Glanza Book ചെയ്തിട്ട് cancel ആക്കിയതാ ഞാൻ.. ബേസ് മോഡലിനുതന്നെ ബെലെനയുടേതിനേക്കാളും 30000 രൂപയോളം കൂടുതൽ ആണ് ഗ്ലാൻസ യുടെ ബേസ് നു..എന്തായാലും രണ്ടും same thane യാണല്ലോ....
Alla warranty,service athellam vechu nokkumbo toyota thanne aanu nallath.. Marutiyude engine angane thanne eduth alla toyota new gen glanzak pidippichirikkunnath.. Ac ellam toyotayude technology aanu,marutiyekkal much better ac aanu..
സെയിം അല്ല ബ്രോ വാറന്റി സർവീസ് പിന്നെ ഇതിന്റെ ഇൻഷുറൻസ് പ്രീമിയമാണ് ടോട്ടൽ ലോസ് ക്ലെയിം ചെയ്യാം അങ്ങനെ ഒരുപാട് വെത്യാസമുണ്ട് ആദ്യത്തെ 30000 നോക്കുകയാണെങ്കിൽ അത് ലാഭമാണ് പക്ഷെ?
കൈയാഗ്യം കണ്ടു മടുത്ത സംഭവം ആണ്.Faisal khan ന്റെ വീഡിയോയിലാണ് ഇത് തുടങ്ങിയത്.പിന്നെയങ്ങോട്ട് സകലവൻമാരും അതേപോലെ ഒരു വാച്ചുംകെട്ടി അനുകരിച്ചു മരിക്കുകയായിരുന്നു..🤣
ഒരു വാഹനത്തിൻ്റെ ലോഗോ മാത്രം മാറ്റിയാൽ ഭയങ്കരമായ ലുക്ക് ആയി എന്നൊക്കെ തട്ടിവിടുന്നത് മണ്ടത്തരം 😭😭😭പഴയ ബെലോന തന്നെയാണ് ലുക്കിൽ മുൻപന്തിയിൽ ഇപ്പോൾ വഷളാക്കിയിട്ടുണ്ട്😭😭😭
Ee channel il first kaanunna video aanu ketoo.. ennalm bro oru support aavtte like nd support chynund
bro oro servisinum ethra paisa aakum can u please specify
I have done my subscription
buid quality?
Millege etra und ? Amt?
Thanks bro👍👍👍
😊
Oru mileage test koodi cheyyanam
Good review
Thank you ❤️
സൂപ്പർ
Bro ithil hill asst undo ?
Und
Baleno warrenty 2year 40000 km
Glanza 3 year 1 Lakh km
Athe eppo glanza 5 year aa tharune
Maruthi 5 years tharunnund
👍great
First
Thanks for the support bro 🤗
Stering very hard feel rate kooduthal
@@Zoozanchanel athe
First like 😇
Thank you 🤗
@@RevvBand ❤️🔥
പവർ പോര
ഗട്ടർ വഴിയിലൂടെ പോകുമ്പോൾ സ്റ്റീയറിങ്ങിന് ബൈബ്രേഷൻ ഉണ്ടാകുന്നു എന്ന് പറയുന്നത് ശരിയാണോ
Angane thonniyittilla
എന്റെ കൈയിൽ ബാലെനോ R. S ആണ്, നല്ല പുളിങ് ആണ് ABS break ആണ്.
Nice vandi aanu
Maruti Suzuki is a പപ്പട വണ്ടി
Brake....
Bro balenoRS milege ethra?
ബുക്ക് ചെയ്തിട്ട് ഡെലിവറി താമസിക്കുന്നു. വില കൂടിയേക്കാം
വേറെ കാർ നോക്കണോ?
Nilavil 3 to 4 months und waiting period.. AMT anel nalla delay und..
@@RevvBand amt book cheythitt 3month kond kitti
@@muzammilck7350 bro evidunna vandi eduthath
no bluetooth in Glanza?
Und
Wireless Android Auto kittum
toyoto വരെ വാങ്ങുന്നത് മാരുതി യിൽ നിന്നാണ്, അതോണ്ട് ഞാനും ആ വഴിക്ക് പോകുന്നു
👍👍
😂👍
4:23 പതിനൊന്നേ പോയിന്റ് ' ഇരുപത് ' ലക്ഷമോ..?😅
Bro.. Glanza engine maruthiyude aahno.
Athe bro.. Vandi fully maruti aanu
Maruthi thanne. Just rebadging
❤
1 lakh km 3 year warrenty aan
Yes Glanza kk 3 year or 1lakh km aanu warrenty
Glanza Book ചെയ്തിട്ട് cancel ആക്കിയതാ ഞാൻ.. ബേസ് മോഡലിനുതന്നെ ബെലെനയുടേതിനേക്കാളും 30000 രൂപയോളം കൂടുതൽ ആണ് ഗ്ലാൻസ യുടെ ബേസ് നു..എന്തായാലും രണ്ടും same thane യാണല്ലോ....
Vandi same aanu.. Bt njan videoil paranja kurach positives und glanzakk 😊
Alla warranty,service athellam vechu nokkumbo toyota thanne aanu nallath.. Marutiyude engine angane thanne eduth alla toyota new gen glanzak pidippichirikkunnath.. Ac ellam toyotayude technology aanu,marutiyekkal much better ac aanu..
ഇനി നീ മണ്ടൻ വിവേക് എന്ന് അറിയപ്പെടും
Service l differ anu better glanza aanu
സെയിം അല്ല ബ്രോ വാറന്റി സർവീസ് പിന്നെ ഇതിന്റെ ഇൻഷുറൻസ് പ്രീമിയമാണ് ടോട്ടൽ ലോസ് ക്ലെയിം ചെയ്യാം അങ്ങനെ ഒരുപാട് വെത്യാസമുണ്ട് ആദ്യത്തെ 30000 നോക്കുകയാണെങ്കിൽ അത് ലാഭമാണ് പക്ഷെ?
Baleno koodi rivew cheyu broo
Cheyyam bro
3 year warrenty annu bro 1 year alla🙄🙄
3 year for glanza 2 year for baleno.. Sorry for the mistake
കൈയാഗ്യം കണ്ടു മടുത്ത സംഭവം ആണ്.Faisal khan ന്റെ വീഡിയോയിലാണ് ഇത് തുടങ്ങിയത്.പിന്നെയങ്ങോട്ട് സകലവൻമാരും അതേപോലെ ഒരു വാച്ചുംകെട്ടി അനുകരിച്ചു മരിക്കുകയായിരുന്നു..🤣
Ac ഇല്ല എന്ന complent kelkunundallo
Ac illenno 🙄🙄
Ac athra pora ennu
Ac nallathanu bro
എത്ര star ഉണ്ട്??
Crash test cheythittilla
Bumper താഴ്ന്നിരിക്കുന്നത് പോലെ ,അടിയിടിക്കുമോ..
Ground clearence കുറവാണ്.. ഇതുവരെ അടി ഇടിച്ചിട്ടില്ല
ഒരു വാഹനത്തിൻ്റെ ലോഗോ മാത്രം മാറ്റിയാൽ ഭയങ്കരമായ ലുക്ക് ആയി എന്നൊക്കെ തട്ടിവിടുന്നത് മണ്ടത്തരം 😭😭😭പഴയ ബെലോന തന്നെയാണ് ലുക്കിൽ മുൻപന്തിയിൽ ഇപ്പോൾ വഷളാക്കിയിട്ടുണ്ട്😭😭😭
Puthiya glanza logo change mathram alla.. Front redesign cheythittund😊
Ennu aarum paranjillalo
പഴയ ബലേനോയുടെ വളിഞ്ഞ മുഖം മാറി ഇപ്പൊ നല്ലതായിട്ടുണ്ട്....
Glanza ke sunroof vannal kidu thanne athinte oru kuraveeyullu
Ente abhiprayathil sunroof athra usefull feature alla 😊
@@RevvBand correct, onno rando thavana use cheyyum.....
@@girishraj1976 athe..
പെട്രോൾ എഞ്ചിൻ ആണെങ്കിൽ വേണ്ട
കുടുംബം പട്ടിണി ആവും
ഇനി അങ്ങോട് പെട്രോൾ, ഇലക്ട്രിക് ഒക്കെയേ കാണൂ
@@RevvBand മറ്റുള്ള രാജ്യങ്ങൾ ഡീസൽ കാറുകൾ പ്രമോട്ട് ചെയ്യുന്നു
ഇന്ത്യ പല അടവുകളും ഇറക്കുന്നു
അദാനിമാർ വാഴട്ടെ
നിങ്ങൾ സൈകൾ വെടിച്ചാൽ മതി
തോന്നൽ ആണ് ഡീസൽ പണിക്ക് കയറ്റു എന്നാലും കുടുംബം പട്ടിണി ആകും. ഓടുന്ന ലാഭം വർക്ഷോപ്പിൽ പോകും