ഒറ്റക്ക് നിൽക്കുന്നതിനേക്കാളും നല്ലത് അനാഥാലയം ആണ് bushra.. നല്ല നിലയിൽ നോക്കുന്ന അനാഥാലയം ഉണ്ട് ഒറ്റക്ക് താമസിക്കുന്ന ആൾക്ക് വീട് വെച്ച് കൊടുക്കുന്ന പണം അനാഥാലയത്തിന് കൊടുത്താൽ അത് ഒരുപാട് പേർക്ക് ഉപകരിക്കും
@@KannurBee അനതാലയത്തിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. ശരിയാണ്. ഇഷ്ടം പോലെ ഫുഡ്, കിടക്കാൻ സൗകര്യം എല്ലാം ഉണ്ട്. അത് മാത്രം ഇഷ്ടപ്പെടുന്നവരും ഉണ്ടാവാം. പക്ഷെ റോഡിൽ കിടക്കുന്ന ചിലരെ കണ്ടിരുന്നോ അവരൊന്നും അനാഥാലയത്തിൽ പോകാത്തത് എന്താണെന്നു അറിയുമോ. ചെറുപ്പത്തിൽ ഞാനും യതീംകാനയിൽ പഠിച്ചിരുന്നു. അവിടെ സൗകര്യങ്ങൾ കുറവായത് കൊണ്ടല്ല.4 ചുമരുകൾ ക്ക് ഉള്ളിൽ കഴിയാൻ വലിയ ബുദ്ധിമുട്ട് ആണ്. 😢
🥹പൊറുക്കാൻ പറ്റാത്ത തെറ്റുകൾ ഒന്നും ഈ അമ്മ ചെയ്തിട്ടുണ്ടാകില്ല നമ്മൾ മക്കൾ എന്ത് ചെയ്താലും അമ്മമാർ ഒരിക്കലും മക്കളെ ഉപേക്ഷിച്ചു പോകില്ല...... മക്കൾ തിരിച്ചു ചെയുന്നത് അമ്മയെയും അച്ഛനെയും നിസാരമായി ഉപേക്ഷിക്കുo😭
ശരിയാണ് അമ്മയുടെ ഭാഗത്തും തെറ്റുകാണും കാരണം അമ്മയുടെ ഓർമ്മകൾ ഇവിടെ ആണ് അവർ വേറെ ഒരിടത്തും ബുധിമുട്ട് ആരിക്കും... ഇതൊക്കെ എല്ലാം വീട്ടിലും ഉണ്ട് ഇന്ന് എല്ലാർക്കും സുഖം സൈകാര്യം കൂടി.. അപ്പോൾ അവർ മാറി പോകും
മക്കളേ മാത്രം കുറ്റം പറയരുത് മക്കൾ വിളിച്ചിട്ട് പോകാഞ്ഞിട്ടല്ലേ ആ അമ്മ പറയുന്നത് കേട്ടില്ലേ എവിടെയും പോകില്ലെന്നും ഇവിടെ തന്നെ കിടക്കുമെന്നും ഒക്കെ . അപ്പൊ പിന്നെ മക്കൾ എന്തു ചെയ്യാനാണ് ഈ വീട് നന്നാക്കാനുള്ള സാഹചര്യം അവർക്ക് ഇല്ലായിരിക്കും അതു മാത്രമല്ല ഈ വീട്ടിൽ അവർക്ക് നിൽക്കാനും കഴിയൂല അപ്പൊ നല്ലത് ഈ അമ്മ മക്കളുടെ അടുത്ത് നിൽക്കുന്നതല്ലേ എന്നിട്ടും മക്കൾ നോക്കാതെ കഷ്ട്ടപ്പെടുത്തുന്നുണ്ടെങ്കിൽ . അന്ന് നമുക്ക് മക്കളേ കുറ്റം പറയാം
ആ അമ്മക്ക് വീട് കൊടുക്കരുത് ആ വീട് പിന്നെ ആമക്കൾക് കിട്ടും അത് വേണ്ട അങ്ങെനെ a നാറികൾ തിന്നണ്ട ആ അമ്മയെ വല്ല അനാഥലയത്തിൽ ആക്കുക ആവീട് പണിയാനുള്ള പൈസ അവരുടെ അക്കൗണ്ട് ഇൽ ഇടുക
ആ അമ്മയുടെ സംരക്ഷണം 4 മക്കളും തുല്യമാക്കി നോക്കാൻ ഏർപ്പാട് ഉണ്ടാക്കണം. അല്ലാതെ വീട് വച്ചു കൊടുക്കരുത്. അല്ലാത്തപക്ഷം അഭയകേന്ദ്രത്തിലാക്കണം. വേറെ കഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാർ നാട്ടിലുണ്ട്, അവർക്ക് സഹായം നൽകുക
ഇത്തരം വീടുകളിൽ താമസിക്കുന്ന അമ്മമാർ ഇത് loan ആക്കി അ രുപ കൊണ്ട് ജീവിക്കണം അവസാനം മക്കൾ loan adackukayo, bank എടുക്കുകയോ ചെയ്യാൻ വേണ്ട പരിപാടി ഒന്ദക്കണം എപ്പോൾ എല്ലാ മക്കളും അമ്മമാരെയും അച്ഛനെയും നോക്കും, സ്ഥലം കിടന്നാൽ അവരെ കൊന്നു എടുക്കും, കടം കിടന്നാൽ aaടുക്കില്ല
അവിടുത്തെ പഞ്ചായത്ത് മെമ്പർ മാരുടെ പിടിപ്പു കേട്...വോട്ട് ചോദിയ്ക്കാൻ മാത്രം എല്ലാം കൂടി ഇളിച്ച് കൊണ്ട് കേറി വരും ഒരു ഉളുപ്പും ഇല്ലാതെ.....പിന്നെ പോയാൽ പോയ വഴി പുല്ല് പോലും കിളിർക്കില്ല.....
പേരക്കുട്ടികൾ ഇത് കണ്ടു അല്ലെ വളരുന്നത്. മക്കൾക്കു ഉള്ളത് പേരക്കുട്ടികൾ ഭാവിയിൽ ഇത് പോലെ കൊടുത്തോളും. പിന്നെ അമ്മ, അച്ഛൻ ഏത്ര വാശി ദേഷ്യം ഉള്ളവർ ആയാലും അഡ്ജസ്റ്റ് ചെയ്തു കൂടെ കൂട്ടണം.
വീട് വെച്ച് കൊടുക്കരുത്, പകരം അമ്മയെ അഭയകേന്ദ്രത്തിലാക്കണം. അമ്മയുടെ കാലശേഷം നന്ദികെട്ട ആ മക്കൾ വീടിനു വേണ്ടി വരും.
Correct a ammaye mayhram sahayikkuka,nanniketta makkal
അവിടെ എങ്ങനെ എങ്കിലും ജീവിക്കട്ടെ. അവര്ക് ഇഷ്ടമില്ലാതെ അനധാലയത്തിൽ ആക്കരുത്
ഒറ്റക്ക് നിൽക്കുന്നതിനേക്കാളും നല്ലത് അനാഥാലയം ആണ് bushra.. നല്ല നിലയിൽ നോക്കുന്ന അനാഥാലയം ഉണ്ട് ഒറ്റക്ക് താമസിക്കുന്ന ആൾക്ക് വീട് വെച്ച് കൊടുക്കുന്ന പണം അനാഥാലയത്തിന് കൊടുത്താൽ അത് ഒരുപാട് പേർക്ക് ഉപകരിക്കും
@@KannurBee അനതാലയത്തിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. ശരിയാണ്. ഇഷ്ടം പോലെ ഫുഡ്, കിടക്കാൻ സൗകര്യം എല്ലാം ഉണ്ട്. അത് മാത്രം ഇഷ്ടപ്പെടുന്നവരും ഉണ്ടാവാം. പക്ഷെ റോഡിൽ കിടക്കുന്ന ചിലരെ കണ്ടിരുന്നോ അവരൊന്നും അനാഥാലയത്തിൽ പോകാത്തത് എന്താണെന്നു അറിയുമോ.
ചെറുപ്പത്തിൽ ഞാനും യതീംകാനയിൽ പഠിച്ചിരുന്നു. അവിടെ സൗകര്യങ്ങൾ കുറവായത് കൊണ്ടല്ല.4 ചുമരുകൾ ക്ക് ഉള്ളിൽ കഴിയാൻ വലിയ ബുദ്ധിമുട്ട് ആണ്. 😢
@@bushraasmallyoutuber അത് ശെരിയാ പറഞ്ഞത്
ചില അമ്മ മാർ മക്കൾ വിളിച്ചാലും പോകില്ല കെട്ടോ.. അവർക്ക് വളർന്ന ജീവിച്ച വീട്ടില് നില്കാൻ ആണ് ഇഷ്ടം........ എഎന്റെ ഒരു ബന്ധു ഉണ്ട് ഇങ്ങനെ......
My mother um...😄
ആരുടെയും വീട്ടിൽ പോയി നിൽക്കില്ല...പോയാലും maximum oru ആഴ്ച...അപ്പോഴേക്കും ഓടും തിരിച്ച് സ്വന്തം വീട്ടിലേക്ക്...
സത്യം
അവർക്ക് സ്വന്തം എന്ന് പറയാൻ അതെങ്കിലും ഉണ്ട് ആരും ഇറക്കി വിടില്ല അതുപോലും ഇല്ലാത്തവർ ഉണ്ട് ഈ ഞാൻ
വല്ലാത്ത മനക്കട്ടിയുള്ള മക്കൾ തന്നെ 😭😭😭
അമ്മയെ നോക്കാത്ത മക്കൾ ഓർക്കുക നാളെ നിങ്ങളുടെ മക്കളും അത് പോലെ ചെയ്യും 😥 പാവം അമ്മ
🥹പൊറുക്കാൻ പറ്റാത്ത തെറ്റുകൾ ഒന്നും ഈ അമ്മ ചെയ്തിട്ടുണ്ടാകില്ല നമ്മൾ മക്കൾ എന്ത് ചെയ്താലും അമ്മമാർ ഒരിക്കലും മക്കളെ ഉപേക്ഷിച്ചു പോകില്ല...... മക്കൾ തിരിച്ചു ചെയുന്നത് അമ്മയെയും അച്ഛനെയും നിസാരമായി ഉപേക്ഷിക്കുo😭
കേരളം NO.1.. ഒന്നും പറയാനില്ല. പാവങ്ങളുടെ വോട്ട് വാങ്ങിച്ചു ജയിച്ചു അധികാര കസേരയിൽ ഇരിക്കുന്ന ഭരണാധികാരികൾ കണ്ണ് തുറന്നു കാണു.....
മാതാ പിതാക്കളോടുള്ള ഈ അമ്മയുടെ സ്നേഹം സ്വന്ത മക്കൾ ക്ക് ഇല്ലാതെ പോയല്ലോ......
ഈശ്വരൻ കാണും അമ്മയെ🙏🏻❤️💐🙏🏻😭
നല്ല മെമ്പർ.. നല്ല മക്കൾ.
ഈ അമ്മ മകന്റെ വീട്ടിൽ പോവാത്തത് ആണ് അല്ലാതെ അവരെ തെറ്റല്ല. അമ്മയുടെ പഴയ ഓർമ്മകൾ ഉണ്ടെന്ന് പറഞ്ഞിട്ട്...
ശരിയാണ് അമ്മയുടെ ഭാഗത്തും തെറ്റുകാണും
കാരണം അമ്മയുടെ ഓർമ്മകൾ ഇവിടെ ആണ് അവർ വേറെ ഒരിടത്തും ബുധിമുട്ട് ആരിക്കും... ഇതൊക്കെ എല്ലാം വീട്ടിലും ഉണ്ട്
ഇന്ന് എല്ലാർക്കും സുഖം സൈകാര്യം കൂടി.. അപ്പോൾ അവർ മാറി പോകും
ഈ ഓണത്തിന് മാത്രമല്ല ബ്രോ, ഇത്രയും നാൾ ജീവിച്ചത് ആ വീട്ടിൽ തന്നെയാണ്, പാവം 🥺, അവരുടെ മക്കൾ ഒക്കെ നന്നായി വരും 🤨
മക്കളേ മാത്രം കുറ്റം പറയരുത് മക്കൾ വിളിച്ചിട്ട് പോകാഞ്ഞിട്ടല്ലേ
ആ അമ്മ പറയുന്നത് കേട്ടില്ലേ എവിടെയും പോകില്ലെന്നും ഇവിടെ തന്നെ കിടക്കുമെന്നും ഒക്കെ .
അപ്പൊ പിന്നെ മക്കൾ എന്തു ചെയ്യാനാണ്
ഈ വീട് നന്നാക്കാനുള്ള സാഹചര്യം അവർക്ക് ഇല്ലായിരിക്കും
അതു മാത്രമല്ല ഈ വീട്ടിൽ അവർക്ക് നിൽക്കാനും കഴിയൂല
അപ്പൊ നല്ലത് ഈ അമ്മ മക്കളുടെ അടുത്ത് നിൽക്കുന്നതല്ലേ
എന്നിട്ടും മക്കൾ നോക്കാതെ കഷ്ട്ടപ്പെടുത്തുന്നുണ്ടെങ്കിൽ . അന്ന് നമുക്ക് മക്കളേ കുറ്റം പറയാം
സത്യം. അവർ വിളിച്ചാലും അമ്മ പോയി കാണത്തില്ല
ഒരാളെ മാത്രം കുറ്റം പറയാൻ പറ്റിയില്ല
അമ്മ മക്കൾ വിളിച്ചിട്ടും പോകാൻ കൂട്ടാകാത്തതാകും. അഭയകേന്ദ്രമാണ് അമ്മക്ക് നല്ലത്
പാവം അമ്മ
😘😘😘❤️❤️❤️❤️❤️
മക്കൾ ഒന്ന് ഓർത്താൽ നന്ന് എത്ര ഉയരത്തിൽ ആണെങ്കിലും താഴെ മണ്ണ് ആണെന്ന്
ദൈവമേ എന്തൊരു കാഴ്ചയാണ്.
മക്കൾ? വളർത്തി വലുതാക്കിയ മക്കൾ തിരിഞ്ഞു നോക്കാത്തവരാണെങ്കിൽ നാളെ നിങ്ങൾക്കും ഗതി ഇതു തന്നെ
പൈസ ആ അമ്മക്ക് കിട്ടുന്നു എന്ന് ഉറപ്പു വെറുത്താണെ plz
ആ അമ്മക്ക് വീട് കൊടുക്കരുത് ആ വീട് പിന്നെ ആമക്കൾക് കിട്ടും അത് വേണ്ട അങ്ങെനെ a നാറികൾ തിന്നണ്ട ആ അമ്മയെ വല്ല അനാഥലയത്തിൽ ആക്കുക ആവീട് പണിയാനുള്ള പൈസ അവരുടെ അക്കൗണ്ട് ഇൽ ഇടുക
👍👍
ഓ അടിപൊളി.. വീട് ഇതാണോ രണ്ടര ലക്ഷം വീട് കൊടുത്തു എന്ന് പറഞ്ഞതിൽ ഉള്ള വീട് 🤔
ഇദ് ചരിത്ര സത്യ മാണ്
😭😭👍❤️
അച്ഛനും അമ്മച്ചിയും കൂടെയുണ്ട് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ഈ അമ്മക്ക് ദൈവം കൂടെയുണ്ട് അത് കൊണ്ടാണല്ലോ ഇപ്പൊ അറിയാൻ ഇടയായത് നല്ലത് വരും ❤❤❤
ആ നാട്ടിൽ അധികാരപ്പെട്ട ആരും ഇല്ലേടാ 😨😨😨
പാവം ആ അമ്മ 🥺🥺
100 ശതമാനം ശരിയാണ്.
Amma 🙏🙏🙏
Ammma🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എത്രയും പെട്ടന്ന് ആ അമ്മയെ അവിടുന്ന് മാറ്റണം
ഒരമ്മ നല്ലതാണെങ്കിൽ ഒരു മക്കളും ഉപേക്ഷിക്കില്ല
Ya Allah ellam ni kanunnundallo ellam ni valare eluppamakkane ya Allah 🥺🥺🥺
Pavam Amma 🙏🙏
വാർഡ് മെമ്പർ മുതൽ പഞ്ചായത്ത് പ്രസിഡണ്ട് വരെ ഉള്ളവർ എവിടെ? കാശിക്ക് പോയോ?
What about their kids?
പാവം 😥😥
Aa. Veed..melkkoora onn nannakki koduthal mathi...avaravide samadhanathode jeevikkatte...ellavarum ippo kottarathil ki dannenn varuo...makkalude koode jeevikkunnathinekkal ...
Cash ayachu koduthitte oru kaaryavum illa kaaranam aa paisa kayyittu vaari avarude thanne makkal konde povum. Athinekaal ethenkilum sankadana aa ammaye ettedukkatte.
Fllocaliya sir arinjaal urappaayittum sahayikkumn .sure
ഇങ്ങനെയുള്ളവർക്ക് ഒക്കെയാണ് സർക്കാറെ വീട് വെച്ച് കൊടുക്കേണ്ടത് അല്ലാതെ വീട് വെക്കുന്ന ഫണ്ടിൽ നിന്ന് നിന്റെയൊക്കെ വിട്ടിൽ കക്കൂസ് പണിയുക അല്ല വേണ്ടത്
മന്ത്രിമാർ കൊള്ളാം 🙏🙏🙏🙏🙏🙏🤣😜😜😜😜😜
മക്കൾ വരും അമ്മയുടെ കാല ശേഷം
Pramanam adichu mattikondu poyathum makkalayirikkum......kittanullath kitti...ini Amma endhinu....
പാവം അമ്മ
ആ അമ്മയുടെ സംരക്ഷണം 4 മക്കളും തുല്യമാക്കി നോക്കാൻ ഏർപ്പാട് ഉണ്ടാക്കണം. അല്ലാതെ വീട് വച്ചു കൊടുക്കരുത്. അല്ലാത്തപക്ഷം അഭയകേന്ദ്രത്തിലാക്കണം. വേറെ കഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാർ നാട്ടിലുണ്ട്, അവർക്ക് സഹായം നൽകുക
Ya allah 😢
Gandhi bhavanil pokoode.veed ondaki koduthalum athu makkal kondupokille.
കറക്ട്
യാ allah
Yusuf ali sir atha vechukoduthirikunnu valiya veedu . avide koduchennaku. vayasaam kaalathegilum luxury aayi jeevikatte
Pavam🙏🙏
Paavam
Paavam amma😒😒
ഇതാണ് പിണറായുടെ സുന്ദര കേരളം. Subisha കേരളം
10 varshamayi vadakaveettil kazhiyunna eniku ee ammayude sangadam kappndittu sahikanavunnilla😭😭
ഇത്തരം വീടുകളിൽ താമസിക്കുന്ന അമ്മമാർ ഇത് loan ആക്കി അ രുപ കൊണ്ട് ജീവിക്കണം അവസാനം മക്കൾ loan adackukayo, bank എടുക്കുകയോ ചെയ്യാൻ വേണ്ട പരിപാടി ഒന്ദക്കണം എപ്പോൾ എല്ലാ മക്കളും അമ്മമാരെയും അച്ഛനെയും നോക്കും, സ്ഥലം കിടന്നാൽ അവരെ കൊന്നു എടുക്കും, കടം കിടന്നാൽ aaടുക്കില്ല
Ya allah😌😌😌
😭😭😭😭😭😭AMMAAAA💖🤲🤲🤲🤲🤲🤲🤲🤲🤲🤲
Please help her to open an account in her name.
😭😭😭🙏
Ethupole ethra ammamar. Entha ingane makkal perumarunnathu. Enthu mathram kashtapettanu makkale valarthi edukunnathu .😢
വീട് കൊടുക്കരുത് പകരം അഭയ കേന്ദ്രം
Kochu mkante akound no pattilla Aa ammayku kutayma undaki oru kochu adechorpulla veedu undaki koduku
അവിടുത്തെ പഞ്ചായത്ത് മെമ്പർ മാരുടെ പിടിപ്പു കേട്...വോട്ട് ചോദിയ്ക്കാൻ മാത്രം എല്ലാം കൂടി ഇളിച്ച് കൊണ്ട് കേറി വരും ഒരു ഉളുപ്പും ഇല്ലാതെ.....പിന്നെ പോയാൽ പോയ വഴി പുല്ല് പോലും കിളിർക്കില്ല.....
🥸🥸🥸🥸🥸🥸🙉
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Endhoru മെമ്പർ aanuppa കഷ്ടം.. 😞😞
Ininyum....makkale prasavikkan irikkunnavar ith kaanuka....makkale prasavicha pora....avare valarthiyappol ...aark aanu thettiyath....!!! Avare valarthya cash mathiyaarunnallo.....shed vekkaan.......!! Mathan nattaal mathanum....kumbalam nattaal........!!!!
Veed vachukudthal makkall varum veethikan
Paranary bharanam
Paavam Amma kanditt sahikkanilla . Ammak ethra pettann surakshithathwam kittatte😔
Chettan num tharo please
പേരക്കുട്ടികൾ ഇത് കണ്ടു അല്ലെ വളരുന്നത്. മക്കൾക്കു ഉള്ളത് പേരക്കുട്ടികൾ ഭാവിയിൽ ഇത് പോലെ കൊടുത്തോളും. പിന്നെ അമ്മ, അച്ഛൻ ഏത്ര വാശി ദേഷ്യം ഉള്ളവർ ആയാലും അഡ്ജസ്റ്റ് ചെയ്തു കൂടെ കൂട്ടണം.
Namber one Keralam
LDF varum
Ellaam seriyaaum
Kollam aano
😩
Makkal nannayi varate
Bro, can you bring this pathetic condition to മറുനാടൻ ഷാജൻ or Philo Kalia society.
Athu polumillatha njan😪
നിങ്ങൾ ക് ഇപ്പോൾ നല്ല വരുമാനം കിട്ടുന്നില്ലേ അതൊക്കെ കൊടുത്ത് ഒന്ന് സഹായിക്ക്.
BARGAVEE NILAYAM AMMA