'വി ഡി സതീശന്‍ നാവുകൊണ്ട് വെറുപ്പ് വാങ്ങുന്നയാൾ, ചെന്നിത്തല അങ്ങനെയല്ല, ഇരുത്തം വന്ന നേതാവ്'

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 72

  • @shaaradi
    @shaaradi 9 วันที่ผ่านมา +3

    രമേശ്‌ ചെന്നിത്തല കേരളത്തിന്റെ leader ആണ്, ഒരു ജില്ലയുടെ നേതാവ് അല്ല but സതീശന്റെ ശൈലി ഇഷ്ടപ്പെടുന്നവരും ഒരുപാട് ഉണ്ട്.

  • @bankingtips2000
    @bankingtips2000 9 วันที่ผ่านมา +3

    ഇദ്ദേഹം പിന്തുണക്കാത്ത ആൾക്ക് 101 % സപ്പോർട്ട്❤❤ പണ്ട് വി.സ് ഇദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ഓർക്കുന്നു. മാത്രമല്ല VDS നട്ടെല്ല് ഉള്ള നേതാവ്..... VDS മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നാൽ ഇവന്മാരെ രണ്ടിന്റേയും എന്നേക്കുമായി ഒതുക്കും എന്ന പേടിയാണ് ഈ ചെന്നിത്തല ഭക്തിക്ക് കാരണം. മഹാരാഷ്ട്ര തോൽവിക്ക് ശേഷം ചെന്നിത്തലക്ക് ഇത് തിരിച്ച് വരവിനുള്ള മീഡിയ സ്പെയ്സ് കിട്ടി. സതീശനല്ലാതെ ഇന്ന് കോൺഗ്രസ്സിനെ ഭരണത്തിലേക്ക് എത്തിക്കാൻ മുന്നിൽ നിന്ന് നയിക്കാൻ നിലപാടുള്ള ആരും ഇല്ല.

  • @Rkp-r3u
    @Rkp-r3u 9 วันที่ผ่านมา +16

    വെള്ളാപ്പിള്ളിയുടെ നാവ് ഉപ്പിലിട്ട് വെക്കുന്നതാണ് നല്ലത്... പുള്ളിയുടെ പിന്തുണ ഇല്ലാത്തതാണ് നല്ലത്

  • @shaaradi
    @shaaradi 9 วันที่ผ่านมา +8

    ചെന്നിത്തലയുടെ school of politics ലീഡറുടെ ആണ്, vd സതീശൻ ഒറ്റക്ക് വഴിവെട്ടി വന്ന വ്യക്തി ആണ്, രണ്ടു caliber ആണ്, രണ്ടു വ്യക്തികളും

    • @marsmkm88
      @marsmkm88 9 วันที่ผ่านมา

      ചെന്നിത്തലയും ഒറ്റയ്ക്ക് വഴി വെട്ടി വന്നതാ

  • @Newenergy970
    @Newenergy970 9 วันที่ผ่านมา

    VD has always has an opinion on matters he deals with and never hesitate to share it. I consider it as a good quality . Right now Kerala need a leader with vision and strong mind bcoz our economy is collapsing and not producing any new job opportunities. VD is a right choice, if Kerala decides.

  • @Suresh34908
    @Suresh34908 9 วันที่ผ่านมา +1

    കേരളത്തിൽ ഈ രണ്ടു സമുദായങ്ങളെ ഉള്ളൂ. വേറെയും സമുദായങ്ങളില്ലേ നേതാക്കളില്ലേ.

  • @akhilank6931
    @akhilank6931 9 วันที่ผ่านมา +7

    സമുദായ നേതാക്കൾ അവരുടെ സമുദായത്തിൻ്റെ കാര്യം നോക്കുക.

  • @reenajaison5729
    @reenajaison5729 9 วันที่ผ่านมา +7

    ഒറ്റ വാക്കിൽ പറയുന്നു v d സതീശൻ മതി ബാക്കി വാൽമാക്രി കളെ എടുത്തു കളയുകയാണ് ഹൈ കമന്റ് ചെയേണ്ടത് പ്ലീസ് പാർട്ടി യോട് ഒരുപാട് ഇഷ്ടം ❤️❤️❤️❤️

  • @ranidivakar5971
    @ranidivakar5971 9 วันที่ผ่านมา

    Ramesh Chennithala is the best bet. He is down to earth leader.

  • @reenajaison5729
    @reenajaison5729 9 วันที่ผ่านมา +3

    ഞാൻ ഒരു കാര്യം ചോദികട്ടെ ക്രിസ്ത്യൻ അച്ഛനെ കണ്ടാൽ, n s s സിന്റെ നോതാവ് അല്ലയന്ക്കിൽ മറ്റു ജാതി നോതാക ൾ ഇവരെ കണ്ടാൽ ആ ജാതി യിലുള്ള എല്ലാവരും കാണുന്ന ആ ആൾ ക് വോട്ട് ചെയ്യുമോ എനിക്ക് തോന്നുന്നില്ല കാരണം ജനങ്ങൾ ചിന്തിക്കും രമഷ് ചെന്നിത്തല നിന്ന് കോൺഗ്രസ്‌ തോറ്റു തൊപ്പി ഇട്ടു ഇപ്പോൾ v d ഷാഫിക്ക രാഹുൽ മറ്റു യുവ നേതൃത്വം വന്നപ്പോൾ പാർട്ടി ശക്തമായി ഞാൻ ഒരു കോൺഗ്രസ്‌ കരി യാണ് എന്റെ അഭിപ്രായം രമേശ് സുധാകരൻ ചാണ്ടി അങ്ങനെ യുള്ളൂ വാൽമാക്രി കൾ ഒറ്റക് മത്സരിക്കട്ടെ തോറ്റാൽ പിന്നെ എടുത്ത് കളയാമെല്ലോ വല്ലവരും കഷ്ടം പെട്ട് ഒന്ന്ഉഷാറായി വന്നപ്പോൾ ഇവന്മാർക് കൃമി കടി

  • @sajeeshkumar1725
    @sajeeshkumar1725 9 วันที่ผ่านมา +8

    സതീശൻ കാല് നക്കി അല്ല വെള്ളാപ്പള്ളി ഇരിക്കെ സ്റ്റേജിൽ വച്ചു ഇലക്ഷന് സതീശൻ പറഞ്ഞിട്ടുണ്ട് ജാതി പറഞ്ഞു സതീശന്നു ആരും വോട്ട് ചെയ്യണ്ടാന്ന് ജനം കൂടെ ഉണ്ടായാൽ മതി ജാതിക്കാർ കൂടെ ഉണ്ടാവേണ്ട

  • @haridharmarajan7933
    @haridharmarajan7933 9 วันที่ผ่านมา +2

    വെള്ളാപ്പള്ളി ആരെയെങ്കിലും ഏറ്റെടുത്തിട്ട് ഉണ്ടെങ്കിൽ ഇന്നുവരെ അവർക്ക് തിരിച്ചടി കിട്ടിയതാണ് ചരിത്രം
    അഴിമതി വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരികയും തടയുകയും ചെയ്യുന്നത് ചെന്നിത്തലയാണ് ഇല്ലെങ്കിൽ ഇപ്പോഴത്തെ കേരളത്തിലെ പൊതു കടമൊക്കെ വാണം വിട്ട പോലെ മുന്നോട്ടു പോകേണ്ടതായിരുന്നു
    സതീശൻ ഇങ്ങനെയുള്ള കാര്യങ്ങളിൽ വളരെ പുറകിൽ ആണ് .സതീഷിന് അഴിമതി വിഷയങ്ങളിൽ ഒന്നും വലിയ താൽപര്യമില്ല .
    അതെന്താണ് എന്നറിയില്ല .

    • @sathyanmenadath5752
      @sathyanmenadath5752 9 วันที่ผ่านมา +1

      ചെന്നിതല കൊണ്ടുവന്ന കാര്യമൊക്കെ എന്തായി😂😂

    • @haridharmarajan7933
      @haridharmarajan7933 9 วันที่ผ่านมา

      @sathyanmenadath5752 പ്രിയ സുഹൃത്തെ ആദ്യം രാഷ്ട്രീയം ഒക്കെ അങ്ങ് വിട് .ജനസംഖ്യയിൽ ഏറ്റവും ന്യൂനപക്ഷമായ ഒരു വിഭാഗമാണ് ഇവിടുത്തെ രാഷ്ട്രീയക്കാർ അതിൽ എല്ലാ പാർട്ടിക്കാരും ഉൾപ്പെടുന്നതാണ്
      ഇവന്മാർ നടത്തുന്ന ശതകോടികളുടെ അഴിമതി അത് ഇതിലൊന്നും ഉൾപ്പെടാത്ത ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഇവിടുത്തെ
      പാവം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് ഇതൊക്കെ അഡ്ജസ്റ്റ് ചെയ്യണ്ടത് ആദ്യം അതിനെക്കുറിച്ചൊക്കെ ഒന്ന് ചിന്തിക്കൂ .....

  • @HarshadPv-b2z
    @HarshadPv-b2z 9 วันที่ผ่านมา +13

    ചെനിതല്ല ആണേൽ കോൺഗ്രസ്‌ തകർന്നു

    • @renjithbrahmananandan5682
      @renjithbrahmananandan5682 9 วันที่ผ่านมา +2

      അല്ലെങ്കിൽ കുറെ അങ്ങു മെച്ചമാണ്😂

  • @L4Lovecouple
    @L4Lovecouple 9 วันที่ผ่านมา +1

    Vd❤

  • @ranumeesvlog7249
    @ranumeesvlog7249 7 วันที่ผ่านมา

    രാഷ്ട്രീയത്തിൽ സമുദായിക സംഘടനകൾ ഇടപെടേണ്ട

  • @NisamNisam-y2n
    @NisamNisam-y2n 9 วันที่ผ่านมา +2

    VD mathi ❤

  • @johnninanrinchujohn
    @johnninanrinchujohn 9 วันที่ผ่านมา +2

    Vd satheeshan aanu Sheri ...congress Innu ithrem enkilum nilanilkunnathu vds ullathu kondanu.....😮😮😮
    Ramesh ini congressil vendaaa.....
    Swantham mandalam polum nere nokkatha Ramesh chennithala ... Keralathil congressinae nashipikukaeyullu....
    Rameshintae graph showing down even though his own constuency....

  • @sygartthomas6395
    @sygartthomas6395 9 วันที่ผ่านมา

    പള്ളി ആ വെള്ളം വാങ്ങിവെച്ചേര്....

  • @RadhaKrishnan-hn4tr
    @RadhaKrishnan-hn4tr 9 วันที่ผ่านมา +2

    വെള്ളാപള്ളി വേറെ ഒരു കാര്യം കൂടി പറഞ്ഞിട്ടുണ്ടായിരുന്നും ഭരിക്കാനുള്ള സീറ്റ് കിട്ടിട്ട് വേണ്ടേ എന്ന് അതിനെ കറിപ്പൊന്നും പറഞ്ഞില്ലല്ലോ

  • @rejigeorge5233
    @rejigeorge5233 8 วันที่ผ่านมา

    വെള്ളാപള്ളിക്ക് കോൺഗ്രസിൽ എന്തു കാര്യം

  • @vksarmy4875
    @vksarmy4875 9 วันที่ผ่านมา +2

    കഴിഞ്ഞ പത്തു കൊല്ലം ആയി ഇരിപ്പ് തന്നെ അല്ലെ ചെന്നിത്തല... അപ്പൊ നല്ല ഇരുത്തം വരും സ്വാഭാവികം.,.... 🤣🤣

  • @AbdulMajeed-p1t
    @AbdulMajeed-p1t 9 วันที่ผ่านมา +9

    Vd സതീശന് വെള്ളാപ്പള്ളി ഒണ്ടാക്കണ്ട

  • @neethujames723
    @neethujames723 9 วันที่ผ่านมา

    മെയ്‌വഴക്കം എന്ന് വെച്ചാൽ കള്ള് കച്ചവടക്കാർ എക്സൈസ് ഇൻസ്‌പെക്ടർമാരെ കാണുമ്പോൾ നിൽക്കുന്നപോലെ നിക്കണം

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 9 วันที่ผ่านมา

    വെള്ളപ്പള്ളി യുടെ സർട്ടിഫിക്കറ്റ് കാത്തിരിക്കുകയാണ് കോൺഗ്രസ്‌ നേതൃത്വം 😂😂😂😂

  • @shanusm6227
    @shanusm6227 9 วันที่ผ่านมา +1

    Adavu Nayavum kaLLatharagaLum kaariyam SaathikkaLum Aayirikkum Bharanam Nokki Party Maarum

  • @SonyJoseph-p5m
    @SonyJoseph-p5m 9 วันที่ผ่านมา

    ആ വാഴയെ ആര് കേൾക്കാൻ

  • @sanofurbaseer8802
    @sanofurbaseer8802 9 วันที่ผ่านมา

    രമേശ്‌ ചെന്നിത്തല സിഎം, സതീശൻ കെപിസിസി പ്രസിഡന്റ് ഉപ മു മന്ത്രി.... കർണാടക മോഡൽ

    • @sportstalk8398
      @sportstalk8398 9 วันที่ผ่านมา

      Ath thanne avum aicc kodukkuka but finance minister koodi kodukannam vdk💯💯👍👍

  • @roycherian8514
    @roycherian8514 9 วันที่ผ่านมา

    എന്ത് വലിയ കാര്യമാ പറയുന്നു കോൺഗ്രസിനെ സഹായിക്കാനല്ല കോൺഗ്രസിനെ തകർക്കാൻ ആണ് നോക്കുന്നത് സമുദായ നേതാക്കൾ പ്രിയമുള്ള ആൾക്കാരെ വിളിക്കും അവരതിൽ പങ്കെടുക്കും അല്ലാതെ ഇതിന് അത്ര വലിയ പ്രാധാന്യം കൊടുക്കേണ്ട രാവിലെ ഇറങ്ങിയിരിക്കുന്ന ഓരോന്ന പറഞ്ഞു😂😂😂😅😂

  • @RatheeshR-tl7rg
    @RatheeshR-tl7rg 9 วันที่ผ่านมา +5

    VD🧡🤍💚

  • @sreejith3051
    @sreejith3051 9 วันที่ผ่านมา

    VD and remesh super leaders. Nadasen very bad

  • @Rajesh.Ranjan
    @Rajesh.Ranjan 9 วันที่ผ่านมา

    Ramesh Chennithala is suitable for Chief minister chair...😌

  • @beenap1566
    @beenap1566 9 วันที่ผ่านมา

    Vellapalliyide as vazhakkam athu maytarkkum illa . Athundakathirikkatte

  • @johnninanrinchujohn
    @johnninanrinchujohn 9 วันที่ผ่านมา

    Vellapally is playing game for pinarayi and bjp...
    Vd satheeshan congressinae hike ilae kuu kondu pokunnathu kandittu ee samudhayathintae leaders vere level game kalikunnu....😮😮😮😮
    This is a game of pinarayi 😮😮😮

  • @HarshadPv-b2z
    @HarshadPv-b2z 9 วันที่ผ่านมา +2

    Onu poda nari satheeshan❤️

  • @rajanpillai3561
    @rajanpillai3561 9 วันที่ผ่านมา

    Vellappally pinthunachavarellam pothu thiranjeduppil thottu

  • @justinecharalil3106
    @justinecharalil3106 9 วันที่ผ่านมา

    Who is liquor natesan??

  • @Copp7617
    @Copp7617 9 วันที่ผ่านมา +1

    Vd satheeshante yogyatha... Vellappalliyekkal 1000 iratti vivaram undu...😂😂

  • @manuabraham2135
    @manuabraham2135 9 วันที่ผ่านมา

    Ee daridryathine aaru gounokkunnu..Narakam..

  • @Copp7617
    @Copp7617 9 วันที่ผ่านมา

    Chennithalaye kaaluvariyavan aanu vellaappalli..
    .

  • @noufalnoushad3103
    @noufalnoushad3103 9 วันที่ผ่านมา

    edo nadesha congressinte karryyam congress theerumaanikkum nee kooduthal undakkan varanda

  • @muhammedshamnad8696
    @muhammedshamnad8696 8 วันที่ผ่านมา

    Thante upadesham veenda

  • @Rayid-i6t
    @Rayid-i6t 9 วันที่ผ่านมา

    ചെന്നിത്തല മുന്നോട്ട് വരണം. സതീശൻ മോശമായത് കൊണ്ടല്ല.

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 9 วันที่ผ่านมา

    സതീശൻ.നമ്മുടെ. സുരേഷ് ഗോപി യേപോലെ.ആണ്.ഖോഷ്ടികൾ നടത്തി. അങ്ങനെ പോവണൂ😁😁😁😁😁

  • @ShajahanShanjahan
    @ShajahanShanjahan 8 วันที่ผ่านมา

    ഒരു തേങ്ങയും ഇല്ല സതീശൻ തന്നെയാ ബെട്ടർ വെള്ളാപ്പള്ളി പിനുവിനെ താലോലിക്ക്

  • @ncasraf6040
    @ncasraf6040 9 วันที่ผ่านมา

    ഇയാളുടെ നാവ് നല്ല നാവാണ് അഭിപ്രായമില്ല

  • @tla1723
    @tla1723 9 วันที่ผ่านมา

    Vd ❤