03- ഓണ പായസം റെഡി: കാഫിറുകൾ കടന്നു വരിക...! |

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • കാഫിറുകൾക്ക് എങ്ങും അവഗണന ആണ് എന്നാണ് പരാതി . .!
    സ്വർഗത്തിൽ പോലും കേറ്റില്ല...
    കോയാ കാളിംഗ് കാരണം കാഫിറുകൾക്ക് ചാനലിലും അവഗണന എന്ന പരാതി മാറ്റാൻ തന്നെ തീരുമാനിച്ചു . ..
    പക്ഷേ , ഒറ്റ നിബന്ധന മാത്രം . ..
    നിങ്ങളുടെ വിശ്വാസത്തിന്റെ ഒരു പൊള്ളത്തരം എങ്കിലും പങ്കു വെക്കണം . ...
    പക്ഷേ ഇന്ന് ഓണമായതിനാൽ അത് വേണ്ട . ..!
    ഇന്ന് പായസം കുടിക്കാം . .. ഉപ്പേരി കഴിക്കാം . ..!
    ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ . ...
    അപ്പൊ കടന്നു വരിക . ..
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

ความคิดเห็น • 294

  • @smithageorge1229
    @smithageorge1229 4 วันที่ผ่านมา +96

    പായസം വിത്ത്‌ കാഫിർ ഓണാഘോഷപ്രോഗ്രാം കലക്കി 🎉🎊🎉🥳ഏവർക്കും ഹൃദയം നിറഞ്ഞ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും തിരുവോണാശംസകൾ 🎊🎉♥️♥️🌟💫🌸🌼

    • @user-li7jo1ti6o
      @user-li7jo1ti6o 4 วันที่ผ่านมา +1

      നിന്റെ പള്ളിയിലെച്ഛൻ ഓണം ആഘോഷിക്കാൻ പാടില്ല അങ്ങനെ ആഘോഷിക്കുന്നവർ സ്വർഗത്തിന്റെ പടി കിടക്കില്ല എന്ന് പറയുന്ന speech കണ്ടോ കുഞ്ഞാടെ. അത് കാണില്ല.

    • @smithageorge1229
      @smithageorge1229 4 วันที่ผ่านมา

      @@user-li7jo1ti6o കണ്ടല്ലോ വല്യാടെ അതിനുള്ള മറുപടിയും കൊടുത്തിട്ടുണ്ട്.ഇത്തരം പിന്തിരിപ്പൻമാർ എല്ലാ ആഘോഷഘട്ടങ്ങളിലും പൊങ്ങിവരും. വല്യാടിന്റെ കണ്ണിൽ പള്ളിയിൽ അച്ഛൻമാരും സിസ്റ്റർസും ഇടവക ജനങ്ങളും ഒന്നിച്ചു അടിച്ചുപൊളിച്ചു ഓണം ആഘോഷിക്കുന്നത് പെട്ടില്ലേ 🤔

    • @bigtacoz
      @bigtacoz 3 วันที่ผ่านมา +6

      ​@@user-li7jo1ti6oആ പള്ളീലച്ചന് പ്രവാചകൻ യേശു പറഞ്ഞ അയ്യൽക്കാരന്റെ ക്‌ളാസ്സും തോറയിൽ ദൈവം ഇസ്രയേലികളോട് അന്യരെ (മിസ്രയിം) ബഹുമാനിക്കേണ്ട കാര്യം ഒക്കെ ഒന്ന് പറഞ്ഞു കൊടുക്ക്.. അവൻ കാശു കൊടുത്തു അച്ഛൻ പട്ടത്തിനു പോയി വ്യഭിചരിക്കുന്ന കുച്ചൻ ആവാൻ ആണ് സാധ്യത 😂

    • @user-li7jo1ti6o
      @user-li7jo1ti6o 3 วันที่ผ่านมา

      @@bigtacoz ഓ ഹോ അപ്പോൾ ഇതും കൂടി ഒന്ന് പറയണേ.നിയമവർത്തനം 17:5
      നിന്റെ ദൈവം ആയ കർത്താവ നിനക്ക് തരുന്ന ഏതെങ്കിലും പട്ടണത്തിൽ ഞാൻ വിലക്കിയിട്ടുള്ള ആരായാലും അന്യ ദേവനെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ആകാശ ശക്തിയേയോ. ആരാതിക്കുകയും പൂജിക്കുകയും ചെയ്യുന്നു എന്ന് നിനക്ക് അറിവ് ലഭിച്ചാൽ ആ തിന്മ പ്രേവർത്തിച്ച ആളെ പട്ടണ വാതിൽക്കൽ കൊണ്ട് വന്നു എറിഞ്ഞു കൊല്ലണം.
      നിയമവർത്തനം 20:16
      നിന്റെ കർത്താവു അതിനെ നിന്റെ കയ്യിൽ എൽപ്പിക്കുമ്പോൾ.അവിടെയുള്ള പുരുഷന്മാരെ എല്ലാം വാളിന് ഇരയാക്കണം.എന്നാൽ സ്ത്രീകളെയും കുട്ടികളെയും കന്നു കാലി കളെയും നഗരത്തിൽ ഉള്ള മറ്റെല്ലാ വസ്തുക്കളുടെയൊപ്പം കൊള്ളമുതലായി എടുത്തു കൊള്ളുക.
      സംഖ്യ 31:32
      യോദ്ധാക്കൾ കൈവശപ്പെടുത്തിയ കൊള്ളമുതലുകൾ ഇവയാണ്.
      33)675000 ആടുകൾ.
      34)75000 കാളകൾ
      35)61000 കഴുതകൾ.പുരുഷനെ അറിയാത്ത 31000 സ്ത്രീകൾ.
      36)യുദ്ധത്തിന് പോയവരുടെ ഓഹരി ആയ പകുതിയിൽ 335500.ആടുകൾ ഉണ്ടായിരുന്നു.
      37)അതിൽ കർത്താവിന്റെ ഓഹരി 675 കാളകൾ.
      3) ആകയാൽ നീ ചെന്ന്അമലേക്യരെ തോൽപ്പിച്ചു കൊള്ളുക.അവർക്കുള്ളതെല്ലാം നിർമൂല്യമാക്കി കളയുക.പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും. മുല കുടിക്കുന്ന കുട്ടികളെയും.സംഹരിച്ചു കളയുക.

    • @user-li7jo1ti6o
      @user-li7jo1ti6o 3 วันที่ผ่านมา

      @@bigtacoz ലേവ്യർ 24:16
      കർത്താവിന്റെ നാമം ദുഷിക്കുന്നവനെ കൊന്നു കളയണം.സമൂഹം മുഴുവൻ കല്ലെറിയണം. സോദേശിയോ വിദേശിയോ ആരായാലും കർത്താവിനെ ദുഷിക്കുന്നവനെ കൊന്നു കളയണം

  • @ratheeshkc-rg2lc
    @ratheeshkc-rg2lc 4 วันที่ผ่านมา +40

    ഞങ്ങടെ മുത്താണ്.ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ😊

  • @bindowchowara7975
    @bindowchowara7975 4 วันที่ผ่านมา +48

    ഹാപ്പി വാണം... നബിക്ക്
    ഭാരതിയർക്ക് happ👍🏽ഓണം ❤❤❤

    • @harikrishnan2713
      @harikrishnan2713 4 วันที่ผ่านมา +6

      Keraleeyarkalle Onam.

    • @realtruth8001
      @realtruth8001 3 วันที่ผ่านมา

      പാകിസ്ഥാനികൾക്കു എന്ത് ഓണം... ചുമ്മാതിരിക്കാതെ പോയി പൊട്ടിത്തെറിക്കരുതോ

    • @pappipappi14
      @pappipappi14 3 วันที่ผ่านมา +1

      @@harikrishnan2713 nope, ith ellarum akhoshikkum perum divasavum mattam

  • @shanhnn.6436
    @shanhnn.6436 4 วันที่ผ่านมา +35

    മുമ്പ് വിളിച്ച സുഹൃത്ത് പറഞ്ഞതുപോലെയുള്ള നല്ല പൗരബോധമുള്ള ഒരു സമൂഹം നമ്മുടെ കേരളത്തിൽ ഉണ്ടാവണമെന്നുണ്ടെങ്കിൽ കേരളത്തിൽ നിന്നും എല്ലാ കാന്ത സമസ്ത സലഫി വഹാബി മൗദൂദികളെ കേരളത്തിൽ നിന്നും കെട്ടി കെട്ടിക്കണം കേരളത്തിൽ നിന്നല്ല ഇന്ത്യയിൽ നിന്ന് തന്നെ അവരെ പുറത്താക്കണം because എല്ലാ വെറുപ്പിനും എല്ലാ മതപരമായ അക്രമങ്ങൾക്കും കാരണം അവർ ചെയ്യുന്ന childhood religious indoctrination and maddrsa injunction ആകുന്നു. നമ്മുടെ അന്വേഷണ ഏജൻസികൾ പ്രത്യേകിച്ച് കേന്ദ്ര അന്വേഷണം ഏജൻസികൾ മനസ്സിലാക്കേണ്ട ഒരു കാര്യവും അതാണ്

    • @Girilalgangadharan
      @Girilalgangadharan 4 วันที่ผ่านมา +2

      താങ്കളുടെ ഈ കമന്റ്‌ വളരെ സത്യമായതാണ് 👌

    • @manu-k8h
      @manu-k8h 3 วันที่ผ่านมา

      100% സത്യം..👌

    • @shanhnn.6436
      @shanhnn.6436 วันที่ผ่านมา

      @@manu-k8h . In India we can have religious freedom but it should not harm our national interest or rights violation of any one.
      1. Maddrassas must be shifted to online. Offline maddrsa should not be allowed.
      2. Chapters like apostasy should be taken off from the syllabus
      3. Maddrsa education should involve national value as well. ahimsa karma acceptance etc must be involved in maddrassas

  • @PradeepKumar-zo3xx
    @PradeepKumar-zo3xx 4 วันที่ผ่านมา +25

    ഓണാശംസകൾ

  • @jojikd8714
    @jojikd8714 4 วันที่ผ่านมา +36

    മദ്രസ്സകൾ തന്നെയാണ് ഇവരുടെ ശാപം.

    • @user-li7jo1ti6o
      @user-li7jo1ti6o 4 วันที่ผ่านมา

      എന്താണാവോ ശാപം. എന്നാൽ ആ ശാപം ആ അച്ഛനോടും കൂടി ഒന്ന് പറ. അങ്ങേരും ഓണ ആഘോഷത്തെ എതിർത്തു പറഞ്ഞിരുന്നു. അതിവാൻ കാണില്ല.

  • @Smithahumanist
    @Smithahumanist 3 วันที่ผ่านมา +14

    Happy Onam 🔥, ചെണ്ടമേളം 👌🏾, green ഷർട്ടും 🎉

    • @smithageorge1229
      @smithageorge1229 3 วันที่ผ่านมา +1

      Yes 👍🏽🥁🥁🥁🥁🎵🎶🎵☘️🍀🍀🌻🌻👌🏽👌🏽

  • @United-kaaran
    @United-kaaran 4 วันที่ผ่านมา +16

    ഹാപ്പി ഓണം 👍

  • @pradoshrajan9141
    @pradoshrajan9141 4 วันที่ผ่านมา +18

    എല്ലാവർക്കും ഓണാശംസകൾ

  • @rajarajacholan1979
    @rajarajacholan1979 4 วันที่ผ่านมา +15

    Happy onam to my friends in Kerala. Love from tamilnadu

  • @RajeevCk-z6w
    @RajeevCk-z6w 4 วันที่ผ่านมา +22

    ഡിങ്കനും
    ഹാപ്പി ഓണം
    സഹോ

  • @madhukp2134
    @madhukp2134 4 วันที่ผ่านมา +114

    ഖുർആനും കമ്മ്യൂണിസ്റ്റ്ആശയവും തമ്മിൽ നല്ല ബന്ധമുണ്ട് കമ്മ്യൂണിസത്തെ പറ്റി കൂടുതൽ അടുത്തറിഞ്ഞാൽ ഖുർആനും തമ്മിൽ നല്ല ബന്ധമുണ്ട് കമ്മ്യൂണിസവും വയലൻസ് ആണ് ഇസ്ലാം മതവും വയലൻസ് ആണ് ഒരു നാണയത്തിന്റെ രണ്ടുവശം ഞാൻ പഠിച്ചതും മനസ്സിലാക്കിയതും അങ്ങനെയാണ്

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o 4 วันที่ผ่านมา +19

      Madhukp..
      രണ്ടും നാട് മുടിക്കും 😂😂😂😂

    • @pvagencies7958
      @pvagencies7958 4 วันที่ผ่านมา +15

      നിരീക്ഷണം വിലയിരുത്തൽ പൂർണ്ണമായും ശരി.🙏

    • @alanthomas739
      @alanthomas739 4 วันที่ผ่านมา +10

      correct ആണ്.👍

    • @MrSyntheticSmile
      @MrSyntheticSmile 4 วันที่ผ่านมา

      എന്തു ബന്ധമാണ്. ഒരു സാമ്യവുമില്ല. ഖുർആൻ മുഴുവൻ ഒരാളുടെ വ്യക്തി താത്പര്യങ്ങളാണ്, പ്രത്യേകിച്ചും ഭോഗകേന്ദ്രീയം. ഇസ്ലാം കമ്യൂണിസത്തിൻറെ ബദ്ധശത്രുവാണ്. ഇസ്ലാമികരാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റുകളുടെ ഗതി ആലോചിച്ചാൽ മതി! നമ്മുടെ നാടൻ കമ്മ്യൂണിസ്റ്റുകൾക്ക് അത് തലയിലേയ്ക്കു കയറുന്നില്ല.

    • @user-li7jo1ti6o
      @user-li7jo1ti6o 4 วันที่ผ่านมา

      @@madhukp2134 അപ്പോൾ ബിജെപി ആശയമോ. നാട് മുടിക്കുമോ. എന്താ ഖുർആൻ മനസ്സിലാക്കൾ ആരിഫ് കിളവന്റെ കേട്ടിട്ടുള്ള മനസ്സിലാക്കൾ അല്ലെ അത്രയേ വിവരം ഉണ്ടാകു.

  • @GWC2263
    @GWC2263 4 วันที่ผ่านมา +17

    എല്ലാ കാഫിറിങ്ങേൽകും എന്റെ ഓണ ആശംസകൾ.
    ഞമ്മിടെ കവുങ്ങ് ആയ ആരീഫിക്കാക്ക് നബി ദിനാശംസകൾ.

  • @akhil6014
    @akhil6014 4 วันที่ผ่านมา +10

    Happy ഓണം 🥰

  • @gireeshmangad6078
    @gireeshmangad6078 4 วันที่ผ่านมา +10

    ഹാപ്പി ഓണം

  • @arunb9679
    @arunb9679 4 วันที่ผ่านมา +25

    Arif സർ
    Askar Ali യെ കാണാനില്ലല്ലോ
    പഠിക്കുവാണോ ഇടക്കു പ്രോഗ്രാമുകളിൽ പുള്ളിയെ കൊണ്ടുവരണം അപേക്ഷയാണ്

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 3 วันที่ผ่านมา +2

      ശരിയാണ് ഞാനും യുടൂബിൽ അന്വേഷിക്കാറുണ്ട് കാണുന്നില്ല. ദുഷ്ടൻമാരുടെ കൈയ്യിലെങ്ങാനും പെട്ടോ ? സുഖമായി ഇരിക്കട്ടെ ' Arif അദ്ദേഹത്തെ ഒന്നു കൂട്ടി വരൂ Please

    • @rajeshkrishna6620
      @rajeshkrishna6620 3 วันที่ผ่านมา +3

      അവൻ പഠനത്തിൻ്റെ തിരക്കിലാണ്

    • @sanketrawale8447
      @sanketrawale8447 3 วันที่ผ่านมา +2

      ജസ്ല മാടശ്ശേരിയെയും കൊണ്ടുവരണം pls arifsir🙏🙏🙏😊

    • @jayasreek2079
      @jayasreek2079 2 วันที่ผ่านมา

      Correct

  • @KadumMedum
    @KadumMedum 4 วันที่ผ่านมา +14

    ഓണം മുബാറക്ക്

  • @PouloseMt
    @PouloseMt 4 วันที่ผ่านมา +9

    Great program

  • @roysthomas7409
    @roysthomas7409 4 วันที่ผ่านมา +15

    ഹാപ്പി ഓണം ആരിഫ് 👍

  • @KiranKiran-lz5tr
    @KiranKiran-lz5tr 4 วันที่ผ่านมา +12

    ഓണം പൊളിച്ചു ആരിഫെ.
    നിങ്ങടെ കോയ കോളിങ്ങിനെ കൾ മനസ്സിലാക്കാൻ ഉണ്ട്..
    മനുഷ്യരെ മനസ്സിലാക്കാൻ ഒരു അവസരം ഇതുപോലെ ഒരു ചാനലിലും കണ്ടിട്ടില്ല.

  • @udayanthuvassery4343
    @udayanthuvassery4343 4 วันที่ผ่านมา +21

    താങ്കളെ ഒന്ന് കാണണമെന്ന് വലിയ ആഗ്രഹമുണ്ട് ഞാനൊരു എക്സ് ഹിന്ദുവാണ്

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 4 วันที่ผ่านมา +6

      എക്സ് ഹിന്ദു ആകാൻ കഴിയില്ല

    • @jithu__1474
      @jithu__1474 3 วันที่ผ่านมา +8

      X hindu ആകേണ്ട വല്ല ആവശ്യം ഉണ്ടോ😅

    • @vishnuprasad725
      @vishnuprasad725 3 วันที่ผ่านมา +14

      ഹിന്ദുക്കൾക്ക് ആളെ ചേർക്കുന്നതോ പറഞ്ഞ് വിടുന്നതോ ആയ സെറ്റപ്പ് ഇല്ല ശുഡോ

    • @balachandrank4981
      @balachandrank4981 3 วันที่ผ่านมา

      ​@@vishnuprasad725വലിയ തള്ളലാണ്, സാറെ, വെറും ജാട ഇങ്ങനെയുള്ള തള്ളുകാർഇപ്പോൾ കുറെ ഉണ്ട് "വെയ്ലിക്കെട്ടില്ലാത്ത പുറംപോക്കിൽനിന്ന് ഞാൻ പുറത്തുകടന്നു " എന്ന് പറഞ്ഞാൽ എങ്ങിനെയിരിക്കും.

    • @raveendranpk8658
      @raveendranpk8658 3 วันที่ผ่านมา +6

      ഹിന്ദു ആകാൻ എന്താണ് കർമ്മം ? അല്ലാതാക്കാൻ എന്താണ് കർമ്മം? പൂജയോ വഴി പാടോ ------?

  • @abdulrahmanap1873
    @abdulrahmanap1873 4 วันที่ผ่านมา +22

    പൗരോഹിത്യം എമുക്കളുടെ നേർക്ക് ആക്രോശിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം എമുക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടുന്നു എന്നു തന്നെ😮

  • @rajiasoka6882
    @rajiasoka6882 4 วันที่ผ่านมา +9

    Happy onam ❤

  • @midhunn.s.3639
    @midhunn.s.3639 4 วันที่ผ่านมา +6

    🎉 happy onam to all

  • @krishnamg5443
    @krishnamg5443 3 วันที่ผ่านมา +4

    പൊളി 🎉🎉കിടിലൻ

  • @santhoshav359
    @santhoshav359 4 วันที่ผ่านมา +10

    ഗ്രേറ്റ് ജോബ് ആരിഫ്

  • @girijatc2134
    @girijatc2134 4 วันที่ผ่านมา +7

    ഓണാശംസകൾ 🙏🏻

  • @MINIkKMINI
    @MINIkKMINI 3 วันที่ผ่านมา +3

    ഇന്നലെ തിരക്ക് ആയി പോയി സഹോ. ഈ കാഫിഹിറിന്റെ ഓണം ആശംസകൾ ❤️❤️❤️❤️

  • @vipin3039
    @vipin3039 4 วันที่ผ่านมา +11

    കേരളത്തിൻ്റെ ഫുട്ബോൾ കളി ഉള്ളപ്പോൾ ആണ് ആരിഫ് ഇക്ക സ്ട്രീമിംഗ് വെച്ചത് പിന്നെ എങ്ങിനെ കാണാൻ ആണ്😌

  • @sanilskaria3483
    @sanilskaria3483 4 วันที่ผ่านมา +4

    Happy Onam

  • @MadhuSudhan-yy4nm
    @MadhuSudhan-yy4nm 4 วันที่ผ่านมา +9

    Happy onam🎉

  • @Memoreyezore
    @Memoreyezore 3 วันที่ผ่านมา +3

    ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു.... ♥️

  • @vinodbabu1653
    @vinodbabu1653 3 วันที่ผ่านมา +3

    Happy onam

  • @talentmathew530
    @talentmathew530 4 วันที่ผ่านมา +6

    Arif, Happy Onam, Adipoli background music, Good Efforts, can see some changes in people’s Attitudes Hats Of U and ur efforts, watching from On the Wheel, Houston

  • @DNA23777
    @DNA23777 4 วันที่ผ่านมา +11

    പൂക്കളം ഇട്ട shirt ലാണ് നോട്ടം🥱😌

  • @reghunathmumbuveetil58
    @reghunathmumbuveetil58 3 วันที่ผ่านมา +3

    കോയമാർ ആരും വിളിക്കാത്തതുകൊണ്ട് ഒരു രെസമില്ല കേൾക്കാൻ

  • @AnimolMR
    @AnimolMR วันที่ผ่านมา

    ,ഇത്രയും കഷ്ടപ്പെട്ട് എഴുതി പോസ്റ്റുചെയ്തു കഴിഞ്ഞപ്പോൾ ലൈക്‌ ഷെയർ ചെയ്യാൻ കഴിയാറില്ല സോറി എന്നതുമുതൽ വേറെ പോയി കിടക്കുന്നു. പിന്നീട് അവസാനഭാഗം ആദ്യവും ഉണ്ട്. Repeat ചെയ്യാൻ വയ്യ സോറി 🙏🙏🙏🙏🙏🙏

  • @WalterPakoda
    @WalterPakoda 3 วันที่ผ่านมา +3

    ❤❤❤

  • @akshaynair8678
    @akshaynair8678 4 วันที่ผ่านมา +9

    Happy onam Arif bro❤

  • @ushasalimusha606
    @ushasalimusha606 3 วันที่ผ่านมา +1

    ഓണാശംസകൾ ഹൃദപൂർവം നേരുന്നു.

  • @josephjob1887
    @josephjob1887 3 วันที่ผ่านมา +6

    ഓണാശംസകൾ ആരിഫ് ബ്രോ

  • @sreelekshmi675
    @sreelekshmi675 4 วันที่ผ่านมา +12

    Live kazhinjo.. 🙄 happy ഓണം.. ☺️☺️ഓണം കഴിഞ്ഞാശംസകൾ.. 🙏

  • @Yourdad55667
    @Yourdad55667 3 วันที่ผ่านมา +4

    Happy Onam❤

  • @Abraham-lw7fc
    @Abraham-lw7fc 3 วันที่ผ่านมา +2

    Happy beloved Dr. Sir......Happy Onam...

  • @shibulal5268
    @shibulal5268 4 วันที่ผ่านมา +5

    Nice

  • @vishnudasvishnudas7194
    @vishnudasvishnudas7194 3 วันที่ผ่านมา +2

    ❤️❤️❤️❤️ഹാപ്പി ഓണം ❤️❤️❤️❤️❤️

  • @arvimal99
    @arvimal99 4 วันที่ผ่านมา +3

    Super ❤❤❤❤

  • @vishwanpalliyalil
    @vishwanpalliyalil 4 วันที่ผ่านมา +11

    ഹാപ്പി ഓണം 🎉🎉 ഏട്ടാ

  • @Roatrock
    @Roatrock 4 วันที่ผ่านมา +4

    Nice Shirt

  • @shyjukunnathu1885
    @shyjukunnathu1885 4 วันที่ผ่านมา +7

    Arif bro happy onam

  • @Messenger3540
    @Messenger3540 3 วันที่ผ่านมา +3

    Happy Onam🎉

  • @josephbinoy1100
    @josephbinoy1100 4 วันที่ผ่านมา +10

    Happy Onam Aarif 🎉

  • @Indu-y5j
    @Indu-y5j 3 วันที่ผ่านมา +1

    ഷർട്ടിൽ പൂക്കളം 👍 happy ഓണം

  • @harikrishnan2713
    @harikrishnan2713 4 วันที่ผ่านมา +8

    Happy Onam Arif Bhai ❤

  • @hunder979
    @hunder979 4 วันที่ผ่านมา +4

    11:07 💯% true

  • @rahulkrishnasingh7917
    @rahulkrishnasingh7917 4 วันที่ผ่านมา +4

    Happy Onam All 🙏❤

  • @rosliybaiju3988
    @rosliybaiju3988 4 วันที่ผ่านมา +7

    Happy onam bro ❤️

  • @JAK-nn6mw
    @JAK-nn6mw 4 วันที่ผ่านมา +9

    ഹാപ്പി ഓണം ആരിഫ് സഹോ 🤩🤩🤩🤩

  • @zv7577
    @zv7577 3 วันที่ผ่านมา

    Arif bro.. paayasam.. onam bgm.. chendamelam.. onam wishes... Onam stickers in the video ellaam koodae aagae nalla festive vibe aanu..polichu ❤

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 วันที่ผ่านมา

    Arif❤👍

  • @benz823
    @benz823 3 วันที่ผ่านมา +1

    👍❤👌

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 3 วันที่ผ่านมา +2

    👍❤❤💪

  • @vishnusasi6336
    @vishnusasi6336 4 วันที่ผ่านมา +4

    48:14 raghavo😂😂😂 kayinne poyyi😂

  • @jerinjoseph4364
    @jerinjoseph4364 3 วันที่ผ่านมา +2

    ഡിങ്കനോട് ഓണാശംസകൾ പറയണേ ആരിഫ് ബായ്

  • @NidheeshKS882
    @NidheeshKS882 วันที่ผ่านมา

    Arif sir❤️👌

  • @johnsonthomas5204
    @johnsonthomas5204 2 วันที่ผ่านมา

    "The grip that certain churches want to keep on marriages and funerals is evident, as they aim to collect all dues during these occasions."

  • @hunder979
    @hunder979 4 วันที่ผ่านมา +6

    ഇന്നേവരെ ആരെങ്കിലും നരകത്തിൽ ചെന്നിട്ട് തിരിച്ചുവന്ന് നരകത്തിന്റെ കാര്യങ്ങളെക്കുറിച്ച് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ പിന്നെന്തിനാണ് ഈ പൊട്ടന്മാർ ഏതെങ്കിലും ഒരു പൊട്ടൻ അവൻറെ പൊത്തകത്തിൽ എന്തെങ്കിലും എഴുതിവെച്ചെന്ന് പറഞ്ഞ് നരകമുണ്ട് തേങ്ങയുണ്ട് മാങ്ങയുണ്ടെന്ന് പറഞ്ഞ് പേടിക്കുന്നത്😮

    • @sindhugireesan5515
      @sindhugireesan5515 3 วันที่ผ่านมา +2

      , അതല്ല, അത് ഉപയോഗിച്ച് chaos ഉണ്ടാക്കുകയാണ്, ഈ ലക്ഷ്യം ഉള്ളവർ മറ്റു ള്ളവരെ ഉപയോഗിക്കുന്നു, ഗോത്രബോധം ഇനിയും മാറിയില്ല, ന്യൂ ജൻ മാറും

  • @AnimolMR
    @AnimolMR วันที่ผ่านมา

    നമസ്കാരം ആരിഫ് ഹുസൈൻ. ഞാൻ താങ്കളുടെ ചാനൽ 6 മാസത്തോളമായി സ്ഥിരം കാണുന്നുണ്ട്. ജോലിസ്ഥലത്തും, വീട്ടിലും പണിയെടുക്കുന്ന കൂട്ടത്തിൽ നടന്നു കേൾക്കുന്ന ഒരു പ്രേക്ഷകയാണ് ഞാൻ. അതുകൊണ്ട് തന്നെ ലൈക്‌, ഷെയർ, ഇത്തരം പരിപാടികൾ ചെയ്ബലിക്ക് ഇടാംകൊടുത്തതായി പറയുന്നത്. പാതാളം അല്ല. വാമനന്റെയും, ബലിയുടെയും കാലഘട്ടത്തിൽ കേരളം എന്ന ഭൂപ്രെതേശം ഭൂപടത്തിൽ ഇല്ലായിരുന്നു. എങ്ങിനെയാണ് വാമനജയന്തി കേരളീയരുടെ ദേശീയ ഉത്സവമായതു എന്ന് അറിയില്ല. ജേഷ്ഠനായ ദേവേന്ദ്രന് ദേവലോകം തിരിച്ചുകൊടുക്കുക എന്നത് അമ്മയായ അതിഥിദേവിക്കുള്ള സമ്മാനം ആയിരുന്നു. ഇത് ഭാഗവതം, ഗീത, നാരായണീയം എന്നീ ഗ്രന്ഥങ്ങളിൽ ഞാൻ പഠിച്ചിട്ടുള്ളതാണ്, വാമനനും മഹ്ബലിയും ഉണ്ടായിരുന്നു എങ്കിൽ ഇതാണ് ithihyam.സാധിക്കറില്ല. സോറി പിന്നെ വാമനജയന്തി ആണ് ഓണം ആയി എല്ലാവര് ആഘോഷിക്കുന്നത്. ആ ദിവസത്തിന് മഹാബലിക്ഒരു പ്രാധാന്യവും ഇല്ല. വാമന അവതാരത്തിന്റെ ലക്ഷ്യം മഹാബലിയുടെ അഹങ്കാരം, ശമിപ്പിക്കുക എന്നുള്ളതായിരുന്നു. എല്ലാലോകവും അടക്കിവാണി രുന്ന ബലി, ദേവലോകവും ആക്രമിച്ചു കീഴ്പെടിത്തിയപ്പോൾ ദേവേന്ദ്രന്റെ മാതാവ്‌ അഥിതി മഹാവിഷ്ണു വിനെ പയോവ്ര തം എന്ന വ്രതം എടുത്തു പ്രാർത്ഥിച്ചു മഹാവിഷുവിന്റ അഞ്ചാമത് അവതാരമായ വാമനൻ അഥിതി മാതാവിന്റെ മകനായി പിറന്ന ദിവസമാണ് ചിങ്ങമാസത്തിലെ തിരുവോണം.. ബലിയുടെ യാഗശാലയിൽ പങ്കെടുക്കാൻ ചെന്ന വാമനനോട് തന്റെ പ്രമാണിത്തരവും, ഭൂവിസ്തൃതിയും, പൊന്നും, പണവും, ആഡംബര ജീവിതത്തിലും ഉള്ള അമിത അഹങ്കാരം കൊണ്ട് നിർബന്ധിച്ചു ചോദിപ്പിച്ച വരമാണ് മൂന്നടി മണ്ണ്. കുറെ അധികം സമ്പത്തും, സ്വർണവും, വാഗ്ദാനം ചെയ്തിട്ടും മൂന്നടി മണ്ണ് ചോദിച്ച ഭഗവാനെ പുച്ഛിച്ചു കളിയാക്കികൊണ്ടാണ് വാഗ്ദാനം നിറവേറ്റിയത്. രണ്ടടി അളന്നുകഴിഞ്ഞുമൂന്നാമത്തെ അടി അളക്കാൻ സ്ഥലം ഇല്ലാതെ വന്നപ്പോഴാണ് വാക്കുപാലിക്കുവാൻ തന്റെ ശിരസ് കാണിച്ചുകൊടുത്തത്. പുരാണത്തിൽ സുതലം എന്ന സ്ഥലത്താണ് bali

  • @mrsudhakarn8053
    @mrsudhakarn8053 3 วันที่ผ่านมา +2

    🥰👍🥰🙏

  • @shijuvarrier1647
    @shijuvarrier1647 3 วันที่ผ่านมา

    ഓണാശംസകൾ 🏵️💮🌼

  • @silpishan
    @silpishan 2 วันที่ผ่านมา

    👍

  • @veenaramakrishna7808
    @veenaramakrishna7808 3 วันที่ผ่านมา

    Nice shirt 🎉

  • @rajajjchiramel7565
    @rajajjchiramel7565 4 วันที่ผ่านมา +3

    Hai Arif good evening

  • @hari1995
    @hari1995 3 วันที่ผ่านมา +1

    🎉🎉😊

  • @shajeedcb6508
    @shajeedcb6508 3 วันที่ผ่านมา +1

    🌹

  • @NjammanPocso
    @NjammanPocso 4 วันที่ผ่านมา +9

    AL Paayasam 😂😂😂😂😂😂😂

  • @bijumc1234
    @bijumc1234 3 วันที่ผ่านมา +3

    37.20♥️♥️♥️🙏

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY 4 วันที่ผ่านมา +1

    The onam and it's story continuing now also, where there is goodness more than evilness, goodness will supress by evilness, bz the equilibrium is necessary.

  • @BeyondBelief-f6g
    @BeyondBelief-f6g วันที่ผ่านมา

    സ്കൂൾ വിദ്യാഭ്യാസവും മദ്രസ വിദ്യാഭ്യാസവും തമ്മിലുള്ള വെത്യാസം

  • @satheeshsatheesh9045
    @satheeshsatheesh9045 4 วันที่ผ่านมา +4

    Arif sir
    Arif sir
    Tirir varumbol ente veetil nikaanam
    😮
    Onathinu u bil io licjsppoll

  • @universehydrolics
    @universehydrolics 3 วันที่ผ่านมา +2

    ആരിഫ് ഇക്ക നിങ്ങളെ സമ്മതിക്കണം.എൻറെ വീട്ടിൽ എല്ലാവരും മതമൈത്രി കാത്തു സൂക്ഷിക്കുന്നവരാണ്. അത് കൊണ്ട് ഈ തമാശകൾ പറഞ്ഞു ചിരിക്കാൻ ആളില്ല. പിശാചിനെയും രക്തരക്ഷസിനെയും കുറിച്ച് പറഞ്ഞപ്പോൾ സീരിയസായ കാര്യത്തിൽ നിങ്ങൾ ഇട്ട BGM . ഈ sence of Humour ആണ് നിങ്ങളെ വ്യത്യസ്തന്നാക്കുന്നത് .

  • @youcantcme283
    @youcantcme283 3 วันที่ผ่านมา

    🎉🎉🎉🎉

  • @anilithikkat5816
    @anilithikkat5816 3 วันที่ผ่านมา +1

    Still I am your fan mostly when you analyze religion broadly and have good arguments. But I wish you some day read Gaudiya Vaishnava literature by AC Bhakti Vedanta Swami.

  • @hunder979
    @hunder979 4 วันที่ผ่านมา +2

    🥁🥁🥁🥁🥁

  • @dineshbabu732
    @dineshbabu732 4 วันที่ผ่านมา +5

    ഫസ്റ്റ് വിളിച്ച കോയ 👍
    ഇപ്പോൾ പച്ചയായ മനുഷ്യൻ
    സഹജീവികളോടുള്ള സ്നേഹം.
    അവസാനം കൂടുതൽ അറിയാൻ ശ്രമിക്കുന്നു

  • @internationalcommentworker364
    @internationalcommentworker364 3 วันที่ผ่านมา +1

    Happy onam Arif.

  • @jayapalcheramangalam561
    @jayapalcheramangalam561 3 วันที่ผ่านมา

    Onam asamskal

  • @Vgjnhkmbcdfcfghbgy
    @Vgjnhkmbcdfcfghbgy 3 วันที่ผ่านมา

    Sound system poli😂😂😂😂 and that raghavoo. പായസം മിക്സ് I also felt the same😂😂😂😂😂

  • @sebas-lp7sc
    @sebas-lp7sc 3 วันที่ผ่านมา +6

    12:10 "മകൾക്കെഴുതിയ കത്ത് " ആർക്കെങ്കിലും ഇവിടെ ചേർക്കാമോ? പ്ലീസ് 🙏

    • @ushasalimusha606
      @ushasalimusha606 3 วันที่ผ่านมา +1

      എനിക്കും വായിക്കാൻ താല്പര്യമുണ്ട്. എന്നെങ്കിലും ആരിഫ് വിലപ്പെട്ട അദേഹത്തിന്റെ കുടുബത്തെ ചേർത്തുപിടിച്ചു ജീവിക്കുന്നത് കാണാൻ ഹൃദയവേദനയോടെ ഞാൻ കൊതിക്കുന്നു. കാരണം എന്റെ ജീവിതം തന്നെ.

    • @sebas-lp7sc
      @sebas-lp7sc 3 วันที่ผ่านมา

      @@ushasalimusha606 അദ്ദേഹത്തിന് താല്പര്യമുണ്ടാവും.. ഈമാൻ വിഴുങ്ങിയിട്ട് ചെന്നാലേ അവർ ചേർത്തു പിടിക്കൂ... ന്നാ.. തോന്നുന്നേ....🙏🙏💏

  • @giriiaf03
    @giriiaf03 3 วันที่ผ่านมา +1

    മകൾക്ക് എഴുതിയ കത്തിന്റെ link please...

  • @jaisonjose5740
    @jaisonjose5740 3 วันที่ผ่านมา +1

    Hi❤️

  • @ManojNR-uc9uq
    @ManojNR-uc9uq วันที่ผ่านมา

    Happy Onam Dr jeeee

  • @Goku-or8zv
    @Goku-or8zv 4 วันที่ผ่านมา +2

    Hai pacha

  • @pyh3425
    @pyh3425 4 วันที่ผ่านมา +6

    അനിൽ മുഹമ്മദിന്റ വീഡിയോ കണ്ടോ?

  • @jaisonjoseph4043
    @jaisonjoseph4043 3 วันที่ผ่านมา +2

    Up and down position ഉണ്ടാകും

  • @manu-k8h
    @manu-k8h 3 วันที่ผ่านมา

    ഹാപ്പി ഓണം ആരിഫ് ജീ..🤝🥰🥰

  • @deepakv4225
    @deepakv4225 วันที่ผ่านมา

    1:35:02 koduthu

  • @jayakrishnansugumaran1881
    @jayakrishnansugumaran1881 4 วันที่ผ่านมา +3

    22 MIN 14 Sec...
    BROTHERWOOD IN ISLAMIST
    BROTHERWOOD IN ISLAM CLOSE CORPORATION.

  • @gijojacob1886
    @gijojacob1886 3 วันที่ผ่านมา

    Happy Onam Ariff

  • @openview5736
    @openview5736 4 วันที่ผ่านมา +5

    ബൈബിളിൽ സ്വർഗത്തെ പറ്റി എന്താണ് പറഞ്ഞിരിക്കുന്നത് എന്നതിന് ഉത്തരം...
    എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സജ്‌ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്‌സു ഗ്രഹിക്കുകയോ ചെയ്‌തിട്ടില്ല.
    1 കോറിന്തോസ്‌ 2 : 9
    1:32:35

    • @DNA23777
      @DNA23777 4 วันที่ผ่านมา +1

      ഇതൊക്കെ വായിച്ച് ഇരുന്നോ🤣🤣..ഇപ്പോൾ കിട്ടും..... എന്താ തെളിവ്? 🤔... ഇത് ആരാ എഴുതിയത്🙄

    • @openview5736
      @openview5736 4 วันที่ผ่านมา

      @@DNA23777 കണ്ണ് കണ്ടിട്ടില്ല കാത് കേട്ടിട്ടില്ല എന്നെഴുതി വച്ചിടത് തെളിവ് ചോദിക്കുന്നതിനു വേണ്ടേ ഒരു വെളിവ് 😂😂

    • @jojohn103
      @jojohn103 3 วันที่ผ่านมา

      ഉവ്വ ഉവ്വ.. നോക്കി ഇരുന്നോ . മണ്ട

    • @Smithahumanist
      @Smithahumanist 3 วันที่ผ่านมา +1

      നിങ്ങൾക്ക് രക്ഷപെടാൻ ഒരു വഴിയുണ്ട്.. യേശു ദാവീദിൻ രക്തമല്ല എന്ന സത്യം വിളിച്ച് പറയുക.. കാരണം ജോസഫാണ് ദാവീദിന്റെ പരമ്പരയിലെ കണ്ണി.. യേശു പിറന്നതോ ജോസഫിന്റെ ബീജത്താലല്ല... അത് കൊണ്ട് ആ പരമ്പര മുറിഞ്ഞതിനാൽ യേശു ദാവീദിൻ രക്തമല്ല എന്ന് വാദിച്ച് രക്ഷപെട്... പക്ഷേ അബ്രഹാമിന്റെ ദൈവീക പാരമ്പര്യം യേശുവിന് ലഭിക്കാൻ നിങ്ങൾക്ക് മറ്റു വഴി തേടേണ്ടി വരും.. എങ്കിലും നിങ്ങൾ അതിൽ വിജയിക്കും എന്ന് എനിക്കുറപ്പുണ്ട്.. കാരണം നിങ്ങൾ വ്യാജങ്ങളുടെ വക്താക്കൾ ആണല്ലോ...??!!

    • @openview5736
      @openview5736 3 วันที่ผ่านมา

      @@Smithahumanist താങ്കളുടെ വല്യച്ഛന്റെ വല്യച്ഛന്റെ പേര് ഒന്ന് പറയു.. എന്നിട്ടാവാം യേശുവിന്റെ സാധ്യത തേടൽ 😂