നമ്മളുടെ അവസാനം ഓർക്കുന്നത് ശത്രുക്കളുടെ വാക്കുകളല്ല, മറിച്ച് നമ്മുടെ സുഹൃത്തുക്കളുടെ നിശബ്ദതയാണ്. 🙏

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • സ്വാമിജിയോടൊത്തുള്ള ഭൂട്ടാൻ യാത്ര-2024 Gangtok,Sikkim
    നമ്മളുടെ അവസാനം ഓർക്കുന്നത് ശത്രുക്കളുടെ വാക്കുകളല്ല, മറിച്ച് നമ്മുടെ സുഹൃത്തുക്കളുടെ നിശബ്ദതയാണ്.
    ഈ ജീവിതത്തിൽ നിങ്ങൾക്ക് വേണ്ടത് ആത്മവിശ്വാസമാണ്, അപ്പോൾ വിജയം ഉറപ്പാണ്.
    ജീവിതത്തിൻ്റെ ലക്ഷ്യം അത് ജീവിക്കുക എന്നതാണ്, അനുഭവം പരമാവധി ആസ്വദിക്കുക, പുതിയതും സമ്പന്നവുമായ അനുഭവത്തിനായി ആകാംക്ഷയോടെയും ഭയമില്ലാതെയും എത്തിച്ചേരുക
    ലോകത്തിലെ ഏറ്റവും മികച്ചതും മനോഹരവുമായകാര്യങ്ങൾ കാണാനോ സ്പർശിക്കാനോ കഴിയില്ല ഹൃദയംകൊണ്ട് അനുഭവിക്കണം
    സകല രൂപങ്ങളെയും ആരാധിക്കുമ്പോൾ അത് ഈശ്വരപൂജ തന്നെയാവുന്നു രൂപങ്ങളെല്ലാം തന്നെ രൂപമില്ലാത്ത ആ ശക്തിയുടെ ആവിഷ്കാരങ്ങളാണ് എന്ന് നാം മനസ്സിലാക്കുമ്പോൾ സകലരൂപങ്ങളിലും ഈശ്വരനെ ദർശിക്കാനാവും അവയെല്ലാം ആദരണീയവും ഏറ്റവും ഉൽകൃഷ്ടവും ആണെന്ന സത്യം വ്യക്തമാകും.
    നിങ്ങളുടെ സമയം പരിമിതമാണ്, അതിനാൽ മറ്റൊരാളുടെ ജീവിതം പാഴാക്കരുത്..!
    സ്വഭാവം കൊണ്ടും വ്യക്തിത്വം കൊണ്ടും സുന്ദരനാകാത്തതാണ് മനുഷ്യരുടെ ഏറ്റവും വലിയ തെറ്റ്..!
    നിത്യജപത്തിനായിട്ടെങ്കിലും കുട്ടിക്കാലത്ത് തന്നെ ചൊല്ലി ശീലിക്കേണ്ടതായ ചില നാമങ്ങൾ ഏതൊക്കെയെന്നു പറയാം.
    ഒരിക്കലും വീഴാതിരിക്കുന്നതിലല്ല ഓരോതവണവീഴുമ്പോഴും ഉയരുന്നതിലാണ് ജീവിക്കുന്നതിന്റെ ഏറ്റവുംവലിയ മഹത്വം.
    ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം..!
    നല്ലൊരു വ്യക്തിയാവുക,അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തി സമയം കളയേണ്ട ആവശ്യമില്ല.!
    ആധുനിക ലോകത്ത് കോടീശ്വരന്മാർ നിരവധി പേരുണ്ട് ഇവരിൽ പലരും തങ്ങളുടെ പെരുമാറ്റ ദൂഷ്യം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവരായി തടവറയിൽ കഴിച്ചുകൂട്ടുന്ന കാര്യം നമുക്കറിയാം.
    അതിനാൽ കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് നല്ല വാക്കും നല്ല പെരുമാറ്റവും ആകട്ടെ വാക്കുകൊണ്ട് പ്രവർത്തിക്കേണ്ട ആരെയും വേദനിപ്പിക്കാതിരിക്കാൻ അവരെ ശീലിപ്പിക്കുക. അതുതന്നെയാണ് ഏറ്റവും ഉദാത്തമായ ലക്ഷ്മിപൂജ.
    രണ്ടാമതായി പ്രണമികണ്ടേത് വിദ്യാദേവതയായ സരസ്വതി ദേവിയേയാണ്. കരമദ്ധ്യേ സരസ്വതി എന്നു പറഞ്ഞാൽ ഉള്ളം കയ്യിൽ ഇരിക്കുന്നതൊന്നും നഷ്ടപ്പെടില്ലഎന്നു സാരം. 'വിദ്യാധനം സർവ്വധനാൽ പ്രധാനം'എന്നല്ലേ.? അറിവിനെക്കാൾ മികച്ചത് മറ്റൊരു സമ്പത്ത് ഇല്ല വിദ്യ നേടാൻ ബുദ്ധി വേണം ഓർമ്മശക്തി വേണം നേടിയ അറിവിനെ ഏകാഗ്രതയിലൂടെ മൗനം മനനത്തിലൂടെ തേച്ചു മിനുക്കിയാൽ അത് തങ്കത്തളിക പോലെ ശോഭിക്കും.
    രാത്രി കിടന്നുറങ്ങി എന്നെ രാവിലെ ഉണർത്തിയ ആ മഹാശക്തിക്ക് മുമ്പിൽ ഞാനിതാ നമിക്കുന്നു എന്നാണ്. രാത്രി എല്ലാം മറന്ന് നിദ്രയിൽ അമരാളെ രാവിലെ ഉണർത്തി അയാളുടെ മനസ്സിനെ ഇന്ദ്രിയങ്ങൾക്കും ഉത്തേജനം പ്രദാനം ചെയ്ത്, അയാളുടെ ഓർമ്മയെ വീണ്ടെടുത്തു നൽകി കഴിഞ്ഞതിന്റെ എല്ലാം ഒരു തുടർച്ചയാക്കി അയാളെ നിലനിർത്തുന്നത് ആ പരാശക്തിയാണ് അതിനാൽ രണ്ടു കൈകളും നിവർത്തിപ്പിടിച്ച് സ്വന്തം ഉള്ളം കൈകളിലേക്ക് നോക്കിക്കൊണ്ട് ഈ വന്ദന ശ്ലോകം ചൊല്ലി ആ മഹാശക്തിയെ പ്രണമിക്കണം.
    ദുഃഖം നമ്മിലാണ് ദുഃഖ കാരണം നാം തന്നെയാണ് ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കുള്ള വഴിയും നാം തന്നെയാണ്
    കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഉണ്ടാവണം വിനയം. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാനുള്ള ഹൃദയ വിശാലതയും സ്വന്തം തെറ്റുകൾക്ക് മാപ്പ് പറയാനുള്ള സന്നദ്ധതയും വിനയത്തിൽ നിന്നെ വിളയൂ. വ്യക്തി ബന്ധങ്ങളുടെ മൂല്യം അറിയുന്നവർ വിനയത്തോടെ മാത്രമേ പെരുമാറു മനസ്സിൽ എപ്പോഴും ഉണ്ടാവണം വിനയം എന്നാണല്ലോ വിദ്വൽവാക്യം..!
    വിനയമുള്ളിടത്തേ വിജയമുണ്ടാകൂ. ഭഗവാൻ മഹാവിഷ്ണുവിന്റെ വിനയത്തെക്കുറിച്ച് നിരവധി കഥകളുണ്ട് പുരാണത്തിൽ. വിധിയുള്ള ഒരു വിനയം ഭൂഷണമാകുന്നു വിദ്യാവിനയ സമ്പന്നേ എന്നാണല്ലോ ആപ്തവാക്യം. അതിനാൽ വിനയം എന്ന സദ്ഗുണം സാംശീകരിക്കൽ തന്നെയാവണം നമ്മുടെ പ്രഥമ ലക്ഷ്യം.
    നാം എന്ത് ചിന്തിച്ച് പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ സ്വഭാവവും ശീലങ്ങളും ഉണ്ടാകുന്നത്...!.
    സന്തോഷം.! നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.!
    #swamiuditchaithanya #bvtv #internationalday #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivay #kashmir #saradapeetham #omnamahshivaya #himalaya #kashmirvalley #sarada #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
    #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #suryodayam #meditation #dhyanam #swamiuditchaithanya #bvtv#sikkim #bhutan #gangtok #siliguri

ความคิดเห็น • 95