കണ്ണൂർ ജില്ലയിലെ പാറപ്പള്ളി മഖാമും കൗതുകങ്ങളൊളിപ്പിച്ച പോക്കർ ഗുഹയും.Parappalli maqam and poker cave

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • വീഡിയോ ചെയ്യുന്നതിനിടയിൽ എന്നെ സഹായിച്ച വ്യക്തിയാണ് അനീസ് . അനീസിന്റെ ചാനൽ ലിങ്ക് / ansvlogfishing

ความคิดเห็น •

  • @ANSVLOGFISHING
    @ANSVLOGFISHING 3 ปีที่แล้ว +73

    വീഡിയോ ഇഷ്ട്ടപെട്ടു അടിപൊളി video

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  3 ปีที่แล้ว +12

      എല്ലാരും നമ്മുടെ സുഹൃത്തിന്റെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യണേ😊

    • @aboobackeraboobacker2437
      @aboobackeraboobacker2437 3 ปีที่แล้ว +1

      👍👍👍👍

    • @fathimashahana3068
      @fathimashahana3068 3 ปีที่แล้ว +1

      Insa allha

    • @nizartk1527
      @nizartk1527 3 ปีที่แล้ว +1

      @@PravasiMediaByShabeersha. 9c

    • @jishadam-pk4je
      @jishadam-pk4je 3 ปีที่แล้ว +1

      @@PravasiMediaByShabeersha. l

  • @FRQ.lovebeal
    @FRQ.lovebeal หลายเดือนก่อน +1

    *ഇപോ njan കണ്ണൂർ പാറ പള്ളി പോയി വന്നു കാണുന്നു ❤❤❤🥺🥺*

  • @AMANMEDIAKNR
    @AMANMEDIAKNR 3 ปีที่แล้ว +11

    എന്റെ നാട്ടിന്റെ സുൽത്താൻ വിശ്രമിക്കുന്ന കൊട്ടാരവും പരിസരവും പരിചയപ്പെടുത്തി തന്ന പ്രിയ കൂട്ടുകാരന് അഭിനന്ദനങ്ങൾ
    മുഹമ്മദ്‌ അലി കുറ്റിക്കകം
    AMAN MEDIA KNR

  • @dream_creation4564
    @dream_creation4564 3 ปีที่แล้ว +7

    മാഷാ അല്ലാഹ്
    വളരെ നന്നായിട്ടുണ്ട്
    അടിപൊളി സ്ഥലങ്ങൾ ❤️

  • @aquilshah9402
    @aquilshah9402 3 ปีที่แล้ว +1

    നിങ്ങൾ പോളിയാണ് ഒരു പാട് നന്ദി 👍👍

  • @dgfinger7095
    @dgfinger7095 3 ปีที่แล้ว +7

    ഞാൻ ഈ മഖാമിൽ പോയിട്ടുണ്ട്. പക്ഷെ, ഗുഹ ആദ്യമായിട്ടാണ് അറിയുന്നത്. താങ്ക്യു . ഷബീർ ഷ

  • @hasenahasi656
    @hasenahasi656 3 ปีที่แล้ว +15

    കാണാൻ കൊതിച്ചിരുന്ന പള്ളിയാണിത് അൽഹംദുലില്ലാഹ് സന്തോഷം ആയി

  • @mrasunnah199
    @mrasunnah199 3 ปีที่แล้ว +2

    മാഷാ അള്ളാ. ആദരവും ബഹുമാനവും ഉള്ള ചെറുപ്പക്കാരൻ. എക്സാമ്പിൾ. പള്ളിയുടെ അകത്തായത് കൊണ്ടാണ് മെല്ലെ സംസാരിക്കുന്നത്. നല്ല ആത്മീയത യുള്ള ചുറ്റുപാടും..... 👍👍👍☺️☺️☺️🤝🤝

  • @sreelakshmimvvineesh1477
    @sreelakshmimvvineesh1477 2 ปีที่แล้ว

    നന്നായി അവതരണം ചെയ്തു good 🙏🏻👍🏻👍🏻

  • @naseemak3186
    @naseemak3186 3 ปีที่แล้ว +5

    جزاکم اللہ خیرا 🌹 🌹 വളരേ ഉപകാരപ്രദമായ അറിവ്

  • @bishermystyle8695
    @bishermystyle8695 3 ปีที่แล้ว +12

    Masha allah😍😍😍😍
    പാറപള്ളി പോയിട്ടുണ്ടെങ്കിലും ഈ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടില്ല

  • @afsathtk5098
    @afsathtk5098 3 ปีที่แล้ว +3

    മാഷാഅല്ലഹ്. നമ്മുടെ പാരപ്പള്ളി. ഞൻ ജനിച്ചു വളർന്ന നാട്. നമ്മൾ നേർച്ചയിടുന്ന പള്ളി. എന്നെ പഠിപ്പിച്ച ഉസ്താടാ അഷ്‌റഫ്‌ ഉസ്താദ്. പോക്കര്ഗുഹ എന്നുള്ളത് പോക്കർക്കന്റെ ഗുഹയൻ. മാഷാഅല്ലാഹ്‌ സൂപ്പർ. പരപ്പള്ളിയെ കുറിച് ഇതുപോലുള്ള പള്ളിയെ കുറിച് വീഡിയോസ് എന്നും idane

  • @muhammedalialimon8063
    @muhammedalialimon8063 3 ปีที่แล้ว +1

    മാഷാ അല്ലാഹ് ഇനിയും ഇത് മാതിരി ഉള്ള വീഡിയോസുമായി വരുക.. ഒരു പാട് ഇഷ്ട്ടപെട്ടു

  • @shaahi3494
    @shaahi3494 3 ปีที่แล้ว +4

    നല്ല കാഴ്ചകൾ ✌️😍😍😍
    നല്ല അവതരണം 👌👌

  • @najathmanzil765
    @najathmanzil765 3 ปีที่แล้ว +22

    ഇത് പോലത്തെ വീഡിയോസ് കാണുമ്പോൾ ഒരു സുഖം..... മാഷാ അല്ലാഹ് 💔💔

  • @haseenahussain8172
    @haseenahussain8172 3 ปีที่แล้ว +4

    Masha allh... Kure aayi ningle vedio kk vendi wait cheyyunnu❤

  • @s.k3763
    @s.k3763 3 ปีที่แล้ว +15

    അൽഹംദുലില്ലാഹ് ....
    കുറച്ചു gap നു ശേഷം വീണ്ടും നല്ല കാഴ്ചകളുമായി
    നമ്മടെ
    പ്രവാസി media ആക്റ്റീവ്
    ആയി ...
    സന്തോഷം ...
    തുടർന്ന് പോകാൻ പറ്റട്ടെ ....
    ആമീൻ 😊

  • @shahana...599
    @shahana...599 3 ปีที่แล้ว +8

    മാഷാഅല്ലാഹ്‌.. നമ്മളെ പാറാപള്ളി 👌

  • @mihrayaseenyaseen322
    @mihrayaseenyaseen322 3 ปีที่แล้ว +11

    ഈ അവതരണം കേൾക്കാൻ കാത്തിരുന്നു. In sha allah. ഇനിയും ഒരുപാട് മഖാമുകളുടെ വീഡിയോ വരും എന്ന പ്രതീക്ഷയിൽ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  3 ปีที่แล้ว +2

      😊

    • @murshid2073
      @murshid2073 3 ปีที่แล้ว

      @@PravasiMediaByShabeersha. cswwwwwwwwwwwwwwwwwswcswwswwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwxwwwxdwwdcdcdwwccwwwwwwwwcccwwswwwwwwwwwwwcdcxsssssssssssssssxxcccccccccwccccccccccxscccccccccdwwwwdxxxxxswwxxxxxxxxscdwscccccdwwwwwwwwwwwwwwwwwwwwwwdddddddddddddcxxxxxxxxxxxxxxxxxxxxxcdwwwswwwwwwwwwwwwwwwwwwwwscccxxxxxxxxwdddscswwwscccwscswwwwxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxsdqqqqqqqqqqqqqqqwdwxxxxxxxxxxxxxxxswwwwwwwwwwwwwwswwwwwwwwwwwcxxxxxxxxxxxxwssccx111wwwwwwwwwcdwswswwswwwwwwwwwwwwwwwxxxxxxxxxxxxxxswwwwwwwwxxxxxxxcccccccccxxxxswwwwwwwwwwwwwwwscdccswwwwwwwwwwwwwwwwwwwwxswdxwwwwwxxxxxxxxxxccwwwccxxwwwwwwwwwwwwwwwwwwwwwwwwdddcxccxxxxxxxxxxxscwwwscxxxxxxxxswwwwwxxxxxxxdwwcxxxxxdccccxxxxxscwxcswwwwwwwwwwwwwwxswwwwwcsdwexxxxxwwwwwwwdwwxsccccccwswwwwxdddddwwwswcxxwxwwwwwxxxxwwxxxxxwwxcccswwxwwwxwwwwwwwwwwwwwwwsxwxsswwcsdwswswwwwwwxx1swscxxxwwwwxswwwxxswswwwdwwsccswscwxxxxxxxxxxcxxwwxqecxxxxxxxxcwwswwwwwwwcwwwwdwwwwwcswwwscxswwwwccccccxwwwwwxcccccccccwdwwxcwwcswwwwwwwwcxxxsccdwwwwwwwxxswwwsssxwwxxwwxxwwxxwswswwwwxxwwcdddxxxxxxxccccwwxdwxxxxcexxecxwwcxxwddddddddcxxwwxxsccccccccccccswwwexxwxwwxxwwxcwxxwxsccccccwdwxcccxwexwwwww dcscccwwwwsccswwcddwsxxwswwwxswwwswwwwwwwwwwswwwwxswwwwwxcwwcccwwxddxdddwwwwcxxxwwxxwxwwwwwwwwscdscwwxxxxxccccccccccccccccccccccccccccccccccccccccccccccccxeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeecxxxxxcswwwwwwwdxwww

  • @asmashamsu1717
    @asmashamsu1717 3 ปีที่แล้ว +1

    Masha Allah adipoli video

  • @saleemaworld
    @saleemaworld 3 ปีที่แล้ว +3

    Anikkum isdapadu e video thank uuuuuuuuu 💐💐💐💐

  • @muhammedali9942
    @muhammedali9942 3 ปีที่แล้ว +1

    വിഡീയോ എനിക്ക് ഇഷ്ട്ടമായി 😚😚😚😘😘😘

  • @hajisaudi6100
    @hajisaudi6100 3 ปีที่แล้ว +1

    തകർത്തു 😘👍👍👍👍🌹

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 ปีที่แล้ว +3

    എന്റെ husnte nadanu.... അടിപൊളി സ്ഥലമാണ് masha allh

  • @noufanm3498
    @noufanm3498 3 ปีที่แล้ว

    Alhamdulillah 🥰🥰nice video

  • @muzammilsahadi2939
    @muzammilsahadi2939 3 ปีที่แล้ว +1

    Valarenannayittund

  • @chemistryclasses5508
    @chemistryclasses5508 3 ปีที่แล้ว +2

    Njan madrassayil ninn pand poyitund veendum kandu nalla rasan

  • @chefshanfoodietraveller
    @chefshanfoodietraveller 3 ปีที่แล้ว +3

    പൊളി ബ്രോ,,, keep growing 😍

  • @ashithaashi5528
    @ashithaashi5528 3 ปีที่แล้ว +2

    super eniyum ithupole ulla prakrthi manoharamaya vediokal idanam
    enikkum ishtan tto ithupole ulla vediokal kanan
    eniyum orupad vediokal cheyyanum nangalepolullavarkk etthikkanum allahu thaufeequ nalkatte
    aameeeeeen

  • @mool6574
    @mool6574 3 ปีที่แล้ว +3

    മാഷാ അല്ലാ നല്ല സ്ഥലം നല്ല അവതരണം വളരെ ഇഷ്ടമായി നാഥൻ ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @mrmalayaleeschanel9754
    @mrmalayaleeschanel9754 3 ปีที่แล้ว +2

    Masha allah നന്നാവുന്നുണ്ട് ♥️♥️വിഡീയോ പടച്ചോൻ ബർകത് ചെയ്യട്ടെ മനസ്സിന് നല്ല സന്തോഷായി ജസ്സകല്ലാഹ് ഹൈർ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  3 ปีที่แล้ว +1

      😊

    • @mrmalayaleeschanel9754
      @mrmalayaleeschanel9754 3 ปีที่แล้ว +1

      Shabeersha ഇങ്ങള കാണാനൊന്നു ഇണ്ട് ഇന്ഷാ അല്ലാഹ് എപ്പഴേലും കാണാം പടച്ചോൻ വിധി കുട്ടട്ടെ

  • @favaz3635
    @favaz3635 3 ปีที่แล้ว +3

    Poli video❤️❤️❤️❤️❤️

  • @afoosfishworld9310
    @afoosfishworld9310 3 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു 👍

  • @ThaadikkaranTraveler
    @ThaadikkaranTraveler 2 ปีที่แล้ว +1

    Super bro 💟🔥💟🔥

  • @afsalek09
    @afsalek09 3 ปีที่แล้ว +3

    Masha Allah ഇവിടെ njanum pogarund

  • @jappujappu7831
    @jappujappu7831 2 ปีที่แล้ว +1

    Alhamdulilha mashallah dua cheyyane

  • @SHmedia-786
    @SHmedia-786 3 ปีที่แล้ว +2

    iniyum ithpollotha videokal mattullavark kaanich kodukkan nathan thoufeeeq nalkatte aameen😚😚😚

  • @mansoorathesneemk.a2114
    @mansoorathesneemk.a2114 3 ปีที่แล้ว +2

    Video super👍👍

  • @ASAFPP-px1iq
    @ASAFPP-px1iq 3 ปีที่แล้ว +3

    👍 usharayittund..

  • @zubinalappad1117
    @zubinalappad1117 3 ปีที่แล้ว

    nalla rasamulla kazchakal thanne..

  • @hanihashim5493
    @hanihashim5493 3 ปีที่แล้ว

    ഇക്കാ ഇവിടെയും ഞങ്ങൾ പോയി. അൽഹംദുലില്ലാഹ്. ഇൻ ഷാ അല്ലാഹ് ഇനിയും പോണം അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ🤲

  • @haneefahaneefa9986
    @haneefahaneefa9986 3 ปีที่แล้ว +2

    വിഡിയോ ഇഷ്ട്ട പെട്ടു

  • @moosankutty9091
    @moosankutty9091 3 ปีที่แล้ว

    കൊയിലാണ്ടി. കാസർഗോഡ് ok കണ്ണൂർ അറിയിച്ചതിൽ. സന്തോഷം

  • @ShafeenasWorld
    @ShafeenasWorld 3 ปีที่แล้ว +3

    Nammude Kozhikode Koyilandy enna sthalath und paarappalli maqam...avde poyittund ..
    Ivde poyittilla ...thanks for sharing 👍👍😍

  • @minshidarashid2833
    @minshidarashid2833 3 ปีที่แล้ว +2

    കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി (കൊല്ലം) പാറപ്പള്ളി മക്കാം.. ഒരുപാട് ചരിത്രങ്ങൾ ഉള്ള ഒരു പള്ളിയാണ്.. ഒരുപാട് മഹാന്മാരുടെയും പണ്ഡിതൻമാരുടെയും സ്വാഹാബികളുടെയും കബറിടം ഉണ്ട്..

  • @jumailatt1066
    @jumailatt1066 3 ปีที่แล้ว +4

    Masha Allah😍👍

  • @abdulnasarmp2577
    @abdulnasarmp2577 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ്.... പലതവണ പോയിട്ടുണ്ട്.... മൂന്നാല് പ്രാവശ്യം ദുആഇന് നേതൃത്വം കൊടുക്കാനും സാധിച്ചിട്ടുണ്ട്....

  • @ichunoora8804
    @ichunoora8804 3 ปีที่แล้ว

    Super vedio. ..pokan pattilenkilum kanan patti..

  • @aynmiya5724
    @aynmiya5724 3 ปีที่แล้ว

    Kaaakkaa... ingal poliyaanntto.. 👏

  • @Mr.Firosmohmmed_official
    @Mr.Firosmohmmed_official 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് 😊

  • @ridhafathima3657
    @ridhafathima3657 3 ปีที่แล้ว

    കുറേ നാളായി കണ്ടിട്ട്. പുതിയ വീഡിയോ കണ്ടതിൽ സന്തോഷം

  • @nihalvlog1742
    @nihalvlog1742 3 ปีที่แล้ว +2

    മാ ശാ അല്ലാഹ് സൂപ്പർ ഗുഹയിലൊക്കെ കേറുമ്പോൾ ശ്രദ്ധിക്കണേ

  • @abidabeevi6691
    @abidabeevi6691 3 ปีที่แล้ว +2

    Parappallium guhauym kadalhlum theeravum yllam supper injyum ethupoley vyasthamaya vidio cheyyanam mony assalamu alaikku.m

  • @mashoodmukkanan6972
    @mashoodmukkanan6972 3 ปีที่แล้ว +4

    Mash Allah എല്ലാ പള്ളികളും
    കാണാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ
    ഞാൻ പോയിറ്റുണ്ട്

  • @pieceout7408
    @pieceout7408 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ് nalla വിഡിയോ

  • @liferecordsofmursheed4379
    @liferecordsofmursheed4379 3 ปีที่แล้ว +2

    എന്നും കൂടെ ഉണ്ടാകും 👍👍

  • @niyas1582
    @niyas1582 3 ปีที่แล้ว +3

    Masha Allah natil vannittu Ella idathum siyarthinu ponam insha'Allah

  • @shafeeqshafee8678
    @shafeeqshafee8678 3 ปีที่แล้ว +2

    Masha allah adipoliyayittund nan ningale subscriber anu ente nadanu nammale nattil vannu vidio cheytha kandappo bhayangara santhosham thonni.

  • @Aamyummy
    @Aamyummy 3 ปีที่แล้ว +1

    Ithu njammale swantham naadan ezhara 👍👍👍

  • @rishuttya5959
    @rishuttya5959 3 ปีที่แล้ว

    Suuper place aanu
    Nammale sthiram evening place aanu
    Swandam beach

  • @SHmedia-786
    @SHmedia-786 3 ปีที่แล้ว +5

    Mashallah 🥰🥰🥰🥰🥰🥰

  • @shamsipk5732
    @shamsipk5732 3 ปีที่แล้ว +2

    nan kainna masam poirunnu masha alllah nalla anubooothi aann

  • @sumimidea5846
    @sumimidea5846 3 ปีที่แล้ว +1

    മാശാ അള്ളാഹ് സൂപ്പർ ആയിട്ടുണ്ട്

    • @ameerka2469
      @ameerka2469 3 ปีที่แล้ว

      Nice speech dear

    • @ameerka2469
      @ameerka2469 3 ปีที่แล้ว

      Mashallah supper

  • @ibrahimfaizymundambra3976
    @ibrahimfaizymundambra3976 3 ปีที่แล้ว +4

    ഞാൻ നിങ്ങളുടെ ചാനൽ sub. ചെയ്തു. നിങ്ങളുടെ വീഡിയോ പലവട്ടം കണ്ടിട്ടുണ്ട്.

  • @whoiss77
    @whoiss77 3 ปีที่แล้ว +4

    Assalamu alaikum ഇക്ക
    200k family Congrats

  • @abdulsatharchalil9919
    @abdulsatharchalil9919 3 ปีที่แล้ว +6

    ഇ പള്ളിയുടെ വലതു ഭാഗത്തൂടെ പോയാൽ മനോഹരമായ പാറകെട്ടുകൾ കുട്ടികൾക്ക് കളിക്കാൻ മണൽ തീരവും ഉണ്ട്

  • @ഇഷ്ടംമദീന-ഥ2ട
    @ഇഷ്ടംമദീന-ഥ2ട 3 ปีที่แล้ว +3

    Ma shaa Allah barakallah 🤲

  • @abdulrasheed8131
    @abdulrasheed8131 3 ปีที่แล้ว +2

    അസ്സലാമു അലൈകും ആ ഷബീർ ഭായ് കുറച്ച് ആയല്ലോ കണ്ടിട്ട് വീഡിയോ എല്ലാം കാണാറുണ്ട് സൂപ്പർ ആണ്

  • @raseenarasi2853
    @raseenarasi2853 3 ปีที่แล้ว +2

    മാഷാ അല്ലാഹ്. എന്റെ നാട്. നമ്മുടെ പാറപള്ളി.

  • @nrfamilyvlogs9333
    @nrfamilyvlogs9333 3 ปีที่แล้ว +2

    Njn jenichu valarnna place.....mashah allh.ezhara palli

  • @muneerashameem4129
    @muneerashameem4129 3 ปีที่แล้ว +2

    Adipoliya Pokarund ഗുഹ അന്ത്യയിട്ട കണുന്നത്

  • @n.khairunnisa4968
    @n.khairunnisa4968 3 ปีที่แล้ว +2

    Maasha allah
    Yella vediosum kaanunna aalan

  • @muhammedriswan407
    @muhammedriswan407 3 ปีที่แล้ว +2

    Mashallah Inshallah Allahuakbar Subanallah Laillahillah Allhamdhullillah Bismillahirahmaniraheem🤲💞🤲💞🤲💞🤲

  • @praveenv462
    @praveenv462 3 ปีที่แล้ว +3

    പഴയ കാര്യങ്ങളെല്ലാം കാണുന്നത് ഒരു പുണ്യമാണ്

  • @rajeenar7508
    @rajeenar7508 3 ปีที่แล้ว +3

    Super vibe

  • @nafeesathulmisriya9793
    @nafeesathulmisriya9793 3 ปีที่แล้ว +4

    Masha allah ingal njammale okke duayil ulppeduthane....😓

  • @afsalmk662
    @afsalmk662 3 ปีที่แล้ว +1

    masha allaah nte uppante veetile kurachanghota parapally othiri sandhoshm inghana oru video vannathil

  • @craftymind6812
    @craftymind6812 3 ปีที่แล้ว +18

    ഏഴര ബീച്ച് നിങ്ങൾ മൊത്തത്തിൽ കണ്ടില്ല എന്റെ നാട് ആണ് ഇനിയും വരണം കുറെ പ്രതേകതകൾ ഉണ്ട് ഇവിടെ ഇനിയും കാണാൻ കുറെ സ്ഥലങ്ങൾ ഉണ്ട് നമ്മളെ നാട്ടിൽ

    • @afsathtk5098
      @afsathtk5098 3 ปีที่แล้ว +1

      Crrt enteyum nada ath

    • @Enrer
      @Enrer 3 ปีที่แล้ว

      റൂട്ട് ഒന്ന് പറിയാമോ

    • @craftymind6812
      @craftymind6812 3 ปีที่แล้ว

      @@Enrer google map ഏഴര baech എന്ന് അടിച്ചു noku

  • @ahammedkabeer9024
    @ahammedkabeer9024 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @jaleelali6971
    @jaleelali6971 3 ปีที่แล้ว +4

    وَ ءليكم مُسّلآم وَ رَحمةُ اللهِ تَأٓل وَبَرَكٓةُحُ

  • @stmamhareesaayisha4045
    @stmamhareesaayisha4045 3 ปีที่แล้ว +1

    Videos cheyyumbol location koodi add cheyyuka

  • @ajusworld5359
    @ajusworld5359 3 ปีที่แล้ว

    👌

  • @nadeerdxb6435
    @nadeerdxb6435 3 ปีที่แล้ว +2

    Masha Allah..

  • @cartoonnetwrk5164
    @cartoonnetwrk5164 3 ปีที่แล้ว +1

    New subscriber I like Ur presentation,👍😍

  • @pabedp
    @pabedp 3 ปีที่แล้ว +9

    എന്റെ നാട്ടിൽ 700ഓളം വർഷം പഴക്കമുള്ള പള്ളിയുണ്ട്
    മലപ്പുറം ജില്ലയിലെ.. വണ്ടൂരിനടുത്ത്..
    ചെറുക്കോട്.. എടപ്പുലം.. എന്ന സ്ഥലത്ത്..
    ഇപ്പോഴും പഴമയോടെ നില നിൽക്കുന്നു

  • @عبداللهفاطمة-ع5ح
    @عبداللهفاطمة-ع5ح 3 ปีที่แล้ว +1

    وعليكم السلام ورحمة الله وبركاته
    الحمد لله
    ماشاء الله
    الله ورسوله اعلم
    അൽഭുതങളുടെ കലവറ
    മോനേ ഇത് പോലുള്ള നല്ല അറിവുകൾ നൽകിയ നിനക്ക് الله വലിയ ഗുണം നൽകട്ടെ
    ഒരു അന്നൃ സ്ത്രീകൾ പോലും കലരാതെ നല്ല video ചെയ്ത നിന്നെ الله ഉയർത്തട്ടെ
    الله
    എല്ലാവരെയും എല്ലായിടത്തും സന്തോഷം ആകട്ടെ
    امين يارب العالمين

  • @naseerkwt6352
    @naseerkwt6352 3 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ട അടിപൊളി
    അഞ്ചോ ആറോ പ്രാവശ്യം പോയിരിക്കുന്നു ഇതുവരെ ഗുഹ എവിടെയാണ് അറിയില്ല
    ഇപ്പോൾ വീഡിയോ കണ്ടപ്പോൾ ഗുഹ കണ്ടു 👍👍

  • @underworld7496
    @underworld7496 3 ปีที่แล้ว

    🌷🌷🌷

  • @savadnalakath1155
    @savadnalakath1155 3 ปีที่แล้ว +2

    Wow

  • @azimshafishafi8457
    @azimshafishafi8457 3 ปีที่แล้ว +3

    👌👌

  • @safwaneilishsafwan1372
    @safwaneilishsafwan1372 3 ปีที่แล้ว +4

    അൽഹംദുലില്ലാഹ്. മാഷാ അള്ളാഹ് 200k. Subcribrs

  • @alawalymakkah3535
    @alawalymakkah3535 3 ปีที่แล้ว +11

    കൊയിലാണ്ടി കൊല്ലം പാറപ്പള്ളി പോകുമ്പോള്‍ മറക്കണ്ട ചരിച്ചില്‍ മഖാം പയ്യോളി
    പുഴ തീരത്ത് കുന്നിന്‍ മുകളില്‍ പഴയ ബന്ഗിയുള്ള ചാരിത്രം ഉറങ്ങുന്ന പള്ളി

    • @hariskattirakath1676
      @hariskattirakath1676 3 ปีที่แล้ว

      Insha allah

    • @ismayilneeliyatt9691
      @ismayilneeliyatt9691 3 ปีที่แล้ว

      ചരിച്ചിൽ മഖാം പയ്യോളി - ചരിത്രം എന്താണ്

    • @minshidarashid2833
      @minshidarashid2833 3 ปีที่แล้ว

      പയ്യോളി പേരാമ്പ്ര റൂട്ട്..

  • @nasnanasnasidhique5274
    @nasnanasnasidhique5274 3 ปีที่แล้ว +4

    Ferst like ferst camend

  • @hamduii
    @hamduii 3 ปีที่แล้ว +1

    Good

  • @achu2438
    @achu2438 3 ปีที่แล้ว +1

    Koyilandi parappalli video kk waiting.. Njan poyittund avide, eppo kure mattangal vannittund, shabeer kka kure munne povendathayirunnu, aviduthe pazhaya palli okke kannan, eppo kure puthikki panithittund

    • @achu2438
      @achu2438 3 ปีที่แล้ว

      Madrasayil 5il padikkumbozha first avide pokkunne, pinne avide poyi vannathinu sheshom eppozhum avidem swappnam kannumayirunnu, ennittu vtl ullavare nirbhathiche vazhiyellam thappi pidichu veendum kurachu varshathinu sheshom avidem kandu ennitta swappanam kannal ninnath😇😂

  • @createrspace5891
    @createrspace5891 3 ปีที่แล้ว +1

    Ende Naad😚😘

  • @hafeezpm6775
    @hafeezpm6775 3 ปีที่แล้ว

    Super 👌👌😍

  • @shoukkathali3604
    @shoukkathali3604 3 ปีที่แล้ว +3

    Super

  • @jasnam506
    @jasnam506 3 ปีที่แล้ว

    ഷബീർക്ക👍👍അടിപൊളി

  • @shahejeelani
    @shahejeelani 3 ปีที่แล้ว

    Masha allah nalla avadaranam