Sinky Zaiba-നെ കരയിപ്പിച്ചു 😭 Outing Without Zaiba

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 406

  • @GangaMenon-rz8lr
    @GangaMenon-rz8lr 8 หลายเดือนก่อน +167

    Njan oru karyam chodhikatte nigal parayunnu evark privacy venam enn ennit avar ottak poy enjoy cheythappo nigal parayunnu roshen endh mosham anenn zaiba pavam enn pinne ee video out avumbo endhayalum zaiba mol eth kanum appo avalde reaction capture cheyth fun ayit kaniche an roshen bro malayalikalk onnum accept cheyan kazhiyula ellathilum negative kananam veruthe kuttam paranjond erikanam roshen valare genuine ayitlla person an ennan enik thonunnne fake cheyyathe ❤ ethrem negative paranjitum bakilla channels cheyyunna pole comment box oru videosilum off cheyth vachit ella . Avan avante wifene mattulla alkare pole freedom kodukunna typ alla avante same freedom avalkum undenn manasilakunna oral an evarude partnership bakillor kand padikenda onnan pinne mariyam endhoru vibrant an ale kanumbo thanne odukathe positivity an sundhari kuttiiii ...
    Zaiba mole mariyam take care cheyynnna way ❤ evarude familyle bond kand asooyapettit frustration theerkunna oru comment box😂

    • @GangaMenon-rz8lr
      @GangaMenon-rz8lr 8 หลายเดือนก่อน +6

      Pin cheyuoo 🙏

    • @Aaliya-kl2wp
      @Aaliya-kl2wp 8 หลายเดือนก่อน

      Onnu podo

    • @Hereeeee
      @Hereeeee 8 หลายเดือนก่อน +4

      Well said💯

    • @naseemavvazail8159
      @naseemavvazail8159 8 หลายเดือนก่อน +3

      1000 percentage

  • @safanath3509
    @safanath3509 8 หลายเดือนก่อน +329

    ഇതു ആർക്കും സമ്മതിക്കാൻ പറ്റുല.... Elladthukkum ഇപ്പോ zaibane കൊണ്ടോവാൻ പറ്റോ....😢അതൊക്കെ നിങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കണം 🤢

  • @sameerarasik9798
    @sameerarasik9798 8 หลายเดือนก่อน +745

    Roshaa ഇപ്പോൾ നിങ്ങളെ വീഡിയോ ബോറാവുന്നു, zaiba കുട്ടിയാണ് അത് മനസിലാക്കുക, കൂടെ വായയിൽ തോന്നിയത് അല്ല ഭാര്യ യെ പറ്റി പറഞ് കൊടുക്കൽ,
    372Like🥰
    428 ലൈക്‌ ഇത് roshan കാണുന്നുണ്ടേൽ , ഈ വാക്കുകൾ പരിഗണിക്കുക

    • @SinanP-en6pp
      @SinanP-en6pp 8 หลายเดือนก่อน +29

      Pandate Kaitlum top video maryam vannera an 💯

    • @sameerarasik9798
      @sameerarasik9798 8 หลายเดือนก่อน +25

      @@SinanP-en6pp
      അല്ല എന്ന് അല്ല ബ്രദർ പറഞ്ഞത്, ആ കുട്ടിയോട് പറയുന്ന അല്ലേൽ കാണിക്കുന്ന ചില കാര്യളാണ് ഉദ്ദേശിച്ചത്,മറിയം നല്ല കുട്ടി യാണ് പക്ഷെ റോഷൻ ഓവർ ആക്കുന്നു എന്നെ ഞാൻ paranjollu

    • @newkudir6439
      @newkudir6439 8 หลายเดือนก่อน +1

      ​@@sameerarasik9798ക്ഷ ഹെയ് ആണ് എന്ന നിലയിൽ അദ്ദേഹം പറഞ്ഞു നിങ്ങളുടെ അടുത്ത്

    • @IChURamShi
      @IChURamShi 8 หลายเดือนก่อน +1

      Pavam zaiba kunju mol aly verdhy vishamipikally🥲🥹

    • @Diyaaaaaa344
      @Diyaaaaaa344 8 หลายเดือนก่อน +1

      ​@@SinanP-en6ppe zaiba ara entha relationships wvr thammil ullla adyamayu an kanunne pls reply

  • @roshni.4476
    @roshni.4476 8 หลายเดือนก่อน +330

    ഈ ചെക്കന് തീരെ വിവരമില്ലേ ആ കുട്ടിയെ വഷളാക്കിയാണ് വളർത്തുന്നത്. ഇവന് തന്നെ പക്വത ഇല്ല .

    • @sajeenas9316
      @sajeenas9316 8 หลายเดือนก่อน +6

      അതു നിങ്ങൾ അല്ല തീരുമാനിക്കുനേ അതു അവരെ roshente sister ആണ് ketto

    • @MubarrkMubarrk-fw6fn
      @MubarrkMubarrk-fw6fn 8 หลายเดือนก่อน +1

      😅.😅😅😅സെമിസ്സ്😅😅😅ez😅zz d mmme😅

    • @aneesashaani5680
      @aneesashaani5680 8 หลายเดือนก่อน +2

      ​@@sajeenas9316Nigal vivaham kayichittillaaa enn manasilaaayiiii😂😂😂

    • @Happyfa379
      @Happyfa379 8 หลายเดือนก่อน +3

      ​@@sajeenas9316പിന്നെ ni ആയിരിക്കും തീരുമാനിക്കുന്നെ

    • @meenakshimeenu9581
      @meenakshimeenu9581 7 หลายเดือนก่อน

      Sister aannengilum husband um wife um aavumbo avark privacy vnm illengil avarde life il ath nannayi negative adikaan chance kooduthal aannu ​@@sajeenas9316

  • @MhmdAfil-ye1ky
    @MhmdAfil-ye1ky 7 หลายเดือนก่อน +5

    Eni muthal couple vlog thudangikude cute couple 🥰 talking well 👍 vibe ayirikkum 😊

  • @elisu.
    @elisu. 7 หลายเดือนก่อน +39

    ഉമ്മാ സൈബയെ ശ്രദ്ധിക്കണം. ഉമ്മാക്ക് സൈബയെ പോലെ തന്നെയാണ് റോഷനും. റോഷനും പ്രൈവസി വേണമെന്ന് ചിന്തിക്കണം. പ്രൈവസി വേണ്ടിടത്ത് അത് കൊടുക്ക തന്നെ വേണം.അത്തരം കാര്യങ്ങൾ ഉമ്മാക്ക് സൈബയെ പറഞ്ഞു മനസിലാക്കാൻ കഴിയും. കുട്ടിയല്ലേ. അവർക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കുക.

  • @WID_by-FR
    @WID_by-FR 7 หลายเดือนก่อน +8

    ഇത്രയും നെഗറ്റീവ് വരാൻ മാത്രം ഇതിലൊന്നില്ല ചെറിയ കുട്ടികളവുമ്പോ ഇങ്ങനെയൊക്കെ തെന്നായ 🙌💓

  • @kadeejap7352
    @kadeejap7352 8 หลายเดือนก่อน +10

    എല്ലാവരും പറയുന്നത് കേറ്റിട്ട് zaiba mole പെട്ടന്ന് അകറ്റി നിർത്തരുത് ട്ടോ. കുട്ടിയുടെ മനസ്സാണ് പെട്ടന്ന് സങ്കടം വരും. ഇതൊന്നും മനസ്സിലാക്കാൻ ഉള്ള പ്രായം എത്തിയിട്ടില്ലാലോ.... അത് പതിയെ റെഡി ആയിക്കൊളും...... പിന്നെ ഇതിനൊന്നും ആരെയും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ roshanem, wife, rashi, umma, uppa, zaiba mol ആരിം...നിങ്ങൾ പറയുന്ന പോലെ aathyamee thaaloolikkandaayirunnu എന്നൊന്നും പറഞ്ഞിട്ട് കാര്യല്ല്യ കാരണം ഒരു കുഞ്ഞു verumbho onnum ആലോചിക്കാതെ നമ്മൾ അവരെ സ്നേഹിക്കും. അപ്പൊ കല്യാണം കഴിക്കാൻ ഉണ്ട് അത്കൊണ്ട് കുഞ്ഞിനെ ഇപ്പൊ തന്നെ സ്നേഹിക്കാതെ ഇരിക്കാം എന്നൊന്നും വിചാരിക്കാൻ കഴിയില്ലാലോ....wife nn wife nte space കൊടുക്കണം അത് സായ്‌ബ മോൾ അറിയുമ്പോ ആണ് preshanm... Avale ningal porth pooyi varunnath വല്ല്യ പ്രശ്നം ആയിട്ടാണ്‌ അവളോട് പറയുന്നത് അത് കൊണ്ട് ആണ് മോൾ അങ്ങനെ ഒക്കെ react cheyyunnath... Soo zaiba mole pettann പറഞ്ഞു മനസ്സിലാക്കാൻ ഒന്നും കഴിയില്ല, time idkkum, പെട്ടന്ന് മാറ്റി നിർത്തരുത് ട്ടോ.. പിന്നെ നിങ്ങൾ പോവുന്നത് അവളെ ഇങ്ങനെ ഒക്കെ പരിമ്പോ ആണ് avlm athine kurich oorth tensed aavunnath😊😊😊😊😊😊😊

  • @Littlecrazyme.
    @Littlecrazyme. 8 หลายเดือนก่อน +50

    Zaiba ചെറിയ കുട്ടി ആണ് zaiba yude age il ഉള്ള കുട്ടിക്ക് ഉമ്മക് second baby ഉണ്ടാകുമ്പോൾ ഇതുപോലെ തന്നെ കുശുമ്പ് ഉണ്ടാവും അതുപോലെ ഉള്ളൂ ഇതും മർയം zaiba ye accept ചെയ്തു കഴിഞ്ഞു അവിടെ prblm ഒന്നൂല്ലാ ആൾക്കാർ ഓരോന്ന് പറഞ്ഞ് issue aakuva

  • @safeerokariyad3004
    @safeerokariyad3004 8 หลายเดือนก่อน +191

    Mariyam so beautiful ❤️🤗

  • @hishanakp8938
    @hishanakp8938 8 หลายเดือนก่อน +91

    Zaibaa changed alott
    Its been so long

  • @mydesigns1918
    @mydesigns1918 8 หลายเดือนก่อน +412

    റോഷൻ ചെയ്യുന്നതിലെ തെറ്റ് കുറച്ച് കഴിയുമ്പോൾ മനസിലാകും

    • @vava2494
      @vava2494 8 หลายเดือนก่อน +7

      Correct

    • @RinshaM-nn1ju
      @RinshaM-nn1ju 8 หลายเดือนก่อน +2

      Currect

    • @saleemke9204
      @saleemke9204 8 หลายเดือนก่อน +14

      Ninakk okke iganee paranjitt endha kittunath.... It's their life avarkk ariya endhu cheyyanam enn athyam nighalee okke nannaveem ennitt mattndooree parayaan vaayoo

    • @JazasGarden
      @JazasGarden 8 หลายเดือนก่อน +1

      Vorect

    • @dude55
      @dude55 8 หลายเดือนก่อน +1

      ​@@RinshaM-nn1jucorrect❌ ❌
      Currect✅✅

  • @ManhopeLiverpool
    @ManhopeLiverpool 8 หลายเดือนก่อน +22

    Wife സൈബനെ തുറിപ്പിച്ച കഥ വെയ്റ്റിംഗ് ❤

  • @Babuminibabumini-j6d
    @Babuminibabumini-j6d 8 หลายเดือนก่อน +5

    Mariyatha so beautiful ngle neritt kananm nd ink ngale vlog baygare ishtaa I like itt mariyathaaaaa❤❤❤

  • @AM-uf4gz
    @AM-uf4gz 8 หลายเดือนก่อน +5

    അതിനും വേണ്ടി ഒന്നും ഇല്ലല്ലോ വീഡിയോ ഇൽ.. ചുമ്മാ ഓരോ കമെന്റ്സ്..

  • @dancewitharya927
    @dancewitharya927 8 หลายเดือนก่อน +13

    Pavam kutty kandappo vishamam ayii 😢😢😢 love you zaiba kutty God bless you mole ❤❤

  • @blind9361
    @blind9361 หลายเดือนก่อน

    കടലിൽ പോയ വീഡിയോ ഇടണേ അത്ര യ്ക്ക് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ സ് മുഴുവനും♥️ സൂപ്പറാണ് congrachillations

  • @najusahir
    @najusahir 8 หลายเดือนก่อน +10

    കുട്ടികളെ ആ രീതിയിൽ വളർത്തുക 😊

  • @sujiksks-t8q
    @sujiksks-t8q หลายเดือนก่อน

    Super video Happy Holi 8:59 9:00 9:00 9:00 9:00 9:01 9:01 9:01 9:01

  • @naja_z6351
    @naja_z6351 8 หลายเดือนก่อน +32

    Mariyam enth monjathiyaaa so cute❤

  • @alfithankachan1505
    @alfithankachan1505 8 หลายเดือนก่อน +7

    സായ്‌ബയ്ക്ക്... മനസിലാകുന്ന pole ഉമ്മാക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ പറ്റും... Marrrige കഴിഞ്ഞു പ്രൈവസി വേണം... പിന്നീട് അലേൽ ബുദ്ധിമുട്ടാകും

    • @Rinsh-678
      @Rinsh-678 8 หลายเดือนก่อน

      Ith ivar thanne bhudhimutum kurachoodi kazhinjal

  • @raihanathraihanath9646
    @raihanathraihanath9646 8 หลายเดือนก่อน +18

    Roshan orikkalum zaibade frntil ninnum wifine ingane parayaruth.... Ippo ellaam thamashayaayi thonnum.... But oru penninum ithonnum kure sahikkaan pattilla.... Wifin wifinte sthanam kodukkanam..... Pengalk pengalde sthanavum...

  • @FathimathSafa-j9l
    @FathimathSafa-j9l 8 หลายเดือนก่อน +24

    Ikka… nigal ith oru fun aayi cheyyumbo zaibante manassil ath zinky nod ullaa ishttm kurakkum ath kond please igane ulla vdeos fun nn polu chyyruth….zinky oru paaavam aanu …❤

    • @user-nu4cu2io2e
      @user-nu4cu2io2e 7 หลายเดือนก่อน

      Ishtam korayatte, angeneyengilum avarde lifel aa kutti interfere agadhe irkatte

  • @kunnuworld5494
    @kunnuworld5494 8 หลายเดือนก่อน +31

    😢😢 really feel sad..he is playing with his sisters emotions. Somebody from his family aur friends should stop this.for the betterment of his sister and for his wife also

    • @GOMATHI.mxjil1
      @GOMATHI.mxjil1 8 หลายเดือนก่อน +3

      You're absolutely right

  • @VinGrr
    @VinGrr 8 หลายเดือนก่อน +2

    ചെറിയ കുട്ടിയാണ്. ആ agele emotions ഒറ്റയടിക്ക് മാറ്റാൻ പറ്റില്ല. പക്ഷെ കുറച്ചൊക്കെ പതുക്കെ പറഞ്ഞു കൊടുക്കണം. ഒരു adult പോലെ treat ചെയ്യല്ലേ. ചാനലിന് വേണ്ടി, കുട്ടിയുടെ ഇമോഷൻസ് വെച്ചു കളിക്കല്ലേ.

  • @amnaaneesa2200
    @amnaaneesa2200 7 หลายเดือนก่อน +1

    Enikk mariyathine eshtaman❤❤ I love you mariyam❤❤😊

  • @jaseelmuhammad8999
    @jaseelmuhammad8999 8 หลายเดือนก่อน +220

    Sinki fans ndoo♥️♥️

  • @Sunnusu
    @Sunnusu 8 หลายเดือนก่อน +28

    Ayyooo ith same thanne aayrnnu entem avastha. Ith pole thanne aan family. Njngl fisrt time beachil poyappo ee same experience and husband paranju nee mole karayipichille ennokke.. Ellayidthum mole kond pokan onnum pattathilla. Pinne kuttikalod angane orikkalum paranj kodukaruth. Parayenda pole paranjaal pathiye avark ellam manassilakum. Orupaad kashtapedunnund njn ponnu pengale ingane valarthiyath karanam

    • @VinGrr
      @VinGrr 8 หลายเดือนก่อน

      Cheriya nathoon ippo ethra age undu?

    • @Sunnusu
      @Sunnusu 8 หลายเดือนก่อน

      @@VinGrr 10 vayass

    • @reshmajose3150
      @reshmajose3150 8 หลายเดือนก่อน +2

      Kalyaanam kazhinja pengal polum ketti orungi Vann shalyapeduthunnu appozha 😢

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 8 หลายเดือนก่อน +2

    റോഷാ അനക്ക് മനസിലായില്ലേ അവരു നാത്തൂന്മാർ സെറ്റ് ആണ്.... അൻ്റെ അടവൊന്നും ഇനി നടക്കൂല്ല...😂😂😂 എന്നാലും അവളെ സങ്കടപ്പെടുത്തരുത്. ഓൾ കുട്ടി അല്ലേ,ഉള്ളിൽ കിടക്കും...ഒരു പക്ഷെ എത്ര വലുത് ആയാലും.🙂

  • @_sh_e_.x_ri_n_
    @_sh_e_.x_ri_n_ 8 หลายเดือนก่อน +32

    Zaiba പാവം അല്ലെ rosha കുഞ്ഞല്ലേ ഓൾ അവളെ കുഞ്ഞു മനസ്സ് വേദനിപ്പിക്കണ്ടേ നോക്കേണ്ടത് അവളുടെ ആങ്ങളമാരല്ലേ അവളെ happines alle നിങ്ങളെ ഹാപ്പിനെസ്സ് video കണ്ടപ്പോൾ സങ്കടം ആയി 🥺💔

    • @sameerksameerkandathil5504
      @sameerksameerkandathil5504 8 หลายเดือนก่อน +1

      Avark ellam condent aann

    • @Seenath938
      @Seenath938 8 หลายเดือนก่อน

      Hoo😮

    • @Diyaaaaaa344
      @Diyaaaaaa344 8 หลายเดือนก่อน

      ​@@sameerksameerkandathil5504zaiba ara entha relationships wvr thammil ullla adyamayu an kanunne pls reply

  • @shaaz14
    @shaaz14 8 หลายเดือนก่อน +7

    Verthe maryathnod zaibak ishtaked ndakalle 😊 moshaypoi paavam maryam 😊

  • @nehlashifnas1558
    @nehlashifnas1558 8 หลายเดือนก่อน +53

    നിങ്ങൾ നിങ്ങടെ ജീവിതം വെച്ചാണ് കളിക്കുന്നത്

    • @AnusAnu6020
      @AnusAnu6020 2 หลายเดือนก่อน

      അനിയത്തിനെ സ്നേഹിക്കുന്നതാന്നോ തെറ്റ് അവൾ കുഞ്ഞല്ലേ വലുതാവുമ്പോൾ അവൾ ok ആവും😍

  • @FarsananoufalFarsana
    @FarsananoufalFarsana 8 หลายเดือนก่อน +56

    Negative parayunnavar paranjondirikum roshan never mind . Zibaye kondupoyal negative adikum . Kondoyillel adum parayum . Never mind ❤

  • @sukannyasubash6393
    @sukannyasubash6393 8 หลายเดือนก่อน +46

    Loved this vdo ....especially that hug 🤩 14:49 ❤️

    • @RoshensVlog
      @RoshensVlog  8 หลายเดือนก่อน +3

      ❤️❤️❤️

  • @Handle4125
    @Handle4125 6 หลายเดือนก่อน

    roshan is a real entertainer

  • @michuayi5065
    @michuayi5065 8 หลายเดือนก่อน +23

    Your wife is so gorgeous ❤️

  • @jasmine.m186
    @jasmine.m186 8 หลายเดือนก่อน +20

    aarum.negative adikandata zaiba cheriya kutti ale avalk areela athe time roshan wife ne ighane edak kond ponnam ethoru wife num husband koode ottak povan ishtam aan athe time edak zaibana kooda kond ponam❤

  • @Aami476
    @Aami476 8 หลายเดือนก่อน +57

    Ningalk ponenki poyappore.. Enthina avale ariyich sankadapeduthunnath pavam zaiba🙁

  • @sajeenas9316
    @sajeenas9316 8 หลายเดือนก่อน +6

    അവളെ ഇങ്ങനെ വിഷമിക്കരുത് അവൾ കൊച്ചു കുട്ടി ആണ്

    • @Hadisheriff
      @Hadisheriff 8 หลายเดือนก่อน

      Aano

  • @Asna-x9p
    @Asna-x9p หลายเดือนก่อน

    പാവം zaiba മോൾ 🥰🥰😢

  • @noushartalk5418
    @noushartalk5418 8 หลายเดือนก่อน +19

    നട്ടുച്ചക്ക് ബീച്ചിൽ,അതും നോമ്പിന്, റോഷാ 😬

  • @QueenMusings
    @QueenMusings 8 หลายเดือนก่อน +31

    അവൾക് നിങ്ങൾ 2 ഇക്കാക്ക ന്ന് വെച്ച ജീവൻ ആണ്....... അതോണ്ടാ അവൾക് ഇങ്ങനെ സങ്കടം ആയത്.... 🙂 അവൾടെ കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി.....

    • @nesriismail812
      @nesriismail812 8 หลายเดือนก่อน

      Sheriyaaaa

    • @QueenMusings
      @QueenMusings 8 หลายเดือนก่อน

      @@nesriismail812 🙂🥺

    • @Diyaaaaaa344
      @Diyaaaaaa344 8 หลายเดือนก่อน

      ​@@nesriismail812zaiba ara entha relationships wvr thammil ullla adyamayu an kanunne pls reply

  • @sandra-sudheer
    @sandra-sudheer 8 หลายเดือนก่อน +10

    Aysh…nthina ithra negative…ithaka chumma oru resole….pinnedellam aloikumba ithellam kidilam memories allee…Enikum ond rand moonn ettanmar…ithintapparam kititund namakellam. But ipo aloikumba vallatha oru feel aan♥️✨

  • @Shamna-ex9gl
    @Shamna-ex9gl 8 หลายเดือนก่อน +7

    Zingy adipoliyan.... Nalla character🥹😍❤️

  • @najafathima576
    @najafathima576 8 หลายเดือนก่อน +112

    Zaibayude മനസ്സിൽ വെറുപ്പിന്റെ ഇൻജെക്ഷൻ കുത്തി വെക്കുന്നത് നന്നല്ല റോഷാ........

    • @RoshensVlog
      @RoshensVlog  8 หลายเดือนก่อน +19

      Injection ayal zaiba molk pain avule tablet pore bro😊

    • @Umr-m8m
      @Umr-m8m 8 หลายเดือนก่อน +46

      Parayunnadile karyam kurach kazhinjal mnsl avum 🙃

    • @vava2494
      @vava2494 8 หลายเดือนก่อน +15

      Evanmarodonnum paranjitt karym ella Bro.....

    • @seeeeu
      @seeeeu 8 หลายเดือนก่อน +9

      ​@@RoshensVlogu will understand it later bro😵

    • @HhaHha36788
      @HhaHha36788 8 หลายเดือนก่อน +5

      😂ijjathi chela eppalum venam tta roshu kutta😂​@@RoshensVlog

  • @mariyarose-gt7kf
    @mariyarose-gt7kf 8 หลายเดือนก่อน +12

    Chumma paryunathanenkilum last valya preshnaghal akum❤

  • @aslamvpty4016
    @aslamvpty4016 8 หลายเดือนก่อน +2

    Meesha veenthena polayundee roshana kanann😂

  • @fidhai
    @fidhai 8 หลายเดือนก่อน +2

    14:45

  • @KarthikkrishnanKame
    @KarthikkrishnanKame 8 หลายเดือนก่อน

    Oru hai tharo roshu plsss❤️

  • @karthurenji
    @karthurenji 8 หลายเดือนก่อน +28

    Evideyum eppozhum mole koottanda
    Ningal thanneya kochine vashalakkunne

    • @RinshaM-nn1ju
      @RinshaM-nn1ju 8 หลายเดือนก่อน +3

      Currect

    • @RinshaM-nn1ju
      @RinshaM-nn1ju 8 หลายเดือนก่อน +5

      Anubavam guru👆

    • @Diyaaaaaa344
      @Diyaaaaaa344 8 หลายเดือนก่อน

      ​@@RinshaM-nn1juzaiba ara entha relationships wvr thammil ullla adyamayu an kanunne pls reply

  • @shadow55140
    @shadow55140 8 หลายเดือนก่อน +142

    Oru like tharumo 😢

    • @Nidhu-Riyu92
      @Nidhu-Riyu92 8 หลายเดือนก่อน +4

      Tharallo 😹

    • @Rasheeda-x8j
      @Rasheeda-x8j 8 หลายเดือนก่อน

      Tharam

  • @aswanivishnu97
    @aswanivishnu97 8 หลายเดือนก่อน

    Dont make her cry thamashaku polum venda tto chetta pavama zaiba kutty

  • @najusahir
    @najusahir 8 หลายเดือนก่อน +3

    ഇങ്ങനെ ഒരു ഫാമിലിയിൽ സിങ്കി എങ്ങനെ ജീവിച്ചു പോരും 😂

  • @sujiksks-t8q
    @sujiksks-t8q หลายเดือนก่อน

    11:46 11:46

  • @Hammuappichuworld
    @Hammuappichuworld 8 หลายเดือนก่อน +8

    എന്റെ ഹസ്സിന്റെ അനിയനും ഇതു പോലെ ആയിരുന്നു ഹസ്സിനെയും എന്നെയും പുറത്തു ഒറ്റക്ക് പോകാൻ സമ്മതിക്കില്ല്ലായിരുന്നു എവിടെ പോന്നെങ്കിലും അവനെയും കുട്ടണം 😅😅ഞങ്ങക്ക് ഒരു ബേബി ആയപ്പോൾ അവൻ ok ആയി 😅😅 ഇപ്പൊ ഞമ്മോ വിളിച്ചാലും വരില്ല 😂😂

    • @RoshensVlog
      @RoshensVlog  8 หลายเดือนก่อน

      😂😂😂

  • @AnshithaAnshi-ch7ky
    @AnshithaAnshi-ch7ky 8 หลายเดือนก่อน +25

    റോഷുക്കാ സിങ്കിക്ക് ഒരു പ്രാങ്ക് കൊടുക്ക്

  • @seenathshams1918
    @seenathshams1918 8 หลายเดือนก่อน +2

    സിംഖ്യ ഇഷ്ട്ടം ഉള്ളവർ ലൈക്‌ ചെയ്യൂ ❤

  • @Saff-g1m
    @Saff-g1m 8 หลายเดือนก่อน +5

    റോഷൻ konjikuna tym kinjit ഉണ്ട്...konjichal veendum veshal akum 💯

  • @safanath3509
    @safanath3509 8 หลายเดือนก่อน +6

    പറഞ്ഞതെല്ലാം ഇങ്ങനെ ചെയ്തു കൊടുത്താൽ ഭാവിയിൽ ദോഷം ചെയ്യും.... Kure കാര്യങ്ങളൊക്കെ നിങ്ങൾ പറഞ്ഞു മനസിലാകൂ.... Idhilapuram ഉള്ള കുട്ടികളുടെ ലൈഫ് പറഞ്ഞു മനസിലാക്കി kodukkuu 😊

  • @Sanhaaaaaaakt123
    @Sanhaaaaaaakt123 8 หลายเดือนก่อน

    Bro negative comments okke undaakhum adhokke maint cheyyadhe irunnal pinne adhonnum varillaa😊❤

  • @ThasniThasnii
    @ThasniThasnii 8 หลายเดือนก่อน +3

    Nte ponnu coment edunna kilikale aa kochinu ikka mar ennal jeevan ann 😊 ee avstha anubavichale areyu chumma kidann parayunn avarkk ellam bayankara sneham ann aa ithayum pavam
    Sntham kareyam nokkatha vallonteyum kudumbthil kerunna kure alukkal 😂vallatha jathii
    Nengafa fam poli ann aa itha 🤍

  • @AfrinfathimaMina
    @AfrinfathimaMina 8 หลายเดือนก่อน +48

    Zaibaye ingana karayippikkunna video njangalkk vndaa😢
    Zaiba❤

    • @Isshhaae
      @Isshhaae 8 หลายเดือนก่อน +6

      Onn poye🤌🏻pinne avarkk purathonnm povande. Avarkk privcyonnm vendee??? Ellodthkkm aa kochine valch kond povaam pato. Adh anel vashall aayttnd. Ingne onnm alla koch vendadh. Karaynnel karayate😊they're newly married 🤌🏻they need their time. Ellodthm aa kutyne pariganikaannpatila

  • @aminanazar7680
    @aminanazar7680 8 หลายเดือนก่อน +12

    Vallathe ovarakunnu roshan .

    • @rafeeqp8642
      @rafeeqp8642 8 หลายเดือนก่อน

      Olla kariyam oll nokkikolum oke

  • @Chillwithme-w8w
    @Chillwithme-w8w 6 หลายเดือนก่อน

    Sinkey itha zaina combo❤

  • @mubashiraat8967
    @mubashiraat8967 8 หลายเดือนก่อน +1

    Eppol veediyo kanunnavarundo like😢
    2:24

  • @shanajinsha2188
    @shanajinsha2188 8 หลายเดือนก่อน +3

    Kochinje chumma karayikkalleee....nglu poyathu enthinju avalodu parayannam🤷

  • @Nandhanaaaaaaaa
    @Nandhanaaaaaaaa 8 หลายเดือนก่อน +23

    Kynja vdo ill ellarum zaiba mwole paranju manasilakn prnju ithil hurt aki ennum😌👍🏻

    • @Alianzil-q1m
      @Alianzil-q1m 8 หลายเดือนก่อน

      മലയാളികൾ അങ്ങനെടോ

  • @rishafabin6936
    @rishafabin6936 8 หลายเดือนก่อน +5

    Singi ithaa oru hi tharoo ingal😊❤

  • @shadilkm3201
    @shadilkm3201 28 วันที่ผ่านมา

    Pavam zaiba kutty

  • @AnfalM-xk7ts
    @AnfalM-xk7ts 7 หลายเดือนก่อน

    Mariya fanz❤❤❤❤❤❤

  • @akhila3087
    @akhila3087 8 หลายเดือนก่อน +1

    Bt zaiba edkk ngana zinkey de makeup ne kurch paraynne oyivakya better aayirnnu.... Cringe adikkn video nte edel.. Pls adhonn sradhikanam.. Request ahn🙏🙏🙏🙏

  • @neenafaizel-gp9ik
    @neenafaizel-gp9ik 8 หลายเดือนก่อน +2

    Mariyam so cutes

  • @shaaz14
    @shaaz14 8 หลายเดือนก่อน +2

    Maryam ishtam 🥰❤️

  • @rafeeqp8642
    @rafeeqp8642 8 หลายเดือนก่อน +2

    Nathoon nathoon bond

  • @nadeera589
    @nadeera589 8 หลายเดือนก่อน +5

    First❤

  • @manjima2324
    @manjima2324 8 หลายเดือนก่อน +3

    Pazhe pole challenges videos okke cheyyu roshaa... cooking ellam

  • @amithasim9327
    @amithasim9327 7 หลายเดือนก่อน

    Bad. Brother. Roshen❤️‍🔥😡

  • @Adhizz-b9m
    @Adhizz-b9m 7 หลายเดือนก่อน +1

    😍❤️

  • @amnas2369
    @amnas2369 8 หลายเดือนก่อน +6

    Ingal inganokke zaibanod parayumbo ath thamaasha aanenn manassilaakaan ee praayathil molk kayyoola....molk sinkiyod verupp koodollu kettoo...... Ath ngal aanungalkk oru pakshe manassilaavanamennilla... Sinkikkum oru limit indaakum ath kyna oolanne roshukkanod parayum kettooo.....😊

  • @abdulshuhaib2751
    @abdulshuhaib2751 8 หลายเดือนก่อน +21

    നല്ല വൈബ് ഉള്ള മറിയം കളിപ്പനും കാന്താരിയും പോലെ☺️😂

  • @rayyanmon9606
    @rayyanmon9606 8 หลายเดือนก่อน +13

    കുട്ടികളെ പോലെ ആവല്ലേ റോഷ

  • @Hereeeee
    @Hereeeee 8 หลายเดือนก่อน +8

    Loved thiss vlogg❤

  • @FathimaFaseena-p2c
    @FathimaFaseena-p2c 8 หลายเดือนก่อน +32

    Avoiding prank cheyyo vendaver like adi

    • @RoshensVlog
      @RoshensVlog  8 หลายเดือนก่อน +5

      Sure❤️

    • @michuayi5065
      @michuayi5065 8 หลายเดือนก่อน +4

      @@RoshensVlogathonnnu venda

    • @Vinitha546-ex6xi
      @Vinitha546-ex6xi 8 หลายเดือนก่อน

  • @aleesha_jabeen3969
    @aleesha_jabeen3969 8 หลายเดือนก่อน +7

    Paavam zaiba ❤ veruthe athine karyippichu😢

  • @anwarkv5384
    @anwarkv5384 8 หลายเดือนก่อน +1

    റോഷനെ സൈബ ഇച്ചാ എന്നാണല്ലൊ വിളിക്കുന്നത്, റോഷൻ കാസറഗോഡ് ജില്ലക്കാരനാണൊ?

  • @zidhaanzidhaan4934
    @zidhaanzidhaan4934 8 หลายเดือนก่อน +5

    Cute family love uhh guyzzz💗

    • @RoshensVlog
      @RoshensVlog  8 หลายเดือนก่อน

      ❤️❤️❤️

  • @minhasworld9582
    @minhasworld9582 8 หลายเดือนก่อน +7

    Oru hi tharo❤

  • @ridhamehabin4728
    @ridhamehabin4728 8 หลายเดือนก่อน +5

    Halo please rosha ningal onne inganethe video nirthumo karanam enikk vallante feel aaayi njan ningalude valiya big fan❤❤ aaane zingy vannappo aaak marippoyi 😢😢

  • @jahanathasni4075
    @jahanathasni4075 8 หลายเดือนก่อน +6

    കുട്ടിയല്ലേ കുറച്ചു മാറി നിൽക്കണ്ടേ

  • @sunirasuni6320
    @sunirasuni6320 8 หลายเดือนก่อน +6

    Marya looking rashmika mandanna

  • @VishnuVishnu-xv6ig
    @VishnuVishnu-xv6ig 8 หลายเดือนก่อน +2

    ഇവരുടെ വിഡിയോസ്സ് അടിപൊളിയായിരുന്നു..... ഇപ്പോൾ മൊത്തം ബോർ ആണ്

  • @ihjasparangooz
    @ihjasparangooz 8 หลายเดือนก่อน

    Sathyabhama uyir....❤😘

  • @Chandanaratheesh444
    @Chandanaratheesh444 8 หลายเดือนก่อน +7

    Hai zaiba mole🥰

  • @anfiii2352
    @anfiii2352 7 หลายเดือนก่อน

    Oru like thero 😢😢

  • @abdulraheemshan
    @abdulraheemshan 7 หลายเดือนก่อน

    Pavam zaiba

  • @adeena2700
    @adeena2700 8 หลายเดือนก่อน +3

    5 like tharumo

  • @Toxoffxx
    @Toxoffxx 6 หลายเดือนก่อน

    16:39

  • @JasminNoushad-ue3kx
    @JasminNoushad-ue3kx 6 หลายเดือนก่อน +1

    റാഷിപാവം

  • @Femees11
    @Femees11 8 หลายเดือนก่อน +1

    സൂപ്പർ ഗ്ലോബ് ഫസ്റ്റ് ടൈം ആണ് കാണുന്നത് കുഞ്ഞി പെങ്ങൾ🤗😍👌 എന്നോടും കരഞ്ഞു പോയി പാവം മോള്❤😅

    • @RoshensVlog
      @RoshensVlog  8 หลายเดือนก่อน

      Ahaa❤️❤️ keep watching ❤️

  • @fousiyasageer8201
    @fousiyasageer8201 8 หลายเดือนก่อน +5

    Zaiba കുറച്ച് over ആവുന്നുണ്ട്