ഈ ഒരു ട്രിക്ക് നിങ്ങളെ ഇംഗ്ലീഷ് പഠിക്കാൻ സഹായിക്കും

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 914

  • @rojajoseph4871
    @rojajoseph4871 ปีที่แล้ว +63

    മോൻപറഞ്ഞത് അമ്മക്ക് ഭയങ്കര ഇഷ്ടമായി ഇംഗ്ലീഷ് പഠിക്കാൻ കൊതിയാണ് നല്ല പ്രായത്തിൽ അമ്മക്ക് പഠിക്കാൻ പറ്റിയിട്ടില്ല ഇപ്പോൾ അമ്മക്ക് 61 വയസ്സായി ഇപ്പോഴാണ് എനിക്ക് ഇംഗ്ലീഷ് പഠിക്കാൻ തോന്നിയത്

  • @nandha6051
    @nandha6051 ปีที่แล้ว +12

    ഞാൻ ഒരു +1 പരീക്ഷ കഴിഞ്ഞു നിന്ന ഒരു കുട്ടി ആണ് ഇംഗ്ലീഷ് സംസാരിക്കാൻ എഴുതാനും ഒരു പാട് ഇഷ്ടമാണ് എനിക്ക് എന്തായാലും ചേട്ടൻ്റെ ഈ ക്ലാസ്സ് ഒരുപാട് ഇഷ്ടമായി എനിക്ക് ഇത് ഉപയോഗം ആണ് thanks 🙏

  • @nafeesasaidalavi4302
    @nafeesasaidalavi4302 ปีที่แล้ว +39

    നല്ല ക്ലാസ്സ്‌ ആണ് മനസ്സിൽ ആക്കി ഒരു കൺഫ്യൂഷനും ഇല്ലാ 👍👍👍👍👌 ഇനിയും വേണം ഇങ്ങനത്തെ class 👍👍

  • @dianakt973
    @dianakt973 ปีที่แล้ว +38

    I am a teacher . This video helps me a lot. I use this game as tip activity. Thank you very much.

  • @sindhol9161
    @sindhol9161 ปีที่แล้ว +5

    എന്നെ പോലുള്ളവർക്ക് , പതുക്കേ പറഞ്ഞാലേ മനസിലാവൂ😂 Super❤

  • @sukanyamols6471
    @sukanyamols6471 ปีที่แล้ว +3

    Orupad upakarappettu e videos orupad thanks 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Anjali-sb1qy
    @Anjali-sb1qy 6 หลายเดือนก่อน +3

    Brother, this is a good trick to improve focused listening. Thank you
    I count the number of 'THE' = 23 ( including of heading)

  • @user-or7sg9qs7p
    @user-or7sg9qs7p ปีที่แล้ว +3

    അൽഹംദുലില്ലാഹ് സന്തോഷം മനസ്സിലായി
    എന്നും നല്ലത് വരട്ടെ ആമീൻ

  • @anjuharilal881
    @anjuharilal881 ปีที่แล้ว +5

    കേട്ടപ്പോൾ ഇഷ്ട്ടപെട്ടു🤩 try ചെയ്തു നോക്കിയിട്ട് ബാക്കി പറയാം ട്ടോ. 😊

  • @jafarmufeedabinzy9795
    @jafarmufeedabinzy9795 ปีที่แล้ว +1

    Soopper njan chettante video eppoyanu kanunnath orubad eshttayi anik theere english ariyilla anik chettante video kandu thudagiyappol english padikan thudagi anik orubad eshttamayi

  • @sudhanamboothiri822
    @sudhanamboothiri822 ปีที่แล้ว +16

    25 times.I like your presentation .Iam Sudha. Iam a homemaker. Iam fromTvm. I want to speak english fluently. Hope Iwill achieve my goal. Thank you.🙏

  • @smartlearning2326
    @smartlearning2326 ปีที่แล้ว +20

    നല്ല ക്ലാസ്സ്‌ ആണ് ട്ടോ... Keep it up👍👍super... Happy face...

  • @roopeshgopikailasam4005
    @roopeshgopikailasam4005 9 หลายเดือนก่อน +3

    വളരെ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ പറയുന്നു ❤

  • @najilabiju7703
    @najilabiju7703 6 หลายเดือนก่อน +2

    ഞൻ ഇന്നാണ് ഈ വീഡിയോ കാണുന്നെ.. എനിക്ക് എന്നെ പറ്റി പറയുന്ന പോലെ തോന്നി....
    Speech kollam

  • @jaicybiju6866
    @jaicybiju6866 6 หลายเดือนก่อน +1

    Hi shiju sir..... എനിക്ക് ആദ്യം മുതലുള്ള വീഡിയോ from part i

  • @alanjoseph6462
    @alanjoseph6462 9 หลายเดือนก่อน +3

    17 ano bro

  • @mommusmubarak7684
    @mommusmubarak7684 ปีที่แล้ว +5

    Adhyamayittaaa innu kelkkunnadhu suuuper🎉

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak ปีที่แล้ว +10

    എനിക്ക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാം പക്ഷെ വാക്കുകൾ ചറപറാ വരുന്നില്ല, പക്ഷെ ഇംഗ്ലീഷിൽ ചാറ്റ് ചെയ്താൽ പൊളിക്കും, എന്താ പ്പോ ങ്ങനെ 🤔🤔🤔

  • @vidhyavyshakhappu824
    @vidhyavyshakhappu824 8 หลายเดือนก่อน +1

    Thanks ttoo ningalude vedio njangaleppole ullavarkk orupaad help cheyunnund thak u sooo muchh bro. itharam tricks iniyum pratheekshikkunnu🥰

  • @arminiature826
    @arminiature826 ปีที่แล้ว +1

    ഇങ്ങനെ വീഡിയോ ചെയ്താൽ മതി ഞാൻ ആദ്യമായിട്ട് ഈ ചാനലിൽ കയറുന്നതും ഈ വീഡിയോ കാണുന്നതും സബ്സ്ക്രൈബ് ചെയ്തു നല്ല വീഡിയോ ഇത്രയും ലോങ്ങ് ആണെങ്കിലും കാര്യങ്ങൾ എല്ലാം നല്ലതുപോലെ മനസ്സിലായി thanks

  • @reejavidyasagar3832
    @reejavidyasagar3832 ปีที่แล้ว +298

    പഠിക്കണം എന്ന് വിചാരിക്കുമ്പോൾ തന്നെ ഈ "കോട്ടുവാ" എവിടുന്നു വരുന്നോ ആവോ 😜😜

    • @shijuthomasspeaking
      @shijuthomasspeaking  ปีที่แล้ว +10

      🤣🤣🤣🤣

    • @thrilokrudra5327
      @thrilokrudra5327 ปีที่แล้ว +5

      അത് emotional saving anu
      ഓരോ emotionum നമ്മുടെ സിറ്റുവേഷൻ അനുസരിചാണ്‌ ബ്രെയിനിൽ സേവ് ചെയ്യുന്നത്
      പിന്നീട് ആ സിറ്റുവേഷൻ വരുമ്പോൾ ഇമോഷൻസും കൂടെ വരും music ഇതിനു oru example anu
      E technic nigal padanathil use chythal palakaryagalum elupathil orthedukan pattum

    • @praseethap010
      @praseethap010 ปีที่แล้ว +2

      @@PremKumar-pj9rp me too😂

    • @shahinas9387
      @shahinas9387 ปีที่แล้ว

      Kx

    • @ansisnpuram648
      @ansisnpuram648 ปีที่แล้ว +2

      Appol enik maathram alle ee asugam

  • @jumana571
    @jumana571 ปีที่แล้ว +6

    Tanks adipoli class... Iniyum inganetthe class venam... 🥰

  • @Chakkiize
    @Chakkiize ปีที่แล้ว +5

    Way of presentation is really good. The idea is also fantastic. Hope to get more tips 😊

    • @ismailkusal7492
      @ismailkusal7492 8 หลายเดือนก่อน

      Sir your teaching Firstely reaseble

    • @ismailkusal7492
      @ismailkusal7492 8 หลายเดือนก่อน

      First impressen is the best

  • @wafatp6902
    @wafatp6902 ปีที่แล้ว +13

    The is used 22 times😊

  • @Jasir.__
    @Jasir.__ 11 หลายเดือนก่อน +4

    24 times good class Thanku❤

  • @lekshmimohan9190
    @lekshmimohan9190 ปีที่แล้ว +4

    I like ur video. it's so simple way steps how to learn to speak English .

  • @jasiljinu7202
    @jasiljinu7202 ปีที่แล้ว +2

    Njnum ithpple valichneeti parayunne oraalaan 😁 so I like it ❤️🔥🙌

  • @noushadkg9647
    @noushadkg9647 ปีที่แล้ว +1

    English samsarikkan padikkanam vijarikkumbol aan sir nte vidio kanunne iniyum nalla nalla vidio cheyyumo

  • @aparnave3319
    @aparnave3319 ปีที่แล้ว +7

    First kettappo 14... Pinne onnoode kett nokkiyappol 20 times...😄

  • @anigeorge5045
    @anigeorge5045 ปีที่แล้ว +4

    Yes. യോജിക്കുന്നുണ്ട്

  • @liya2971
    @liya2971 ปีที่แล้ว

    1st tym aanh sirinte clz kaanunnath... Evidyoo nthokeyo click cheyunnindenn swym feel cheyunnind... Thnku so much... 💖

  • @Cryptozz-c8j
    @Cryptozz-c8j 8 หลายเดือนก่อน +2

    Bro, എനിക്ക് വായിക്കാനും എഴുതാനും അറിയാ, ബട്ട്‌ സംസാരിക്കാൻ അറിയില്ല, grammar പടിയുന്നില്ല, bcom 2nd yr ആയി

  • @sumiliju9772
    @sumiliju9772 ปีที่แล้ว +8

    Very good class chetta thank you so much

  • @rishadrifu3912
    @rishadrifu3912 11 หลายเดือนก่อน +5

    I did tried. 22 times repeated 😍Good class brother

  • @abidarazakaadhus1851
    @abidarazakaadhus1851 ปีที่แล้ว +1

    Njan 1 st time aan Siri nte vidio canunnath adipoli aan sir

  • @adarshkgopidas1099
    @adarshkgopidas1099 ปีที่แล้ว +2

    Nice 👏👏 തുടർന്നും videos ഇടണം

  • @adhithyananaghaananthus3262
    @adhithyananaghaananthus3262 ปีที่แล้ว +4

    18 times I heard THE word. Is it correct or not?

  • @SanilaSk-bq5ny
    @SanilaSk-bq5ny ปีที่แล้ว +3

    Nalla class thank you very much...

  • @shaheesha2641
    @shaheesha2641 11 หลายเดือนก่อน +1

    Sir video kooduthalonumlla njglku use full Aanu Thnks sir 🥰

  • @madhumohanmohan4309
    @madhumohanmohan4309 ปีที่แล้ว +2

    ഗൾഫിൽ വന്ന അന്ന് തൊട്ട് തുടങ്ങിയതാ പത്തു വർഷമായി ഇതു വരെ നടന്നില്ല ഇനി നടക്കുമോ 😢

    • @Milckzedits
      @Milckzedits ปีที่แล้ว +1

      Njanum Samsaraikkan ariyilla makkale schoolilonnum pokan pattunnilla 😢

  • @podomyre4540
    @podomyre4540 ปีที่แล้ว +3

    Very good class❤

  • @sadvideo5867
    @sadvideo5867 ปีที่แล้ว +4

    ചേട്ടാ പൊളി ആണ് ❤️❤️

  • @sanju1082
    @sanju1082 ปีที่แล้ว +2

    Adipoli tricks, Thank you

  • @muneeshacp5588
    @muneeshacp5588 10 หลายเดือนก่อน +2

    this is a new idea for me.thanks for uploading

  • @ashajikku8843
    @ashajikku8843 ปีที่แล้ว +5

    21 times
    Good class

  • @jkunnel166
    @jkunnel166 11 หลายเดือนก่อน +3

    You are absolutely correct 🙏

  • @fathimaansar6523
    @fathimaansar6523 ปีที่แล้ว +2

    The is used 23 times

  • @bijuv.c4389
    @bijuv.c4389 ปีที่แล้ว +2

    🤗നല്ല അഭിപ്രായം.🥰👍 തീർച്ചയായും തെറ്റാണെങ്കിലും സംസാരിക്കുക.🥰👍

  • @sreeragnedumbaan7763
    @sreeragnedumbaan7763 ปีที่แล้ว +3

    ഇഷ്ട്ടപെട്ടു 👍🏻

  • @vaishakcr5247
    @vaishakcr5247 ปีที่แล้ว +3

    Thank you❤

  • @charuthalakshmi8158
    @charuthalakshmi8158 หลายเดือนก่อน +2

    'The' -- 21 times + 1 'the' in the Title of the story.
    Right? ☺️

  • @reshmar9155
    @reshmar9155 ปีที่แล้ว +10

    Loved your speaking style 👌

  • @majidhamk8593
    @majidhamk8593 ปีที่แล้ว +6

    Very good class sir 😊

  • @sainaranirs6565
    @sainaranirs6565 ปีที่แล้ว +1

    Superb keep it up.Thank you very much.God bless you.

  • @anjumolmpanju-qq3my
    @anjumolmpanju-qq3my ปีที่แล้ว +1

    എനിക്കൊരു സംശയമുണ്ട്. സാർ പഠിപ്പിക്കുന്ന മെത്തേഡ് സ്വന്തമാണോ അതോ മറ്റു പലരും പരീക്ഷിച്ച് വിജയകരമെന്ന് ഉറപ്പിച്ചതാണോ.( ആദ്യത്തെ വീഡിയോവിലെ സൗണ്ട് ലിസണിംഗും ഇപ്പോഴത്തെ ഗെയിമുമാണ് ഉദ്ദേശിച്ചത്)

    • @shijuthomasspeaking
      @shijuthomasspeaking  ปีที่แล้ว

      ട്രൈ ചെയ്തിട്ട് ഉപകാരപ്പെട്ടെങ്കിൽ നിങ്ങൾക്ക് തുടരാം .... ഓരോരുത്തരുടെയും ചോയ്‌സാണ് അതു

  • @meenu1114
    @meenu1114 11 หลายเดือนก่อน +3

    Very Good method for beginners 👍🏻👍🏻

  • @alphonsadaly7968
    @alphonsadaly7968 ปีที่แล้ว +10

    25 times I heard the word"the".

  • @ahmedammar8075
    @ahmedammar8075 11 หลายเดือนก่อน +2

    24 times sir good class....sir

  • @sneha.m3407
    @sneha.m3407 ปีที่แล้ว +4

    Chetta can you start an English speaking challenge for 1 month

    • @shijuthomasspeaking
      @shijuthomasspeaking  ปีที่แล้ว +5

      ഞാൻ ഇംഗ്ലീഷിൽ വീഡിയോ ചെയ്യണം എന്നാണോ ഉദ്ദേശിച്ചത്

  • @afeefaafee3323
    @afeefaafee3323 ปีที่แล้ว +4

    Very use full this class thank youuhh sirrr❤❤❤

  • @tintorosepm7855
    @tintorosepm7855 ปีที่แล้ว +1

    1 mntil English padichu.santhosham.

  • @jasminmv326
    @jasminmv326 11 หลายเดือนก่อน +1

    Yes, nice Iam a bignner so nice video❤❤

    • @shijuthomasspeaking
      @shijuthomasspeaking  11 หลายเดือนก่อน

      thank you for your comment. It has been an absolute pleasure to engage in this exchange with you. Should you have any further insights or thoughts, I would be delighted to hear them.

  • @mumthasbeegum7026
    @mumthasbeegum7026 ปีที่แล้ว +4

    18

  • @muhammedubais6389
    @muhammedubais6389 ปีที่แล้ว +3

    💯യോജിക്കുന്നു

  • @rufus8480
    @rufus8480 ปีที่แล้ว +1

    Thank you bro for the information I'll try it for next 3 months and will come back

    • @shijuthomasspeaking
      @shijuthomasspeaking  11 หลายเดือนก่อน

      Ya sure most welcome

    • @rufus8480
      @rufus8480 10 หลายเดือนก่อน

      It helped bro😄

  • @jomonthomas3750
    @jomonthomas3750 6 หลายเดือนก่อน +2

    Good motivation....🎉

  • @RPC-MUSIC
    @RPC-MUSIC ปีที่แล้ว +3

    കിട്ടി🥰

  • @nasla1931
    @nasla1931 ปีที่แล้ว +5

    21

  • @dilersheraf2609
    @dilersheraf2609 ปีที่แล้ว +1

    Valare crrct aa paranje....thudakkakkark ok aanu

  • @user-yx3hn9mk4z
    @user-yx3hn9mk4z ปีที่แล้ว +1

    Super anu to eniyum class prathishikunu

  • @sajusajjad9450
    @sajusajjad9450 ปีที่แล้ว +5

    24 times
    Iam beginner in English 😁

  • @sknair9848
    @sknair9848 ปีที่แล้ว +4

    16 times

  • @shajank1306
    @shajank1306 ปีที่แล้ว +1

    നന്ദി ഇഷ്ടപ്പെട്ടു അടിപൊളി

  • @user-gk3xw8mt9h
    @user-gk3xw8mt9h 6 หลายเดือนก่อน

    Valare sheri aaanu .ah comparison

  • @vijishojy1390
    @vijishojy1390 ปีที่แล้ว +5

    ഇന്ന് വീണ്ടും കേട്ടപ്പോൾ 21 ട്ടോ 😄😂ഇന്നലെ 19ആയിരുന്നു 😄

    • @shijuthomasspeaking
      @shijuthomasspeaking  ปีที่แล้ว +2

      Improvement ഉണ്ട്‌ listening skill

    • @ziyans3560
      @ziyans3560 ปีที่แล้ว +1

      എനിക്ക് 17 കിട്ടുന്നുള്ളു 🙄

    • @Kabeee-tx2sh
      @Kabeee-tx2sh 9 หลายเดือนก่อน

      Enik 24 time kityy

  • @shineebshineebvb4269
    @shineebshineebvb4269 ปีที่แล้ว +4

    ഇംഗ്ലീഷ് പഠിക്കാൻ വന്ന ഞാൻ, 🤔🤔ഇത് എന്തുവാ..

    • @shijuthomasspeaking
      @shijuthomasspeaking  ปีที่แล้ว +8

      ഇത് പുതിയ കുക്കറി ഷോ ചാനൽ ആണ് ചേട്ടാ

  • @user-rh9oc6zi7k
    @user-rh9oc6zi7k หลายเดือนก่อน +1

    Very good class

  • @ramshadramshi9253
    @ramshadramshi9253 ปีที่แล้ว +1

    Professional akathvare koode practice cheythal onnum koode confidence varum

  • @sudarsanas4591
    @sudarsanas4591 ปีที่แล้ว +3

    20, പ്രാവശ്യം 😂😂😂😂😂😂👌

    • @shijuthomasspeaking
      @shijuthomasspeaking  ปีที่แล้ว +1

      അടിപൊളി

    • @sudarsanas4591
      @sudarsanas4591 ปีที่แล้ว +1

      @@shijuthomasspeaking Thanks 😂😂😂😂😂😂😂👌

  • @user-ms2qv3hl3g
    @user-ms2qv3hl3g 4 หลายเดือนก่อน +1

    വളരെ നല്ല കാര്യം.....🪔🙏

  • @lissybaben1196
    @lissybaben1196 ปีที่แล้ว

    Well done keep it up. Colgate smile

  • @vichutrivandrum
    @vichutrivandrum ปีที่แล้ว +2

    Nice video bro💯🥰🔥❤️

  • @Marydasanlopez
    @Marydasanlopez 7 หลายเดือนก่อน +1

    Bro parayunnathu valare ritanu.,👍

  • @jyothilakshmig8004
    @jyothilakshmig8004 11 หลายเดือนก่อน +1

    Superb ideas,keep it up

  • @remyaanil4554
    @remyaanil4554 ปีที่แล้ว +1

    Seriyanu paranjath. Degree padichu. Pakshe english samsarikan ariyilla. Njan malayalam medium aayerunnu. Ethonu try cheyam. 😥😥

  • @user-qs6on2pc3v
    @user-qs6on2pc3v 11 หลายเดือนก่อน +1

    Chetante video useful ann ❤

  • @aryarajesh2314
    @aryarajesh2314 ปีที่แล้ว +1

    Hi chetta super...👍👍👍

  • @majidaks1655
    @majidaks1655 11 หลายเดือนก่อน +1

    Very interested vedio for mee

  • @bobyaleyas2088
    @bobyaleyas2088 ปีที่แล้ว +1

    Super
    Thank you

  • @awaxmax5029
    @awaxmax5029 ปีที่แล้ว +1

    Nice.Expecting more video...

  • @fasikk2022
    @fasikk2022 ปีที่แล้ว +2

    New idea🎉

  • @sutheerthazas6937
    @sutheerthazas6937 9 หลายเดือนก่อน +1

    Bro ur presentation style👌❤

  • @ADpigeon-ki4te
    @ADpigeon-ki4te 19 วันที่ผ่านมา +1

    Thank you

  • @jomonthomas3750
    @jomonthomas3750 6 หลายเดือนก่อน +1

    Good... 🙏

  • @shanishanu7108
    @shanishanu7108 ปีที่แล้ว

    Hi .namukk english samsarikkan frst nthan cheyandath.frst step nthanu padikandath .

  • @RajanRajan-ft1fs
    @RajanRajan-ft1fs ปีที่แล้ว +1

    14,,,this methods silly but it is huge thoughts.thanjs sir

  • @rafeeckep6904
    @rafeeckep6904 หลายเดือนก่อน +1

    Very good bro

  • @renjithaks2985
    @renjithaks2985 หลายเดือนก่อน +1

    Thank u sir 🤝🤝🤝💕💕🙏🙏

  • @unnikrishnan2982
    @unnikrishnan2982 10 หลายเดือนก่อน +2

    ബോഡി ലാഗ്വേജ് better

  • @mohammedkabeer8163
    @mohammedkabeer8163 ปีที่แล้ว

    Sir nalla class ane ith enniyum enganathe class venam