'മര്യാദ ഇല്ലാത്ത വർത്താനം പറയരുത് പ്രകാശൻ'; ദേഷ്യപ്പെട്ട് ബി ഗോപാലകൃഷ്ണൻ
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Watch Full Video - • ‘അനന്തു’ കൂട്ടുകാർ വെള...
'മര്യാദ ഇല്ലാത്ത വർത്താനം പറയരുത് പ്രകാശൻ, വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന പോലെ വിളിച്ച് പറയരുത്, AN രാധാകൃഷ്ണനെതിരെ ആരാണ് പരാതി പെട്ടിട്ടുള്ളത്'; ദേഷ്യപ്പെട്ട് ബി ഗോപാലകൃഷ്ണൻ
‘അനന്തു’ കൂട്ടുകാർ വെളിച്ചത്തേക്കോ? | DEBATE WITH SMRUTHY PARUTHIKAD
Debate With Smruthy Paruthikad: CSR Fund Scam News
Guest Panel: M Prakasan from CPIM, B Gopalakrishnan from BJP, George Podippara, Rajesh Ponnumpurayidam, Shaji Muhamma
Moderator: Smruthy Paruthikad, Executive Editor, Reporter TV
#debatewithsmruthyparuthikad #csrfundscamnews #ananthukrishnan
----------------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
ശ്രീമതി സ്മൃതി പരുത്തിക്കാട് ചർച്ചയിൽ അവതാരക ആവുമ്പോൾ അതു കാണാൻ പരമ ബോറിംഗ് ആണ്. എന്ത് ചോദിക്കണം , എവിടെ ചോദിക്കണം, എന്ന് അവർക്ക് അറിയാഞ്ഞിട്ടോ അതോ ഒരു കൺക്ലൂഷൻ വേണ്ട എന്ന് കരുതിയിട്ടോ....
'ഗോപലകൃഷണ ഇത് ബലി ധാനികളുടെ പാർട്ടിയാണ് ' ഒരു
അല്ല പരുത്തിക്കുരു പറയുന്നത് ആണ് ശരി 😂
സ്മൃതിയുടെ ചോദ്യം കറക്റ്റാണ് 👍🏻👌🏻
ആർക്കു വേണ്ടിയാണ് ഗോപാലകൃഷ്ണൻ വാദിക്കുന്നത്
തെറ്റ് ചെയ്തെങ്കിൽ കേസെടുക്കണം എന്ന് പറയുന്നത് തെറ്റാണോ
ആടിനെ പട്ടിയാക്കി അതിനെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാൻ നടക്കുന്ന വൃത്തികെട്ട വിഷം പരുത്തികുരുവിനെ പോലുള്ളവർക്കെതിരെ
ഒട്ടകം ഞാനൊന്നു പറയട്ടെ എന്ന് പറയുന്നത് തന്നെ തട്ടിപ്പ് ആണ് 😅
3 സംഘടനകളാണ് പതിവിലക്ക് സാധനങ്ങൾ കൊടുക്കാമെന്ന് പറഞ്ഞ് ജനങ്ങളെ തട്ടിച്ചത് അന്തന്തു കൃഷ്ണൻ രണ്ട് BJP നേതാവ് രാധാകൃഷ്ണൻ്റെ സൈൻ എന്ന സംഘടന മൂന്ന് നജീബ് കാന്തപുരത്തിൻ്റെ മുദ്ര എന്ന സംഘടന ഈ മൂന്നു പേരുടെ സംഘടനകളാണ് ജനങ്ങളെ തട്ടിച്ചത്. അവർ 3 പേരുമാണ് കാശ് പോയവരോട് മറുപടി പറയേണ്ടത്.
Smruthi is asking the sharp questions to Kovalan"s fury.
ഇത് കൊടകര കുഴൽപ്പണ കേസ് പോലെ ആവും. എല്ലാം മായക്കാഴ്ചയായിത്തീരും.
എല്ലാ രാഷ്ട്രീയം കളിക്കുന്നവർ ഒരേ നിലപാട് തന്നെ.ഇവരെ ബാധിക്കുമ്പോൾ ഇവർ ഒന്നാകും
കോൺഗ്രസ് നേതാക്കൾക്ക് വരാൻ പേടി
അത് കൊണ്ടാണോ പൊടിപ്പാറ വന്നത് വേറെ ചാനലിലും കണ്ടു 😅
George joseph samadhi explained😂😂😂
ഞാൻ 😎😎ഒന്ന് പറയട്ടെ.. തന്നെ താൻ ഒന്ന് പറഞ്ഞു തുലക്ക്
പരുത്തിക്ക് കുരു പൊട്ടി 😍
congress should not support Laly unless she is proved innocent.
ഈ പെണ്ണ് ഏതു പാർട്ടിക്കാരിയാണ്
Chanagam 🤣
Ottago Barikunathe CJP Ally
ചോദ്യത്തിന് ഡയരക്റ്റായി ഉത്തരം പറയുക ഗോപാലാ....
👎👎👎👎👎👎
G. K. Qustieon. Answer .parayu. Kadu. Kayaratje. Parayi
ഒട്ടകം ഗോപാലകൃഷ്ണാ ഈ ഒടുക്കത്തെ അഴിമതിക്ക് ഒക്കെ കൂട്ടി താൻ എന്നിട്ട് മെഴുകുന്ന മട്ട് ആണല്ലോ കട്ടവന് കൂട്ടിൽ എന്നിട്ട് ന്യായീകരിക്കില്ല താൻ ന്യായീകരിക്കരുത് കേട്ടോ
ബാലകോപ്പാലൻ 😂😂എന്ത് മര്യാദ യോടെ ആണ് സംശയം ഇല്ലാ ത്ത രീതിയിൽ സംസാരിക്കുന്നത്.ഇയാൾ ഇങ്ങനെ സംസാരിക്കുന്നത് നിങ്ങൾ മുമ്പ് കേട്ടിട്ടുണ്ടോ 😂😂
ഒട്ടകം തിന്റെ നല്ല കഥ paisa ചോദിക്കാന്‍ പോയി എന്ന് ഒന്ന് podo
മര്യാദരാമൻ ഗോപാലകൃഷ്ണൻ വിശുദ്ധൻ😮
സമർപ്പണ 😄😄🤔എല്ലാവരും ൻ ജി ഓ കൊണ്ട് ഇറങിയോ
അർവാണി
ജോർജ് ഇതിലും ഉണ്ടോ 😄😄😄
അതു കോണകം വാങ്ങാൻ പോയതാ എന്തെ വെറുതെ ഒട്ടകത്തെ ഭ്രാന്ത് പിടിപ്പിക്കരുതേ