low ,low mid,high ,high mid ഇതൊന്ന് ശെരിക്കിനും വിവരിക്കാമോ അത് പോലെ തന്നെ fx ഉം സൗണ്ട് സിസ്റ്റത്തിലേക് വരുന്നവർക്കു സ്പീക്കറുകൾ എവിടെ വെക്കണം എന്ന് ശെരിയായ ദാരണ ഇല്ല അതും കൂടി ഒന്ന് പറയുമോ
അത് ശബ്ദം മോണിറ്റർ ചെയ്യാൻ വേണ്ടിയാണ്. സ്റ്റേജിൽ നിക്കുമ്പോ നമുക്ക് കറക്റ്റ് ആയിട്ട് എല്ലാ ഇൻസ്‌ട്രുമെന്റിന്റെയും പാടുന്ന ആളുടെ വോക്കലും കൃത്യമായി കേൾക്കാൻ വേണ്ടിയാണ്. എന്നാലേ കൃത്യമായി ശ്രുതിയും ഭാവവും കൊടുത്ത് പാടാനും മറ്റും കഴിയൂ
ഞാൻ ഒരു പള്ളിയിൽ ജോലി ചെയ്യുന്ന ആളാണ് ഇപ്പൊ പള്ളി നവീകരം കഴിഞ്ഞു ഇനി നല്ലരു സൗണ്ട് സിസ്റ്റം വേണം എന്തൊക്കെ വേണം പറഞ്ഞു തെരാൻ പറ്റുന്നവർ ഉണ്ടോ ...wathsapp നമ്പർ തരുമോ
we are very eager to know about your daily life activities as music director . Greetings from Switzerland . Wish you a good day
Thank you so much🙏💖😍
ഏട്ടാ വീഡിയോ എല്ലാം നല്ല പോലെ മനസിലാവുന്നുണ്ട്. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
low ,low mid,high ,high mid ഇതൊന്ന് ശെരിക്കിനും വിവരിക്കാമോ
അത് പോലെ തന്നെ fx ഉം
സൗണ്ട് സിസ്റ്റത്തിലേക് വരുന്നവർക്കു സ്പീക്കറുകൾ എവിടെ വെക്കണം എന്ന് ശെരിയായ ദാരണ ഇല്ല അതും കൂടി ഒന്ന് പറയുമോ
Stage monitor ൽ fx കിട്ടാൻ എവിടെ connect ചെയ്യണം
Music sistem conecting evidaya? Rythem pad
yamaha tf3 digital mixer review ചെയ്യുമോ
Please do on EQ of signature 22 mixer.
വീഡിയോ ഇഷ്ടപ്പെട്ടു,
1.ആവർത്തനം ഉണ്ട്
2.ഇഴച്ചിൽ ഉണ്ട്
ഇത് കൂടി ശ്രദ്ധിച്ചാൽ അടിപൊളി ആയിരിക്കും
Tnx 4 ur cmnt🙏
Soundcraft notepad 8fx ആണോ .ബെറിഞ്ചർ1002 fx ആണോ നല്ല മിക്സർ
Mgp12x price
Monitor box evdelum kodukkanundo
Bro insert stereo എന്താണ്
just now subscribed your channel and greetings from saudi arabia
Wow Thank you so much brother🙏😍
Bro sm6 il connecte chayyunna video ido please
Very nice
👌👌👌👌👌
Thanks brother good video very helpful
Chetta video kollam
Nice video...
An na l am nandhu oru sound master akanam anna agraham ethupolulla vides enium eduka thanks by❤🥰✋
Superb bro🔥👌❤️
Nalla presentation anu nalla reethyil manasilakan pattunund TNX bro❤️
Welcome🙏
സൂപ്പർ 🥰🥰🥰
Thank you🙏🏽
Superb👍
Super❤️
Chettan Suond Engineer Aannoo ?
ചെറിയൊരു വീട്ടിൽ വെക്കാനുള്ള mixer speakers പറഞ്ഞ് തരുമോ ചേട്ടാ pls വലിയൊരു ആഗ്രഹമാണ്
Monitor and sm6 20000 amount
Gb 4
Yamaha mgp 24 ഇതിൻറെ ഫുൾ വീഡിയോ ചെയ്യാമോ
Sure👍🏽 ചാനൽ പുതിയ രീതിയിൽ പ്രസന്റ് ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ്. So എല്ലാവർക്കും ഈ ചാനൽ ലിങ്ക് ഷെയർ ചെയ്യൂ. അടുത്ത ആഴ്ച മുതൽ പുതിയ വീഡിയോസ് വരും
@@rajthattarmusicdirector ok
അടിപൊളി അവതരണം
speaker on aakiyit mixer on aakumbol yenthenkilum kuzhappam undo(speaker kedaavaan sadhyatha undo)
ഇല്ല. കുഴപ്പമില്ല
Chilappo hf pokooodaaaaavey
ആമ്പി നിന്ന് എങ്ങനെ കണക്ഷൻ കൊടുക്കാം
അതെ ഏട്ടാ സ്റ്റേജിൽ മൈകിൽ പാടുമ്പോ എന്തിനാ ചെവിൽ ഏർഫോൺ വെകുന്നേ എന്തിനാ അറിയാത്തത് കൊണ്ട പ്ലീസ് റീപ്ലൈ
അത് ശബ്ദം മോണിറ്റർ ചെയ്യാൻ വേണ്ടിയാണ്. സ്റ്റേജിൽ നിക്കുമ്പോ നമുക്ക് കറക്റ്റ് ആയിട്ട് എല്ലാ ഇൻസ്‌ട്രുമെന്റിന്റെയും പാടുന്ന ആളുടെ വോക്കലും കൃത്യമായി കേൾക്കാൻ വേണ്ടിയാണ്. എന്നാലേ കൃത്യമായി ശ്രുതിയും ഭാവവും കൊടുത്ത് പാടാനും മറ്റും കഴിയൂ
നിങ്ങളെ അറിവിൽ നല്ല സൗണ്ട് കൊടുക്കാൻ ഉണ്ടോ
Mgp mixer price please
ബ്രോ ഞാൻ വാങ്ങിച്ചപ്പോൾ gst ഉൾപ്പെടെ 1 lakh ആയി.. ഇപ്പോൾ റേറ്റ് കുറഞ്ഞതായി കേൾക്കുന്നു
Thanks
സബ്സ്ക്രൈബ് നമ്പർ ഹൈഡ് ചെയത് ഇട്ടാൽ സബ്സ്ക്രൈബ് കുടികിട്ടാൻ സാധ്യതയുണ്ട്😎
Bro fidek monitor enthu vila varum
15.5k റേറ്റ് ഉണ്ട്
@@rajthattarmusicdirector used kittumo
@@vipingeorge8775 ഇപ്പഴത്തെ സാഹചര്യത്തിൽ used കിട്ടാൻ പാടാണ്. മാത്രവുമല്ല fidek used എടുക്കുന്നത് നഷ്ടമാണ്.
Thanks
Very good brother
Su,,,,,,per
Super
👍🏼👍🏼
😍😍
👍
👍👍👍👍👍👍
👍👍👍👍
😍
Good
〰️〰️〰️〰️〰️〰️〰️〰️
നീ നിന്റെ പെങ്ങളെ നല്ലവണ്ണം സ്നേഹിക്കുന്നുണ്ട് എന്ന് കേട്ടപ്പോ കമെന്റിൽ കണ്ടു രണ്ട് angilamaareyum പെങ്ങൾ ഉം ഉണ്ടാവും എന്ന് നോക്കാൻവന്ന വന്ന ഞാൻ 😄
😄😄😄
👍👍👍 good night
Mixurine kurich parannutarane. Connection karyangalokke, mottam
മിസ്‌റിൽ മോണിറ്റർ ഔട്ട് എങ്ങനെ മനസിലാകാം
അതിനെ കുറിച് വീഡിയോ ഉടനേ ചെയ്യുന്നുണ്ട്. Deatailed ആയിട്ട്.
Bro polichu 🤩❤️
Record ചെയ്യുന്നത് ഒന്ന് കാണിക മോ
pizz
👍👍👍
ഞാൻ ഒരു പള്ളിയിൽ ജോലി ചെയ്യുന്ന ആളാണ് ഇപ്പൊ പള്ളി നവീകരം കഴിഞ്ഞു ഇനി നല്ലരു സൗണ്ട് സിസ്റ്റം വേണം എന്തൊക്കെ വേണം പറഞ്ഞു തെരാൻ പറ്റുന്നവർ ഉണ്ടോ ...wathsapp നമ്പർ തരുമോ
7736658215 watsap me
Chetta monitor box വില എത്രയാണ്
Fidek monitor 200watts : 15,000 Rs/-
Dynatech Monitor 1000watts : 37,500 Rs/-
ഇതിനെക്കുറിച്ചുള്ള ഇനി നല്ല നല്ല വീഡിയോ ചെയ്യണം ചേട്ടാ അതുകൂടാതെ ഈ മിക്കവാറും തന്നെ ബാക്കി കാര്യങ്ങൾ കൂടി വീഡിയോ ചെയ്യണം
Hii
ഒരു ഫുൾ വീഡിയോ ഇട്
এটার দাম কত
വല്ലാതെ ഇഴച്ചിൽ .. ഒന്ന് ശ്രദ്ധിക്കു
Mixer Mg p 24
Very good ...
നല്ല അവതരണം
👍👍👍👍👍
👍👍👍