ ഉള്ളവാക്കി.എന്തെനറിയാതെ കണ്ണുകള്‍ വിങ്ങി. ഒപ്പം ഞാനും.
ആരും 2018 2019 2020 എന്നൊന്നും ഇടണ്ട 2050 ആയാലും ഇത് കേട്ടുകൊണ്ടേയിരിക്കും. വിദ്യാസാഗർ താങ്കളെ എങ്ങനെ വിശേഷിപ്പിക്കണം അറിയില്ല.. നന്ദി ഇങ്ങനെ ഒരു പാട്ട് തന്നതിന് ഗിരീഷ് പുത്തഞ്ചേരിക്കും ജയചന്ദ്രനും ഒക്കെ നന്ദി ഹൃദയത്തോട് ചേർത്ത്.❤️❤️❤️
ആറു കൊല്ലം മുമ്പ് പ്രേമം മൂത്തു നിൽക്കുന്ന സമയത്തു ഉറങ്ങാൻ ഈ പാട്ടു നിർബന്ധം ആയിരുന്നു....ഇന്ന് കല്യാണം ഒക്കെ കഴിഞ്ഞു ഞാനും അവളും കുഞ്ഞും കൂടി ഇതു കേൾക്കുന്നു...ഒരു വൈകാരിക ബന്ധം ഉള്ള പാട്ട്
What An Exotic Song ! Astounding Composition By Vidyasagar....It Kinda Resembles Those Old Baburaj Songs ! Exquisite Rendition By Jayettan...What A Legend ! This Song Is Soo Under-rated...It Deserves A Lot More Recognition...Such An Amazing Song !
Musical Legend,,,, Vidyajiiii ❤️❤️❤️❤️❤️ മലയാളത്തിനു നൽകിയ ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്ന്. പ്ലസ് ടു കഴിഞ്ഞ സമയത്തു സുഹൃത്തുക്കളുമായി വീട്ടിൽ അറിയാതെ കാഞ്ഞങ്ങാട് ന്യുവിനായക തീയേറ്ററിൽ പോയി കണ്ട സിനിമ ഇന്നും മായാത്ത ഓർമ്മകൾ 🥰🥰.....🥰
ഇതിനോളം ഞാൻ പ്രണയിച്ച പാട്ട് വേറെയില്ല. വിദ്യാജിയോളം സ്വാധീനിച്ച സംഗീത സംവിധായകനുമില്ല.♥️ എന്തൊരു മനുഷ്യനാണ്! ഒരു പക്ഷേ ഞാൻ എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ളത് ഈ പാട്ടാണ്. . ഇതിൽ എവിടെയൊക്കെയോ ബാബുക്ക ഉള്ളതു പോലെ ഒരു തോന്നൽ.. സംഗീതസംവിധാനം ഒരു അത്ഭുതമായി തോന്നിയത് വിദ്യാജിയുടെ പാട്ടുകൾ കേട്ടതിനു ശേഷമാണ്!♥️ പിന്നെ വേറൊരാൾ ഗിരീഷേട്ടൻ. .നിങ്ങളെക്കാൾ ഇഷ്ടമുള്ള വേറെ ആരുമില്ല എനിക്ക്..നിങ്ങൾ എന്തായിരുന്നു എന്ന് അറിഞ്ഞവർക്കേ നിങ്ങളുടെ നഷ്ടത്തിന്റെ വിലയറിയൂ! പുത്തഞ്ചേരി! നിങ്ങളെ പോലെ നിങ്ങൾ മാത്രമേയുള്ളൂ! അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ!💔
@@jknair1 ഇത് ജയേട്ടന് വേണ്ടി ചെയ്യപ്പെട്ട പാട്ടാണ്. ഓരോ വാക്കിനും ഭാവത്തോടൊപ്പം ആത്മാവിന്റെ ഒരംശം കൂടി കൊടുത്തിട്ടുള്ള പോലെ. ഒരു പക്ഷേ മറ്റാരു പാടിയിരുന്നെങ്കിലും ഈ ഒരു റേഞ്ച് സാധ്യമാകുമായിരുന്നു എന്ന് തോന്നുന്നില്ല.
തബല ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപവൻ
P
Thanks Chetan pollichadke
Pinnallah
Tune cheyadavane markalle bro'S
Nice one machane.... osm thabala...
വിദ്യാസാഗർ എന്ന അതുല്യ മാന്ത്രികനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല #jan1 #2020
വിദ്യാജി-ദൈവം തൊട്ട കലാകാരൻ ❤❤❤
Still listening in 2020.
@@abinmanoj2232 sathyam
Mm
April 22 2020 ❤️
@@its_aravind 23😝
വഴി തെറ്റി വന്നതല്ല... ഇദ്ദേഹത്തെ തിരക്കി തന്നെ വന്നതാ... Addicted 😍😍😍😘
ഈ ലോകം വിട്ടു ഞാൻ പോകുമ്പോൾ കൊറച്ച് ഓർമകളും ഇതുപോലെ കുറെ അന്ന് നല്ല ഓർമ്മകൾ തന്ന പാട്ടുകളും മാത്രം... പക്ഷെ ഇതൊക്കെ കേൾക്കുമ്പോൾ... എങ്ങനെ ഈ ലോകം വിട്ടു പോകാൻ തോന്നും ♥️
ഈ പാട്ട് മൂന്നു നേരം കേട്ടാൽ തന്നെ ഒരുവിധം വിഷമങ്ങളും മാറും........ സംഗീതം വേദനാസംഹാരി... തന്നെ........
സത്യം
seriya bro
ശരിയാ ഈ പാട്ടിന് എന്തൊ ഒരു പ്രത്യേകത ഉണ്ട്
Nimhans Nimal മൂന്ന് നേരം വെച്ച് കേൾക്കാൻ ഇതെന്താ അലോപതി medicine ആണോ ..?
വളരെ വളരെ സത്യമാണ്
എല്ലാവരും ഈ പാട്ടിനെ കുറിച്ച് പറയുമ്പോളും.എന്റെ കണ്ണ് നിറക്കുന്നത് മുരളി ചേട്ടന്റെ scene നുകളാ. Rip😢😢😢😢😢
Enikum
അഭിനയഭാവങ്ങൾ മുരളിച്ചേട്ടന്റെ മുഖത്തു നോക്കി പഠിക്കണം
വേറെ ലെവൽ അഭിനേതാവ് മുരളി ചേട്ടൻ ❤️❤️❤️
സത്യം❤️❤️❤️❤️
എല്ലാവർക്കും അത് തന്നെ
ഇതൊക്കെ ഇന്നത്തെ തലമുറ കേട്ട് വളരണം എന്നു പറയുന്ന ചേട്ടോ...എന്നെപ്പോലുള്ള കുറച്ചു തൊണ്ണൂറുകളിൽ ജനിച്ച പിള്ളേരും അഡിക്ടഡ് ആയവരുമുണ്ട് ഇങ്ങനെ കുറെ സോങ്‌സിന്...ഓക്കേ
(സ്റ്റിൽ കേൾക്കുന്നു(19 ജൂലൈ 2020)
Right
90's janichavar mathramalla.. Early 2000s janicha enne pole ulla addicts um und..
Ithokeyaanu paatt.. Kannu niranju pokum 😢
Seriyale bro
Exactly ❤
പൊളിച്ചു ബ്രോ❤️❤️
ഇതിലും മികച്ച ഗാനം മലയാളത്തിൽ ഇല്ല... sure👍
ഒരേയൊരു വിദ്യാജി ❤️
രവീന്ദ്രൻ മാഷ് ❤️
മാനത്തെ ശിങ്കാരത്തോപ്പിൽ ഒരു ഞാലിപ്പൂവൻ പഴത്തോട്ടം❤
@@akhilms9950 raveendran kopanu ,
@MusicPhile than podo kope ,
@MusicPhile ആരാധനയുടെ കാര്യം ഒന്നും മോൻ പറയണ്ട, വിദ്യാസാഗർ ന്റെ കഴിവിന്റെ മൂന്നിലൊന്നും രവീന്ദ്രൻ ഒന്നുമല്ല ,
ഇതൊക്കെ കേട്ടു വളരണം ഇന്നത്തെ തലമുറ. എങ്കിലേ പ്രണയം ഏത് അഭിനയം ഏത് എന്നൊക്കെ തിരിച്ചറിയാൻ സാധിക്കു. Still 2018 sep
And now it's end of 2018
Sherrikkum
Love is a fuck nowadays
Dathh aahn
correct bro നമ്മൾ ഇതൊക്കെ കേട്ട് വളർന്നത് കൊണ്ട് ശരിയായ ആസ്വാദനം എന്തെന്നെങ്ങിലും അറിയാം ഇന്നത്തെ തലമുറക്ക് അതും കുറെയേറെ അന്യമാണ്
ഈ പാട്ടൊക്കെ കേട്ടു വളർന്ന നമ്മടെയടുത്താണ് ഫ്രീക് പെണ്ണേ പാട്ടൊക്കെ കൊണ്ടുവരുന്നത്.............
😂
Epo unlike adich viten chodichathi
halla pinne
Alle pinne
Athokke eduth valla kinattilum idedo
ഇന്ന് മാർച്ച് 25\2019 ഈ വഴി പോയപ്പോ കയറിയതല്ല..... ഇവനെ തപ്പിതന്നെ ഇറങ്ങിയതാണ്. ഈ അനുരാഗംമീട്ടുംഗന്ധർവനെ❤️
Kollaloo mashe
6/2019 tangalae polae Tannaeya vannathu
2020
Innu Feb16/2020
March 1 2020. തപ്പി ഇറങ്ങിയതു തന്നെയാ.
ആദ്യ വരികൾ പാടുന്നതായി അഭിനയിച്ച നടൻ ഗീഥാ സലാം ഈ (2018) ഡിസംബർ 18 ന് അന്തരിച്ചു ,ആദരാഞ്ജലികൾ
അറിഞ്ഞിരുന്നു
RIP
😢😢
എരഞ്ഞോളി മൂസാക്ക യും പോയി
rip
*ആ കാലമൊക്കെ കഴിഞ്ഞു മൂഞ്ചിയ ടിക്ക് ടോക്ക് കാലഘട്ടത്തിൽ മധുരസ്മരണകൾ മനസിലേക്ക് ഓടിവരുന്ന ഇതുപോലെയുള്ള ശുദ്ധ സംഗീതമൊക്കെയാണ് ഒരു ആശ്വാസം*
Correct
Sathyam
👍👍👍
yes bro
dead right...
(ഭാവ ഗായകൻ ) ജയേട്ട ന്റെ fans hit like
Great hit song ever , sarikkum , relax avunnu , e song kelkkumbo , mind ella vishamangalum poya pole
💖💖💖💖
❤❤❤
ഇവിടം ഞാൻ ജീവിക്കുന്നു... ❤
Ningal poliya jamshikka.....
Thanks Joel chetta❤😉
This comment won my heart jamshi bhai
Ee comment vannattu 2year aayi aduthathu nokkatte
വിദ്യാജി.. ഗിരീഷ് പുത്തഞ്ചേരി..ജയചന്ദ്രൻ♥... അന്തസ്സ്......
ശെടാ ഈ പാട്ടു എത്ര കേട്ടാലും മതിയാവുന്നില്ലല്ലോ😪
എനിക്കും ഇതെ അവസ്ഥയാണ്, ഇന്ന് തന്നെ പലവട്ടായി
28.09.2019 ഈ ഇടക്ക് മണ്മറഞ്ഞു പോയ എരഞ്ഞോളി മൂസാക്കാനേ സ്മരിക്കുന്നു (ക്ലാര്നെറ് വായിക്കുന്ന മനുഷ്യൻ) പണ്ട് മലബാറിലെ കല്യാണവീടുകളിലെ മാപ്പിളപ്പാട്ടു ഗായകൻ ആയി സ്ഥിരം സാന്നിധ്യം ആയിരുന്നു അദ്ദേഹം
പറയാൻ വാക്കുക്കൾ കിട്ടുന്നില്ല......... ഈ പാട്ട് ജീവനാണ്........
വിദ്യാസാഗർ മലയാളികൾക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം.......
നന്ദി ഉണ്ട്
💙🔥🎶✨ Vidhyasagar
2019 ൽ ആരു കേൾക്കും, 2020 ൽ ആരു കേൾക്കും എന്നൊന്നും ചോദിക്കാനില്ല. ഈ പാട്ടുകൾക്കൊന്നും മരണമില്ല.... പഴകുന്തോറും വീര്യം കൂടുന്ന സംഗീതത്തിന്റെ വീഞ്ഞ്👌👌👌👌.
പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഒരുപാട് നന്ദി.... ഈ വീഞ്ഞ് പകർന്നതിന്
2021 lum kelkkunnu eppozhum kelkkan agrahikkunnu
വെറും 7 മിനിറ്റ് കൊണ്ട് ...ഒരുപാട് പഴയ കാര്യങ്ങൾ മനസ്സിൽ വരച്ചുകൂട്ടി ....ജയേട്ടൻ മെസ് ❤
Eee paatte tune cheythe ithrem nalla music nalgi ettavum migacha oru song aaki maattiya VIDHYASAGAR sir kola massss.
Vidhya ji 👏👏👏👏
കേരള ക്കരയുടെ അത്യുല്ല കലാക്കാരൻ ഗീഥാ സലാമിക്കാക്ക് അദരാഞ്ജലികൾ .
ഒരിക്കലും മറക്കില്ല ഇക്കാ
ഇവിടെ 2019 - 2020 വരെ എന്നൊക്കെ പറയണകേട്ടു..... #ജീവനുള്ളവരെ ഇതൊക്കെ കേൾക്കും എന്നുള്ളവർമാത്രം വന്നട്ടിപോ.....🔥🔥👌💪💪💪
തീർച്ചയായും
നിന്മിഴിയാകും അഭിനയ കുലപതി മുരളി എന്ന മഹാപ്രതിഭ... ഭാവഗായകൻ ജയചന്ദ്രൻ 🌹🌹🌹👌👌👌👌
വിദ്യാസാഗർ സലിൽ ചൗധരിയായ് മാറിയ നിമിഷം💜💜
Correct 👌👌😍😍
At a time baburaj master also
salil chowdhari- baburaj
No...ബാബുക്ക
Kick me with goosebumps everytime listening to this song. What a beautiful composition. The voice of P Jayachandran is simply love. My eyes are going blur with tears while typing this comment.
വിദ്യാസാഗർ ഫാൻസ് ഉണ്ടോ ഇവിടെ..😍
അമ്മയെ തല്ലിയാലും 2പക്ഷം പറയുന്നവർക്ക് ഡിസ്‌ലൈക്ക് അടിക്കാനാണോ പാട്..
ഒത്തിരി ഇഷ്ടമുള്ള പാട്ട്..👍🏻
2019ൽ വീണ്ടും കാണുന്നു..
2021 ആയി ,ഇടയ്കി ഇടയ്കി ഇതൊന്നു കേട്ട് പോവാൻ വരുന്നവൻ ആണേ .
ഈ പാട്ട് കേൾക്കുമ്പോൾ.... സ്നേഹിച്ചു പിരിഞ്ഞവർ ആണെങ്കിൽ... തീർച്ചയായും.... കണ്ണ് നിറയും.... ആ നഷ്ടപ്രണയത്തെ ഓർത്ത്.
വീഞ്ഞിന് വീര്യം കൂടുക കാലം കഴിയുമ്പോളണ് 2018അല്ല എത്രകഴിഞ്ഞാലും കാണാൻ ആലുണ്ടവും കാലം കൂടുംതോറും വീര്യം കൂടുന്ന വീഞ്ഞ്
ചിത്രം:-ഗ്രാമഫോണ്‍ (2003)
ഗാനരചന:-ഗിരീഷ് പുത്തഞ്ചേരി
സംഗീതം:- വിദ്യാസാഗര്‍
ആലാപനം:-പി ജയചന്ദ്രൻ, കെ ജെ ജീമോൻ;കോറസ്
#############################################
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത്
മണിമാരൻ വരുന്നതും കാത്ത് ...
കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ
ഉറങ്ങാതിരുന്നോളേ...
ആ...ആ...ആ...
ഉറങ്ങാതിരുന്നോളേ.
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ
(എന്തേ ഇന്നും.....)
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ് (2)
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് (2)
ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും
മാറ്റേറും മഴപ്രാവേ...
ഓ... ഓ... കല്യാണി പാടാൻ നേരമായ്
എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിൻ മിഴിയാകും മധുപാത്രത്തിലെ
നിൻ മിഴിയാകും മധുപാത്രത്തിലെ
മാസ്‌മരമധുരം നുകരാം ഞാൻ
മാസ്‌മരമധുരം നുകരാം ഞാൻ
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ് (2)
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് (2)
ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും
മാറ്റേറും മഴപ്രാവേ...
ഓ... ഓ... കല്യാണി പാടാൻ നേരമായ്
(എന്തേ ഇന്നും.....)
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ (2)
മധുരപ്പതിനേഴിൻ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ
ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ
നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിർവൃതിയെല്ലാം പകരാം ഞാൻ
നിർവൃതിയെല്ലാം പകരാം ഞാൻ
(എന്തേ ഇന്നും.....)
(മണിവള...)
Thanks bro 😍
Thnq chettttaaa... 💌
🤗
Desh raagam
താങ്ക്സ്
എത്ര കേട്ടാലും മതിവരാത്ത അത്ര മനോഹരമായ oru ഗാനം ❤️ ജയേട്ടന്റെ voice namichuu....great singer, what a feel..... 👌💝
എൻ ഹൃദയത്തിൻ ചന്ദനവാതിൽ നിനക്കായ് മാത്രം തുറക്കാം ഞാൻ..നിൻ മിഴിയാകും മധുപാത്രത്തിലെ മാസ്മര മധുരം നുകരാം ഞാൻ..❤️👌
🥰🥰
നഷ്ട പ്രണയത്തിന്റെ ദേശിയ ഗാനം
FELIX George ,,😉😉
😢😢
👍👍👍👍👍
Like It
അത് അഴലിന്റെ ആഴങ്ങളിൽ song ആണ് എന്നാണ് എന്റെ ഒരിത് ....
വിദ്യാസാഗർ നിങ്ങൾ എന്ത് മനുഷ്യനാണ്.... 😍
ഈ പാട്ട് കേട്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു പോയി ബാബു ഇക്കാനെ ഓർത്തു പോയി ബാബുക്കയുടെ പാട്ട് കേട്ടിട്ടുള്ളവർ ആഫീലിൽ ഇതൊന്നു കേട്ടുനോക്കൂ
ജയചന്ദ്രൻ വേറെ ലെവൽ 😍😍😍
ആഹാ എന്താ വരികൾ ജയേട്ടാ എന്തിനാ നിങ്ങളെ ഭാവഗായകൻ എന്ന് വിളിക്കുന്നത് എന്ന് ഇപ്പോ മനസിലായി വിദ്യാസാഗർ നന്ദി ഒന്ന് പ്രണയിച്ച് പരാജയപ്പെട്ടതുകൊണ്ടാന്ന് തോന്നുന്നു മനസിൽ എവിടെയൊ ഒരു നോവ് 😢
അത്ര മേൽ ഹ്യദ്യമാണ് ഈ ഗാനം💖
ന്യൂ ജനറേഷൻ പാട്ടുകളെ ഓർത്ത് കരയുന്നവർ ഇതുപോലുള്ള പാട്ടുകൾ കേൾക്കണം. തലമുറകൾ കഴിഞ്ഞാലും ആസ്വാദനത്തിന് മാറ്റം വരില്ല.
ദേവഗായകന്റെ തളിര് പോലുള്ള സ്വരമഹത്വവും ആലാപനത്തിലെ സ്നേഹസ്പര്‍ശവും ഒരുമിച്ച് എല്ലാവരെയും ഒരുമിപ്പിക്കുന്ന നിമിഷം! സാക്ഷാല്‍ അനുരാഗം മീട്ടും ഗന്ധര്‍വ്വനാകുന്ന ദേവഗായകന്റെ സുന്ദരാനുഭവം!
തബല കൊട്ടിയ മൊതല് ഏതാണാവോ 😘😍😍😍
Saleem kumar😁
I think mahesh mani
Saleem kumarum polichu... 😍
തവള ബാസ്ക്കരൻ 😂
Saleemettan 😀
പ്രണാമം
മുരളി ചേട്ടാ
💐💐💐💐💐💐
അല്ലേലും അഭിനയത്തിന്റെ കാര്യത്തിൽ മുരളിചേട്ടൻ വേറെ ലെവലാണ്.
പോയ കാലത്തിന്‍റെയും, ആ ഓര്‍മകളുടെയും ഒരു നൊസ്റ്റാള്‍ജിയ ഉളവാക്കുന്നതാണ് ഈ ഗാനം. കോളേജ് ഗ്രാജുവഷന്‍ കഴിഞ്ഞു ആ ലൈഫിനോട് എന്നെന്നെക്കും വിടപറഞ്ഞു മടങ്ങുന്ന ബസ് യാത്രയില്‍, ആ സന്ധ്യയുടെ മങ്ങുന്ന അരുണിമയില്‍ ഈ ഗാനം കേള്‍കെ മനസ്സില്‍ ഒരു വിങ്ങല്‍ ഉള്ളവാക്കി.എന്തെനറിയാതെ കണ്ണുകള്‍ വിങ്ങി. ഒപ്പം ഞാനും.
Ormakal
Correct
Vigneswara Prabhu 😓
Send off kazhinjulla bus yaathra... Ormakal 💓
നല്ല വരികൾ.. സാഹിത്യത്തിൽ താല്പര്യം ഉണ്ടോ
😍മുരളി 😍 ചേട്ടൻ അഭിനയിക്കുക ആയിരുന്നോ🤔 അതോ ജീവിക്കുക ആയിരുന്നോ 🤔
അഭിനയിക്കുക ആയിരിക്കും
@@anandhusreelayam689 😄
എന്തെ ഇന്നും വന്നീല... എന്റെ കലാലയ ജീവിതത്തിലെ അവിസ്മരണീയ ഗാനം.. gov. polytechnic കളമശ്ശേരി 2010- 13
Abdul Samad 2009-2012
I love this song ❤❤❤
Vidyasagarinte sangeethavum.. jayettante voice umm thabalayum clarinet umm harmoniyavum lyrics umm pinne aa humming padiya aalum.... ufff... anthasss...
Saxophone is amazing..bhava gayakan jayachandran sir, great music by vidyasagar.....hatsoff you sir
എന്തിനാണ് ജയേട്ടനെ ഭാവഗായകൻ എന്ന് വിളിക്കുന്നത് എന്ന് ഈ ഗാനം കേൾക്കുമ്പോൾ മനസിലാകും... Still hearing this masterpiece in 2019
ആരൊക്കെ കാണുന്നു ഇപ്പോൾ 2019
2020
വിദ്യാസാഗർ മ്യൂസിക്കൽ... 😻😻😻😍😍😍😘
addicted to this song...
RIP Gireesh puthanchery..
ഹോ.. എന്തൊരു ഫീൽ ആണ്..
2019 ആരൊക്കെ കണ്ടൂ,,?
ജയചന്ദ്രൻ അല്ലാതെ മറ്റാർക്കും പാടാൻ കഴിയാത്ത ഒന്ന് ❤️🔥😍💯ഒരേ ഒരു ഭാവഗായകൻ.
Lockdown സമയത്തു ഈ പാട്ടുകേട്ടവർ ഇവിടെ ഒന്ന് ലൈക് അടിച്ചിട്ട് പോവൂ
This song is plenty enough to enhance mood for writing a romantic tale....
ആരും 2018 2019 2020 എന്നൊന്നും ഇടണ്ട 2050 ആയാലും ഇത് കേട്ടുകൊണ്ടേയിരിക്കും. വിദ്യാസാഗർ താങ്കളെ എങ്ങനെ വിശേഷിപ്പിക്കണം അറിയില്ല.. നന്ദി ഇങ്ങനെ ഒരു പാട്ട് തന്നതിന് ഗിരീഷ് പുത്തഞ്ചേരിക്കും ജയചന്ദ്രനും ഒക്കെ നന്ദി ഹൃദയത്തോട് ചേർത്ത്.❤️❤️❤️
തിരികെ കിട്ടാത്ത ഒരു കാലത്തിന്റെ മധുരസ്മൃതി!!!
ആറു കൊല്ലം മുമ്പ് പ്രേമം മൂത്തു നിൽക്കുന്ന സമയത്തു ഉറങ്ങാൻ ഈ പാട്ടു നിർബന്ധം ആയിരുന്നു....ഇന്ന് കല്യാണം ഒക്കെ കഴിഞ്ഞു ഞാനും അവളും കുഞ്ഞും കൂടി ഇതു കേൾക്കുന്നു...ഒരു വൈകാരിക ബന്ധം ഉള്ള പാട്ട്
😂😂😍😍കേൾക്കുമ്പോ തന്നെ ഒരു രസം.. പക്ഷെ ഇത്രയും വയസായിട്ടും പെണ്ണ് കെട്ടാതെ പ്രേമിച്ച പെണ്ണ് നഷ്ടപെട്ട ദുഃഖത്തിൽ തനിയെ ജീവിതം ആസ്വദിക്കുന്ന ലെ ഞാൻ 😇
മയ്യണിക്കണ്ണിന്റെ മഞ്ചാടിക്കടവത്ത്
മണിമാരൻ വരുന്നതും കാത്ത് ...
കസ്‌തൂരിനിലാവിന്റെ കനവുപുൽപ്പായയിൽ
ഉറങ്ങാതിരുന്നോളേ...
ആ...ആ...ആ...
ഉറങ്ങാതിരുന്നോളേ.
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും
ആകാശത്തോപ്പിൻ കിന്നരൻ
ആകാശത്തോപ്പിൻ കിന്നരൻ
(എന്തേ ഇന്നും.....)
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ് (2)
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് (2)
ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും
മാറ്റേറും മഴപ്രാവേ...
ഓ... ഓ... കല്യാണി പാടാൻ നേരമായ്
എൻ ഹൃദയത്തിൻ ചന്ദനവാതിൽ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിനക്കായ് മാത്രം തുറക്കാം ഞാൻ
നിൻ മിഴിയാകും മധുപാത്രത്തിലെ
നിൻ മിഴിയാകും മധുപാത്രത്തിലെ
മാസ്‌മരമധുരം നുകരാം ഞാൻ
മാസ്‌മരമധുരം നുകരാം ഞാൻ
മണിവള തിളങ്ങണ കൈയ്യാലേ
വിരൽ ഞൊട്ടി വിളിക്കണതാരാണ് (2)
മുഴുതിങ്കളുദിക്കണ മുകിലോരം
മുരശൊലി മുഴക്കണതാരാണ് (2)
ഓ... വിളക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും
മാറ്റേറും മഴപ്രാവേ...
ഓ... ഓ... കല്യാണി പാടാൻ നേരമായ്
(എന്തേ ഇന്നും.....)
മധുവർണ്ണപ്പൂവല്ലേ നറുനിലാപ്പൂമോളല്ലേ (2)
മധുരപ്പതിനേഴിൻ ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ
ലങ്കി മറിയുന്നോളേ ലങ്കി മറിയുന്നോളേ
നിൻ പ്രണയത്തിൻ താമരനൂലിൽ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
ഓർമ്മകൾ മുഴുവൻ കോർക്കാം ഞാൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിന്നെയുറക്കാൻ പഴയൊരു ഗസലിൻ
നിർവൃതിയെല്ലാം പകരാം ഞാൻ
നിർവൃതിയെല്ലാം പകരാം ഞാൻ
(എന്തേ ഇന്നും.....)
(മണിവള...)
kaliyaadi paadan neramaay ennalle
Ithu engana copy cheyya??
👍
Thankuuuuu
കളിയാടി പാടാൻ ഈണമായി
വിദ്യാജി മാജിക്... 👌👌👌👏👏😘😘❤️❤️❤️😍😍😍
മുരളി ഹോ പറയാൻ വാക്കുക്കൾ ഇല്ല ഒരു ആയിരം പ്രണാമം😍😍😍😍😘😇😘😘😍🙂
Evergreen songs..
New generation missing these beautiful songs while running behind english pops and metal...
ഇത് ഒരു ഓർമയാണ്..... നമ്മുടെ ജീവിതം എന്താണെന്നു കാണിക്കുന്ന സംഗീതം.........
Harmonium 👌tabala😍😍😍 poli... Gireesh puthanjeri😍😍.. vidhya ji..... 😍😍😍 With jayettan😘😘😘
എന്റെ ജീവനാണ് ഈ ജീവനുള്ള പാട്ടു കേട്ടിട്ടും കേട്ടിട്ടും കൊതിതീരാത്ത ഒന്ന് ,
നിൻ മിഴിയാകും മധുപാത്രത്തിലെ മാസ്മര മധുരം നുകരാൻ ഞാൻ,,❤️
ഗിരീഷേട്ടൻ മുത്താണ്😘
ഇതിൽ ഏറ്റവും സുന്ദരമായി തോന്നിയത്. "മധു വർണപ്പൂ " മിക്സ് ചെയ്തതാണ്....
Satyam
Enikkum
എരഞ്ഞോളി മൂസക്ക ♥️♥️
Athe
തീർച്ചയായും..
മലയാളികളുടെ പ്രിയപ്പെട്ട മുരളി ചേട്ടൻ.....
What An Exotic Song !
Astounding Composition By Vidyasagar....It Kinda Resembles Those Old Baburaj Songs !
Exquisite Rendition By Jayettan...What A Legend !
This Song Is Soo Under-rated...It Deserves A Lot More Recognition...Such An Amazing Song !
Allen Joy true...❤️
Allen Joy , baburaj master ❤
vidyaji❤️❤️❤️
King of melodies, Vidyasagar. Malayalathil thottathellam ponnakkiya manushyan.
മണിവള തിളങ്ങണകയ്യാലെ ആരോ വിരൽ ഞൊട്ടി വിളിക്കുംപോലെ... കളിയാടി പാടാൻ നേരമായി.. 2019 ഈ Chritsmas ദിനത്തിൽ 🎄🎄🎄
ദയവ് ചെയ്ത് 2019 ആരൊക്കെ കാണും ഇതെന്ന് ചോദിക്കരുത് നമ്മൾ 3019 കാണും 😍😍😍🙌
🎶🎶💙
അന്ന് നീ ജീവനോടെ കാണുമോ?😂🙏
Pinnalla
Pinnalla
DIVINE...NO WORDS TO THIS MAGICAL SONG....VIDYA SAGAR ALWAYS SUPERB..AND MY FAVOURITE......
Milu Treesa Siby Hi
melody king 😍😍😍
Milu Treesa Siby p
ആഹാ..... ജയചന്ദ്രൻ - വിദ്യാസാഗർ. കൂട്ട്കെട്ട് നമ്മളെ വേറെ ഏതോ ലോകത്തേക്ക് നയിക്കുന്നു ❤️❤️
ഹൃദയതന്ത്രികളില്‍ ഇശ്ഖൊഴുകട്ടെ..
ഹൊ..തബല ചേട്ടന്‍ ഉള്ളീകേറി മേഞ്ഞു..
🌷🍁🍁
Manoj thripunithura
ഓർമ്മകളിലേക്ക് ഒരു പട്ടുതൂവൽ പാറുന്ന പോലെയാണ്. ബാല്യകാലത്തെ സ്മരണകൾക്കൊപ്പം ഇന്ന്, ഹൃദ്യമായതൊക്കെയും ഓർമ്മിച്ചെടുക്കുന്ന വേള ഒഴിച്ചുകൂടാനാവാത്ത ഒന്നാണീ പാട്ട്! എന്തൊരു പാട്ട്! ഇത് പാട്ടാണോ...എന്തൊരു വരികളാണ്.. ജീവനുള്ള വരികളേം പേറി ഈ പാട്ടങ്ങനെ ഒഴുകുന്നു.. നെഞ്ചും കവർന്ന്❤
Vidyasagar.. The nostalgia maker😍😍😍
Not just melody maker... It's a FACTORY!!
Musical Legend,,,, Vidyajiiii ❤️❤️❤️❤️❤️
മലയാളത്തിനു നൽകിയ ഏറ്റവും വലിയ സമ്മാനങ്ങളിൽ ഒന്ന്. പ്ലസ് ടു കഴിഞ്ഞ സമയത്തു സുഹൃത്തുക്കളുമായി വീട്ടിൽ അറിയാതെ കാഞ്ഞങ്ങാട് ന്യുവിനായക തീയേറ്ററിൽ പോയി കണ്ട സിനിമ ഇന്നും മായാത്ത ഓർമ്മകൾ 🥰🥰.....🥰
ജീവിതത്തിന് അർത്ഥമുള്ളത്
പോലെ തോന്നുന്നു...
മറ്റുള്ളതെല്ലാം വിസ്മരിച്ചു പോയി.... നീ മാത്രമായ് നീ മാത്രം....
Badarulmyneer
മുരളിചേട്ടൻ പുറത്തേക്കിറങ്ങിവരുന്ന step😍😍😍😍😍😍
വിദ്യ സാഗർ 👌👌👌👌
Jayachandran sir 👌👌
പ്രേമം പരാജയപ്പെട്ടപ്പോൾ നായകന് സംഗീതവും സുഹൃത്തുക്കളും ഉണ്ടായിരുന്നു എന്നാൽ നായികയുടെ ജീവിതം ഏകാന്തത നിറഞ്ഞതായി, അത് ഭീകരമായ ഒരു അവസ്ഥയാണ്
Atum tirichum akamallo
#Jayachandran Fans undo💞..2k19
😇🤗😘😍😍😍😍😍വിദ്യാസാഗർ സാഗരം ആണ് നിങ്ങളുടെ സംഗീതം 😘😍😍😍😍😘😍😍😍 ഹോ നമ്മിക്കുന്നു
2020 അല്ല 2050 ആയാലും എവർഗ്രീൻ ഹിറ്സ് മലയാളം സോങ്‌സിന്റെ ലിസ്റ്റിൽ ഈ പാട്ടിന്റെ തട്ട് താണു തന്നെ ഇരിക്കും... 2019 july 14 1:18 am
2020 ✌️✌️
2020 October അവസാനം♥️. ഒരു മലയാളം പാട്ടിലെ musical instruments ഉപയോഗത്തെ ഏറ്റവുമധികം ആസ്വദിക്കുന്നത് ഈ പാട്ടിലൂടെയാണ്.
16April 2020..Quarantined...Vidyasagar Magic still in 💜❤
offline il save cheythu kelkan thonnunna..thaniye manasu thanne aagrahikum ee paattonnu kelkanamennu appo search cheythu kelkunna sugam onnu vere thanneya ...bhava gayakan... 😍😇😇❤️
തബല ഒരു രക്ഷയുമില്ല 👏👌👌♥️♥️🥰
ഈ ഗാനം സൗഹൃദ , പ്രണയ കൂടിച്ചേരലുകൾ വീണ്ടും ഉണ്ടാകുന്നതാണ് ഇത്രയേറെ പ്രിയപ്പെട്ടതാകുന്നത്..
കാത്തിരിക്കുന്നു ... ഇന്നും, എന്നും ആ.... ഗന്ധർവ്വ നെ..... till the last breath ...... എൻ ഹൃദയത്തിൻ ചന്ദന വാതിൽ നിനക്കായ് മാത്രം.....
ബാബുക്കാന്റെ ഗസൽ തട്ടകത്തിൽ വിദ്യ സാഗർ കയറി ഈണമിട്ടപ്പോൾ ലഭിച്ച :..അവിസ്മരണീയ ഗാനം😘😘😘❤❤❤❤❤
ഈ ഗാനത്തിന് dislike അടിച്ച വ്യക്തികളെ നിങ്ങൾക്ക് ഞാൻ blue wale ഗെയിം സജെസ്റ് ചെയുന്നു...
28-8-2018..
Kalaki 😂
shari mone
Bro athu polichu superb.
Athu polich. Ithil kooduthal onnum paryan illa
Onnum parayanilla kalakki
Such an amazing song beautifully sung by P Jayachandran sir ❤
Melting in those lines 😍💙
2021 il kelkkunnavar undo?
(Addictd)
Athrekkum ishttappettu
🎷🎷🎷🎷🎷
ഈ പാട്ടുകേൾക്കുമ്പോൾ എന്തോ ഒരു പ്രത്യേക ഇഷ്ടമാണ് മുരളിച്ചേട്ടനോട് ...
ഇതിനോളം ഞാൻ പ്രണയിച്ച പാട്ട് വേറെയില്ല. വിദ്യാജിയോളം സ്വാധീനിച്ച സംഗീത സംവിധായകനുമില്ല.♥️ എന്തൊരു മനുഷ്യനാണ്! ഒരു പക്ഷേ ഞാൻ എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ളത് ഈ പാട്ടാണ്. . ഇതിൽ എവിടെയൊക്കെയോ ബാബുക്ക ഉള്ളതു പോലെ ഒരു തോന്നൽ.. സംഗീതസംവിധാനം ഒരു അത്ഭുതമായി തോന്നിയത് വിദ്യാജിയുടെ പാട്ടുകൾ കേട്ടതിനു ശേഷമാണ്!♥️
പിന്നെ വേറൊരാൾ ഗിരീഷേട്ടൻ. .നിങ്ങളെക്കാൾ ഇഷ്ടമുള്ള വേറെ ആരുമില്ല എനിക്ക്..നിങ്ങൾ എന്തായിരുന്നു എന്ന് അറിഞ്ഞവർക്കേ നിങ്ങളുടെ നഷ്ടത്തിന്റെ വിലയറിയൂ!
പുത്തഞ്ചേരി! നിങ്ങളെ പോലെ നിങ്ങൾ മാത്രമേയുള്ളൂ!
അനുരാഗം മീട്ടും ഗന്ധർവ്വൻ നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ!💔
ഈ പാട്ട് വേറെ ഏതെങ്കിലും ഒരു ഗായകന്റെ ശബ്ദത്തിലും ഭാവത്തിലും ശൈലിയിലും ഒന്നു സങ്കൽപ്പിച്ചു നോക്കൂ...🤔
@@jknair1 ഇത് ജയേട്ടന് വേണ്ടി ചെയ്യപ്പെട്ട പാട്ടാണ്. ഓരോ വാക്കിനും ഭാവത്തോടൊപ്പം ആത്മാവിന്റെ ഒരംശം കൂടി കൊടുത്തിട്ടുള്ള പോലെ. ഒരു പക്ഷേ മറ്റാരു പാടിയിരുന്നെങ്കിലും ഈ ഒരു റേഞ്ച് സാധ്യമാകുമായിരുന്നു എന്ന് തോന്നുന്നില്ല.