ശ്രീയേട്ടൻ പറഞ്ഞത് വളരെ ശരിയാണ് പാട്ട് പാടാൻ അറി യില്ലെങ്കിലും പാട്ട് കേട്ട് അതിലെ ഒരോ വരികളും ഹൃദയത്തിൽ ചേർത്ത് വെച്ചിറ്റുണ്ട്. മോൻ ഇങ്ങനെ കണ്ണടച്ച് പാടുമ്പോൾ വിഷമം തോന്നി. ഇത്തരം കാര്യങ്ങൾ ആ നിമിഷം തന്നെ താങ്കൾ മനസിലാക്കി കൊടുത്തതിന് നന്ദി എല്ലാ കുരുന്നുകൾക്കും നമസ്ക്കാരം
ഒരു കാര്യത്തിൽ സന്തോഷമുണ്ട് ഞങ്ങൾ കുറെ കുട്ടികൾക്കു ഈ ടോപ്‌സിംഗെർ പ്രോഗ്രാം ഒരു addict ആയിരുന്നു .ഈ സീസൺ ആയപ്പോ അത് മാറിക്കിട്ടി ...One hr പ്രോഗ്രാം ഇപ്പൊ skipp adichu adichu പെട്ടെന്ന് ഫിനിഷ് ആക്കുന്നു ... വളരെ നന്ദി ഉണ്ട് ഈ പ്രോഗ്രാം associates നോട് ***
സീസൺ 3വല്ലാത്ത ഇൻട്രസ്റ്റ് ആയിരുന്നു കാണാൻ നല്ല മക്കൾ വേഗം കയിയരുതേഎന്നായിരുന്നു പ്രാർത്ഥന മക്കളെ വല്ലാതെ മിസ്സ് ചെയ്യുന്നു ഇത് വല്ലാതെ ബോറ് ആകാൻ തുടങ്ങി
ടോപ് സിംഗർ നമ്മൾ എഴുതുന്ന കമൻറുകൾ വായിക്കാറില്ല. സ്റ്റേജിൽ വണ്ടി കൊണ്ടു വരേണ്ട ആർഭാടം എന്തിനാണു. ജിബ്രുവിനെ നിലനിർത്തണമെങ്കിൽ തലയിൽ അതു വയ്കണ്ട.പക്രുചേട്ടൻറ സ്വരം കൊള്ളാം.
എല്ലാ കുട്ടികളും അടിപൊളിയായി പാടുന്നുണ്ട് മറ്റു സീസണുമായി compaire ചെയ്യരുത് ഈ കുട്ടികൾ തുടങ്ങിയല്ലേ ഉള്ളു അതിന്റെതായ തെറ്റുകൾ സ്വാഭാവികം കുറച്ചു കഴിയുമ്പോൾ ഇവരും എല്ലാവർക്കും പ്രിയപ്പെട്ടവർ ആകും love യു all❤❤❤
ഓരോരുത്തരുടെ ഇഷ്ടപെട്ട കുട്ടി...തെറ്റിച്ച് കുളമക്കുമ്പോൾ, പിന്നെ ജഡ്ജസിനെയും, programineyum കുറ്റം പറഞ്ഞ് കമൻ്റ് തുടങ്ങും... ഇത്തരത്തിൽ ഉള്ള മാനസിക അസുഖം വന്ന കമൻ്റുകൾ തുടർന്ന് കൊണ്ടിരിക്കും...😂😂😂
അതിനു ഇവിടെ പാടുന്ന കുട്ടികളുടെ മൊത്തം പേര് എത്ര പേർക് അറിയാം.. എത്ര കുട്ടികൾ ഉണ്ടന്നു അറിയാമോ ഇവിടെ കുട്ടികൾക്ക് അല്ല പ്രയോരിറ്റി.. ജഡ്ജസ് and ജിമ്പ്രു അല്ലെന്ന് പറയാൻ പറ്റുമോ.. പണ്ടൊക്കെ കുട്ടികൾ വരുമ്പോൾ തന്നെ മനസ് നിറയും
@@shijisuzanne6497 പണ്ടൊക്കെ കുട്ടികൾ വരുമ്പോൾ മനസ് നിറയുന്നതെ.... കുറെ പാട്ടുകൾ ഒക്കെ കഴിഞ്ഞതിന് ശേഷം ആണ്... പ്രോഗ്രാം തുടങ്ങി അല്ലെ ഉള്ളു... നല്ല പാട്ടുകൾ പാടുമ്പോൾ, അസാധ്യമായി പാടുമ്പോൾ..കുട്ടികൾ നോട്ടിസ് ചെയ്യപ്പെടും. അങ്ങനെ പേരൊക്കെ അറിയാം... അല്ലാതെ, കുറച്ചു കഴിയുമ്പോൾ തന്നെ മനപ്പാടം പഠിക്കുന്നത് എങ്ങനെ... എന്റോണിത്..😂😂😂
സീസൺ ഒന്നും രണ്ടും മൂന്നും വളരെ നല്ല പക്വത നിറഞ്ഞ ടോപ്‌സിംഗെർ ആയിരുന്നു. ആ സീസന്റെ ഒക്കെ പിന്നണി ചിത്രങ്ങളും കണ്ണിനും കരളിനും സന്തോഷം തരുന്നതായിരുന്നു. സീസൺ നാല് തീർത്തും സ്റ്റാൻഡേർഡ് ഇല്ലാതാക്കി കളഞ്ഞതിൽ ദുഃഖമുണ്ട്. സ്റ്റേജ് ബാക്ഗ്രൗണ്ടും ലൈറ്റും എല്ലാം വെറും trash ഒരു സർക്കസ് കുടാരത്തെക്കാൾ കഷ്‌ടം. ഇതിന്റെ സൃഷ്ടാക്കൾക്കു ഇത് മനസ്സിലാക്കാത്തതു കഷ്ടമുണ്ട്. പിന്നെ സർക്കസിലെ ജോക്കറിന്റെ റോൾ ആണോ ജിംബ്രുവിനു ടോപ് സിംഗറിൽ കൊടുത്തിരിക്കുന്നത് ? ഇത് ഏതു ഒരു ജോക്കറിനെയും അവഹേളിക്കുന്നത് പോലെയാണ് ജിംബ്രു എന്ന ജോക്കർ ഇവിടെ. ദയവു ചെയ്തു ഈ ടോപ്‌സിംഗെർ പ്രോഗ്രാം ഒരു കോമാളി പരിപാടി ആക്കെരുതെന്നു അപേക്ഷിക്കുന്നു. പുതിയ ഐഡിയ എപ്പോഴും നല്ലതാണ്. അത് പഴയതിനേക്കാൾ മെച്ചമാണെങ്കിലേ അപ്ലൈ ചെയ്യാവു.
ടോപ്പ് സംഗർ സീസൺ 4 യിൽ വേണ്ടാത്ത കുറെ സംഗതികൾ ഉണ്ട്. Flowers team ഇത് ശ്രദ്ധിക്കണം. കുട്ടികളെ ജഡ്ജ് ചെയ്യാൻ നിത്യ മാമന് അറിയില്ല. വെറുതെ അവിടെ ഇരുത്തല്ലേ . അതുപോലെ മിഠായി കൂട്ടങ്ങളെ പ്രായമായാൽ പാടിച്ചാൽ പോരെ . നിത്യയെ മാറ്റി വേണുഗോപാൽ സാറോ ഉണ്ണി മേനോൻ സാറിനെയോ വെയ്ക്കുക. ജിബ്രു മഹാ ബോറ്. ശ്രീകുമാറിന്റെ മാജിക്ക് അതിലും ബോറ്. പ്രേക്ഷകരുടെ വികാരത്തെ മാനിക്കണമെന്ന് അപേക്ഷിക്കുന്നു.
ഈ season totally waste and boring. എല്ലാം over ആണ്.... അടുത്ത തിരുവോണം വരെ എല്ലാത്തിനെയും സഹിക്കണം.... എവിടെയും കാണാത്ത 1 yr reality show.... Boring....രണ്ടോ മുന്നോ കുട്ടികൾ കൊള്ളാം... എല്ലാം എംജി മയം 🙏
എല്ലാവരും നല്ലതുപോലെ പാടുന്നുണ്ട്. ജഡ്ജസ്സിന് രണ്ടുപേരെയും മാറ്റണം കുറെ നാളായില്ലേ കുത്തിയിരുന്ന് ഇവന്മാരുടെ നടക്കാത്ത കള്ളത്തരവും പറയുന്നു. കുട്ടികൾ എല്ലാവരും നല്ലതുപോലെ പാടുന്നുണ്ട് 😅
Arjun mon ജഡ്ജസ് പറഞ്ഞ പോലെ പ്രാക്ടീസ് ചെയ്താൽ അതിമനോഹരമായിരിക്കും , arjun നല്ല പോലെ പാടുന്ന ഒരു കുട്ടിയാണ് കേട്ടോ , അടുത്ത പ്രാവശ്യം അടിച്ചു പൊളിക്കണം കേട്ടോ .......
@@HaneedAnugrahas എടുക്കുന്നത് പിള്ളേർ അല്ല. അവിടുന്ന് അനുവദിക്കുന്ന പാട്ടുകൾ ആണ് പാടാൻ പറ്റൂ, ഒന്ന് രണ്ട് പ്രാവശ്യം കുട്ടികൾ തന്നെ വേദിയിൽ പറഞ്ഞിട്ടുണ്ട്.
ശരത് സർ സംഗതികളുടെ രാജാവാണെന്ന് അറിയാം. ചിത്ര ശിലാ പാളികൾ ദക്ഷിണാമൂർത്തി സ്വാമിയുടെ ഏറ്റവും മനോഹരമായ എവർ ഗ്രീൻ ഹിറ്റ് ഗാനമാണ്. താങ്കൾക്ക് തോന്നിയത് പോലെ സംഗതി ഇട്ട് പാട്ടിനെ കൊല്ലരുത് എന്ന് അപേക്ഷയുണ്ട്.
അഞ്ജന കുട്ടിയുടെ എന്റെ മനസിലൊരു നാണം ....................................... നന്നായിരുന്നു , അക്ഷരങ്ങൾ കുറച്ചു കൂടി ശ്രദ്ധിക്കണം , അരയന്നങ്ങളുടെ ഡാൻസ് സൂപ്പർ , all the best molu
അജ്ഞൂട്ടി പൊളിച്ചു....മോളെ...സൂപ്പർ.....
രണ്ടു മാസത്തേക്ക് രണ്ട് അണ്ണാച്ചികളെയും ഒഴിവാക്കി കൂടെ വളിപ്പുകൾ കേട്ട് , കേട്ട് വെരുത്തും
ഏഴിമല പൂങ്കുയിലേ,, മിയകുട്ടിയെ ഓർമ്മ വന്നു 😔, ഒന്നും രണ്ടും മൂന്നും സീസണിലെ കുട്ടികൾ എല്ലാവരും പൊളിയായിരുന്നു, miss to all
സർഗ മോളുടെ voice സൂപ്പർ 👍👍കേൾക്കാൻ നല്ല സുഖമുള്ള ശബ്ദം
മീനുട്ടി മാത്രം മതി angeringinu
Meenoottikk ippo roll illathaakki jimbru and mg
ശ്രീയേട്ടൻ പറഞ്ഞത് വളരെ ശരിയാണ് പാട്ട് പാടാൻ അറി യില്ലെങ്കിലും പാട്ട് കേട്ട് അതിലെ ഒരോ വരികളും ഹൃദയത്തിൽ ചേർത്ത് വെച്ചിറ്റുണ്ട്. മോൻ ഇങ്ങനെ കണ്ണടച്ച് പാടുമ്പോൾ വിഷമം തോന്നി. ഇത്തരം കാര്യങ്ങൾ ആ നിമിഷം തന്നെ താങ്കൾ മനസിലാക്കി കൊടുത്തതിന് നന്ദി എല്ലാ കുരുന്നുകൾക്കും നമസ്ക്കാരം
😮സർഗ്ഗ 🌹സിനിമ കണ്ടഫീലും 🥰പട്ടിന്റെഫീലും ഭാവവും ഇഷ്ട്ടപെടുന്നവർ കൂടുതൽ like👍👍
പ്രോഗ്രാം നിലവാരം കുറഞ്ഞു വരുന്നു ...ജിബ്രു ബോർആയിവരുന്നു 😕😕😕
സർഗ്ഗ മോൾ പൊളിച്ചു
വളരെ വളരെ മനോഹരമായി മോൾ പാടി അടിപൊളി
എനിയും നല്ലേ പോലെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
ആശംസകൾ സർഗ്ഗ മോളെ 🥰
ഒരു കാര്യത്തിൽ സന്തോഷമുണ്ട് ഞങ്ങൾ കുറെ കുട്ടികൾക്കു ഈ ടോപ്‌സിംഗെർ പ്രോഗ്രാം ഒരു addict ആയിരുന്നു .ഈ സീസൺ ആയപ്പോ അത് മാറിക്കിട്ടി ...One hr പ്രോഗ്രാം ഇപ്പൊ skipp adichu adichu
പെട്ടെന്ന് ഫിനിഷ് ആക്കുന്നു ...
വളരെ നന്ദി ഉണ്ട് ഈ പ്രോഗ്രാം associates നോട് ***
‘‘ചിത ശിലാപാളികൾ‘‘ നല്ല പാട്ടാണ് ...ഓവർ സംഗതികൾ ഇട്ടുകുളമാക്കല്ലെ.....❤❤❤❤
ജിബ്രൂട്ടനെ ഒഴിവാക്കിയാൽ വളരെ നന്നായിരിന്നു...
സീസൺ 3വല്ലാത്ത ഇൻട്രസ്റ്റ് ആയിരുന്നു കാണാൻ നല്ല മക്കൾ വേഗം കയിയരുതേഎന്നായിരുന്നു പ്രാർത്ഥന മക്കളെ വല്ലാതെ മിസ്സ് ചെയ്യുന്നു ഇത് വല്ലാതെ ബോറ് ആകാൻ തുടങ്ങി
ശരത് സർ നമിക്കുന്നു ടോപ് സിംഗർ ഉഓ മൈ ഗോഡ് ഒരു രക്ഷയുമില്ല സൂപ്പറോ സൂപ്പർ പിള്ളേർ ഒരു രക്ഷസ്യുമില്ല
ജിബ്രു മഹാബോർ
Season 3 ye apekshich nalla pattukar aanu ee season.pakshe jimbru valare arochakam
ബോർ ആക്കുന്നത് കുട്ടികൾ അല്ല. ഇതിന്റെ അണിയറ പ്രവർത്തകർ ആണ്.
ശരിയാണ് എന്തോ ഒരു കുറവ് ഉണ്ട്.
ജിബ്രുനെ മാറ്റണം. മഹാ വെറുപ്പിക്കൽ. സീസൺ 3യിലെ ഏതെങ്കിലും മക്കളായിരുന്നെങ്കിൽ എത്ര നന്നായീന്
ജീവിച്ചു പോട്ടെ ചെങ്ങായി
Miss you Dhwanikutti 😢
ജിബ്രു വെറുപ്പിച്ചുകൊണ്ടിരിക്കുന്നു
അനന്യ,മേഘ്ന, മേധ ഇപ്പോൾ അഞ്ജനയും ഇഷ്ട്ടപെട്ട കുട്ടികളായിരുന്നു
ജിമ്പ്രു വേണ്ട, ട്രെയിൻ വേണ്ട, ചെമ്പുമ്പുറം വേണ്ട. ഇതൊക്കെ പരമ ബോറാ
ടോപ് സിംഗർ നമ്മൾ എഴുതുന്ന കമൻറുകൾ വായിക്കാറില്ല. സ്റ്റേജിൽ വണ്ടി കൊണ്ടു വരേണ്ട ആർഭാടം എന്തിനാണു. ജിബ്രുവിനെ നിലനിർത്തണമെങ്കിൽ തലയിൽ അതു വയ്കണ്ട.പക്രുചേട്ടൻറ സ്വരം കൊള്ളാം.
സത്യം..
Sathyam
എല്ലാ കുട്ടികളും അടിപൊളിയായി പാടുന്നുണ്ട് മറ്റു സീസണുമായി compaire ചെയ്യരുത് ഈ കുട്ടികൾ തുടങ്ങിയല്ലേ ഉള്ളു അതിന്റെതായ തെറ്റുകൾ സ്വാഭാവികം കുറച്ചു കഴിയുമ്പോൾ ഇവരും എല്ലാവർക്കും പ്രിയപ്പെട്ടവർ ആകും love യു all❤❤❤
Miss ജിബ്രു Top singer 4 എന്താ പറയുന്നു , എനിക്ക് ആ നടത്ത ഇഷ്ട്ടപെട്ടു കേട്ടോ 👍
ഈ ശരത് കുടവയറും താങ്ങി ട്രെയിനിൽ വരുന്നത് കണ്ടാൽ ചെെനയിലൊക്കെ കുബേരനെ എഴുന്നള്ളിച്ച് കൊണ്ടു വരുന്നത് പോലെയുണ്ട്😁😁
ജിബ്രു സംസാരം എന്തൊരു അരോചകം ഹെഡ് സെറ്റ് വെച്ചു കേട്ടാൽ ഇത്ര മടുപ്പിക്കൽ വേറെ ഇല്ല ഓക്കാനം വരുന്നു....
😂😂😂
അവർ തൻ്റെ ഇഷ്ടത്തിന് അല്ല പ്രോഗ്രാം നടത്തുന്നത്..
Sarga mol love your singing. Cute 😍. I am already fan
സർഗ്ഗക് 98 marks നു അർഹത ഉണ്ട് എംജി....... സാറെ......... കുട്ടികളെ സ്നേഹത്തിൽ പറഞ്ഞു മനസിലാക്കി കൊടുക്കണം. നിത്യ മാമൻ നല്ല ജഡ്ജ് ആണ്
ടോപ് സിങ്ങർ അങ്ങിനെ ഒരു കോമാളി പരിപാടിയായി മാറി
😂😂😂
Thakarppan Magic Performance.
God Bless You.
Super Songs Singing.
Adipoli Anchoring.
By.
Ajesh.Harbour Loading .Thottappally.
എല്ലാം മക്കളും നന്നായി പാടുന്നുണ്ട് ♥️👍
കുട്ടികൾ പാടുന്ന പാട്ടുകൾ പോലും, സെലക്ഷനിൽ, പുറകിലാണ്. ഈ സീസൺ കഴിഞ്ഞ സീസണുകളെ അപേക്ഷിച്ചു പരമ ബോർ ആണ്. ജിംബ്രുവിന്റെ കളി അസഹനീയം.
സീസൺ 1,2,3 സൂപ്പർ 👌
സീസൺ 2 ഏറെയിഷ്ടം
സർഗ മോളെ അടിപൊളി വോയ്സ് സൂപ്പർ സോങ് പൊളിച്ചു മോളെ ❤️❤️❤️❤️❤️❤️❤️❤️❤️
അഞ്ജന നന്നായി പാടി ആശംസകൾ മോളെ ❤❤
ചരമദിനത്തേയും ചിരിച്ചാനന്ദിച്ചുകൊണ്ട് ആഘോഷിക്കാൻ കഴിയുന്നത്.....!?
Season 1 100% സൂപ്പർ , season2 80% സൂപ്പർ, Season3 70% സൂപ്പർ, Season4 - ഞാൻ ഒന്നും പറയുന്നില്ല, പിള്ളാർക്ക് വിഷമമാകും
സർഗ്ഗ മോളുടെ പാട്ട് സൂപ്പർ 🌹🌹
സീസൺ 3 യിൽ , 4 വയസുള്ള കുട്ടികൾ ആയിരുന്നു Little angel, ഇപ്പോൾ 5 - 6 വയസ് കുട്ടികളാണ് Little angel. അതിന്റെ കായവ്യത്യാസം ഉണ്ട്.
നിത്യയ്ക്ക് ❤️കമെന്റ്സ് പറയാൻ കൂടുതൽ സമയം കൊടുക്കണം 🤩നമ്മൾ ഇരുന്നുകേട്ടോള്ളാം, വല്ലാത്തൊരു ഫീൽ ❤️🦚🦚
ഓരോരുത്തരുടെ ഇഷ്ടപെട്ട കുട്ടി...തെറ്റിച്ച് കുളമക്കുമ്പോൾ, പിന്നെ ജഡ്ജസിനെയും, programineyum കുറ്റം പറഞ്ഞ് കമൻ്റ് തുടങ്ങും... ഇത്തരത്തിൽ ഉള്ള മാനസിക അസുഖം വന്ന കമൻ്റുകൾ തുടർന്ന് കൊണ്ടിരിക്കും...😂😂😂
അതിനു ഇവിടെ പാടുന്ന കുട്ടികളുടെ മൊത്തം പേര് എത്ര പേർക് അറിയാം.. എത്ര കുട്ടികൾ ഉണ്ടന്നു അറിയാമോ ഇവിടെ കുട്ടികൾക്ക് അല്ല പ്രയോരിറ്റി.. ജഡ്ജസ് and ജിമ്പ്രു അല്ലെന്ന് പറയാൻ പറ്റുമോ.. പണ്ടൊക്കെ കുട്ടികൾ വരുമ്പോൾ തന്നെ മനസ് നിറയും
@@shijisuzanne6497 പണ്ടൊക്കെ കുട്ടികൾ വരുമ്പോൾ മനസ് നിറയുന്നതെ.... കുറെ പാട്ടുകൾ ഒക്കെ കഴിഞ്ഞതിന് ശേഷം ആണ്... പ്രോഗ്രാം തുടങ്ങി അല്ലെ ഉള്ളു... നല്ല പാട്ടുകൾ പാടുമ്പോൾ, അസാധ്യമായി പാടുമ്പോൾ..കുട്ടികൾ നോട്ടിസ് ചെയ്യപ്പെടും. അങ്ങനെ പേരൊക്കെ അറിയാം... അല്ലാതെ, കുറച്ചു കഴിയുമ്പോൾ തന്നെ മനപ്പാടം പഠിക്കുന്നത് എങ്ങനെ... എന്റോണിത്..😂😂😂
സീസൺ ഒന്നും രണ്ടും മൂന്നും വളരെ നല്ല പക്വത നിറഞ്ഞ ടോപ്‌സിംഗെർ ആയിരുന്നു. ആ സീസന്റെ ഒക്കെ പിന്നണി ചിത്രങ്ങളും കണ്ണിനും കരളിനും സന്തോഷം തരുന്നതായിരുന്നു. സീസൺ നാല് തീർത്തും സ്റ്റാൻഡേർഡ് ഇല്ലാതാക്കി കളഞ്ഞതിൽ ദുഃഖമുണ്ട്. സ്റ്റേജ് ബാക്ഗ്രൗണ്ടും ലൈറ്റും എല്ലാം വെറും trash ഒരു സർക്കസ് കുടാരത്തെക്കാൾ കഷ്‌ടം. ഇതിന്റെ സൃഷ്ടാക്കൾക്കു ഇത് മനസ്സിലാക്കാത്തതു കഷ്ടമുണ്ട്.
പിന്നെ സർക്കസിലെ ജോക്കറിന്റെ റോൾ ആണോ ജിംബ്രുവിനു ടോപ് സിംഗറിൽ കൊടുത്തിരിക്കുന്നത് ? ഇത് ഏതു ഒരു ജോക്കറിനെയും അവഹേളിക്കുന്നത് പോലെയാണ് ജിംബ്രു എന്ന ജോക്കർ ഇവിടെ. ദയവു ചെയ്തു ഈ ടോപ്‌സിംഗെർ പ്രോഗ്രാം ഒരു കോമാളി പരിപാടി ആക്കെരുതെന്നു അപേക്ഷിക്കുന്നു.
പുതിയ ഐഡിയ എപ്പോഴും നല്ലതാണ്. അത് പഴയതിനേക്കാൾ മെച്ചമാണെങ്കിലേ അപ്ലൈ ചെയ്യാവു.
Yes👍
ടോപ്പ് സംഗർ സീസൺ 4 യിൽ വേണ്ടാത്ത കുറെ സംഗതികൾ ഉണ്ട്. Flowers team ഇത് ശ്രദ്ധിക്കണം. കുട്ടികളെ ജഡ്ജ് ചെയ്യാൻ നിത്യ മാമന് അറിയില്ല. വെറുതെ അവിടെ ഇരുത്തല്ലേ . അതുപോലെ മിഠായി കൂട്ടങ്ങളെ പ്രായമായാൽ പാടിച്ചാൽ പോരെ . നിത്യയെ മാറ്റി വേണുഗോപാൽ സാറോ ഉണ്ണി മേനോൻ സാറിനെയോ വെയ്ക്കുക. ജിബ്രു മഹാ ബോറ്. ശ്രീകുമാറിന്റെ മാജിക്ക് അതിലും ബോറ്. പ്രേക്ഷകരുടെ വികാരത്തെ മാനിക്കണമെന്ന് അപേക്ഷിക്കുന്നു.
ഈ season totally waste and boring. എല്ലാം over ആണ്.... അടുത്ത തിരുവോണം വരെ എല്ലാത്തിനെയും സഹിക്കണം.... എവിടെയും കാണാത്ത 1 yr reality show....
Boring....രണ്ടോ മുന്നോ കുട്ടികൾ കൊള്ളാം...
എല്ലാം എംജി മയം 🙏
എന്തിനാ സഹിക്കുന്നെ? കാണാതിരുന്നാൽ പോരെ?
സീസൺ 3ഉം 2ഉം നല്ല ഇന്ട്രെസ്റ് ആയിരുന്നു കാണാൻ.സീസൺ 4വല്ലാത്ത ബോർ ആണ്. ഭയങ്കര വിശമം ഉണ്ട് 😢.
Super 🎉song 👍 👌
അതെ .... ഞാനും പറയുന്നു അസഹനീയം കുട്ടികൾ ചിലർ നന്നാവുന്നുണ്ട് പക്ഷേ ചേരുവകളെല്ലാം ബോറാകുന്നു.
3 സീസണുകൾ ഹിറ്റായല്ലോ .. ഇനി ആളുകൾ സഹിച്ചോളും .....
സർഗമോൾ അസ്സലായി പാടി 🥰
അഞ്ജനക്കുട്ടീ, മനോഹരമായി 🌹
Amazing Sargamole❤ ഒത്തിരി ഇഷ്ടം'🥰😘
Season 3 was good in all respects.
പാർഥിവ് , തരക്കേടില്ലാതെ പാടി 👌👌👏👏👏
Excellently corrected the issue sir…U r so great Sir❤❤❤❤
Season 3 യുടെ അത്ര ഇഷ്ട വരുന്നില്ല. That's was the best season. Top singer 3 Best 👌🏻👌🏻👌🏻
Season 123🔥🔥 season 4🤕
എത്രയോ നല്ല പഴയ ഗാനങ്ങൾ ഉണ്ട്. മൂന്നു സീസണിൽ ഉള്ള പാട്ടുകൾ പാടുന്നതെന്തിനാ. കാണാൻ തോന്നുന്നെയില്ല
Super 👌 song ❤
കുട്ടികളെ കണ്ണ് അടക്കാതെ പാടാൻ പഠിപ്പിക്കേണ്ടത് അത്യാവശ്യമായിരുന്നു.ഇപ്പോഴെങ്കിലും MG sir അതിനു ശ്രമിച്ചല്ലോ.....നല്ലകാര്യം👍
എല്ലാവരും നല്ലതുപോലെ പാടുന്നുണ്ട്. ജഡ്ജസ്സിന് രണ്ടുപേരെയും മാറ്റണം കുറെ നാളായില്ലേ കുത്തിയിരുന്ന് ഇവന്മാരുടെ നടക്കാത്ത കള്ളത്തരവും പറയുന്നു. കുട്ടികൾ എല്ലാവരും നല്ലതുപോലെ പാടുന്നുണ്ട് 😅
Arjun mon ജഡ്ജസ് പറഞ്ഞ പോലെ പ്രാക്ടീസ് ചെയ്താൽ അതിമനോഹരമായിരിക്കും , arjun നല്ല പോലെ പാടുന്ന ഒരു കുട്ടിയാണ് കേട്ടോ , അടുത്ത പ്രാവശ്യം അടിച്ചു പൊളിക്കണം കേട്ടോ .......
Ajanakutey manoharamayi padi kepet
Eneyum nalla pattu konduvareka nannayi paduka
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹🌹👌
ഇപ്പോൾ എപ്പിസോഡുകൾ കാണാൻ തീരെ interest ഇല്ല....
സർഗ്ഗമോളേ നന്നായി പാടി ഗംഭീരം
jambrum majikum nan kanarella
Hahhha njanum
Njanum😅
സീസൺ 3ലെ കുട്ടികളെ പ്രതീക്ഷിക്കുന്നു
ജിമ്പ്രൂ ഗോ back
ശരത് സാർ... എന്നുള്ളം കോവിൽ അങ്കെയുണ്ട് ദൈവം... പാടുമോ പ്ലീസ് ❤️❤️❤️
അജ്നാ മോൾ സൂപ്പർ
Anianamole super🎉👌👍
Hai kunjugal ellavarum Nannyi padiyittundu.❤❤❤❤MG Sir....Sarath Sir...❤❤🙏🙏Meenutty....NithiyaMol...Mon❤❤❤Sarath Sir pattu👌👌👌👌
മിക്കവാറും കുട്ടികൾ പാടുന്നത് MGS ന്റെ പാട്ടുകളാണ് വേറെ പാട്ടുകാർ എത്രയോ ഉണ്ട്
2nd സീസണിൽ sreenandh winner ആയ ശേഷം ആണ് പിള്ളേർ mg അണ്ണൻ്റെ പാട്ട് മാത്രം നോക്കി എടുക്കുന്നത് എന്ന് തോന്നുന്നു😂
@@HaneedAnugrahas എടുക്കുന്നത് പിള്ളേർ അല്ല. അവിടുന്ന് അനുവദിക്കുന്ന പാട്ടുകൾ ആണ് പാടാൻ പറ്റൂ,
ഒന്ന് രണ്ട് പ്രാവശ്യം കുട്ടികൾ തന്നെ വേദിയിൽ പറഞ്ഞിട്ടുണ്ട്.
M.G. Sreekumar likes only his songs. If any contestant sings other Singers' songs he will curtail his marks. That is it.😂
😂😂😂
Jibru varumbollu skip cheyth kanunnathanu nallath.. Aru boraayi thudarannu 😢
ചിത്രശിലാപാളികൾ മനോഹരമായി പാടി നശിപ്പിച്ചു... 😄😄😄😄😅
Sathyam
പാളികള്‍ എന്ന് പാടിയത് പാളി
സത്യം
MG sir really great
ശരത് സർ സംഗതികളുടെ രാജാവാണെന്ന് അറിയാം. ചിത്ര ശിലാ പാളികൾ ദക്ഷിണാമൂർത്തി സ്വാമിയുടെ ഏറ്റവും മനോഹരമായ എവർ ഗ്രീൻ ഹിറ്റ് ഗാനമാണ്. താങ്കൾക്ക് തോന്നിയത് പോലെ സംഗതി ഇട്ട് പാട്ടിനെ കൊല്ലരുത് എന്ന് അപേക്ഷയുണ്ട്.
Season 3മാത്രം നല്ലത്.4 മഹാ ബോർ
സീസൺ 4" കുട്ടികൾ M G ശ്രീകുമാർ song മാത്രം പാടുന്നോള്ളൂ
അയാളെ സുഖിപ്പിക്കാൻ
എല്ലാ കുട്ടികളും നന്നായി പാടുന്നുണ്ട് കൊച്ചുമക്കളും❤
എം ജി സർ ജിമ്പ്രു ഒരു കുളിർമ ആണെങ്കിൽ വീട്ടിൽ കൊണ്ടുപോയി സ്ഥിരമായി നിർത്തിക്കോ ഞങ്ങളെ എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്നെ
😂😂😂😂😂
അർജുൻ മോന്റെ പാട്ട് വളരെ ഇഷ്ടമായി 🥰
Anjana molu nannayittundu.iniyum munneratte...
Jimbruttan very entertaining
ജിംബ്രൂട്ടൻ ഇറക്കിവിടൂ before viewers quit seeing this show
#Sarga ... Sooo Sweeeeeeeeeeeet & Cuuuuuuuuuuute #
സർഗ്ഗമോളേ സൂപ്പർ ആലാപനം
അഞ്ജന കുട്ടി❤❤❤❤❤❤❤❤❤❤❤❤❤❤❤
.swarga molukollam..maximam nannayi padan sramechu kepet
Next pattu nannayi paduka
Padithathel saradekuka gunam chayum
Very good...God bles u. 🌹🌹🌹👌
The concerned authorities have to send Jimbrootan out as rapidly as possible. It is going beyond our fortitude.
.parthevan. mon.maximam.nannayi
Padan sramechu
Don't worry next pattu nannayi paduka
Padithathel saradekuka gunam chayum
V
Very good..God bles u. 🌹🌹🌹👌
പുതിയ പാട്ടുകൾ കൊണ്ടുവരൂ ബോറാണ് സീസൺ 4
Athe..Kettu Madutha Pattukal Thanneyanu Palarum Pdunnathu
അഞ്ജന സൂപ്പർ മോളു
Jimbrunte costume maatti onnude ishtapedunna roopathilum bavathilum kond varuu☺️☺️
സർഗ്ഗ മോളെ സംഗതികൾ നല്ല പോലെ ശ്രദ്ധിക്കുക , കേൾക്കാൻ നല്ല രസമുള്ള പാട്ടാണ് ., ഡാൻസ് കൊള്ളാമായിരുന്നു , all the best
Jimbrutan anu boru kutikal nallatha
അടിപൊളി..... Sooooooooper❤❤
നല്ല ഒരു advise എംജെ സർ
Sargamole♥️♥️supper🥰🥰❤️❤️❤️❤️🌹🌹🌹🌹
M G sir plz remove jimpru
ജിബ്രുവിനൊരു നെയിം T S R top singer
സഹപ്രവർത്തക നിത്യ മാമൻ നെ ഇൻസാൾട്ട് ചെയ്യുന്നത് രണ്ടുപേരും നിർത്തണം നിങ്ങളുടെ അത്ര ഫോയ്മസ് അല്ലങ്കിലും അവരും ഒരു ഗായിക അല്ലെ 😊
പാടിയിട്ട് പോകുന്ന കുട്ടികൾ വളരെ വിഷമിച്ചു പോയി അവരുടെ സീറ്റിൽ ഇരിക്കുന്നത് കാണുന്നു.
Geen amrooten ❤️🌹Gembrootenu chernnaperanoo
അഞ്ജന കുട്ടിയുടെ എന്റെ മനസിലൊരു നാണം ....................................... നന്നായിരുന്നു , അക്ഷരങ്ങൾ കുറച്ചു കൂടി ശ്രദ്ധിക്കണം , അരയന്നങ്ങളുടെ ഡാൻസ് സൂപ്പർ , all the best molu
മഗ്‌ശ്രീകുമാരി അളിയൻ jimbrii
🎉🎉🎉 sargana 💞🌹 👌👍
SUPER SUPER SUPER SUPER SUPER SUPER SUPER MUSIC SUPER MOL❤❤❤❤❤