സർക്കാരിൻ്റെ ജപ്തി വിരുദ്ധ ബില്ല് കൊണ്ട് നേട്ടമുണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024

ความคิดเห็น • 17

  • @fathimamaju86
    @fathimamaju86 10 วันที่ผ่านมา +1

    സാധാരണക്കാരനും മനസ്സിലാകുന്ന വ്യക്തമായ അവതരണം .Thankyou Sir

    • @ubaideth
      @ubaideth  9 วันที่ผ่านมา

      Thanks

  • @reenyvarghese1432
    @reenyvarghese1432 หลายเดือนก่อน +1

    Ellavarkum manasilavunna avatharanam v. good

    • @ubaideth
      @ubaideth  หลายเดือนก่อน

      🙏

  • @laishanizarnizar8901
    @laishanizarnizar8901 หลายเดือนก่อน +1

    Good information. Thank you

    • @ubaideth
      @ubaideth  หลายเดือนก่อน

      Thanks

  • @binuvarghesekottayam6761
    @binuvarghesekottayam6761 หลายเดือนก่อน +1

    ❤❤❤👍👍👍

  • @babythomas942
    @babythomas942 หลายเดือนก่อน +3

    പിന്നെ എന്തിന് ജനങ്ങളെ കല്പ്പിക്കുന്നു 😔കഴിഞ്ഞ ആഴ്ചയിൽ ഒരു കുടുംബം ആല്മഹത്യ ചെയ്തിരുന്നു 😔സർഫാസി ആക്ട് മൂലം എത്രയോ പേര് ആല്മഹത്യ ചെയ്യുന്നു ❤️പാവങ്ങൾ എന്തെങ്കിലും കാരണവശാൽ ലോൺ EMI മുടങ്ങിയാൽ സർഫാസ്സി വെച്ചു അവരെ അനാഥരാകുന്നു, അവരുടെ ബുദ്ധിമുട്ട് ബാങ്കിന് കേൾക്കാൻ താല്പര്യം ഇല്ല, അവരുടെ ഈ ആളെ കൊല്ലി നിയമം നിർത്തലാക്കുവാൻ ആണ് കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കേണ്ടത് എന്നോർക്കുക 🙏🙏🙏

    • @ubaideth
      @ubaideth  หลายเดือนก่อน

      നിയമം കേന്ദ്രത്തിൻ്റേതാണ്
      സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ല

  • @binuvarghesekottayam6761
    @binuvarghesekottayam6761 หลายเดือนก่อน +1

    നല്ലൊരറിവായിരുന്നു ❤️❤️❤️❤️

    • @ubaideth
      @ubaideth  หลายเดือนก่อน +1

      Thanks

  • @sureshmadhavan2916
    @sureshmadhavan2916 หลายเดือนก่อน +1

    സർഫാസിയിൽ നടപടി ഉണ്ടായാൽ..
    അതായത് പോസിഷനിലൂടെ ബാങ്ക് വസ്തു കൈവശപ്പെടുത്തിയാൽ
    നോട്ടീസ് കിട്ടുന്ന മുറക്ക് നല്ല ഒര് വക്കീലിനെ കാണുക..
    നിങ്ങൾക്ക് ആവശ്യമായ സമയം കോടതിയിൽ നിന്നും ലഭിക്കും...
    ഞാൻ ഇങ്ങനെ ഒര് വർഷത്തെ സമയം വാങ്ങിച്ചിരുന്നു ..
    ലോൺ തീർക്കുകയും ചെയ്തു...
    ബാങ്കിന് നമ്മളോട് ഇക്കാര്യത്തിൽ കടുത്ത വിരോധവും ഉണ്ടായിരുന്നു...
    ഞങ്ങൾ അവരെ മൈൻഡ് ചെയ്തതുമില്ല..

    • @ThanseerudheenMk
      @ThanseerudheenMk 12 วันที่ผ่านมา

      Time kittum but full interest koodi adakendi varum,ots akubol kurachu engilum palisha iylavu kittum

  • @chakaravarthyblog1636
    @chakaravarthyblog1636 9 วันที่ผ่านมา

    അപ്പോൾ കേരളത്തിൽ ഗവണ്മെന്റ് ഇറക്കുന്ന നിയമം ഒരു വിലയും ഇല്ല അല്ലെ... പാവങ്ങൾ

  • @SathiajithT
    @SathiajithT หลายเดือนก่อน

    ആർക്കും വായ്പ എടുക്കാം, ആരും തിരിച്ചടക്കേണ്ട എന്നതാണ് പുതിയ നയം.🤭

  • @ArakkalAbuProMax
    @ArakkalAbuProMax หลายเดือนก่อน +1

    Good information

    • @ubaideth
      @ubaideth  หลายเดือนก่อน

      Thanks