Patham Classile Pranayam Malayalam Full Movie | Lishoy | Naseer Sankranthi | Charmila | Arya Devi

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 952

  • @nadeerapt3306
    @nadeerapt3306 3 ปีที่แล้ว +322

    പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫിൽ നിന്നും തുടങ്ങിയതാണ് ഞങ്ങളെ ജീവിതം. ആദ്യം സൗഹൃദമായി പിന്നെ പ്രാണനായി. അവൻ ഇന്നെന്റെ മോന്റെ ഉപ്പയുമായി . love you da 🥰😘

  • @shababkunnakavu7976
    @shababkunnakavu7976 2 ปีที่แล้ว +172

    ഒമ്പതാം ക്ലാസിൽ നിന്നും തുടങ്ങിയ പ്രണയം 11 വർഷം സ്നേഹിച്ചതിനു ശേഷം ഇപ്പോൾ എൻറെ രണ്ടു കുട്ടികളുടെ മാതാവായി എൻറെ പ്രണയിനിയായി ഇന്നും ഇനിയും മുന്നോട്ട്...

  • @Itsme_.2727
    @Itsme_.2727 2 ปีที่แล้ว +156

    10 ക്ലാസ്സിലെ പ്രണയമില്ലാത്തവർ ആരുണ്ട്.... അതൊക്കെ ഒരു കാലം.... നഷ്ടപ്രണയമായി ഇന്നും മനസ്സിലുണ്ട്... എവിടെയായാലും ഹാപ്പി ആയിരിക്കണം എന്ന ആഗ്രഹത്തോടെ........ 🥰🥰🤗🤗

  • @familyvlogs6406
    @familyvlogs6406 2 ปีที่แล้ว +83

    ആർക്കെങ്കിലും ഉണ്ടോ പറയാതെ poya പ്രണയം enik und ❤️

    • @RamseenaRamsii-q2p
      @RamseenaRamsii-q2p 9 หลายเดือนก่อน +2

      S😢😢

    • @user-loveiseverything
      @user-loveiseverything 8 หลายเดือนก่อน +3

      Enik und ippozhum ente kude thane und avn eppazhenkilum parayenam 7 years ayi

    • @SaleemVm-vb4hy
      @SaleemVm-vb4hy 5 หลายเดือนก่อน

      𝘺𝘦𝘴😢

    • @DheepuDeepak
      @DheepuDeepak 4 หลายเดือนก่อน

      അതെ ഉള്ളു പറയാൻ ഒരു പേടിയാ

    • @KarthiaKarthikaammuz
      @KarthiaKarthikaammuz 3 หลายเดือนก่อน

      S

  • @aneeshani627
    @aneeshani627 3 ปีที่แล้ว +2934

    10claassinu തുടങ്ങിയ പ്രണയം അവളെ കൊണ്ട് എത്തിച്ചത് എന്റെ 2 കുട്ടികളുടെ അമ്മയാവാനാണ്

    • @alavialavit5116
      @alavialavit5116 3 ปีที่แล้ว +29

      ,😍

    • @fulaanfulaan8182
      @fulaanfulaan8182 3 ปีที่แล้ว +45

      Congrats

    • @fathahudheennoushad9125
      @fathahudheennoushad9125 3 ปีที่แล้ว +174

      കുട്ടികളുടെ അമ്മ എന്നതിലുപരി ഒരു പാതി എന്ന് വിശേഷണമാവും നല്ലത്

    • @suharasuhra1881
      @suharasuhra1881 3 ปีที่แล้ว +17

      congrats

    • @aneeshani627
      @aneeshani627 3 ปีที่แล้ว +36

      @@കോട്ടയംകുഞ്ഞച്ചൻ-ഛ7ഖ sathyam,but avalea padippichu, orupadu onnulla BSC nursing athu pore aliya

  • @Iva-ry6tx
    @Iva-ry6tx 3 ปีที่แล้ว +513

    പ്രേമിക്കാൻ പത്താം ക്ലാസ്സ് കിട്ടാത്ത പാവം ഞാൻ അല്ല.... ഇപ്പോ +1 ലൈഫും നഷ്ടപെടാൻ പോകുന്ന വിദ്യാർത്ഥികൾ..
    #missing those school days ....😪

  • @anfalabdullapvr
    @anfalabdullapvr 3 ปีที่แล้ว +542

    ഇത് കാണുന്നതിൽ കൂടുതൽ പേരും one side lovers ആവും.... 😁

  • @DJJISHNUCMK
    @DJJISHNUCMK 3 ปีที่แล้ว +423

    *കോറോണവന്നത്തോടെ കാണുന്നവർ ഉണ്ടോ സുഹൃത്തുക്കളെ 😘😘❣️*

  • @chinju2511
    @chinju2511 2 ปีที่แล้ว +50

    8 ന് എന്നോട് ഇഷ്ടം പറഞ്ഞെങ്കിലും 10 ഞാൻ ഇഷ്ടം പറഞ്ഞെ. ഇന്നും പ്രാണനായി ഞങ്ങൾ മുന്നോട്ടു പോകുന്നു മരണം വരെ ഒരുമിച്ചു ജീവിക്കാൻ വിധിക്കണേ നാഥാ.... 🤲♥️

  • @anjalivr644
    @anjalivr644 3 ปีที่แล้ว +411

    എനിക്കും ഉണ്ട് ഒരു പ്രണയം ഇപ്പോളും അത് ഉണ്ട്... ഇങ്ങനെ പോണു

    • @madtessa9984
      @madtessa9984 3 ปีที่แล้ว +13

      Enikkum ndaayirunnu but ippo potti 🤧😂

    • @chandanam4785
      @chandanam4785 3 ปีที่แล้ว +8

      Enikkum undu but break up aayi

    • @crazyygrl7811
      @crazyygrl7811 3 ปีที่แล้ว +5

      Enikkum nd..🤗

    • @faiqa_harif
      @faiqa_harif 3 ปีที่แล้ว +5

      @@crazy1978 ♥️ wowhh

    • @ashifaachi3839
      @ashifaachi3839 3 ปีที่แล้ว +7

      Athinippam njangall enth venam

  • @YOURCHANNEL921
    @YOURCHANNEL921 ปีที่แล้ว +17

    പത്താം ക്ലാസ് മറക്കാൻ പറ്റില്ല ഓർക്കുമ്പോൾ കുറെ ഓർമ്മകൾ 😊😊ഒന്നുകൂടി ഓർത്തു ഈ സിനിമ കണ്ടപ്പോൾ😊😊😊😊😊

  • @AmithaAmitha-t9e
    @AmithaAmitha-t9e 2 หลายเดือนก่อน +3

    രണ്ടു പേർക്കും പരസ്പരം ഇഷ്ടമാണെന്ന് എന്ന് അറിഞ്ഞിട്ടും അവൻ വന്ന് parayate എന്ന് അവളും അവൾ vann പറയട്ടെ എന്ന് കരുതി അവനും
    .......,.. നഷട്ട പെടുത്തിയ പ്രണയം ❤

  • @praveenfrancis404
    @praveenfrancis404 3 ปีที่แล้ว +387

    പത്തിൽ പറയാതെ പോയ പ്രണയം ആർകെങ്കിലും ഉണ്ടോ

  • @bluetechvlogs1621
    @bluetechvlogs1621 3 ปีที่แล้ว +162

    Enik plus one il ayirunnu prenayam epo 5 years aayi... Still love... Marriage um fix cheythu😘😘😘😘😍😍😍😍😍😍😍😍😍.

    • @avanthikack9905
      @avanthikack9905 3 ปีที่แล้ว +2

      Cheythu😎😎😎😎😎😎😎😎😎😎😎😎

    • @lakshadweepiangirl10
      @lakshadweepiangirl10 3 ปีที่แล้ว +8

      Enikum plus one il aayirunnu.. 7 years love cheithu.. Marriage cheithu 7 years aayi... 💖💖 happy with our angel....💝

    • @funworld8058
      @funworld8058 3 ปีที่แล้ว +2

      Sharikkum marriage cheythoo😱😍😍

    • @muhammadfaheem8990
      @muhammadfaheem8990 2 ปีที่แล้ว +2

      Congratulations🥳

    • @spykallanff127
      @spykallanff127 2 ปีที่แล้ว

      Ipo engana ponu broo

  • @villagevlog6905
    @villagevlog6905 3 ปีที่แล้ว +337

    Enikum und oru prenayam. Prenayam alla പ്രാണനാ. 8 വർഷം ആയ്. Still Continue 😍

    • @Shifa-i8k8l
      @Shifa-i8k8l 3 ปีที่แล้ว +2

      👍

    • @thashreefaabdul6596
      @thashreefaabdul6596 3 ปีที่แล้ว +5

      😍🥺

    • @dylsha
      @dylsha 3 ปีที่แล้ว +5

      🥳👍

    • @vidhyad7474
      @vidhyad7474 3 ปีที่แล้ว +2

      🥰🥰🥰🥰

    • @viewlens1420
      @viewlens1420 3 ปีที่แล้ว +4

      കൈവിട്ടു കളഞ്ഞേക്കല്ലേ...

  • @achuuzzzzzz992
    @achuuzzzzzz992 3 ปีที่แล้ว +29

    ഇങ്ങനെ എന്ത് കാര്യത്തിനും കട്ടക്ക് koot നിക്കുന്ന ഫ്രണ്ട്സിനെ കിട്ടാനും വേണം ലക്ക്....... 😊😊😊😊😊😊

  • @ambizzzworld6835
    @ambizzzworld6835 3 ปีที่แล้ว +273

    10 thl love thudangi .. Ipo 9 yrs kazhinjapol njngal ketti🥰🥰🥰True love nevr end..

  • @sahlashalu413
    @sahlashalu413 2 ปีที่แล้ว +174

    10 ആം ക്ലാസ്സിലെ പ്രണയം... ഇന്നും അതൊരു നോവായി ഉള്ളിൽ കിടക്കുന്നു 😔🥀 അതിൽ നിർത്തി പിന്നെ പ്രണയം ഇനി ഒരു പ്രണയം എന്റെ ലൈഫിൽ ഉണ്ടാവൂല.... I MISS YOU DEAR..... SORYY 😔😒

  • @fathimathsahala5189
    @fathimathsahala5189 3 ปีที่แล้ว +431

    Nammale 10 class Corona kondoyi 😒😢😢

  • @achuuzzzzzz992
    @achuuzzzzzz992 3 ปีที่แล้ว +25

    ഇതൊക്കെ കാണുമ്പഴ പ്രേമിക്കാൻ തോന്നണേ 😁😁but ൽ am single...... 🤗

  • @ramyashaiju8647
    @ramyashaiju8647 3 ปีที่แล้ว +43

    9th love start cheythu...12 year pranayichuu.. marrage kazhinju...ippo Avante kuttiyude ammayaayi..monu 3 yr aayi...😍

  • @phoenix_.yt.
    @phoenix_.yt. 3 ปีที่แล้ว +52

    Love ഫിലിംഗ്സ് എനിക്ക് ഭയങ്കര ഇഷ്ട്ടമ ബട്ട്‌ ഞാൻ ഇതുവരെ പ്രമിച്ചിട്ടില്ല

  • @bibitham.bbibitha4072
    @bibitham.bbibitha4072 3 ปีที่แล้ว +92

    വിവേക് ന്റെ ചിരി സൂപ്പർ ആ 👌👍👍

    • @roseflowers3985
      @roseflowers3985 2 ปีที่แล้ว

      Naayikayekalum Naayakanaanu supper pattum poli

  • @hibaah626
    @hibaah626 3 ปีที่แล้ว +160

    Vivek fans undo🙈😍❤️undel like and comment✨

  • @mubuzzz6287
    @mubuzzz6287 3 ปีที่แล้ว +145

    10 th enjoy ചെയ്യാന്‍ പറ്റിയില്ല ഒന്നോ രണ്ടോ മാസം കിട്ടിയേ ollum 😞😞😞😞

    • @syedaslamsyed6609
      @syedaslamsyed6609 3 ปีที่แล้ว +2

      😭😭😭

    • @abdulsatharfaizi4795
      @abdulsatharfaizi4795 3 ปีที่แล้ว +2

      😭😭

    • @ourworld7923
      @ourworld7923 3 ปีที่แล้ว +4

      Ningalk olke enjoy cheyyan iniyum avasarangal und.... Degree final Year il vtl irikkandi vanna njagalude avasthayo😔😐

  • @malathigovindan3039
    @malathigovindan3039 11 หลายเดือนก่อน +2

    ഇന്നത്തെ കാലത്തെ 10 class കുട്ടികൾ ഭയങ്കരന്മാരു തന്നെ😮 ഞങ്ങളുടെ കാലത്തെ 10 classചെക്കന്മാർഇതു വെച്ചു നോക്കുമ്പോൾ എത്ര നല്ല കുട്ടികളായിരുന്നു. ചിലരൊഴിച്ചു👍😀

  • @PundoorUmmi
    @PundoorUmmi หลายเดือนก่อน +6

    Xylem class kandit sirine Kanan vannavar indoo ❤😂

    • @salusworld2924
      @salusworld2924 หลายเดือนก่อน +2

      Yaah,asthra batch 🤌🏻

    • @afabnj6
      @afabnj6 21 วันที่ผ่านมา +2

      Yeah yeah asthra batchinn vannatha..😂😂❤️‍🔥

    • @KadeejaKc-ix8sm
      @KadeejaKc-ix8sm 21 วันที่ผ่านมา

      Yes asthra

  • @drish3388
    @drish3388 3 ปีที่แล้ว +24

    Vivek ettante chiri oru rakshayumilllaa😻 Uff...so cute🥰

  • @rryyfggccg1504
    @rryyfggccg1504 3 ปีที่แล้ว +54

    ഇപ്പൊ 27years old... Video കണ്ടപ്പോ 10ആം ക്ലാസ്സ്‌... ആ ഒരു ഏയ്ജ് ലേക്ക് ഒന്ന് പോയി . missing കഴിഞ്ഞ കാലം 😔😔😔

  • @alonegrl992
    @alonegrl992 3 ปีที่แล้ว +49

    പത്താം ക്ലാസ്സിൽ തുടങ്ങിയ പ്രണയം ഇന്നും നിലനിന്നുപോവുന്നു ... 🥰 now 5 yrs of love... ❤.... Flm kaanunnene munb cmnt ittatha... Thudagippo vivek enna name... Mine lvr name vivek.. Iam so happy to see this.. 🥰❤♥️🤗

    • @Uppilittathu
      @Uppilittathu 2 ปีที่แล้ว

      മലയാള സിനിമയിൽ പറയാതെ ബാക്കി വെച്ച ചില പ്രണയ കഥകൾ! th-cam.com/video/gW_ZLDe7z4Q/w-d-xo.html

  • @hashirhashi6020
    @hashirhashi6020 3 ปีที่แล้ว +236

    2021 kanunnuvar arokke

  • @rovya_bxnu
    @rovya_bxnu 3 ปีที่แล้ว +26

    Enikum ind ithupole oru preamam..ippayum ind💓...but orikkalum enikkavane swandhammakkan kaxheeyillannu mathram...ennalum njan snehikkunnu❤️

    • @shadow9328
      @shadow9328 3 ปีที่แล้ว +2

      Ayyo ente avastha 😢😥

    • @funworld8058
      @funworld8058 3 ปีที่แล้ว +1

      Athe anikkum und anikk avane marriage kazhikkaan vallaathe Aakraham und but ath nadakillallo😭😞😞💔❤

    • @funworld8058
      @funworld8058 3 ปีที่แล้ว

      Eee movie kand pranth Aayitt veruthe parannathaattaa😹

    • @nourasherin3407
      @nourasherin3407 2 ปีที่แล้ว

      Enteyum avastha ith thanne 🥲🥲

  • @gowthamkrishnans
    @gowthamkrishnans 3 ปีที่แล้ว +28

    3am class thott 10 class vare ayi oralle premikan thodagiyit avlk eppalum estamalla ennagillum estam avumann vicharichu kond eppalum avalude porake nadakunu💓

  • @sanjithachandhransanjitha3555
    @sanjithachandhransanjitha3555 3 ปีที่แล้ว +10

    എന്താ ഇപ്പോ പറയാ polli ആണ്... വിവേക് polli ആണ് tto ❤

  • @gkvision2016
    @gkvision2016 3 ปีที่แล้ว +77

    Njan firstday തിയേറ്ററിൽ പോയി കണ്ട film ഇതിൽ ഒരു സ്റ്റുഡന്റ് rol ചെയ്തത് എന്റെ സുഹൃത് മുസ്തഫ lion ആണ് feal good movie

  • @എന്ന്സ്വന്തംജാനകികുട്ടി

    എത്ര എത്ര പ്രണയങ്ങൾ 🤣🤣ആദ്യമായി ഇങ്ങോട്ട് I love you ന്ന് പറഞ്ഞത് അഞ്ചിൽ പഠിക്കുമ്പോൾ ഒരു ചെക്കൻ ആയിരുന്നു 🤣🤣🤣🙈🙈🙈. പിന്നങ്ങോട്ട് പ്രണയത്തോട് പ്രണയം..... അതൊക്കെ ഇങ്ങോട്ട് മാത്രം. എനിക്ക് ഒരാളോട് മാത്രം തോന്നി. അതൊട്ട് പറഞ്ഞും ഇല്ല 😥😥. പിന്നെ ഇപ്പൊ ഒരു ചെക്കൻ ഉണ്ട്.... ഒന്നിച്ചു തന്നെ സുഖമായി ജീവിക്കുന്നു ❤️❤️❤️

  • @rawe318
    @rawe318 3 ปีที่แล้ว +52

    Idhu kandappol sherikkum 10th classum pranayavumokke orupaadu orthu poyi..........cute moments😍😍😍

  • @SafRil67
    @SafRil67 3 ปีที่แล้ว +68

    15 years of love🌹

  • @sumithas2109
    @sumithas2109 3 ปีที่แล้ว +39

    Enikum indarun njn thanne avanod esstaman paraju 2 week kayinapol thech ottich 😂🤭

  • @happysoul768
    @happysoul768 3 ปีที่แล้ว +23

    Enikum indarn oru pranaym😓...
    Ippolum thirike varum enna prathikshayill kathirikunnu... 😓😻

  • @karthikremesht2381
    @karthikremesht2381 3 ปีที่แล้ว +18

    ഒന്നും പറയാൻ ഇല്ല അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു😍 പക്ഷേ ഞാൻ സിംഗിൾ ആണ് സൂപ്പർ പൊച്ചു ❤️🥰💯

  • @shaheem.M
    @shaheem.M 10 หลายเดือนก่อน +1

    ന്റെ ശ്രീരാഗ് നെ ഓർമ്മ വന്നൂ ☺️💛
    9 ലെ ന്റെ bestie arnnn 😌

  • @faimiramsa6573
    @faimiramsa6573 2 ปีที่แล้ว +11

    I too met him in my 10 class....5 years of love....5 years of mrd life.....😍still i love you to the moon.....

  • @achuuzzzzzz992
    @achuuzzzzzz992 3 ปีที่แล้ว +15

    Movie polichu enikk ഭയങ്കര ഇഷ്ട്ടായി....... 😘😘😘😘😘😍😍😍😍😍😍chekkan പെണ്ണ് polichu ഫ്രണ്ട്സ് അതിലും സൂപ്പർ........ 😍😍😍😍😍😘😘😘😘

  • @achuuzzzzzz992
    @achuuzzzzzz992 3 ปีที่แล้ว +40

    Vivek ചെക്കന്റെ നോttom ചിരീം ufffff ഒരു രക്ഷേം lla 💞💞💞😍😍😍😍😘😘😘😘

  • @kavya2254
    @kavya2254 3 ปีที่แล้ว +23

    Cmt vayichu video kandavarundankill like Adi 😉

    • @vibinprasad2173
      @vibinprasad2173 ปีที่แล้ว

      Like aaaano ipo kazhikunnath😮😮

    • @fouziyabeevi507
      @fouziyabeevi507 11 หลายเดือนก่อน

      Coment vayiche kanarullu

  • @rahmathullarathu1278
    @rahmathullarathu1278 2 ปีที่แล้ว +15

    എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം 15 വർഷമായി ഇപ്പോ എന്റെയ് കൊച്ചിന്റെയ് ഉമ്മയാ ഇപ്പോഴും still contunue...

  • @rizwanh348
    @rizwanh348 28 วันที่ผ่านมา +3

    Xylem jk sir😂super abinayam 😂

  • @shafna_mehar
    @shafna_mehar 3 ปีที่แล้ว +61

    ethe avastha anikh undh 10 class pranayam.... Epoyum nilanilkunu...😍😍😘

  • @achuuzzzzzz992
    @achuuzzzzzz992 3 ปีที่แล้ว +26

    വിവേക്ന്റെ ചിരി 😘😘😘😍😍😍😍💞💞💞😊😊😊😊

  • @pn1180
    @pn1180 3 ปีที่แล้ว +13

    ഇപ്പോ 10ത്തിൽ പഠിക്കുന്ന ലെ ഞാൻ 🥲നോ enjoy😪

  • @naseeratp5832
    @naseeratp5832 3 ปีที่แล้ว +94

    2021 ൽ sslc എഴുതിയവരുണ്ടോ 😝

  • @love____7462
    @love____7462 3 ปีที่แล้ว +28

    10th ക്ലാസ്സിൽ പോയിട്ട് പോലും ഇല്ല ചുമ്മാ ഇങ്ങന്നെ കണ്ട്ട് സ്വപ്നം കണ്ട് ഇരികാ 😌👻

  • @yesiamvijil
    @yesiamvijil 3 ปีที่แล้ว +28

    എനിക്ക് frends ഇല്ല.ചങ്ക്‌സ് ഇല്ല. ഞാൻ മാത്രം. Njan uyir😔

  • @hizbeequeenitsjomol9504
    @hizbeequeenitsjomol9504 3 ปีที่แล้ว +13

    ഇവിടെ സിംഗിൾ ആയി ശോകം അടിച്ചു കാണുന്നവർ ഉണ്ടോ 😂😂😂

  • @_modified_lover_8664
    @_modified_lover_8664 3 ปีที่แล้ว +18

    Comment നോക്കാൻ വന്നവർ ആരൊക്കെ ഉണ്ട്

  • @v4shorts128
    @v4shorts128 3 ปีที่แล้ว +26

    Ivide singles undel.......
    Ivideee comeee......👇👇👇👇
    Vann Like adich Power kanikk..... 💓💓

  • @aishwarya2672
    @aishwarya2672 3 ปีที่แล้ว +25

    Commend box muzhuvan scl pillar aanalo😁😂

  • @suryasuresh6814
    @suryasuresh6814 3 ปีที่แล้ว +29

    10ൽ പഠിക്കുന്ന എനിക്കും ഉണ്ട് ഒരു പ്രണയം❤പ്രണയം അല്ല പ്രാണനാ എന്റെ ജീവൻ ❤അവനില്ലാതെ ഞാനില്ല 🤍😘🦋

    • @rahulraju5727
      @rahulraju5727 2 ปีที่แล้ว +3

      കാലമിനിയുമുരുളും വിഷു വരും വർഷം വരും തിരുവോണം വരും അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം....

  • @safiyaansar4609
    @safiyaansar4609 3 ปีที่แล้ว +22

    വിവേകിന് പ്രിത്വിരാജിന്റെ ചെറിയ ഒരു face cut എനിക്ക് തോന്നി.. വേറെ ആർക്കെങ്കിലും തോന്നിയോ.. എങ്കിൽ ഇവടെ coment😅

  • @ayishahanna1005
    @ayishahanna1005 3 ปีที่แล้ว +28

    Paavam aa maashine samshayichavarundo😄😄😐

  • @siddikhtm9542
    @siddikhtm9542 3 ปีที่แล้ว +51

    നിർമ്മാതാവിന്റെ ബോധം ഇത് വരെ തെളിഞ്ഞിട്ടില്ല 😍😍😜

  • @moviebomb7813
    @moviebomb7813 3 ปีที่แล้ว +123

    നല്ല സിനിമയാണ് പക്ഷെ സൂപ്പർ സ്റ്റാർ ഇല്ലാത്തോണ്ട് മോശം എന്ന് പറയുന്നവരാണ് ഭൂരിഭാഗവും എന്താലും എനിക്കിഷ്ട്ടപ്പെട്ടു.
    ഏല്ലാകും ആശംസകൾ....

    • @vipinp7892
      @vipinp7892 2 ปีที่แล้ว +1

      Enthinu superstars

  • @itzmepro4763
    @itzmepro4763 22 วันที่ผ่านมา +3

    Jk sireee 😂
    Poli🔥

  • @dhanya5160
    @dhanya5160 3 ปีที่แล้ว +12

    Beautiful love story 👌🏻👌🏻👌🏻

  • @akhilashokan862
    @akhilashokan862 ปีที่แล้ว +1

    10 യിൽ പ്രേമം തുടങ്ങി ഇപ്പോഴും പ്രേമിക്കുന്നു 6 വർഷം 4 മാസം ആയി ❤❤❤ ഇങ്ങനെ ഇപ്പോഴും പ്രേണയിക്കുന്നവർ ഉണ്ടോ 🎉🎉❤

  • @shibnashibili
    @shibnashibili ปีที่แล้ว +3

    9ൽ പഠിക്കുന്ന എനിക്കും ഉണ്ട് ഒരു പ്രാണൻ ❤ എന്റെ ജീവൻ ❤ അവനില്ലെങ്കിൽ ഞാനില്ല 🤍😘😌

  • @mufimufeiii2588
    @mufimufeiii2588 3 ปีที่แล้ว +62

    8:06school thurakkumbol thanne homewrk oo🤭

    • @hadiya8441
      @hadiya8441 3 ปีที่แล้ว +1

      Aaann😂😂😂

    • @anusvlog4247
      @anusvlog4247 3 ปีที่แล้ว +3

      Ath online classil kodthath😂😂

    • @Faizafiza-n3j
      @Faizafiza-n3j 3 ปีที่แล้ว

      😂😂😂😂

  • @nayananayana9132
    @nayananayana9132 3 ปีที่แล้ว +14

    Super onnum parayanilla school life miss cheyunu

  • @achuuzzzzzz992
    @achuuzzzzzz992 3 ปีที่แล้ว +11

    ഇപ്പൊ 10ൽ പഠിക്കണ njn but najn single ആണ് tto 🤗🤗🤗😁😁😁😁😁😁😁😁😁

  • @ShyamKumar-ge2rq
    @ShyamKumar-ge2rq ปีที่แล้ว +4

    10 th ക്ലാസിലെ എന്റെ പ്രേണയിനി ഇപ്പോൾ എന്റെ കൂട്ടുകാരന്റെ കൂടെ സുഖമായി ജീവിക്കുന്നു 😂👍

  • @thanyak2187
    @thanyak2187 3 ปีที่แล้ว +52

    I too have a love affair in my school days .... Now it still going on 🥰🥰

  • @shahiiieditings752
    @shahiiieditings752 3 ปีที่แล้ว +32

    Hero acting Pwolii🔥😍👌

  • @p_a_t_h_u_s1778
    @p_a_t_h_u_s1778 3 ปีที่แล้ว +150

    10th studendents undo enneppole

  • @FathimaNajwaN
    @FathimaNajwaN 3 ปีที่แล้ว +15

    Yeee school lle first divasam thannee homework kitty cheyth pooovunna loogathile aaadhyathe kuttikal😂🤭

  • @praveenapravee6016
    @praveenapravee6016 3 ปีที่แล้ว +40

    10 ൽ അവന്റെ രചന ബുക്കിൽ( teachers roomil poyi eduthu arum kaanathe ) I love you എഴുതി ഹെഡ്മിസ്റ്റർ റൂമിൽ വിളിപിച്ച ചരിത്രം ഉള്ള ഞാൻ😀

    • @irfankt4370
      @irfankt4370 3 ปีที่แล้ว +2

      Aa ha nalla kuttyi anallo

    • @thesnip9562
      @thesnip9562 3 ปีที่แล้ว

      സമ്മതിക്കണം

  • @shahalshamon6833
    @shahalshamon6833 3 ปีที่แล้ว +38

    Vivek polichu suparrr

  • @najapathunajanaja402
    @najapathunajanaja402 3 ปีที่แล้ว +4

    Supper feeling movie idh kanubo enikk ente pranayama orma varunne like it😍😍😍

  • @binsyscreation3534
    @binsyscreation3534 3 ปีที่แล้ว +22

    Ellarde idayilum kaanum ingnetha udayipp frnd😬😬

  • @limsopoulosemenacherys3029
    @limsopoulosemenacherys3029 3 ปีที่แล้ว +132

    കൊള്ളാം 👍 അത്രയും മോശമായ ഒരു സിനിമ അല്ല ഇത്... സൂപ്പർസ്റ്റാർസ് ഇല്ലാത്ത സിനിമ അംഗീകരിക്കാൻ ചിലപ്പോൾ ചിലർക്ക് പറ്റുന്നില്ല എന്നത് സത്യം ആണ്..

    • @vipinp7892
      @vipinp7892 2 ปีที่แล้ว

      Superstars economic waste

    • @Uppilittathu
      @Uppilittathu 2 ปีที่แล้ว

      മലയാള സിനിമയിൽ പറയാതെ ബാക്കി വെച്ച ചില പ്രണയ കഥകൾ! th-cam.com/video/gW_ZLDe7z4Q/w-d-xo.html

  • @vishnubinu5886
    @vishnubinu5886 3 ปีที่แล้ว +20

    എനിക്ക് ഒരുപാട് ഇഷ്ടം ആയി വിവേക് ഏട്ടൻ പാടിയാ ആ സോങ്. l miss u my 10th cls

  • @ak__zx1177
    @ak__zx1177 3 ปีที่แล้ว +62

    Love is a drama 🤷‍♂️ love is full of pain and sad 🙂

    • @anmariya5427
      @anmariya5427 3 ปีที่แล้ว +16

      എല്ലാവർക്കും ഒരേ പോലെ ആകില്ല ട്ടൊ 🙃
      ആത്മാർത്ഥമായി പ്രണയിക്കുന്നവരും ഉണ്ട് 💞☺️

    • @vashira2421
      @vashira2421 3 ปีที่แล้ว +9

      Orikkalum allada......adoru vibe aan 💕

    • @sufiyasadik8277
      @sufiyasadik8277 3 ปีที่แล้ว +4

      എനിക്ക് അങ്ങനെ allallo

    • @shadow9328
      @shadow9328 3 ปีที่แล้ว

      Alla Inik angane Alla 🙂

    • @shahnashanu1778
      @shahnashanu1778 3 ปีที่แล้ว

      angane allaloo🤗

  • @ziyafathima1009
    @ziyafathima1009 2 ปีที่แล้ว +6

    Ith kanunna singles indoo breakup aayavar..🥺🥀

  • @BismiRM
    @BismiRM 10 หลายเดือนก่อน

    Oru rakshayumlla super Movie wow yaniku Nalla eshdayi super movie ❤️❤️❤️❤️❤️🥰🥰🥰

  • @radhikaraj4876
    @radhikaraj4876 3 ปีที่แล้ว +3

    Adipoli short film ethuvare kanatha poli film 🥰🥰🥰😍😍

  • @ajexjose569
    @ajexjose569 3 ปีที่แล้ว +7

    Ende ❤️ 7thil thodamgiyada 8thil set ayyi ipoo 10 ayapol 2 verum sinciere ayyi ipolum thodarunu ipoo enik avalum avalk njanum illade patilla 😂 aval annu ende ellam 🤭

  • @hiba_kareem4395
    @hiba_kareem4395 3 ปีที่แล้ว +33

    10 il padikunnar ithu kanunnavarundo❤️

  • @diyavinod7510
    @diyavinod7510 ปีที่แล้ว +1

    8ഇൽ വെച്ചു എനിക്ക് ഒരാളോട് പ്രണയം തോന്നി 10ആം ക്ലാസ്സ്‌ വരെ അങ്ങനെ പോയി പറഞ്ഞില്ല. പിന്നെ എന്റെ കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് പുള്ളി കല്യാണആലോചനയുമായി വന്നു 😊. എവിടെ ആയാലും ഭാര്യ യും മക്കളുമായി സന്തോഷമായി ഇരിക്കട്ടെ ❤

  • @adithyan_madikkai
    @adithyan_madikkai 3 ปีที่แล้ว +10

    തേപ്പ് കിട്ടിയതിന് ശേഷം ആരെങ്കിലും ഇത് കണ്ടാൽ ...🥺

  • @abhiramikk63
    @abhiramikk63 3 ปีที่แล้ว +2

    Real ayitt orale ishtta pettu ale thechitt poyii athavum manasil konduuu🤗

  • @vava6172
    @vava6172 3 ปีที่แล้ว +22

    Aanakuttiyum pallikuttiyum super anikku eshtapettu 🐘🦎🤣🤣🤣

  • @hashmediaentertainment1539
    @hashmediaentertainment1539 2 ปีที่แล้ว +3

    ഞാൻ പഠിക്കുമ്പോൾ പ്രണയം ഇല്ലായിരുന്നു പടുത്തം കഴിഞ്ഞതിന് ശേഷമാണ് പ്രണയം തുടങ്ങിയത് നിങ്ങൾക്ക് ഇതുപോലെ അനുഭവിച്ചിട്ടുണ്ടോ

  • @kairuhibu6003
    @kairuhibu6003 3 ปีที่แล้ว +16

    Verthe aa sirne thettidharichu😌

    • @shadow9328
      @shadow9328 3 ปีที่แล้ว +1

      Aann endhinayirikkum aa sir ne angane kanichelle 🤔

  • @JessyJojo-o6e
    @JessyJojo-o6e หลายเดือนก่อน +2

    Jk sir in xylem.And this is my school,St Mary's HS vynthala.pro😊und of u

  • @gamorax5554
    @gamorax5554 3 ปีที่แล้ว +14

    10th athu oru level class happnies ayerunnu appo pramathy kall manoharam friendship ayerunu

  • @malathigovindan3039
    @malathigovindan3039 11 หลายเดือนก่อน

    മാനവും മര്യാദയും ബഹുമാനവും ഒക്കെഅങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരുന്നു നല്ല കാലം👍

  • @pavithramohan3847
    @pavithramohan3847 3 ปีที่แล้ว +4

    Vivekum❤️Meeryum❤️Poliyann🔥🥰

  • @aslisaleem4234
    @aslisaleem4234 2 ปีที่แล้ว +8

    എനിക്കും ഉണ്ടായിരുന്നു but സമ്പത് ആയിരുന്നു അവന്റെ വീട്ടുകാർക് പ്രശ്നം.... അത് ഇന്നും ഒരു നോവായി നിൽക്കുന്നു.... 😞😞😞😞😞

    • @shahilvzr2485
      @shahilvzr2485 2 ปีที่แล้ว +1

      Ath enikkum angane😞

    • @basithk8027
      @basithk8027 ปีที่แล้ว

      വിധിച്ചതേ ലഭിക്കൂ
      കൊതിച്ചത് ലഭിക്കില്ല

  • @dylsha
    @dylsha 3 ปีที่แล้ว +4

    Ndum ndaynim isttan paranju 2 mathe devasam njn thechu😂🤧

  • @tojosoumya6879
    @tojosoumya6879 2 ปีที่แล้ว +2

    എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം 10 ഇൽ പഠിച്ചു കൊണ്ട് ഇരുന്നപ്പോൾ 12ഇൽ പഠിച്ചു കൊണ്ട് ഇരിന്നപ്പോളും ഇപ്പോൾ വിവഹം കഴിഞ്ഞു 14വർഷം ആയി ഈ സിനിമ കണ്ടപ്പോൾ ഞാൻ എന്റെ നഷ്ട്ട പ്രണയം ഓർക്കുന്നു

    • @basithk8027
      @basithk8027 ปีที่แล้ว

      മനുഷ്യൻ കൊതിക്കും
      ദൈവം വിധിക്കും