ചാണകവും ഗോമൂത്രവുമൊക്കെ മാറ്റിവക്ക്; അന്തസായി സംസാരിക്ക്: ബി.ഗോപാലകൃഷ്ണന്‍

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 230

  • @georgejoseph5468
    @georgejoseph5468 3 ปีที่แล้ว +45

    ദയവായി റെജീ ലൂക്കോസിനെ രാഷ്ട്രീയ നിരീഷകൻ എന്ന് പ്രയോഗിക്കരുതു്
    CPM ന്യായികരണ പ്രതിനിധി എന്ന് വേണം വിശേഷിപ്പിക്കാൻ.

  • @hemachandran1892
    @hemachandran1892 3 ปีที่แล้ว +36

    ഇപ്പൊ അമേരിക്ക പോയിരിക്കുന്നത് അവർക്ക് ക്ലാസെടുക്കാൻ ആയിരിക്കും

  • @artistpappan4839
    @artistpappan4839 3 ปีที่แล้ว +37

    ഭരിക്കുന്ന പാർട്ടിക്ക് പ്രത്യേകിച്ച് മുഖ്യമന്ത്രിയുട പാർട്ടിക്ക് നിബന്ധനങ്ങൾ ഒന്നും ബാധകമല്ല. എന്തഴിഞ്ഞാട്ടവു കാണിക്കാം. അതെല്ലാം ജനങ്ങൾ സഹിച്ചു കൊള്ളണം. അല്ലെങ്കിൽ വിവരമറിയും.

  • @jayakumart8607
    @jayakumart8607 3 ปีที่แล้ว +19

    തന്നോട് ചോദിച്ചതിന് ഉത്തരംപറയാതെ മറ്റുള്ളവർസംസാരിക്കുമ്പോൾ ഇടംകോലിടുന്ന കമ്മി

  • @mathaimathai3799
    @mathaimathai3799 3 ปีที่แล้ว +46

    റെജി ലുക്കോസ് കോട്ടയം ജില്ലക്ക് അപമാനം.

  • @sulthanmuhammed9290
    @sulthanmuhammed9290 3 ปีที่แล้ว +33

    രാഷ്ട്രീയ ക്കാർ എല്ലാം കണക്കാ അനുഭവിക്കുന്നവർ പാവങ്ങൾ രോ ഗികൾ എന്നിവർ ആണ്

  • @lyjuk.r6196
    @lyjuk.r6196 3 ปีที่แล้ว +38

    റെജി lukos നിരീക്ഷകൻ പദവിയല്ല സിപിഎം എന്നു എഴുതുക. തുരു തുരാ ചോദിക്കല്ലേ... അയാൾക്ക്‌ ഒരു പുട്ടും അറിയില്ല..

  • @muneerasulthana6109
    @muneerasulthana6109 3 ปีที่แล้ว +22

    നിങ്ങൾ എല്ലാ പാർട്ടിക്കാരും ഇങ്ങനെ തല്ലുമുണ്ടാക്കി സമ്മളനവും നടത്തിക്കോ..ഞങ്ങൾ സാധാരണക്കാരെ വെറുതെ വിട്ടേക്കൂ... Protocolum പറഞ്ഞ് വരാതിരുന്നാൽ മതി

  • @ramabhadranramabhadran796
    @ramabhadranramabhadran796 3 ปีที่แล้ว +13

    അടുപ്പിൽ കാഷ്ടിക്കുന്നവരെക്കുറിച്ചു കൂടുതൽ ആയി എന്ത് പറയാൻ അതിലുള്ളതല്ലേ ഈ റെജിയും

  • @MoonMoon-000
    @MoonMoon-000 3 ปีที่แล้ว +34

    ഷാനിയുടെ മാതൃക പുരുഷ ചോദ്യം.....ആരോഗ്യ മന്ത്രിയുടെ വാക്കുകൾക്ക് പുല്ല് വില.... കലക്കി.....,, 👌👍

  • @saleemkoya5750
    @saleemkoya5750 3 ปีที่แล้ว +12

    ഇയാൾ എന്ത് നീരിക്ഷകൻ ആണ് സിപിഎം അല്ലെ

  • @suhaimk1
    @suhaimk1 3 ปีที่แล้ว +7

    പാവം റെജി ലൂക്കോസ് എന്തൊക്കെയാ പറയുന്നത് സിപിഎം അല്ലെ ഭരിക്കുന്നത് അതും rss കൊടുത്തോ 🤔🤔

  • @krishnadasnv9737
    @krishnadasnv9737 3 ปีที่แล้ว +2

    തലയ്ക്ക് വെളിവുള്ള അരയെങ്കിലും
    പറഞ്ഞ് വിടണം LDF

  • @truthalonetriumph3126
    @truthalonetriumph3126 3 ปีที่แล้ว +20

    കേന്ദ്രമന്ത്രിക്ക് അന്തസില്ലെന്ന് ഗോപാലകൃഷ്ണൻ😂

  • @congresscpimsdpi855
    @congresscpimsdpi855 3 ปีที่แล้ว +14

    ഗോപാൽ കൃഷ്ണൻ 🔥

  • @pradeepsasidharan3603
    @pradeepsasidharan3603 3 ปีที่แล้ว +9

    Useless Chief minister for hopeless people.

  • @regimanayil7558
    @regimanayil7558 3 ปีที่แล้ว +16

    നിഷയെ പോലെ വ്യക്തമായി പക്ഷപാതിത്വം കാണിക്കുന്ന അവതാരകരെ ചർച്ച നയിക്കാൻ അനുവദിക്കരുത്

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 3 ปีที่แล้ว +1

    ചാണകവും ഗോമൂത്രവും കൊറോണക്കല്ല അത് കുടിക്കുന്നവർക്കാണ് പ്രദാനം
    😃😃

  • @vijayankrishnan5419
    @vijayankrishnan5419 3 ปีที่แล้ว +5

    ചർച്ചക്ക് വരുമ്പോൾ മറ്റുള്ള കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി വെച്ചു ട വരൂ റെജി എന്തിനാ വെറുതെ ചമ്മന്തി

  • @bhasiraghavan9513
    @bhasiraghavan9513 2 ปีที่แล้ว +1

    എന്റെ പൊന്നേഈ പെണ്ണിൽ നിന്ന് എന്നെ എങ്ങനെയെകിലും ഒന്ന് രക്ഷിക്കണം😂

  • @siyadsiyad417
    @siyadsiyad417 3 ปีที่แล้ว +3

    ഈ കെണയൻ എന്ത് പറയുന്നത്... ലുകോസ് 😃

  • @subaidanasar1105
    @subaidanasar1105 3 ปีที่แล้ว +2

    ഒട്ടകം കോവാലൻ 😂😂

  • @maaboobacker229
    @maaboobacker229 3 ปีที่แล้ว +56

    റെജിലൂക്കോസ് ഇത്രയും വിയർത്തചർച്ച ഇതിനുമുന്പ്കണ്ടിട്ടില്ല രണ്ടാംവരവിൽ പിണറായിസർക്കാർ സമ്പൂർണപരാജയം,,,,,,,, ചാണകവും മുത്രവും അന്തസ്സില്ലാത്ത കാര്യമാണെന്ന് ഒട്ടകംഗോപാലൻ സമ്മതിച്ചല്ലോ ലിജു പൊളിച്ചു 👍🏻👍🏻👍🏻

    • @ramabhadranramabhadran796
      @ramabhadranramabhadran796 3 ปีที่แล้ว +3

      ഒന്നാമത്തേത് കേമമായിരുന്നു

    • @anandhuskurup
      @anandhuskurup 3 ปีที่แล้ว +2

      PODA

    • @achuachu4067
      @achuachu4067 3 ปีที่แล้ว +6

      പന്നികളെ സുഗിപ്പിച്ച പറി ലൂക്കോസ് 😄😄😄😄

  • @100kuttu
    @100kuttu 3 ปีที่แล้ว +1

    ഇത്രയും പ്രായമായിട്ടും....വിദ്യാഭ്യാസമുണ്ടായിട്ടും 2 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ മാന്യത പോലും ഇല്ലാതെ അവൻ ചെയ്‌തു അത് കൊണ്ട് ഞാൻ ചെയ്തു എന്ന് പറയുന്ന മാന്യൻ..

  • @realytshorts.
    @realytshorts. 3 ปีที่แล้ว +3

    2 കൂട്ടരും ചെയ്തത് തെറ്റ് ഹർഹിക്കുന്ന ശിക്ഷ കൊടുക്കുക

  • @abrahamthomas7318
    @abrahamthomas7318 3 ปีที่แล้ว +1

    മാർക്സിസ്റ്റ്‌ പാർട്ടിക്ക് എന്തുമാവാം.. ബാക്കിയുള്ളവർക്ക് ഒന്നും പാടില്ല..

  • @SureshKumar-ci7qg
    @SureshKumar-ci7qg 3 ปีที่แล้ว +5

    Reji lookkose വിവരം ഇല്ലാത്ത vayil thonnunnath enthum വിളിച്ച പറയുന്ന വെറും thara പാർട്ടി ആണ്....അയാള്‍ പറയുന്നത്‌ എന്താ എന്ന് ayalk പോലും അറിയില്ല

  • @realytshorts.
    @realytshorts. 3 ปีที่แล้ว +2

    ആത്യം കേരളം നന്നാക്കണം എന്നിട്ട് കേന്ത്രം നന്നാക്ക

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 ปีที่แล้ว

      അഛൻ നന്നായാലേ മക്കൾ നന്നാകൂ

  • @chandrankvchandran3761
    @chandrankvchandran3761 3 ปีที่แล้ว +6

    അവർ അവിടെ നടത്തി ഞങ്ങൾ ഇവിടെ നടത്തി. പാവം. കൊറോണ

    • @mohammedmeleparambath5584
      @mohammedmeleparambath5584 3 ปีที่แล้ว

      എവിടെ ആര് എന്ത് നടത്തിയാലും എത്ര ആളെ പങ്കെടുപ്പിച്ചാലും കോവിഡിന്ന് ഒരു പ്രശനവും ഇല്ല കോവിഡ് ആരെയും വക വെക്കാതെ മുന്നോട്ട്

  • @ShahulHameed-qf5vq
    @ShahulHameed-qf5vq 3 ปีที่แล้ว +1

    ലൂക്കോസ് താങ്കൾ വെറും ലൂസായിപ്പോയല്ലോ നാണക്കെട്ട മറുപടി ആയിപ്പോയി ലൂക്കോസ്

  • @shabeerbooto8388
    @shabeerbooto8388 2 ปีที่แล้ว +1

    ഇവനെ ആരാണ് നിരീക്ഷികൻ ആക്കിയത് ഇവൻ എന്താണ് എന്നിട്ട് നിരീക്ഷിച്ച് കണ്ടെത്തിയത് അല്ലെങ്കിൽ കണ്ടെത്തുന്നത് ഇവനെ നിരീക്ഷകൻ എന്ന് വിളിക്കരുത് വേണമെങ്കിൽ ഇടതു പക്ഷത്തിന്റെ സന്തത സഹചാരി എന്ന് വിളിക്ക്

  • @realytshorts.
    @realytshorts. 3 ปีที่แล้ว +2

    നിയമം പാവപ്പെട്ടവനും പണക്കാരനും mla ക്കും മന്ത്രിക്കും ലുക്കൂസിനും ബാധകം ആണ്

  • @vinutt6872
    @vinutt6872 3 ปีที่แล้ว +2

    ഉളുപ്പുണ്ടോ ആലുക്കാസ് അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയാൻ

  • @tsgopalakrishnan
    @tsgopalakrishnan 3 ปีที่แล้ว +4

    പ്രോട്ടോകോൾ ലംഘനത്തിൻ്റെ പേര് പറഞ്ഞു അങ്ങോട്ടും ഇങ്ങോട്ടും പഴിചാരി കോവിഡ് പരത്തുന്ന ഈ രാഷ്ട്രീയ കോമരങ്ങൾ, കോവിഡ് ബാധിച്ചു കഷ്ടപ്പെടുന്ന സാധാരണ ജനങ്ങളെ കുറിച്ച് ഒന്ന് ആലോചിക്കണം. കേരള രാഷ്ട്രീയം കോവിഡിനെക്കാളും വലിയ ശത്രു..ഈ രണ്ടും ഒരുമിച്ചു അവസാനിക്കണം.

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 3 ปีที่แล้ว +2

    എന്റെ റെജിലുകൊസ് താനൊക്കെ എവിട് ത്തെ. ക്യാമ്യൂണിസ്റ്റ്.

  • @Sunilkumar-in7gw
    @Sunilkumar-in7gw 2 ปีที่แล้ว +1

    റെജിലൂക്കോസിനോട് അച്ചന് സുഖമാണോ എന്ന് ചോദിക്കുമ്പോൾ അടുത്ത വീട്ടിലെ ആൾക്ക് സുഖമാണെന്ന് പറയുന്നു

  • @rajumonraj5796
    @rajumonraj5796 3 ปีที่แล้ว +1

    എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പരിപാടികൾ നിരോധനം ചെയ്യാൻ സർകാർ ഇല്ലെ

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 3 ปีที่แล้ว +1

    റെജി പൂക്കോസ് രണ്ട് ചൈനീസ് പാമ്പ് പൊരിച്ചതും,, പരിപ്പുവടയും എടുക്കട്ടെ

  • @khaneeblal1868
    @khaneeblal1868 ปีที่แล้ว

    ബി ജെ പി ക്ക് എന്നാണ് ചാണകം മോശമായി തുടങ്ങിയത് 😅

  • @rskrishnamoorthi7420
    @rskrishnamoorthi7420 2 ปีที่แล้ว

    ഈ റെജി ലുകൊസ് ഒര് കീഴും കിഴക്കും ഇല്ലാത്തവനാണ്. Shameless.

  • @dance2832
    @dance2832 3 ปีที่แล้ว

    ക്രിസ്ത്യാനികളിൽ ഇതുപൊലുളള മണ്ടന്മാരെ ചർച്ചയ്ക്കു വിളിക്കല്ലേ.

  • @muhammedthaleesh8306
    @muhammedthaleesh8306 3 ปีที่แล้ว +3

    ചാണകത്തിന്റെയും മൂത്രത്തിന്റെയും പാർട്ടിയാണ് നാട് ഭരിക്കുന്നത് എന്ന് മറക്കരുത് Mr. റെജി

  • @muralimb4050
    @muralimb4050 2 ปีที่แล้ว +1

    ചെറ്റത്തരങ്ങൾ ചെയ്തിട്ട് അതിനെ ന്യായീകരിക്കുകയാണ്

  • @Vintagead
    @Vintagead 3 ปีที่แล้ว +8

    Bjp
    🔥🔥🧡🧡🧡🧡🔥🔥

  • @sreenivasanputhiyedathil9223
    @sreenivasanputhiyedathil9223 2 ปีที่แล้ว

    മാത്രൃകാപുരുഷോത്തമന്മാരെക്കുറിച്ച് നിഷാ പുരുഷോത്തമൻ കുറ്റം പറയരുത്.

  • @sunnypl1711
    @sunnypl1711 3 ปีที่แล้ว +3

    ചാണകത്തെപ്പറ്റിയും ഗോമൂത്രത്തെപ്പറ്റിയുമൊക്കെ പറയുന്നത് അന്തസിന് വിരുദ്ധമാണെന്ന് മനസിലാക്കാനുള്ള പക്വതയൊക്കെ ഗോപാൽ ജിക്ക് ഉണ്ടായി എന്നത് സന്തോഷകരം

  • @Rkanathil
    @Rkanathil 3 ปีที่แล้ว

    ബംഗാളിൽ നിന്നും ത്രിപുര യിൽ നിന്നും തൂക്കിയെറിഞ്ഞ ഈ പാർട്ടിയെ അവസാനം അറബികടലിൽ കേരളത്തിൽ നിന്നും അന്ത്യ കർമങ്ങൾ ചെയ്യാൻ ഒരുങ്ങിക്കോ... ഈ പാർട്ടിയെ കഴുതകളുടെ പാർട്ടി യായി പണ്ടേ അമേരിക്ക പ്രഖ്യാപിച്ചു... നമ്മുടെ ശത്രു രാജ്യത്തെ നെഞ്ചോട് ചേർക്കുകയും,, നിയമങ്ങൾ പാലിക്കാൻ ഭരണ പാർട്ടി തന്നെ തയ്യാറാകാത്തതും അവരുടെ ധാർഷ്ട്യം മനസിലാക്കാം 🙏🔥🔥🔥🔥🔥🔥🔥

  • @pazhanim8717
    @pazhanim8717 2 ปีที่แล้ว

    പൂഴി വാരികളിക്കുന്ന കുട്ടിക്കളി പോലെ യാണ് രാഷ്ട്രീയ പാർട്ടികൾ...
    ഒരു നിലവാരവുമില്ല ...😭

  • @zeena9754
    @zeena9754 3 ปีที่แล้ว +1

    ഇരട്ട ചങ്കല്ല ചൈന ചങ്കാണ് അതുകൊണ്ടാണു പാവങ്ങളെ മനസ്സിലാക്കാൻ പറ്റാത്തത് . കൊള്ളയും കൊലയും നടത്തി പോരുന്നത്. Rss നെക്കാൾ ഭീകരം

  • @fftyfg7144
    @fftyfg7144 3 ปีที่แล้ว +2

    എല്ലാ കുട്ടികളെയും കോറോണയും ഓമൈക്രോന്നും ബാധിക്കും. വിവേചന മില്ലാതെ അവർക്കു വീട്ടിലിരികക്കാ നും ഓൺലൈൻ ക്ലാസ്സിനു സൗകര്യം ചെയ്ത്‌ കൊടുക്കുക.

  • @shillajames4979
    @shillajames4979 3 ปีที่แล้ว +7

    ചാണകവും ഗോമൂത്രവും കഴിച്ചാൽ മതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞതല്ലേ. അതിന് ഒട്ടകം കിടന്നു മോങ്ങുന്നത് എന്തിനാ?

    • @sebinpathiriyad5529
      @sebinpathiriyad5529 3 ปีที่แล้ว

      ഏത് മന്ത്രി

    • @shillajames4979
      @shillajames4979 3 ปีที่แล้ว +1

      @@sebinpathiriyad5529 കേന്ദ്ര ആരോഗ്യ മന്ത്രി ആരാന്ന് അറിയില്ലേ

    • @sebinpathiriyad5529
      @sebinpathiriyad5529 3 ปีที่แล้ว

      @@shillajames4979 അദ്ദേഹം എപ്പോഴാ അങ്ങനെ പറഞ്ഞത്?

    • @shillajames4979
      @shillajames4979 3 ปีที่แล้ว +1

      @@sebinpathiriyad5529 സമയം അറിയില്ല. ഒരു കാര്യം ചെയ്യ് പുള്ളിയുടെ വീഡിയോ search ചെയ്യ്. വാട്സ്ആപ്പ് ൽ ആരുന്നെങ്കിൽ വീഡിയോ വിടാമായിരുന്നു. അതുകൊണ്ട് കണ്ടുപിടിക്കുക. പിന്നെ ഈ ഒരു മണ്ടത്തരം മാത്രമല്ലല്ലോ ബിജെപി ക്കാർ ചെയ്യുന്നത്. കോറോണയെ ഓടിക്കാൻ വേണ്ടി അവർ ചെയ്ത മണ്ടത്തരങ്ങൾ പറഞ്ഞാതീരില്ല. പ്രഗ്യാസിങ് കോറോണയെ ഓടിക്കാൻ ആകാശത്തേക്ക് വെടിവച്ചത് ഓർക്കുന്നില്ലേ 😄😄😄

    • @sebinpathiriyad5529
      @sebinpathiriyad5529 3 ปีที่แล้ว

      @@shillajames4979ഞാൻ സെർച്ച്‌ ചെയ്തിട്ട് കാണുന്നില്ല..ബിജെപി യുടെ ഒരു established ആയ നേതാവും ഒരു മണ്ടത്തരവും ഇതുവരെ പറഞ്ഞിട്ടില്ല..

  • @kvn6136
    @kvn6136 2 ปีที่แล้ว

    Rejilookose പൊട്ടനായി അഭിനയിക്കുന്നത് കാണാൻ നല്ല രസമാണ്

  • @delphygeorge7319
    @delphygeorge7319 3 ปีที่แล้ว +4

    അപ്പോൾ ചാണകവും, മൂത്രം ഇതൊക്കെ അന്തസ്സുള്ളത് അല്ല എന്ന് സാറിനും അറിയാം.

  • @loveshore4887
    @loveshore4887 2 ปีที่แล้ว

    ആരാ ഈ ശ്രീ.റെജി ലുക്കോസിനെ രാഷ്ട്രീയ നിരീക്ഷകൻ എന്ന് പേരിട്ടത്..

  • @jaisaljaisu9643
    @jaisaljaisu9643 2 ปีที่แล้ว

    എല്ലാം കണക്കാ😂😂😂😂

  • @UNNOMonline
    @UNNOMonline 3 ปีที่แล้ว +1

    ഇവന്മാർ ഒന്നു പറയും മറ്റൊന്നു പ്രവർത്തിക്കും കൊറോണ ഇവന്മാര് തന്നെ പടർത്തും പിന്നെ പാവപ്പെട്ട ജനങ്ങൾ എന്തെങ്കിലും ജോലിക്ക് പുറത്തിറങ്ങുമ്പോൾ അവരുടെ മേൽ കേസെടുക്കുകയും ചെയ്യും ഇത്രയും വൃത്തികെട്ട ഭരണം കേരളത്തിൽ ഉണ്ടായിട്ടില്ല

  • @pratheeshthiruthil3325
    @pratheeshthiruthil3325 3 ปีที่แล้ว +3

    അന്തസ്സ് 😂😂😂😂😂😂

  • @palakkalmoosa
    @palakkalmoosa 3 ปีที่แล้ว +1

    ഇയാൾ എവിടുത്തെ നിരീക്ഷകനാ

  • @KapishDakini
    @KapishDakini 3 ปีที่แล้ว +1

    Talk about Kerala affairs mr reji

  • @santhoshkumarr6647
    @santhoshkumarr6647 3 ปีที่แล้ว +1

    ഇവനോടൊക്കെ വെറുതെ എന്തിനാ !

  • @jayaprakaskkkrishnankutty8549
    @jayaprakaskkkrishnankutty8549 3 ปีที่แล้ว +1

    ചക്ക ന്ന് പറഞ്ഞാൽ ചുക്ക് ന്ന് മറുപടി പറയുന്ന ഇവമ്മാരെ ചർച്ചക്ക് വിളിക്കരുത്

  • @anandhuskurup
    @anandhuskurup 3 ปีที่แล้ว +2

    THIRUVATHIRA 🥳 PARTY KI JAI

  • @saleem.k717
    @saleem.k717 3 ปีที่แล้ว +1

    എല്ലാ രാഷ്ട്രീയക്കാരും കണക്കാണ്. നിർത്തി പോടാ

  • @sahadevandevan4479
    @sahadevandevan4479 3 ปีที่แล้ว +1

    എല്ലാവരും ഇങ്ങനെ ബ്ബ ബ്ബ ബ്ബ ആയിപ്പോയല്ലോ. കഷ്ടം

  • @chandrenk866
    @chandrenk866 2 ปีที่แล้ว

    ഇവളുടെ അഹംഭവം തീർക്കാൻ ആരുമില്ലേ

  • @vasudevantg5692
    @vasudevantg5692 2 ปีที่แล้ว

    അന്തംകമ്മിടെ വിശദീകരണം ജോർ

  • @SanthoshKumar-uu6zs
    @SanthoshKumar-uu6zs 3 ปีที่แล้ว

    പാറശ്ശാല യേ കുറിച്ച് ഒന്നും പറയരുത്......

  • @devadathan9720
    @devadathan9720 3 ปีที่แล้ว

    സഹചാരികളെ മാത്രമെ മനോ- കിട്ടിയുള്ളൂ -

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 3 ปีที่แล้ว +2

    Regi....3days back congress programs... You're very late

  • @sudheeshsurendran7621
    @sudheeshsurendran7621 3 ปีที่แล้ว +1

    Reji ഉമ്പോസ്

  • @muhammedashraf5338
    @muhammedashraf5338 3 ปีที่แล้ว

    വളി വിട്ട പാർട്ടി 😔😔

  • @asainarassainar3267
    @asainarassainar3267 2 ปีที่แล้ว

    ഉഡായിപ്പിന്റെ.. കാര്യം.. ലോകം
    അറിഞ്ഞു... സ്വപ്ന.... gold സ്മഗ്ലിങ്... സ്വന്തക്കാരെ തിരുകി കയറ്റാൻ നടത്തുന്ന കാര്യം.. ലോകം അറിഞ്ഞു

  • @mastermuhammed1000
    @mastermuhammed1000 3 ปีที่แล้ว +3

    നിമിഷാപുരോത്തമാ കൊറോണ കൊടുംബിരിക്കൊൺടപ്പോൾ പങ്ങളൂട്ടിയും ഏതാനും യൂത്തൻമാരും എൻതെല്ലാം സമരാഭാസം നടത്തിയിരിക്കുന്നു അന്നൊന്നും മനോരമ നിയമവശവും കോവിട് മാനദൺടമൊന്നും പറഞ്ഞില്ലല്ലോ

  • @vishnuc6117
    @vishnuc6117 3 ปีที่แล้ว

    പ്രവാസികൾ ആണല്ലോ അല്ലെ covid പരത്തുന്നത്

  • @mohassenbabu8440
    @mohassenbabu8440 2 ปีที่แล้ว +1

    Ottagagal vari vari ayi..... 🐫🐫🐫

  • @shivshankar5297
    @shivshankar5297 3 ปีที่แล้ว +1

    Reji is pretending foolishness, like a FOOL

  • @anoop1361
    @anoop1361 3 ปีที่แล้ว +1

    റെജി കക്കുസ്🤣🤣

    • @shijis6414
      @shijis6414 2 ปีที่แล้ว +1

      Kammi... Kakkoos

  • @user-wy5sd9iz6c
    @user-wy5sd9iz6c 3 ปีที่แล้ว

    നിഷേ നിനക്ക് വേറേ പണിയും ഇല്ലേ

  • @basheerpc3480
    @basheerpc3480 3 ปีที่แล้ว +1

    ലോക്കൽ ചർച്ച .

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 3 ปีที่แล้ว +1

    Idhil oru sadhaaranakaareneyum vilik appool vivaramariyum ellaarum

  • @Mask270
    @Mask270 3 ปีที่แล้ว +13

    എല്ലാം ഒന്നിന് ഒന്ന് മെച്ചം

    • @aslamachu5717
      @aslamachu5717 3 ปีที่แล้ว

      Onninum onnum mech allla... Jangale vidikal aakuka

    • @Mask270
      @Mask270 3 ปีที่แล้ว

      @@aslamachu5717 അതെ ഞാനും അത് തന്നെയാണ് ഉദൈശിച്ചത്....എന്ന് പറഞ്ഞു ജനങ്ങൾ വോട്ട് ഇടതെയ് ഇരികുനിൻഡോ 🥲

  • @dineshanpp3264
    @dineshanpp3264 3 ปีที่แล้ว

    ഇവൾ കോൺസ് അല്ലെ ലൂക്കോസ്

  • @amblieamnile8981
    @amblieamnile8981 3 ปีที่แล้ว

    ഗ്രാമസഭ വരെ കൂടുന്നു പിന്നെന്താ.

  • @kgnair9628
    @kgnair9628 3 ปีที่แล้ว

    നിഷ നല്ല അവതാരിക ആണ്

  • @jafarjamal3162
    @jafarjamal3162 3 ปีที่แล้ว +1

    Kes eduthal Corona padarilla👍👍👍👍

  • @manikuttanck3751
    @manikuttanck3751 3 ปีที่แล้ว

    LUKA...NANAM..EALLATHA😎😎😎😎😎😎😎😎😎😎😎

  • @ramakrishnanmrse3224
    @ramakrishnanmrse3224 3 ปีที่แล้ว

    ലിജു പവർ

  • @abdullahmv3749
    @abdullahmv3749 3 ปีที่แล้ว

    ബിജു ഈസ് ഗ്രേറ്റ്

  • @ajithgopalakrishnan1
    @ajithgopalakrishnan1 3 ปีที่แล้ว +1

    Koppile charcha

  • @sathideviraghavan9121
    @sathideviraghavan9121 3 ปีที่แล้ว +1

    What a joke? sudapees are running the state
    No now will praise your shameless party

  • @sajanphilip8221
    @sajanphilip8221 2 ปีที่แล้ว

    റെജി ലൂക്കോസ് തേഞ്ഞു

  • @RajendraPrasad-be9lr
    @RajendraPrasad-be9lr 3 ปีที่แล้ว

    അത് അരി വാൾ ചുറ്റികയാണ് സംശയമില്ലത് പറയാം

  • @sufinashams6420
    @sufinashams6420 3 ปีที่แล้ว +2

    EYAL ETHUKOTHAYATHU KAREN COMI CHUOTTEE🏀🏀🏀🏀🏀

  • @shefivp6423
    @shefivp6423 2 ปีที่แล้ว

    Gopalan thalayil chanakam mathi Eni vendannu parajnatha

  • @raazbeat_42
    @raazbeat_42 3 ปีที่แล้ว +1

    Sarkarum CPIM um thammil oru bandhavum illa ennanu Nireekshakan enna peril vanna Reji lookos parayunath! Anger thanne oru capsule aayond pinne ivaronum thammil oru bandhavum kaanillalo!!

  • @Rk__4561
    @Rk__4561 3 ปีที่แล้ว +1

    Aarum pratheekshikaruthe cpm nte democracy athani ithe AlKerala no1

  • @fabil3530
    @fabil3530 3 ปีที่แล้ว +1

    Andham kammikal orikkalum nannavilla, ennum andham kammi

  • @akshayts6482
    @akshayts6482 3 ปีที่แล้ว

    Chukine kuriche chodikumpo chakane parayana teams Anne ellarum... Paranjite karyamila

  • @nisartp174
    @nisartp174 3 ปีที่แล้ว

    Videtaram

  • @adwaithk9566
    @adwaithk9566 3 ปีที่แล้ว +1

    Janangale viddiyakukayane rashtriyakar