1857ലെ സ്വാതന്ത്ര്യ സമരം എല്ലാം ചരിത്രത്തിൽ നിന്നും പോയി. പകരം ഇസ്ലാമിക് ഹിസ്റ്ററി യൂണിവേഴ്സിറ്റി subjact ആയി. വികൃതമാക്കപ്പെട്ട ചരിത്രം തുലയട്ടെ. യഥാർഥ ചരിത്രം LP ക്ലാസ്സ് മുതൽ കുട്ടികളെ പഠിപ്പിക്കണം. കാവി എന്നു കൂവുന്നവർ കരഞ്ഞു തീർക്കട്ടെ.
അടിയന്തിരാവസ്ഥ എന്തായിരുന്നുവെന്നും അതിൻ്റെ തിക്കതഫലം എന്തായിരുന്നുവെന്നും അനന്തരം അത് പിൻവലിച്ചതും അതിനു ശേഷം ഉള്ള ചരിത്രവും ജനങ്ങൾ അറിയേണ്ടതും പഠിപ്പിക്കേണ്ടതുമാകുന്നു. വിദ്യാഭ്യാസത്തിലൂടെ അതു പഠിക്കാൻ സാധിക്കണം. BJP യുടെ ഇപ്പോഴത്തെ നീക്കം വളരെ സ്വാഗതാർഹമാണെന്ന് കരുതുന്നുന്നുവെന്നും അതിൻ്റെ അനന്തരഫലം എന്തായിരുന്നുവെന്നും പുതിയ തലമുറ നിശ്ചയമായും
സ്വന്തം കാലിന്മേൽ കാലാകാലം പുതിയ പുതിയ ചങ്ങലകൾ വീഴുന്നത് വെറും നേരമ്പോക്കായി കണ്ട് രസിച്ച് മറന്നുകൊണ്ട് ആർക്കോവേണ്ടി എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാറായി മാറിയിരിയ്ക്കുന്നു നമ്മൾ ഭാരതീയർ... ഹാ കഷ്ടം...!
@@vsankar1786 BJPകേന്ദ്രത്തിൽ ഭരിക്കുന്ന കാലത്തോളം പുതിയ ചങ്ങലകൾ ഉണ്ടാവില്ല ദേശദ്രോഹം ചെയ്തു കൊണ്ടിരിക്കുന്നവര ക് തടയിടും അതവർക്ക് പുതിയ ചങ്ങലയായി തോന്നിയാൽ അത് ചെവി കൊള്ളാൻ അത്തരക്കാർമാത്രമേ കാണു ഒരാളുടെയും സ്വാതന്ത്രത്തേയും ഇന്നത്തെ കേന്ദ്രഭരണകൂടം തകർക്കില്ല
സാർ കേരളത്തിൽ അതിക്രമങ്ങൾ പൊതുവെ കുറവായിരുന്നു മറ്റുള്ള സ്റ്റേറ്റ്കളെ അപേക്ഷിച്ചു ആണ് കോൺഗ്രസ് കാർ ആണ് ഭരിച്ചത് കേരളത്തിൽ അന്ന് ശരിക്കും സർക്കാർ ജീവന കാർ ശരിക്കും സമയത്ത് ഓഫീസിൽ വരും ജോലിചെയ്യും കൈ കൂലി വാങ്ങായാൽ അകത്തു കിടക്കും അന്ന് കോട്ടയം കളക്ടർ ആയിരുന്ന ശ്രീ S ഗോപാൽ നല്ല പേരെടുത്തു താമസിച്ചു ഓഫീസിൽ എത്തുന്ന ഉദ്യോഗസ്ഥരെ വെയിലത് നിർത്തുമായിരുന്ന nn
ഇന്ത്യയിൽ ശക്തമായ ഒരു kendraGovt,, തീവ്രമായ,, ഭീകര വിരുദ്ധത വച്ചു പുലർത്തുകയും പരിപോഷിപ്പിക്കുകാ യും,,, ഇസ്രായേൽ ടൈപ്പ് ഭീകരവിരുദ്ധ operation,, നടപ്പാക്കണം shri AJIT DOWAL TEAM ന് മാത്രമേസാധിക്കുകയുള്ളൂ,, സമയംഅതിക്രമിച്ചിട്ടിക്കുന്നു,,, രാജിയ വിരുദ്ധരെ ഇരുമ്പ് ഒലക്കക്ക് കൈകാര്യംചെയ്യേണ്ട സമയം കഴിഞ്ഞു പോയി.... 😁😁😁☠️☠️
@@sasidharavarier8819 അന്ന് കേരളത്തിൽ പോലീസിനിടയിൽ നല്ല അച്ച്ടക്ക ഉണ്ടായിരുന്നു. ഉദ്യോഗസ്ഥന്മാർ സമയാ സമയത്ത് ജോലിക്ക് ഹാജരായിരുന്നു എന്നുള്ളതൊക്കെ നല്ല കാര്യങ്ങളായിരുന്നുവെന്ന് സമ്മതിക്കാം എന്നാൽ മനുഷ്യൻ്റെ പൗരാവകാശങ്ങൾ നിഷേധിക്കുകയും അതിൽ പ്രതിഷേധിക്കുന്നവരെ ജയിലിലടക്കുകയും ക്രൂരമായി മർദ്ദിക്കുകയും പത്രസ്വാതന്ത്ര്യം നിഷേധിക്കുകയും ഒക്കെ ചെയ്തത് നല്ല കാര്യങ്ങളാണോ? ഈച്ചരവാര്യ ഒടെ മകൻ രാജനെ നക്സൽ എന്ന ആരോപണത്തിൻ്റെ പേരിൽ ജയിലിൽ ഇട്ടും ഉരുട്ടി കൊന്നു പ്രതിപക്ഷ നിരയിലുള്ള നേതാക്കളെ കരുതൽ തടങ്കലിൽ വച്ചു പ്രതിഷേധിച്ചവരെ അതിനിഷ്ടൂരമായി മർദ്ദിച്ചു ഇതാണോ ജനാധിപത്യം ഇതിനെ ചെറുക്കേണ്ടതായിരുന്നില്ലേ? ഞാൻ അക്കാലത്ത് ബോംബെയിൽ ഉണ്ടായിരുന്നു അരി കിട്ടാനില്ല ഗോതമ്പും പരിപ്പിൻ്റെയെല്ലാം വില വളരെ വളരെ ഉയർന്ന നിലയിലായിരുന്നു. ഞങ്ങൾ മഹാരാ .ഷ്ട്രയിൽ ഗ്രാമങ്ങളിൽ പോയി അഞ്ചുകിലോ വരെ അരി വാങ്ങി ട്രെയിനിന് പോരുമായിരുന്നു. അഞ്ചുകിലോവിൽ കൂടുതൽ വാങ്ങാൻ അനുമതിയില്ല ക്രൂരമായ വില വർദ്ധനവും ജോലിയും ലഭ്യമല്ല ജനജീവിതം അതീവ ദുസ്സഹമായിരുന്നു. ഇന്ദിരാഗണ്ഡി ഒരു മുദ്രാവാക്യം മുന്നോട്ടു വച്ചു ഗരീബി വട്ടാവോ? ദാരിദ്യം നിർമാർജനം ചെയ്യാൻ അത് ചൊല്ലിയാൽ ദാരിദ്ര്യം നീങ്ങുമോ? വായടക്കു പണിയെടുക്കു ഇതൊക്കെ അക്കാലത്തെ മുദ്രാവാക്യങ്ങളയിരുന്നു. ഇതിനെതിരെയാണ് ജനകീയ പ്രക്ഷോഭം ഉണ്ടായത് മനസ്സിലാക്കു.
അടിയന്തിരവസ്ഥ കാലത്ത് ഇരുട്ടു വീഴുമ്പോൾ ലൈറ്റ് എല്ലാം ഓഫ് ആകണം 144നിലവിൽ ഉണ്ടായിരുന്നു നാലുപേര് ചാർന്നു നിൽക്കരുത് രാഷ്ട്രീയം പറയരുത് റോഡിലെല്ലാം പോലീസുകാർ റോന്തു ചുറ്റികൊണ്ടിരിക്കുമായിരന്നു സംശയമുള്ളവരെ വീട്ടിൽ കേറി പിടിച്ചുകൊണ്ടുപോകുമായിരുന്നു ഇത്രോം എനിക്കറിയാം ഞാൻ അപ്പോൾ ചെറിയ കുട്ടിയായിരുന്നു 3ന്നിൽ പടിക്കുകയായിരുന്നു
വല്യ ദുരൂഹത ഒന്നും ഇല്ല. ബ്രിട്ടീഷ് സീക്രട്ട് സർവീസ് സോണിയ ഗാന്ധിക്ക് അധികാരം കിട്ടാൻ ചെയ്യിച്ചതാണ്. അവർ പണ്ടേ പ്ലാൻ ചെയ്ത പരിപാടി ആണ്. രാജീവ് സെറ്റ് ആണെങ്കിൽ മൂത്തവനെ തീർക്കാം എന്ന്.
1975 ഞാൻ ജനിച്ചവർഷം .emergency ഉണ്ടായിരുന്നു എന്നു മാത്രമറിയാം. സ്കൂളിൽ പഠിപ്പിക്കുന്നുമില്ല .പിന്നെ എങ്ങനെ കുട്ടികൾക്ക് ഇതറിയാൻ പറ്റും .2014 മുതൽ രാജ്യം ഭരിക്കുന്ന പാർട്ടി വിചാരിച്ചാൽ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ പറ്റില്ലേ .കോൺഗ്രസ് ,നെഹ്റു ,ഇന്ദിര ഇവരുടെ ചരിത്രമൊക്കെ കുട്ടികൾ പഠിക്കുന്നുണ്ട്
ടിജി സാർ താങ്കൾ പറയുന്ന ആ വിഭാഗത്തിൽപ്പെട്ട ഒരാളാണ് ഞാൻ 1975 ജൂണിൽ Pre - Digree 1st year student ആയിരുന്നു അന്ന് ഞാൻ. സ്കുളിലെ controlled ജീവിതത്തിൽ നിന്ന് ഒരു രക്ഷ കിട്ടിയല്ലോ എന്ന സന്തോഷത്തിൽ മതിമറന്ന എനിക്ക് നിരാശാജനകമായ ഒരു സംഭവമായിരുന്നു ആ അടിയന്തിരാവസ്ഥ ഇന്ന് ഞാൻ 64 വയസ്സായ നാരായണീയവും ഭാഗവതവും വായിച്ചു കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനാണ്. 😂😂😂
Exactly the same story here, but I hardly say it to anyone, because it's not any more important to the younger generation. Tha is the way it is, as time rolls, the past is forgotten and more important things takes centre stage to engage the minds of the people. As some one mentioned here, we still remember the religious events and dates vividly, that is the influence of religion in the minds of people. History will be forgotten however great they may be but legends remain for ever.
ഇപ്പോഴും ഏതാണ്ട് അതുപോലെതന്നെ കേരളം. പ്രിയങ്കാ ഗാൻധിയെ കേരളാ മുഖൃമന്ത്രി ആക്കുമെന്നൊരു വാഗ്ദാനം നൽകിയാൽ എല്ലാസീറ്റും അടുത്ത അസംബ്ളി തെരഞ്ഞെടുപ്പിൽ യൂഡിഎഫ് നേടും 😂
രാജൻ കേസ് ട്രയൽ നടക്കമ്പോൾ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി.വാദി ഭാഗം വക്കീൽ ഈശ്വരയ്യർ ,രാം കുമാർ.അന്ന് കേസ് വിസ്താരത്തിൻ്റെ വിവരങ്ങൾ പത്രങ്ങൾ റിപ്പോർട്ടു ചെയ്യുമ്പോൾ രാംകുമാർ സാറിന്റെ പേരാണ് ഏറ്റവും മുഴച്ചു നിന്നിരുന്നത്.❤
ജഗഗ്ജീവൻ റാം ഒരു ഗജ പോക്രി ആയിരുന്നു. 1984 ൽ ഞാൻ ബഹറിൽ ജോലി ചെയ്യുമ്പോൾ കൂടെ ഉണ്ടായിരുന്ന ഒരു ബംഗാളി ക്യാപ്റ്റൻ മുഖർജിയുടെ സർവീസ് കാലത്ത് റാം ചെയ്ത കഥകൾ ഭയങ്കരമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ചമാർ ആയ ആയാൾ ഹിന്ദു പെൺകുട്ടികളെ സ്ഥിരം വരുത്തി റേപ്പ് ചെയ്തിരുന്നു
അടിയന്തരാവസ്ഥ യിൽ രാജൻ, ചാലി, ഓർക്കുന്നു എല്ലാം ജയിലിൽ പോകേന്ടവരുടെ ലിസ്റ്റ് ഉണ്ടാക്കി യിരുന്നു കോൺഗ്രസ് ആണ്. എന്റെ ഒരു അയൽവക്ക ക്കാരൻ കോൺഗ്രസ് ക്കാരൻ എന്നെ രക്ഷിച്ചു എന്റെ പേർ എഴുതി കൊടുക്കുന്ന സമയം അദ്ദേഹം തിരുത്തി പല തവണ സഹായിച്ചു നല്ല മനസ്സുള്ള ആ മനുഷ്യനെ സ്മരിക്കുന്നു
Between the lines എന്നാകുൽദീപ് Nayyar ( അയ്യാൾ പഞ്ചാബി, മലയാളി നായർ അല്ല )പുസ്തകവും,, kushwant singh എഴുതിയ Malice towards non and all എന്നാ പുസ്തകവും, Reminiscence of Nehru Era,, M OMATHAI എഴുതിയ. പുസ്തകവും വായിച്ചിട്ടുണ്ട്, SalmanRushdie പുസ്‌തകം അന്നേ കാലത്തു ഇന്ത്യയിൽ ban ചെയ്തിരുന്നു,, ടസ്ലിമ നാസ്രീൻ എന്ന BD കാരി എഴുതിയ ലജ്ഞാ എന്നാ പുസ്‌തകംകുംവായിക്കാൻ. പറ്റിയില്ല. ......
Do anyone take initiative to bring out the real history of Bharat with forgotten heroes and untold incidents of those era. It should include in the curriculum.
എൻ്റെ കൂടെ വർക്ക് ചെയ്യുന്ന ഉത്തരാഖണ്ഡ് കാരി പറഞ്ഞു അവരുടെ പല കുടുംബ ബന്ധുകൾ അടിയന്തരാവസ്ഥ കാലത്ത് കോൺഗ്രസ് കാര് കിണറ്റിൽ വിഷം കലർത്തി മരിച്ചു പോയിട്ടുണ്ടെന്ന്. അവരൊന്നും ഒരു കാരണ വശാലും കോൺഗ്രസിൻ്റെ ഏഴ് അയക്ത് പോകില്ല. അത്രയ്ക്ക് വിഷം ആണ് കോൺഗ്രസ് എന്നാണ് പറഞ്ഞത്. ഇതുപോലത്തെ പാർട്ടി ആണലോ നമ്മൾ സാക്ഷര നവോത്ഥാന കേരളം എന്ന് ഓർക്കുമ്പോൾ സ്വയം ഒരു മലയാളി എന്ന നിലയിൽ പുച്ഛം തോന്നുന്നു.
അതെ എന്താണ് അടിയന്തരാവസ്ഥ എന്നും അതിന് ഇന്ത്യാ രാജ്യം നൽകേണ്ടിവന്നു വില എന്താണെന്നും എന്നെപോലെയുള്ളവർക്ക് ഒരു ചുക്കും അറിയില്ല എന്നതാണ് യാഥാർഥ്യം ഇപ്പോൾ അറിയാൻ വേണ്ടി ശ്രമിച്ചുകൊടിരിക്കുന്നു എബിസി ചാനലിൽ ഇതുപോലുള്ള ചർച്ചകൾ വീണ്ടും വീണ്ടും ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
Sir, This is to bring your notice that Bihar Govt is giving pension to those who was arrested during emergency There are somany duplicate persons also managed to get this pension amount One of my old friend his name is GN Pandey of Bihar managed to get this pension whereas he was working with me at Centaur hotel Delhi a govt undertaking company at that time I think only Bihar Govt is giving pension in the name of going jail or not persons those who gone to jail or not
Befitting reply to the so-called saviours of constitution. Why didn't you mention the role of Lok Nayak Jayaprakash Narayan who launched the Lok Sangharsh samiti to fight against the authoritarian rule of the Indira Gandhi govt?.
സ്വന്തം പൈതൃകത്തെക്കുറിച്ച് അജ്ഞരായ ഒരു ജനത നമ്മുടെ സോഷ്യൽ മീഡിയയിൽ ചിലരെങ്കിലും നല്ലവരാണ്. അവരും ടി.ജി.സാറിന്റെ ഗണത്തിൽ പെടുന്നവരും(ആരുടേയും പേരെടുത്തു പറയുന്നില്ല)അവരും ഈ മാധ്യമങ്ങളും കൂടി ഒന്നോത്തു പിടിച്ചാൽ നമ്മുടെ യുവതലമുറയിൽ കുറെപ്പേരെയെങ്കിലും കരകയറ്റാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.
സന്ധ്യക്കു റേഡിയോ കേൾക്കുമ്പോൾ ശബ്ദം കുറച്ചു കേൾക്കാൻ ഉമ്മ ഭീതി നിഴലിച്ച മുഖത്തോde പറഞ്ഞirunnu. പോലീസ് വാഹനങ്ങൾ തലങ്ങും വിലങ്ങും എപ്പോഴും ചീറി പാഞ്ഞ് കൊണ്ടിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ വീട്ടിൽ ചികിത്സ നടത്തിയിരുന്ന ഒരു മാന്യൻ അയാളുടെ "ഡോക്ടർ നമ്പൂതിരി MBBS" എന്നുള്ള ബോർഡ് മാറ്റിhyirunnu. കടകൾ എല്ലാം നേരത്തെ അടച്ചിരുന്നു. വൈകുന്നേരങ്ങളിൽ കേട്ടിരുന്ന കോളാമ്പി സ്പീക്കർ കുറിക്കല്ല്യണ്ണ പാട്ടുകൾ നിലച്ചirummu. എല്ലാവരും എന്തിനേയോ ഭയപ്പെട്ടിരിന്നു.
അടിയന്തിരാവസ്ഥയെ കുറിച്ച് ഇന്നും ഞാൻ നല്ലപോലെ ഓർക്കുന്നു രാജൻ കേസും അതിനോടനുബന്ധിച്ചുള്ള കോലാഹലങ്ങളും, ഇന്ത്യ യാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്നും നവടയ്ക്കു പണിയെടുക്കൂ എന്നുള്ള മുദ്രാവാക്യങ്ങൾ ബസിനു ചുറ്റിലും പരസ്യം പോലെ എഴുതി വച്ചതു മെല്ലാം, അതിന് ശേഷം വന്ന തിരഞ്ഞെടുപ്പിൽ പണി പറ്റിച്ചത് മലയാളികൾ മാത്രം
‘Never say never again’! If a few Agiveer trained certain community commenced nationwide incursion, threatening the lives and properties of the citizens, the government will have to declare emergency and get the army on the road!
👍🙏🪴Very good Narrative!! The Free India Products are Totally Ignorant of the Importance of FREEDOM AND THE SACRIFICE BEHIND IT... THOSE WHO ARE CRYING FOR 'BHARANA GHATANA' SHOULD KNOW THE DARK DAYS OF INDIAN DEMOCRACY!!
Rahul trying to project himself as a matured leader supported by the Druv Rathies in our social medias but always axed down by the NDA/BJP leaders in no time.
Why people should remember about the Emergency? Because political equation has changed drastically since then. Congress was the main culprit. CPM was a victim but they are part of Indi combination. So also DMK, RSP, RJD, Shiv Sena etc. Rahul has given a good weapon to BJP. Congress and Communists become vocal when speaking about Modiji and his style telling that he is a dictator, concentrating all powers within him, he is a fascist etc etc. Now onwardsy we can see Rahul without a copy of Constitution when coming to Parliament. He will now come with some new gimmicks to fool public. Now onwards BJP should keep on celebrating June 25 every year and also educate the people about this Black Day.
😂😂😂 bjp just needs to compare 10 year track record of upa and bjp govts. Sadly bjp chose to harp on 400 par strategy. Which didn't work. Now bjp would have learnt and will correct itself.
1975 ജൂൺ 25 അടിയന്തിരാവസ്ഥ ആറാം ക്ലാസ് മുതൽ പാഠ്യ ഭാഗമാക്കണം എന്നാലേ വളർന്നു വരുന്ന കുഞ്ഞുങ്ങൾ സ്വാതന്ത്ര്യത്തിന്റെ വിലയറിയൂ
അയിനൊക്കെ നേരം വേണ്ടേ ഇത് സബ് കാ സാത് സബ്കാ എന്നൊക്കെ പറഞ്ഞു നടന്നു ഉള്ള സീറ്റും പോയി 🥴🤮🤮
1857ലെ സ്വാതന്ത്ര്യ സമരം എല്ലാം ചരിത്രത്തിൽ നിന്നും പോയി. പകരം ഇസ്ലാമിക് ഹിസ്റ്ററി യൂണിവേഴ്സിറ്റി subjact ആയി. വികൃതമാക്കപ്പെട്ട ചരിത്രം തുലയട്ടെ. യഥാർഥ ചരിത്രം LP ക്ലാസ്സ് മുതൽ കുട്ടികളെ പഠിപ്പിക്കണം. കാവി എന്നു കൂവുന്നവർ കരഞ്ഞു തീർക്കട്ടെ.
അടിയന്തിരാവസ്ഥ എന്തായിരുന്നുവെന്നും അതിൻ്റെ തിക്കതഫലം എന്തായിരുന്നുവെന്നും അനന്തരം അത് പിൻവലിച്ചതും അതിനു ശേഷം ഉള്ള ചരിത്രവും ജനങ്ങൾ അറിയേണ്ടതും പഠിപ്പിക്കേണ്ടതുമാകുന്നു. വിദ്യാഭ്യാസത്തിലൂടെ അതു പഠിക്കാൻ സാധിക്കണം. BJP യുടെ ഇപ്പോഴത്തെ നീക്കം വളരെ സ്വാഗതാർഹമാണെന്ന് കരുതുന്നുന്നുവെന്നും അതിൻ്റെ അനന്തരഫലം എന്തായിരുന്നുവെന്നും പുതിയ തലമുറ നിശ്ചയമായും
സ്വന്തം കാലിന്മേൽ കാലാകാലം പുതിയ പുതിയ ചങ്ങലകൾ വീഴുന്നത് വെറും നേരമ്പോക്കായി കണ്ട് രസിച്ച് മറന്നുകൊണ്ട് ആർക്കോവേണ്ടി എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാറായി മാറിയിരിയ്ക്കുന്നു നമ്മൾ ഭാരതീയർ... ഹാ കഷ്ടം...!
@@vsankar1786 BJPകേന്ദ്രത്തിൽ ഭരിക്കുന്ന കാലത്തോളം പുതിയ ചങ്ങലകൾ ഉണ്ടാവില്ല ദേശദ്രോഹം ചെയ്തു കൊണ്ടിരിക്കുന്നവര ക് തടയിടും അതവർക്ക് പുതിയ ചങ്ങലയായി തോന്നിയാൽ അത് ചെവി കൊള്ളാൻ അത്തരക്കാർമാത്രമേ കാണു ഒരാളുടെയും സ്വാതന്ത്രത്തേയും ഇന്നത്തെ കേന്ദ്രഭരണകൂടം തകർക്കില്ല
സാർ കേരളത്തിൽ അതിക്രമങ്ങൾ പൊതുവെ കുറവായിരുന്നു മറ്റുള്ള സ്റ്റേറ്റ്കളെ അപേക്ഷിച്ചു ആണ് കോൺഗ്രസ് കാർ ആണ് ഭരിച്ചത് കേരളത്തിൽ അന്ന് ശരിക്കും സർക്കാർ ജീവന കാർ ശരിക്കും സമയത്ത് ഓഫീസിൽ വരും ജോലിചെയ്യും കൈ കൂലി വാങ്ങായാൽ അകത്തു കിടക്കും അന്ന് കോട്ടയം കളക്ടർ ആയിരുന്ന ശ്രീ S ഗോപാൽ നല്ല പേരെടുത്തു താമസിച്ചു ഓഫീസിൽ എത്തുന്ന ഉദ്യോഗസ്ഥരെ വെയിലത് നിർത്തുമായിരുന്ന nn
ഇന്ത്യയിൽ ശക്തമായ ഒരു kendraGovt,, തീവ്രമായ,, ഭീകര വിരുദ്ധത വച്ചു പുലർത്തുകയും പരിപോഷിപ്പിക്കുകാ യും,,, ഇസ്രായേൽ ടൈപ്പ് ഭീകരവിരുദ്ധ operation,, നടപ്പാക്കണം shri AJIT DOWAL TEAM ന് മാത്രമേസാധിക്കുകയുള്ളൂ,, സമയംഅതിക്രമിച്ചിട്ടിക്കുന്നു,,, രാജിയ വിരുദ്ധരെ ഇരുമ്പ് ഒലക്കക്ക് കൈകാര്യംചെയ്യേണ്ട സമയം കഴിഞ്ഞു പോയി.... 😁😁😁☠️☠️
@@sasidharavarier8819 അന്ന് കേരളത്തിൽ പോലീസിനിടയിൽ നല്ല അച്ച്ടക്ക ഉണ്ടായിരുന്നു. ഉദ്യോഗസ്ഥന്മാർ സമയാ സമയത്ത് ജോലിക്ക് ഹാജരായിരുന്നു എന്നുള്ളതൊക്കെ നല്ല കാര്യങ്ങളായിരുന്നുവെന്ന് സമ്മതിക്കാം എന്നാൽ മനുഷ്യൻ്റെ പൗരാവകാശങ്ങൾ നിഷേധിക്കുകയും അതിൽ പ്രതിഷേധിക്കുന്നവരെ ജയിലിലടക്കുകയും ക്രൂരമായി മർദ്ദിക്കുകയും പത്രസ്വാതന്ത്ര്യം നിഷേധിക്കുകയും ഒക്കെ ചെയ്തത് നല്ല കാര്യങ്ങളാണോ? ഈച്ചരവാര്യ ഒടെ മകൻ രാജനെ നക്സൽ എന്ന ആരോപണത്തിൻ്റെ പേരിൽ ജയിലിൽ ഇട്ടും ഉരുട്ടി കൊന്നു പ്രതിപക്ഷ നിരയിലുള്ള നേതാക്കളെ കരുതൽ തടങ്കലിൽ വച്ചു പ്രതിഷേധിച്ചവരെ അതിനിഷ്ടൂരമായി മർദ്ദിച്ചു ഇതാണോ ജനാധിപത്യം ഇതിനെ ചെറുക്കേണ്ടതായിരുന്നില്ലേ? ഞാൻ അക്കാലത്ത് ബോംബെയിൽ ഉണ്ടായിരുന്നു അരി കിട്ടാനില്ല ഗോതമ്പും പരിപ്പിൻ്റെയെല്ലാം വില വളരെ വളരെ ഉയർന്ന നിലയിലായിരുന്നു. ഞങ്ങൾ മഹാരാ .ഷ്ട്രയിൽ ഗ്രാമങ്ങളിൽ പോയി അഞ്ചുകിലോ വരെ അരി വാങ്ങി ട്രെയിനിന് പോരുമായിരുന്നു. അഞ്ചുകിലോവിൽ കൂടുതൽ വാങ്ങാൻ അനുമതിയില്ല ക്രൂരമായ വില വർദ്ധനവും ജോലിയും ലഭ്യമല്ല ജനജീവിതം അതീവ ദുസ്സഹമായിരുന്നു. ഇന്ദിരാഗണ്ഡി ഒരു മുദ്രാവാക്യം മുന്നോട്ടു വച്ചു ഗരീബി വട്ടാവോ? ദാരിദ്യം നിർമാർജനം ചെയ്യാൻ അത് ചൊല്ലിയാൽ ദാരിദ്ര്യം നീങ്ങുമോ? വായടക്കു പണിയെടുക്കു ഇതൊക്കെ അക്കാലത്തെ മുദ്രാവാക്യങ്ങളയിരുന്നു. ഇതിനെതിരെയാണ് ജനകീയ പ്രക്ഷോഭം ഉണ്ടായത് മനസ്സിലാക്കു.
അടിയന്തിരവസ്ഥ കാലത്ത് ഇരുട്ടു വീഴുമ്പോൾ ലൈറ്റ് എല്ലാം ഓഫ് ആകണം 144നിലവിൽ ഉണ്ടായിരുന്നു നാലുപേര് ചാർന്നു നിൽക്കരുത് രാഷ്ട്രീയം പറയരുത് റോഡിലെല്ലാം പോലീസുകാർ റോന്തു ചുറ്റികൊണ്ടിരിക്കുമായിരന്നു സംശയമുള്ളവരെ വീട്ടിൽ കേറി പിടിച്ചുകൊണ്ടുപോകുമായിരുന്നു ഇത്രോം എനിക്കറിയാം ഞാൻ അപ്പോൾ ചെറിയ കുട്ടിയായിരുന്നു 3ന്നിൽ പടിക്കുകയായിരുന്നു
🙏🏿
പപ്പു പൊന്നും വില കൊടുത്ത് വാങ്ങിയ അടി😂😂
😂😂😂
പപ്പു ....പപ്പടം
@@anoopc7696 Modi appooppan utan thazhe veezhum…Modi yude prabhavam kazhinju.
😂😂
ദുഃഖ വെള്ളിയാഴ്ചയെ രണ്ടായിരം കൊല്ലം കഴിഞ്ഞിട്ടും ഇവിടെ ഓർക്കുന്നുണ്ടല്ലോ ! അതും പാലസ്തീനിൽ നടന്ന കാര്യമായിട്ടും !
ആർക്കുണ്ട് സമയം മരിച്ച് നാറി അളിഞ്ഞ ദേഹങ്ങൾ കുറിക്കാനും കുത്തികെട്ടാനും
എലികൾക്കും വേണ്ട "hollow bones"
കേന്‌ദ്രീയ സ്ക്കൂൾ സിലബസ്സിൽ അടിയന്ന്ദരവസ്ഥക്ക് എതിരെയുളള പാഠഭാഗം ചേർക്കരതോ??
Very very true
TG great🌹👍. TG യുടെ shirts എല്ലാം ഒരു veriety ആണ് 👌
സഞ്ജയ് ഗാന്ധിയുടെ മരണം ദുരൂഹമാണ്. ആരും അനേഷിച്ചില്ല.
Shastri Sicndia piolet Ellavarum kollapetadu Nettam INC or Indukhan Soniya khan
അതിനുത്തരവാദി ഇന്ദിര തന്നെയാണ്.?
വല്യ ദുരൂഹത ഒന്നും ഇല്ല. ബ്രിട്ടീഷ് സീക്രട്ട് സർവീസ് സോണിയ ഗാന്ധിക്ക് അധികാരം കിട്ടാൻ ചെയ്യിച്ചതാണ്. അവർ പണ്ടേ പ്ലാൻ ചെയ്ത പരിപാടി ആണ്. രാജീവ് സെറ്റ് ആണെങ്കിൽ മൂത്തവനെ തീർക്കാം എന്ന്.
മാക്സിറ്റ് പാർട്ടിയെങ്കിൽ പെൻഷൻ കൊടുക്കുമായിരുന്നു.
പുതിയ cbse syllabus ൽ ഉൾപ്പെടുത്തണം
PSC/ UPSC/ SSC പരീക്ഷകളിൽ ഒരു ചോദ്യം കൂടിയായി.
ബിജെപി വന്നാൽ ഏകാധിപധ്യം എന്നുപറഞ്ഞു നടക്കുന്നതിനു മറുപടി
അടിയന്തരാവസ്ഥയുടെ ഭീകരത ജനങ്ങളെ അറിയിക്കുന്നത് 2014 ൽ എങ്കിലും തുടങ്ങണമായിരുന്നു ,എങ്കിൽ കോൺഗ്രസ്സ് മുക്ത ഭാരതം യാഥാര്‍ത്ഥ്യം ആയേനെ?🤔
അടിയന്തരാവസ്‌ഥകാലത്തു ഏറ്റവും കൂടുതൽ ത്യാഗങ്ങൾ സഹിച്ച സോഷ്യലിസ്റ്റുകളെ കുറിച്ച് നമ്മൾ പഠിക്കണ്ടേ സർ
1975 ഞാൻ ജനിച്ചവർഷം .emergency ഉണ്ടായിരുന്നു എന്നു മാത്രമറിയാം. സ്കൂളിൽ പഠിപ്പിക്കുന്നുമില്ല .പിന്നെ എങ്ങനെ കുട്ടികൾക്ക് ഇതറിയാൻ പറ്റും .2014 മുതൽ രാജ്യം ഭരിക്കുന്ന പാർട്ടി വിചാരിച്ചാൽ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ പറ്റില്ലേ .കോൺഗ്രസ് ,നെഹ്റു ,ഇന്ദിര ഇവരുടെ ചരിത്രമൊക്കെ കുട്ടികൾ പഠിക്കുന്നുണ്ട്
Very good
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് മൈക്രോ അടിയന്തരാവസ്ഥയല്ലേ.
ടിജി സാർ
താങ്കൾ പറയുന്ന ആ വിഭാഗത്തിൽപ്പെട്ട ഒരാളാണ് ഞാൻ
1975 ജൂണിൽ Pre - Digree 1st year student ആയിരുന്നു അന്ന് ഞാൻ.
സ്കുളിലെ controlled ജീവിതത്തിൽ നിന്ന് ഒരു രക്ഷ കിട്ടിയല്ലോ എന്ന സന്തോഷത്തിൽ മതിമറന്ന എനിക്ക് നിരാശാജനകമായ ഒരു സംഭവമായിരുന്നു ആ അടിയന്തിരാവസ്ഥ
ഇന്ന് ഞാൻ 64 വയസ്സായ നാരായണീയവും ഭാഗവതവും വായിച്ചു കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനാണ്. 😂😂😂
Exactly the same story here, but I hardly say it to anyone, because it's not any more important to the younger generation. Tha is the way it is, as time rolls, the past is forgotten and more important things takes centre stage to engage the minds of the people. As some one mentioned here, we still remember the religious events and dates vividly, that is the influence of religion in the minds of people. History will be forgotten however great they may be but legends remain for ever.
ടി ജി സാറിന് ദൈവം ദീർഘായുസ്സു നൽകട്ടെ
അടിയന്തിരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധി ജയിച്ചത് കേരളത്തിൽ മാത്രമല്ലേ😂😂😂😂
ഇപ്പോഴും ഏതാണ്ട് അതുപോലെതന്നെ കേരളം. പ്രിയങ്കാ ഗാൻധിയെ കേരളാ മുഖൃമന്ത്രി ആക്കുമെന്നൊരു വാഗ്ദാനം നൽകിയാൽ എല്ലാസീറ്റും അടുത്ത അസംബ്ളി തെരഞ്ഞെടുപ്പിൽ യൂഡിഎഫ് നേടും 😂
Prabudhan 😂
ഭീകര കാലം....അക്കാലത്ത് കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ നിന്നും തലനാരിഴക്ക് രക്ഷപെട്ട ഒരു 20കാരൻ....ഞാൻ
🙏🏿
🇮🇳 ജയ് ഭാരത് ..
രാജൻ കേസ് അറിയാത്ത ആൾക്ക് എത്ര വയസ്സുണ്ട്. ഈച്ചര വാര്യരുടെ വേദന അറിയാത്ത ആൾക്കാർ ഉണ്ടോ
ഞാൻ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് അടിയന്തരാവസ്ഥ. ഇന്ന് 64 വയസു കഴിഞ്ഞു.
ഞാൻ സർവിസിൽ കയറി3 വർഷം കഴിഞ്ഞയിരുന്നു അടിയന്ധ്ര വ സ്യ
പാവങ്ങളുടെ കരച്ചിൽ. 😄😄😄😄😄. രാഹുൽ ഇപ്പോൾ ഹീറോയാണ്. ഇതൊന്നും അറിയത അമ്മാവന്മാർ 😄😄😄😄😄😄😄😄😄.
😂😂😂😂😂😂
👍👍👍
രാജൻ കേസ് ട്രയൽ നടക്കമ്പോൾ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി.വാദി ഭാഗം വക്കീൽ ഈശ്വരയ്യർ ,രാം കുമാർ.അന്ന് കേസ് വിസ്താരത്തിൻ്റെ വിവരങ്ങൾ പത്രങ്ങൾ റിപ്പോർട്ടു ചെയ്യുമ്പോൾ രാംകുമാർ സാറിന്റെ പേരാണ് ഏറ്റവും മുഴച്ചു നിന്നിരുന്നത്.❤
👌🏻👍🏻👍🏻
👍👌🧡
ജഗഗ്ജീവൻ റാം ഒരു ഗജ പോക്രി ആയിരുന്നു. 1984 ൽ ഞാൻ ബഹറിൽ ജോലി ചെയ്യുമ്പോൾ കൂടെ ഉണ്ടായിരുന്ന ഒരു ബംഗാളി ക്യാപ്റ്റൻ മുഖർജിയുടെ സർവീസ് കാലത്ത് റാം ചെയ്ത കഥകൾ ഭയങ്കരമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ചമാർ ആയ ആയാൾ ഹിന്ദു പെൺകുട്ടികളെ സ്ഥിരം വരുത്തി റേപ്പ് ചെയ്തിരുന്നു
?
👍
പീയെസൺ മാഷ് & TG 🔥😍
ഇടതുവശം നടന്നവർ ബോധം വന്നപ്പോൾ ഇപ്പോൾ നടുവിലെയും വലതും നടക്കുന്നു😄😄
Good evening Sirs
അടി യന്ത്രാവസ്ഥ യായിരുന്നു.....😮😮😮😮
അടിയന്തരാവസ്ഥ യിൽ
രാജൻ, ചാലി, ഓർക്കുന്നു എല്ലാം
ജയിലിൽ പോകേന്ടവരുടെ ലിസ്റ്റ് ഉണ്ടാക്കി യിരുന്നു കോൺഗ്രസ് ആണ്. എന്റെ ഒരു അയൽവക്ക ക്കാരൻ കോൺഗ്രസ് ക്കാരൻ എന്നെ രക്ഷിച്ചു
എന്റെ പേർ എഴുതി കൊടുക്കുന്ന സമയം അദ്ദേഹം തിരുത്തി പല തവണ സഹായിച്ചു
നല്ല മനസ്സുള്ള ആ മനുഷ്യനെ സ്മരിക്കുന്നു
Good to see pearson sir tilting towrds bjp. Its so true "chuvappu narachaal kaavi"
അദ്ദേഹം സത്യം തുറന്ന് പറഞ്ഞു 😂😂
I still remember Pearson sir's talk about salt and communism in Lakshmi
കുൽദീപ് നയ്യാരുടെ ഒരു പുസ്തകമുണ്ടായിരുന്നല്ലോ TG
pls do a video on the whole story of emergency, with tg sir !!!!!
TG super
What is the connection between the headlines and the discussed contents?
ജഗജീവൻ പോയി ജീവൻ പോയി
ബഹുഗുണപോയി ഗുണവും പോയി
നന്ദിനി പോയി മാറി പോയി
കോൺഗ്രസ് ആകെ ചിതറിപ്പോയി എന്ന ഇലക്ഷൻ ഗാനം കുട്ടിക്കാലത്ത് കേട്ടിട്ടുണ്ട് .
തിവാരി പോയി, വാരിപ്പോയി
എന്നും കൂടി ഉണ്ട്.
തിവാരി പോയി വാരിപ്പോയി എന്നും കൂടി ഉണ്ടായിരുന്നു.
അടിയന്തരാവസ്ഥ വ്യവസ്ഥകൾ ഭരണഘടനയിൽ നിന്നും മാറ്റണം,
സഞ്ചായ് ഗാന്ധിയുടേംരണത്തിനുതറവാടിസോണിയാണ്
Not just Sanjay but Rajiv & Indira.
Sir,i was first pdc at that time. Joined REC,in 1977,one year after Rajan's death.
തുർക്ക്മാൻസ് ഗേറ്റ് എന്താണ് ' അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ
Another sad thing not discussed
This New generation is an ungrateful lot
Is Imposition of Art 356 a kind of emergency?
Ethu polulla charchakal valiya arivukalanu
Between the lines എന്നാകുൽദീപ് Nayyar ( അയ്യാൾ പഞ്ചാബി, മലയാളി നായർ അല്ല )പുസ്തകവും,, kushwant singh എഴുതിയ Malice towards non and all എന്നാ പുസ്തകവും, Reminiscence of Nehru Era,, M OMATHAI എഴുതിയ. പുസ്തകവും വായിച്ചിട്ടുണ്ട്, SalmanRushdie പുസ്‌തകം അന്നേ കാലത്തു ഇന്ത്യയിൽ ban ചെയ്തിരുന്നു,, ടസ്ലിമ നാസ്രീൻ എന്ന BD കാരി എഴുതിയ ലജ്ഞാ എന്നാ പുസ്‌തകംകുംവായിക്കാൻ. പറ്റിയില്ല.
......
Central government should give pension to the emergency victims.
അന്ന് യാതനയും,വേദനയും അനുഭവിച്ച് കഷ്ടപ്പെട്ടവർക്ക് പെൻഷൻ നൽകുന്നതിനെക്കുറിച്ച്,കേന്ദ്രസർക്കാർ എന്തേ തീരുമാനം കൈക്കൊള്ളാത്തത്?
അതെന്താ സർ സോഷ്യലിസ്റ്റ് കാരെ പറ്റി പറയാഞ്ഞത്
All the president's men alle bookinte title?
മണിപ്പൂരിനെപ്പറ്റി പറയുമ്പോൾ BJP ക്ക് അടിയന്തരാവസ്ഥക്കാലത്തെ തുർക്ക് മാൻ ഗേറ്റിനെപ്പറ്റി പറയാമല്ലോ?
Do anyone take initiative to bring out the real history of Bharat with forgotten heroes and untold incidents of those era. It should include in the curriculum.
I am 63😊
ഇങ്ങനെ വേണം ബിജെപി ഇന്ദിര എഴുതി ചേർത്തത് എല്ലാം ഭരണ ഘടന ിൽ നിന്ന് നീക്കാനും കഴിയണം എന്നാലേ പപ്പു ടീമിന് തൃപ്തി ആവൂ
എൻ്റെ കൂടെ വർക്ക് ചെയ്യുന്ന ഉത്തരാഖണ്ഡ് കാരി പറഞ്ഞു അവരുടെ പല കുടുംബ ബന്ധുകൾ അടിയന്തരാവസ്ഥ കാലത്ത് കോൺഗ്രസ് കാര് കിണറ്റിൽ വിഷം കലർത്തി മരിച്ചു പോയിട്ടുണ്ടെന്ന്. അവരൊന്നും ഒരു കാരണ വശാലും കോൺഗ്രസിൻ്റെ ഏഴ് അയക്ത് പോകില്ല. അത്രയ്ക്ക് വിഷം ആണ് കോൺഗ്രസ് എന്നാണ് പറഞ്ഞത്. ഇതുപോലത്തെ പാർട്ടി ആണലോ നമ്മൾ സാക്ഷര നവോത്ഥാന കേരളം എന്ന് ഓർക്കുമ്പോൾ സ്വയം ഒരു മലയാളി എന്ന നിലയിൽ പുച്ഛം തോന്നുന്നു.
അതെ എന്താണ് അടിയന്തരാവസ്ഥ എന്നും അതിന് ഇന്ത്യാ രാജ്യം നൽകേണ്ടിവന്നു വില എന്താണെന്നും എന്നെപോലെയുള്ളവർക്ക് ഒരു ചുക്കും അറിയില്ല എന്നതാണ് യാഥാർഥ്യം
ഇപ്പോൾ അറിയാൻ വേണ്ടി ശ്രമിച്ചുകൊടിരിക്കുന്നു എബിസി ചാനലിൽ ഇതുപോലുള്ള ചർച്ചകൾ വീണ്ടും വീണ്ടും ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
ഇനിമുതൽ എല്ലാ വർഷവും ഇന്ത്യ യുടെ കോൺഗ്രസ് ഭരണ കാലത്തെ കറുത്ത ദിനമായി ജൂൺ 25 ആചാരിച്ചു "അടിയന്തിരാവസ്ഥ" പുതു തലമുറയെ അറിയികണം.....🙏
❤❤❤ TG ❤❤❤ TG ❤❤❤ TG ❤❤❤
16 വയസ്സുണ്ട് എനിക് അടിയൻ്റവസ്ഥയിൽ ദുരിതം അനുഭവിതച്ചതാണ് ഞാൻ ആർഎസ്എസ് ബിജെപി ക്കാരൻ ആണ്
Sir, This is to bring your notice that Bihar Govt is giving pension to those who was arrested during emergency There are somany duplicate persons also managed to get this pension amount One of my old friend his name is GN Pandey of Bihar managed to get this pension whereas he was working with me at Centaur hotel Delhi a govt undertaking company at that time I think only Bihar Govt is giving pension in the name of going jail or not persons those who gone to jail or not
Befitting reply to the so-called saviours of constitution. Why didn't you mention the role of Lok Nayak Jayaprakash Narayan who launched the Lok Sangharsh samiti to fight against the authoritarian rule of the Indira Gandhi govt?.
I have,I remember, Jagjeevan ram well-known person of that time,central minister ,everything mostly you talked. I. Remembered
1857 നു മുൻപേ ഒരു സ്വാതന്ത്ര്യ സമരം t. Nadu vil നടന്നിരുന്നു, കുയിലി... കുയിലൂടെ ഒരു സ്മാരകം t. Nadu യുലുണ്ടെ... മറക്കരുത്...
Tg, താലി അറുത്ത മുണ്ടയെ പോലെ ചർച്ചചെയ്തിട്ടു കാര്യം ഇല്ല
സ്വന്തം പൈതൃകത്തെക്കുറിച്ച്
അജ്ഞരായ ഒരു ജനത
നമ്മുടെ സോഷ്യൽ
മീഡിയയിൽ ചിലരെങ്കിലും നല്ലവരാണ്. അവരും
ടി.ജി.സാറിന്റെ ഗണത്തിൽ പെടുന്നവരും(ആരുടേയും പേരെടുത്തു പറയുന്നില്ല)അവരും
ഈ മാധ്യമങ്ങളും
കൂടി ഒന്നോത്തു പിടിച്ചാൽ നമ്മുടെ
യുവതലമുറയിൽ
കുറെപ്പേരെയെങ്കിലും
കരകയറ്റാൻ കഴിയുമെന്ന് ഞാൻ
കരുതുന്നു.
സന്ധ്യക്കു റേഡിയോ കേൾക്കുമ്പോൾ ശബ്ദം കുറച്ചു കേൾക്കാൻ ഉമ്മ ഭീതി നിഴലിച്ച മുഖത്തോde പറഞ്ഞirunnu. പോലീസ്
വാഹനങ്ങൾ
തലങ്ങും വിലങ്ങും എപ്പോഴും ചീറി പാഞ്ഞ് കൊണ്ടിരുന്നു.
ഞങ്ങളുടെ ഗ്രാമത്തിൽ വീട്ടിൽ ചികിത്സ നടത്തിയിരുന്ന
ഒരു മാന്യൻ അയാളുടെ "ഡോക്ടർ നമ്പൂതിരി MBBS" എന്നുള്ള ബോർഡ് മാറ്റിhyirunnu.
കടകൾ എല്ലാം നേരത്തെ അടച്ചിരുന്നു.
വൈകുന്നേരങ്ങളിൽ കേട്ടിരുന്ന കോളാമ്പി സ്പീക്കർ
കുറിക്കല്ല്യണ്ണ പാട്ടുകൾ നിലച്ചirummu.
എല്ലാവരും എന്തിനേയോ ഭയപ്പെട്ടിരിന്നു.
But sanjay was the best leader for the control of family explosion..all the government officials worked perfectly.. there are some good things also.
Kallam parayunnathinu oru uluppum illa alle. Ram Manohar lohia
കത്തിച്ചതല്ല കക്കയം ഡാമിൽ കെട്ടി താഴ്ത്തിയതല്ലേ അതല്ലേ
ഒരു സംശയം
ഭാരതീയൻ .
Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏
Very important item that was forgotten even by the pre independent born citizens where govt servants alive are also included.
L d f varum allam seriyaum..toooo
അടിയന്തിരാവസ്ഥയെ കുറിച്ച് ഇന്നും ഞാൻ നല്ലപോലെ ഓർക്കുന്നു രാജൻ കേസും അതിനോടനുബന്ധിച്ചുള്ള കോലാഹലങ്ങളും, ഇന്ത്യ യാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്നും നവടയ്ക്കു പണിയെടുക്കൂ എന്നുള്ള മുദ്രാവാക്യങ്ങൾ ബസിനു ചുറ്റിലും പരസ്യം പോലെ എഴുതി വച്ചതു മെല്ലാം, അതിന് ശേഷം വന്ന തിരഞ്ഞെടുപ്പിൽ പണി പറ്റിച്ചത് മലയാളികൾ മാത്രം
RSS എന്താണാവോ ചെയ്തത്
ഇതുകേട്ട മസിൽ പെരുപ്പിച്ച കോമഡി തീയാളി😱🤭കീലേരി😱🤭 പപ്പുമോൻ😅😂😅😂😅😅😅
Modi kku orma kuravu undu ennu kettu nerano.
🚩🙏🚩👍👍👍👍👍👍🚩🙏🚩♥️🌹🕉️
Bjp is not able to counter Indi ,s narratives. The IT cell of BJp is sleeping.
‘Never say never again’! If a few Agiveer trained certain community commenced nationwide incursion, threatening the lives and properties of the citizens, the government will have to declare emergency and get the army on the road!
The biggest curse is on line Card game? Can u resist in your chanel
👍🙏🪴Very good Narrative!!
The Free India Products are Totally Ignorant of the Importance of FREEDOM AND THE SACRIFICE BEHIND IT...
THOSE WHO ARE CRYING FOR 'BHARANA GHATANA' SHOULD KNOW THE DARK DAYS OF INDIAN DEMOCRACY!!
അടികൊണ്ട് അവൻഡെത്തായോ
11seat eanthiyea
ഏത് ഷാ ഇറാനിലെ ആളാണോ
India's democracy would be in full bloom, if Robert Vadra Gandhi happen to be the Prime Minister of India!!!
Robert vadera ഏതു Gandhi. അയാളുടെ അച്ഛൻ ഏതു Gandhi? 🐕🐕🕷️🕷️⁉️⁉️⁉️
മോട്ടിലാൽ നെഹ്‌റു
ജവാർഹലാൽ നെഹ്‌റു
ഇന്ദിരാ നെഹ്‌റു -Feroze Jehangir ഘണ്ടി
Rajiv (son)-രാഹുൽ രാജീവ് , പ്രിയങ്ക വാദ്ര..
Sanjay (son)died ❌
Yes yes very very true you are correct and right
Rubbish
AMMAMAARUDE PERIL MARANGAL NATTUPIDIPPIKKAAN PARANJA BHARANAADHIKAARIYUDE KEEZHIL NOORUKANAKKINU MARANGAL VETTI ILLAATHAAKKIKKONDIRIKKUNNU. ITHINU KAARANAMAAYA PERU VIKASANAM, GROWTH, PROGRESS. VIKANAM ENNATHU ULLATHINE NILANIRTHI ATHINODUKOODI NALLA KAARYANGAL KOOTI CHERKKUKA ENNATHAANU.
Rahul trying to project himself as a matured leader supported by the Druv Rathies in our social medias but always axed down by the NDA/BJP leaders in no time.
Why people should remember about the Emergency? Because political equation has changed drastically since then. Congress was the main culprit. CPM was a victim but they are part of Indi combination. So also DMK, RSP, RJD, Shiv Sena etc. Rahul has given a good weapon to BJP. Congress and Communists become vocal when speaking about Modiji and his style telling that he is a dictator, concentrating all powers within him, he is a fascist etc etc. Now onwardsy we can see Rahul without a copy of Constitution when coming to Parliament. He will now come with some new gimmicks to fool public. Now onwards BJP should keep on celebrating June 25 every year and also educate the people about this Black Day.
Badrinathil bjp thottu 😢😢😢
അടി ആർക്കാണ് കിട്ടാൻ പോകുന്നത് എന്ന് കണ്ടറിയാം ???
രാഹുലിനെയും congress നെയും Bjp പേടിച്ചു തുടങ്ങി.. Bjp ക്കു വിഷയദാരിദ്യം
😂😂😂
bjp just needs to compare 10 year track record of upa and bjp govts. Sadly bjp chose to harp on 400 par strategy. Which didn't work.
Now bjp would have learnt and will correct itself.
പേടിക്കൻ പറ്റിയ ഒരു ഗ ഗഡി പോങ്ങൻ
അയോദ്ധ്യപോയി ബദരി നാഥും പോയി വാരണാസിയിൽ ഭൂരിപക്ഷം കഷ്ടി എന്നിട്ടും ഇവിടെ രണ്ടു മാമന്മാർക്ക് നേരം പുലർന്നിട്ടില്ല കഷ്ടം
😂😂
@@ravipoduval2210ഇന്ത്യ ഭരിക്കുന്നത് രാഹുൽ ഗാന്ധി 🤔
Tg നിങ്ങൾ മോദി ടീമന് Tuition എടുക്കു.
Varun ഉണ്ടല്ലോ ആ മൊണ്ണ എന്തു ചെയുന്നു
👍👍