കണ്ടൽ കാടുകൾ നിറഞ്ഞ ബീച്ച് കാണാൻ നല്ല ഭംഗിയുണ്ട്.. മാഷാ അള്ളാഹ്.. മക്കളുമൊന്നിച്ച് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഇടക്ക് ഇടക്കിടക് പോകുംബോൾ മനസ്സിന് തന്നെ വല്ലാത്ത ഒരു സന്തോഷാണ്.
നല്ല വീഡിയോ ആയിട്ടുണ്ട് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ആണ് നിങ്ങളുടെ അവതരണം ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം സ്ഥിരമായി കാണാറുണ്ട് എല്ലാം സിമ്പിളായി അവതരിപ്പിക്കുന്ന നിങ്ങളുടെ രീതിയോട് ഒരുപാട് ഇഷ്ടം
കുട്ടികൾ തോർത്ത് മുണ്ട് കൊണ്ട് മീൻ പിടിക്കുന്നത് കണ്ടപ്പോൾ ഞാൻ പണ്ട് തോട്ടിലിരങ്ങി മീൻ പിടിച്ചത് ഓർത്തുപോയി.നല്ല രസമുള്ള വീഡിയോ...എല്ലാവരും നല്ല പോലെ enjoy cheyyunnu...👍
Loved the title you have given to Umm alqwain..I have just been there once that too for some work and couldnt see much of the place.Thanks to you now saw its beauty
That place looks really amazing!! Simply watching it does bring the beach mood. It's really nice of you to have shared this with us. Do keep uploading such amazing content.
നിങ്ങളെ വ്ലോഗ് ശെരിക്കും ആസ്വദിച്ചാണ് കണ്ടത്. കുട്ടികൾ maximum enjoy ചെയ്തു ല്ലേ. നിങ്ങളുടെ അവതരണവും നല്ല രസായിട്ടുണ്ട് 👌😍. വ്ലോഗ് വളരെ നന്നായിട്ടുണ്ട്.
Hi man, your video made my day, ty! I came upon $xETH-G Governance and I’m really attracted. They as a community can create Governance proposals. They provide liquidity mining - stake with 50% $xETH-G and earn $xETH-G token rewards every minute. Worth participating?
കണ്ടൽ കാടുകൾ നിറഞ്ഞ ബീച്ച് കാണാൻ നല്ല ഭംഗിയുണ്ട്..
മാഷാ അള്ളാഹ്..
മക്കളുമൊന്നിച്ച് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഇടക്ക് ഇടക്കിടക് പോകുംബോൾ മനസ്സിന് തന്നെ വല്ലാത്ത ഒരു സന്തോഷാണ്.
Superb vlog... Nicely captured.... Good presentation...... Explore more like this..
Superb 👌👌
👍
കൊള്ളാം നല്ലൊരു വീഡിയോ ആയിരുന്നു..കണ്ടിട്ട് കൊതിയാവുന്നു അങ്ങോട്ടേക്ക് പോവാൻ.. thanks for sharing...
WOW SUPER VLOG 👍
GOOD VIDEO 😍
REALLY VERY NICE PRESENTATION
KEEP GOING & ALL THE BEST 👍😍
THANK YOU FOR SHARING 👍😍❤️💐
Wow
So nice sharing 👍🌹💐
നല്ല വീഡിയോ ആയിട്ടുണ്ട് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ആണ് നിങ്ങളുടെ അവതരണം ഞാൻ നിങ്ങളുടെ വീഡിയോസ് എല്ലാം സ്ഥിരമായി കാണാറുണ്ട് എല്ലാം സിമ്പിളായി അവതരിപ്പിക്കുന്ന നിങ്ങളുടെ രീതിയോട് ഒരുപാട് ഇഷ്ടം
Wow നല്ല resamund എല്ലാരും enjoy ചെയ്‌തു അല്ലേ
ശരിക്കും അവിടെ പോയി കാണാൻ കൊതിയാകുന്നു 👍
Masha allah adipoli vlog place suppr
👍👍
Supper 👍
Enjoy each and every moment of Life.👍
Looking so interesting beach vlog and beautiful climate
കുട്ടികൾ തോർത്ത് മുണ്ട് കൊണ്ട് മീൻ പിടിക്കുന്നത് കണ്ടപ്പോൾ ഞാൻ പണ്ട് തോട്ടിലിരങ്ങി മീൻ പിടിച്ചത് ഓർത്തുപോയി.നല്ല രസമുള്ള വീഡിയോ...എല്ലാവരും നല്ല പോലെ enjoy cheyyunnu...👍
Nice and amazing place.. Thanks for sharing
3:36 മക്കൾ മീൻ പിടിക്കുന്നത് കണ്ടിട്ട് നാട്ടിലെ ചില ഓർമ്മകൾ 🥺❤️✨️
ശെരിക്കും നാടൊക്കെ മിസ്സ് ചെയ്യുന്നു 🥺💔
ഇത് കണ്ടപ്പ അതൊക്കെ ഓർമ്മ വന്ന് ❤️
beautiful place to visit
Adipoli ,, super
നന്നായിട്ടുണ്ട് beach.. Kandal കാട് ആദ്യം കാണുകയാണ്. മീൻ പിടുത്തം നന്നായിട്ടുണ്ട്.. Thanks for sharing such vlog
wow amazing .. must visit place...
Very beautiful place and interesting vedio orikkal pokannam in sha allah
Super video
Thank you so much for sharing
Wow adiooli vlog...nalla rasamundayirunnu vlog kandirikkaan..makkals nallonam enjoy cheydhallo. ...meen pidikkunnadhokke kaanan nallend..
super video.👌👌.👌👌.👌👌vvv
Wow nice പ്ലസ് dear... നല്ല എൻജോയ് chaidu ലെ... നല്ല ബാംഗിയുള്ള സ്ഥലം.. ഇനിയും ഇതു പോലത്തെ vlogs edanae
Beautiful video ... good content ❤️ keep sharing more
കൊള്ളാം നല്ല സ്ഥലം കണ്ടിട് കൊതിയാവുന്നു
nalla vlog
nalla bhabgiyulla sthalam
beach ennum namukku kanan thonnum
beautifull place and nice vlog
നല്ല കിടിലൻ vLog ആയിരുന്നട്ടോ.. ടൈം പോയത് അറിഞ്ഞില്ല.... എനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.....😍
really enjoyable video
well captured keep rocking
Intresting vlog
Good vlog and beautiful place
WOW SUPER PLACE,
Kuttikal thorth mund kond meen pidikkunnath kandappol Ente kuttikkalam orma vannu,AMAZING FEELINGS
Kollalo beautiful place thank for sharing
super video nice content and presentation
Masha allah super place
Nice vlog
Beautiful place
Nice video...good presantation
Waww. Beautiful place
Adipoli place 👌👌
Vlog super analllo....ellarum sharikkum enjoy cheythu alle....innanu video kandathu,kurach busy aayirunnu....thanks for sharing this beautiful moments
This is very interesting channel and nice explanation...well done ...and keep going...waiting for more vedios..
beautiful place
Ma sha allah,, makkal nalla happyaanu,, may allah give happiness forever,,
Loved the title you have given to Umm alqwain..I have just been there once that too for some work and couldnt see much of the place.Thanks to you now saw its beauty
Beautiful presentation
That place looks really amazing!! Simply watching it does bring the beach mood. It's really nice of you to have shared this with us. Do keep uploading such amazing content.
Wow
Very entertaining
Excellent way of narration
kollam nice views,,enjoyed,,,
നല്ല സ്ഥലങ്ങൾ നേരിട്ട് കാണാൻ ആയില്ലേലും വീഡിയോ കണ്ട് ശെരിക്കും അവിടെ പോയ ഒരു ഫീൽ കിട്ടി
Wow nice place njagal epolm ponmn vijarikana place anu eth vare patiyitila thank u for showing us around👍🏻👍🏻👍🏻👍🏻
Endhe bhangiya kanan..really enjoyed watching..
Nalla oru vlog.. Kandirikkan enthu rasam.
Kandalkadukalum, neela color vellavum ..mothathil poli.
Kollllaaaaaam
Super video 🤩🤩🤩 nice presentation
എല്ലാവരും നല്ല ഹാപ്പിയായി അടിച്ചു പൊളിക്കുന്നതു കാണുന്നത് തന്നെ വീണ്ടും സന്തോഷം 💖🤗
super place
നിങ്ങളെ വ്ലോഗ് ശെരിക്കും ആസ്വദിച്ചാണ് കണ്ടത്. കുട്ടികൾ maximum enjoy ചെയ്തു ല്ലേ. നിങ്ങളുടെ അവതരണവും നല്ല രസായിട്ടുണ്ട് 👌😍. വ്ലോഗ് വളരെ നന്നായിട്ടുണ്ട്.
Super nice 👍
Nalla bangiyulla beach....vlog adipoli aayittunde..,avde poya oru feel kitty...ellavarum nannayi enjoy cheydhallo,especially makkals...
Masha allah super
Hai superayitunde outing ellarumm kudi ponad kanan thane rasamane
wow... wonderful place .... ithuvare poyittilla... ur video is a good guide for the travel... well captured and Presented beautifully
Wow super vlog
very beautiful place ingalde ella videosum poliyaa
Nice.....adipoli presentation
Sooper place ,adilpoli ayyitundu
Mashalla super vlog 👌
sooper vlog
beautiful video...
Really enjoyed the video... 👌
Video is superb
Nalla vedio kanan nalla rasmundayi nigal enjoy chaithathupola nammelum kandu enjoy chaithu
Ola passando prá deixar aquele like 👍👍👍
നല്ല ഭംഗിയുണ്ടല്ലോ കാണാൻ... ബുക്കുകളിൽ ആണ് കണ്ടൽ കാടിനെ കുറിച്ച് ആദ്യമായിട്ട് അറിഞ്ഞത്. ഇപ്പോ നിങ്ങളുടെ വീഡിയോയിൽ കൂടെ കണ്ടറിഞ്ഞു. so beautiful ❤️
Mashaallah oro vloggum kidilan
Natil povan kazhiyathavarkku idakkokke poyi nostalgic feel aaswathikkan pattiya valare nalla beech
kollam adipoli
beautiful
Super vlog
WOW NICE
ellarum sarikku enjoy cheythallooo
Wonderful..
Really beautiful... D like it....
Adichupolichu le aniyathi mema mashaallah
Adipwoli vlog pwolichu enjoy chydhu vdeo ...keep going and all the best 👍👍👍
കൊള്ളാലോ ഇന്നത്തെ ബ്ലോഗ് പൊളിച്ചു✨️ നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ 😍 ❤️ മക്കളൊക്കെ നല്ലോണം എൻജോയ് ചെയ്തു അല്ലേ
Hi man, your video made my day, ty!
I came upon $xETH-G Governance and I’m really attracted. They as a community can create Governance proposals. They provide liquidity mining - stake with 50% $xETH-G and earn $xETH-G token rewards every minute. Worth participating?
super
ഞാൻ ഒരു യാത്ര പ്രിയ ആണ്.. അതുകൊണ്ട് തന്നെ എനിക്ക് ഇതുപോലുള്ള വീഡിയോ നല്ല ഇഷ്ടാനു... ഇനിയും പുതിയ വീഡിയോ ആയിട്ടു വരൂ
Adipoli
adipoli anallo
Beautifull place, nammalum koode vanna oru feel undayii 😀
very beautiful video
Full family kandathil santhosham.vlog boaradikkathe kandirunni.iniyum ithupolulla nalla nalla videos pratheekshikkunnu👍🏻
Nammude nattil kandalkadugal ullath kannur aane. Pinne fishine pidikkunnath kandappol oru pazhayakalathekk kondhupoyi. Thottil kulikkan pogumbol thorthukonde engane pidikkumayirunnu. Pinne family motham uae aano. Video adipoli. Thanks for sharing